The man who is playing the role of Sufi has something extraordinary. The way he smiles or looks at her is awesome. Just Love him ❤️
@meenapraveen114 жыл бұрын
Yea such a Devine look..romantic too
@theressahhelna99204 жыл бұрын
Dev mohan
@amalatresaeugine99334 жыл бұрын
Very true.. his face have that divine
@safeerplm69664 жыл бұрын
Yaaaa
@nimishas13344 жыл бұрын
Yesss
@hashidruxana69494 жыл бұрын
എത്ര കേട്ടിട്ടും മതിവരാത്ത വരികൾ ..എത്ര കണ്ടിട്ടും കൊതി തീരാത്ത സൗന്ദര്യം ...വാക്കിലപ്പുറം ദൃശ്യ ചാരുത ❣️
@Hummingbird1674 жыл бұрын
👌🏻
@zahraquill35884 жыл бұрын
സുജാതയുടെ real life photos കാണേണ്ടവ൪ click the link:kzbin.info/www/bejne/aqvRYq1orLBrfsk
@rinurinu41184 жыл бұрын
💓💓💓💓
@richuusschalange31144 жыл бұрын
@@Hummingbird167 😍😍😍
@fayisep86794 жыл бұрын
kzbin.info/www/bejne/envEdaOthMqapqM
@vishnuajithkumar82733 жыл бұрын
ലോകത്തിൽ വെച്ച് ഏറ്റവും മനോഹരമായ വികാരങ്ങളിലൊന്നാണ് പ്രണയം, ഒരാളെ മാത്രം മനസ്സിൽ വെച്ച്, ജാതിയോ മതമോ നിറമോ പണമോ നോക്കാതെ അന്ധമായുള്ള ഒരു പ്രണയം.. പിന്നീട് വിരഹം ആയാലും മനസ്സിൽ ഒരാളെ കൊണ്ട് നടന്ന ആ ഓർമകൾ 🙂
@Maggie-gc7bv3 жыл бұрын
Sathyam 😊🕊️
@ssrsajithalakshmi3 жыл бұрын
Truth ❤ this song brings back lot of beautiful memories
@babybaby42633 жыл бұрын
Sathyam aanu
@sujanfs80313 жыл бұрын
S....😪
@dilshadk17463 жыл бұрын
Premathin onnum oru kuravalla kelviyo, kazhchayo ❤
@shafikollamofficial23892 жыл бұрын
Song of the year mirchi award നേടിയ ഗാനം ❤️👍 Thank u dear mjc sir & ziya ul haq 🙏 ഈ എളിയവനെയും ഈ വിജയഗാനത്തിന്റെ ഭാഗമാക്കിയതിന്... ഹരിനാരായൺജി നിങ്ങൾക്ക് കയ്യിലൊരു മുത്തം ഈ വരികൾ ഞങ്ങൾക്കേകിയതിന് 🙏
@adhvikavlogs24542 жыл бұрын
👍
@I234572 жыл бұрын
❤️❤️
@vidyaAkrishna932 жыл бұрын
💐
@sujithaastha59192 жыл бұрын
❤️❤️❤️
@fousadkanjippura447 Жыл бұрын
❤
@shanjalaludeen47894 жыл бұрын
കാഞ്ചനക്കും മൊയ്‌ദീനും ശേഷം... വീണ്ടുമൊരു പ്രണയം കേരളം നെഞ്ചോട് ചേർക്കട്ടെ... 👌👌👌👌👌👌💐
@sidharthc61894 жыл бұрын
But aa range kaanilla
@thameemsthoughts45044 жыл бұрын
Anarkali Moideen Thattathin marayathu
@shinsmedia4 жыл бұрын
തിയറ്ററിൽ ഇറങ്ങേണ്ട പടമായിരുന്നു, ഒരു ആകാംക്ഷയൊക്കെയുണ്ട് കാണാൻ... But കൊറോണ
@HamsterKombat123684 жыл бұрын
@@thameemsthoughts4504 സൂഫി പറഞ്ഞ കഥ
@calicut_to_california4 жыл бұрын
കാഞ്ചന മൊയ്തീൻ നടന്ന്ന കഥ അല്ലേ ചേട്ടാ....
@sudheeshcv32064 жыл бұрын
കൊള്ളാം നല്ല പാട്ട്. സൂഫി ആയി അഭിനയിക്കുന്ന ദേവ് മോഹൻ എന്റെ ജൂനിയറായി പഠിച്ചവനാണു. വ്യക്തിപരമായി ഏറെ സന്തോഷം.!
@viralworld24utube4 жыл бұрын
എവിടെ??
@nimishak90244 жыл бұрын
@@viralworld24utube vidya engineering college avum
@cindrellacleatus32194 жыл бұрын
Junior, te perareele? He is madhumohan😅
@ChinnusFamilyKitchen4 жыл бұрын
👍🏻
@hitheshuw4 жыл бұрын
ഇങ്ങൾ ഏതാ ബാച്ച്?? എന്റേം ജൂനിയർ
@ananddasca74 жыл бұрын
സൂഫിയായി അഭിനയിച്ച Dev Mohan- പ്രണയത്തിന് പൂർണ്ണത വരുതിയ രൂപം അതിലേറെ അർത്ഥവത്താക്കിയ അഭിനയം. His eyes speaks on love . Hats off to his passion . Won't feel its his debut movie.
@yuvaranip60734 жыл бұрын
Beautiful song. Dev Mohan awesome expressions.
@MJ-hw2zp4 жыл бұрын
Exactly true👍
@Anbs549 Жыл бұрын
Divine personality...
@xavierneelamkavil5552 Жыл бұрын
ജാതി മത ഭാഷകൾക്കും അപ്പുറമാണ് പ്രണയം .. ഓരോ വരികളും പ്രണയത്തിന്റെ മനോഹാരിത....
@premanvt470210 ай бұрын
❤
@shervinjames80814 жыл бұрын
സിനിമയിലുടനീളം സൂഫിയും സുജാതയും ഹൃദയം കവർന്നപ്പോൾ. ഒടുവിൽ കുഴിമാടത്തിൽ വെച്ച് "നിനക്ക് കാണണോ? " എന്നാ ഒരൊറ്റ ചോദ്യം കൊണ്ട് ജയസൂര്യ ഖൽബ് കൊണ്ട് പോയി. ❤❤❤🥰
@marysebastian49864 жыл бұрын
സത്യം
@reshmaraj91974 жыл бұрын
♥️💕
@anusallu74854 жыл бұрын
Athey. Sufiyekkall ishtam thonni
@saleelathirfana19584 жыл бұрын
Sathyam...
@ajipaluvallil84124 жыл бұрын
😢😢😢😢👍
@brennyC4 жыл бұрын
ജയേട്ടന്റെ സംഗീതത്തിൽ നിത്യ മാമ്മൻ.... ഇനി നിത്യക്ക് പിറകോട്ടു നോക്കേണ്ടി വരില്ല....!! ALL THE BEST....
@rekcuf7604 жыл бұрын
Listen to this song by the same music director if possible: kzbin.info/www/bejne/anmQhKJ3obpkndE
@nocturnalowl7110 Жыл бұрын
Kerela Next Syria in Making
@kirankuttu11423 жыл бұрын
മികച്ച സംഗീതസംവിധായകൻ അവാർഡ് ലഭിച്ച ജയചന്ദ്രൻ സാറിന് ഹൃദയം നിറഞ്ഞ ആശംസകൾ
@nishababu98822 жыл бұрын
M
@shezonefashionhub468222 күн бұрын
സഫലമാകാത്ത പ്രണയം അതൊരു വല്ലാത്ത ഫീൽ തന്നെ ആണ്... ജീവിത അവസാനം വരെ ആ ആളേ മനസ്സിൽ കൊണ്ട് നടക്കും. അവസാനം അവരോടൊപ്പം മരണം...
