Daivadasakam- ദൈവദശകം - ലളിത വ്യാഖ്യാനം - ഭാഗം 1 - ഗുരു വിദ്യാസാഗർ

  Рет қаралды 18,314

Hridayavidya Foundation

Hridayavidya Foundation

Күн бұрын

Пікірлер: 32
@kings6365
@kings6365 20 күн бұрын
Beautiful beautiful❤✨✨✨
@GanarajanDurgaprasadam
@GanarajanDurgaprasadam Жыл бұрын
അതി മധുരതരം 😘
@torob543
@torob543 18 күн бұрын
Well explained , thank you🙏🙏🙏
@skgangadharan
@skgangadharan Жыл бұрын
സങ്കുചിതമായ എന്റെ മനസ്സിന്റെ സീമകൾ വിശാലമായി എന്ന് എനിക്ക് ഉറപ്പിച്ചു പറയാനുള്ള ധൈര്യം തന്നു. അങ്ങേക്ക് നന്ദി, നമോവാകം. 🙏🙏🙏
@jayasreemr7985
@jayasreemr7985 2 жыл бұрын
Sir... നന്നായി മനസ്സിലാകുന്നുണ്ട് 👌👌👌വളരെ നന്ദിയുണ്ട്..
@Saltyislive_1
@Saltyislive_1 2 жыл бұрын
Ipoyum kelkuno
@Saltyislive_1
@Saltyislive_1 2 жыл бұрын
Good
@sheemaradhakrishnan9695
@sheemaradhakrishnan9695 Жыл бұрын
🙏🏻🙏🏻🙏🏻 ബാക്കി ഭാഗം കൂടി കേൾക്കണമെന്നുണ്ട് 🙏🏻
@gokulanand665
@gokulanand665 Жыл бұрын
Please make part-2
@devanarayanannarayanan7369
@devanarayanannarayanan7369 4 жыл бұрын
ദൈവമേ! കാത്തുകൊൾകങ്ങു കൈവിടാതിങ്ങു ഞങ്ങളെ; നാവികൻ നീ, ഭവാബ്ധിക്കൊ‌- രാവിവൻതോണി നിൻപദം. 1 ഒന്നൊന്നായെണ്ണിയെണ്ണിത്തൊ- ട്ടെണ്ണും പൊരുളൊടുങ്ങിയാൽ നിന്നിടും ദൃക്കുപോലുള്ളം നിന്നിലസ്‌പന്ദമാകണം. 2 അന്നവസ്ത്രാദി മുട്ടാതെ തന്നു രക്ഷിച്ചു ഞങ്ങളെ ധന്യരാക്കുന്ന നീയൊന്നു- തന്നെ ഞങ്ങൾക്കു തമ്പുരാൻ. 3 ആഴിയും തിരയും കാറ്റു- മാഴവുംപോലെ ഞങ്ങളും മായയും നിൻ മഹിമയും നീയുമെന്നുള്ളിലാകണം. 4 നീയല്ലോ സൃഷ്ടിയും സ്രഷ്ടാ- വായതും സൃഷ്ടിജാലവും നീയല്ലോ ദൈവമേ, സൃഷ്ടി- ക്കുള്ള സാമഗ്രിയായതും. 5 നീയല്ലോ മായയും മായാ- വിയും മായാവിനോദനും നീയല്ലോ മായയെ നീക്കി - സ്സായുജ്യം നൽകുമാര്യനും. 6 നീ സത്യം ജ്ഞാനമാനന്ദം നീതന്നെ വർത്തമാനവും ഭൂതവും ഭാവിയും വേറ- ല്ലോതും മൊഴിയുമോർക്കിൽ നീ. 7 അകവും പുറവും തിങ്ങും മഹിമാവാർന്ന നിൻ പദം പുകഴ്ത്തുന്നൂ ഞങ്ങളങ്ങു ഭഗവാനേ, ജയിക്കുക. 8 ജയിക്കുക മഹാദേവ, ദീനാവനപരായണാ, ജയിക്കുക ചിദാനന്ദ, ദയാസിന്ധോ ജയിക്കുക. 9 ആഴമേറും നിൻ മഹസ്സാ- മാഴിയിൽ ഞങ്ങളാകവേ ആഴണം വാഴണം നിത്യം വാഴണം വാഴണം സുഖം. 10 -- 🌼ശ്രീ നാരായണ ഗുരു🌼
@sreelathaprathapan2625
@sreelathaprathapan2625 5 жыл бұрын
The best explanation of Daivadasakam ever experienced... simple and beautiful yet powerful
@SSK369-S6U
@SSK369-S6U 3 жыл бұрын
🙏🙏🙏
@rajeshshaji7666
@rajeshshaji7666 4 жыл бұрын
Mahagurudeva namaha.. sn sarana sangam (trvnm)
@shahabanappu4143
@shahabanappu4143 4 жыл бұрын
Good good explanation
@jayakumar200
@jayakumar200 5 жыл бұрын
