ഇതെന്തൊരു ധൈര്യമാ ഈ അവതാരികക്ക് - സമ്മതിക്കണം. സൂപ്പർ സപ്പോർട്ട്.
@jithinjoshy70793 жыл бұрын
കയ്യി വെട്ടുള്ള പിന്നെ ബോംബ് പൊട്ടിക്കൂല തല അരക്കൂല എന്ന് അറിയാം ജിഹാദി
@അനന്ത്-ഷ1ഹ3 жыл бұрын
സഫിയയെ റേപ്പ് ചെയ്ത മുഹമ്മദിനെ ഒന്ന് ട്രോള്ളിയാൽ നീ ഇത് പോലെ പറയുമോ എന്തോ..??
@nandunandu50323 жыл бұрын
Bro.... Dairyam vendath jaggiye patti parayan alla.... Muhammad ne patti parayan anu bros
@krishnakrishnakumar25873 жыл бұрын
ഇതൊക്കെ എന്തൊരു ആഭാസമാണ്.... അദ്ദേഹം ദൈവം എന്ന് പറഞ്ഞു വന്നവരെ ഓടിച്ചിട്ടുണ്ട് .. എത്രയോ വിഡിയോകൾ ഉണ്ട് അങ്ങനെ .. പിന്നെ എന്തിനാണ് അദ്ദേഹത്തെ ഇതു അടിച്ചു ഏൽപ്പിക്കുന്നത്.. നിങ്ങള്ക്ക് അദ്വൈദത്തെയും ഹിന്ദു മിത്തോളജിയേയും അടിസ്ഥാന തത്വ ചിന്തയെയും വിമര്ശിചൂടെ? നിങ്ങൾ ബൗദ്ധികമായി അദ്ദേഹത്തെ വിമർശിക്കുന്നതിൽ എന്ത് കാര്യം.... യോഗയെ വിമർശിക്കു .. അദ്ദേഹം മുന്നോട്ടു വെക്കുന്ന തത്വങ്ങളെ വിമർശിക്കു .... ഈ കാര്യത്തിൽ christian അപ്പോളോജിസ്റ്റുകളെ മാതൃകയാക്കു ...
@drivedreambyshanu3 жыл бұрын
Athavanam pennu🥰
@devarajanmamoottil50793 жыл бұрын
വാക്കുകൾ കൊണ്ട് അമ്മാനമാടുന്ന ഈ അവതരണശൈലിഅഭിനന്ദനങ്ങൾ
@babypaul92203 жыл бұрын
ട്രോൾ താങ്കളിൽ നിന്നും പഠിക്കണം.. എന്തിനു സിനിമ ഡയലോഗ് / സീനുകൾ കുത്തിത്തിരുകണം ? വാക്കുകൾ തന്നെ ധാരാളം...
@enjoyfullife-naturalminimu65343 жыл бұрын
അവൻ ഒരു സഭയുo, ഒരു മതമോ or ദൈവമോ ആരംഭിച്ചിട്ടില്ല !! മനുഷ്യ നിർമ്മി മതo, സഭയുo, ദൈവത്തേപ്പറ്റി നുണ പ്രസംഗിക്കുന്ന നിങ്ങൾ, പോപ്പ്, കർദിനാൾമാർ, മെത്രാൻമാർ, അച്ചൻമാർ , കന്യാസ്ത്രീകൾ, പാസ്റ്റർമാർ. ആ നുണ വിശ്വസിക്കുകയും ചെയ്യുന്ന വിശ്വാസ വിഡ് sികൾ. ആ പേയ്കൂടാരം വിട്ട് നീ പുറത്തേക്ക് വരിക തന്റെ ജീവിതം നശിപ്പിക്കാത്!! ഭൂമിയിൽ മൊത്തം 225+ മനുഷ്യനിർമിത മതങ്ങൾ. മനുഷ്യ നിർമി പല മതങ്ങൾ പല തരത്തിലുള്ള പല ദൈവങ്ങൾ പല പേരുകൾ ദൈവങ്ങൾ കർത്താവ്, യേശു, യെഹോവ, അല്ലാഹു മുതലായവ. ഭൂമിയിൽ ആകെ 330 - 350 ദശലക്ഷം ദൈവങ്ങൾ എന്നൽ സത്യo അവൻ ഒരു സഭയുo, ഒരു മതമോ, ദൈവമോ ആരംഭിച്ചിട്ടില്ല. മത ആളുകൾ, രാഷ്ട്രീയ പാർട്ടി - രാഷ്ട്രീയ കള്ളന്മാർ അത്യാഗ്രഹം നിറവേറ്റുന്നതിനായി, മതo, ദൈവങ്ങൾ, രാഷ്ട്രീയം, മോശം സഹകരണങ്ങൾ മുതലായവ ഉണ്ടാക്കി. ഭൂമിയിലെ അത്യാഗ്രഹം സ്ക്രൂ-ഇറ്റ്. അവൻ സൃഷ്ടിച്ച എല്ലാ മനുഷ്യവർഗ്ഗം തുല്യമാണ്. നമ്മെ സൃഷ്ടിച്ച നിത്യ സ്രഷ്ടാവ്, മനുഷ്യ നിർമിത ദൈവം, കർത്താവ്, യേശു, യെഹോവ, അല്ലാഹു എന്നിവ തമ്മിലുള്ള വ്യത്യാസം ദയവായി അറിയുക. മനുഷ്യ നിർമിത ദൈവം, കർത്താവ്, യേശു, അല്ലാഹു എന്നിവ നാം ആരാധിക്കുന്നു. നമ്മുടെ നിത്യ സ്രഷ്ടാവിനെ നാം ഉപേക്ഷിച്ചു. നമ്മുടെ അജ്ഞത !! 