Check out more details about BAJAJ Allianz NFO 👉bit.ly/3XN1wKk
@SuraVali-sb4lw5 ай бұрын
@@jbitv site auto selection ahnalo chetta
@raziqk34424 ай бұрын
Ithil aarelum investment cheytho
@josephjohnkoreth45464 ай бұрын
@@jbitv Once you take a loan then they will remove your underwear I means what I mean to say you understood.
@Jeevanaaaa5 ай бұрын
stagil ഇരുന്ന് celebrities സംസാരിക്കുമ്പോൾ അല്ലെങ്കിൽ എയർപോർട്ടിലൂടെ നടന്ന് പോകുമ്പോൾ ഒക്കെ ഒരാൾ ഓടി വന്നു hug ചെയ്യുന്നു ,അയാളെ security പിടിച്ചു മാറ്റുന്നു, ആ സെക്യൂരിറ്റിയെ celebrity വഴക്ക് പറയുന്നു എന്നിട്ട് ഓടി വന്ന ആളെ hug ചെയ്യുന്നു selfie എടുക്കുന്നു 😂ഇതും ഒരു pr work ആണ്..ഓടി വരാൻ ഒരാളെ അവർ തന്നെ paisa കൊടുത്തു ഏല്പിച്ചിട്ട് ഉണ്ടാവും 😂ഇതൊക്കെ കാണുന്ന ആളുകൾ വിശ്വസിച്ച് celebritye down to earth വിനയം ഉള്ള മനുഷ്യൻ ,mohanlal ഒക്കെ കണ്ട് പഠിക്കട്ടെ എന്നൊക്കെ പറയുന്നു..
@Rovannnnn5 ай бұрын
Ee trend kondu vannath vikram aanu😂vikram incident real aanenn thonnunnu..
@noname-yb3nh5 ай бұрын
Mainly in Telugu award shows and press conferences
@adarshekm4 ай бұрын
ഇത് തന്നെ ആണ് ഇന്ത്യൻ ക്രിക്കറ്റ് ടീം വരുമ്പോളും ipl time ലും നടക്കുന്നത്. പക്ഷെ newyork police അടിച്ചു അണ്ണാക്കിൽ കൊടുത്തു 🤣🤣 last t20 world cup ൽ 🤣
@advtomyc10304 ай бұрын
Vikramine aano udheshiche🤔
@Akshyy134 ай бұрын
Enthaa sabvm?@@adarshekm
@Malharrr5 ай бұрын
Aalia bhatt, kriti sanon and Allu Arjun ആണ് ഈ തവണ national award കിട്ടിയ actors ..എന്ത് 🥥 കണ്ടിട്ടാണ് കൊടുത്തത്...100% paid award..
@MalavikaMaluzz-ln8so5 ай бұрын
Allu arjunum kittiyo🤣🤣 for which film😮
@aswathygopal.v63875 ай бұрын
@@MalavikaMaluzz-ln8sopushpa☹️
@GracefulGreenlife35 ай бұрын
Cash kanditt😂
@Imhere007985 ай бұрын
Pushpa പോട്ടെ ബാക്കി 2 സിനിമ നീ കണ്ടോ😂
@Ameeliya.M.A5 ай бұрын
Ethra good films and actors undayirunnu 2023il..annitt award kittiyath evarkk..3 perum deserving alla😑👎
@user-jn1ks8dd4j5 ай бұрын
Dhruv ന്റെ വീഡിയോ കണ്ടപ്പോൾ തന്നെ എനിക്ക് ജയറാമേട്ടൻ പറഞ്ഞതാണ് ഓർമ വന്നത്
@kiranrs68314 ай бұрын
ജയറമേട്ടൻ : നുമ്മ ഈ സീൻ പണ്ടേ വിട്ടതാ 😊
@abbypublic5 ай бұрын
Great example is Robin radhakrishnn
@smithasiva5 ай бұрын
? 🤔
@Ameeliya.M.A5 ай бұрын
Suresh gopi
@robinjoseph44454 ай бұрын
Druv is just Congress and jihadi paid german shepherd, he never say if central government do anything good also
@AfeeShahulShahul4 ай бұрын
Y all for dr.robin...ayaale verudhe viduuu..ayalk 1000 kanakinn fans vannu airportl wait cheydhadh sathyamaya karyamanu..so dnt be fool
@rasilulu42954 ай бұрын
@Alaസത്യം 🤣🤣nna.ree__ie
@vijithv91875 ай бұрын
Le Pranav Mohanlal : ഇതിൽ നമ്മളില്ലേയ്
@smn38875 ай бұрын
Le pranav: നിങ്ങൾ പുറത്തേക്കിറങ്ങൂ... പ്രകൃതിയൊക്കെ ഒന്നാസ്വദിക്ക്... 😆😆 next week oru solo trip ind😆🤣
Malayalam and tamil kuravanu..telugu and hindi aanu evare mathram depend cheythu sustain cheyunnath. especially nepo kids
@surumic.s54234 ай бұрын
Correct 😂
@Hybridkush4205 ай бұрын
Robin radhakrishnan ippoym jeevich pone paparazzi Ullathonda
@vigneshrnath1415 ай бұрын
😂
@dingodisilva5 ай бұрын
Yah
@Sreerekha123455 ай бұрын
ബുദ്ദിയുള്ളവർ അവരെ സ്വയം market ചെയ്യും റോബിനെ പോലെ തന്നെ ദിൽഷയും എവിടെ ചെന്നാലും online medias ഉണ്ടാവും എല്ലാം ഇവർ തന്നെ set ചെയ്യുന്നതാണ് അല്ലെങ്കിൽ medias എങ്ങനെ എത്തുന്നു
@HyzinAibak-y2n5 ай бұрын
@@Sreerekha12345andham fan spotted 😂.dilshak jeevichu powan sonthamayit kayiv und.allathe robine pole full PR DEPENDED alla.avan ippo Arati podiyude cute videos okke youtubl upload cheyth kittna revenuel aan jeevikunhe
@Ameeliya.M.A5 ай бұрын
Suresh gopi pr workiloode trissur eduthu😇
@MartinJoseph-l1z5 ай бұрын
ഞാൻ ജോലി ചെയ്തിരുന്ന ഒരു മാധ്യമ സ്ഥാപനത്തിനു ഇത് പോലെ സ്വന്തമായി ഒരു പാപ്പരാസി ചാനൽ ഉണ്ട്....20 ലക്ഷം രൂപയ്ക്ക് ആണ് അവർ മറ്റൊരാളുടെ കൈയിൽ നിന്നും ആ ചാനൽ വാങ്ങിയത്. അതിൽ വീഡിയോ എടുക്കാനും, അപ്‌ലോഡ് ചെയ്യാനും ഒരാളെ ശമ്പളത്തിനും നിർത്തിയിട്ടുണ്ട്... അതിൽ നിന്നും നല്ല വരുമാനം ഉണ്ട്....
