Buy health insurance upto 25% discount online 👉🏻 tinyurl.com/m3z38h2f
@anu-abАй бұрын
Stitches ന്റെ വേദന കൊണ്ട് പുളയുമ്പോ,ഒന്ന് എണീറ്റ് നടക്കാന്‍ പോലുമാകാതെ പ്രയാസപ്പെടുമ്പോ,കുഞ്ഞു കരഞ്ഞ് രാത്രി ഒരു പോള കണ്ണടക്കാൻ പോലുമാകാതെ ഉറക്കം ഒഴിക്കുമ്പോ ഈ വിശേഷമായില്ലേ,അടുത്ത കുഞ്ഞിനു നോക്കുന്നില്ലേ എന്നൊക്കെ ചോദിച്ച ഒരു തെണ്ടികളും ഉണ്ടാവില്ല സഹായിക്കാന്‍,അവനവനു physically mentally financially able ആകുമ്പോ മാത്രം കുഞ്ഞിനു വേണ്ടി ശ്രമിക്കുക,its not an easy job🙏
ഒരു videoടെ താഴെ ഒരു കമൻറ് കണ്ടിരുന്നു. കല്യാണത്തിന് മുന്നേ ജോലിക്ക് പോകുന്നതിന് കുഴപ്പമില്ലെന്നും 1year കഴിഞ്ഞ് കുഞ്ഞ് മതിയെന്നും സമ്മതിച്ച ഭർത്താവ് കല്യാണത്തിന് ശേഷം കുഞ്ഞ് പെട്ടെന്ന് വേണമെന്ന് പറഞ്ഞ് നിർബന്ധം പിടിച്ചു. അവസാനം കുഞ്ഞുണ്ടായി. കുഞ്ഞ് കുറച്ച് വലുതായപ്പോൾ ജോലിക്ക് പോകാൻ നോക്കിയപ്പോൾ husband അടുത്ത കുഞ്ഞിനെ തന്നെന്നും ഇനി ജോലിയെപറ്റി പറഞ്ഞാൽ അടുത്ത കുഞ്ഞിനെ തരുമെന്നാണ് പറഞ്ഞതെന്ന് ഒരു തമാശ പോലെ എഴുതിയ കമന്റ് 😮😮.. ithineyoke itra silly aay engane kanunnu ennaanu alochikkunnath. Swanthm husband nte velya oru kazhivine appreciate cheyunna poleyaayirunnu aa comment itta aal ezhtiyath. Jolikk pokanamenn paranjal kunjine thann veetiliruthumenn abhimaanathode parayunna ladies und ipozhum.
@_themysticalscorpioАй бұрын
Satyam bro... anungalde male chauvinism nd regressive thoughts angikarikkunna, valyoru abhimanamaayi kondunadakkunna girlsum kuravonnumalla...ennit mattullorude munbil valya mass aavum...nte chettante ishtanu enikkum ennokke paranj...they don't have their own opinions or decisions...ivark ithuvare neram veluthittilla...😂😂😂
@Vezhambal-b8mАй бұрын
@@sne6553 ആ കുട്ടിക്ക് ജോലിക്കു പോവണം എന്ന് നിർബന്ധം ഒന്നും ഉണ്ടാവില്ല സ്വന്തം കാലിൽ നിന്ന് ഒരു വരുമാനം വേണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നവർക്കു ഇതുപോലുള്ള ഭർത്താക്കന്മാർ ഒരു കുരിശ് ആയി മാറും ഡിവോഴ്സ് വരെ എത്തും... പിന്നെ ഒരു കുഞ്ഞിനെ ജനിപ്പിക്കേണ്ടത് രണ്ടുപേരുടെയും പൂർണ്ണ ആഗ്രഹത്തോടെ ആയിരിക്കണം അബദ്ധം പറ്റുന്നത് ഒരു തവണ ഒക്കെ അല്ലെ ആവു.. ഒരു കുഞ്ഞ് ഉണ്ടായിരിക്കെ ഒരു മൂന്ന് വർഷത്തെകു വേണ്ട എന്ന് വെക്കാൻ ഇന്നത്തെ കാലത്തു ഒരുപാട് വഴികൾ ഉണ്ട് അതൊക്കെ ഉപയോഗിക്കാമല്ലോ.. അപ്പോ അത് വേണ്ട നീ ജോലിക്കു പോകാൻ ആഗ്രഹിച്ചാൽ വീണ്ടും ഒരു കുഞ്ഞ് നെ തരും എന്ന് പറയുമ്പോൾ അത് സില്ലി ആയി കാണുന്ന ഭാര്യക് ആത്മാഭിമാനം, വ്യക്തിത്വം, സ്വന്തമായി ഒരു അഭിപ്രായം ഇതൊന്നും ഉണ്ടാവില്ല.. അങ്ങനെ ഉള്ള ഒരു പെണ്ണിനോട് ഒരുത്തനും ഈ രീതിയിൽ പെരുമാറില്ല അങ്ങനെ പെരുമാറിയാൽ വിവരം അറിയും 😂😂😂
@Orange-po6qvАй бұрын
@_themysticalscorpio You think that those women didn't want children? Would you be happier if they chose to abort those children? Just because they have a humour sense and dont think exactly like you doesnt mean that they dont have decision making abilities. That is a thought process which screams 'main character syndrome' 🤣
@Orange-po6qvАй бұрын
That person might not have expected you to get personally hurt over their life😅
@LifestyleVlogsby_ADITHYAАй бұрын
@@_themysticalscorpio 💯💯💯
@parvathisudheesh9542Ай бұрын
എന്റെ മോന് 9 വയസ്സായപ്പോൾ ആണ് മോള് ജനിച്ചത്, മോന് 3 വയസ്സായപ്പോൾ തൊട്ട് രണ്ടാമത്തെ കുട്ടിവേണ്ടേ എന്ന ചോദ്യം കേട്ട് മടുത്തു, ഒരിക്കൽ ഞാനും മോനും കൂടി ഷട്ടിൽ കളിച്ചപ്പോൾ അടുത്തുള്ള ഒരു സ്ത്രീ ചോദിക്കുവാ ഒന്നുടെ പ്രസവിച്ചിരുന്നെങ്കിൽ ഇങ്ങനെ മോന്റെ കൂടെ ചാടേണ്ടി വരില്ലല്ലോന്ന്, നമുക്ക് ഇല്ലാത്ത പ്രശ്നം ആണ് നാട്ടുകാർക്ക്
@Chair.dreamerАй бұрын
Avrode free ano ennu chothikka😂😅
@praveenfrancisjames5914Ай бұрын
ആ ചേച്ചിയോട് ഇടയ്ക്കെങ്കിലും ഒന്ന് ചാടാൻ പറ, ചേട്ടനെ പേടിച്ചിട്ട് പെങ്ങൾക്ക് പുറത്തിറങ്ങാൻ പറ്റുന്നില്ല
@shruthijoseph18 күн бұрын
@@parvathisudheesh9542 pani nokan parayanam
@evelinfrancis8518Ай бұрын
That video was traumatic. ശരീരികമായും മാനസികമായും തയ്യാറാകാതെ ഗർഭിണി ആയതിനനെ നിസ്സാരം ആയാണ് കാണുന്നത്. She was crying in the video and it's so bad to see. Why they are doing all this in camera.