@jinuabi16204 жыл бұрын
കുറെ കാലങ്ങൾക്ക് ശേഷം ഒരു മനസ്സിൽ തൊട്ട ഒരു നല്ല പടം.... പുതു മുഖ നായകൻ നല്ല അഭിനയം 😍😍
@anandhakrishnanam53844 жыл бұрын
Yes correct
@thanheemarayees6974 жыл бұрын
@Shameem Ali true
@shakimerz4 жыл бұрын
ശബ്ദ മാധുര്യം കൊണ്ട് ഈ ദൃശ്യത്തെ ഇത്ര മനോഹരം ആക്കിയ ഗായികക്ക് ഇരിക്കട്ടെ എന്റെ like ❣️❣️❣️❣️
@nishidanavas29514 жыл бұрын
Singer ആരാണ്
@shallombabu77684 жыл бұрын
Nithya mammen
@alexpaul23944 жыл бұрын
Edited version of the songkzbin.info/www/bejne/ZoSpYWurrNh1mpY
@muhsinan26984 жыл бұрын
@@shallombabu7768 no amrudha suresh biggboss fame
@susanthomas73504 жыл бұрын
@@muhsinan2698 It is sung by Nithya Mammen
@devipriya8884 жыл бұрын
കടിച്ചാൽ പൊട്ടാത്ത നെടുനീളൻ ഡയലോഗ് ഒന്നുവല്ലാ.. അഭിനയം,അത് കണ്ണുകളിലാണ് എന്ന് കാണിച്ചു തന്നു.... സൂഫി... ❤❤❤❤❤
@shehinps49304 жыл бұрын
Sathyam😊👍
@bushranazarn4 жыл бұрын
Exactly
@aswaniaswani9544 жыл бұрын
Yes
@sajnasachu64074 жыл бұрын
അതെ new face ഇനെ അംഗീകരിക്കാൻ ഇവടെ ഇച്ചിരി മടിയാണ് ഇവൻ പൊളിച്ചു
@muhammadnaizam72054 жыл бұрын
Absolutely
@SYLVESTER8974 жыл бұрын
ഭക്തിയും പ്രണയവും കൊണ്ട് ഹൃദയം വിങ്ങുന്നു .! ഇങ്ങനെയൊരു സിനിമയോ? ജീവിതത്തിലെ ഞാൻ കണ്ട ഏറ്റവും നല്ല സിനിമ . സാമൂഹിക പ്രതിബദ്ധതയുള്ള സിനിമ . സിനിമയിലെവിടെയും പരിശുദ്ധിയുടെ സുഗന്ധം ! ബാങ്ക് വിളിക്ക് ഇത്ര ഭക്തിയോ ! കേൾക്കുമ്പോഴെല്ലാം രോമാഞ്ചം ഉണ്ടായി കണ്ണുനീർ വരുന്നു .. ! ഭക്തി നിർഭരമായ സ്നേഹത്തിന്റെ സംഗീതം കൊണ്ട് നിറഞ്ഞു നിൽക്കുന്നു സിനിമ ! ഭക്തിയിൽ നിറഞ്ഞ കാമുകൻ കാമുകിയെ കെട്ടിപിടിച്ചു മുകളിലേക്കു നോക്കി "Gods willing " എന്ന് പറയുമ്പോൾ കണ്ണുനീരിനെ അടക്കാൻ കഴിഞ്ഞില്ല ! സുഫിയുടെയും സുജാതയുടെയും ഭാവാഭിനയം അതിഗംഭീരം . Perfect selection ! ലൗജിഹാദ് എന്താണെന്നു ഇപ്പോഴാണ് മനസ്സിലായത് ! ഈ സിനിമ നിർമ്മിച്ചവർക്കു എന്റെ എല്ലാ ആശംസകൾ !
@athiraanoojathira93574 жыл бұрын
Supp wonderful hart touching
@anumolsaji9374 жыл бұрын
💯💯💯💯
@muhammadshahil224 жыл бұрын
കണ്ണുകൾ കൊണ്ട് വിസ്മയം തീര്ക്കുന്ന നായികയാണ് അദിതി റാവു ഹൈദരി ..കാറ്റ് വെളിയിടയ് തമിഴ് മൂവി കണ്ട ശേഷം എന്തോ വല്ലാത്ത ഇഷ്ടമാണ് ഈ സുന്ദരിയെ ❤️
@sssssss75784 жыл бұрын
Ys
@zelihaaybikecals7214 жыл бұрын
I'm from Turkey and I am proud of hear these beautiful Turkish melody with Turkish enstrumans. Congratulations and Thanks for this bond you established.
@mubarakkollam54324 жыл бұрын
Hai
@ashrafmohammed51204 жыл бұрын
Bro😘
@abduvayad4 жыл бұрын
This indian kerala music
@zelihaaybikecals7214 жыл бұрын
You can look at the names written in the descriptions section. These is a blend of these two music culture.
@theshern46134 жыл бұрын
Yes loved the blend. 😄. Been here ever since this got released
@jithinjayakumarpj86002 жыл бұрын
കാലം എത്ര പോയാലും മനസ്സിൽ കൊണ്ട് നടക്കുന്ന song.. 🥰🥰🥰
@athirakuku61654 жыл бұрын
ഏറ്റവും മനോഹരമായി തോന്നിയതും പിന്നെയും പിന്നെയും കേട്ടതും ഈ സിനിമയിലെ ബാങ്ക് വിളിയാണ്....... ബാങ്ക് കൊടുക്കുബോൾ വിളക്ക് വെക്കുകയും മിണ്ടിയാൽ അടി തരുന്നതുമായ എന്റെ അമ്മ യെ ഓർമ്മ വന്നു. അത്ര മനോഹരമായിരുന്നു ❤️
@febinareneesh66654 жыл бұрын
Vow ethrayum matha souhardhathodu koodi eniyum namukku jeevikan kaxhiyatte
@femimohasina18644 жыл бұрын
❤️
@fathimasulthana3924 жыл бұрын
Kuku molu💝
@radhamoneyammatp14444 жыл бұрын
Sathyam enthu bhangiya kelkan.
@dr.shaheera53464 жыл бұрын
❤❤
@faslurahman1914 жыл бұрын
പടം കണ്ട് കഴിഞ്ഞു വന്ന് ഈ സോങ് കാണുന്നവർ എത്ര പേർ ഉണ്ട്... എന്താ ഒരു ഫീൽ... പടത്തിൽ ഇവരുടെ ലൗ scenes കുറച്ചു കൂടെ ഉണ്ടായിരുന്നേൽ എന്നാഗ്രഹിച്ചു പോയി,😢
@nainuns64384 жыл бұрын
സത്യം
@nainuns64384 жыл бұрын
ആ പുള്ളിക്കാരന്റെ നോട്ടം അല്ലാഹ് ...
@thaznii83644 жыл бұрын
Sathyam 😥😥
@vishakhvijayan68974 жыл бұрын
Athe enikkum thonni
@shifa_shafi4 жыл бұрын
ഏതാ ഫിലിം
@ksa70104 жыл бұрын
ഈ അതിമനോഹരമായ ഫിലിം മലയാളികൾക്ക് സമ്മാനിച്ച പ്രിയ സംവിധായകൻ ഷാനവാസിന് കണ്ണീരിൽ കുതിർന്ന പ്രണാമം 🌹🌹🌹
@Ammusweden4 жыл бұрын
Hcuooiophöå å
@arshadarshu.76664 жыл бұрын
ഗഫൂർക്ക നിങ്ങൾ ഇവിടേം
@sujasujam73714 жыл бұрын
😭😭😭😭😭🙏
@fasilptfasilptfasilptfasil3624 жыл бұрын
എന്താ ഒന് മരി ചിനോ?
