ഗീതയുടെ ഒറ്റവാക്കിൽ ഉള്ള സാരാംശം ആദ്യമേ മനസ്സിലായവർ... എത്രപേർ?
@bipinchandran8820Ай бұрын
Aumamenamin alle
@asananthavally2139Ай бұрын
❤❤❤@@bipinchandran8820
@Krishnalover-dz4znАй бұрын
ത്യാഗി
@Krishnalover-dz4znАй бұрын
ത്യാഗി
@jyothisudheesh5364Ай бұрын
ത്യാഗി
@minimanoj224029 күн бұрын
ഇത്രയും മനോഹരമായി ഏതൊരു സാധാരണക്കാരനു മനസിലാക്കാൻ ലളിതമായ ഭാഷയിൽ ഈ വീഡിയോ ചെയ്ത താങ്കൾക്ക് വളരെയധികം നന്ദിയും അകമഴിഞ്ഞ സ്നേഹവും. താങ്കളെ ഭഗവാൻ അനുഗ്രഹിക്കട്ടെ. ഈ വീഡിയോ കാണാൻ കഴിഞ്ഞതു തന്നെ എൻ്റെ ഭാഗ്യമായി കരുതുന്നു. ഇതു പോലെ ജാതിമത ഭേദമന്യേ ഇത്ര ശ്രേഷ്ഠവും പവിത്രവുമായ ഈ പുണ്യഗ്രന്ഥത്തെ ചെറിയ സമയത്തിനുള്ളിൽ ചുരുങ്ങിയ വാക്കുകളിൽ അവതരിപ്പിച്ചതിന് നന്ദി.....
@ajayanandakumar685817 күн бұрын
പരമസത്യം 🙏
@vijayakumarp541726 күн бұрын
2 മിനുട്ടിനകത്ത് ഗീതയുടെ സാരംശം വളരെ ലളിതമായി മനസ്സിലാക്കി തന്ന പെങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല 🙏🙏 👍
@thulaseedharanpillaiparame3744Ай бұрын
തത്വമസി. അത് നീയാകുന്നു. ഈ വാക്കിന്റെ പൊരുൾ അറിഞ്ഞവൻ എല്ലാം അറിഞ്ഞവനാണെന്ന് സാരം. ഹരേ കൃഷ്ണ 🙏
മനോഹരംറ'ഗീത'ഞാൻ ഗീതനിരന്തരംവായിക്കുകയും,പഠിക്കാൻശ്രമിക്കുകയും ചെയ്യുന്നുവർഷങ്ങളായി എന്നാൽ ഇങ്ങനെയൊരു വാക്കും ശ്ലോകവും ഉണ്ടെന്ന് ഇപ്പോഴാണറിഞ്ഞത്,വളരെനന്ദി.നാംനമ്മെ തിരിച്ചറിയുക,നമ്മുടെ മനസ്സെന്നജീവാത്മാവിനെമറൊരാളായി കാണുക അയാളോട് ചോദ്യങ്ങൾ ചൊദിക്കുക ഉത്തരംകീട്ടിയാൽനാംധന്യരായി.സ്വാമിവിവേകാനന്ദൻ പറഞ്ഞിട്ടുണ്ട്. "ദിവസത്തിലൊരിക്കലെങ്കിലുംനിങ്ങൾസ്വയംസാരിക്കുക,ഇല്ലങ്കിൽലോകത്തിലെഏറ്റവുംവലിയൊരുമഹത്വ്യക്തിത്വത്തെയാണ്നീങ്ങൾക്ക്നഷ്ടപ്പെടുക'"എന്ന് .സ്വാമിയുംഇതേ അർത്ഥം ആണ് സൗചിപിച്ചിരിക്കുന്നത്❤നമസ്കാരം
@ushasoman9493Ай бұрын
സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏🙏
@presannalumarikumari644Ай бұрын
ഭഗവത് ഗീതയിലെ എല്ലാ ശ്ലോകങ്ങളും മഹത്തരമാണ് .