@Orange-po6qvАй бұрын
Pregnancy happens very irregularly. Almost always either one of the partner would not be fully ready to become a parent when it happens. Would you prefer all such people to have abortions left and right? If you really dont want to get pregnant, you should either use high quality contraceptives or abstain from sex. Using abortion as a form of contraception is horrible.
@evelinfrancis8518Ай бұрын
@@Orange-po6qv i am not advocating MTP but the way she is crying in that video is really disturbing. The way she was treated or the way they presented it on camera. Like it's all normal, your emotions and physical and mental preparations are invalid.
@dp5030Ай бұрын
@@Orange-po6qvI dont advocate abortion however parentsinu thalparyam illadhe, mental health shari alladhe oke oru kunjine janipichal you are doing more harm than good.. jeevan maryadaku nokan patumenkil matram konduvaruka… childhood trauma oke valare beegaram aanu.. neglected kids abused kids oke aa kunjinode cheyan pattavuna ettavum krooradha anu
@praseedadeviАй бұрын
Actually, I felt really bad for that lady. Her husband isn't even trying to console her. But their comment box was supporting her and talking about the importance of a woman's mental and physical health after her first delivery.
@Aadhi-gq6de6 күн бұрын
@@praseedadevi channel name?
@anjalym92Ай бұрын
ഞാനും ഭർത്താവും ലൗ മാര്യേജ് ആയിരുന്നു. 2 പേർക്കും 24 വയസ് ഉള്ളപ്പോൾ ആരുന്നു വിവാഹം. 30 വയസ്സിനു മുമ്പ് അച്ഛൻ ആകാൻ താത്പര്യം ഇല്ല എന്ന് ഭർത്താവ് ഉറപിച്ച് പറഞ്ഞു..എനിക്കും ഉടനെ വേണ്ട എന്ന് ഉണ്ടായിരുന്നു..അങ്ങനെ നങ്ങൾ 5 വർഷം അടിച്ച് പൊളിച്ചു..ഇത്രയും വർഷങ്ങൾ ഒക്കെ ഒരുപാട് പേർ ഞങ്ങളെ qyestion ചെയ്തു... especially എൻ്റെ അമ്മ...but in laws വളരേ കൂൾ ആരുന്നു, എൻ്റെ ഹസ്ബാൻഡിനെ പോലെ തന്നെ..😊..അവസാനം 5 വർഷങ്ങൾക്ക് ശേഷം പ്രഗ്നൻസി പ്ലാൻ ചെയ്തു, ഉടനെ pregnant aayi, ippo മോൾ 1.5 years ഉണ്ട്..എല്ലാവരും happy..😅😅 annu എല്ലാവരുടെയും ചോദ്യങ്ങൾ ഒക്കെ കേട്ട് ഞാൻ സ്ട്രെസ്സ് ആയി ഒരുപാട്, കട്ടയ്ക് കൂടെ നിന്നത് ഭർത്താവ് ആണ് ❤
@angrybird659726 күн бұрын
Ohhh nice..😄👍
@karthikakim2394Ай бұрын
Postpartum Depression is the reality. People should support women's mental health and life.
@haani12Ай бұрын
ശെരിക്കും.. എന്തൊക്കെയാണ് ആൾക്കാർ share ചെയ്യുന്നത്!? ഒരിത്തിരി standard വേണ്ടേ... എന്താണ് private, എന്താണ് public ആക്കേണ്ടത് എന്ന തിരിച്ചറിവ് ഇല്ലാത്ത മനുഷ്യർ. 😮
@tiktokfavorite3070Ай бұрын
എനിക്ക് 40 വയസു ആയി, എനിക്കും ഭാര്യക്കും കുട്ടികൾ പണ്ടേ താല്പര്യം ഇല്ലായിരുന്നു, അതുകൊണ്ട് തന്നെ കുട്ടികൾ ഇല്ല,.. പണ്ട് ഒക്കെ parents and സ്വന്തകാര് സ്ഥിരം ചോദിക്കും ആയിരുന്നു, ഇപ്പോൾ ഞങ്ങൾക്ക് ആർക്കോ കുഴപ്പം ഉണ്ട് എന്ന രീതിയിൽ ഉള്ള സംസാരവും..
@Cr7-o9l7mАй бұрын
Nallathu
@Rae-wb1yjАй бұрын
Avar samsarikkate
@enyaqiv-u7zАй бұрын
അന്യന്റെ ലൈഫിനോടുള്ള മലയാളിയുടെ curiosity യെ യൂട്യൂബർമാർ മുതലെടുക്കുന്നു.
@Dragon_lilly22Ай бұрын
"Cash nu vendi athinayi ellam public vannu vilambanum aalukal Q aanu... So 2 um equal number ond.. Ethinu solution.. Varunna generation avarku paranju kodukuka.."Privacy is privacy.... Athu keep cheyendathu cheyuka tanne venam ennu... Athe cheyan pattu..."കാതിരിന്മേൽ വളം വെച്ചിട്ട് കാര്യം ഇല്ല "....
@arunshankars8398Ай бұрын
ദൈവം തന്നത് ❌ നമ്മൾ സെക്സ് ചെയ്ത കൊണ്ട് സംഭവിച്ചത്✅
@MinnuMathew-dq8tvАй бұрын
Agane aanakil ellarekum kittunnillallo
@sne6553Ай бұрын
@@MinnuMathew-dq8tv 2 aaldem health koode okk aakanallo.
@jyothyrajesh9533Ай бұрын
@@MinnuMathew-dq8tvangne anenkil sex cheyyathavrkk kitunnee illello eechii
@afzal007-w5mАй бұрын
@@MinnuMathew-dq8tvThe cause is biological problem in the reproductive system of mother or father, its not the fate of an imaginary god 🤭
ഗ്യാപ് ഇല്ലേലും കളിയാക്കൽ... ഗ്യാപ് കൂടി പോയാലും ചോദ്യങ്ങൾ ഉണ്ടാകും.... കുട്ടിക്ക് 14 വയസ്സ് ആയി പറഞ്ഞപ്പോ..2 മത് എന്താ ഇല്ലാതെ ഭർത്താവ് നിന്റെ കൂടെ അല്ലേ കിടക്കുന്നത് എന്ന് ചോദിച്ച വ്യക്തി ഉണ്ട്....
@varghesechacko7309Ай бұрын
Avante montha adichu polikanam
@jemsbox9079Ай бұрын
Nte friendinu same avastha undayi moothalk 4 vayasaye ullu but ennitupolum ee koodeyalle kidakkunne polathe chodhyam undayi
@shaijulalm.s3160Ай бұрын
Nammal അത് കേട്ട് ഡൗൺ ആകരുത് തിരിച്ച് നല്ല മുഖമടച്ചുള്ള മറുപടി കൊടുക്കണം. " എനിക്ക് സൗകര്യം ഉള്ളപ്പോൾ കുട്ടിയെ ഉണ്ടാക്കും അത് ചോദിക്കാൻ താൻ ആരാ ...... " പോലെ.