Thudarunnulla bhaghanghal koody pratheeskikkunnu🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@soorajtk7251
@soorajtk7251 5 жыл бұрын
Pranamam👍
@jineshputhukkulangara9093
@jineshputhukkulangara9093 3 жыл бұрын
Nalla avatharanam,thanks
@jayakumar200
@jayakumar200 5 жыл бұрын
Pranamam ji 🙏🙏🙏
@miniravindran2861
@miniravindran2861 3 жыл бұрын
atutha bhagam kkodi parayamo sir jai guru dev🙏🙏🙏
@pnairtdy6234
@pnairtdy6234 4 жыл бұрын
നമസ്തേ
@preethasunder4568
@preethasunder4568 3 жыл бұрын
Part 2 ille
@salilkumark.k9170
@salilkumark.k9170 11 ай бұрын
മത൦ ഇല്ലാത്തവരു൦ സ൪വ്വരു൦ ചേ൪ത്തു സകലമനുഷ്യരു൦ ചേ൪ന്നുതന്നെ സകലതു൦ സ൪വ്വജീവജാലവു൦,ജീവ൯ ഇല്ലാത്തതു൦ സ൪വ്വതു൦ സ൦രക്ഷിക്കുന്നത് ദൈവ൦ എന്നു വിജാരിച്ച് പറയുന്നു🎉
@raveendranathkaippillil8648
@raveendranathkaippillil8648 4 жыл бұрын
ബാക്കിയുള്ള ഭാഗങ്ങൾ കൂടി കേൾക്കണമെന്നുണ്ട്...
@kavithasaleesh
@kavithasaleesh 3 жыл бұрын
Full undo
@jineshputhukkulangara9093
@jineshputhukkulangara9093 3 жыл бұрын
Janani navarathna Manjari. Ethu pole paranjutharanam,plz
@jayasreesuresh4955
@jayasreesuresh4955 4 жыл бұрын
ഇതിന്റെ ബാക്കി ഭാഗം കൂടി കേൾക്കാൻ ആഗ്രഹം ഉണ്ട്....
@thankammaparvati3380
@thankammaparvati3380 4 жыл бұрын
Guru Vidya Sagar nte vyakyanam valare nannayi anubhavappedunnu. Pathu slokangaludeyum vyakkanam kelkkan aagraham undu.Lalithavum vykthavumaya visadeekaranm!!
@ramanbaburajan63
@ramanbaburajan63 Жыл бұрын
🙏🙏🙏. അദ്വൈതം അംഗീകരിക്കാത്ത മതങ്ങൾക്കു ദൈവദശകം സ്വീകാര്യമാകുമോ?
@raveendranathkaippillil8648
@raveendranathkaippillil8648 4 жыл бұрын
ദൈവ ദശകത്തിന്റ ഈ പ്രഭാഷണത്തിന് എത്ര ഭാഗങ്ങൾ ഉണ്ട്??
@priyasuresh4825
@priyasuresh4825 Жыл бұрын
🙏🏻🙏🏻
03 Daivadashakam-ദൈവദശകം-दैवदशकम्
38:25
3.  DAIVADASAKATTHINTE SAASTRAM-MAL PART THREE (08-07-15)
37:09
Dr N Gopalakrishnan
Рет қаралды 61 М.
"Идеальное" преступление
0:39
Кик Брейнс
Рет қаралды 1,4 МЛН
«Жат бауыр» телехикаясы І 26-бөлім
52:18
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 434 М.
Sri Lalita Sahasranamam-Traditional-Guru Vidyaasagar
30:14
Hridayavidya Foundation
Рет қаралды 29 М.
Saundarya Lahari 33 Guru Vidyaasagar
37:51
Hridayavidya Foundation
Рет қаралды 1,9 М.
ദൈവദശകം  - ഭാഗം 1
26:07
Swami Sandeepananda Giri
Рет қаралды 10 М.
Village Deities and their worship-Guru Vidyaasagar
1:03:16
Hridayavidya Foundation
Рет қаралды 2,3 М.
02 Daivadashakam-ദൈവദശകം-दैवदशकम्
27:45
"Идеальное" преступление
0:39
Кик Брейнс
Рет қаралды 1,4 МЛН