@AYN8-95 ай бұрын
ഏതാ സ്ഥാപനം ?
@PrincyPrincysudhi5 ай бұрын
റിപ്പോർട്ടർ channel , malayalam movie mania, hyder ali?
@Antiwokeadvocate-gx1tg5 ай бұрын
Sorry ചാനൽ മാറി പോയി!! പെട്ടെന്ന് കണ്ടപ്പോ dhruv rathee channel ആണെന്ന് വിചാരിച്ചു 😂
@MRS-mo9pj5 ай бұрын
Druv പറഞ്ഞ സംഗതികളൊക്കെ വളരെ ശരിയാണ്.
@sanub48304 ай бұрын
a german sherperdo?
@Baratheon3694 ай бұрын
Illa ninne pollulla naadan Naaya parayunnath
@binujohn95164 ай бұрын
@@sanub4830 ചാണക പശു
@roseed88165 ай бұрын
It seems mostly Mammootty is doing it in Malayalam! Always see his videos and pics in KZbin and social media!
@anirudh63865 ай бұрын
മമ്മൂട്ടിയെ കുത്താൻ ഒരു ചാൻസ് കിട്ടിയല്ലേ 😂😂
@abhinavkrishna23425 ай бұрын
He has the best PR work 🙃
@athuldominic5 ай бұрын
കുത്തല്ല.. അത് സത്യം അല്ലേ??..പുള്ളിയാണ് മലയാളത്തിൽ pr work വളരെ നല്ല രീതിയിൽ ചെയ്യുന്ന വ്യക്തി @@anirudh6386
@Akshyy134 ай бұрын
@@abhinavkrishna2342 yes crct
@Akshyy134 ай бұрын
Mamooty with the best pr💀
@Ameeliya.M.A5 ай бұрын
Sara Ali Khan ആണ് ഏറ്റവും കൂടുതൽ pr ചെയ്യുന്ന heroine..Saif Ali khan daughter ആയ Sara Ali Khan middle class ആണ് എന്നൊക്കെ ആണ് intetview വന്നിരുന്നു തള്ളി മറിക്കുന്നത്😂
@BrothersLoveS5 ай бұрын
Also ore paandey girl
@PoochaSaar5 ай бұрын
അച്ഛന്റെ ഗുണം മക്കൾ എടുക്കുന്നു🤪
@BruceWayne-qe7bs5 ай бұрын
അതെ അമ്പലത്തിൽ പോകുന്നത് ഒകെ fake ആണെന്ന് തോന്നുന്നു. പിന്നെ ഒരു Interview യിൽ അനന്യ യെ കുറിച്ച് കള്ളം പറഞ്ഞു.
@gopika42865 ай бұрын
Yes sara anu 1st ellarkum ishttam ayath but ippo ellarkkum manasilayi she is fake athondu valiya nottam illa ippo arkkum@@BruceWayne-qe7bs
@BrothersLoveS5 ай бұрын
@@Ameeliya.M.A paavangaleke podhi chore koduthit...shoot cheyyalle..please...full drama ane ah penn🤣
@anoopchalil95395 ай бұрын
Malika arora, sreedevi de makal ellam ithinu vendi aano jeevikkunnathu ennu samshayam
@AYN8-95 ай бұрын
especially ജാൻവി കപൂർ
@ecstaticfinite21465 ай бұрын
@@AYN8-9yes yess
@blessedsoulblessedsoul38935 ай бұрын
Robinu ennum award anu🤭🤭 athine kurich oru video chyu
@wildfunnyworld164 ай бұрын
👌💯😂
@jithat91655 ай бұрын
big ബോസ്സിലെ റെനീഷയും അർജുനും സെയിം പി ആർ ഉപയോഗിച്ച് ആണ് സെക്കന്റ് വന്നത് ...അവർക്കു ഏഷ്യാനെറ്റ് കമന്റ് ബോക്സിൽ ഫുള്ള് പോസിറ്റീവ് മന്റ്‌സ് ഒക്കെ ആയിരിക്കും ഇൻസ്റ്റ പേജിലും....ബാക്കി ഒന്നിലും അവർക്കു അത്ര comments ഒന്നും കാണാതെ ഇല്ല്ല
@sandra84795 ай бұрын
Yes..... But athu parachal nammal vere alukalude fans aanu... Namal ivareoke degrade chyukayanenu parayum
@entrtnmnt0985 ай бұрын
ശെരിയ ഞാനും ഓർത്തു.. Serena ആണ് എനിക്ക് Raneesheyekalum better player ആയിട്ടു തോന്നിട്ടുള്ളെ.. പക്ഷെ Support full Raneeshakayrunnu
@_rachel_green_5 ай бұрын
Sathyam.I always wonder Raneesha enth game kalichitta 2nd ethiyennu😮
@Athul3455 ай бұрын
Njanm reneesha yude supporter onnm aayirunnilla ann but still she was genuine, pareyenda kaaryam mokath nokki parayumayirunnu@@_rachel_green_
Allu arjunu pushapayil abhibayichadinu nation award koduthadh tane ipoyum eniku shock mariyityla
@niji6983 ай бұрын
@@anshadlehza4636 enikum njan sherikum shock ayi athode national awardnte Vila poyi
@LoveFootball-1435 ай бұрын
@12:08 യ്യോ! Paragragh comment എഴുതുന്നുവർ എല്ലാം paid ആണെന്ന് പറയല്ലേ.... എന്റെ review ചിലപ്പോൾ youtube review vlog ന്റെ comment boxil paragragh ആയി ഇടുന്ന ഒരാളാണ് ഞാൻ.... Paid അല്ല... വേറെ ഒരു ദുരുദ്ദേശവും ഇല്ല....