@girijasadanandansadanandan8279Ай бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏 നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി
@janardhanan.m.p.mathradan7669Ай бұрын
വളരെ ഇൻഫർമേറ്റീവ് ആയ വീഡിയോ 👍🏾
@revathysanjayan1439Ай бұрын
ശരിയായ സമയത്ത് എനിക്ക് കിട്ടി🙏🙏🙏🙏വീഡിയോയ്ക്കു നന്ദി 🙏🙏
@abdumaash806Ай бұрын
സമസ്ത ജീവജാലങ്ങളിലും കുടികൊള്ളുന്ന ജീവ ചൈതന്യം ഞാൻ ആകുന്നു > എന്ന കൃഷ്ണ വചനം!
@JibizzJbzz-c7d22 күн бұрын
❤
@rajancp561521 күн бұрын
🙏🙏🙏
@Ktarjuns11 күн бұрын
അഹ്മാത്മാ ഗുഡാകേശാ സർവഭൂതാശയ സ്ഥിതാ..
@babubabuk1554Ай бұрын
ഗീത ലോകത്തിനായുള്ള ഗ്രന്ഥം👍
@Bhuvaneswari.k-l7fАй бұрын
ഇതേ വളരെ സത്യം ആണ് എന്റെ മനസിലുള്ള ആൾ എന്നോട് സംസാരിക്കാനുണ്ട് 🙏🙏🙏🙏🙏ആരോടും പറയാൻ കഴിയില്ല 🙏🙏🙏ഗുണം കുറച്ചും ദോഷം കൂടുതലും ചെയ്യാൻ മിടുക്കാനാണ് അവൻ 🙏🙏🙏
@radhakrishnanng2573Ай бұрын
നമുക്ക് ചിന്തകൾ,വിചാരങ്ങൾ ഇതൊക്കെ പുറത്തു നിന്ന്, ഏതോ അദൃശ്യ ശക്തിയിൽ നിന്ന് വരുന്നു എന്നാണ് കരുതിയത്, ഈശ്വരൻ ആകാം, ഉള്ളിൽ മറ്റൊരാൾ ഉണ്ട് എന്ന് തോന്നിയിരുന്നു, ഞാൻ എന്ന് പറയുമ്പോൾ പറയുന്ന ആളും ഉദ്ദേശിക്കുന്ന ആളും വേറെ എന്നും, പക്ഷെ ഇത് മനസ്സാണ് എന്ന് ഇപ്പോൾ അറിയുന്നു, ശത്രുവും മിത്രവും ആകുന്ന മനസ്സ്, കൃഷ്ണാ.. 🙏 ഇതിനപ്പുറം സയൻസ് എന്ത് കണ്ടുപിടിക്കാൻ,ചാനലിന് നന്ദി 😊
@raghuthaman0487Ай бұрын
മനസ്സ്
@Abhinand234Ай бұрын
വളരെ നല്ല വീഡിയോ. ഇത് കാണുന്നവർക്കും കേൾക്കുന്നവർക്കും ഈശ്വരാനുഗ്രഹം ഉണ്ടാകും. 🙏
@bindurajyamuna6582Ай бұрын
ഓം നമോ നാരായണ🙏🕉️🙏ഓം നമഃ ശിവായ 🕉️🙏🕉️❤️🌹❤️👍👍
@edittingchannel245417 күн бұрын
ചിലപ്പോൾ മനസിന്റെ നിയന്ത്രണം നഷ്ടപെടും, ഈ വാക്കുകൾ കേട്ടപ്പോൾ മനസിനെ നമ്മൾ വിചാരിക്കുന്ന സ്ഥലത്ത് നിർത്താം എന്ന് മനസിലായി, ❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏
@sudhagnair3824Ай бұрын
വരുന്ന തലമുറയ്ക്ക് ഭഗവാത്ഗീത പഠിക്കണമെങ്കിൽ ഇംഗ്ലീഷ്കാർ വേണ്ടി വരും. അവിടുത്തെ പല യൂണിവേഴ്‌സിറ്റിയിലും geetha പഠിപ്പിക്കുന്നു. ബൈബിൾ....ഖുർആൻ.... അതാതു mathakarku കാണാപാഠം എങ്കിൽ geetha യെ കുറിച്ച് അധികം ഹിന്ദ്ധുക്കൾക്കും അറിയില്ല. ആഗ്രഹം ഉണ്ടെങ്കിലും മനസിലാക്കാൻ ഉള്ള ബുദ്ധിമുട്ടുകൊണ്ടും ആകും. Ethyalum വിവരണം നന്നായേട്ടുണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@rkramachandramoorthy6966Ай бұрын
ഓം നമോ ഭഗവതേ വാസുദേവായ
@AnilaKureeppuzha17 күн бұрын
Bhagavane sreekrishna swami nee thanneyanu sathyavum dharmavum sareerathinullile dookshma sareeramamaya athmavum.sarvavum ninte divyamaya mahamayayal vyaprutham. You are the peace of mind. You are the light of moon and heart. You are the strength of mind and soul. And you are everything. Sarvam Krish arpanamasthu.
