ദൈവം ഉണ്ടോ? || പ്രപഞ്ചം ഉണ്ടായത് എങ്ങനെ? || Secrets of Universe revealed by Vedanta

  Рет қаралды 157,151

AUM AMEN AMIN

AUM AMEN AMIN

Күн бұрын

Пікірлер: 812
@sachinkamal9609
@sachinkamal9609 Жыл бұрын
ഇതിന്റെ ഒക്കെ ശെരിയായ പൊരുൾ ശരിക്കുംമനസിലാക്കി കേട്ട ചിലരിലെങ്കിലും ഇപ്പോ ശെരിക്കും ഈശ്വര ജ്ഞാനം ഉണ്ടായിട്ടുണ്ടാവും.... ❤ great job 🥰
@anexialiya
@anexialiya Жыл бұрын
ഓം നമഃ ശിവായ 😊
@jeesonmd2575
@jeesonmd2575 3 ай бұрын
ഈ പറഞ്ഞത് പ്രകാരമാണ് എനിക്ക് ദൈവത്തെ പറ്റിയുള്ള ചിന്ത ഉള്ളതും. എനിക്ക് വിശ്വസിക്കാൻ കഴിയുന്നതും ഇതുതന്നെയാണ്. ഇതേ ചിന്താഗതി മതങ്ങളിലും ഉണ്ടെന്ന് അറിഞ്ഞതിലും. ഇവിടെവെച്ച് ഇങ്ങനെ ഒരു സപ്പോർട്ട് ലഭിച്ചതിലും സന്തോഷം 🤗
@sheejabalanandan8868
@sheejabalanandan8868 3 ай бұрын
എത്ര ലളിതമായിട്ടാണ് പറഞ്ഞു തരുന്നത്. 🙏നന്ദി. എല്ലാവർക്കും പ്രയോജന പ്രദമാകട്ടെ.
@prabeeshv8164
@prabeeshv8164 Жыл бұрын
ഹരേ മഹാവിഷ്ണു 🌍👉🙏🏻 ഓം നമോ ഭഗവതേ നാരായണ നമഃ
@ratheeshratheesh6726
@ratheeshratheesh6726 7 күн бұрын
🙏❤️ വളരെ ഉപകാരപ്രദമാകുന്ന വീഡിയോ 🙏
@bkrishna8891
@bkrishna8891 2 ай бұрын
Stoolam sukshmam കാരണം മനസ്സിലാക്കി തന്നതിന് nanni 🙏🏼
@FreeFire-sv4iv
@FreeFire-sv4iv Жыл бұрын
ശ്രീ നാരായണ ഗുരു ശിവാവതാരം ആക്കി മറ്റൊരു ഈശ്വരനെ സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഇ കാലത്ത് ഗുരു വിന്റെ വാക്കുകള്ളിലൂടെ എല്ലാവരും ഈശ്വരൻ എല്ലാവരിലും ഈശ്വരൻ ക്രിസ്തു കൃഷ്ണൻ അള്ളാഹു എല്ലാം ഒന്ന് എന്ന് പറഞ്ഞു മനസിലാക്കാൻ ശ്രെമിച്ച ആ വലിയ മനസിന്‌ 🙏🏻❤
@soumyamol6362
@soumyamol6362 2 жыл бұрын
ദൈവം ഉണ്ടോയെന്നാണ് പലർക്കും സംശയം. ദൈവം മാത്രമേ ഉള്ളൂ, അവിടുന്ന് മാത്രമേ ഉണ്ടാവുകയുള്ളു എന്നതാണ് സത്യം.🙏
@abhinanddominic4370
@abhinanddominic4370 2 жыл бұрын
ഇത് വിദ്യാഭ്യാസം കുറഞ്ഞതു കൊണ്ടുള്ള പ്രശ്നമാണ് സാരമില്ല
@soumyamol6362
@soumyamol6362 2 жыл бұрын
@@abhinanddominic4370 ഏകസത്യദൈവമായ അവിടുത്തെയും അങ്ങ്‌ അയച്ച യേശുക്രിസ്‌തുവിനെയും ""അറിയുക"" എന്നതാണ്‌ നിത്യജീവന്‍. യോഹന്നാന്‍ 17 : 3
@premsaiprem4763
@premsaiprem4763 2 жыл бұрын
@@soumyamol6362 daivam ullathinde thelivano ethu
@salinibiji8875
@salinibiji8875 2 жыл бұрын
First poi velethum padikk Ipazhum ദൈവത്തിനെ pidichondirikan🤌
@soumyamol6362
@soumyamol6362 2 жыл бұрын
@@premsaiprem4763 നന്മ എന്ന ഒന്ന് ഉണ്ടോ ? ഉണ്ടെങ്കിൽ അതിനു തെളിവ് വേണോ ? നന്മയുടെ പൂർണ്ണതയാണ് ദൈവം.🙏
@karthikakeerthana4876
@karthikakeerthana4876 2 жыл бұрын
വളരെ നല്ല വിവരണം. Big Bang നാരായണ ഗുരുവിന്റെ 92 ആം ശ്ലോകം വിവരിക്കുമ്പോൾ ഗുരു നിത്യ സൂചിപ്പിക്കുന്നു. Guru Narayana Lokam യുട്യൂബ് ചാനലിൽ നാളെ 31 ഡിസംബർ 2022 ഇൽ കേൾക്കാം. #gurunarayanalokam
@srcreations1429
@srcreations1429 2 жыл бұрын
ശൂന്യത നിന്ന് എല്ലാം വന്നു എന്നു പറയുന്നു മറ്റു മതങ്ങൾ സഹോദരി ഒരു കഥയും പറഞ്ഞുതന്നു. താങ്ക്യൂ താങ്ക്യൂ
@RajuKozhissery
@RajuKozhissery Ай бұрын
നല്ല അവതരണം മുഴുവൻ വിശ്വസിക്കാൻ കഴിയില്ല
@krchandranramachandran6111
@krchandranramachandran6111 Жыл бұрын
ദൈവം.ഉണ്ട്.എന്നു.ഞാൻ. വിശ്വസിക്കുന്നു
@Sivasankaran-l1i
@Sivasankaran-l1i 20 күн бұрын
എവിടെ
@pradeejadevarajan9244
@pradeejadevarajan9244 7 ай бұрын
ഈശ്വരൻ മാത്രമാണ് സത്യം ❤😊🎉
@annakuttyskariah6016
@annakuttyskariah6016 6 ай бұрын
ദൈവം ഉണ്ട്. കാരണം സൃഷ്ടാവില്ലാതെ സൃഷ്ടിയും ഇല്ല.❤
@സംവാദവീരൻ
@സംവാദവീരൻ 4 ай бұрын
സൃഷ്ടാവിന്റെ ആവശ്യമില്ല
@akhilmathew2206
@akhilmathew2206 3 ай бұрын
ആ സൃഷ്ടാവ് ഇങ്ങനെ ഉണ്ടായി
@Sivasankaran-l1i
@Sivasankaran-l1i 20 күн бұрын
നീ parets ഉണ്ടായതിനാലാണ് നിനക്ക്‌ തുടക്ക ആവശ്യം വരുന്നത്. ഇനി ചിന്തിക്കൂ
@sabumonds347
@sabumonds347 2 жыл бұрын
ഈശ്വരതത്വംആരും കൃത്യമായി പരിപാലിക്കുന്നില്ലഅതിനു ആർക്കും കഴിയുകയും ഇല്ല എന്നെങ്കിലും അതിനു ആർക്കെങ്കിലും കഴിയുന്നു എന്ന് സ്വയംമനസിലാക്കിയാൽ അവന് മറ്റൊരു ദൈവത്തിനെ ആശ്രയിക്കേണ്ട അവൻ തന്നെ ellam🙏
@chackobaby810
@chackobaby810 2 жыл бұрын
Yes
@vineshkumar8272
@vineshkumar8272 2 жыл бұрын
നമ്മുടെ ഈശ്വരൻ എന്നുള്ള സംഗതി അത് എനിക്ക് കറക്റ്റ് ആയിട്ട് അറിയാം മതങ്ങളുടെ സ്ഥാനമാനം നോക്കലല്ല ഈശ്വരന്റെ പണി
@mohananv.r6676
@mohananv.r6676 2 жыл бұрын
ഈ. കാണുന്നതെല്ലാം. ഇല്ലാതാകും. എന്നാൽ. ഒന്നും ഇല്ലാതാകുന്നതുമില്ല. ഭഗവത്ഗീത. പറയുന്നു. എല്ലാത്തിനും. ഉത്തരം ഇതിലുണ്ട്.
@rajanpu632
@rajanpu632 2 жыл бұрын
ഈശ്വരൻ ഉണ്ട്.. ഈശ്വരൻ നമ്മള് എല്ലാവരുടെയും അച്ഛനാണ്.. നമ്മൾ എല്ലാവരും ആത്മകളാണ്.. ആത്മാവാണ് ശരീരത്തെ നയിക്കുന്നത്.. ആത്മാവിന്റെ അച്ഛനെ പരമത്മാവ് എന്ന് പറയുന്നു.. പരുമത്മാവ് വസിക്കുന്നത് ബ്രഹ്മലോകത്തണ്.. പരമത്മാവ്.. പ്രകാശ ബിന്ദു സ്വരൂപമാണ്.. ആ പരമാത്മവിനെയാണ്.. ശിവക്ഷേത്രത്തിൽ ശിവലിങ്ക രൂപത്തിൽ പ്രധിഷ്ഠിച്ചിരിക്കുന്നത്.. ശിവലിങ്കത്തിന്റെ മുഴുവൻ പേര് ശിവജ്യോതിര്ലിങ്കം എന്നാണ്.. ഞാൻ ആത്മാവാണ് എന്ന് തിരിച്ചറിഞ്ഞാലേ.. ആത്മാവിന്റെ അച്ഛനായ പരമത്മാവിനെ അറിയാൻ കഴിയു. പരമത്മാവിനെ.. ഹിന്ദുക്കൾ ശിവൻ എന്നും.. മുസ്ലിങ്ങൾ അള്ളാഹു എന്നും.. ക്രിസ്റ്റീൻസ്.. പിതാവ് കർത്താ യെഹോവ എന്നും സിക്കുകർ.. ഏക് ഓംകാർ.. എന്നും വിളിക്കുന്നു. ഈ മനുഷ്യ സൃഷ്ടിയുടെ മുഴുവൻ രഹസ്യങ്ങളും പരമാത്മവാകുന്ന ദൈവത്തിൽ അടങ്ങിയിരിക്കുന്നു.. മനുഷ്യർ സ്വയാതെ അറിയാത്തതു കാരണം തന്റെ സൃഷ്ടവിനെയും തിരിച്ചറിയുന്നില്ല.. അതിനാൽ മനുഷ്യന്റെ ദുഃഖം മാറുന്നില്ല..