@mekhasamuel5 ай бұрын
😂
@aaaleeennnaa4 ай бұрын
😂
@TheQueen-md4nf4 ай бұрын
Vishwasichu😂
@arees0474 ай бұрын
😅😂
@itsmegopikavasudev5 ай бұрын
PR അത് religion party cinema busines vare und social media motham pr il അണ് ഏത സത്യം ഏത കള്ളം എന്ന് മനസ്സിലാക്കാൻ തന്നെ നല്ല പ്രയാസം അണ് പാപ്പരാസികൾ കാരണം സോഷ്യൽ മീഡിയ മൊത്തം toxic അണ് ആളുകൾ എന്തേലും കണ്ടെത്തി comparison നടത്തി ബുളിങ് ചെയ്യണം എന്ന് level അകിയിട്ടുണ്ട് Bollywood ile oke unsahikable അണ് ഒരു സ്ഥിരം pichakari vare അവിടേ ഉണ്ട് നടീനടന്മാർ cash kodukumbo കാണിക്കുന്ന happy കണ്ടാൽ അറിയാം തനി അഭിനയം അണ് എന്ന് ബോളിവുഡ് il ഉണ്ട് enn കരുതി ഇന്ത്യ yude matt industries ഒട്ടും മോശം അല്ല bigboss polathe പരിപാടി വരെ linked അണ് ഈ paparazzi kale കൊണ്ട് ipo cash കിട്ടണമെങ്കിൽ paprazzi kal ayal മതി daily job+cash sure 😂
@vineethmkd15695 ай бұрын
നമ്മുടെ pm നരേന്ദ്രമോദി ഒരു പാപ്പരാസി ആണ്.....😊
@jo_thoughts5 ай бұрын
Athe ayal photok pose cheyyunna pole nilkkunnath okke viral aayirunnu
@PrincyPrincysudhi5 ай бұрын
Modi മാത്രമല്ല, രാഹുൽ ഗാന്ധി, പ്രിയങ്ക റോബർട്ട്, lucifer എന്ന സിനിമകാണുമ്പോൾ ഈ pr work അത്ര കണ്ട് relate ചെയ്യാൻ പറ്റും
@sreevidyasandeep92125 ай бұрын
Correct😂
@ചർച്ചകൾക്കൊരിടം4 ай бұрын
@@vineethmkd1569 pinarayi vijayan
@Pradeep.c.k4 ай бұрын
@@vineethmkd1569 ഒരു കമെന്റ് ഇടുമ്പോൾ കുറച്ചെങ്കിലും വിഷയത്തോടുള്ള കാഴ്ചപാട് ഉണ്ടെങ്കിൽ. ന്റെ സഹോ ഇവിടെ പരാമർശിച്ചത് സെലിബ്രിറ്റി ആവാൻ വേണ്ടി pr. കൊടുക്കുന്ന വരെ കുറിച്ചാണ്. ഇതിപ്പോ മോഡി ക് സിലിബ്രിറ്റി ആവേണ്ട ആവശ്യമുണ്ടോ. ആൾറെഡി ആൾ സിലിബ്രിറ്റി ആണല്ലോ. ഗൂഗിൾനു സെർച്ച്. പിന്നെ പപ്പരസി എന്ന വേർഡ് ന്യൂസിന് വേണ്ടി ഫോളോ ചെയ്യുന്നവരെയാണ്. അതായത് ചുമ്മാ ഫോളോ. അതും അവരുടെ ഫാമിലി ntr വരെ ചൂഴ്നെടുക്കുന്ന, സ്വകാരിത പോലും കവർന്ന ന്യൂസ് മേക്കർസ്. ഇവിടുത്തെ യൂട്യൂബ് ജെർനാലിസ്റ്റുകളിൽ 80%പപ്പറസികൾ ആണ്
@FisiScie5 ай бұрын
ഇതിന് വല്യ ഒരു ഉദാഹരണമാണ് നമ്മുടെ ജി
@amaltr31304 ай бұрын
ലോറി കയറി പപ്പു ജി അല്ലെ 😂
@nilarose49835 ай бұрын
ചേട്ടന്റെ മാർക്കറ്റിംഗ് strategy kollam, സ്വന്തമായി എന്തെങ്കിലും content ഉണ്ടാക്കൂ 😊
@sooryamsuss45654 ай бұрын
അത് ശെരിയാ... ഈ പുള്ളി content നെ content ആകുന്നു 🗿😂
@ronyabraham62914 ай бұрын
The root cause of paparazzi is that indian audience are obsessed with movie celebrities and cricketers. If indian audience actually stopped obsessing them in instagram and twitter, paparazzi would eventually stop and all these celebrities would stop investing on PR teams. Why cant people see that these celebrities are also normal people and they’re just doing their job just like any other indian. Stop obsessing over their lives