@subairm.subair82164 жыл бұрын
@@fasilptfasilptfasilptfasil362 RIP, director 😔
@anudarshvj5046 Жыл бұрын
2024 ൽ കേൾക്കുന്നവർ ഉണ്ടോ ❤️❤️
@HaseenaJasmin-sx1rp8 ай бұрын
Is❤️
@uvaisvph96124 жыл бұрын
യുവ ഗായിക ഗാനം നന്നായിട്ടുണ്ട് ഇത് പോലെ യുവ ഗായികമാർക്ക് ഗായകർക്കും അവസരങ്ങൾ കൊടുക്കണം
@alexpaul23944 жыл бұрын
Spectrum version of the songkzbin.info/www/bejne/ZoSpYWurrNh1mpY
@smithanarasu37044 жыл бұрын
Ee paatinu ente mol chuvadu vechittu undu Please, subscribe cheyathu enneyum support cheyyuka 💕💕 kzbin.info/www/bejne/m5TGcnyNrr2AiJI
@alexpaul23944 жыл бұрын
@@smithanarasu3704 sure please support this channel too
@alexpaul23944 жыл бұрын
@@smithanarasu3704 spectrum version of this song kzbin.info/www/bejne/ZoSpYWurrNh1mpY
@nayanaraju99814 жыл бұрын
ഒരു പ്രത്യേക ഭംഗി ആണ് ഇ പാട്ട് കേൾക്കാൻ.. എത്ര കേട്ടാലും മതിവരില്ല..സൂഫിയും സുജാതയും നല്ല ജോഡി ആണ് i love this song❤️❤️❤️❤️❤️❤️
@eyeofhumanity2314 жыл бұрын
nayana Raju kzbin.info/www/bejne/ZoSpYWurrNh1mpY spectrum vision of this song 🌸👋🏻😊
@shafiminnu65524 жыл бұрын
I love this song💛💛💛💛
@sarithabimalbimal74524 жыл бұрын
എന്നിട്ടും ചില അഹങ്കാരം ഡിസ്‌ലൈക് അടിച്ചേക്കുന്നു
@ZerasvlogsIreland4 жыл бұрын
song gives awesome feel
@Vazakkaduvlog4 жыл бұрын
ചില ആംഗിളിൽ ശോഭനയോട് സാദൃശ്യമുള്ള ത് പോലെ നായികക്ക്🥰
@merin92984 жыл бұрын
Yes..pande aditiye shobhanede pole similarity ullathayi parayum...Aditi orupadu popular akunnenu munpu thanne
@samkkv21164 жыл бұрын
ss manichithrathaz song varuvanila...athile scene pole
@manavattiimitation66504 жыл бұрын
Yeh
@ChinnusFamilyKitchen4 жыл бұрын
👍👍
@adnantest16244 жыл бұрын
മരിച്ച കുട്ടിയെ രക്ഷിച്ചു കേരള പോലീസ് kzbin.info/www/bejne/aH6mfJ-ca5V0j7M
@abinaya49152 жыл бұрын
அருமையான பாடல் 😊 காதல் உணர்வை மிகவும் அழகாக வெளிபடுத்துகிறது......Lots of love from Tamilnadu......
@anjuajay6289 Жыл бұрын
👍
@worldofvishnuraj2775 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🥰❤️
@shinosreekumar96473 жыл бұрын
കൊല്ലം ഷാഫിയാണ് ഈ പാട്ടില്ലെ Hindi വരികൾ എഴുതിയത്😍🤗 ഷാഫിക്കാ King of Malayalam Album industry👏🤝
@noelkvarghese90213 жыл бұрын
ഇപ്പം കൊല്ലം ഫ്യൂരി എന്നുപറഞ്ഞു വരും
@സുരു-ര6ബ3 жыл бұрын
@@noelkvarghese9021 കൊല്ലം ഷാഫി കോഴിക്കോട് കൊഴിലാണ്ടി കൊല്ലം ആണ് കൊല്ലം ജില്ലയിൽ അല്ല
@abbaskc47793 жыл бұрын
അറബി വരികള്‍ അല്ല ഹിന്ദി ആണ്
@starlines073 жыл бұрын
Shafi is a great artist 😍
@AnnamariaAnnakutty3 жыл бұрын
@@സുരു-ര6ബ അതാണ് അയാളുടെ എല്ലാ music നും ഒരു മാപ്പിളപാട്ട് ലൈൻ. ഈ പാട്ട് ശ്രദ്ധിക്കാനും ഒരേയൊരു കാരണം എം.ജയചന്ദ്രൻ ആണ്. വരിയിൽ അല്ല music ൽ ആണ് കാര്യം. പുതിയ പാട്ടുകൾ പലതും മറന്നു പോകും. പക്ഷേ ഈ പാട്ട് ഒരു വരി പോലും മറക്കാത്തത് ജയചന്ദ്രൻ മാജിക് ആണ്. കൊല്ലം ഷാഫി ടെ music ആയിരുന്നെങ്കിൽ ഇപ്പൊ ഒരു മാപ്പിളപ്പാട്ട് കേൾക്കാമായിരുന്നു. പിന്നെ നമ്മക്ക് കൊല്ലം ഷാഫിയെ ഒന്നും വേണ്ട പൊന്നേ ഒന്നാംതരം പുനലൂർക്കാരൻ റസ്സുൽ പൂക്കുട്ടി കിടക്കുമ്പോ പിന്നെ ഇതൊക്കെ എന്തുവാ. കൊല്ലം എന്നു കേൾക്കുമ്പോ ഷോക്ക് അടിക്കുന്ന കുറച്ചു പേരുണ്ട്. ഷാഫി ടെ പേര് മലബാറികൾ എടുത്തോട്ടെ നമുക്ക് വേണ്ടാ.
@akhilmary96814 жыл бұрын
എത്ര തവണ ഈ പാട്ട് കേട്ടു എന്ന്എനിക്ക് അറിയില്ല... വല്ലാത്ത ഒരു ഫീൽ ആണ്... നഷ്ടപ്രെണയം ഉള്ളവരുടെ കണ്ണ് നിറയും ഈ പാട്ട് കേട്ടിട്ട്.. ❤️
@aleenaansu95384 жыл бұрын
😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥
@vishnubabu39324 жыл бұрын
😧
@greeshmagreeshma89774 жыл бұрын
😒
@mannaavlog16174 жыл бұрын
Sathymm
@revathyjohn37364 жыл бұрын
Sathyam😞😞😞😢
@akhilanto87194 жыл бұрын
ഈ സിനിമയിൽ അദിതിയെ സൈൻ ലാംഗ്വേജ് പഠിപ്പിച്ചത് എന്റെ പ്രിയ സുഹൃത് ലിവിൻ ആണ് അദിതിയുടെ അഭിനയം കാണുമ്പോൾ അദ്ദേഹത്തോട് വളരെ അധികം ബഹുമാനവും വ്യക്തിപരമായി സന്ദോഷവും തോന്നുന്നു........
@alzeharafemi26604 жыл бұрын
👏👏👏👏👏To yr frnd
@shahinashameer3814 жыл бұрын
👏👏
@theshern46134 жыл бұрын
Congrats for your friend 😊
@Nivi12384 жыл бұрын
Orotta thallayrnnu
@alzeharafemi26604 жыл бұрын
@@Nivi1238 enduvadey
@arunvlog31103 жыл бұрын
இசையால் இயங்கும் உலகம் இது இன்றோடு நின்று விடாதா உன் குரல் கேட்டு..... awesome soffiyum sujathayum one of the best malayalam song I love this song..... Best lyrics in 2020
@aadhirupamanoj96033 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ ആരെയൊക്കെയോ വല്ലാതെ miss ചെയ്യുന്നപോലെ തോന്നും ഒരു പക്ഷെ അങ്ങനെ ഒരാൾ ഇല്ലെങ്കിലും ആരോ ഉണ്ടെന്ന് തോന്നും പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വികാരം ഈ പാട്ടിൽ ഒളിഞ്ഞിരിപ്പുണ്ട് ❤️
@Angel_of_god6423 жыл бұрын
Me too dear
@hanasanee14524 жыл бұрын
മൊയ്തീനിലെ പാട്ടുകൾ കഴിഞ്ഞതിന് ശേഷം, അത്രക്ക് ഫീലോട് കൂടിയുള്ള പ്രണയ ഗാനം❤😍 അതിഥി ഇഷ്ടം❤
@jerimuchiworldofrayan64164 жыл бұрын
സത്യം
@farsanahussain40634 жыл бұрын
Sathyan 👌👌👌
@___jinnn93474 жыл бұрын
ബാല്യകാല സഖി യില് പാട്ടുകൾ കേട്ടിട്ടുണ്ടോ...?