@aumamenamin
@aumamenamin 2 жыл бұрын
ഈശ്വരനെ അനുഭവിക്കുക എളുപ്പമാണ്. തിരയുന്നതും എളുപ്പമാണ്. പക്ഷേ, അതിനായി മനസ്സിനെ ഒരുക്കുന്നതാണ് അസാധ്യമായി പലർക്കും മാറുന്നത്.
@padmakumarnp9977
@padmakumarnp9977 2 жыл бұрын
ആത്മാവു തന്നെയാണീശ്വരൻ. രണ്ടു० രണ്ടല്ല.
@rajanpu632
@rajanpu632 2 жыл бұрын
@@padmakumarnp9977 ആത്മകൾ പരമാത്മവിനോടൊപ്പം ബ്രഹ്മലോകത്ത് അഥവാ പരലോകത്തു വസിച്ചിരുന്നവരാണ്.. ആത്മകൾ ഭൂമിയിലേക്ക് വന്നു മനുഷ്യ ശരീരം എടുത്ത് ജനന മരണ ചക്രത്തിൽ വരും.. പക്ഷേ പരമത്മാവ് ഒരിക്കലും ജനന മരണ ചക്രത്തിൽ വരില്ല. പരമത്മാവ് പരലോകത്തൽ വസിക്കുന്നു.. മനുഷ്യ ശരീരത്തിൽ ഉള്ളത് ആത്മാവ പരലോകത്തു അഥവാ ബ്രഹ്മലോകത്ത് വസിക്കുന്നത് പരമത്മാവ് അഥവാ ദൈവം. ആത്മകൾ അനേകം.. എന്നാൽ പരമത്മാവ് ഒന്നും മാത്രം.
@subramanianchilangaliyath8486
@subramanianchilangaliyath8486 2 жыл бұрын
@@rajanpu632 ആമകൾ...കടലിലാണ് ജീവിക്കുന്നത്...കരയിലാണ്...ജനിക്കുന്നത്.... കടൽ...വെള്ളമാണ് കരയിൽവെള്ളമുണ്ട് കരയുമ്പോൾ...വെള്ളം ഒഴുകും.....ശരിയല്ലേ...?
@mahamoodvc8439
@mahamoodvc8439 2 жыл бұрын
ശിവൻ വന്നാൽ പാർവതിയും വരും - അണുവിലും അണു വി സൃഷടിച്ച ഏകനായ അവന് ഒരു പങ്കാളിയുമില്ല - അവന്റെ രൂപം ആരും ദർശിച്ചിട്ടി ല്ല - മനുഷ്യന്റെ ഇച്ചാ രൂപങ്ങളുടെ ഭാവനാ ചിത്രസൃഷ്ടി രൂപങ്ങളാണ് ഇവിടെയുള്ളത് - അതില് ടെ ദൈവ സാമിപ്യം ലഭിക്കുമെന്ന ധാരണ - സത്യത്തിൽ നാം വരച്ച നമ്മുടെ ഭാവന ചിത്രമാണൊ നിർഗുണ നായ സൃഷ്ടാവ്. സഹസ്ര നാമങ്ങൾ അവനുണ്ട് അതിലെ ചില ഗുണങ്ങളും അവനിഷ്ടപെടുന്ന നമുക്കു ണ്ടു. അവന്റെ നീതിയുക്തി പ്രപഞ്ചം വഹിച്ച് കൊണ്ടിരി ക്കുന്നു - നമ്മുടെ കണക്കുകൂട്ട ലുകൾ ഒടുവിൽ അവനെ മറിക ടക്കാനാവില്ല
@lightkeeper5319
@lightkeeper5319 Жыл бұрын
Thank you...💕Love is God
@ujithm9767
@ujithm9767 2 жыл бұрын
ഭൂമിയിൽ ഉള്ള എല്ലാ ജീവജാലങ്ങളും വേണം. ഇതിൽ മനുഷ്യന് ആശയ വിനിമയം എന്നൊരു കഴിവ് ഉള്ളത് കൊണ്ടാണ് നമ്മൾ ഒക്കെ ഇങ്ങനെ ഓരോ കാര്യങ്ങളും പഠിക്കാനും മറ്റുറുളവർക് പറഞ്ഞു കൊടുക്കാനും സാധിക്കുന്നത്. മറ്റു ജീവികൾക് ഫീലിംഗ് ഇല്ല എന്നല്ല പക്ഷെ വിവേകം കൂടുതൽ മനുഷ്യനാണ് ഉള്ളത് ആ മനുഷ്യൻ തന്നെ ആണ് ഈ പറയുന്ന എല്ലാ കാര്യങ്ങളും കണ്ടു പിടിക്കുന്നത്. വിശ്വാസം ഉള്ളവർ അവരവരുടെ വിശ്വാസത്തിൽ ജീവിക്കട്ടെ മറ്റുള്ളവർക് ദ്രോഹം ഇല്ലാതെ. അത് അവരുടെ ഇഷ്ട്ടം. അതിൽ ഇന്നേ ദൈവം ആണ് ആദ്യം എന്നൊന്നും ഇല്ലാതെ മനുഷ്യർ സ്നേഹത്തോടെ കഴിയുക ❤️
@viswanathanpillai1949
@viswanathanpillai1949 2 жыл бұрын
ശ്രീ രാമ കൃഷ്ണ ഭഗവാൻ പറയും പടികളും മട്ടുപാവും ഉണ്ടാക്കിയത് സൂർക്കിയും ശർക്കരയും കൊണ്ടാണ് (ചെറു ജീവികളും മനുഷ്യരും മൃഗങ്ങളും എല്ലാം ഇശ്വരാംശം തന്നെ)
@rajamvalsa4929
@rajamvalsa4929 2 жыл бұрын
Exactly true Pranamam
@somasundaran.m.ssoman
@somasundaran.m.ssoman 5 ай бұрын
Very helpful 🙏❤️🧘‍♀️
@madhavansasidharan1890
@madhavansasidharan1890 6 ай бұрын
God is a self created power.That power created everything else.One can see God in various roles in our daily life.But we are unable to recognize the same.. M.Sasidharan
@sivadasmadhavan2984
@sivadasmadhavan2984 2 жыл бұрын
Thank you very much. Congratulations.
@aumamenamin
@aumamenamin 2 жыл бұрын
Thank you too!
@shaju6847
@shaju6847 2 жыл бұрын
സ്വർഗീയശില്പിയെ നേരിൽ കാണുമ്പോൾ അല്ലൽ എല്ലാം തീർന്നീടും
@Eyeofknowledge-y5c
@Eyeofknowledge-y5c Жыл бұрын
സൃഷ്ടിയും നിയല്ലോ സൃഷ്ട്ടാവും നീയല്ലോ ദൈവമേ, സൃഷ്ട്ടിക്ക് സാമഗ്രിയായാതും നീയല്ലോ ദൈവമേ
@grcnairy55
@grcnairy55 Жыл бұрын
ഗുരുവിന്റെ വിവരണം അത്യന്തം ലളിതവും സുന്ദരവും ആണ്. അതുപോലെ തന്നെ Sermon on the hill / Proverbs എന്നീ അദ്ധ്യായ ങ്ങളിൽ ബൈബിളിലും. 🙏 Prof G R C Nair
@Eyeofknowledge-y5c
@Eyeofknowledge-y5c Жыл бұрын
@@grcnairy55 ശരിയാണ് എല്ലാം മതങ്ങളുടെയുടെ ദർശനം ഒന്ന് തന്നെയാണ്, അതിനെ കുറിച്ച് പഠിക്കാനോ ഒന്നിനും ജനങ്ങൾക്ക് വയ്യ, പറഞ്ഞിട്ട് കാര്യമയില്ല കർമ്മ, ബൈബിൾ ഖുർആൻ ഗീത ഉപ +etc എല്ലാം പഠിക്കുകയാണ് എങ്കിൽ, അത്രയും പറ്റില്ലെങ്കിൽ ഒന്നെടുത്തു വായിച്ചു നോക്കുക എങ്കിലും വേണ്ടേ, ഇതൊന്നും പഠിക്കാതെ മതേതരം പറഞ്ഞു നടന്നിട്ട് ഒരു കാര്യവുമില്ല, ഞാൻ ശരി എന്റെ മാത്രം ശരി എന്നാണ് 80% ജനങ്ങൾ, മാർഗമല്ല ലക്ഷ്യമാണ് പ്രധാനം എന്നാണ് എന്റെ വഴി, ഒരു കാര്യം പറയാം, ശാസ്ത്രം വളരും തോറും ആത്മീയതയും വളരും 🙏🙏🙏
@muhammedhaneefa1983
@muhammedhaneefa1983 2 жыл бұрын
പ്രപഞ്ച സ്രഷ്ടാവായ സർവേശ്വരൻ ഒരു രൂപവും ഇല്ലാത്ത മഹാ ശക്തിയാണ്. ആ പരം പോരുളിന്റെ സൃഷ്ടികളാണ് മഹാ പ്രപഞ്ചവും മനുഷ്യനടക്കമുള്ള സർവ്വ വസ്തുക്കളും. പാറകളും മണ്ണും മരങ്ങളും ശൂന്യതയും അങ്ങനെ എല്ലാം എല്ലാം. ആ പരം പൊരുൾ ആഗ്രഹിക്കുന്നു, അതുണ്ടാകുന്നു. എല്ലാത്തിന്റെയും മടക്കം ആ മഹാ ശക്തിയിലേക്ക് തന്നെ. കാര്യങ്ങളിൽ ചിലതെല്ലാം മനുഷ്യ വർഗ്ഗത്തിന് പഠിപ്പിക്കാൻ, മനുഷ്യരിൽ നിന്ന് തന്നെ മഹാ ഗുരുക്കന്മാരെ അഥവാ പ്രവാചകൻമാരെ ആ ശക്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിയോഗിച്ചു. അവരിൽ പ്രധാനികളെ നാം അറിയുന്നു. അവരിൽ അന്ത്യമായി നിയോഗിക്കപ്പെട്ടത് മുഹമ്മദ് (സ)ആണെന്ന് സർവ്വ വേദങ്ങളും സാക്ഷ്യം പറയുന്നു.