@dew9456Ай бұрын
When somebody asked such a question to my cousin in front of me, I asked them why they were interested in somebody else's sex life😂 avar pinne mindiyitte illa😅
@sruthi6042Ай бұрын
😂
@sathyabhama-Ай бұрын
Married aayitt 3 and half yrs aayi. Ippazhum enikk kuttikal venda ennanu. And husband abroad aanu. .. njangal orumich oru private lyf onnum undayittilla. And now some random ammayies chodikkan thudangi ' aarkka luzhappam ' enn. Enikk polum enthinanu njan janichath enn thonnunna situations aanu. Pregnancy enikk pesi aanu. Kuttikale valarthan ulla finanacial societal background enikko husband nte veettilo illa. Sooooo I don't want to be a mother 😢
പണം ഇല്ലാത്ത ആളുകൾ കല്യാണം കഴിഞ്ഞാൽ കുട്ടികളെ ജനിപ്പിക്കരുത് ഭാവിയിൽ ആ കുട്ടികൾ ദുരിതം അനുഭവിക്കേണ്ടി വരും
@ShebaSherlyAbrahamАй бұрын
I have decided in my mid twenties that I do not want to be a mom. Now I am gonna be 30. Unmarried, my opinion is still the same. I love being with a partner but I don't want kids. My parents do not understand this and even today just some time back they were forcing me for a marriage (arranged)which I am strongly against. I really know what I do not want in life!
@sumisasikumar9221Ай бұрын
❤❤❤
@dp5030Ай бұрын
You can marry someone with the same mindset.. better to choose your own partner than go for an arranged marriage
@ShebaSherlyAbrahamАй бұрын
@@dp5030 Thank you so much 😊 I ll do the same!
@abhirami6406Ай бұрын
Good decision... Be on your stand... 30 s are not a big age....tie a knot only when u find a partner who is ur same vibe and dosnt change his opinions accrding to situations and for so called people "Nammude nallath chindikunnavar"❤
@drardraАй бұрын
Ladies! We have contraceptive measures and MTP act , You don't have to take permission from your husband or in-laws in order to terminate an unwanted pregnancy. Its your body anf pls don't say daivam tarunnath. Daivam tarunnatanel aanungalokke million kanakkin pillere undakan baadyastaravum. Also everyone should learn basic biology.
@praseeda7070Ай бұрын
നമുക്ക് വേണ്ട എന്നുള്ള കാരണം കൊണ്ട് മാത്രം അബോർഷൻ ചെയ്യാൻ പറ്റുമോ? നമ്മുടെ നാട്ടിൽ dr മാർ അങ്ങനെ ചെയ്തു കൊടുക്കില്ല.. ഒന്നുകിൽ കോൺട്രാക്പ്റ്റീവ് failure, അല്ലെങ്കിൽ പ്രോപ്പർ റീസൺ ഉണ്ടാവണം.. അല്ലാതെ ചെയ്യില്ല .. സ്‌പെഷ്യലി govt hospitals ൽ.
@amuh_archivesАй бұрын
Sathyam. Abortion enu kelkumbol oru curse ayit consider cheyuna society anu nammude. Childless ayit life adults choose cheyunathinu guilt adipikuna sthreekal anu nammude nattil olath. PARENTS SHOULD REALIZE THAT KIDS ARE NOT GIFTS FROM GOD ffs.
@dew9456Ай бұрын
@AYN8-9 Abortion is better than having an unwanted child. And no one uses abortion as contraceptive. That is the last resort. And contraceptive pills has those side effects only for some people. For most, the benefits outweigh the risk. This is unnecessary fear mongering for pills.
@Orange-po6qvАй бұрын
You dont have to take permission. But it is common sense that you should get an understanding with your husband that you are not ready to become a mother and that you need an abortion. If you do it without communication, it will certainly destroy your relationship. Dont get into marriage if you dont want to communicate with your partner.
@rubinarasheed7434Ай бұрын
It not always easy to take a decision to abort the pregnancy.. and contraceptives may fail at times..
@vishnunataraj1612Ай бұрын
ഇന്ത്യയിൽ ഫാമിലി പ്ലാനിങ് എഡ്യൂക്കേഷൻ, സെക്സ്, ഹെൽത്ത് ആൻഡ് റിലേഷൻഷിപ് എഡ്യൂക്കേഷൻ നിർബന്ധം ആക്കുക
@karthikakim2394Ай бұрын
Poor sex education is the cause of this situation. Women's consent to sex is not appriciated in indian society. SHAME ON INDIA.
@Orange-po6qvАй бұрын
Only women's consent to sex is appreciated by Indian law, nor men's. What are you talking about?😅
@Jasmine-co7yvАй бұрын
@@karthikakim2394 👍🏻👍🏻
@Cr7-o9l7mАй бұрын
Yes .prashavam nirthi kazhinju kuttikal undavaru und😂 Annugalu oru risk edukanam ready alla. basically ennathe annugalu pinee careful ann.
@tata_mic4539Ай бұрын
Ente cousin sister 1st delivery kayinj kurach months kayinjapozhekkum pregnant aayi. Family was supportive as far as I know. But chechide colleagues nte kaliyakkalukal kaaranam vallya stress aayi. I was with her at that time. I was around 15/ 16. Chechide gynec appointmentin husband busy aayirunnathond njn aanu orikkal koode poyath. And she said she wanted an abortion. Dr enne nokkeet ithilum cherye kuttiye koode konduvaran kittiyille chodichu. Ennit ente achan and other eldersne vilichu varuthi nalla cheetha paranju. My cousin sis was really stressed about the situation and no one noticed. She was considering abortion alone because of the society. But ippo aalojikumbo maybe everyone else convinced her to keep the child and she wasn't really prepared. Let the ladies decide for themselves.
@poojaashok6751Ай бұрын
നമ്മൾ physically, mentally, emotionally prepare ചെയ്തിട്ട് മാത്രമേ ഒരു parents ആക്കാൻ പാടുള്ളൂ... അത് partner തുറന്നു സംസാരിക്കുക... പിന്നെ ആ കുട്ടിക്കു വേണ്ട facilitates കൊടുക്കാൻ പറ്റുന്ന timel മാത്രം അതിനെ welcome ചെയ്യുക...
@user-yk5lv8iw8xАй бұрын
And a gentle reminder that even in 2024….. marital rape is not a criminal offense in this country. And the plight of women in neighboring countries like Pakistan is even more tragic. 😢
@johnjacob8506Ай бұрын
ഒരു കുഞ്ഞിന് വേണ്ടി രാപകൽ ആരാധനയിലും പ്രാർത്ഥനയിലും ജീവിക്കുന്നവർക്ക് ഒരു കുഞ്ഞിനെ നൽകാൻ കഴിയാത്ത ദൈവം പക്ഷെ ആഗ്രഹിക്കാത്തവർക്ക് കുഞ്ഞിനെ നൽകുമ്പോൾ ആ സാധു കുഞ്ഞു അനുഭംവിക്കുന്ന വേധനയുടെ കണ്ണീരിൻ്റെ അവസ്ത നമ്മൾ വേധനയോടെ കാണുമ്പോൾ ദൈവത്തിന് ഉത്തരമുണ്ടോ???