@lostsoul68424 жыл бұрын
Sanghi spotted
@hanasanee14524 жыл бұрын
@@___jinnn9347 ഉണ്ടല്ലോ😊 എന്റെ അഭിപ്രായമാണ് പറഞ്ഞത്👍🏻
@shanushanu19962 жыл бұрын
മൗലാ മൗലാ .. ഹുബ്ബൻ ലനാ .... യാ ഹബീ നാ ഇർഹം ലനാ --- ഒരു പാട് നല്ല സിനിമകളെ നൽകാം എന്ന് മോഹിപ്പിച്ച് ഒരു പ്രണയം പോലെ വേദന നിറച്ച് പറന്നകന്ന വെള്ളരിപ്രാവ് പ്രിയ സംവിധായകൻ ഷാനവാസിന്റെ ഓർമ്മകൾക്ക് മുമ്പിൽ അശ്രു പുഷ്പങ്ങൾ ❤️❤️❤️
@naz15124 жыл бұрын
Uffff സത്യത്തിൽ ഇത്ര ലുക്കുള്ള ഉസ്താദ് പയ്യനെ ആദ്യായിട്ട ഞാൻ കാണുന്നെ😍😍😍😍😘😘
@shanirshanu15994 жыл бұрын
Apo usthadumare ingallu kandittilla athanu prashnam
@ZaIn-eb3py4 жыл бұрын
സുഫിമാർ അല്ലേലും നല്ല ഹൈറ്റ് ലൂക്കും ഉണ്ടാകും
@calicut_to_california4 жыл бұрын
@@ZaIn-eb3py ഇതിലെ നടൻ ശെരിക്കും ഉസ്താദ് ഒന്നും അല്ലാലോ..
@suhailasulzzz46904 жыл бұрын
Usthad alla..sufigal anganeyya..thadiyum mudiyum sufi music um ...ooooffh ejjaadi,😍😍🔥
@muktharmuhammed53604 жыл бұрын
Okka
@anzariachuz-eg9wi Жыл бұрын
Ente wife ee song പാടുമ്പോൾ ഞാൻ എന്നെത്തന്നെ മറന്നു പോവാറുണ്ട് അവളുടെ ശബ്ദം കൊണ്ടല്ല ee വരികൾ എന്നെ കിറി മുറിക്കാറുണ്ട് ഉഫ് that line priyane ufff vallath oru😍feel ആണ്
@MJ-hw2zp4 жыл бұрын
പാട്ട് കേൾക്കണോ, background music ശ്രദ്ധിക്കണോ, നായകന്റെയും നായികയുടേം expressions ശ്രദ്ധിക്കണോ, visuals ശ്രദ്ധിക്കണോ ? Totally confused, എല്ലാം ഒന്നിനൊന്ന് മെച്ചം 😍😍😍. One of the finest song.
@clintdavis60824 жыл бұрын
പാട്ടു പാടിയ നിത്യ മാമ്മൻ വല്ലാതെ under rated ആണെന്ന് തോന്നിപ്പോയി....ആദ്യം കേട്ടപ്പോൾ shreya ghoshal ആണെന്ന വിചാരിച്ചത്.Soulful singing❣️😍
@bindhuajith59214 жыл бұрын
Sherya goshal nte voice😍😍😍
@mohammedaslahba22154 жыл бұрын
Nee himamazhayayi padiyath avaralle Nithya mammen
@clintdavis60824 жыл бұрын
@@mohammedaslahba2215 yes
@akshayappus234 жыл бұрын
Yes
@sajnasachu64074 жыл бұрын
ശ്രേയ ആയിരുന്നേൽ ഇതിനേലും പൊളിച്ചേനെ
@praissebastian43954 жыл бұрын
💕എന്റെ പൊന്നോ ബാങ്ക് വിളിക്കുന്ന sceen... ഒരു രക്ഷയുമില്ല.. അത് ആര് ആയാലും തകർത്തു.. അതിനു addicta ആയ ക്രിസ്ത്യാനി chekkan..💓
@jacksperace4 жыл бұрын
Idriz aslami azan 6 years before kzbin.info/www/bejne/q4rPhWqlfrenaJI kzbin.info/www/bejne/rqfdoHytlJVladE
@jyothi99134 жыл бұрын
Dev Mohan cheythathanu
@jkjk-nk7tg4 жыл бұрын
Enikkum.full movie yil ettam ishttappetta scene👌👌👌
@drmuhammedshan92844 жыл бұрын
ആ ബാങ്ക് വിളിച്ചത് സിയാ ഉൾ ഹഖ് എന്ന ഗായകനാണ് ...ഐഡിയ സ്റ്റാർ സിംഗെറിലൊക്കെ ഉണ്ടായിരുന്ന അതെ സിയാ ..ഞങ്ങളുടെയൊക്കെ സിയാ മോൻ ..എന്റെ കൂട്ടുകാരൻ ...അവനൊരുപാട് സിനിമയിൽ ഇതിനോടകം പാടിയിട്ടുണ്ട് ..പക്ഷെ ഈ ബാങ്ക് വിളി ആണെന്ന് തോന്നുന്നു അവന്റെ ശബ്ദം ജനങ്ങളിലേക്ക് രജിസ്റ്റർ ആയത് ....
@sherinalocious89734 жыл бұрын
Super me too.. fan of the same christian kutty🙃
@anaghasygal63433 жыл бұрын
നിത്യ മാമ്മന് സ്റ്റേറ്റ് അവാർഡ് നേടിക്കൊടുത്ത ഗാനം 😍❤️
@karthikeyans.j12963 жыл бұрын
I am from tamilnadu. When I heared the song first time, it went to brain. In the second time, went into heart. Now it is in my soul. Music has no language. Music is the matter of soul.
@harshithatl3 жыл бұрын
Yes ur right..music is not confined to just one or two languages..it's immense ❤️no boundaries no linguistics ❤️just music 🎵❤️😀an ocean 🌊
@Gustavo-wt3yx2 жыл бұрын
I wonder wer it will go if you hear more 🤣🤣
@justink92772 жыл бұрын
Your Comments Good quality .This is what I think... thank you so much
@chand005282 жыл бұрын
@@harshithatl o
@Wonderxzz2 жыл бұрын
நானும் தமிழ் தான் பா 🙌🏽❤
@nazirmansoormusic1094 жыл бұрын
ഒരു രക്ഷയില്ലാത്ത പടവും പാട്ടും.. കിട്ടാതെ പോയവളെയൊക്കെ ഓർമ വന്നു പണ്ടാരമായി.. ഒരു വല്ലാത്ത ഫീൽ 😢👌👌
@niyarayan67424 жыл бұрын
Achoodaa
@shuaibu11844 жыл бұрын
Mmmmmmm. Same pitch🤩🤩🤩🤩🥱
@AshalathaMA4 жыл бұрын
😂😂😂
@bichupbpbbichu34494 жыл бұрын
😀😀😀😀
@rageshb39374 жыл бұрын
Sathyam machanee
@anzalka1114 жыл бұрын
കുറച്ചു നാലുകൾക്ക് ശേഷം മലയാള സിനിമയിൽ നിന്നും നല്ല രണ്ടു പാട്ടുകൾ..ഫ്രം സുഫിയും സുജാതയും
@KAV2862 жыл бұрын
எல்லா பாட்டும் அருமை....❤️ படம் உணர்வோடு கலந்தது....