@Rahul3rdАй бұрын
True af , peoples are acting like they are god
@UnlimitedFun_235 ай бұрын
Urfi javed, fashion designer😂😂
@solomon30214 ай бұрын
ദ്രുവിനോടുള്ള ബഹുമാനം കച്ചറ മലയാളി വ്ലോഗ്ഗർസിനെ പോലെ ആക്ര മൂത് കണ്ടന്റിനിടയിൽ പരസ്യം കയറ്റത്തില്ല എന്നതാണ്
@KidvsBat4 ай бұрын
😂😋
@SSMedia-zy2tw4 ай бұрын
Bro...😂😂😂
@MrMallu_kerala5 ай бұрын
എല്ലാം അറിയാവുന്ന കാര്യം ആയിരുന്ന്, പക്ഷെ അയ്യാൾ വീഡിയോ ഇടേണ്ടി വന്ന്, ഇങ്ങനെ ഒരു വീഡിയോ സ്വന്തമായി ഉണ്ടാക്കാൻ. ആരേലും വാല് പിടിച്ച് വീഡിയോ ഇടാൻ അല്ലേലും എല്ലാവർക്കും നല്ല ചുണ ആണ്. എന്തിനാണ് തുടക്കത്തിൽ ന്യായീകരിക്കുന്നത്. മലയാളികൾക്ക് മാത്രം അല്ല, ഈ ലോകത്ത് ചിന്തിന്നുന്ന എല്ലാർക്കും അറിയാവുന്ന കാര്യങ്ങൾ തന്നെ ഇത്. ഇത്രയും subscriber view ഉണ്ടായിട്ട് സ്വന്തമായി വീഡിയോ ideas കണ്ട് പിടിച്ച് ഇടാൻ ശ്രമിക്കൂ.. topics നു ക്ഷാമം ഇല്ല.
@binnyjose-hi2pn5 ай бұрын
കേരളത്തിൽ PR work എന്ന പൊങ്ങുതടിയിൽ പൊങ്ങി നിൽക്കുന്ന celebrity ആരാ. Thrissur MP ആണോ.
@AYN8-95 ай бұрын
ഏറെക്കുറെ
@unfinishedhopes7685 ай бұрын
Mamooty
@Mixer30-w7j5 ай бұрын
മമ്മുണ്ണി
@Knightrider6995 ай бұрын
Mammotty kku aahnu nala pr work ullathu puli negative cover nala pani edukunud pr work
@anujithpm81384 ай бұрын
അത് മമ്മൂട്ടി ടെ മകൻ
@remyakannan55144 ай бұрын
jintode pic ok edakku kaanichallo... Jinto fans keralam kathikkume..😊
@amalshaji55465 ай бұрын
THE BOYS,, superstars => superheroes
@abhiramNp-t4s4 ай бұрын
സ്വന്തം ആയിട്ട് content ഒന്നും illadey😅
@solo46154 ай бұрын
@@abhiramNp-t4s itum oru content alle 🤣use your 🧠
@Purpleorchid108193 ай бұрын
ചില സെലിബ്രിറ്റിയിസ് വീട്ടിൽ ഇരുന്ന് food കഴിക്കുന്നത് ഫാമിലിയുമായി time spend ചെയ്യുന്നതും etc വീഡിയോസ് അവർ അവരുടെ സോഷ്യൽ മീഡിയ പേജിൽ ഇട്ടില്ലെങ്കിൽ പോലും fans page ഇൽ വരുന്നത് എങ്ങനാ എന്ന് ചിന്തിച്ചിട്ടുണ്ട്😂😂😂
@sreeplayz20054 ай бұрын
Surya jyotika dulqer salman and family,jhanvi kapoor at gym okkeyanu inganolla videosil kooduthalum kaanaaru..
@rnittoor5 ай бұрын
ഇതുതന്നെയാണ് ചില രാഷ്ട്രീയ പ്രവർത്തകരും ചെയ്യുന്നത്. കഴിഞ്ഞ ലോക സഭാ തിരഞ്ഞെടുപ്പിൽ വടകര സ്ഥാനാർത്ഥിയുടെ ഓൺലൈൻ പ്രൊമോഷൻ ശ്രദ്ധിച്ചാൽ മനസ്സിലാവും
ശരിയാണ് അങ്ങനെ pr ഇൽ ഉണ്ടായ ഒരു ബലൂൺ ആണ് വടകരയിൽ പൊട്ടി പോയത്
@Ice-ug3ox5 ай бұрын
Why are you copying content? 😂 Dhruv is giving subtitles you know....