@santhakumarikaruthedath-my6sbАй бұрын
Om namo baghavathe vasudevaya❤
@lathalathasam4713Ай бұрын
Om namo baghavathe vasudevaya
@Omana-u7bАй бұрын
ഏക ദൈവം പരബ്രമ്മം - അഹം ബ്രഹ്മാസ് മി❤
@AnandBharat11Ай бұрын
ഇരു ദൈവങ്ങൾ ഉണ്ടെങ്കിൽ പ്രശ്നമുണ്ടോ?
@geethuravindran1441Ай бұрын
Thank you so much for this video....this is a big self realisation for me. Thank you Thank you.
@ramankeezhana388116 күн бұрын
മനസ്സ്, ആത്മാവിൻ്റെ ബോധതത്വം ഇവ രണ്ടും അറിയാത്ത വിവരണം. മനസ്സ് നമ്മുടെ എല്ലാ കർമ്മങ്ങളുടെയും അധ്യക്ഷനാണ്. മനസ്സിനെ ബന്ധുവാക്കിയാൽ നാശമാണ് ഫലം. മനസ്സിനെ അടക്കി ബുദ്ധിയെ പരപക്വമാക്കി ആത്മശക്തിയെ ബലപ്പെടുത്തുകയാണ് വേണ്ടത്. അതാണ് നമ്മുടെ മിത്രവും ശത്രുവും. ആധ്യാത്മിക സാങ്കേതിക പദങ്ങൾ അറിയാത്ത ആരോ രചിച്ച വീൺവാക്കുകൾ ഇത് ചിന്തിക്കുന്നവരെ ഭ്രമിപ്പിക്കും.
@mrudulamp6780Ай бұрын
Hare krishna hare krishna hare krishna hare krishna hare krishna sarvam krishnarpanamasthu
@shibumc3346Ай бұрын
💖🙏🏻ഓം നമോ ഭഗവതേ വാസുദേവായ 🙏🏻💖
@MohanMM-nv2we13 күн бұрын
Hare krishna 🙏🙏❤️
@suseelareghu90916 күн бұрын
അത് നീ ആകുന്നു 🙏🙏🙏🙏
@Nandhana-g5x12 сағат бұрын
Thanku 🙏
@sharli1112Ай бұрын
Super. ഞാൻ 5 & 6 അടയാളപ്പെടുത്തി വായിക്കുന്നതാണ്. 🙏
@gamerguyplayz999Ай бұрын
കൃഷ്ണ കൃഷ്ണ മുകുന്ദാ ജനാർദ്ദനാ കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ:❤
@MalappanSasiАй бұрын
നിത്യവും ജപിക്കാറുണ്ട്.🙏🙏🙏
@sreelekhagl9879Ай бұрын
ഹരി ഓം ത്യാഗം 🙏🙏🙏🙏
@indhu9878Ай бұрын
Hari Aum🙏 I accidentally cane across this video Thanks a lot fr ur guidance 🙏
@sujathas6519Ай бұрын
Omnamo narayanaya Om namo bagavathavasudevaya ❤
@ravikumarpillai357Ай бұрын
ഓം നമോ നാരായണായ നമഃ 🙏🙏🙏
@ajithnair283Ай бұрын
ഹരേ krishana 🙏 വളരെ ishtappettu ❤️
@venugopal8214Ай бұрын
ഹരേ കൃഷ്ണാ🙏🙏🙏🙏❤️
@prasannakumarick4675Ай бұрын
വളരെ അർത്ഥവത്തായ സാരാംശം നന്ദി❤❤
@prabhurajvs5889Ай бұрын
നാരായണാ💛💛
@johnsonsonbabycharivukalay6323Ай бұрын
നന്നായി.... ഒത്തിരി നന്ദി...