@niyazrazak34374 жыл бұрын
പടം കണ്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും മനസ്സിൽ നിന്ന് വിട്ടു പോവാതെ സൂഫിയും സുജാതയും.... ❤️❤️❤️ BGm And SonGs ufff 😘😘😘😘
എത്ര തവണ ഈ പാട്ട് കേട്ടു എന്നത് ഒരു പിടിയും ഇല്ലാ കേൾക്കുംതോറും ഭംഗി കൂടി കൂടി വരുന്ന ഒരു ഗാനം 😍ജയചന്ദ്രൻ ചേട്ടാ മലയാളി പാടിയാലും പാട്ട് വേറെ ലെവൽ ആകും എന്ന് ഇനിയെങ്കിലും മനസിലാകു മലയാളി കുട്ടികളിൽ ഇതുപോലെ റേഞ്ച് ഉള്ള കുട്ടികൾ ഉണ്ട് സൂപ്പർ സോങ് &singing
@sarishashanoj19454 жыл бұрын
മലയാളി ഗായികമാരുടെ റേഞ്ച് മനസിലാക്കി ഇത്രേം മൊഞ്ചുള്ള ഈ ഗാനം ശ്രേയ ഘോഷാലിനെ കൊണ്ട് പാടിപ്പിക്കാതെ നിത്യ മാമന് അവസരം കൊടുത്ത ജയചന്ദ്രൻ സാറിന് ഒരു വലിയ കയ്യടി.. 🥳🥳🥳🥳🥳🥳.......🙏
@aswbbn19304 жыл бұрын
Athe valare santhosham alle bro
@shahinashameer3814 жыл бұрын
Sathyam🤗🤗🤗🤗🤗🤗
@alameen54134 жыл бұрын
Shreyagoshal nu എല്ലാ language ilum അവസരം കിട്ടുന്നു മലയാളം singersnu അതു കിട്ടുന്നില്ല അത്രേ ഉള്ളു allathe അവൾ വല്യ സംഭവം ഒന്നുമല്ല .sweta mohanu അതു പോലെ എല്ലാ languagilum ചാൻസ് കിട്ടിയാൽ swethakku munnil shreya ഒന്നുമല്ല
@varnasivaji994 жыл бұрын
Actually the credit goes to kailas menon ..he brought out nithya mammens melodious voice to the industry through "ni hima mazha🤗",.He is always keen in bringing fresh talents to the tribune..and sooner this singer is gonna rule the music industry.
@rajalakshmigopakumar81874 жыл бұрын
Shreya Alle padiyathu
@princelalu99703 жыл бұрын
ഈ പാട്ട് പാടിയ നിത്യ മാമന് മികച്ച ഗായികക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചതിനു ശേഷം ഈ വഴി വന്നവർ ആരൊക്കെ?
@subasoundaryavadhana51604 жыл бұрын
This guy who is acting as Sufi.. Just naturally has charming nature.. His smile , eyes,everything just attractive. ☺
@neenusreek4 жыл бұрын
Guess his name is Dev mohan😎
@mohammediqbal87894 жыл бұрын
He look like unni mukunda
@usergmail42724 жыл бұрын
also vijay devarakonda
@Satvic_food4 жыл бұрын
Soo much ☺️
@anjuanju364924 жыл бұрын
@@usergmail4272 correct
@zulziyatalkz5454 жыл бұрын
ജാതി മത ഭാഷകൾക്കും അപ്പുറമാണ് പ്രണയത്തിന്റെ ശബ്ദം.. എന്നു തെളിയിച്ച ഒരു അപൂർവ പ്രണയ കഥ.... ഓരോ വരികളും പ്രണയത്തിന്റെ മനോഹാരിത..... ♥️♥️♥️♥️♥️👌👌👌
am I the only one addicted to this beautiful song? Dev Mohan & Aditi... such a wonderful pair...😍
@shareefche18164 жыл бұрын
Thulliyamin ullil vannu meaning enthai?
@nouradis14203 жыл бұрын
Really South India offers the best songs and movies especially when the culture Muslims Mixed in it...Greetings from Turkey
@mydearammutty35344 жыл бұрын
എന്റെ കൂട്ടുകാരന്റെ ,എന്റെ നാട്ടുകാരന്റെ എന്റെ അയൽവാസിയുടെ സിനിമ .....കാലങ്ങളായി നീ അനുഭവിച്ച കഷ്ടപ്പാടുകളും കൊണ്ട വെയിലുകളൊന്നും പാഴായിട്ടില്ലെടാ ഷാനൂ.......രാജേഷ് നരണിപ്പുഴ
@subaidaaboobacker32144 жыл бұрын
Orayiram ashamsakal parayanam kootukaranod ethrakettigum mathiakatha ee pattinu katta waiting aanu moviek
@jasmint78224 жыл бұрын
I think he is great
@yoosafcusman44744 жыл бұрын
😍👍
@faseeh68514 жыл бұрын
I am from changaramkulam
@shaneershajahanshaneershaj31184 жыл бұрын
Thankz
@safeenamullashery45484 жыл бұрын
അവന്റെ കണ്ണുകളിൽ കാമത്തിന്റെ യാതൊരടയാളവും കാണാൻ കഴിയില്ല. കളങ്കമില്ലാത്ത സ്നേഹം മാത്രമായിരിക്കും. ഈ ദുനിയാവിന്റെ കപടതകളെ കുറിച് അറിയാതെ ഒരു കുഞ്ഞിനെ പോലെ അവൻ പുഞ്ചിരിക്കും.അതാണ് ദൈവം.... എന്നവളറിയാതെ പറയും. അവന്റെ ഗസലുകൾ കേട്ട് കഴിയുമ്പോൾ അവൾ നിർവികാരമാകും. ആ വരികളത്രയും തന്നെ കുറിച്ചാണെന്ന് അവൾ തെറ്റിദ്ധരിക്കും. അവൾ മണ്ണോടു മണ്ണാകും വരെ അവന് വേണ്ടി കാത്തിരിക്കും.... ഓരോ ബാങ്ക് മുഴങ്ങുമ്പോഴും ഉള്ളിലെ തേങ്ങൽ അവനു വേണ്ടി മാത്രമാകും. സൂഫിയോടുള്ള പ്രണയം കണ്ണീരോടെ അനശ്വരമായി നിലനിൽക്കും. ഏതോ ഒരു ജിന്ന് അവന്റെ വഴികളിൽ പ്രണയത്തിന്റെ കവിതകൾ എഴുതിക്കൊണ്ടേയിരിക്കും
@rasi8804 жыл бұрын
ഈ സിനിമ താങ്കളെ സാഹിത്യ കാരി ആക്കിയിരിക്കുന്നു
@j-techentertainment80624 жыл бұрын
ഓർക്കാൻ ഒരുപാട് ഒന്നുമില്ല എന്നാലും. മലയാളി മനസ്സുകളിൽ എന്നും ഓർമ്മിക്കാൻ ഇതു മതി. Rip ഷാനവാസ് sir.
@rehmansaddique86903 жыл бұрын
Am Pakistani. But I love this song. My friend Anuraj suggested this song...love it. Thank you Anu🥰
@subhashishbagchi2569 Жыл бұрын
Definitely you will love "LOVE JIHAD". Why Holi stopped by Pak government?
@dynamic_spirit_174 жыл бұрын
முதல் முறையாக ஒரு மலையாள பாடலுக்கு அடிமையாகியுள்ளேன். ஏதோ ஒரு புது உணர்வு. மனது இதமாய் வலிக்கின்றது💝😍😢
@chekuisright5354 жыл бұрын
I addicted Ennu ninte moideeen songs
@dynamic_spirit_174 жыл бұрын
@@chekuisright535 I like that also. But this is something more special than that. Some strange feeling hits me while hearing this song 💝😍
@marukalaiselvi92144 жыл бұрын
I'm also , I feel heavenly 🥰 l
@athulyaakkuzz3 жыл бұрын
Thanks broo😘😘
@dynamic_spirit_173 жыл бұрын
@@athulyaakkuzz why bro?
@sajnakp54774 жыл бұрын
ദീപിക പദുക്കോണും ശോഭനയും സിമ്രാനും കൂട്ടിയിണങ്ങിയ ഭംഗി അതിഥി ❤️❤️
@aswathiravindran7194 жыл бұрын
പഴയ യങ് തബുവും
@rahulvv75074 жыл бұрын
Yes
@bharathunni34494 жыл бұрын
Correct
@sudhar92494 жыл бұрын
a mix of sobhana n simran...