@Sabeer1475 ай бұрын
Some subscribers requested him to do this video.👍
@mudhni.swalih33055 ай бұрын
Satyam പറഞാൽ സർവം മായം.... ഒന്നും സത്യം അല്ല... Real world also a വേര്ച്ച്വൽ world 😂😂😂
@wildfunnyworld164 ай бұрын
Yes
@PrincyPrincysudhi5 ай бұрын
Mollywood pr work =mammooty and company
@jcbEkm5 ай бұрын
ധ്രുവ് റാത്തിയുടേ വീഡിയോ റീജിയണൽ ഭാഷകളിൽ എത്താതിരിക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായി സംഘപ്രവർത്തകർ കൂട്ടമായി ഈ കമന്റ് ബോക്സിലും പണി എടുക്കുന്നുണ്ടല്ലോ, കോപിക്യാറ്റെന്നൊക്കെ വിളിച്ചു അധിഷേപിക്കുന്നു ചിലരൊക്കെ അഭ്യുദയകാംക്ഷികളായി ഉപദേശിക്കുന്ന മട്ടിലും കമന്റിടുന്നു
@nilarose49835 ай бұрын
ഒരു സംഘപരിവാറും ഇല്ല.. ഇതിനു പിന്നിൽ... കഷ്ടപ്പെട്ട് പണിയെടുക്കാനാണ് പറയുന്നത്... Druv എത്രയോ പഠനങ്ങൾ നടത്തിയാണ് ആ വീഡിയോ ഇടുന്നത്... അങ്ങനെ ഒരു ഉള്ളുപ്പും ഇല്ലാതെ വ്യൂവേഴ്സിനെ ഉണ്ടാകേണ്ടെന്നേ എല്ലാവരും പറയുന്നുള്ളു...😂
@Ameeliya.M.A4 ай бұрын
@@nilarose4983 ഈ channel വേറെ videos ചെയ്യുന്നുണ്ട് .ധ്രുവിന്റെ video translation മാത്രം അല്ലാലോ.പിന്നെ ഈ video പറഞ്ഞ കാര്യങ്ങൾ ഒക്കെ ഇവിടെയും ചർച്ച ആയതാ .ഈ അടുത്ത് സിദ്ദിഖ് മകന്റെ മരണത്തിൽ online medias വന്നതൊക്കെ ചർച്ച ആയി.പിന്നെ ഈ celebrity fake life and political pr work ഒക്കെ അറിയാതെ manipulate ആവുന്ന ആളുകൾ ഉണ്ട്. so അവരൊക്കെ അറിയട്ടെ.
We see what they want us to see. It’s an unwritten law of social media.
@ecstaticfinite21465 ай бұрын
12:58 best motorcycle rider Best youth star Best popular face so n so😂😂
@Mr_j-ango776K4 ай бұрын
Eee parayunna niyum oru paparassi aanu 😢😢😢😂😂😂
@BipinManohar20245 ай бұрын
Great Analysis 🙂
@antojames93875 ай бұрын
ഈ dhruv rathee ഇടുന്ന ഓരോ വീഡിയോക്കും react ചെയ്യുന്ന പരിപാടി നിർത്താമോ. ഒരുമാതിരി അശ്വന്ത് കോക്കിന്റെ റിവ്യൂന്റെ thumbnail വെച്ചിട്ട് views ഉണ്ടാക്കുന്ന ചിലരുടെ ഏർപ്പാട് പോലെയുണ്ട് ഇതും. Dhruv rathee, aswanth kok...തുടങ്ങിയവരുടെ videos ഒട്ടുമിക്ക മലയാളികളും കാണുന്നതാണ്. അതിനൊക്കെ വേറെ ആരുടേയും analysis ന്റെ ആവശ്യമില്ല. അല്ലേൽ പിന്നെ വിമര്ശനാത്മക reaction ആയിരിക്കണം. ആ സി. രവിചന്ദ്രന്റെയും പ്രവീൺ രവിയുടെയും വീഡിയോകൾക്ക് react ചെയ്യ്. അതെന്താ esSENSE മായി മുട്ടാൻ പേടിയാണോ?
@justknowitbyajmal11145 ай бұрын
Essences Global welcomes all kinds of criticism.
@Ameeliya.M.A5 ай бұрын
Ithu epo evide charcha aaya oru subject aanu..siddique son death and online media okke..soo jbi cheythu..dhruv rathee cheyunna videos okke evideyum charcha cheyapedendath thanne alle?and ath allathe bakki subjectsum ee channelil vdo cheyunnundello ..innu mrng etta video okke kandille..
@sreelekshmis99495 ай бұрын
💯
@Kiran-ox8jo5 ай бұрын
ഞാൻ കാണാറില്ല.. ഹിന്ദി അറിയാത്തതു കൊണ്ട്
@AnnuK93K5 ай бұрын
നിങ്ങൾക്ക് ചെയ്തു കൂടെ? നിങ്ങൾ എന്തേ റിയാക്ഷൻ വീഡിയോസ് ചെയ്യുന്നില്ല?? അതോ നിങ്ങൾക്ക് പേടി ആണോ??
@Pradeep.c.k5 ай бұрын
എങ്ങനെ, ആരാണ് ഐശ്വര്യ എന്ന് നനസിലാവണില്ല.. ദ്രുവിന്റെ വീഡിയോ കെ മുൻപ് താങ്കൾ സ്റ്റാർ മാജിക് കൺഡന്റ് ചെയ്‌തിട്ടുണ്ട് അതും വിശദമായി.😢
@Luunaa1115 ай бұрын
Why are you copying alll contents of dhruv??!!! Ithenthaaa dhruv itta video nte review aano😂😂Dhruv nth video ittaalum nalla views undayond u r copying him ryt!!?😂😂
@SIYAD_paravath19835 ай бұрын
ഈ വീഡിയോ ഞാൻ ഈ ചാനലിൽ പ്രതീക്ഷിച്ചു
@വട്ടോളി5 ай бұрын
This is content theft.
@smn38875 ай бұрын
You mean dhruv's content?
