ദൈവദശകം നൃത്താവിഷ്കാരത്തിന്റെ റിഹേഴ്സൽ തെക്കേഗോപുരനടയിൽ

  Рет қаралды 77,674

World Around Me

World Around Me

Күн бұрын

Пікірлер: 77
@SreejithSadashivan
@SreejithSadashivan 5 жыл бұрын
Very well.... നന്നായി നിങ്ങൾക്ക് ഇതു ചെയ്യാൻ പറ്റി. ശ്രീ നാരായണ ഗുരുദേവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ
@ajidivakar2176
@ajidivakar2176 4 жыл бұрын
മലയാള സാഹിത്യത്തിലെ ഏറ്റവും ഗൂഢാവബോധപ്രദമായ ( മിസ്റ്റിക്) എന്ന് അഴീക്കോട് മാഷ് വിശേഷിപ്പിച്ച ' കുണ്ഡിലിനിപ്പാട്ട്' എന്ന കൃതിയുടെ മനോഹരമായ നൃത്താവിഷ്‌ക്കരണത്തിന്റെ പരിശീലനക്കളരി കലാമണ്ഡലം ഡോ. ധനുഷാ സന്യാലിന്റെ ശിക്ഷണത്തിൽ ശിവഗിരി ടി വിയിലൂടെ കാണാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. ഗുരുവിന്റെ, കുണ്ഡിലിനിപ്പാട്ടിലെ ഓരോ പദങ്ങളെയും ആ കണ്ണുകളിലും മുഖഭാവങ്ങളിലും, ആകാരത്തിലും ആവാഹിച്ചുകൊണ്ട് നടനമാടിയപ്പോൾ അതൊരു നവ്യാനുഭവമായി. എത്ര മനോഹരമായാണ് കുണ്ഡലിനിപ്പാട്ട് ആവിഷ്‌ക്കരിച്ചിരിക്കുന്നത് !! കുറേയെറെത്തവണ ആവർത്തിച്ചു കണ്ടു ഈ വീഡിയോ. ധനുഷ സന്യാലിന്റെ സമർപ്പണത്തെ നിസ്സാരമായ അഭിനന്ദനങ്ങളിൽ ഒതുക്കാനാവില്ല. ഇതൊരു നിയോഗമായിരിക്കാം സന്യാലിന്, ഒരുപക്ഷെ. ഗുരുവിന്റെ കൃതികളുടെ വാനമ്പാടിയായി രേവമ്മ ടീച്ചർ വന്നതുപോലെ, അവിടുത്തെ മൗനപ്പൂന്തേനൊഴുകുന്ന കൃതികളുടെ നടനാവിഷ്‌ക്കാരം ധനുഷയിലൂടെ മലയാളക്കരയാകെ കണ്ണിനും അന്തരംഗത്തിലും കുളിർമ്മ നൽകട്ടെ. ഗുരുകാരുണ്യത്തിൽ അഭിരമിക്കട്ടെ ഡോ. ധനുഷ സന്യാൽ.
@rajikala6301
@rajikala6301 4 жыл бұрын
കുണ്ഡലിനി പാട്ടിന്റെ നൃത്താവിഷ്ക്കാരം നാളെ(18.1.2020) ആണ് എന്റെ മോളും ഇതിൽ പങ്കെടുക്കുന്നുണ്ട്(കുണ്ഡലിനി പാട്ട് നൃത്താവിഷ്കാരം. )
@ajidivakar2176
@ajidivakar2176 4 жыл бұрын
@@rajikala6301 അരുവിപ്പുറത്തിന്റെ മണ്ണിൽ വച്ചാണോ പരിപാടി നടക്കുന്നത് ? അതിന്റെ വീഡിയോ ഒന്ന് ഷെയർ ചെയ്യാൻ പറ്റുമോ ?
@shajis3312
@shajis3312 5 жыл бұрын
ഓം ശ്രീനാരായണ പരമഗുരുവേ നമഃ
@sinithomas69
@sinithomas69 5 жыл бұрын
Enthu rasama kanan.. Super.. Ithraum kuttikale padipicha teacherne namichu
@bhasuramohanan7510
@bhasuramohanan7510 Жыл бұрын
ഓം ശ്രീനാരായണ പരമ ഗുരവേ നമ:
@kamalasananpanicker805
@kamalasananpanicker805 5 жыл бұрын
Fantastic. ..done well. .Congratulations to all. ..