@Romeo_O_MАй бұрын
There's no god bro
@Dragon_lilly22Ай бұрын
Conceive അകത്തേന് reason ഒണ്ട്.. First അത് ആദ്യം മനസിലാക്കു... Fertility കൂടുതൽ എത്രത്തോളം ഉണ്ടോ അത്രേം easy ആകും... Pls study about fertility.. U can get answer.. അതിൽ defect ഉണ്ടേൽ chance കുറയും... Also.. എന്റെ അനുഭവത്തിൽ പറയുന്ന ആണ്.. സർപ്പദോഷം എന്നത് ഒണ്ട്... If someone believer or not, whatever.. സർപ്പദോഷം ഉണ്ടേൽ പ്രെഗ്നന്റ് ആവില്ല.. ഇനി എത്ര treatment എടുത്താലും... എന്തുകൊണ്ട്?/Why എന്നതിന് അറിയണം എങ്കിൽ ആ curiousity ലു അന്വേഷിക്കുക... First u depend authentic books.. Then "good teacher /gurus/ or any experts related to it.. ഇതു സത്യം ആണ്... Anyone have curiosity about it just "find ". Must keep a mind of a "curious child" u will findout...ഈ രണ്ടു category area ആണ് conceive ആകാൻ ചിലർക്ക് പറ്റാതെ പോകുന്നത് എന്നാണ് എന്റെ വിലയിരുത്തൽ. ഞൻ ഇത് വായിച്ചും പലരേം അനുഭവത്തിലും മനസിലായ ആണ്. Also.. "Every problem have its "own " solution.... Time, patience optimistic mind is important to solve...
@sne6553Ай бұрын
@@Dragon_lilly22 1st paranjath manasilaakam, fertility issue undenkil pregnant aakan budhimuttaanu, but sarpakopam undenkil pregnant aakillenn engane parayaan pattum, snakes thanne illatha countries l ulla ellavarum pregnant aakunnundo? Oro health related issue karanam kunjundaakatathinu paavam paambine enthinu kuttam parayunnu 🫢🫢.. scientifically prove cheyta karyathinte koode oru anddhaviswasm koodi add cheytaal ath satyamaakilla..
@Obelix5658Ай бұрын
@@Dragon_lilly22സർപ ദോഷം ... 😂😂😂.
@elwray470Ай бұрын
ദൈവം എന്നൊന്നില്ല, പിന്നെ എന്തെങ്കിലും അമളി പറ്റിയാൽ ദൈവത്തിന്റെ പരീക്ഷണം എന്ന് പറഞ്ഞു ആശ്വസികാം.
@nazeehaaj2694Ай бұрын
This is not something to be shared. I think this conversation between them should have been occured in private. Then they can share their decision if they wanted to. In that video, it is clear that the lady is not in a mind to accept the second pregnancy. Or she really wants to talk about it to her husband. 😢 U r absolutely right here jaiby❤
@SukanyaAadiАй бұрын
ഞാനും ഇത് തന്നെ ആണ് ആലോചിച്ചത്, ആ കുഞ്ഞിന് എന്നെങ്കിലും ഇതൊക്കെ കാണേണ്ടി വരും എത്ര remove ആക്കിയാലും ഇതൊക്കെ ഇവിടെ തന്നെ ഉണ്ടാവും
@SukanyaAadiАй бұрын
@AYN8-9 അതൊക്കെ കുഴപ്പമില്ല പക്ഷേ ആദ്യം വന്ന വീഡിയോ.. അമ്മയ്ക്ക് ഈ കുഞ്ഞു വേണ്ടായിരുന്നു എന്ന രീതിയിൽ.. വേറെ വഴി ഇല്ലാത്തോണ്ട് സഹിക്കുന്നു ഈ പ്രെഗ്നൻസി എന്നാണ് ആ വീഡിയോ കൊടുത്ത മെസ്സേജ് അത് ആ കുഞ്ഞു വളർന്നു വന്നു എന്നെങ്കിലും കാണും, കുട്ടികൾ തമ്മിലുള്ള പ്രേശ്നങ്ങൾക്ക് പോലുമുള്ള റീസൺ ആയി അത് മാറും
@sne6553Ай бұрын
@@SukanyaAadi satyam, ivar aa video remove cheytaalum troll aayoke ennum ath undaakum.. ithoke kaanendi verunna aa kunjinte oru avasta.. 😢😢. Anganonnum ivar aalochikkille 🙄🙄
@poojaashok6751Ай бұрын
True avar avarudeyum aa kunjinte privacy eduth selling cheythuu
@Aadhi-gq6de6 күн бұрын
Channel name entha?
@priyamal96Ай бұрын
i have been married for 3 years, and my husbands guy friends ask me why we are not having kids. i have explained to them i am not interested in having a baby at all. they are not for me. still they do give me lectures of why i should have a baby. its totally someone personal choice. i have been so clear to my husband if you want a kid divorce and have with someone else. am not going to have one. i have been through a lot of emotional trauma in short period. i can take on more. kids a re fun for a short time. not for a long run, there will be sleepless nights, expenses etc., it a huge responsibility, people around you can say anything, you will be the one facing at the end.
@sreelakshmi4576Ай бұрын
💯 first pregnancy trauma, sleep less nights, toddler tantrum.... Orkumbo ippozhum pediya
@veenaramakrishna7808Ай бұрын
@priyamal96 dear, if you do not want to have kids, pls dont have. Those who have longed for kids itself find it very difficult. It is a life long responsibility. The kid will never be out of our mind. Anything that hurts the kid will hurt us. Being a mother will make us very vulnerable and we feel helpless at many situations. People who don’t like us will utilize the situation. Many times we feel discouraged and disheartened, not being able to get trivial things done. A small example, there was a new swimming pool at our flat and many women spend time there in the evening. I badly wanted to join them. But my husband would say take the baby and go. By the time my daughter was a bit more big. The group stopped going on a regular basis, pool was empty and slowly the maintenance also deteriorated. Such a trivial thing. But see how having a kid changes our life.
@priyamal96Ай бұрын
@@veenaramakrishna7808 someone for the first time talking about real things. Usually when I say my opinion to a person who have kids, they do flaunt about the cute times they have with kids. They are cute but it's a huge responsibility. I don't want someone to struggle because I was not ready for it..
@meenubalachandran7539Ай бұрын
Well sead ഈ വീഡിയോ കണ്ടപ്പോൾ എനികും ഈ അഭിപ്രായം തന്നെയാണ് തോന്നിയത് . ഇത്തരം personnal കാര്യങ്ങൾ എന്തിനാണ് ഇങ്ങനെ പരസ്യമായി കാണിക്കുന്നത്
@jyothi5563Ай бұрын
കുട്ടികൾ എന്നത് social responsibility ആണ് അല്ലാതെ കണ്ടു അതിനു മുതിരാതെ ഇരിക്കുക. വെറുതെ അതുങ്ങളെ വിഷമിപ്പിക്കാതെ ഇരിക്കുക
@Cr7-o9l7mАй бұрын
Correct
@ashalijo5221Ай бұрын
സ്ത്രീക്ക് എന്നെന്നേക്കുമായ ചങ്ങല ആണ് കുഞ്ഞ് അതിൽ സ്നേഹം എന്ന factor മാത്രമാണ് ആശ്വാസം
@NINU..SHAIJU695Ай бұрын
Well said 👍👍👍 JBI 💯💯.... ഒരു അനാവശ്യ TREND ആയി വരുക ആയിരുന്നു ഇതൊക്കെ REACT ചെയ്തതിന് നന്ദി
@JunaBR-t5iАй бұрын
ഇവർക്ക് നാണമില്ലേ പബ്ലിക്കായി വന്ന് ഇതൊക്കെ പറയാൻ food bloggers beauty bloggers family vloggers ഇവന്മാരൊക്കെ സമൂഹത്തിന് ബാധ്യതയും മാറുകയാണ് ഇവരുടെയൊക്കെ പരിപാടി അടച്ചുപൂട്ടിക്കണം
@tata_mic4539Ай бұрын
I hope they see this video. That guy needs to know.