@RaviKumar-vi9tb
@RaviKumar-vi9tb 6 ай бұрын
Very convincing , useful to aethiests and theists
@itsprayer4357
@itsprayer4357 2 жыл бұрын
Eye opening video. 🙏🙏🙏
@HareKrishn1234
@HareKrishn1234 11 ай бұрын
Thank you🙏🙏🌹🌹
@SheejaRaj-y4e
@SheejaRaj-y4e 6 ай бұрын
ഏതോ ഒരു ശക്തി, പ്രപഞ്ചം ❤️
@mohammedem5790
@mohammedem5790 2 жыл бұрын
അവൻ തന്നെയാണ് ആദ്യവും അവൻ തന്നെയാണ് അന്ത്യവും അവൻ തന്നെയാണ് പ്രത്യക്ഷനും അവൻ തന്നെയാണ് അപ്രത്യക്ഷനും (ഖുർആൻ)
@soumyamol6362
@soumyamol6362 2 жыл бұрын
ഇത് മുഹമ്മദിന് ആയിരക്കണക്കിന് വർഷം മുൻപ് യഹോവയുടെ പ്രവാചകനിലൂടെ വെളിപ്പെടുത്തപ്പെട്ടതാണ്.👇👇👇
@soumyamol6362
@soumyamol6362 2 жыл бұрын
ഇസ്രായേലിന്റെ രാജാവും രക്‌ഷകനും സൈന്യങ്ങളുടെ നാഥനുമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഞാന്‍ ആദിയും അന്തവുമാണ്‌. ഞാനല്ലാതെ മറ്റൊരു ദൈവമില്ല. ഏശയ്യാ 44 : 6
@soumyamol6362
@soumyamol6362 2 жыл бұрын
മുഹമ്മദ് യഹോവയുടെ സ്ഥാനത്ത് ഖുറേഷി ഗോത്ര ബഹുദൈവങ്ങളിൽ ഒരാളായ അള്ളാഹുവിനെ പ്രതിഷ്ഠിച്ചു.
@anwaralqudscompany4747
@anwaralqudscompany4747 2 жыл бұрын
Khureshikal arathichath mahan mare aanu ( avarude bibangale)athil allahu illa avarodum boomil ulla ellaavarodum quran parayunath nigalude ngna nethrangal konnd kanan pattatha ekha dhyvamaya allahuvinne arathikan aanu Oru anya nattukaran Pravajakanod aranu Allahu enn chodhichapole pravachakan irangiya sura anu Quran 112 athyayam. onn vayichal manasilavum
@anwaralqudscompany4747
@anwaralqudscompany4747 2 жыл бұрын
Yahova thanne aanu Allahu Yahova 3 alla onnanu athanu atganu islam parayunath
@Jayarajdreams
@Jayarajdreams 2 жыл бұрын
ശങ്കരന്‍ ആണ് എന്‍റെ കണ്ണ് തുറപ്പിച്ചത് . സര്‍വ വേദാന്ത സിദ്ധാന്ത സാര സംഗ്രഹം വായിച്ചു വിമര്‍ശനാത്മകമായി മനനം ചെയ്തു സംശയം തീര്‍ത്താല്‍ പരോക്ഷ ജ്ഞാനം ഉണ്ടാകും . പിന്നീട് ഒരു തിരിച്ചു പോക്ക് ഉണ്ടാകില്ല നമുക്ക് . ലക്‌ഷ്യം മാറുകയില്ല
@sreejith8999
@sreejith8999 6 ай бұрын
Super👏
@c.s7620
@c.s7620 Жыл бұрын
നന്ദി 🙏🏻🙏🏻
@Anjali.2410
@Anjali.2410 2 жыл бұрын
Thankyou.. This is beautiful ❤️
@aumamenamin
@aumamenamin 2 жыл бұрын
Glad you like it!
@M.vishnu123
@M.vishnu123 9 ай бұрын
God is a piece of a paper
@dr.muralidharanmullasseri4988
@dr.muralidharanmullasseri4988 7 ай бұрын
Wonderful
@manojkuttan5244
@manojkuttan5244 2 жыл бұрын
ആരുമില്ലാത്തവർക് ദൈവം ഉണ്ട് കരഞ്ഞു വിളിച്ചാൽ എത്തുന്ന ദൈവം
@gonsalvesgeorge1804
@gonsalvesgeorge1804 2 жыл бұрын
Excellent thank youuu
@pkbhaskaren5011
@pkbhaskaren5011 2 жыл бұрын
ഓം നമ ശിവായ ആ അറിവിന്റെ വഴി യെ സഞ്ചരി ച്ച വർ തിരിഞ്ഞു നിന്ന് പറഞ്ഞു ആധിയും അന്തവും ചി ന്തി ച്ചു കൂടാ ശേഷം അന ന്ത ത യിൽ ലെയി ച്ചു കോടി ക്കി നു മനുഷ്യ രിൽ തുച്ഛം ആളു കൾക്ക് മാത്രം അനുഭവം ലഭി ക്കുന്ന ഒരു പ്രതിഭാ സം ആണ് ആ സത്യം
@aquablooms
@aquablooms Жыл бұрын
Your videos are very good, very nice scripting. Keep going …!! 👍
@baijuthottungal3696
@baijuthottungal3696 2 жыл бұрын
ഗുരുദേവ നമോ നമഹ അങ്ങയുടെ അറിവും ഞാനവും ഈ ലോകം ഉള്ളിടത്തോളം എന്നും ജോലിച്ചു നിൽക്കും അറിവിന്റെ നിറകുടമേ അങ്ങയെ നമിക്കുന്നു ലോകം ❤🙏
@aumamenamin
@aumamenamin 2 жыл бұрын
ശ്രീനാരായണ ഗുരുദേവന്റെ കൃതികൾ പഠിച്ചാൽ മാത്രം മതി, സത്യം അറിയാൻ. എല്ലാ സംശയങ്ങൾക്കും ഉത്തരം അതിലുണ്ട്.
@dr.n.k.arjunan3198
@dr.n.k.arjunan3198 2 жыл бұрын
@@aumamenamin പാവം നാരായണ ഗുരു. നല്ലൊരു മനുഷ്യനായിരുന്നു. ദൈവമാക്കി അപമാനിച്ചു.
@ജംബു
@ജംബു Жыл бұрын
അറിവുള്ള എല്ലാവരെയും ദൈവം ആക്കിയാൽ, എങ്ങനെയാ ശരിയാകും, മാഷേ, സാക്ഷാൽ ദൈവപുത്രൻ ഭൂമിയിൽ അവതരിച്ചപ്പോൾ ആർക്കും വേണ്ട, ഇപ്പോൾ കടലോര വെടിയേയും പൂജിക്കാം, സന്യാസി മാരെയും പൂജിക്കാം, അവർ ദൈവമാണ് വാല്മീഗി യുടെ തലയിൽ ഉദിച്ച മഹാമണ്ടത്തരം കാരണം ഇന്ത്യയിൽ അതിന്റെ പേരിൽ അക്രമം,
@cdjsunny
@cdjsunny Жыл бұрын
so far allmeanigless arguments.except. both are same. Creator and the cretion is not differant❤
@mrudulas8655
@mrudulas8655 Жыл бұрын
God is a light energy like our soul🙏
@aboobakerkoya1812
@aboobakerkoya1812 4 ай бұрын
ദൈവം ഉണ്ടോ? എൻറെ വീടിനടുത്ത് ഒരു ഉപ്പാപ്പ ഉണ്ടായിരുന്നു. അദ്ദേഹത്തിന് ജിന്ന് സേവ ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട് എൻെറ പുരോഗമന ചിന്ത അതൊന്നും വിശ്വാസത്തിൽ എടുത്തിരുന്നില്ല. എൻെറ ബാല്യത്തിൽ തന്നെ അദ്ദേഹം മരിക്കാൻ ഇടയായി. കാലങ്ങൾ കഴിഞ്ഞു നാട്ടിലുണ്ടായിരുന്ന സർക്കാരുദ്യോഗം വെടിഞ്ഞ് ഗൾഫിലെ സർക്കാർ ഉദ്യോഗവും സ്വീകരിച്ചു അവിടെയായിരുന്നു 30 വർഷത്തോളം. ഇപ്പോൾ ആലപ്പുഴയിൽ സ്ഥിരതാമസമാക്കിയിട്ട് ഏതാണ്ട് 20 വർഷം കഴിഞ്ഞു. അന്ന് അവിടെ ലഭിക്കുമായിരുന്ന മലയാളം വാരികകൾ പത്രങ്ങൾ ഒക്കെ വായിക്കുമായിരുന്നു. അക്കാലത്ത് കോട്ടയത്തുനിന്നും ഇറങ്ങുന്ന മനോരാജ്യം വാരികയിൽ കേരള പോലീസ് ഐജി ആയിരുന്ന ചന്ദ്രശേഖരൻ നായരുടെ ആത്മകഥവായിക്കുമായിരുന്നു. അദ്ദേഹത്തിൻറെ പേരിൽ തിരുവനന്തപുരം പാളയത്ത് ഒരു പോലീസ്സ്റ്റേഡിയം തന്നെ ഉണ്ട്. ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുന്നതിന് മുമ്പ് അദ്ദേഹം ആലപ്പുഴയിൽ സബ് ഇൻസ്പെക്ടറായിരുന്നു. അക്കാലത്ത് ആലപ്പുഴയിൽ ഒരു മുസ്ലിം ക്രിസ്ത്യൻ കലാപം ഉണ്ടായി. ആ കലാപത്തെക്കുറിച്ച് അന്വേഷിക്കാൻ മേൽപ്പറഞ്ഞ ഉപ്പാപ്പയുടെ വീട്ടിൽ അദ്ദേഹം വന്നു. ഉപ്പാപ്പയുടെ മന്ത്രവിദ്യ കേട്ടറിഞ്ഞ അദ്ദേഹം അത് തനിക്ക് കാണിച്ചുതരണമെന്ന് ആവശ്യപ്പെട്ടു. അദ്ദേഹം അതിന് തയ്യാറായി, തന്റെ വീട്ടുകാരോട് ഒരു കുട്ട ആവശ്യപ്പെട്ടു. ഉപ്പാപ്പ അത് സബ് ഇൻസ്പെക്ടർക് കൊടുത്തു, പരിശോധിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് അത് സമീപത്തുള്ള തറയിൽ കമിഴ്ത്തിവെച്ചു. കുറച്ചു സമയങ്ങൾക്ക് ശേഷം അത് തുറന്നു നോക്കാനും അതിനകത്ത് ചൂടുള്ള ഹലുവ ഉണ്ടാവും അതിൻറെ പൈസ അതിൽ വെക്കണം എന്നും അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അപ്രകാരം ഇൻസ്പെക്ടർ ചെയ്തു തുടർന്ന് ഉപ്പാപ്പയോട് അത്ഭുതത്തോടെ ഇൻസ്പെക്ടർ അതേക്കുറിച്ചുള്ള വിശദീകരണം ആവശ്യപ്പെട്ടു. അങ്ങനെ ഉപ്പാപ്പ പറഞ്ഞു ഇത് ജിന്നുകളെ കൊണ്ട് നല്ല കാര്യങ്ങൾചെയ്യിക്കുന്നതാണെന്നും അവരിൽ ആണും പെണ്ണും വിശ്വാസിയും അവിശ്വാസിയും ഉണ്ടെന്നും എനിക്കതെകുറിച്ചുള്ള മന്ത്രങ്ങൾ അറിയാം എന്നും താങ്കൾ കുട്ടയിൽ വെച്ച പൈസ ഈ ഹലുവ എടുത്ത കടയിൽ കൊണ്ട് ജിന്ന് വെക്കുമെന്നും അറിയിച്ചു. അങ്ങനെ ഏമാൻ നല്ല മധുരമുള്ള ഹലുവ തിന്നു ആസ്വദിച്ചു. യുക്തിവാദം കൊടുമ്പിരി കൊണ്ടിരുന്ന ഒരു കാലത്തായിരുന്നു അദ്ദേഹം ഈ ആത്മകഥ എഴുതിയിരുന്നത്. തുടർന്ന് അദ്ദേഹം ദൈവത്തിൻറെ അസ്തിത്വത്തെ കുറിച്ച് നിസംശയം വ്യക്തമാക്കി എഴുതി. ഉപ്പാപ്പയുടെ കുടുംബവും ഞങ്ങളുടെ കുടുംബവും ആയിട്ട് വളരെ അടുത്ത സ്േനഹ ബന്ധമുള്ളവർ ആയിരുന്നു. ജിന്നുകളെ കുറിച്ച് ഖുർആനിലും വ്യക്തമാക്കിയിട്ടുള്ളതാണല്ലോ! എന്നാൽ ജിന്നുകളായി അഭിനയിക്കുന്നവരെ സൂക്ഷിക്കേണ്ടതുണ്ട്. ഇ. അബൂബക്കർ കോയ.