@nilarose49835 ай бұрын
True
@ZakirKayamkulath4 ай бұрын
Malaika Arora one of them
@football-vibe5 ай бұрын
dileeb( petten) nty pr workers an ippo top
@AYN8-95 ай бұрын
നിങ്ങൾ financial scam ലേക്ക് വ്യക്തികളെ സ്വാഗതം ചെയ്യുന്നോന്ന് Doubt ?
@rojymathew125 ай бұрын
Content dharidhryam analle
@InfiniteF7125 ай бұрын
Comment Dharidhryam Aanille
@user-sw8ou1uf5s5 ай бұрын
Opinion about 4 yr degree course???
@Hgznz5 ай бұрын
Umbi 😒😒😒
@PoochaSaar5 ай бұрын
@@Hgznz ഒരു ക്രിക്കറ്റ് ആൻഡ് ഫുട്ബോൾ വേൾഡ് കപ്പ് കാണാം പറ്റും ക്യാമ്പസ്സിൽ🤪
@aaaleeennnaa5 ай бұрын
Nellatha
@gokult46575 ай бұрын
Waste
@ilayathalapathy-q6g5 ай бұрын
അയ്യോ ഓർക്കാൻ വയ്യേ
@vineethbalachandran69225 ай бұрын
Bro shankaracharyan paranjathu koode onnu malayalam translation video cheyyamo. Evidea kurea ammavan ammayimaar hindu ennal Modiji anennu paranju nadappundi.
@ShibilRasheed5 ай бұрын
Dhruv matram oru playlist vennm
@mariya45394 ай бұрын
കേരളത്തിൽ മമ്മൂട്ടി & സുരേഷ് ഗോപി
@baijunair17204 ай бұрын
100% sathyam anu dhruv paranjadhu....
@pen22445 ай бұрын
Swantham ayit content cheytude. Entinanu vere oralde content eduth oru charcha
@rachelmathew7405 ай бұрын
How much you are getting for Translation.
@AYN8-95 ай бұрын
നിങ്ങൾ ചെയ്തോളൂ .... നിങ്ങൾക്കും കിട്ടും
@AnsariKc-nx4qm5 ай бұрын
ബജാജ് തരികിട അനുഭവം പാഠം
@shynshyraj52324 ай бұрын
ദൃവ് റാഡി പറഞ്ഞിട്ടല്ല ഇത് സാധരകാരായനമ്മൾക്ക് പണ്ടേഅറിയാം അങ്ങനത്തെ വീഡിയോകാണാറുംഉണ്ട്.. ഇത് പ്ലാൻആണെന്ന് ദ്രുവ പറഞ്ഞപ്പോൾ എല്ലാവരും ഉണർന്നു 😂🫣🫣 നമ്മടെ അർജുൻ 2 വർഷംമുന്പേ പറഞ്ഞതാണ് ഇത് 🙏🙏🙏
@bonymathew17175 ай бұрын
Bollywood actors and actress nte purakae pokalae…avaru saadarana kaarae verum low aayittu aanu kaanunathu
@weapon-X0074 ай бұрын
11:55 പറഞ്ഞപോലെ അത് ശരിയാണല്ലോ
@Rahul_Raj_3695 ай бұрын
Nammude aalkkarm ithe pole paparazzikale okke vechittundavuo ?
@kabeerckckk93645 ай бұрын
ഇഷ്ടം പോലെ. സുരേഷ് ഗോപിയുടെ ഒക്കെ വീഡിയോ ശ്രദ്ധിച്ചാൽ മനസ്സിലാകും. പ്രത്യേകിച്ച് ഫേസ്ബുക്ക് വീഡിയോ
@ConquerTheWoRLd904 ай бұрын
തീർച്ചയായും..മമ്മൂട്ടി അതെ പോലെ... ഇസ്ലാം മതം... അതാണ് ഏറ്റവും വലിയ പാപ്പരാസി 🤣🤣🤣
@ConquerTheWoRLd904 ай бұрын
@@kabeerckckk9364ഇസ്ലാം മതം ആണ് ഏറ്റവും വലിയ പാപ്പരാസി... ഞമ്മൾ ആണ് വലുത്... ഞമ്മന്റെ മതം ആണ്... ഞമ്മന്റെ ആളുകൾ ആണ്.. ഞമ്മന്റെ അള്ള ആണ് ഏറ്റവും വലുത് എന്ന് കാണിക്കാൻ ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നത് ഇസ്ലാം മതവും അതിലെ വിശ്വാസികളും ആണ് 😀
Bollywood മാത്രമല്ല ലോകം മുഴുവൻ ഇതെന്നെയാണ്. അതെപോലെയാണ് PR nte karyathil ലോകത്തിൽ ഏറ്റവും കൂടുതൽ PR work ചെയ്യുന്നത് Cristiano Ronaldo യുടെ ആണ്(his fans സമ്മതിച്ചുതരില്ല എങ്കിലും സത്യമായ കാര്യം ആണ്). കൊടുക്കുന്ന പണത്തിന് ഇത്രയും ആത്മാർത്ഥമായി work ചെയ്യുന്ന ടീമിനെ ഒരിക്കലും കാണില്ല.