@anjalicharuthaАй бұрын
Enk aa vdeoyil aa husbandnte ignorance kand dheshyam aan vannath.. periods aayit aaaaavuo aavand aavuonnnokke choich ithonnum enk oru ideayum illann paranj chirichond irikkunnu. Oru kutty olready undallo ennittum oru dharanem ille ayalkkonnum. Vallatha aalkar thanne..😂
@HajuHashimАй бұрын
@@anjalicharutha ithokke nthina social mediayil idunnth enna enik ariyathee
@Duh_3298Ай бұрын
Satyam parayalo, that heading striked me real hard. My friend was depressed when they had their first pregnancy which was unexpected and accidental. But now they are happy with their child. But I'm going through my first pregnancy miscarriage that happened after many normal trying and finally doing ovulation treatment. I have pcos now, my other friend had pcos from the day I knew her and she did nothing regarding that and still had an unexpected pregnancy. I can't even imagine being depressed about being pregnant since um going through a very silent but deeply depressing mental state. I dunno why god or even nature is this partial among woman and even between human and other living creatures whom i have never seen struggling with fertility issues😅
@Joe_Joe_99Ай бұрын
എന്റെ കല്യാണം കഴിഞു 3 മാസം ആയി അടുത്തുള്ള അമ്മായിമാരുടെ വിശേഷം ആയില്ലേ എന്ന ചോദ്യം ചോദിക്കൽ കൂടുന്നു എന്നല്ലാതെ കുറവ് ഇല്ല. അവൾ പറഞ്ഞത് ഒരു മാസം കഴിഞ്ഞപ്പോഴേ ചോദ്യം കേട്ടെന്ന. അതിൽ എന്റെ ചില കസിൻസും അവളുടെ ചില ബന്ധുക്കളും ഉണ്ട്. അതിലും പാര വെയ്പ്പ് എന്റ ex ആണ്. നല്ല കാശ് ഉള്ളവന്റെ ആലോചന വന്നപ്പോൾ എന്നെ ഇട്ടിട്ടു പോയതും പോരാ. അവളുടെയും എന്റെയും കൂട്ടുകാരിയെ തന്നെയ ഞാൻ കല്യാണം കഴിച്ചത് അത് അവൾക് അത്രക്ക് ഇഷ്ടപെട്ടിട്ടില്ല. ഈ അലവലാതിടെ തള്ള വേറെ ഒരു പാര, അവൾക്ക് ഇരട്ട കുട്ടികൾ ഉണ്ടായത് ദൈവത്തിന്റെ വലിയ അനുഗ്രഹം കിട്ടിയത് കൊണ്ട് ആണെന്ന് പറഞ്ഞു നടകുന്നുണ്ട് എനിക്ക് ഇട്ട് മനഃപൂർവം കൊള്ളാൻ വേണ്ടീട്ടാണ് ഇവരുടെ ഈ പരിപാടി.
@fixonbross5898Ай бұрын
നിങ്ങൾ പറഞ്ഞ ഒരു വാക്ക് ഞാനും ചിന്തിച്ചിട്ടുള്ള ഒരു കാര്യമാണ്😁 സ്നേഹിച്ച പെണ്ണിനെ കിട്ടാൻ വേണ്ടി ഏതു വൃത്തികെട്ട വഴി ഞാൻ ഞാൻ സ്വീകരിക്കും
@LonelyWolf-o8wАй бұрын
That is true vendavarkku kodukkilla vendathavarkku kodukkum. Paradox life in general.
Husbend and wife അവരുടെ കാര്യം തുറന്നു സംസാരിക്കുക. അല്ലാതെ ഈ പ്രശ്നം മാറില്ല... എല്ലാ ലേഡീസ് ന്റെയും physical കണ്ടിഷൻ വേറെ ആണ്.. മാത്രം അല്ല സാഹചര്യം വും.. ചിലർ ക്കു കുട്ടികളെ നോക്കാൻ ആളു ഉണ്ടാവില്ല.. ചിലർക്കു parents സപ്പോർട്ട് കാണും.. അപ്പോൾ അവരുടെ സാഹചര്യം അനുസരിച്ചു partners തീരുമാനിക്കുക
@amuh_archivesАй бұрын
It might be unrelated to the OP's video, though. My previous flatmate was married, and she was around 29 or 30 at the time when she told me she didn’t like children and wasn’t ready to become a mom. I supported her wholeheartedly because I am also childless and single by choice. Fast forward to last year, she called me to inform me she was pregnant. I congratulated her. Upon meeting her, I asked what had changed. She said that since she was already in her late 20s, she thought it would be hard to get pregnant past 30. Now, the bigger question is-Did she decide to have a child because she genuinely wanted one, or because she believed it would be harder to conceive after 30? Her husband had been nagging her about having a child, but she kept delaying it. Though I respected her decision ;her body, her choice. It’s important to note that not everyone is meant to become a parent. Parenthood is a lifelong responsibility-don’t commit to it if you’re not ready to sign up for it. People with kids often shame childless adults (mostly women) and guilt-trip them into having children. Hate to break it to you, but kids are not “gifts from God,” and your womanhood is not an honorary badge exclusive to moms. If you look beyond the surface, you’ll see how parents’ behavior can impact their kids’ lives. You might see parents taking their children’s lives or neglecting their basic needs. How many older parents are left in old age homes? Just bcus you have children doesnt guarantee they will look after you when you’re old. And a child should never be treated as a solution to fix a broken marriage. Unfortunately, society guilt-trips women into avoiding abortion. If the woman in that video chose abortion, not even her husband would have a say in that matter.
@Orange-po6qvАй бұрын
So husband dont have a say in whether the child gets killed or not, but must provide for the child of it is born? Privileges galore🤣
@sreedevipushpakrishnan1188Ай бұрын
@@Orange-po6qv When it comes to pregnancy ONLY WOMEN have a say in it, whether to continue or end it. After the child is born, the father can have opinions.
@amuh_archivesАй бұрын
@@Orange-po6qv Privilege? What privilege are you talking about? Being born a woman in India is one of the major challenges of being female. Have you seen the video where she breaks down crying after finding out she’s pregnant? It’s clear that she’s not ready for a second child. Let me ask-who in their right mind would film such a vulnerable moment for a vlog? And was it right to laugh at her when she was breaking down in front of him? She has to go through the pregnancy, give birth, and live theough postpartum phase. So, who has more authority to make this decision?Just because he contributed to conceiving doesn’t mean he has full authority over her body. He even mentioned in the og vlog that 'God gives us children, and we will accept.’ Do you think someone with that mindset can even comprehend the concept of abortion?Clear communication is essential, but sometimes it’s hard to achieve if your partner is an asshole.