@madhulalitha6479
@madhulalitha6479 6 ай бұрын
Daivam und ennu thanne oru logic um illatha kurachu eg smpls ,stories parajirikkunnu.allathe oru satisfied explanations um e vedio yil samardhichittilla .every body have the freedom of belief .solution kittatha ellathinum eswaran ennu paranjal pinne annuveshanam banda. Utharam kitty.pidikittathirunna palathinum science utharam kandethi .thalbhalamayi jeevtha nilavaram improve ayi .imagin a non scientific world .athanu shilayugam .stone age . Science can improve only in steps.we cant predict the discovery or invention on tomorrow.a .I.may find solutions for every puzzles .thankyou for the vedio.
@manikandanN-p9k
@manikandanN-p9k 9 ай бұрын
Thank you love is god
@swarajswargam7889
@swarajswargam7889 7 ай бұрын
നന്നായിട്ടുണ്ട്
@sivakami5chandran
@sivakami5chandran Жыл бұрын
Dear molu great great job 🙏🙏🤝🎉🎉❤❤❤❤
@aumamenamin
@aumamenamin Жыл бұрын
Thanks a lot
@anwarhussain-il1xv
@anwarhussain-il1xv 2 жыл бұрын
ഒരു മുൻധാരണ വച്ചുകൊണ്ട് ഈ പ്രഭാഷണം കേൾക്കുന്നവർക് ദൈവങ്ങളും മതങ്ങളും എല്ലാം സത്യമായിട്ട് തോന്നും. പ്രപഞ്ചത്തിന്റെ രഹസ്യങ്ങൾ 99%വും മനുഷന് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. കണ്ടുപിടിച്ച രഹസ്യങ്ങൾ വച്ചുകൊണ്ട് ചിന്തിക്കാൻ കഴിവുള്ളവൻ മനസിലാക്കും, ഈ ഭൂമിയിൽ ഉള്ള ദൈവങ്ങളും മതങ്ങളും എല്ലാം മനുഷ്യ സൃഷ്ടികൾ മാത്രം.
@bijutg4331
@bijutg4331 5 ай бұрын
യുക്തിയുടെ അറ്റത്ത് നിന്നും ഭക്തി ആരംഭിക്കുന്നു
@akashtk871
@akashtk871 2 жыл бұрын
Ndh nanaayit anu mandathrangal vilich parayunadh , nala voice
@abukuttym3119
@abukuttym3119 2 жыл бұрын
ഈശ്വരാൻ ഉണ്ട് അച്ഛനും അമ്മയും അവരെ
@gireeshneroth7127
@gireeshneroth7127 2 жыл бұрын
Universe is an internal thing. Just as the dream is. ബോധം മനോരൂപത്തിൽ തന്നിൽ തന്നെ വ്യാപാരിക്കുന്നു. ജീവാനുഭവം എന്ന തോന്നലുണ്ടാക്കി ബോധാനുഭവമാണ് ഈ മരീചിക. ജീവനും ഒരു മരീചിക മാത്രം. ഇതാണ് മായ.
@aumamenamin
@aumamenamin 2 жыл бұрын
നെടിയ കിനാവിത്. നിദ്ര പോലെ നിത്യം കെടും. ഇതു പോലെ കിനാവും ഇപ്രകാരം കെടും. ആ അവസ്ഥയിൽ ആയിരിക്കുമ്പോൾ അതു തിരിച്ചറിയാനുള്ള ബുദ്ധി കാണുകയില്ല - ശ്രീനാരായണ ഗുരു
@c.pthomas1667
@c.pthomas1667 2 жыл бұрын
എത്രകാലം എല്ലാ ശാസ്ത്രഞൻമാരും കൂടി ഭൂമിയിലെ സർവ്വസമ്പത്തും കൂടി ചിലവഴിച്ചാലും വിസ്ഫോടനത്തിൽ കൂടിയാണ് സൃഷ്ടിപ്പ് നടന്നത് എന്ന് തെളിയിക്കാൻ കഴിയുകയില്ല .സർവശക്തനായ ദൈവം സൃഷ്ടിച്ചതിന്റെ പതിനായിരം കോടി ഒരംശം പോലും മനുഷ്യന് ഇതുവരെ കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല . സത്യവേദപുസ്തകത്തിൽ സൃഷ്ടി (ഉല്പത്തി ) എങ്ങനെയുണ്ടായി എന്ന് വളരെ വൃക്തമായി വിശദീകരിച്ചിട്ടുണ്ട് .
@panyalmeer5047
@panyalmeer5047 2 жыл бұрын
ബ്രെയിന്‍ deth സംഭവിച്ച കഴിഞ്ഞാൽ ശരീരത്തില്‍ ഉള്ള അവയവം വല്ലവര്‍ ക്ക് കൊടുത്ത് സഹായിക്കണം അല്ലാതെ ഇത് പോലുള്ള പ്രാകൃതമായ ബാലരമ comments ഇട്ട് ആള്‍ക്കാരെ ചിരിപ്പിക്കുന്നത് ശരിയല്ല 👈😂😛😝😝
@premsaiprem4763
@premsaiprem4763 2 жыл бұрын
shristhi engane annu undayathuu 😅😅😅!??onuu parannu teroo
@MundakayamAjith
@MundakayamAjith 2 жыл бұрын
ഐശ്വര്യ ലക്ഷ്മിയുടെയും. മമ്ത മോഹൻ ദാസ്ന്റെ സാമ്യം ഉള്ള സൗണ്ട്. ഫുൾ വീഡിയോ കണ്ടു മനോഹരം ♥️❤️
@manoharankk3467
@manoharankk3467 4 ай бұрын
ദൈവം എന്ന ഒരു ശക്തിയുണ്ടോ എന്നത് തലക്കു മുകളിൽ കണ്ണട വച്ച് കണ്ണടയെ തിരയുന്നതുപോലെയാണ്, ''ഞാനാണ്'' ദൈവം എന്ന തിരിച്ചറിവിൽ അവിടെ മറ്റൊരു ദൈവത്തെ കുറിച്ചുളള ചിന്ത അസ്ഥാനത്താണ്, ഞാനെന്ന ദൈവത്തിൽ നിന്നു കൊണ്ടു മാത്രമാണ് നമ്മൾ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും തർക്കിക്കുന്നതും, "ഞാൻ" ദൈവമല്ലാ എന്ന ചിന്തപോലും ദൈവത്തിൻ്റെ ഭാഗമോ ദൈവം തന്നെയോ ആണ്, "ദൈവത്തിൻ്റെ ഭാഗം" എന്നുള്ളത് സംശയത്തിന് ഇടനൽകുന്നു എന്നത് ''ഞാനും ദൈവവും" എന്ന ഭാവത്തെ സൂചിപ്പിക്കുന്നു, അതു തന്നെയാണ് ജന്മജന്മാന്തരങ്ങൾക്കുള്ള കാരണവും, ഞാൻ ദൈവമാണ് എന്ന ഉത്തമ ബോധ്യത്തിൽ പിന്നീട് അതിൽ ചിന്തകൾക്ക് സ്ഥാനമില്ല, എന്നാണോ ഞാനെന്ന ചിന്തയെ വെടിഞ്ഞ് പരമമായ ശൂന്യതയുമായി നാം ഒന്നാകുന്നത് അവിടം ശൂന്യം ശൂന്യത്താൽ പൂർണ്ണമാണ്.....,
@KvJoseph-wj1xp
@KvJoseph-wj1xp 6 ай бұрын
Big bang is the formation of fhis Universe. This Universe extends for about 10 followed by 123 zeros After wards another Big bang starts. It continuous for everything
@saifudheenvp7418
@saifudheenvp7418 2 жыл бұрын
Prabanjathil shariyum thettum undo,undenkil ath engane ariyum,thangal parayunna e Veda vakyangal engane labhikkunnu...ee vede granthangal engane undai..namukkum swanthamayi thettum sheriyum nirvachikkan pattumo...daivam enna shakthiundu...ennathinappuram ee karyangal engane manushyan manassilakkum...ore samayam ore karyam sheriyum thettum akumo
@thomasmuttathukunnel2683
@thomasmuttathukunnel2683 2 жыл бұрын
👍🙏💐 To understand this explanation with the excellent examples quoted, one shall put him above the institutional religions and watch the whole universe all together without separating it into parts. Unfortunately, the religions establish their own doctrins and each religion pretends and imposes that only their doctrine is the correct one. They never try to understand that the great teachers neither belonged to any religion nor they invented any religion. Religions are invented or established by the desciples or followers of those great teachers who understood the teachings of their masters PARTIALLY ONLY and NOT COMPLETELY. If the had understood the teachings of their masters COMPLETELY, they did not have invented any religion. It is now generally believed that Hinduism is a religion. Such a classification or interpretation was the vision of the Muslims and Christians (Arabs, Mughuls, Portughese and British) who invaded Hindustan for looting and colonialisation. Hinduism is only the Vedic vision and culture (The Hindu Phylosophy of life) which really understood and taught what or who exactly is BRHMA (GOD)
@philiposeputhenparampil69
@philiposeputhenparampil69 2 жыл бұрын
Dear friend , your thinking is not right. You have to understand that Christianity is not a religion. That is the way to eternal life after death. Almost all Christians understand that Christianity is a religion like other religions. But really Christianity is the way of eternal life as before I said. So that Lord Jesus Christ said : "I am the way , the truth , and the life"(St. John 14:6). From this statement , very important things we can understand. Firstly we can understand that Jesus Christ is the way to God. Secondly He is the Truth of every mistery in the universe. Thirdly He is the Life. It means, He Himself is the authority of the resurrection after death. Till nobody claimed a statement like this in the world. From this statement, we can understand that Jesus Christ is the true God(1st John 5:20 ; John 1:1,2). Thank you.