@AYN8-95 ай бұрын
No, Messi ക്ക് PR ഇല്ലട്ടോ
@mansooralikkmansooralikk55845 ай бұрын
എനിക്ക് തോന്നുന്നില്ല കേട്ടൊ. അദ്ദേഹം അങ്ങിനെ. ചെയ്യും എന്ന് തോന്നുന്നില്ല
@nithu86585 ай бұрын
@@mansooralikkmansooralikk5584 his fans പുള്ളിയുടെ പുറകെ ഓടി ചെല്ലുന്ന കാര്യമോ paparazzi photo എടുക്കുന്ന കാര്യമോ അല്ല ഞാൻ പറഞ്ഞത് അത് പുള്ളിയോടുള്ള ആരാധന കൊണ്ടാണ് അതെല്ലാം real തന്നെയാണ്. ഞാൻ പറഞ്ഞത് പുള്ളിയെ വെളുപ്പിക്കാനും പലതും hide ചെയ്യാനും PR ടീമിന് കഴിഞ്ഞിട്ടുണ്ട് ennannu... ഞാൻ പറഞ്ഞത് മനസ്സിലാക്കണം എങ്കിൽ പുള്ളിയുടെ life നോക്കണം .... അല്ലാതെ കളി മാത്രം കണ്ടാൽ അതൊന്നും മനസ്സിലാകില്ല , kalikkalathinu പുറത്തുള്ള കാര്യം മനസ്സിലാക്കാൻ...
@nithu86585 ай бұрын
@@AYN8-9 മെസ്സിയുടെ PR onnum Cristiano യുടെ PR nte ഏഴയലത്ത് വരില്ല... ഇതേപോലെ ബോധമില്ലാതെ തർക്കിക്കാൻ വരാൻ ഒരു കാരണവും അയാളുടെ അന്യായ PR work കാരണം ആണ് . Cristiano yude karyam നോക്കാൻ ഒരു digital team vare പുള്ളിക്ക് ഉണ്ട് മെസ്സിക്ക് അങ്ങനെയൊക്കെ ഉണ്ടോ എന്നുപോലും സംശയം ആണ്... 2015 ്ന് ശേഷം ആണ് അയാളുടെ PR ശരിക്കും strt ചെയ്യുന്നത് തന്നെ Irina Cristiano ആയി breakup akaan Karanam cheating ആണെന്ന ന്യൂസ് സമർഥമായി ഒളിപ്പിക്കാനും അമ്മയെ അപമാനിച്ചത് കൊണ്ടാണ് Cristiano irinayumaayi breakup ആയത് എന്ന വാർത്ത പരത്താൻ അവർക്ക് നന്നായി കഴിഞ്ഞു , അതും വിശ്വസിച്ചു കുറെ ഫാൻസ് ഇപ്പോഴും ഈ d fake news share ചെയ്യുന്നുണ്ട് എന്നത് വേറെ കാര്യം. അതേപോലെ വിവിധ രാജ്യങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ റൊണാൾഡോ അവരെ സഹായിച്ചു എന്ന ന്യൂസ് പരക്കുന്നതും നിങ്ങൾക്ക് കാണാൻ കഴിയും ഇതൊക്കെ ഫേക്ക് ആണോ എന്ന് ആരെങ്കിലും അന്വേഷിഷിക്കാറുണ്ടോ, ഉടനെ share cheyyukayale fans ഒക്കെ...
@nithu86585 ай бұрын
@@mansooralikkmansooralikk5584ഫാൻസ് പുള്ളിയുടെ പുറകെ ഓടി ചെല്ലുന്ന karyamo Paparazzi pictures എടുക്കുന്ന കാര്യമോ അല്ല ഞാൻ ഉദ്ദേശിച്ചത് , അതോകെ cristinaoyodulla ആരാധന കൊണ്ടും top celebrity ആയത് കൊണ്ടും ആണ് അതൊന്നും പണം കൊടുത്ത് ചെയ്യൊപ്പിക്കുന്നത് അല്ല... പിന്നെ paid Paparazzi ath pulliyum ചെയ്യുന്നുണ്ട്, 2014 ്ന് മുൻപൊന്നും ഇങ്ങനെ അല്ലായിരുന്നു. ഞാൻ പറഞ്ഞത് മനസ്സിലാകണമെങ്കിൽ പുള്ളിയുടെ life (not Social media) നോക്കണം അല്ലാതെ കളി മാത്രം കണ്ടാൽ അതൊന്നും മനസ്സിലാകില്ല, kalikkalathinu പുറത്തുള്ള കാര്യം മനസ്സിലാക്കാൻ
മഹാവിഷ്ണു അവതാരമായ കൃഷ്ണ ഭഗവാനെ വരെ കള്ള കൃഷ്ണനായിട്ടു കൊഴി കൃഷ്ണനായിട്ടും അധിഷേപിച്ച മരപ്പൊട്ടന്മാരുടെ പരമ്പരക്ക് ഭഗവാനിൽ ആക്ഷേപിച്ച ആരോപണങ്ങൾ എല്ലാം പുരകമാകുന്ന ഗജഫ്രോഡ് പപ്പു മോൻ തന്നെ ഐശ്വര്യം
@binujohn95164 ай бұрын
കോഴി കൃഷ്ണനല്ലേ😂
@yusifera85284 ай бұрын
@@binujohn9516 ഒരു ഹിന്ദു നാമധാരിയാണ് ഈ കമൻ്റിട്ടതെങ്കിൽ അവൻ വിവരദോശിയായിരിക്കും എന്ന് ഊഹിക്കാം പക്ഷേ ഒരു ശരിയായ സത്യസന്ധനായ കൃസ്ത്യാനി ഒരിക്കലും ഇങ്ങനെ കമൻ്റ് ഇടില്ല ഇത് എൻ്റെ അനുഭവത്തിൽ നിന്നും മനസിലാക്കിയ കാര്യമാണ്
@soul91434 ай бұрын
Mohan Kumar fans il ithokke ind vinay fort food kodukjunnath
@vysakhthoppil22265 ай бұрын
7.40 ഉർഫി ജാവേദ്🤤🤤🤤
@MOHAMMEDRIYASKK3 ай бұрын
Prav mohanlal Paparazzi aano enn ippo enik oru samshayam
@anjalyroy194 ай бұрын
AliaBhatt totally deserves the National award fir Gangubai, wow! What an acting
@shabnafahad68385 ай бұрын
Thank u for this vdo👍👍👍
@DJ-mq9qn5 ай бұрын
bharatiya nyaya sanhita ye patti video cheyyamo
@NINU..SHAIJU6955 ай бұрын
ഉർഫി ജാവേദ് 😅
@mansooralikkmansooralikk55845 ай бұрын
ഡ്രസ് വാങ്ങാൻ കഴിവ്ഇല്ലാത്ത.കുടുംബത്തിലെ. കുട്ടി അല്ലേ...😅😅😅
@sibiskoshy21695 ай бұрын
@@NINU..SHAIJU695 urfiji rukiye😂
@NINU..SHAIJU6954 ай бұрын
@@mansooralikkmansooralikk5584 ക്രീയേറ്റീവിറ്റി ഉള്ള ആളാണ് ഉർഫി
@abhiramcp1295 ай бұрын
മലൈകാജീ... മലൈകാജീ....😂😂 റുകിയെ...