@amuh_archivesАй бұрын
@@Orange-po6qv Privilege? What privilege are you talking about? Being born a woman in India is one of the major challenges of being female. Have you seen the video where she breaks down crying after finding out she’s pregnant? It’s clear that she’s not ready for a second child. Let me ask-who in their right mind would film such a moment for a vlog? And was it right to laugh at her when she was breaking down in front of him? She has to go thruh the pregnancy, give birth, and then the postpartum recovery. So, who has more authority to make this decision? Just because he contributed to conceiving doesn’t mean he has full authority over her body. He casually said in the vlog , ‘God gives us child and we will accept.’ Do you think someone with that mindset can even comprehend the concept of abortion? Clear communication is essential, but sometimes it’s impossible to achieve if your partner is an asshole
@Orange-po6qvАй бұрын
@sreedevipushpakrishnan1188 So you need the father's money, but he cant have a say in whether the child is born or not.😅. So much for equality. If the father doesnt want the child, and the mother wants it, can the father legally abandon the child? At the end of the day, if the mother gets to kill it, the father should atleast be able to abandon it, right?🤣
@kv7282Ай бұрын
Everything you said about privacy and family vlog is absolutely right.
@Cr7-o9l7mАй бұрын
Njan chinthichitt und enne ente parents janipikathe eriyunnu engil ethra nannayane ennu enthu oru kasttapad ann basic freedom polum enik thari ella. Girl ayathu kond jivithathil oru santhosham polum anubhichitt ella. Oru kunjee janipikathe erikan ulla right polum enik ella. Pinee pidichu kettikuka .28 vasyu vare kettathe pidichu ninnu vittil ninn Adichu erikum enn gathi vannapole kettan thirumanichu .Ente kude padicha penngalu purathu poyi joli cheeyithu jivikunnu
@tiktokfavorite3070Ай бұрын
Also bullying in school, that kid's friends in school are going to bully him all his life saying he or she is an unwanted kid
@Lhsbysareena24 күн бұрын
How about own parents and siblings bullying saying you are an unwanted child
@gracerobert624720 күн бұрын
@@Lhsbysareena 🥲🥲🥲🥲
@ajithkmmathew5751Ай бұрын
2പേർക്കും ജോലി ഉണ്ടേൽ കുഞ്ഞിനെ നോക്കാൻ ബുദ്ധിമുട്ടാണ്.ഒരാള് മാത്രം എപ്പോഴും കുഞ്ഞുങ്ങളുടെ അടുത്ത് നിർബന്ധം ആയിട്ടും ഉണ്ടാകണം.posco കേസ് ഒക്കെ കൂടി വരികയാണ്.പിള്ളേറെ നോക്കിയില്ലേ അവരവരുടെ വഴിക്ക് പോകും.അടിച്ചു വളർത്തണം.
@a_n_u_r_o_o_pАй бұрын
Aa video il ulla comedy enthane ennu vechaal. The husband cannot console the wife, he is calling the elder child for help indirectly.
@eiraa___Ай бұрын
Video യുടെ endil പറഞ്ഞ same കാര്യം ആണ് എനിക്കും ആ വീഡിയോ കണ്ടപ്പോൾ ഫീൽ ചെയ്തത്. അവർ ആ കുട്ടിയെ ജനിപ്പിക്കാൻ ഉദ്ദേശിക്കുന്നു എങ്കിൽ ഒരിക്കലും ആ വീഡിയോ upload ചെയ്യാൻ പാടില്ലായിരുന്നു. ഇത് ഇനി എത്ര നാൾ കഴിഞ്ഞാലും ആ വീഡിയോ അത് പോലെ കിടക്കും. Parents ആയിട്ട് നല്ല രീതിയിൽ പോവുന്ന കുട്ടി ആണെങ്കിൽ പോലും ഈ ഒരു ഒറ്റ വീഡിയോ കാരണം പിന്നെ അതിൻ്റെ മനസ്സിൽ നെഗറ്റീവ് ചിന്തകൾ വന്ന് തുടങ്ങും. കുറച്ച് മാന്യത ഉണ്ടെങ്കിൽ അത് അപ്‌ലോഡ് ചെയ്യാൻ പാടില്ലായിരുന്നു.
@essarbr522210 күн бұрын
എന്റെ രണ്ടു കുഞ്ഞുങ്ങൾ ഗർഭവസ്ഥയിൽ വെച്ച് തന്നെ നഷ്ടപ്പെട്ടു, ഏഴു വര്ഷങ്ങള്ക്കു ശേഷം എനിക്ക് ഒരു കുഞ്ഞ് ആയി,പ്രെഗ്നൻസി time മുഴുവൻ എനിക്ക് ഒരുപാടു health complications ഉണ്ടായിരുന്നു, after ഡെലിവറി കുഞ്ഞിനും health problem ഉണ്ടായിരുന്നു, ഇപ്പോൾ അവൾ ഒകെ ആണ്, 15 month ആയി, ഇനി ഒരു കുഞ്ഞിനെ പറ്റി ആലോചിക്കാൻ പോലും പറ്റുനില,,,, ഒരുപാടു മെന്റലി struggle ചെയ്തു.. Support ഒക്കെ ഉണ്ടായിരുന്നെങ്കിലും ഞാൻ ok അല്ല,,,, ഇപ്പോഴും അങ്ങനെ തന്നെ, husb നു ഒരു baby കുടി വേണം എന്നുണ്ട്, not now ആഫ്റ്റർ 5 years എന്ന് പുള്ളി പറയുന്നു, njn hus നോട് എന്ന് മെന്റലി and physically ഒരു കുഞ്ഞ് വേണമെന്നു ആഗ്രഹിക്കുന്നുവോ anne അതിനെ പറ്റി ആലോചിക്കാവുന് പറഞ്ഞു, othrwise i cant accept second child....
@IvfmommyАй бұрын
Shariya vendathavark kodukkum.. onnu infertility center poyi onnu kaananam .. Njan oru ivf vazhi baby nokunna aalan kittan vendi kothichirikkunna avastha 😭
@renithomas-po8kjАй бұрын
അവര്‍ അത് പബ്ലിക് ആയി കാണിച്ചും അറിഞ്ഞോ അറിയാതെ yo കുഞ്ഞുങ്ങള്‍ ഇല്ലാത്തവരെ hurt ചെയ്യിപ്പിച്ച് എന്നത് സത്യം തന്നെ ആണ്..aa വീഡിയോ പബ്ലിക് ആക്കിയത് മോശം ആയി പോയി..അവര്‍ അത് വേണ്ട എന്ന് vakkukayo എന്ത് venel അവരുടെ ഇഷ്ടം..കാശും പണവും ok വീഡിയോ ല്‍ വന്നിരുന്നു കാണിച്ചാലും athokke ആര്‍ക്കു വേണേലും ഉണ്ടാക്കാന്‍ പറ്റും..പക്ഷേ കുഞ്ഞുങ്ങള്‍ ഇല്ലാത്തവര്‍ ദൈവം അനുഗ്രഹിക്കുന്ന തും നോക്കി ഇരിക്കുന്ന കുറെ പേരെ എങ്കിലും മാനസിക ആയി ആ വീഡിയോ ഒരുപാടു വിഷമിച്ചു..ഇതൊക്കെ atleast personal ആയി ചെയ്തു കൂടെ..എത്രയോ പേര്‍ ഇവരെ ഉള്ളിന്റെ ഉള്ളില്‍ പ്രാകി kaanum..ഭാവിയില്‍ ആ കുഞ്ഞിന്റെ മാനസിക അവസ്ഥ ഒന്ന് ഓര്‍ത്തു നോക്കു ഈ വീഡിയോ കണ്ടാല്‍..വീഡിയോ കണ്ടില്ലെ എങ്കിലും ലോകം മുഴുവന്‍ ഇല്ലേ ഇതിന് കുറിച്ച് പറഞ്ഞു കൊടുക്കാന്‍
@L_funsАй бұрын
After 13:00 വളരെ ശരിയാണ്..... ഇത് അവരെ വിടാതെ പിന്തുടരും
@Cr7-o9l7mАй бұрын
Anninu sugam mathram mathi. Suked muzhavan kannichu vekkum prashavam nirthan ulla operation polum penngalu ann cheeyunnathu cashu ella ennu paranju tholnja hospital yil kond edum enitt malakamarude vayil erikunna vayil erikunnathu vare nammalu kelkanam .Athu pedicha nammalu ethra nalu kettathe eriyunnathu .athu oke nayanaste Husband Wife health problem akkum ennu vechu evide kure ennam basic bodham polum ella
@padmajan4027Ай бұрын
I can't imagine the mental health of that mother. If she is crying like that she must be having stress.