@thomasmuttathukunnel2683
@thomasmuttathukunnel2683 2 жыл бұрын
@@philiposeputhenparampil69 Dear Philipose, I presume that you misunderstood my comment. In my comment I didn't mention anything against the teachings of Jesus. What I explained is that the "The Holy Roman Church" which was established in Imperial style in Rome in AD 313, following the "Edict of Milan" by Emperor Constantine (the institition from which all the present groups of Christians evolved, presently there are about 30'000) has absolutely nothing in relation with Jesus Christ, except the name of Jesus they misused...! If you simply check what the Christians practiced since the establishment of "Christianity" in Rome in AD 313, you will see that the Christians practiced totally against the teachings of Jesus. Please reflect on the following examples: 1. The split of the Church into Protestans and Catholics and the war between them for about 360 years, killing millions of both groups. (In which group was the presence of Jesus..?) 2. The Crusade between Christians and Muslims which lasted for more than 500 years, killing tens of millions on both sides. (was there the presence of Jesus with the so called "Christians" in that brutal episode?) 3. The spreading of Christianity and conversion of innocent people to Christianity all over Europe, America, Canada, and many other areas of the world through inimagibable crualty, horror and massacre called "The Holy Inquisition". eg. Goa Inquisition by Francis Savior (was there the ptesence of Christ in this practice of such horror and massacre?) 4. The "Witch Hunt" in Europe according to the order of a Pope, throwing thousands of innocent women alive into fire and killing them (was there the presence of Jesus?) 5. The Trans Atlantic Slave Trade by the Christians, with thd benediction of the leaders of the Christian Church, who continuously predicted in the name of Jesus? 6. The Colonialism practiced by the Christians, looting, exploiting and destroying almost all countries of Asia, Africa, America, Canada & Australia, with the benediction of the leaders of "Christianity". (where is Jesus Christ in all those crimes and brutality practiced by Chtistians since AD 313.. ????. Even now, are they representatives of Jesus Christ (who had not even sufficient food and dress, lamented that the "The son of man has no place to lean his head" and crucified naked) who are liviing in imperial style in royal palaces, with crowns, glittering costly dress, symbol of power etc. etc...and appearing to bless the so called "sinners".... What Jesus taught about prayer?? and what the Christians practice in the name of "prayer"??? Jesus taught "You can't love God and Money at the same time" Compare this words of Jesus with the welth accumulated by almost all groups of "Christianity" alover the world. Read some of the books of the author Avro Manhattan. So, where is Jesus and His teachings in the day to dat practice of what is called "Christianity"...????????? Where is "poor"Jesus in this utter cobfusion...?
@philiposeputhenparampil69
@philiposeputhenparampil69 2 жыл бұрын
@@thomasmuttathukunnel2683 Thank you my friend. Real Christians never kill anybody. I mean born again Christians try maximum to follow the teachings of Lord Jesus Christ. They never do any harm to anybody. I believe that you are one of the disciples of Lord Jesus Christ. May God bless you.
@amalmakkiyil5510
@amalmakkiyil5510 2 жыл бұрын
@@thomasmuttathukunnel2683 inquisition, Francis saviour? Are you really checked and fathomed it?....???....... See everything in birds eye view
@jaccapadi
@jaccapadi Жыл бұрын
So Mr Thomas, apparently you follow the gospel according to Avro Manhattan!! Science cannot ‘prove’ how the world came into being, it can only guess, pull out numbers like ‘millions of years’ from thin air! No science has proved the theory of evolution, it just remains a theory!!
@mohammedali-zc6qv
@mohammedali-zc6qv 2 жыл бұрын
കൊള്ളം മനുഷ്യന് ചിന്തിക്കാൻ കഴിയാത്തതിന് അപ്പുറമുള്ള ഈ ലോകത്ത് ഇതിന് ഒരു സ്രഷ്ടാവ് ഉണ്ട് എന്ന് സമർത്തിക്കാൻ നിസ്സാരം ഒരു എട്ടുകാലി വേണ്ടി വന്നു. ഈ ലോകത്തുള്ള മനുഷ്യൻ അല്ലാത്ത മിക്ക ജീവികൾക്കും ജന്മനാ അതിന്റെ വാസസ്ഥലം കണ്ടെത്താനും നിർമിക്കാനും ഉള്ള കഴിവോട് കൂടിയാണ് ജനിക്കുന്നത് ഒരോ ജീവിയും അവക്ക് അനുയോജ്യമായ വിത്യസ്ത കഴിവുകളൊട് കൂടിയാണ് ജനിക്കുന്നത് മനുഷ്യന് ഒരു കഴിവും ഇല്ല അവൻ അനുഭവങ്ങളിൽ നിന്നും കിട്ടുന്ന അറിവുകൾ വരുന്ന തലമുറയിലൂടെ പങ്ക് വെച്ചാണ് ഇന്ന് ഈ ലോകത്ത് ശ്രേഷ്ടനായ് ജീവിക്കുന്നത് ഒരു ഉറുമ്പിന്റെയൊ അതിലും വലിയ മറ്റു ഏതൊരു ജീവിയുടെയൊ ഒരു കഴിവും ഇല്ലാത്ത നിസ്സാരനായ മനുഷ്യൻ എന്തെങ്കിലും ഒന്ന് ചെയ്യണമെങ്കിൽ എന്തിന്റെ എങ്കിലും ഒരു സഹായം മനുഷ്യന് കൂടിയെ തീരു ലോകത്ത് മനുഷ്യൻ ഉണ്ടായത് മുതൽ ഇന്ന് വരെ ദൈവം എന്ന ഒരു അദ്ര്ശ്യ ശക്തിയുടെ ശക്തി തെളിയിക്കാൻ ദൈവ വിശ്വാസികളും ശാസ്ത്രവും പെടാ പാട് പല മാർഗങ്ങളും പയറ്റി നോക്കുന്നു ഫലം ഇന്ന് വരെ വട്ട പൂജ്യം പല ഉപമകളിലും കൂടി അല്ലാതെ ആർക്കും ഇന്നേവരെ കഴിഞ്ഞിട്ടില്ല നൂറ് ശതമാനം .എന്നെ സംബന്ധിചിടത്തോളം ദൈവം ഉണ്ടങ്കിലും ഇല്ലങ്കിലും എനിക്ക് പ്രത്യേകിച്ച് ഒന്നും ഇല്ല. ഒരു സത്യസന്ധനായ നീതിമാനായ ഒരു ദൈവം ഉണ്ടങ്കിൽ ഈ ലോകത്ത് ജനിക്കുന്ന ഒരോ ജീവനും വിലപ്പെട്ടതാണ് കണ്ണുകൾ തുറന്ന് നോക്കു അന്ധവിശ്വസികളെ ഒരു ജീവിയുടെ നിലനിൽപ്പിന് മറ്റൊരു ജീവൻ അപഹരിക്കപെടുന്നു നേരെ പറഞ്ഞാൽ കൊല്ലുന്നു തിന്നുന്നു ജീവനെ പേടിയുള്ള എല്ലാ ജീവിയും അതിന്റെ ഇരപിടിയനിൽ നിന്ന് ഓടി രക്ഷപെടാൻ ശ്രമിക്കുമ്പോൾ തന്നേക്കാൾ ബലവാനും കഴിവും ഉള്ള ഇര പിടിയന് മുന്നിൽ നിസ്സാരനാവുന്നു മഹാ പ്രപഞ്ച സ്രഷ്ടാവ് ഇതെല്ലാം വളരെ സന്തോഷത്തോടെയും അനുകമ്പയോടെയും എങ്ങോ മറഞ്ഞിരുന്നു കുളിരണിയുന്നു എന്തിലെങ്കിലും ഒന്ന് വിശ്വോസിക്കണം എന്ന് ദ്ര്‌ഡപ്രതി ത്‌ഞ എടുത്ത വിശ്വോസി ജീവിതകാലം മുഴുവനും ദൈവത്തെ തപ്പി പള്ളിയിലും അമ്പലത്തിലും ചർച്ചിലും ഓടി നടക്കുന്നു ഇവിടെ ദൈവം ഉണ്ട് എന്ന് ഒരാളെ വിശ്വോസിപ്പിക്കേണ്ടതിന്റെ ആവശ്യം ദൈവത്തേക്കാൾ മത പണ്ഡിതന്മാർ എന്ന് അവകാശപെടുന്നവർക്കാണ് കാരണം ഒരു വിശ്വോസിയുടെ കീശയിലെ തുട്ട് അവരുടെ ജീവിതസുഖ സൗകര്യം വർദ്ധിപ്പിക്കുന്നു മത പുരോഹിതർ സുഖ സൗകര്യങ്ങളിൽ ആറാടുമ്പോൾ പാവം വിശ്വാസി അത് ഒപ്പിച്ചു കൊടുക്കാൻ നെട്ടോട്ട മൊട്ടുന്നു പലപ്പോഴും കടം വങ്ങേണ്ടിയും വരുന്നു. എന്താല്ലെ എല്ലാ മതവും തന്റേത് ഹ ഹ ഹ . മറ്റവന്റേത് ഹി ഹി ഹി ..