@gopakumar7227Ай бұрын
Excellent message 🙏🙏
@rajalakshmipanicker5968Ай бұрын
Hare Krishna hare Krishna 🙏🏻
@geethac9123Ай бұрын
🙏ഹരി ഓം 🙏Gita6(5) ഉദ്ധരേദാത്മനാത്മാനം. .......രിപുരാത്മന 🙏
@SomyXavier-op9xdАй бұрын
Thank you 🙏🙏🙏
@anujarajan9455Ай бұрын
Superb explaination👍
@vnsasikumar196112 күн бұрын
ലോകാ സമസ്താ സുഖിനോ ഭവന്തു🌹
@VijayaKrishnan-m4xАй бұрын
Thank you universe nalla vakkukal guru g ❤❤❤
@prasannakumarick4675Ай бұрын
വലിയ അത്ഥ 'വത്തായ സാര) o ശം❤❤❤
@rkramachandramoorthy6966Ай бұрын
ഹരേ കൃഷ്ണ
@tvsubramanian4616Ай бұрын
Beautiful and well said. Thanks.
@mukeshcvАй бұрын
❤Great congratulations ❤thanks ❤
@sreeparvathykj35337 күн бұрын
Great channel..all th best!
@pradeepkumar-wj2vpАй бұрын
നമ്മുടെ ഉള്ളിൽ ഇരിക്കുന്ന അയാൾ മായ യാണ്.ഈശ്വരനിലേക്ക് നമ്മൾ അടുക്കാൻ തുടങ്ങിയാൽ മായ നമ്മളിൽ കൂടുകൂട്ടും.നമ്മളെ വഴിതെറ്റിക്കും.മോശമായകാര്ങ്ങളിൽ നമ്മളെ കൂട്ടികൊണ്ടുപോകും.ഇതിൽ നിന്ന് രക്ഷപെടുക വലിയ ഒരു ത്യാഗം ആണ്.
@girijajaisankar987Ай бұрын
Divine
@thankusivan416424 күн бұрын
നല്ല മെസ്സേജ് താങ്ക്യൂ
@mridhulnarayan67709 күн бұрын
Hare Krishnaaaa 🙏 ❤
@rjayanthi75377 күн бұрын
My 👑🙏🙏🙏🙏R.jayanthi.
@ushapillai566025 күн бұрын
Hare krishana
@bindujabindu9504Ай бұрын
സത്യം പരം ധീ മഹി 🙏
@VijayaKrishnan-m4x25 күн бұрын
Nalla vakkukal thanks ❤❤❤
@SurendranKt-t5q14 күн бұрын
ഓം ശ്രീ ഓം 🌹🙏🌹🙏🌹🙏🌹
@shyleshkumarm.v839827 күн бұрын
ഓം ശ്രീ രാധേ രാധേ രാധേ കൃഷ്ണാ രാധേ ശ്യാം 🙏
@ramdass559Ай бұрын
Very interesting analysis, in very simple and easy to understand words.