@SuperAnoopgeorge5 ай бұрын
Cash vaangi review edunna teams undu please don’t whitewash them
@rajeevjacob5324 ай бұрын
കേരളത്തിലെ no 1 പാപ്പരാസി ഹൈദരാലി
@Wealthy-trader3695 ай бұрын
Druv karanam jeevich porunna chettan...
@sarathps48583 ай бұрын
ദ്രുവ് പറഞ്ഞത് ഇവിടെ ആയിരുന്നെങ്കിൽ ഇപ്പോൾ ദൃവിനെ കുരിശിൽ കേറ്റിയേനെ.... എല്ലാരേം അടച്ചു പറഞ്ഞെന്നും പറഞ്... എല്ലാരേം അല്ല എന്നാൽ അങ്ങനെ ചെയ്യുന്നവർ ഉണ്ട് എന്ന് പറഞ്ഞാൽ ഇവിടുത്തെ വാക്സികൾക്ക് മനസിലാവില്ല്.
@mohammedhamsa89455 ай бұрын
Good job bro ☺️☺️
@nirmalmukundan4 ай бұрын
ഒരു കണക്കിന് നിങ്ങളും ഒരു paparazzi അല്ലെ ഭായ്? ഈ ടോപ്പിക്ക് നെ പാട്ടി വീഡിയോ ചെയ്യാൻ തോന്നിയത് തന്നെ അത് kanikkunu
@Mixhound3DStudio10 күн бұрын
100 percent yojikunu
@jo_thoughts5 ай бұрын
ഷുരേഷ് ഗോപി ഇത്പോലെ നടത്തുന്നുണ്ടെന്ന് മുൻപ് തന്നെ തോന്നിയിരുന്നു 😇 തലച്ചോർ ഉള്ള ആർക്കും അത് മനസ്സിലാവും
@akhildevth4 ай бұрын
മമ്മുട്ടി അതുപോലെ ആണ്... PR വർക്ക് കൂടുതൽ ആണ്
@socratesphilanthropy49374 ай бұрын
Muslim anelle ?
@kiranrs68314 ай бұрын
തലച്ചോർ കൂടിയവരുടെ കരച്ചിൽ ഇതുവരെ തീർന്നില്ലേ 😂
@jo_thoughts4 ай бұрын
@@kiranrs6831 നിന്റെ ഒക്കെ തലയിൽ തീട്ടം അല്ലെ അതിനേക്കാൾ നല്ലതല്ലേ
Bollywood celebritiesu jayaraminte ee vdo kanathad bagym🤭
@viswajithviswa35205 ай бұрын
Copy cat JBI
@Raazraz134 ай бұрын
Dhruv rathee 💪
@METOOGODD5 ай бұрын
എല്ലാവരും നല്ലവരാണ് മാൻ. ... നിങ്ങളെ പോലെ ❤❤❤ നിങ്ങളും ഒരു നല്ല മനുഷ്യനാണ് എന്നെ പോലെ 😂😂😂😂 സമയത്തിന്റെ വില പറഞ്ഞു തരുന്നതിന്റിടക്കു പരസ്യം 🗝🗝🗝🗝
@karicha9115 ай бұрын
ഈ ചാനൽ ഇപ്പോൾ ധ്രുവ് റാത്തീടെ ശർദിൽ പോസ്റ്റ്മാർട്ടം അല്ലേൽ വിവർത്തനം ചെയ്യുന്ന ഒരു ചാനൽ ആയി മാറി. . .ഹിന്ദി അറിയാത്ത മലയാളി ധ്രുവ് ഫാൻസിന്റെ എച്ചിൽ പാത്രം ആണോ ഈ ചാനൽ. . . you've been deteriorated. . . sorry to tell that. . .
@Myphone-nh2os5 ай бұрын
മാധ്യമ പ്രവർത്തകരെ മാപ്ര എന്ന് വിളിക്കും പോലെ ഈ പാപ്പരാസികളെ പാരാ എന്ന് വിളിക്കാം😂😂
@AjmalJaleelMID4 ай бұрын
അല്ല ഇങ്ങനെയൊക്കെ ചെയ്താൽ എന്താണ് പ്രശ്നം? സിനിമ സിലിബ്രിറ്റി ലൈഫ് എല്ലാം ഒരു ബിസിനസ് ആണ്, അത് ഡിഫറെൻറ് മാർക്കറ്റിംഗ് രീതിയിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനു എന്താണ് പ്രശ്നം?