@radhikaraghavan4030
@radhikaraghavan4030 Жыл бұрын
ലൂതമുള്ളിലിരുന്ന നൂലുവലിച്ചുനൂത്തുകളിച്ചതും സാദരം തനതുള്ളിലാക്കി രമിച്ചിച്ചിടും പടി മായയാ ഭൂതഭൗതികമൊക്കയും പതിവായെടുത്തു ഭരിച്ചഴി - ച്ചാദിമുച്ചുടരായ്വിളങ്ങുമനന്ത ഷൺമുഖ!പാഹിമാം 🙏🏻 ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏻 കാണപ്പെടുന്നതൊക്കെയും സ്ഥൂലം, സൂക്ഷ്മം, കാരണം എന്നീ മൂന്നു രൂപങ്ങളോടുകൂടിയതും പരമാത്മാവിൽ നിന്നു മുണ്ടായി അതിൽ ത്തന്നെലയിക്കുന്നതുമാകുന്നു അതിനാൽ പരമാത്മാവല്ലാതെ വേറൊന്നുമില്ല 🙏🏻 ഓംശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏻
@mahadevanr1919
@mahadevanr1919 4 ай бұрын
Wowww
@muckadackalmathew9889
@muckadackalmathew9889 Жыл бұрын
Our legal system is exactly like this , the small insects will be trapped in this but if a Lizard fall in this , it break through this net. God is great !
@abduljaleel-yh4oh
@abduljaleel-yh4oh Жыл бұрын
kooduthal sthalathum quran ithanu parayunathe ninnilanu divam nee enthanu kanathathe neekuradan anoo very good
@younisbabu6047
@younisbabu6047 2 жыл бұрын
God..is.Good...Aadiyil..oru..shakthiyund....prakaasham....science...answer..Thattakunnu...Manushya...niyamamkal...Thattakunnu
@MP-kt7bn
@MP-kt7bn 2 жыл бұрын
ദൈവം കൈയും കാലുമുളള ഒരു മനുഷ്യ രൂപമായി ചിത്രീകരിക്കുന്നതിലൂടെയാണ് മതങൾ ദൈവം പുറത്തുളള ഒരു സംഭവമായി വരുത്തി തീർത്ത് മനുഷൃനെ തന്നിലുളള ദൈവത്തെ കണ്ടെത്താത്ത അവസ്ഥ ഉണ്ടാകി ചൂഷണം ചെയ്യുന്നത്....ഈ ഗാനം എല്ലാം പറഞുതരും...."ഈശ്വരനെ തേടി ഞാനലഞു...അവിടെയുമിലിവിടെയുമിലീശൂരൻ.....അവസാനം എന്നിലേക്ക് ഞാൻ തിരിഞ്ഞു...അവിടെയാണ് ഈശൃരൻ വാസം.....*
@aumamenamin
@aumamenamin 2 жыл бұрын
‘എന്നിൽ’ ഈശ്വരനെ കാണുന്നവൻ, സകലതിലും ഈശ്വരനെ കാണുന്നു. കൈയും കാലുമുള്ള മനുഷ്യരൂപത്തിൽ മാത്രമല്ല, ഉറുമ്പിലും കൊതുകിലും പുൽച്ചെടികളിലും വരെ...
@Jacoblouies-g1q
@Jacoblouies-g1q 4 сағат бұрын
Prabancham engane undayatennu prayunilla
@ShahulhameedHameed-if9li
@ShahulhameedHameed-if9li 7 ай бұрын
Allaahu🎉അക്ബർ
@pradeejadevarajan9244
@pradeejadevarajan9244 7 ай бұрын
ഓം നമഃ ശിവായ ❤
@kudiyelasreekumar6330
@kudiyelasreekumar6330 2 жыл бұрын
Super .congrats
@farhanaf832
@farhanaf832 2 жыл бұрын
Ellarum corona vaccine kandupidikan help cheyu Folding at home, Rosetta at home, foldit, eterna enee topicine korach video cheyamo? Sadharanakark egane scienceil contribute cheyam ❤️
@livestream-zx8jc
@livestream-zx8jc 2 жыл бұрын
Ath Bhowdikath anu athmiyatha ath Vere anu athmiyathayil rogam enna onnilla
@livestream-zx8jc
@livestream-zx8jc 2 жыл бұрын
Avde arum male or female Alla vacuum anu ellam
@mrgooglemap6523
@mrgooglemap6523 Жыл бұрын
എല്ലാവരും പറയുന്നു ഈ പ്രപഞ്ചം ദൈവം സൃഷ്ടിച്ചു എന്നു... എന്നാൽ ഭഗവത് ഗീതയിൽ ശ്രീകൃഷ്ണൻ അർജുനനോട് പറയുന്നു ഭൂമിയും,സൂര്യനും, ഗ്രഹങ്ങളും, എന്നിയിരിക്കുന്ന ഈ തരാപതവുമെല്ലാം എന്റെ അന്തരഗത്തിൽ തന്നെയാണ് കുടികൊള്ളുന്നത്...... ☺️☺️☺️ അതായതു ഇതൊന്നും ദെയ്‌വം സൃഷ്ടിച്ചതല്ലെന്നും,എന്നാൽ ഈ സൃഷ്ടി തന്നെയാണ് ദെയ്‌വംമെന്ന് ☺️☺️... ചിന്തിച്ചു നോക്കിയാലും ☺️☺️...
@anusreetp282
@anusreetp282 2 жыл бұрын
മഹാവിസ് പോടനം എന്നത് ഒരു വിവരക്കേടാണ് എങ്ങനെയാണ് വിസ്പോടനത്തിന്ള്ള വസ്തുക്കളുണ്ടാക്കി
@aumamenamin
@aumamenamin 2 жыл бұрын
ശാസ്ത്രം പലപ്പോഴും അവരുടെ പഴയ സിദ്ധാന്തങ്ങൾ തിരുത്താറുണ്ട്. പരിപൂർണമായി തെളിയിക്കപ്പെടുന്നതു വരെ അവയൊക്കെ അനുമാനങ്ങൾ മാത്രമാണ്.
@premsaiprem4763
@premsaiprem4763 2 жыл бұрын
big bang theory ye kurich padikk manasillayikollemm
@seaziz
@seaziz 2 жыл бұрын
ദൈവം ഉണ്ട് എന്നത് തന്നെയാണ് പ്രപഞ്ചം എങ്ങിനെ ഉണ്ടായി എന്നതിനെ പറ്റിയുള്ള അവസാനിക്കാത്ത ചോദ്യങ്ങൾക്കുള്ള അവസാനത്തെ മറുപടി
@Spiritualp
@Spiritualp 2 жыл бұрын
ഈ പ്രപഞ്ചത്തിന് ആരംഭമോ അവസാനമോ ഇല്ലാത്തതുപോലെ തന്നെ, ഈ പ്രപഞ്ചത്തിൽ നിറഞ്ഞുനിൽക്കുന്ന ദൈവത്തിനും ആരംഭമോ അവസാനമോ ഇല്ല!!👍🤔🙆‍♂️🙆🤔 ആയതുകൊണ്ട്, ദൈവം ഉണ്ട് എന്ന് എല്ലാവരും സമ്മതിക്കണം!!👍😄🙆‍♂️ .
@panyalmeer5047
@panyalmeer5047 2 жыл бұрын
മണ്ണിലും, വിണ്ണിലും, thoonilum, thurumpilum പിന്നെയുള്ളത് മാങ്ങ തൊലി ലും പുള്ളി കാരന്‍ ഉണ്ട് എന്ന് പറയുന്നത് പക്ഷേ പുറത്ത്‌ കാണുന്നില്ല അതാണ് ശാസ്ത്ര ലോകത്തിനു പ്രശ്‌നം 👈😂😛😝🤣
@dr.n.k.arjunan3198
@dr.n.k.arjunan3198 2 жыл бұрын
അത് സൗകര്യപൂർവ്വമുള്ള ഒരു കളവാണ്. പ്രപഞ്ചത്തിന് ആരംഭാമില്ല എന്ന് നിങ്ങളുടെ അഭിപ്രായമാണ്. ജയിംസ് വെബ് ടെലസ്കോപ് മാസങ്ങൾക്ക് മുൻപ് 1350 കോടി വർഷം പഴക്കമുള്ള പ്രപഞ്ചത്തിന്റെ ചിത്രം എടുത്തിരുന്നു. ശാസ്ത്രം പ്രപഞ്ചോൽപ്പത്തി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. തെളിവുകൾ ഉണ്ടെങ്കിൽ ശാസ്ത്രം പരിഗണിക്കും
@padmakumarbhaskaran5131
@padmakumarbhaskaran5131 2 жыл бұрын
നല്ല വിവരണം
@sameerbilal7101
@sameerbilal7101 2 жыл бұрын
Quran 29 ; 41 ( about spider life) 21 ; 30 ( about Big Bang)
@beenageorge7273
@beenageorge7273 2 жыл бұрын
* ശരിയാ ... നാസ പോലും മുട്ടുക്കുത്തും കൊറാന്റെ മുന്നിൽ
@aumamenamin
@aumamenamin 2 жыл бұрын
എട്ടുകാലിയെ പറ്റി ഈ സൂറത്തിൽ പറയുന്നത് മറ്റൊരു അർത്ഥം വ്യക്തമാക്കാനാണ്. അതുകൊണ്ടാണ് ഈ വിഡിയോയിൽ ചേർക്കാതിരുന്നത്.
@SMATHS-z1h
@SMATHS-z1h Жыл бұрын
A question to science. Energy cannot be created or destroyed. then how energy being created.
@MargamOnline
@MargamOnline 2 жыл бұрын
ഏതോ വലിയ ഹേതുവിൽ നിന്നായിരിക്കണം സൃഷ്ടികളുടെ അസ്തിത്വത്തിന്റെ ആരംഭം; എല്ലാറ്റിന്റെയും ഉത്ഭവം ദൈവമാണ്. ദൈവം ആരിൽ നിന്നും ഉത്ഭവിച്ചതല്ല. എന്നാൽ സമസ്തവും തന്നിൽ നിന്നാണ്. അതുകൊണ്ട് എല്ലാം സൃഷ്ടിച്ചുണ്ടാക്കുകയും ഇല്ലായ്മയിൽ നിന്ന് അസ്തിത്വത്തിലേക്കു കൊണ്ടുവരികയും ചെയ്ത പിതാവായ ഏകദൈവം ഉണ്ടെന്നും അവിടുന്ന് എല്ലാം സംവഹിച്ചിരിക്കുന്നെങ്കിലും, താൻ മാത്രം അഗ്രാഹ്യനാണെന്നും ഒന്നാമതായി വിശ്വസിക്കേണ്ടിയിരിക്കുന്നു. “സമസ്ത വസ്തുക്കളും എന്നതിൽ മനുഷ്യൻ ഉൾപ്പെടെയുള്ള ഈ ലോകവും ഉൾപ്പെടുന്നു. അതുകൊണ്ട്, ദൈവമാണ് ഈ ലോകവും സൃഷ്ടിച്ചത്. മാർ ഐറേനിയസ് +(200) (അപ്പസ്തോലിക പ്രബോധനത്തിന്റെ തെളിവ്) ഏകദേശം രണ്ടാം നൂറ്റാണ്ടിൽ ജീവിച്ച ഒരു സഭാ പിതാവാണ് ഇത്രവും വിവരം പോലും ഇന്ന് പലർക്കും ഇല്ല.