@rukveekitchendhanalekshmi874910 күн бұрын
Good information ❤
@sanojc.m.malayil8574Ай бұрын
എന്നുള്ളിൽ വാഴുന്ന ശ്രീധർമ്മശാസ്താവേ ദേവാ തൃപ്പടിപ്പാട്ടിൻ താളമല്ലോ ഞാൻ '❤
@shobhanas73825 күн бұрын
വളരെ നല്ല അറിവ്...അടുത്ത ജന്മം ജീവന്റെ കൂടെ സൂക്ഷ്മമായ മനസ്സിലെ ഓർമകളും കർമവും കൂടെ ഉണ്ടാകുമത്രേ. അങ്ങിനെ എങ്കിൽ അതനുസരിച്ചായിരിക്കില്ലേ എന്ത് ആയി ജനിക്കും എന്ന് തീരുമാനിക്കുക... മതം എന്തായിരിക്കും അതോ മതം അപ്പോൾ ഉണ്ടാകുമോ അതോ മോക്ഷം ലഭിക്കിലുമൊ ഒന്നും അറിയില്ല
@Sunrise3314Ай бұрын
Ente kazhchapadil Heart nu aanu Njan Pradhanyam Nalkunnathu. My Manthra is Always Listen to your Heart ❤️. Mind is Servant and Heart is our Master. Heart is the Gateway to our Soul and Divine love ❤.
@nithabal-763021 күн бұрын
നല്ല വ്യാഖ്യാനം
@whyserworld9 күн бұрын
Super 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@sreejar8035Ай бұрын
Hare krishna ❤
@ArunDas-nh5in12 күн бұрын
Thanks..... 🙏🏻
@RamaniJasmin24 күн бұрын
Thankyou mam ❤❤❤
@rajivijayan61033 күн бұрын
ഇതുവേണ്ടവർ ധാരാളം ഉണ്ട്.❤
@dr.girijapc5088Ай бұрын
❤ ഇഷ്ടമായി.❤
@englishgrammarteachinglearningАй бұрын
Very beautiful explanation even a lay man can understand.
@madhusudanannair5606Ай бұрын
Om Namo Bhagavathe Vasudevaya-Kkrina bhagavane raksha raksha raksha
@girijadevivg4357Ай бұрын
എന്റെ കണ്ണാ 🙏
@sunilkp389Ай бұрын
മാ ശുനാ / ആർക്കും ദുഃഖം കൊടുക്കരുത്.2. സ്വ പരി വർത്തനത്തിലൂടെ വിശ്വ പരിവർത്തനം 3. സ്വയം ശാന്ത സ്വരൂപ ആത്മാവാണെന്ന് അനുഭവിച്ചു പരമാത്മവിനെ ഓർമിച്ചു തന്റെ സംസ്കാരങ്ങളെ ശുദ്ധമാക്കുക. ഇതാണ് ശ്രീമത് ഭഗവത് ഗീതയുടെ ഉദ്ദേശ ലക്ഷ്യം. ഈ കഥ കേട്ടിട്ട് ആർക്കും ഒന്നും മനസ്സിലാവില്ല. ഓം ശാന്തി. 💞
@Sarandas_AccottАй бұрын
മാ ശുന അല്ല...മാ ശുച എന്നാണ്.
@SathiDevi-vv5cpАй бұрын
ഓം ശാന്തി ❤❤❤
@madhavanmelillem644822 күн бұрын
Very usefull vedio..
@Kochukuttan.mKochukuttan.m-j1j13 күн бұрын
മനസും ഞാനും രണ്ടാണ്.എന്റെ മനസ് ഞാൻ മനസിനും മുകളിലാണ് എന്റെ ഒരു ഉപകരണമാണ് മനസ്
@ShanthiCp-c7e19 күн бұрын
👌👌👌👌👌👌👌സത്യം
@saisudhavk635828 күн бұрын
thank you soo much....
@tkramachandranpillai974Ай бұрын
Your presentation of the slokam is wonderful. You have very beautifully explained about the mind by giving the example of sree Krishna and Salliar Both were drivers and ofcourse they are our mind