@KRANAIR-jn3wm
@KRANAIR-jn3wm Жыл бұрын
SUPER ആശയം , പാട്ടും , സ്വരവും, ദൃശ്യാവിഷ്കാരവും ....നീയല്ലോ ദൈവമേ സൃഷ്ടിയും സൃഷ്ടാവും സൃഷ്ടി ജാലവും സൃഷ്ടിക്കുള്ള സാമഗ്രി ആയതും = വിശ്വരൂപ ദര്‍ശനം/എന്നേ തിരിച്ചറിയണം എങ്കില്‍ തെളിയിച്ച ഫിസിക്സ്‌ തിയറികള്‍ ഞാന്‍ പറഞ്ഞു കൊടുത്ത ഭഗവത്‌ഗീതയില്‍ സമുന്വയിപ്പിച്ചു കൊണ്ട് നിരന്തരം പ്രാക്ടീസ് ചെയ്തു വിശ്വ രൂപ ദര്‍ശനം നേടിയിട്ടു വേണമേ എന്‍റെ ശരിയായ അവസ്ഥ ആയ കൈവല്യാസ്ഥയില്‍ എത്താന്‍ /അര്‍ജ്ജുനനും എന്നെപ്പോലെ കൈവല്യാവസ്ഥയില്‍ എത്താനാണ് ഞാന്‍ പണ്ട് ഈ യോഗം ഉപദേശി ച്ചത് / അങ്ങനെ അര്‍ജ്ജുനനെയും ഞാനാക്കി മാറ്റിയിട്ടുണ്ട് ഞാന്‍ / എന്‍റെ ശരിയായ ഭക്തര്‍ക്ക്‌ വിശ്വാസം ഉറപ്പിക്കാനും നിരന്തരം പ്രാക്ടീസ് ചെയ്യാനും വേണ്ടി , ഐന്‍സ്റ്റീന്‍-നേ , ഈ വിശ്വ രൂപ ദര്‍ശനം തെളിയിക്കാനായി ഞാനാണ് പറഞ്ഞയച്ചത്/ ശ്രീ ബുദ്ധനേയും ഈ കൈവല്യാവസ്ഥയില്‍ എത്തിച്ചത് ഞാനാണ്=കണ്ണന്‍ / യാതൊന്നു കാണുവത് നാരായണ പ്രതിമ .............യാതൊന്നതൊക്കെ ഹരി നാരായണായ നമ : /ENERGY CAN NEITHER CREATED NOR BE DESTROYED , BUT IT CAN BE CHANGED FROM ONE FORM TO ANOTHER [ ഭഗവത്‌ഗീത ( 2 , 16 ) ] ഉം E = MC SQUARE IMPLIED THAT THE MATTER AND ENERGY ARE EQUALENT AND A SINGLE PARTICLE OF MATTER CAN BE CONVERTED INTO HUGE QUANTITY OF ENERGY[ ഭഗവത്‌ഗീത ( 7 , 19 ) ]ഉം വിശ്വ രൂപ ദര്‍ശനം( ഭഗവത്‌ഗീത 11th chapter ) ഉം ആണ് ശ്രദ്ധിക്കേണ്ടത് /അതുകൊണ്ടുതന്നെ സകല ചരാചരങ്ങളും ENERGY ഘനീഭവിച്ചതാണ് എന്നതില്‍ ഒരു സംശയവും വേണ്ട..../ജലം തന്നെയാണ് ഐസ് അതുപോലെ ENERGY തന്നെയാണ് പദാര്‍ഥങ്ങള്‍/അതായത് എനര്‍ജി ഘനീഭവിച്ച രൂപം മാറുന്ന താങ്കളുടെ ശരീരം ഉള്‍പ്പെടെയുള്ള യാതൊന്നും ഒരിക്കലും ഇല്ലാതാകുന്നില്ല , നിര്‍മ്മിക്കാനും ആരാലും സാധ്യമല്ല ...../ /BY KR ശാസ്താംകോട്ട:
@josephjoseph6908
@josephjoseph6908 5 жыл бұрын
my daughter was also there
@WorldAroundMe
@WorldAroundMe 5 жыл бұрын
Thanks For Your Comment. please Share The You Tube Link In WhattsApp
@lansnik9822
@lansnik9822 3 жыл бұрын
ന്യത്ത സംഘത്തിലാണോ?
@uthamankr4492
@uthamankr4492 4 жыл бұрын
Veri Veri Good Guru Devante Anugraham Yellavarkum Undakattennu Prarthikkunnu
@rajeshshaji7666
@rajeshshaji7666 5 жыл бұрын
Daiwadashkam. For all human-being orison it is vedanta and enlightment
@thadiyoor1
@thadiyoor1 5 жыл бұрын
നല്ല ഒരു തുടക്കം. നന്നായിരിക്കുന്നു.
@bhasuramohanan7510
@bhasuramohanan7510 Жыл бұрын
ജയ് ഗുരുദേവൻ
@bhasuramohanan7510
@bhasuramohanan7510 Жыл бұрын
വളരെ മനോഹരം very Beautiful performance
@sasivdsasivd1775
@sasivdsasivd1775 2 жыл бұрын
Sarvamatha prardhanayude nrithaviskarem,so so beautiful.
@RakeshRakesh-dw1zb
@RakeshRakesh-dw1zb 4 жыл бұрын
🌼Daiva dasakam(sree narayana guru)🌼 super
@prasenakumar4129
@prasenakumar4129 4 жыл бұрын
Fantastic, great performance
@anuplalgopalan5198
@anuplalgopalan5198 4 жыл бұрын
Beautiful performance.Congratulations to all the dancers. God bless
@anjusudheesh5125
@anjusudheesh5125 5 жыл бұрын
Amazing performance...
@WorldAroundMe
@WorldAroundMe 5 жыл бұрын
Thanks For Your Comment. please Share The You Tube Link In WhattsApp
@devanarayanannarayanan7369
@devanarayanannarayanan7369 4 жыл бұрын
ദൈവമേ! കാത്തുകൊൾകങ്ങു കൈവിടാതിങ്ങു ഞങ്ങളെ; നാവികൻ നീ, ഭവാബ്ധിക്കൊ‌- രാവിവൻതോണി നിൻപദം. 1 ഒന്നൊന്നായെണ്ണിയെണ്ണിത്തൊ- ട്ടെണ്ണും പൊരുളൊടുങ്ങിയാൽ നിന്നിടും ദൃക്കുപോലുള്ളം നിന്നിലസ്‌പന്ദമാകണം. 2 അന്നവസ്ത്രാദി മുട്ടാതെ തന്നു രക്ഷിച്ചു ഞങ്ങളെ ധന്യരാക്കുന്ന നീയൊന്നു- തന്നെ ഞങ്ങൾക്കു തമ്പുരാൻ. 3 ആഴിയും തിരയും കാറ്റു- മാഴവുംപോലെ ഞങ്ങളും മായയും നിൻ മഹിമയും നീയുമെന്നുള്ളിലാകണം. 4 നീയല്ലോ സൃഷ്ടിയും സ്രഷ്ടാ- വായതും സൃഷ്ടിജാലവും നീയല്ലോ ദൈവമേ, സൃഷ്ടി- ക്കുള്ള സാമഗ്രിയായതും. 5 നീയല്ലോ മായയും മായാ- വിയും മായാവിനോദനും നീയല്ലോ മായയെ നീക്കി - സ്സായുജ്യം നൽകുമാര്യനും. 6 നീ സത്യം ജ്ഞാനമാനന്ദം നീതന്നെ വർത്തമാനവും ഭൂതവും ഭാവിയും വേറ- ല്ലോതും മൊഴിയുമോർക്കിൽ നീ. 7 അകവും പുറവും തിങ്ങും മഹിമാവാർന്ന നിൻ പദം പുകഴ്ത്തുന്നൂ ഞങ്ങളങ്ങു ഭഗവാനേ, ജയിക്കുക. 8 ജയിക്കുക മഹാദേവ, ദീനാവനപരായണാ, ജയിക്കുക ചിദാനന്ദ, ദയാസിന്ധോ ജയിക്കുക. 9 ആഴമേറും നിൻ മഹസ്സാ- മാഴിയിൽ ഞങ്ങളാകവേ ആഴണം വാഴണം നിത്യം വാഴണം വാഴണം സുഖം. 10 -- 🌼ശ്രീ നാരായണ ഗുരു🌼
@radhikar906
@radhikar906 4 жыл бұрын
Beautiful 🙏
@jayaanand4324
@jayaanand4324 Жыл бұрын
Super
@salilkumark.k9170
@salilkumark.k9170 7 ай бұрын
Supper,Supper🌍🌕🌞🙏👌🌺
@sasivdsasivd1775
@sasivdsasivd1775 2 жыл бұрын
Gurudevakrithikal nritaviskaramakunnahu prasamsaniyam thanne.
@praveenshetty8316
@praveenshetty8316 3 жыл бұрын
Super dance
@babukalariparambilbabukala929
@babukalariparambilbabukala929 2 жыл бұрын
Congratulations All ❤
@achusasiachu4801
@achusasiachu4801 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sarojiniprabhakaran6421
@sarojiniprabhakaran6421 4 жыл бұрын
good dance
@deepasunil7549
@deepasunil7549 6 жыл бұрын
danudha miss spr performance
@WorldAroundMe
@WorldAroundMe 6 жыл бұрын
Thanks ... Pls Share In WhattsApp And FB !!!
@ramarajendran9228
@ramarajendran9228 Жыл бұрын
🙏🙏🙏🙏
@suseelkumarn9123
@suseelkumarn9123 5 жыл бұрын
Excellent teacher who is her
@mrc_guru2948
@mrc_guru2948 4 жыл бұрын
Kalamandalam dhanusha sanyel
@devikavrdg9939
@devikavrdg9939 3 жыл бұрын
Njn undu ethil
@sdprakash2549
@sdprakash2549 2 жыл бұрын
🌺🌺🌺🌺🌺🌺🌺🌺🌺👣👏
@amalraj7466
@amalraj7466 4 жыл бұрын
Wonderful,wow😍🙏
@WorldAroundMe
@WorldAroundMe 3 жыл бұрын
Thanks for listening
@sarojiniprabhakaran6421
@sarojiniprabhakaran6421 4 жыл бұрын
😙😙😙😚
@mohankumarmk1753
@mohankumarmk1753 3 жыл бұрын
Highly spirutal
@ravikrishnan25
@ravikrishnan25 2 жыл бұрын
ആലാപനം കുറച്ച് കൂടി മെച്ചപ്പെടുത്തമായിരുന്നൂ.
@WorldAroundMe
@WorldAroundMe 2 жыл бұрын
Watch our New Channel For Arts Around Me kzbin.info/www/bejne/iJSuYa2ajrmeldk
@Anuattuvasseril
@Anuattuvasseril 5 жыл бұрын
❤️❤️
@aswanikishore3544
@aswanikishore3544 4 жыл бұрын
Super
@MohanMohan-bz8kt
@MohanMohan-bz8kt Жыл бұрын
Ok
@deepasunil7549
@deepasunil7549 6 жыл бұрын
ante moolum und
@sreejasunil1236
@sreejasunil1236 6 жыл бұрын
1st
@t.rthambi5523
@t.rthambi5523 5 жыл бұрын
So
@vishnuraj7020
@vishnuraj7020 2 жыл бұрын
ഇതിന്റെ ഒറിജിനൽ link ഉണ്ടോ
@WorldAroundMe
@WorldAroundMe 2 жыл бұрын
ഇല്ല
@saleeshavs473
@saleeshavs473 6 жыл бұрын
Ithepol
@deepmukherjee2836
@deepmukherjee2836 6 жыл бұрын
which temple
@devikaas3221
@devikaas3221 5 жыл бұрын
Vadakkunnadan trisure
@mohankk4649
@mohankk4649 5 жыл бұрын
@@devikaas3221 verygood
@sinoshg4072
@sinoshg4072 5 жыл бұрын
Jyothikasinoshanju
@sinoshg4072
@sinoshg4072 5 жыл бұрын
Jyothikasinoshjyomikaanju
@ushanarayan1207
@ushanarayan1207 2 жыл бұрын
ഡാൻസിന്റെ ഇപ്പോൾ ഉള്ള ഡ്രസിങ് വളരെ മോശം. അരക്കെട്ട് മുതൽ ഓപ്പൺ ചെയ്ത ടോപ് ഇടാതിരുന്നാൽ വളരെ നന്ന്
@kumarac9426
@kumarac9426 6 жыл бұрын
C
@KRANAIR-jn3wm
@KRANAIR-jn3wm Жыл бұрын
ഇവിടെ മൂല്യങ്ങള്‍ ഇല്ലാത്ത വിദ്യാഭ്യാസമോ മതങ്ങളോ യുക്തി ഇല്ലാത്ത വേഷംകെട്ടിയ യുക്തിവാദികളോ , മറ്റു ഉടായിപ്പുകളോ അല്ലവേണ്ടത് /ഇവിടെ വേണ്ടത് സ്വാതന്ത്ര്യവും ശാസ്ത്ര ബോധവും ജീവിമൂല്യങ്ങളും സ്നേഹവും കാരുണ്യവും പ്രപഞ്ചത്തിന്‍റെ അടിവേരിനെ കുറിച്ചുള്ള അറിവും ആണ് /അതായത് പ്രപഞ്ച വസ്തുക്കളായ സകല ചരാചരങ്ങളും ഏതു വസ്തുകൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്നും ഇതിനുള്ള കാരണങ്ങള്‍ എന്താണെന്നും ഉള്ള അറിവ് വേണം /വിശ്വരൂപ ദര്‍ശനം തന്നെ വേണം / കാരണം ഇനി മുതല്‍ വായിക്കുക /ഇത് KR ശാസ്താംകോട്ടയുടെ ഈ ഒരു പോസ്റ്റ്‌ ഞാന്‍ FACE-BOOK - ല്‍ നിന്നും എടുത്തത് ആണ് / യുക്തി വാദികളുടെ പേരും പറഞ്ഞു ESSENSE , സ്വതന്ത്ര ചിന്ത OR Free Thinkers, ഇതുപോലുള്ള മറ്റു ഉടായിപ്പുകള്‍ എന്നൊക്കെ പേരും പറഞ്ഞു നിങ്ങളുടെ മസ്തിഷ്ക പ്രക്ഷാളനം നടത്തി വെടക്കാക്കി തനിക്കാക്കി വരുന്നവര്‍ ഇപ്പോള്‍ കൂടി വരുകയാണ് /അതുകൊണ്ട് നിങ്ങള്‍ അവരുടെ അടുത്തു സമീപിക്കുന്നതിനു മുന്‍പേ തന്നെ മനസ്സുകൊണ്ട് അവന്മാരെല്ലാം പമ്പര വിഡ്ഢികള്‍ ആണെന്നു മുന്‍കൂട്ടി നിങ്ങളുടെ മനസ്സില്‍ ഉറപ്പിച്ചിരിക്കണം. കാരണം എന്താണ് എന്ന് ഇതു വായിക്കുമ്പോള്‍ മനസ്സിലാകും/ യുക്തിവാദം OR സ്വതന്ത്ര ചിന്ത ഇതൊക്കെ നല്ലതാണ് പ്രപഞ്ചത്തിന്‍റെ അടിപൂഞ്ഞിനെ മനസ്സിലാക്കാന്‍ കഴിയുമെങ്കില്‍ /ജലം ഘനീഭവിച്ചു ഐസ് ആയതു പോലെ ENERGY ഘനീഭവിച്ചു രൂപീകൃതമായ സമസ്ത ഗ്രഹങ്ങളുടേയും ഉപഗ്രഹങ്ങളുടെയും സൂര്യന്മാരുടെയും OR നക്ഷത്രങ്ങളുടെയും ഉള്‍പ്പെടെയുള്ള സകല ചരാചരങ്ങളുടെയും ഉല്‍പ്പത്തിയേ കുറിച്ചറിയണമെങ്കില്‍ തെളിയിക്കപ്പെട്ട PHYSICS തിയറി കളിലേക്ക് പോകണം /ENERGY CAN NEITHER CREATED NOR BE DESTROYED , BUT IT CAN BE CHANGED FROM ONE FORM TO ANOTHER ഉം E = MC SQUARE IMPLIED THAT THE MATTER AND ENERGY ARE EQUALENT AND A SINGLE PARTICLE OF MATTER CAN BE CONVERTED INTO HUGE QUANTITY OF ENERGY/അതുകൊണ്ടുതന്നെ സകല ചരാചരങ്ങളും ENERGY ഘനീഭവിച്ചതാണ് എന്നതില്‍ ഒരു സംശയവും വേണ്ട..../ജലം തന്നെയാണ് ഐസ് അതുപോലെ ENERGY തന്നെയാണ് പദാര്‍ഥങ്ങള്‍/അതായത് എനര്‍ജി ഘനീഭവിച്ച രൂപം മാറുന്ന താങ്കളുടെ ശരീരം ഉള്‍പ്പെടെയുള്ള യാതൊന്നും ഒരിക്കലും ഇല്ലാതാകുന്നില്ല , നിര്‍മ്മിക്കാനും ആരാലും സാധ്യമല്ല ...../ഞാനൊരു കാര്യംകൂടി പറഞ്ഞോട്ടെ ..../ യുക്തിവാദം, അയുക്തിവാദം,ഈശ്വര വാദം , നിരീശ്വരവാദം, രാഷ്ട്രീയ വാദം - അരാഷ്ട്രീയവാദം , മന്ത്രവാദം - തന്ത്രവാദം , താന്ത്രികം , ആത്മീയ വാദി - ഭൗതിക വാദി , അമ്പല വിശ്വാസ്സി- മുസ്ലിം ക്രിസ്ത്യന്‍ പള്ളി വിശ്വാസി , ധര്‍മ്മ യുദ്ധം - അധര്‍മ്മ യുദ്ധം , സുരന്‍ - അസുരന്‍ , നന്മ -തിന്മ , സത്യവാദി-അസത്യവാദി , ചാര്‍വാകന്‍ , ബുദ്ധന്‍ , ജൈനന്‍, മഹാവീരന്‍ , ഗുരു നാനാക്ക്, ഹിന്ദുഇസം , ജൈനിസം സിഖിസം ,ഇസ്ലാമിസം, ക്രിസ്ത്യാനിറ്റി , ബുദ്ധിസം, ESSENSE ,മറ്റു മതങ്ങള്‍ വര്‍ഗ്ഗങ്ങള്‍ തുടങ്ങിയവ എക്കാലവും വന്നും പോയ്ക്കൊണ്ടും ഇരിക്കും/ എന്നാല്‍ ശാസ്ത്രവും ആ ശാസ്ത്രജ്ഞരുടെ ഉദ്ധരിണികളും എന്നും പ്രകാശമായി നില നില്‍ക്കും /ഞാനിത് പറയാന്‍ കാരണം ഏഷ്യാനെറ്റ്‌ -ല്‍ നരബലിയെകുറിച്ചു ചര്‍ച്ച നടത്തുന്ന വേളയില്‍ ഒരാള്‍ ALBERT ഐന്‍സ്റ്റീന്‍ പറഞ്ഞ ഒരു പ്രബുദ്ധ വരി ഉദ്ധരിച്ച പ്പോള്‍ അതില്‍ ഒരു യുക്തിയും ഇല്ലാത്ത വേഷംകെട്ടിയ യുക്തി വാദി പറഞ്ഞത് കേട്ടപ്പോള്‍ എനിക്ക് ചിരിക്കേണ്ടി വന്നു / SCIENCE WITHOUT GOD IS BLIND AND GOD WITHOUT THE SCIENCE IS LAME എന്ന് ഐന്‍സ്റ്റീന്‍ പറഞ്ഞത് വീണ്ടും ഉദ്ധരിച്ചു പറഞ്ഞപ്പോള്‍ , ഈ പൊട്ടന്‍ വേഷംകെട്ടിയ യുക്തി വാദി ഐന്‍സ്റ്റീന്‍ നേ പരിഹസ്സിച്ചുപറഞ്ഞത് ഇപ്രകാരം ആണ് / അയാള്‍ക്ക്‌ ഇതിനല്ല അവാര്‍ഡ്‌ കൊടുത്തത് എന്ന് /ഈ പൊട്ടന് ഐന്‍സ്റ്റീന്‍ന്‍റെ ലക്ഷക്കണക്കിന്‌ ഉള്ള അയലത്തുപോലും വരാനുള്ള യോഗ്യത ഉണ്ടോ ?ഇവന് പനി ഭേദമാക്കാനുള്ള ഒരു ഗുളിക പോലും കണ്ടെത്താന്‍ കഴിയാത്തവനാണ് SUPER GENIOUS SCIENTIST ആയ ഐന്‍സ്റ്റീന്‍നെ കുറ്റം പറഞ്ഞത് /ഇതൊക്കെ കൊണ്ടാണ് യുക്തി വാദികളുടെ വേഷമണിഞ്ഞവര്‍ക്ക് ഏതോ ഒരു നിഗൂഢമായ അജണ്ട ഉണ്ടെന്നു പറയുന്നത് /ഒന്നുമില്ല മതങ്ങളില്‍ അന്ധ വിശ്വാസങ്ങള്‍, അനാചാരങ്ങള്‍ അന്യമതസ്ഥരെയും സ്ത്രീകളേയും അടിമകള്‍ ആക്കി പിടലിക്ക് വെട്ടി കൊല്ലണം എന്നെഴിതിയ കിതാബുകള്‍, ക്ഷേത്രങ്ങളിലും പള്ളികളിലുംകാണിക്കുന്ന പല വിധത്തിലുള്ള പേക്കൂത്തുകള്‍ ഉള്ളതുകൊണ്ട് മാത്രമാണ് ഈ യുക്തി ഇല്ലാത്ത വേഷമണിഞ്ഞ യുക്തിവാദികളും ESSENSSE ഉം പോലുള്ള ഉടായിപ്പുകള്‍ പിടിച്ചു നില്‍ക്കുന്നത് / BY KR ശാസ്താംകോട്ട:
@guruchrajan1331
@guruchrajan1331 4 жыл бұрын
ഓം ശ്രീനാരായണ പരമഗുരുവേ നമഃ
@mohananmt5677
@mohananmt5677 4 жыл бұрын
Super
@rajamanyindian2792
@rajamanyindian2792 3 жыл бұрын
Beautiful . . . .
@nimishavinesh7734
@nimishavinesh7734 Жыл бұрын
🙏
@aiswaryaachu5045
@aiswaryaachu5045 3 жыл бұрын
❤️🥰
@nereeshrajan3007
@nereeshrajan3007 5 жыл бұрын
Super
@divyaskitchen903
@divyaskitchen903 3 жыл бұрын
Super
@WorldAroundMe
@WorldAroundMe 3 жыл бұрын
Thanks
@nereeshrajan3007
@nereeshrajan3007 6 жыл бұрын
Super
@aashanatm94
@aashanatm94 3 жыл бұрын
Super
Daivadashakam Dance By Lakshmi
6:35
Vaisakh Suresh
Рет қаралды 64 М.
Daivadasakam
10:51
Kalamandalam Dhanusha Sanyal
Рет қаралды 6 М.
pumpkins #shorts
00:39
Mr DegrEE
Рет қаралды 90 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 11 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Funny superhero siblings
Рет қаралды 10 МЛН
KUNDALINI PATTU  MOHINIYATTAM
14:47
Anil Kumar
Рет қаралды 21 М.
KALAMANDALAM Haimavathy 470
10:51
DAIVADASAKAM 100
Рет қаралды 27 М.
Daiva dasakam : Daivamea kaathukolkangu.....
6:06
Sivaganga Online Media
Рет қаралды 3,7 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 90 МЛН