@jayaramck2471
@jayaramck2471 Жыл бұрын
നിസ്സഹായനായ ഒരു മനുഷ്യന്റെ അവസാനത്തെ പിടിവള്ളിയാണ് ഈശ്വരൻ. "Vivekanandan "
@Spiritualp
@Spiritualp 2 жыл бұрын
ഈ പ്രപഞ്ചത്തിന് ആരംഭമോ അവസാനമോ ഇല്ലാത്തതുപോലെ തന്നെ, ഈ പ്രപഞ്ചത്തിൽ നിറഞ്ഞുനിൽക്കുന്ന ദൈവത്തിനും ആരംഭമോ അവസാനമോ ഇല്ല!!👍🤔🙆‍♂️🙆🤔 ആയതുകൊണ്ട്, ദൈവം ഉണ്ട് എന്ന് എല്ലാവരും സമ്മതിക്കണം!!👍😄🙆‍♂️ .
@gk838
@gk838 2 жыл бұрын
ഇത്രയും വലിയ സംഭവം ആയ ഒന്നിനെ ആണ് മന്ദ ബുദ്ധികളായ മനുഷ്യർ പ്രാർഥിച്ചും, പൂജിച്ചും ഒക്കെ പരിഹസിക്കുന്നത്.. 😄
@sanilkumar1171
@sanilkumar1171 2 жыл бұрын
അവർ പ്രാർത്ഥിക്കുന്നത് സ്വന്തം ആത്മാവിനെ തന്നെയാണ് താനും ഈശ്വരനും ഒന്നാണ് എന്ന് അറിയുമ്പോൾ പ്രാർഥന താനേ നിലക്കും
@cpmanoharan9369
@cpmanoharan9369 2 жыл бұрын
സൃഷ്ടി കർത്താവ്.... ദൈവത്തിന്റെയും ദൈവം.... ഏക ദൈവം.... അവിടെ മതമോ.. രുപമുള്ള ഒരു ദേവനോ ഇല്ല.. ഒരു പ്രകാശമായോ... നിന്നെത്തന്നെയോ...പ്രകൃതി ശക്തിയായോ നിനക്ക് ദൈവമായി സങ്കല്പികാം...
@Aamy444
@Aamy444 2 жыл бұрын
In Quran there is a Surah itself named as Al Ankabuth, which means , the spider. 29th Surah.
@beenageorge7273
@beenageorge7273 2 жыл бұрын
🤭🙆😏
@aumamenamin
@aumamenamin 2 жыл бұрын
എട്ടുകാലിയെ പറ്റി ഈ സൂറത്തിൽ പറയുന്നത് മറ്റൊരു അർത്ഥം വ്യക്തമാക്കാനാണ്. അതുകൊണ്ടാണ് ഈ വിഡിയോയിൽ ചേർക്കാതിരുന്നത്.
@davoodhakeem6319
@davoodhakeem6319 2 жыл бұрын
In Qur'an 114 chapters. In it one chapter name is spider
@aumamenamin
@aumamenamin 2 жыл бұрын
Yes. But as another example. Completely different meaning.
@haridas-shravan
@haridas-shravan 5 ай бұрын
എല്ലാ പാദാർത്ഥങ്ങളിലും ജീവനുണ്ട്. ആ ജീവൻ ഊർജ്ജമാണ്.പാദാർത്ഥങ്ങളിലെ ഊർജ്ജം അണുവിന്റെ അറ്റോമിക്ക് ന്യൂക്ലിയസ് ൽ ഇലക്ട്രോൺ, ന്യൂട്രോൺ, പ്രോട്ടോൺ എന്നീ മൂന്നു ചാർജ് കൾ സദാ ചലിച്ചുകൊണ്ടിരിക്കുന്നു. ഇത് ആരും നിർമ്മിച്ചതല്ല. അതിവിടെ തന്നെ ഉണ്ട്. സർവ്വ ചരാ ചരത്തിലും ഉണ്ട്.വായുവിൽ, അഗ്നിയിൽ, ജലത്തിൽ ആകാശത്തിൽ അങ്ങിനെ സർവ്വതിലും. ആ ഊർജ്ജമാണ് ഈശ്വരൻ. ശൂന്യമായിരുന്ന ഈ അന്ധകാരത്തിൽ, പ്രകാശത്തിൽ അങ്ങിനെ എല്ലായിടത്തും. ആ ഊർജത്തിന്റെ വിസ്‌പ്പോടനത്തിൽ വലുതും ചെറുതുമായ ഗോളങ്ങൾ സൃഷ്ടിക്കപ്പെട്ടു. ആ ഊർജ്ജം സൃഷ്ടിയായി ജനിച്ചു. ജീവനുള്ളതും, ഇല്ലാത്തതും. ജീവനുള്ളവയിൽ നിന്ന് ജീവജാലങ്ങൾ ഉണ്ടായി. ഇല്ലാത്തവയിൽ നിന്ന് മറ്റു വസ്തുക്കളും. ശൂന്യതയിൽ നിലവിലുണ്ടായിരുന്ന ഊർജ്ജത്തെ മനുഷ്യൻ അതീന്ദ്രിയ ശക്തിയായ ഈശ്വരനാണെന്ന് കണ്ടു.അതിനെ ഈശ്വരനെന്നോ, ദൈവമേന്നോ, പരബ്രഹ്മമെന്നോ വിളിക്കാം.
@nikhilpchandran7092
@nikhilpchandran7092 2 жыл бұрын
ഈ മത കിണ്ടി പേജ് കണ്ട് ജീവിതം തുലക്കാതെ 47 Arena എന്ന പേജ് ഫോളോ ചെയ്താൽ ദൃഷ്യപ്രപഞ്ചത്തിൽ ഉള്ള എല്ലാറ്റിനെയും പറ്റി സാമ്മാന്യ അറിവ് നേടാൻ സാധിക്കും!!!
@highcreature5933
@highcreature5933 2 жыл бұрын
ഇത് നിനക്ക് മനസ്സിൽ ആകാത്ത തു ഗോഡ് എന്നതിനെ പറ്റി ഉള്ള നിൻ്റെ view pointinte പ്രശനം ആണ് മതങ്ങളിലെ ഇപ്പോള് പറയുന്ന ആ ഗോഡ് അത് ഇല്ല നീ spiritually Awakened ആകുമ്പോൾ ഇത് മനസ്സിലാക്കേണ്ട രീതിയിൽ മനസിലാക്കാൻ നീ പഠിക്കും
@abhinanddominic4370
@abhinanddominic4370 2 жыл бұрын
@@highcreature5933 ഇത് ആത്മീയത തലക്ക് പിടിച്ചതു കൊണ്ടുള്ള തകരാറാണ്
@highcreature5933
@highcreature5933 2 жыл бұрын
@@abhinanddominic4370 നീ നിന്നെ അറിയുന്ന ഓരു ദിവസം വരും അന്ന് നീ തന്നെ ആണ് god എന്ന് നിനക്ക് മനസ്സിലാകും നീ ഇപ്പൊ ചിന്തിക്കുന്ന രീതി ഏനിക്കും മനസ്സിലാകും 10 ആം ക്ലാസ്സ് മുതലേ യുക്തി വാദി ആയി നടന്ന ഓരു ആളാണ് ഞാൻ ഫിസിക്കൽ reality ഇൽ കിട്ടാവുന്ന എല്ലാ അറിവുകളും നേടി അപ്പോ ആണ് നോൺ ഫിസിക്കൽ reality യെ കുറിച്ച് അറിഞ്ഞത് അതിനെ പറ്റി ഉള്ള അറിവാണ് ആൽമിയത അല്ലാതെ ഇല്ലാത്ത ഓരു divathe ആരാധിക്കൽ അല്ല ഈഗോ death അനുഭവിച്ചു കഴിയുമ്പോ നി ആണ് ഗോഡ് എന്നും നിൻ്റെ ഈഗോ മാത്രം ആണ് ജനിക്കുന്നതും മരിക്കുന്നതും എന്നും മനസ്സിലാകും ഹയർ states ഓഫ് awarness ഇല് നിന്ന് ചിന്തിച്ചാല് മാത്രേ ഇത് മനസിലാകൂ നീ ഇപ്പൊ ഉള്ളത് correct പാതിൽ തന്നേ ആണ് ഓരു ദിവസം നിനക്ക് aa connection കിട്ടും അപ്പോ എല്ലാം ഇതിന് വേണ്ടി ആയിരുന്നു എന്ന് നിനക്ക് മനസ്സിലാകും .പറ്റൂ വാണെൽ അലൻ വാട്ട്സ് ഇൻ്റെ videos എല്ലാം ഒന്ന് കണ്ട് നോക്ക്
@kichuty
@kichuty Жыл бұрын
Deyivamenna oru shakthi ondu guru devanta oro vakilum deyivika shakthi ondu athinu oru udhaharanamanu narayana. Guru oru samayam randu sthalathu prethyasha pettu a katha kelkanamennullavar eanta aduthu vannal paranju tharam eanta oru anufavavumondu paranjutharam
@c.pthomas1667
@c.pthomas1667 2 жыл бұрын
പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവത്തിന്റെ പ്രവർത്തനത്തോട് തുലനം ചെയ്യാൻ ഇവിടെ ഒരു ഗുരുക്കന്മാരും ജനിച്ചിട്ടില്ല .
@mukundanpp7018
@mukundanpp7018 2 жыл бұрын
ആഹാ ഒരു മുസ്‌ലിം കൂടെ കടന്നു വരട്ടെ എന്നിട്ട് ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയും തമ്മിൽ അടി. അതാണ് മതം. സ്വന്തം വിഡ്ഢിത്തരങ്ങൾ ശരിയും മറ്റ്‌ മതക്കാരുടെ വിഡ്ഢിത്തരങ്ങൾ തെറ്റും എന്ന് വാദിക്കുന്ന പമ്പര വിഡ്ഢികൾ.