@indhukrishnan4069Ай бұрын
Ningal parayunnathu 100% right. 13 varsham kazhinjum kuttikalkku vendi kathirikkunnu. Kuttikal Allotment department il njangalude Peru list il consider cheythilla ennu thonnunnu😊
@padmajan4027Ай бұрын
Before marrying, everyone should decision about when to have children and how many children?Or latter the partners will have conflicts. Sometimes one partner may feel burden.
@dp5030Ай бұрын
So true.. marry someone who have same mindset
@Nevermind-b7fАй бұрын
I have the same doubt in that 'child distribution system' that you have mentioned in this video..പക്ഷെ bro പുറത്ത് കടന്ന aa 'loop' il ഞാൻ ഇപ്പോഴും ഉള്ളതുകൊണ്ട് അഭിപ്രായം പറയാൻ പേടിയ..😂😂
@StudyFocus-th7wvАй бұрын
You can do it 😂 Oh valatoru ashwasama, itra naalum entina shwasam mutti jeeviche ennu aaipoi
@bintakuruvila2059Ай бұрын
സൂപ്പർ വീഡിയോ👌👌👍👍🌷🌷
@muhsinaabdulrasheed8538Ай бұрын
Rule #1: keep your life private 😅 Rule #2: follow rule rule #1 strict for happier life😂
@sreelakshmisuresh519 күн бұрын
ഞാൻ ആലോജിക്കുന്നന്നത് നാളെ ഈ കുഞ്ഞ് ജനിച്ചുകഴിഞ്ഞു എന്നെങ്കിലും ഈ വീഡിയോ കണ്ടാൽ അല്ലെങ്കിൽ ആരെങ്കിലും പറഞ്ഞു അറിയുകയാണ് സ്വന്തം അമ്മക്ക് ഒട്ടും താല്പര്യമില്ലാതെയാണ് താൻ ഭൂമിയിലേക്ക് വന്നതെന്ന്,.. ആ കുഞ്ഞിന്റെ മാനസികാവസ്ഥ എത്രത്തോളം ഭീകരമായിരിക്കും. ജീവിതത്തിലെ എല്ലാ സംഭവങ്ങളും എടുത്ത് content ആക്കുന്ന ഇവർ ഇതൊന്നും ചിന്തിക്കുന്നില്ലേ.... 🙄
@Myphone-nh2osАй бұрын
ഇന്ത്യ പോലെ ഉള്ള ഒരു രാജ്യത്ത് ഇങ്ങനെ patti പെറ്റ് കൂട്ടും പോലെ ജന സംഖ്യ കൂടികൊണ്ട് ഇരിക്കുന്നു.😂
@nidhimohandasАй бұрын
I wish we had more people like you💖Thanks for existing...!
@VinithajeeАй бұрын
Great analysis.
@alicesebastian3318Ай бұрын
Pwolichu well said ❤
@karthikakim2394Ай бұрын
OHAIO IN USA ALLOWS CHILDREN TO SUE PARENTS AGAINST USING THEMAS PWAN AND CAUSE MENTAL DISTRESS. MAY THIS HELP HEIM/HER TO GET JUSTICE.
@aryavinayan7031Ай бұрын
ആ vedio യ്ക്ക് മില്യൺ views കിട്ടീട്ടുണ്ട്.. അത്കൊണ്ട് അവരത് remove ചെയ്യൂന്ന് തോന്നുന്നില്ല 😁
@ziyanamanu7213Ай бұрын
Well said🎉❤
@anusree7687Ай бұрын
Well said👍
@LoveFootball-143Ай бұрын
ഞങ്ങൾ 3 കുട്ടികൾ ആണ്. ഞങ്ങളുടെ വീട്ടിൽ 3പേരും കൂടുമ്പോൾ നല്ല രസാണ്. So എനിക്കും 3 പേർ വേണം എന്നാണ് ആഗ്രഹം.
@anisantony4725Ай бұрын
Correct
@marykutty-r2cАй бұрын
👍
@Mr_John_Wick.Ай бұрын
ഡൈബത്തിന്റെ സന്താന വിതരണ പദ്ധതി 👌😂
@nayanarrrdg9585Ай бұрын
എന്റെ കല്ലിയാണം കഴിഞ്ഞു 4 ഇയർ ആയി കാത്തു ഇരിക്കുന്നു..
@ashlyprakash87Ай бұрын
Keralathile pazhayakala ammavan samskaram ipol ulla puthiya kalaghattathilum pinthudarunnathayi thonniyittund karanam marriage kazhinju valare kuranja masamkondu thanne pregnant ayillenkil chodyangal thudangum ivarkoke swamtham karyam nokkiyal pore ennu thonniyittund. Veruthe oro abhiprayam parayan vannolum ente ee comment kanunna arkelum angane oru swabhavam undenkil swayam nannavuka nattukare nannakan nadakkanda 😂.
@aryagopakumar19823 сағат бұрын
9:22 ഞങ്ങളുടെ അടുത്ത് ഉണ്ട് ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും....
@anviksreeranj503Ай бұрын
Ente cousin sisterde kalyanam kayinjit 25 years aayi ithuvare oru kuttiye polum daivam koduthilla
@gamingshortzzzz4480Ай бұрын
Darkayathukondavum daivathin oru confusion😂😂😂
@VinumarcoАй бұрын
അവർക്ക് പൈസ കിട്ടിയ മതി അതിനി എന്ത് വേണേൽ പണയം വയ്ക്കും
@Melomaniac7878Ай бұрын
കറക്റ്റ് ആണ് പറഞ്ഞത്.ഇതൊക്കെ എന്തിനാണാവോ ഇങ്ങനെ പബ്ലിക് ആയി കാണിക്കുന്നത്..
@Quiz_cornorАй бұрын
Satyam
@nakshathra7220Ай бұрын
ആ കുഞ്ഞു ജനിച്ചു കഴിഞ്ഞു ഉടനെ അടുത്തത് ആകും. Content വേണ്ടേ 😂😂
@TheBRNPАй бұрын
Precana kku same situation il attend cheytha enneyum husineyum njan ippo orkunnu😂😅.. ketyon was like ‘ enikenthinte kedayirunnu!!’
@vivekt5729Ай бұрын
🙋♂
@abrahammathew4447Ай бұрын
അയ്ശരി അപ്പോ... ബ്രോ വിവാഹ ഒരുക്ക സെമിനാറിന് ഒക്കെ പോയൊ... കാഞ്ഞിരപ്പള്ളിയിൽ 😃.
@aswathi3943Ай бұрын
Ipo ellavarum kuttikale plan cheyumbo nallonam alochichanu. Most people prefer a childless life angnethe reels kanumbo parents aaya aalkarde karachil aanu 🤣 Oru reel avar ethre mathram money time and sleep labhikunnu enn paranjanu, athinte thazhe vanna oru comment, “kuttikal oru blessing aanu, enik ithrem years aayit oru kuttye kitan bhagyam illa something like that” Athinte response aayi oral paranju “Not everything in life isn’t about you, ningalk kuttikal aayitilla enki athin bakki ullavar enth venam!? Avark vendatha kuttikale undakkano?” Enn 🤣
@lijeeshraji8679Ай бұрын
Daivam illannu manasilayi enthayalum…..
@athiraratheesh7493Ай бұрын
😢🙅🙄🤔😲nattikkaruth**"'
@rabbit_world712Ай бұрын
6.06 correct 😢
@quooi5167Ай бұрын
Ee lokath ellam thikanja oral ondenkil jbi tv aanu.
@jbitvАй бұрын
thante levelil ninnu nokumbo angne thonnum sobavikam, kuttam parayan pattilla. Try cheyu,, at least 30s il enkilum identity crisis's mattan pattiyal nallathaa.
@FebJulyАй бұрын
👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@gracetharakan7733Ай бұрын
7: മി: --correct
@daneyraju8433Ай бұрын
Iyaal comments delete cheyunundo vere videos nte?
@Naaazzz90Ай бұрын
Aa pullik content chakara!!
@harsha.092Ай бұрын
I have tokophobia sadly!
@varghesechacko7309Ай бұрын
Are you an atheist?
@GVlogs-d4vАй бұрын
യെസ്
@TheBRNPАй бұрын
That’s none of your business to know.. unless he say so in his videos!! Why should you be curious??
@akaluc9573Ай бұрын
@@TheBRNPഎന്തുന്നടെ ഇത് ! ഒരാള് atheist ആണോ, എന്ന് ചോദിക്കുന്നതിൽ ഇത്ര offensive ആവാൻ ഉണ്ടൊ ?
Pls don't blame God for everything, it's a trend that if someone get recognition, fame , popularity they think they are cleverest and blame God. Hey man God is more than u think. God give u free will to do wat ever u want .children are gif from God, but u r misleading youngsters u all first take away God from youngsters mind then they do all sins
@jbitvАй бұрын
Oh bayankaram thanne🥲 dude we have a constitution here. There you can learn fundamental duties and rights. കഥപുസ്തകം വായിച്ചു പേടിച്ച് പാപം ചെയ്യാത്ത ഒരുത്തൻ, ഇഹ ലോകത്ത് ശിക്ഷ കൊടുത്തിട്ട് പേടി ഇല്ല ഒരുത്തനും പിന്നാ നരകം, ഒട്ര വിവരംകെട്ടവനെ , കഥാപുസ്തം ഇല്ലാതെ നല്ലവന് ആവാൻ ട്രൈ ചെയ്…സ്വന്തം കാരക്ടർ സ്വയം ഉണ്ടാക്ക്
@94justtakeachillpillАй бұрын
@jbitv true
@DwithyvsАй бұрын
അത് 😂കലക്കി @@jbitv
@rationalobjectionАй бұрын
ജൈബിയുടെ അമ്മയ്ക്ക് താങ്കളെ അർഹിക്കാതെ കിട്ടിയതാകും ല്ലേ?? താങ്കളുടേത് ഒരു ന്യായ വൈകല്ല്യമല്ലേ? Logical fallacy. **God's Gift and Love: Stories of Mary and Jonah** No wonder we honor Mother Mary. She didn’t sign up for this responsibility. God wasn’t asking for volunteers-He took the initiative and chose a young woman living in the despised town of Nazareth to bear His Son. And, to her everlasting credit, she accepted her unplanned pregnancy beautifully, in humble submission coupled with deep piety. God calls JonahJonah son of Amittai was a rebellious prophet who fled from the Lord's command, only to be delivered by a big and fish and bring about the repentance of Nineveh. to be a prophet to the wicked city Nineveh, but Jonah flees across the sea in the opposite direction. The main message of Jonah is God's great love and mercy on a city full of people and animals and how He wanted to give them a chance to turn to him and repent. The people of Nineveh were enemies of Israel. Jonah did not want to give them a chance to repent. He wanted God's judgement on them. Both stories illustrate God’s willingness to extend grace and love, whether through the gift of Jesus or the mercy shown to a repentant city. And you can't hide from God. It reminds us that no matter where we go or what we do, we can’t escape God’s presence or His plans for us. Jonah tried to flee, but God pursued him with a purpose, ultimately leading to a message of repentance and mercy for Nineveh. Similarly, Mary’s story shows that God’s plans can come unexpectedly, but embracing them with faith can lead to extraordinary outcomes. Both stories highlight the importance of trust and obedience to God’s will. Mary's acceptance inspiring. Jonah's experience teaches a valuable lesson. Both stories emphasize God's sovereignty. @@jbitv
@rationalobjectionАй бұрын
@@jbitv ജൈബിയുടെ അമ്മയ്ക്ക് താങ്കളെ അർഹിക്കാതെ കിട്ടിയതാകും ല്ലേ?? താങ്കളുടേത് ഒരു ന്യായ വൈകല്ല്യമാണ് Hasty generalization fallacy. **God's Gift and Love: Stories of Mary and Jonah** No wonder we honor Mother Mary. She didn’t sign up for this responsibility. God wasn’t asking for volunteers-He took the initiative and chose a young woman living in the despised town of Nazareth to bear His Son. And, to her everlasting credit, she accepted her unplanned pregnancy beautifully, in humble submission coupled with deep piety. God calls JonahJonah son of Amittai was a rebellious prophet who fled from the Lord's command, only to be delivered by a big and fish and bring about the repentance of Nineveh. to be a prophet to the wicked city Nineveh, but Jonah flees across the sea in the opposite direction. The main message of Jonah is God's great love and mercy on a city full of people and animals and how He wanted to give them a chance to turn to him and repent. The people of Nineveh were enemies of Israel. Jonah did not want to give them a chance to repent. He wanted God's judgement on them. Both stories illustrate God’s willingness to extend grace and love, whether through the gift of Jesus or the mercy shown to a repentant city. And you can't hide from God. It reminds us that no matter where we go or what we do, we can’t escape God’s presence or His plans for us. Jonah tried to flee, but God pursued him with a purpose, ultimately leading to a message of repentance and mercy for Nineveh. Similarly, Mary’s story shows that God’s plans can come unexpectedly, but embracing them with faith can lead to extraordinary outcomes. Both stories highlight the importance of trust and obedience to God’s will. Mary's acceptance inspiring. Jonah's experience teaches a valuable lesson. Both stories emphasize God's sovereignty.
@nileenamariasiby5064Ай бұрын
Eniku girl child venda ishtam illa
@greeshmagirish169Ай бұрын
Athini jenich kazhinjal alle ariyu girl aano boy aanonn. Penn jenichal ningal nth cheyyum