Mamanum molum super entertainers aanu orupad ishtam ellarem....kaanumbol vallaatoru relaxation and happiness....keep going guys ...❤
@devisree.u.r10 ай бұрын
Thank you🥰
@prejishapshajil580710 ай бұрын
കുഞ്ഞോൾക്കും മാമനും നല്ലത് വരട്ടെ 🥰🥰
@thimmannursreegeetha497110 ай бұрын
നന്ദൂട്ടിയേ കടുകുമണിയേ പഞ്ചാരമുത്തേ കുട്ടിമാമന് നല്ലത് വരും.കാരണം നിഷ്കളങ്കമായ കുഞ്ഞ് ഈശ്വരാന്റെ പ്രതിരൂപം ആണ് ആ കുഞ്ഞിന് ഏറേ പ്രിയപ്പെട്ട കുട്ടിമാന് നല്ലതേ വരൂ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@lalisalim441310 ай бұрын
Nandakutty ❤❤❤❤❤ othiri ishtam
@Ammoosse55510 ай бұрын
സ്വാമിയേ മാമക്ക് എന്നും നല്ല പാപ്പം കിട്ടണേ... 🙏🏻🙏🏻🙏🏻🙏🏻😂😂😂😂😂 അജിമാമ "നീയൊരു പുഴയായ് തഴുകുമ്പോൾ ഞാൻ " എന്ന പാട്ടിന്റെ അനുപല്ലവി യോ, ചരണം ഏതായാലും കുഴപ്പമില്ല ഒരു വീഡിയോ യിൽ പാടി തരുമോ... 🥰🥰🥰 നന്ദുട്ടി ചന്ദനം തൊട്ടപ്പോൾ സുന്ദരി പാറു ആയെ 🥰🥰😘😘😘😘😘😘
@devisree.u.r10 ай бұрын
🥰🥰🥰👍
@princesssmile469210 ай бұрын
നന്തക്കുട്ടിയുടെ ഉടുപ്പ് നല്ല രസം ഉണ്ട്
@devisree.u.r10 ай бұрын
🥰🥰🥰🥰
@srfamily439310 ай бұрын
Mamanum molum super.., aju song super
@devisree.u.r10 ай бұрын
Thank you🥰🥰🥰
@sharmilaprakash635910 ай бұрын
ഇരുപതഞ്ചു കൊല്ലം മുൻപ് മാമനും ഇതായിരുന്നില്ലേ പണി അത് കണ്ടല്ലേ വാവയും ഇങ്ങനെ ആയത്.👍🥰🥰🥰🥰
@devisree.u.r10 ай бұрын
😂
@sureshsura349010 ай бұрын
Mamaanum nandhayum innu kaanaan cute ayitundu.. Eppohum cute aanu.. Innu oru prethekaa chaanthamundu kaanaan.. Mamaante pattu athu pinne super aanallo.. Love you chakkare...Nandha kutti.. 🤗🤗🤗
@devisree.u.r10 ай бұрын
🥰🥰🥰🥰
@shymalap699610 ай бұрын
Ajunte pattu super. Nandmolu alu super. 🥰
@AsmaAsma-nl5iw10 ай бұрын
മാമൻ പാപ്പരാവണേ എന്നാണ് first നന്ദ പറഞ്ഞത് 😂😂
@devisree.u.r10 ай бұрын
🙄😄
@jishat.p610110 ай бұрын
ചന്ദന പൊട്ടു തൊട്ട് ചുന്ദരി നന്ദൂട്ടി 🥰🥰🥰❤️❤️❤️
@neethu912910 ай бұрын
Aju എന്നും ഓരോ പാട്ടും ആകാം അടിപൊളി പാട്ടല്ലേ
@devisree.u.r10 ай бұрын
🥰
@SujaMp-k1h10 ай бұрын
അജുന്റെ പാട്ട് കേട്ടു നന്ദകുട്ടിയും പാടാൻ ശ്രമിക്കുന്നുന്നുണ്ടല്ലോ 🥰
@devisree.u.r10 ай бұрын
🥰
@priyankamohan768010 ай бұрын
Mamanu nalla mamiye kittane🙏🙏
@devisree.u.r10 ай бұрын
😄
@binimoncy276010 ай бұрын
മാമന് പാടാൻ അറിയാം
@Wanderlustsoul3010 ай бұрын
നന്ദു❤️😘
@devisree.u.r10 ай бұрын
😄
@asmrvibezz...527010 ай бұрын
Chandanam thottappo mamanum molum oru prathyeka chantham le
@devisree.u.r10 ай бұрын
ആണോ 🥰👍
@sreedevivijayakumar305810 ай бұрын
Nalla maman
@deepasulochana905110 ай бұрын
നത്തുട്ടി ചുന്ദരി ❤️❤️❤️
@lekshmi.s919310 ай бұрын
ലെ നന്ദ :നിനക്കും അത് തന്നെ അല്ലേടാ മാമ്മ പണി.. തിന്നുക, ഉറങ്ങുക, എന്നെ ചൊറിയുക 😼
@devisree.u.r10 ай бұрын
🥰🥰
@arathimuralee376210 ай бұрын
After watching Nantha and her mama, I miss mama
@devisree.u.r10 ай бұрын
🥰🥰
@ambilisureshbabu751310 ай бұрын
Enn chakkara muth chandhanam okke thott Sundhari aayitt undallo.❤❤❤❤❤❤❤❤😂
@devisree.u.r10 ай бұрын
🥰❤️❤️
@ambilisureshbabu751310 ай бұрын
@@devisree.u.r ❤❤❤
@ambilisureshbabu75138 ай бұрын
Aju vannuo. ENN chandhanam okke thott chundhari aayitt undallo😘❤❤❤❤❤❤❤❤
@devisree.u.r8 ай бұрын
Old video
@ambilisureshbabu75138 ай бұрын
@@devisree.u.r ok.❤
@priyankamohan768010 ай бұрын
Nandamma❤❤❤ mamatikutty
@mohandasprema237810 ай бұрын
Mamante moham very good athnu joli kitti leave eduthu eriikkunna maman anu ennu Kliykatha mana ne thodenda mole
@devisree.u.r10 ай бұрын
😄
@rajeevsmera136310 ай бұрын
എന്റെ പൊന്നു ajiye
@sowmyamadathil157110 ай бұрын
മാമന് വച്ചു അടി വച്ചു അടി കയറ്റം ഉണ്ടാവട്ടെ 😂😂, ആ അടി നന്ദ മോൾടെ കൈയിൽ നിന്ന് തന്നെ ആവുകയും ചെയ്യും 😆😆😂