@panyalmeer5047
@panyalmeer5047 2 жыл бұрын
ദൈവത്തിനു ഈ പ്രപഞ്ചത്തില്‍ തെളിവുകള്‍ ഇല്ലാ എന്ന് ശാസ്ത്ര സത്യം തെളിയിച്ചു കഴിഞ്ഞു പോയി പണി നോക്ക് 🐒👻🤣
@livestream-zx8jc
@livestream-zx8jc 2 жыл бұрын
@@panyalmeer5047 space time engine undyi
@ohmydog7092
@ohmydog7092 2 жыл бұрын
എന്ന് മഹാനായ സർവ്വജ്ഞാനി സർ cp തോമസ്
@varghesemammen6490
@varghesemammen6490 2 жыл бұрын
ആയിരക്കണക്കിന് മാനുഷിക അഭിപ്രായങ്ങളിൽ ഒരു അഭിപ്രായം അല്ലേ ഇതും, ഒരു സൃഷ്ടിക്ക് ഒരു ഉണ്ട് ,ഉണ്ടയിരിക്കണം അതാണ്.ശാസ്ത്രം നമ്മേ പടിപ്പിക്കൂന്നത് ,ഒരു വസ്തുവിനെ ചലിപ്പിക്കുവാനും, ചലിച്ചതിനെ നിർത്തുവാനും ഒരു ബാഹ്യ ശക്തി വേണമെന്ന് ശാസ്ത്രം പറയുന്നു നമുക്ക് അനുഭവവും ഉണ്ട് പ്രപഞ്ചത്തിൽ എല്ലാം ചലിച്ചു കൊണ്ടേയിരിക്കുന്നു.അതിനെ ചളിപ്പിക്കുന്ന ആ ശക്തിയാണ് ദൈവം.
@philiposeputhenparampil69
@philiposeputhenparampil69 2 жыл бұрын
പ്രപഞ്ചം തന്നേയാണ് ഈശ്വരൻ എന്നു പറയുമ്പോൾ അവിടെയൊരു പിശകുണ്ട് : അതായത് ഈശ്വരൻ പ്രപഞ്ചത്തെ ഉണ്ടാക്കിയെന്നു പറഞ്ഞാൽ അത് ശരിയാണ്. എന്നാൽ പ്രപഞ്ചം ഈശ്വരനാണെന്നു പറഞ്ഞാൽ അത് യുക്തിക്ക് നിരക്കുന്നതല്ല. ഉദാ. ഒരു മരപ്പണിക്കാരനായ തങ്കപ്പൻ മനോഹരമായ ഒരു കസേര ഉണ്ടാക്കിയെന്നിരിക്കട്ടെ , നമ്മൾ ആ കസേര കണ്ടിട്ട് ഇത് തങ്കപ്പനാണെന്നു പറഞ്ഞാൽ അത് പിശകല്ലേ? അതുകൊണ്ട് താങ്കൾ പറയുന്ന ആ സിദ്ധാന്ധം അവിടെ തകർന്ന് പോകുകയാണ്.
@aumamenamin
@aumamenamin 2 жыл бұрын
കസേരയെ തങ്കപ്പൻ എന്നു വിളിക്കണ്ട !! കാരണം, തങ്കപ്പൻ മറ്റൊരു വസ്തു ഉപയോഗിച്ചാണ് അതു പണിതത്. പക്ഷേ, തങ്കപ്പനും, തങ്കപ്പൻ ഉണ്ടാക്കിയ കസേരയും, ആ കസേര പണിയാൻ ഉപയോഗിച്ച തടിയും എല്ലാം ഒന്നു തന്നെയാണ് എന്ന് അറിഞ്ഞാൽ മാത്രം മതി.
@shaju6847
@shaju6847 2 жыл бұрын
യഥാർത്ഥ ദൈവത്തെ മനസ്സിലാക്കാതെ ഏതെങ്കിലും ദൈവമായി കരുതി പ്രാർത്ഥിക്കുമ്പോൾ പൈശാചിക ശക്തികൾ ചില മനുഷിക ആഗ്രഹങ്ങൾ സാധിക്കും അത് നരകത്തിലേക്കുള്ള വഴിയാകും,ചിലർ ദൈവം ഇല്ലന്ന് ചിന്തിക്കാനുള്ള കാരണവും യഥാർത്ഥ ദൈവത്തിൻ്റെ സാന്നിധ്യം ലഭിക്കാത്തതിനാൽ, ജീസസ്സ് മരിച്ച് ഉയർത്ത ജീവിക്കുന്ന ദൈവം ദൈവം സ്നോഹം, സമാധാനം, ക്ഷമ, ജീവിതവും, ജീവനും, follow ചെയ്യുന്നു
@premsaiprem4763
@premsaiprem4763 2 жыл бұрын
arannu yedhartha deivamm
@shaju6847
@shaju6847 2 жыл бұрын
@@premsaiprem4763 മനുഷ്യന് ലോകം തരാനാകാത്ത സമാധാനവും മരണത്തെ ജയിച്ചവൻ യോശു, ശാസ്ത്രം ദൈവത്തിൻ്റെ ടൈംടേബിൾ മാത്രം മനുഷ്യ ശരീരത്തിലെ എല്ലാ അവയവങ്ങൾ അതിൻ്റെ കൃത്യത അനുസരിക്കുന്നു, ബുദ്ധിഎന്നത് ഒരു സോഫ്റ്റ വെയർ,പഴകാര്യങ്ങൾ ചിന്തിക്കുന്നു അതനുസരിച്ച് പ്രവൃത്തിക്കുന്നു
@premsaiprem4763
@premsaiprem4763 2 жыл бұрын
@@shaju6847 sasthram engane deivathinde timetable ayi 😅😅
@premsaiprem4763
@premsaiprem4763 2 жыл бұрын
shastra thinnu thelivuu unduu, deivathinu valla telivu nndo.(athanu deivom sasthrom tammilulla vethyasemm)
@shaju6847
@shaju6847 2 жыл бұрын
@@premsaiprem4763 ശാസ്ത്രം ഭൂമി പരന്നത് ആദ്യം കണ്ടത്തി അന്ന് വിശ്വസിച്ചിരുന്നു, ഇന്ന് ഭൂമി ഉരുണ്ടതന്ന് പറയുന്നു ,എന്നാൽ ശാസ്ത്രം ഇത് കണ്ടുപിടിക്കുമുൻമ്പ്, ബൈബിളിൽ ഭൂമിക്ക് വൃത്തം വരച്ചപ്പോൾ എന്ന വാക്യം, ഒരു പാട് വാക്യങ്ങൾ ഉണ്ട് , ജീസസ്സ് ജീവിച്ചിരുന്ന തെളിവുകൾ, ശാസ്ത്രത്തിന് ഒരിക്കലും തള്ളികളയാൻ കഴിയില്ല, ശാസ്ത്രത്തിന് തെറ്റുകൾ സംഭവിക്കാം എന്നാൽ ദൈവം ഉണ്ടന്ന് ഇന്ന് അനുഭവത്തിൻ്റെ വെളിച്ചത്തിൽ സാധാരണ മനുഷ്യർ മനസിക്കുന്നു, മനുഷ്യൻ്റെ പ്രവൃത്തികൾ ശരിയാക്കിയിട്ട് ദൈവത്തെ വിളിച്ചാൽ ദൈവത്തിൻ്റെ, അത്ഭുതം അനുഭവിക്കാം
@sukumaranpakkath3127
@sukumaranpakkath3127 2 жыл бұрын
ശാസ്ത്രം എത്ര തന്നെ തിരഞ്ഞാലും വേദാന്ത ത്തിനപ്പുറം ഒരുത്തരം പ്രയാസമാണ്. എന്നിരുന്നാലും തിരയട്ടെ, സത്യം ബോധ്യമാവട്ടെ.
@premsaiprem4763
@premsaiprem4763 2 жыл бұрын
manusher engane undayii..
@jerinjreji
@jerinjreji 2 жыл бұрын
@sukumaranpakkath എന്നാൽ നീ പറഞ്ഞു താ gravity എന്താണെന്. നിന്റെ വേദാന്തത്തിൽ പറയുന്നുണ്ടൊ ഗ്രാവിട്ടിയെ കുറിച്ച് പരാമർശിക്കുന്നുണ്ടോ ഇല്ലല്ലോ ഭൂമിക്ക് പുറതെ ഏതെങ്കിലും വസ്‌തുകളെ കുറിച്ച് പറയുന്നുണ്ടോ ഇല്ലല്ലോ. സത്യം പറഞ്ഞാൽ ശാസ്ത്രതിന്റെ കണ്ടുപിടിത്തതിൻന്റെ ഒരു കണിക പോലും എത്തതില്ല നിന്റെ വേദാന്തം. തെളുവുക്കൾ നയിക്കട്ടെ
@binuskaria8980
@binuskaria8980 2 жыл бұрын
നമ്മുടെ ചിന്താഗതി തന്നെ തെറ്റാണു.
@livestream-zx8jc
@livestream-zx8jc 2 жыл бұрын
Vedic science oke phd edutha alkkar anu modern science 1th classum
@livestream-zx8jc
@livestream-zx8jc 2 жыл бұрын
KaranM avarokke kalathinnu apuram kadnnu universe nokkunna Alkkr anu
@ഷഡ്ഢിമോൻ
@ഷഡ്ഢിമോൻ 2 жыл бұрын
കേരളത്തിന്റെ ദൈവം കിറ്റ് മുത്തപ്പൻ കാരണഭൂതം നുണറായി മാൻഡ്രേക് 🙏
@b2nexalateb2prime
@b2nexalateb2prime 2 жыл бұрын
🤣🤣🤣
@shajimdevassia
@shajimdevassia 2 жыл бұрын
😂
@livestream-zx8jc
@livestream-zx8jc 2 жыл бұрын
Athum ithum enth bhandham
@geethakumar601
@geethakumar601 7 ай бұрын
🎉🎉🎉🎉🎉
@sushmasuran5043
@sushmasuran5043 2 жыл бұрын
If I say that God can be seen through agricultural, then without agricultural there is no God. Can you prove against it.
@arunlal5254
@arunlal5254 4 ай бұрын
Big bang and big bounce
@umarmulovi5620
@umarmulovi5620 2 жыл бұрын
Soopar. Supar
@madhucreations4895
@madhucreations4895 2 жыл бұрын
Good video
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Quiet Night: Deep Sleep Music with Black Screen - Fall Asleep with Ambient Music
3:05:46
ഡിസൈൻ ചെയ്ത പ്രപഞ്ചം ??
19:56
JR STUDIO Sci-Talk Malayalam
Рет қаралды 195 М.
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН