സുഹൃത്തേ യെ ഹമാരേ സ്കൂൾ കാ പ്രാർത്ഥന ഹേ ലേകിൻ മുഝേ മലയാളം നഹി ആതി ഹേ ലേകിൻ ടാബ് ഭീ യേ മേരാ പ്രിയപ്പെട്ട പ്രാർത്ഥനാ ഹേ✨
@aneeshkonni22264 жыл бұрын
ജാതി മത ഭേദമന്യേ ആർക്കും പ്രാർഥിക്കാനുള്ള ദൈവ ദശകം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ampilimonvm61694 жыл бұрын
yes
@vysakhsony52324 жыл бұрын
Guruve saranam
@siniv.r87757 ай бұрын
Kathoukolghagggurudevaaaa🏹🏹🏹🏹🏹🏹🔔🔔🔔🔔🔔🔔🌙🌙🌙🌙🌙🌙🌙
@manojs44815 жыл бұрын
ദൈവമേ.. ജീവിതം എന്നൊരു വലിയ സത്യം ഞാൻ ഈ കീർത്തനത്തിലൂടെ മനസ്സിലാക്കുന്നു.. കാരണം, നമ്മൾ തന്നെ നമ്മുക്ക് വെളിച്ചം ആകുക !! എല്ലാം.. നീയ് തന്നെ, എല്ലാത്തിലും ഉള്ള.. ഏകത്വവും നീയ് തന്നെ.. ജയിക്കുക.. മഹാദേവാ അങ്ങു ജയിക്കുക.. സർവ്വ ലോകത്തിനും രക്ഷിതാവ് ആയ മഹാദേവൻ.. ശരണം
@comedy56433 жыл бұрын
O pine 😬😐😃😃😞
@manojs44813 жыл бұрын
@@comedy5643 😎😃
@bibinakb9290 Жыл бұрын
@@comedy5643 2/
@subramanianvssubramanian9054 Жыл бұрын
om nama sivaya
@vishnupraseeth6698 Жыл бұрын
ഈ ഒരു കീർത്തനം മാത്രം മതി എല്ലാം അടങ്ങിയിരിക്കുന്നു അർത്ഥം വാക്കുകൾ അപ്പുറമാണ്❤
@BeenaAnumon-qx8vd11 ай бұрын
ഞങ്ങടെ ദുരിതങ്ങൾ മാറ്റി തരണമേ ദൈവമേ
@jacobabraham7063 Жыл бұрын
ജാതി മത ഭേദമന്യേ ആർക്കും ചൊല്ലാവുന്ന പ്രാർത്ഥന. ഇതിനു സമാനമായി പന്തളം കേരള വർമ എഴുതിയ ദൈവമേ കൈതൊഴാം.. എന്ന പ്രാർത്ഥന ഗീതമേ മനസ്സിൽ വരുന്നുള്ളൂ
@sreejasindhu Жыл бұрын
എത്ര പ്രാവശ്യം പാടിയാലും മതിവരാത്ത പ്രാർത്ഥനാഗാനം
@vkcreationsmalayalam27365 жыл бұрын
ഈ ഗാനം eshtapettavar അടി ലൈക് 👍👍🤓
@shimmyshankar75335 жыл бұрын
👍🏿👍🏿
@natureofkuttanad9594 жыл бұрын
👍👍👍👍
@shinisujesh26974 жыл бұрын
👍
@somantr77914 жыл бұрын
Nice song
@gireshsukumaran50754 жыл бұрын
This is not a 'gaanam'. This is a GREAT PRAYER. For whole living things in this World. .by SREE NARAYANA GURUDEVAN..Why 426 people disliked. so sad.
@sajikarthikeyan3883 Жыл бұрын
🙏❤️🌹ഗുരുദേവ 🙏🌹♥️എത്രകേട്ടാലും മതിവരാത്ത ഗാനം 👏👏
@bhanuprakashar93682 жыл бұрын
ഗുരുദേവൻ എന്റെ വീടിന്റെ ഐശ്വര്യം ❤️❤️❤️❤️❤️❤️.
@siniv.r8775 Жыл бұрын
Omguruvenamaha❤️❤️❤️☀️☀️☀️☀️
@SivadevPBiju6 жыл бұрын
എത്ര കേട്ടാലും എനിക്ക് മതിയാവില്ല ............ 👍👍
@aneeshnirmal81174 жыл бұрын
എനിക്കും
@vijayann59929 ай бұрын
അനാൾ എന്ന പേരിൽ പ്രസിദ്ധനായ എന്ന കഥ പറഞ്ഞു
@minir20505 ай бұрын
എനിയ്ക്കും
@ambilyr2083 Жыл бұрын
നാരായണ ഗുരുവേ നമഃ 🙏🙏🙏. കാത്തുകൊള്ളണമേ ഗുരുദേവ 🙏🙏
@agikannaparambil-yu3du Жыл бұрын
ഈ കാലഘട്ടത്തിന് അനുയോജ്യമായ നല്ല ഉശിരൻ പ്രാർത്ഥന 👍.
@MrSebjob9 жыл бұрын
ദൈവത്തെ കുറിച്ചുള്ള ചിന്ത കുഞ്ഞും നാളില്‍ എന്നില്‍ ഉണര്‍ത്തിയ ഈ ഗാനം ഗുരുവിനെ ആത്മാര്‍ഥമായി സ്നേഹിക്കുന്നവര്‍ നെഞ്ചോട് ചേര്‍ത്തിരുനെങ്ങില്‍ എന്ന് ആശിച്ചുപോകുന്നു!
@sarangvasanthan7 жыл бұрын
Sebjob Job
@subithasuresh45137 жыл бұрын
Subitha.suresh
@HARIPRASAD-nu6np7 жыл бұрын
എെന്റ നാട്ടിൽ ഒരു നാണു ചേട്ടനുണ്ടായിരുത്തു, സോഡാ നിർ മ്മാണം ആയിരുന്നു ജോലി, നാണു ചേട്ടൻ ശ്രീനാരായണ കൃതികളെല്ലാം കളർകോട് വിശ്വംഭരനെയോ മറ്റോ കൊണ്ട് ശാ സ്ത്രീയ സംഗീതമാക്കിയിരു ന്നു. മുപ്പ്ത്തിയഞ്ചു വർഷങ്ങൾക്കു മുമ്പാണെന്നാണ് എന്റെ ഓർമ. അന്നതിന്റെ മഹത്വം ആതം ഞങ്ങളുടെ നാട്ടുകാർ മനസ്സിലാക്കീട്ടുണ്ടോ എന്നെ നിക്കറിയല്ല' ഞാനിന്നും അതു കേൾക്കാൻ ഇഷ്ടപ്പെടുന്നു .
@yesodharavasudevan68407 жыл бұрын
Sebjob Job f8
@yesodharavasudevan68407 жыл бұрын
HARI PRASAD 7
@സുധീർശാന്തിസുധീർശാന്തീ5 жыл бұрын
നമ്മുടെ രാഷ്ട്രീയ പാർട്ടി ജാതി കോമരങ്ങൾ എല്ലാവരും കേൾക്കാൻ വേണ്ടി ഗുരദേവൻ എല്ലാം മതകാർക്കു വേണ്ടി ദൈവമേ എന്നു മാത്രം എഴുതിയത് ഇത് അംഗീകാരകാത മനുഷ്യൻ ഹിനനാണ്
@bimelmeeting7294 жыл бұрын
Btw
@bimelmeeting7294 жыл бұрын
Good
@gopakumarkj41276 жыл бұрын
ഉത്തമ പ്രാർത്ഥനാ ഗീതം, ഗുരുവേ നമഃ.
@natureofkuttanad9594 жыл бұрын
is. 👌👌👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sudheeshsudhan24352 жыл бұрын
❤️
@shefnashahnas Жыл бұрын
5 വർഷം ആയ് ഗുരുവിനേ പoiക്കുന്നുമഹാ ഗുരു..അൽഭൂതം
@rakeshnair9547 Жыл бұрын
❤🙏🏻എത്ര കേട്ടാലും മതി വരാത്ത പ്രാർത്ഥനാ ഗീതം
@DileepKumar-of4vn2 жыл бұрын
🙏ഓം ശ്രീ നാരായണ പരമ ഗുരുവേയ് നമഃ 🙏🌹🌹🌹
@SijiMadhu-p8y Жыл бұрын
Aum Srinarayana Paramaguruve Namaha. 🎉🎉🎉❤❤❤🎉🎉🎉.
@prabhakuttanshreedharan32957 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഓരോ ഭക്തിഗാനങ്ങ ളും കഥകളുo ആണ് തൃപ്പാദത്തിന്റെത്
@aromalunni15162 жыл бұрын
എല്ലാ ദിവസവും രാത്രി ദൈവദശകം ചൊല്ലി ആണ് ഞാൻ ഉറങ്ങുന്നത് ,,🙏❤️
@syamkumarv.s59977 жыл бұрын
എത്ര വർണിച്ചാലും മതിവരാത്ത വരികൾ .....എത്ര കേട്ടാലും തൃപ്തിയാവില്ല ...
എന്റെ കുടുംബത്തിലെ മകനും മരുമകളും തമ്മിലുള്ള വഴക്കു മാറ്റി അവർ ഒരുമിക്കാൻ പ്രാർത്ഥന ഉണ്ടാകണം ഗുരു ദേവ
@Archana-aryan18 Жыл бұрын
വഴക്ക് മാറിയോ
@vaishnavi.svaishnavi.s5845 Жыл бұрын
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ഗുരു ദേവന്റെ വാക്കുകൾ ഗുരു ദേവന്റെ ഈ വാക്കുകൾ ലോകത്തുള്ള എല്ലാ ജനങ്ങളുടെ മനസ്സിൽ ആദ്യമായി വരുന്ന വാക്ക് 🙏🙏🙏
@siniv.r8775 Жыл бұрын
Gurudevaaa
@vimalavijayan3690 Жыл бұрын
😊😅😊
@dbwaiba71455 жыл бұрын
I'm from nepal I didn't understand but I feel good Jai narayan guru. Hare krishna
@MrCmrajeevan3 жыл бұрын
Ok dear.I will send u....
@MrCmrajeevan3 жыл бұрын
Lession English translation in youtube,pls
@SS-pz1jf2 жыл бұрын
Nepal in which place
@yesodharapanickervs78183 жыл бұрын
ഹൃദയ ശുദ്ധി വർദ്ധിപ്പിക്കുന്ന പ്രാർത്ഥന🙏🙏🙏
@KkSankaranarayanan7 ай бұрын
🙏❤️ സകല മനുഷ്യർക്കും.. ജീവജാലങ്ങൾക്കും വേണ്ടിയുള്ള പ്രാർത്ഥന ഗീതം.. 🌹
@ammusyoutubechannel10263 жыл бұрын
ഞാൻ Aneeshയിൻ്റ മോൾ ആണ് ഞാൻ Classical Dance പഠിക്കുന്നുണ്ട് ഞങ്ങൾ അഞ്ചു പേർ ഉണ്ട് പക്ശേ ഞങ്ങൾ രണ്ടു പേർ മാത്രമേ ഈ പാട്ടിന് Dance കളിക്കുന്നുള്ളു frist ഞങ്ങളുടെ Dance ആണ്
@rejanips5905 Жыл бұрын
❤
@vijayann59929 ай бұрын
അയിന് 😅
@geethavenu85843 ай бұрын
Ayynn 😅
@yesodharapanickervs78183 жыл бұрын
🙏🙏🙏ഞാൻ ദിവസവും രാവിലെ ദേഹശുദ്ധി കഴിഞ്ഞാൽ ഉടനെ കേൾക്കുന്ന പ്രാർത്ഥന
Once Kalanjoor-koodal Devi temple put Daiva Dashagam in the temple some time earlier, some local community objected it and stopped,told not to put it in future, they said it is SNDP song should not put in public temple, yes off course this prayer song is written by spiritual guru Sreenarayagurudevan, same time this prayer song translated into English and pray in schools in European countries where majority is Christian, still some type people having poison in their mind, Sreenarayaguru is above all, let them read who is guru and guru darsanangal and the meaning of it, Guru wrote number of spiritual books than anybody in KERALA. There is no prayer song ever have till today to beat this in history.
@bimelmeeting7294 жыл бұрын
Good
@aswathiakchu74544 жыл бұрын
Sreekanth Nisari 🙏🙏🙏🙏🙏🙏 thanks
@jayandhibabu20754 жыл бұрын
നന്ദി
@53syamkumars786 жыл бұрын
ദൈവമായി അവതരിച്ച പുണ്യം.
@aneeshnirmal81174 жыл бұрын
തീർച്ചയായും
@devanarayanannarayanan73694 жыл бұрын
🙏🙏
@priyanka1893 Жыл бұрын
Ente great achan Subin superb Kurumbikku janmam nalgiya achante molanu Bhoshambo Nammalkkum ellavarkkum nallathu mathram prathikkunna pravathikkunna Achan
@shajikumar57176 ай бұрын
ലോക ജനതയ്ക്ക് വേണ്ടിയുള്ള ഒരേയൊരു പ്രാർഥന ❤❤❤❤❤
@53syamkumars786 жыл бұрын
ഓരോ വരിയിലും നിറഞ്ഞു നിൽക്കുന്ന ആശയം അനന്ത സാഗരം പോലെ.
ഈശ്വരൻ എന്ന പരമസത്യത്തെ മനുഷ്യനിലേക്കു ലയിപ്പിക്കുന്ന വരികൾ..
@kmcappu15634 жыл бұрын
🙏ഗുരുദേവ ശരണം 🙏
@shylasreesibi9 ай бұрын
എന്നും രാവിലെ ഈ ഗാനം വീട്ടിൽ വയ്ക്കും
@anithabiju7231 Жыл бұрын
എന്റെ ഗുരുദേവ കാത്തോണേ ❤❤❤❤❤❤❤❤❤
@muraliksm27405 жыл бұрын
International prayer for the whole mankind. Jai Gurudev
@j1a9y6a74 жыл бұрын
kzbin.info/www/bejne/i2iTZmV8jcuhrqs
@willsonpp44932 жыл бұрын
ഓം ശ്രീനാരായണ പരമ ഗുരുവേ നമഹ
@remababu3762 Жыл бұрын
ഗുരു ദേവാ ശരണം❤❤❤
@radhakrishnanpanicker58103 жыл бұрын
Om Namo Narayanaya,Om Namo Narayanaya,Om Namo Narayanaya 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rameshn5523 Жыл бұрын
Very good devotional song.
@prasannamohan45818 ай бұрын
ഓം ശ്രീനാരായണ പരമ ഗുരവേനമ..
@vishnur1437 Жыл бұрын
ഓം നമോ നാരായണായ ഓം നമഃ ശിവായ🙏🏼🙏🏼
@vinayanpanikar49568 жыл бұрын
this prayer is essence of truth which all great souls told
@kannan.kannan.87598 жыл бұрын
✌✌♬
@sudheeshsudhan24352 жыл бұрын
❤️
@geethamenon9909 Жыл бұрын
We like to hear this song daily very touching prayer
@rajeshkc35232 жыл бұрын
Ente...bhagavane
@sujathas6519 Жыл бұрын
Om sreenarayana paramaguruva namo ❤
@satheesanp56632 жыл бұрын
സർവ്വ മത പ്രാർത്ഥന എല്ലാവരും അംഗീകരിക്കുവാൻ തയ്യാറാവുന്ന കാലം വിദൂരമല്ല ജയ് ശ്രീനാരായണ ഗുരുദേവൻ 🙏
@sasikaladas21433 жыл бұрын
ശ്രീ ഗുരു നാരായണായ നമ:. 🙏🙏🙏🙏🙏🙏🙏
@syamalanpappan30372 жыл бұрын
Guru ദേവ anugrahikane
@sijumadhavan51773 жыл бұрын
ഓം ഗുരുഭ്യോ നമ:
@somans93812 жыл бұрын
എല്ലാദിവസവും രാവിലെ ഞാൻ ഉണരുന്നത് ദൈവദശകം കേട്ടാണ്. 🧘♂️
@appuammu50319 жыл бұрын
what a beautiful prayer very meaningful
@AjithKumar-ro8uo4 жыл бұрын
എല്ലാ വരികളിലും ദൈവം തന്ന കാര്യങ്ങൾ സ്മരിക്കുന്നു
@rameshcl88923 жыл бұрын
Oru Nalla Prarthana Nalla arthavum Guruvae thuna
@rameshn552311 ай бұрын
Very good Devotional Song
@sujathas6519 Жыл бұрын
Om sreenarayana paramaguruva namo narayanaya namo ❤
@ramankuttyk97205 жыл бұрын
I love you so much guru and my guru nadhas please take care about the life for all and take care about the learning thank you so much guru. 😙🙏💋❤💓💕💖💗💙💚💛💜💝💞💟❣💌
@rejanips5905 Жыл бұрын
എത്ര കേട്ടാലും മതി വരില്ല 🙏🙏🙏🙏🙏
@ashtamanpillai5246 Жыл бұрын
Guruswami Anugraham to all...shanti samadhanam lokam muzhuvanum
@sujathas6519 Жыл бұрын
Om sreenarayana gurudeva namo narayanaya namo ❤നമസ്കാരം ❤
@rameshn55238 ай бұрын
Om Sri Narayana Parama Guruve Namah
@aparnareji854711 ай бұрын
ഓം നമോ നാരായണായ 🙏🕉️
@ramesandamodaran6057 жыл бұрын
Dr. C K രേവമ്മ പാടി അനശ്വരമാക്കിയ ഗുരുദേവ ഭക്തിഗാനങ്ങൾ u ട്യൂബിൽ കിട്ടുന്നില്ല, ധാരാളം വേറെ ഗായകർ ആലപിച്ച ഗുരുദേവ ഗാനങ്ങൾ ഉണ്ടെങ്കിലും രേവമ്മയുടെ ആ ഗാനങ്ങൾ വളരെ ആസ്വാദ്യമാണ്.
@SanthoshKumar-om1uv7 жыл бұрын
Ramesan Damodaran
@SuchithSudharman6 жыл бұрын
kzbin.info/www/bejne/qZqbZJZ_jrR_Z68
@reshmaakhil7849 Жыл бұрын
ഗുരു ദേവ ശരണം, 🙏🙏🙏
@sureshk.g47462 жыл бұрын
"Daivadashakam" Shows the way to worship "God" World class literature by versatile Sri Narayana Guru Swamikal.
@sushamasabu78357 ай бұрын
Ohm sree Narayana Parama Guruve Namah
@ajithlal92983 жыл бұрын
ഓം ശ്രീനാരായണ പരമ ഗുരുവേ നമഃ 🙏
@lavanv.r7184 жыл бұрын
ദൈവദശകം -ദിങ് മുഖങ്ങളിൽ എങ്ങും വിലസുന്ന ദൈവീക പ്രകൃതിയെ ഇത്രയേറെ അടുത്തറിഞ്ഞ മറ്റൊരു കൃതി ഇല്ല തന്നെ. വിഭിന്നതകളിലെ ഈശ്വരനല്ല; സർവ്വ അന്വേഷണങ്ങളുടെയും അന്ത്യത്തിൽ മാത്രം അന്വേഷകൻ തിരിച്ചറിയുന്ന ദൈവത്തിന്റെ ഏക ഭാവത്തെയാണ് ഗുരുദേവൻ വർണിച്ചിരിക്കുന്നത്. ഗുരവേ നമ:
@soumyathampi63426 ай бұрын
ശിവഗിരി വാഴും ശ്രീ നാരായണ ഗുരു ദേവാ 🙏🏻
@anandum4990 Жыл бұрын
Om Sri Narayana Parama guruve nama 🙏🙏🙏🙏🙏🙏🙏
@aparnareji854711 ай бұрын
ഓം നമോ നാരായണായ 🙏
@sujathas6519 Жыл бұрын
Om sreenarayana paramaguruva namo
@ashtamanpillai5246 Жыл бұрын
Gurudeva Raksha
@jayashreeshaji17404 жыл бұрын
Jain guru dev. We should sing daily and teach our children. Universal prayer.
@sujathas6519 Жыл бұрын
Om sreenarayana gurudeva namo
@AmbilyDeepak-m8p Жыл бұрын
Ohm.Sree narayana parama guravea namaha.
@bhadranbr9 жыл бұрын
എത്ര കേട്ടാലും മതി വരാറില്ല ........
@prasadprasad58097 жыл бұрын
Bhadran B.
@sivagangaonlinemedia63577 жыл бұрын
Thnx...
@siniv.r877510 ай бұрын
Ghan എഴുതിയ ഒരു Gurudevakeerthanam ചൊള്ളിരീ ചൊല്ലി ഈ ചാനലിൽ ഏദൻ Edanpattumo മരുപഠിപ്രതീഷിക്കുന്ന്