@Mhh-il7yx4 жыл бұрын
3:26 shobhanaye varachiriknu
@ranjithkumar-nz3gm4 жыл бұрын
எனக்கு மொழி புரியவில்லை ஆனாலும் இந்த இசை பாடல்கள் என்னை அடிமை ஆக்கிவிட்டது 😍😍 #Aditi rao hydari ஒரு ஓவியம் போல தெரிகிறார் # கதாநாயகன் யதார்த்தமான நடிப்பை வெளிப்படுத்தியிருக்கிறார் 😍😍
@eyeofhumanity2314 жыл бұрын
kzbin.info/www/bejne/ZoSpYWurrNh1mpY spectrum vision of this song 🌸😊✨
@gamerrahibyt90434 жыл бұрын
@@eyeofhumanity231)
@Master806444 жыл бұрын
Anaa
@snehathumbi1 Жыл бұрын
എന്റെ studentlife ൽ ഓരോ വാങ്കു വിളിയും ശംഖ് നാദവും മണി മുഴക്കവും എന്റെ പ്രാർത്ഥന time ആയിരുന്നു .ഇപ്പോഴും... അശ്വതി
@sherinlubna55854 жыл бұрын
ഈ പാട്ടിനു ഒരു കുഴപ്പം ഉണ്ട് ....ഒരു പ്രാവശ്യം കേൾക്കാൻ വന്നവരെ അവിടെ pidichiruthum.... ഇതുപൊ എത്ര പ്രാവശ്യം ആയി🙄
@ludiyakunj33464 жыл бұрын
😀😀
@ahammedshuhaib39024 жыл бұрын
Correct
@sinijaison45674 жыл бұрын
😍😍
@manjushas60864 жыл бұрын
Sariyanu..Ringtonum Set Aiii...🤗
@meghamanoj81734 жыл бұрын
So true
@Vinuathi4 жыл бұрын
*രാവിലെ വെറുതെ വന്നു നോക്കിയതാ..ഈശ്വരാ ഇൗ നേരം കൊണ്ട് എത്ര വട്ടം മനസ്സിൽ പാടി നടന്നു എന്ന് അറിയില്ലാ അത്രക്കും മേൽ ഇൗ പാട്ട് വശീകരിച്ച് പോയി* 🥰🥰🥰🥰🥰
@shafeeqhameed36254 жыл бұрын
സോങ് കൊള്ളാം നല്ല ഫീൽ. അദിതി & ദേവ് നല്ല കെമിസ്ട്രി പടം എന്തായാലൂം ഒരു നല്ല visual ട്രീറ്റ് ആയിരിക്കും.. 😍 സൂഫി ലുക്ക് പൊളി തന്നെ... 😍😍
@Sneha_Jose8 ай бұрын
Anyone in December 2024??
@ponmalartd98487 ай бұрын
I am Tamil. But I will watch it even after 2054
@Sneha_Jose7 ай бұрын
@@ponmalartd9848 wow
@Nandu-vava7 ай бұрын
❤
@rageshkrishnansooranadu7 ай бұрын
❤️
@renjusuresh86627 ай бұрын
Yes
@നക്ഷത്രങ്ങളുടെകൂട്ടുകാരി4 жыл бұрын
കാമുകിയും കാമുകനും ഇല്ലെങ്കിൽ പോലും ഈ പാട്ടു കേൾക്കുമ്പോൾ ഉള്ളിൽ എവിടെയോ ഒരു പ്രണയം നാമ്പിടാത്തവർ കുറവായിരിക്കും. അഗാധമായ ഒരു പ്രണയത്തിൽ അകപ്പെട്ടപോലെ ഒരു തോന്നൽ ഈ പാട്ടു കേൾക്കുമ്പോൾ. പ്രണയം ഇല്ലാത്തവർക്കും അതിന്റെ ഫീൽ കൊടുക്കാൻ കഴിയുന്ന നല്ലൊരു ഗാനം
@ameenshah26764 жыл бұрын
👍
@vaheedavahid22864 жыл бұрын
A very very good song after a long years
@shinubinu59634 жыл бұрын
സത്യം
@fiyaznazar94304 жыл бұрын
Yes
@anjalyvijayan4 жыл бұрын
ഒരുമിക്കാൻ പറ്റാതെ പോയ പ്രണയം..😔 സൂഫിയും സുജാതയും മനസ്സ് കീഴടക്കിക്കളഞ്ഞു..😍
@Nachu2434 жыл бұрын
All the best വിജയ് ബാബു ഇത് ഒരു ചരിത്രം ആവട്ടെ Online relese ചെയ്യാൻ നിങ്ങൾ കാണിച്ച dhayirathin ഒരു big salute 🔥🔥🔥🔥🔥🔥
@anasm93714 жыл бұрын
ഓൺലൈൻ റിലീസ് ചെയ്തത് അയാളുടെ, സേഫ്റ്റി ക്ക് ആണ് അതിൽ എന്ത് ധൈര്യം 🤣 തിയേറ്ററിൽ ഇറക്കി പടം വിജയിപ്പിക്കലാണ് പ്രൊഡ്യൂസർ ന്റെ മിടുക്ക്
@Seyd_Anvar4 жыл бұрын
@@anasm9371 കൊറോണ കഴിഞ്ഞു റിലീസ് ആകാൻ ഇരിക്കുന്നത് ബിഗ് ബഡ്ജറ്റ് സിനിമകൾ കൂടി ആണ്. ചെറിയ ബഡ്ജറ്റ് സിനിമകൾ ആരും ശ്രെദ്ധിക്കാതെ പോകും. ഇങ്ങനെ ഉള്ള ഓൺലൈൻ പ്ലേറ്റ് ഫോം തെരഞ്ഞെടുത്തതിൽ എന്താണ് തെറ്റ്?
@priyankapeter031414 күн бұрын
എന്തൊരു മനോഹരമായ പ്രണയം! ഉള്ളു പിടയുന്ന പോലെ...❤❤❤ കണ്ടിട്ടും കേട്ടിട്ടും കൊതി തീരാത്ത പാട്ടും ദൃശ്യവും...❤❤❤ ഒന്നിക്കാൻ കഴിയാത്ത പ്രണയങ്ങളൊക്കെ ഉള്ളു തകരുന്ന,മരണത്തേക്കാൾ വലിയ വേദന ആണ്...😢😢😢അത് അനുഭവിക്കുന്നവർക്ക് മാത്രമേ അറിയൂ അതിൻ്റെ ആഴം...ആണെന്നും പെണ്ണെന്നും ഒന്നും വ്യത്യാസമില്ല ആ നൊമ്പരത്തിന്...😢😢😢
@ahammedshuhaib39024 жыл бұрын
If the song is done by AR RAHMAN all appreciasion to musicians. Sad to say we are too late to give enough 👏 to JAYACHANDRAN SIR , how precise he is . i heartly appreciate JAYACHANDRAN SIR , keralite waiting more song as like this ... Thank you. . Thank you so much SIR
@arunvj47344 жыл бұрын
👍
@nazimmohamed66594 жыл бұрын
👍
@sheebaamrah93644 жыл бұрын
👍👍👍
@nikhilspeaking4 жыл бұрын
MJ has the most Kerala state film awards for music (more than legends like Johnson master and Devarajan master); which Malayalee can ignore him after Perumazhakaalam ?
@adnanhameed86474 жыл бұрын
Exactly
@aishwaryajha38303 жыл бұрын
I am a North Indian who doesn't understand a word of Malayalam. But it's been more than 10 months since I heard this one and can't get this beautiful composition out of my head and heart. Exquisite!
@itsishneet3 жыл бұрын
Same 🥰
@nicktm8733 жыл бұрын
That's the power of Malayalam my friend
@aishwaryajha38303 жыл бұрын
@ok book the difference between this song and your opinion is that i want to hear the song. So please take the opinion elsewhere. :)
@gmresports45863 жыл бұрын
@@aishwaryajha3830 lol savage
@LOL-eb9zt3 жыл бұрын
@@aishwaryajha3830 lmao
@Histograph35764 жыл бұрын
ഈ സിനിമ വലിയ സംഭവം ഒന്നുമല്ല.. പക്ഷേ മനസിനെ ഇളക്കി മറിക്കുന്ന കഥാപശ്ചാത്തലം... 🇮😊പ്രണയത്തിന്റെ വേറെ ലെവൽ പ്രസന്റേഷൻ 😍👌
@punyakkrishna51404 жыл бұрын
ശരിയാണ് പക്ഷെ എവിടെയെക്കെയോ മനസ്സിനെ വേദനിപ്പിക്കുന്ന ചില സംഭവങ്ങൾ
@maadhurimaadhu20904 жыл бұрын
Correct
@silentwally81544 жыл бұрын
@@punyakkrishna5140 കുറച്ചു ദിവസത്തേക്ക് അതിൻറെhangoverപോയില്ല!!!!😚😚😚🤔🤔🤔
@mahithehero28563 жыл бұрын
Corrrrectt
@nounoushifa94643 жыл бұрын
Yes
@jeenajjeenaz1533 Жыл бұрын
2021 ഇൽ ഇറങ്ങി.... കാണാൻ തോന്നിയില്ല... പക്ഷെ 3 വർഷം കഴിഞ്ഞു എന്തോ ഒന്ന് എന്നെ ഈ movie കാണാൻ പ്രേരിപ്പിച്ചു,..... കണ്ടു.,..... കണ്ട് കഴിഞ്ഞപ്പോൾ മനസിന്റെ ഒരു കോണിൽ എന്തോ ഒരു വിങ്ങൽ....... ❤️❤️❤️🥺🥺🥺 മൗനത്തിലൂടെ പ്രണയിച്ച സുജാതെയും... മതത്തിന്റെ അതിർത്തി വിട്ടു പ്രണയിച്ച സുഫിയും.... ഒരിക്കലും മറക്കില്ല ❤️❤️❤️❤️classic movie...
@Paperboatt-884 жыл бұрын
ഞാനും നീയും ഒരിടത്ത് ഒപ്പമിരുന്ന് സ്നേഹസല്ലാപം നടത്തിയത് എത്രമേൽ നിർവൃതി.. രണ്ട് രൂപങ്ങൾ രണ്ട് ഭാവങ്ങൾ ഒരൊറ്റ ആത്മാവ്.. - Rumi-
@himababu4 жыл бұрын
♥️
@safwan84054 жыл бұрын
മൗലാനാ ജലാലുദ്ധീൻ റൂമി ❤👌
@manimozzo1694 жыл бұрын
🖤
@nidhishetty68674 жыл бұрын
The actor who plays Sufi is just got a skill of talking through his eyes😍 Expressions of Dev and Aditi is worth watching
@anjalyvargheese54224 жыл бұрын
Yes, he has🥰
@mpmageshtly4 жыл бұрын
@@anjalyvargheese5422 Mmm.mm.m .m
@nibingeorge73884 жыл бұрын
sheriyaanu 🙋♂️🙋♂️
@SreenathMohan484 жыл бұрын
@status kerala y
@SkinnyGuyDahn4 жыл бұрын
Even I'm in love with that actor ( or maybe his character)😍 I can feel what the character of Aditi must be feeling ❤️😍😅
@melvincyril3 жыл бұрын
സുജാതയെ മാത്രമല്ല ബാങ്കുവിളിയെയും പ്രണയിച്ചു പോയ ചിത്രം... ❤️ - എന്ന് ഒരു നസ്രാണി
@visakhmohan94103 жыл бұрын
😂
@achus12323 жыл бұрын
ഞാനും
@achus12323 жыл бұрын
Yes
@melvincyril3 жыл бұрын
@@achus1232 👍
@nounoushifa94643 жыл бұрын
👌👌👌👌🙋♀️🙋♀️🙋♀️🙋♀️
@sumishapadanmaril8 күн бұрын
2025❤ 4 ജനുവരി യില് കാണുന്നു.... പണ്ട് കണ്ടിട്ടുണ്ട് ട്ടോ.. ഇപ്പൊ വീണ്ടും ❤❤❤ ഏതോ ജന്മത്തിലേക്ക് കൂട്ടികൊണ്ട് പോവും പോലെ...
@snp-zya4 жыл бұрын
സാധാരണ ഇതുപോലെയുള്ള പാട്ടൊക്കെ TikTokൽ വരുമ്പോഴാണ് അറിയുന്നത്, അതുപോലുമില്ലാതെ ഇത്രയും ഹിറ്റ് ആയെങ്കിൽ അതിനും വേണം ഒരു റേഞ്ച് ഒന്നല്ല പത്ത് തവണ കേട്ടു മക്കളേ
@laiqa7714 жыл бұрын
അപ്പോ നൂറ്റിഒന്നാമത്തെ പ്രാവിശ്യം കേൾക്കാൻ വന്ന ഞാനൊ😌🤒
@smithanarasu37044 жыл бұрын
Ee paatinu ente mol chuvadu vechittu undu Please, subscribe cheyathu enneyum support cheyyuka 💕💕 kzbin.info/www/bejne/m5TGcnyNrr2AiJI
@amalmalayil804 жыл бұрын
Ayyo.. tik tokil നിന്നും ജസ്റ്റ് ഈ പാട്ടു രക്ഷപെട്ടു. അല്ലേൽ വെറുപ്പിച്ചേനെ..
@sabeesshabbs73174 жыл бұрын
Sathiyam
@nanduvipin19934 жыл бұрын
Sammathikanam👍
@fcreationzzz23174 жыл бұрын
റൂഹ് ❤️ മരിച്ചാലും ഭൂമിയിൽ മനുഷ്യമനസ്സിൽ അവശേഷിക്കുന്ന ഒന്ന് ✌️ അതാണ് പ്രണയം 💞
@aneeshkrajeev66094 жыл бұрын
അയ്യോ.. റൂഹ് മരിച്ചോ.. movie kandillarunnu
@_suhailra4 жыл бұрын
😥
@അറബിക്കഥയിലെജിന്ന്́3 жыл бұрын
നായകൻ എജ്ജാതി മൊഞ്ചൻ......uff..😌🔥❤️
@sujanfs80313 жыл бұрын
S🤣
@Alexmathewzz3 жыл бұрын
Njan ithinekalum monjund 🤩
@visakhmohan94103 жыл бұрын
@@Alexmathewzz alla pine
@den-wg4ce3 жыл бұрын
Ahh♥️♥️♥️♥️
@milnajoshy67833 жыл бұрын
@@Alexmathewzz ohh , name poliyaayitt ind
@vishnuvg25423 жыл бұрын
സംസ്ഥാന അവാർഡ് 2021 മികച്ച ഗായിക ❤️ മികച്ച സംഗീത സംവിധായകൻ (ഗാനങ്ങൾ, പശ്ചാതല സംഗീതം) ❤️ മികച്ച നൃത്ത സംവിധായകൻ ❤️ മികച്ച ശബ്ദമിശ്രണം ❤️ _ സൂഫിയും സുജാതയും❤️ മച്ചാനേ അതു പോരേ❤️🥰
@sreerajchilameelika75314 жыл бұрын
ഒരു രക്ഷയും ഇല്ല.. കാഞ്ചന മാലക്കും മൊയിദീനും ശേഷം കേരളം വാഴ്ത്താൻ പോകുന്ന പ്രണയ ജോടികൾ സൂഫിയും സുജാതയും.. വല്ലാത്തൊരു ഫീൽ ആയിരുന്നു.
@ananduvechoor5044 жыл бұрын
I think it's great than ... Kanjanamaala and moideen
@AmeerNazar4 жыл бұрын
ഈ പാട്ട് കേട്ട് ഞാൻ ഒരുപാട് മുന്നോട്ടു പോയിരിക്കുന്നു..😌 കാമുകി ഇല്ലാത്ത ഞാൻ അവളുടെ അച്ഛനെ കൊണ്ട് ഞങ്ങളെ പിരിയിക്കുന്നത് വരെ എത്തി. ☹️☹️😏😏
@varshasreekumar64394 жыл бұрын
Athe polichu ambro....
@amuh_archives4 жыл бұрын
hahaahaa
@yashoobasharin95364 жыл бұрын
😂😂
@vmlyou4 жыл бұрын
Aah kettu kazhiyaanje nannayi 😂
@moveon57444 жыл бұрын
😀😀😀
@kingmaker67043 жыл бұрын
I am from Tamilnadu, I am addicted to this song.. Especially the male portions are awesome to hear 😍😍
പറയണത് ശെരിയാണോ എന്ന് അറിയില്ല എന്നാലും ദീപിക പദുകോണിന് ശോഭനയിൽ പിറന്ന പോലെ തോന്നി നായിക👌👌😅 പിന്നെ നായകനോ ഒരു രക്ഷേമില്ല...Uff.. Perfect Casting👏 Sufi...💓💯
@nextlifedreams86554 жыл бұрын
Enikkkkum thonniiii
@shafikooliyatt50944 жыл бұрын
👌🏻
@sajnasaji12054 жыл бұрын
Shobana mam❤❤❤👍
@SYKUT3334 жыл бұрын
😆👌
@kbjaya17814 жыл бұрын
Praveen P Enik kalang hindi movie madhuri di I'd de dance orma vaanu same aa movie poleyan edhum
നമ്മുടെ ജീവിതത്തിൽ നാം അറിയാതെയും പറയാതെയും പോയ എത്ര ഇഷ്ടങ്ങൾ.... അറിഞ്ഞിട്ടും പറഞ്ഞിട്ടും സഫലമാകാതെ പോയ എത്ര സ്നേഹബന്ധങ്ങൾ..... മറക്കാതെ മനസ്സിന്റെ ഉള്ളിൽ സൂക്ഷിക്കുന്ന എത്രയെത്ര മുഖങ്ങൾ നഷ്ടസ്വപ്നങ്ങളുടെ സുഖമുള്ള ഒരു നൊമ്പരം മാത്രമാണ് ജീവിതം........ 💞 ഈ സോങ് ഹൃദയത്തിൽ ആഴ്ന്നിറങ്ങി പോകുന്നു...... ഓരോ തവണ കേൾക്കുമ്പോഴും....😔 വല്ലാത്തൊരു ഫീലിംഗ്.
@anupriya6514 жыл бұрын
"ഷാനവാസ്" ഈ ഒരു പാട്ട് മതി ഇക്ക നിങ്ങളെ ഓർക്കാൻ ...
@userfrndly324 жыл бұрын
പലയിടത്തും ശോഭന ചേച്ചി തന്നെ.. അതിഥിയെ കണ്ട് മുൻപ് ഇങ്ങനെ തോന്നിയിട്ടേ ഇല്ല
@lilly-xg8gv4 жыл бұрын
അന്ന് plastic surgery ഇത്ര വെടിപ്പായി ചെയ്തിട്ടില്ലായിരുന്നു. ഇപ്പോഴാണ് മുഖമൊന്ന് സെറ്റായത്.
@earthmoon10244 жыл бұрын
@@lilly-xg8gv 😒
@Giri1024 жыл бұрын
@@lilly-xg8gv asuyakk marunn illa moluse
@lilly-xg8gv4 жыл бұрын
@@Giri102 ഞാൻ ഉള്ളതേ പറഞ്ഞിട്ടുള്ളൂ
@lilly-xg8gv4 жыл бұрын
സംശയമുള്ളവർ ഈ നടിയുടെ പഴയ ചിത്രങ്ങൾ എടുത്ത് നോക്കുക. encrypted-tbn0.gstatic.com/images?q=tbn%3AANd9GcSFanBpedOTIisbI9MfZuLAnDv7JR2WlaDFsA&usqp=CAU encrypted-tbn0.gstatic.com/images?q=tbn%3AANd9GcRhAev3MkgDPsiokfpfu83t8HzwvXE4JDHA5A&usqp=CAU മലയാളത്തിൽ ഒരു സിനിമ ചെയ്തിട്ടുണ്ട്. പ്രജാപതി. അതിൽ നോക്കിയാലും മതി.
@rmmr79354 жыл бұрын
I watched the movie yesterday... I was so disappointed at how little information the movie showcased and there were many loose ends... but I am unable to get Sufi out of my head.. Sufis character was sketched so beautifully n dev mohan delivered it even better.. sufis smile is truly mesmerizing dev mohan deserves several awards
@afzuuu__mk4 жыл бұрын
Well said !! Same feelings !!
@dragonball8234 жыл бұрын
True
@Qyuhdea983894 жыл бұрын
You said everything I was feeling. Wish we got to see more scenes with Sufi and Sujatha . I watched the movie three times already 😅
@divyalakshmi2699 ай бұрын
ഇടയ്ക്കൊക്കെ ഇവിടെ വരും പാട്ട് കേൾക്കും,, മുല്ല ബസാറിൽ ഒന്ന് പോണമെന്ന് ആഗ്രഹിക്കും... പിന്നെ പാട്ട് കേട്ട് മൈലാഞ്ചിയിടും ❤
@rajasreereddy89904 жыл бұрын
Yaaaaaar I'm in love with dat boy "Sufi".. his eyes, smile n polite expressions made me feel soo fresh.....n the Aditi z expressions wid eyes toh damn yar best actress I say.❤
@svetasweet69794 жыл бұрын
Aditi Rao Hydari is a very beautiful actress!👌😍 This movie is also interesting. I adore Indian films!🤗😍 With love from Russia!🇷🇺🇮🇳
@bablootv59104 жыл бұрын
Thank you very much
@priyamol86064 жыл бұрын
@@bablootv5910 q\\
@nichusworld38954 жыл бұрын
👍👍👍👍
@subuhanabuhari10224 жыл бұрын
Thx 😍😊
@sathidevi66573 жыл бұрын
Thank you,Sweet
@jobinjoy22884 жыл бұрын
നിത്യസ്നേഹത്തിന്റെ കഥ! നിരുപാധികമായി സ്നേഹിക്കാൻ പഠിപ്പിക്കുന്ന ഒരു കഥ. ദേവ് മോഹന്റെ character ഇഷ്ടപ്പെട്ടു. പ്രണയം രസകരമാകുന്ന ഈ തലമുറയിൽ, സ്നേഹം അതിനെക്കാൾ കൂടുതലാണെന്ന് ഈ സിനിമ പറയുന്നു. അതിൽ രണ്ട് ആത്മാക്കൾ ഉൾപ്പെടുന്നു. ആ ആത്മാക്കൾക്ക് ഐക്യപ്പെടാൻ കഴിയില്ലെങ്കിലും അവർ ഒന്നായിത്തീരുകയും പരസ്പരം ഹൃദയത്തിൽ നിലനിൽക്കുകയും ചെയ്യുന്നു... പ്രണയം എന്ന മനോഹരമായ സത്യത്തിലൂടെ സൂഫി ❤️ സുജാത
@dinushikabandara2 жыл бұрын
I'm from sri Lanka, This song touches my soul 💗💗
@praveenkumar.v.r.6374 жыл бұрын
സൂഫി യായി ദേവ് മോഹൻ തകർത്താടി അദിതി യും സൂപ്പർ സിങ്ങർ നിത്യ ഡബിൾ സൂപ്പർ ശ്രേയ യെകാളും മേലെ
@anjusukumaran23854 жыл бұрын
ആദ്യം ശ്രേയ ആണെന്ന് വിചാരിച്ചു.. പക്ഷെ നിത്യ മാമ്മൻ ആണ് പാടിയത്..... നല്ല ശബ്ദം... നല്ല വരികൾ... നല്ല സംഗീതം... നല്ല visuals മൊത്തത്തിൽ നല്ല കിടുക്കാച്ചി പാട്ട് 😍😍😍😍😍😍
@rekcuf7604 жыл бұрын
Listen to this song by the same music director if possible: kzbin.info/www/bejne/anmQhKJ3obpkndE
@dreamer74124 жыл бұрын
നായകൻ്റെ മൊഞ്ചു ഇഷ്ടപെട്ടവർ 👍
@somethingstrange1234 жыл бұрын
ഇഷ്ടായി, എന്താ കെട്ടിച്ചു തരുവോ 😜
@yadhu94874 жыл бұрын
🐓
@lilisalijo29714 жыл бұрын
😘😘
@_killer_panda_4 жыл бұрын
@@somethingstrange123 😁
@shayimol96964 жыл бұрын
I love him😘😘😘😘
@anamikakrishna57492 жыл бұрын
എനിക്കും ഉണ്ടൊരു സൂഫി 😍 ഈ സിനിമയും പാട്ടും എല്ലാം ഞാൻ എത്രവട്ടം കണ്ടു എന്ന് എനിക്ക് പോലും അറിയില്ല,അത്രയും ഇഷ്ട്ടമാണ്❤️
@snehafrancis-uq9fb7 ай бұрын
Enikum und oru soofi🥰
@akhilapriemier40736 ай бұрын
Enikum 😍
@snehafrancis-uq9fb6 ай бұрын
@@akhilapriemier4073 aaha.. Enit enthayi.. Marriage auo..