'ഹോളി' എന്ന മനുഷ്യ നിർമ്മി പുസ്തകം മനുഷ്യരാശിയെ തെറ്റിദ്ധരിപ്പിക്കുന്നു. 'ലോകാവസാനം' എന്നതിന്റെ പ്രാധാന്യമെന്താണ്? ഒരു 'ഹോളി' എന്ന മനുഷ്യ നിർമ്മി 'മാലിന്യ' പുസ്തകത്തിൽ പരാമർശിച്ചിട്ടുണ്ടോ? 2000 ശരിയാണെങ്കിൽ, 6000 വർഷങ്ങൾക്ക് മുമ്പ് ഇവിടെ മനുഷ്യവർഗ്ഗം ജീവിച്ചിരുന്നു, തെളിവ് ലഭ്യമാണ്. 1400 വർഷങ്ങൾ, ഇസ്ലാമിന്റെ ശരിയായ കണക്കല്ല. അതിനുമുമ്പ് ഇസ്ലാം ഉണ്ടായിരുന്നു. ചരിത്രം പഠിക്കുക. ശക്തി, പണം, രാഷ്ട്രീയം മുതലായവക്കു വേണ്ടി ഒരു പുരുഷ അത്യാഗ്രഹ കഥ. അതിനർത്ഥം, ആ പുസ്തകത്തിൽ; നിത്യ സ്രഷ്ടാവ് എഴുതിയ ഒരു വാക്ക് ആർക്കും കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ, മനുഷ്യ നിർമിത പുസ്തകം വിശ്വാസികൾ എങ്ങനെ “വിശുദ്ധം”എന്നു പറയും?. എല്ലാ വിശ്വാസികളെയും വിഡ് sികളാക്കുക!! 'ഹോളി' എന്ന് പേരിട്ടിരിക്കുന്ന മനുഷ്യ നിർമിത പുസ്തകത്തിൽ നിന്ന്, നിങ്ങൾ; നിങ്ങൾക്കും, എല്ലാവർക്കും പ്രസക്തo ആയവ മാത്രം പരിഗണിക്കുക!! സ്രഷ്ടാവ് ഒരു സഭയുo, ഒരു മതമോ ആരംഭിച്ചിട്ടില്ല !! രേഖകൾ അനുസരിച്ച്, മൂന്നാം നൂറ്റാണ്ടിൽ ജനിച്ച മനുഷ്യന് രണ്ടാം നൂറ്റാണ്ടിൽ എങ്ങനെ എഴുതാൻ കഴിയും? അവരുടെ മതവിശ്വാസികൾ അതിൽ വിശ്വാസിച്ച് വിഡ്sികൾ ആകുന്നു, അവരുടെ വിശ്വാസികൾ സത്യത്തെക്കുറിച്ച് അജ്ഞരാണ്, സത്യം അറിയാൻ ശ്രമിക്കുന്നില്ല! വിഭജിച്ച് ഭരിക്കുക: Please know the difference between YOUR eternal Creator, who has created us. But we worship Men made God, Lord, Jesus, Jehowa and Allahu, etc. we have left our eternal Creator. Our ignorance!! യേശു OR യെഹോവയ്ക്ക് രണ്ട് പിതാക്കന്മാർ ഉണ്ടായിരുന്നു, അതായത് ജോസഫ് (സ്വന്തം പിതാവ്) and നിത്യപിതാവ്. അവനെപ്പോലെ, അവന്റെ വിശ്വാസികൾക്കു മൂന്ന് പിതാക്കന്മാരുണ്ട്.1. സ്വന്തം പിതാവ്. 2.ജോസഫ് മൂന്നാമത്തെ നിത്യപിതാവും. ഭൂമിയിൽ, around 8 ബില്യൺ മനുഷ്യരിൽ, 'ഹോളി' എന്ന മനുഷ്യനിർമ്മിത പുസ്തകo ആരും പൂർണ്ണമായി വായിച്ചിട്ടില്ല. അതിന്റെ ചരിത്രവും ആരും പൂർണ്ണമായി വായിച്ചിട്ടില്ല. നമ്മെ സൃഷ്ടിച്ച നിത്യ സ്രഷ്ടാവ് and മനുഷ്യനിർമ്മിത ദൈവം, കർത്താവ്, യെഹോവ, യേശു, അല്ലാഹു തമ്മിലുള്ള വ്യത്യാസം ദയവായി അറിയുക. മനുഷ്യനിർമ്മിത ദൈവം, കർത്താവ്, യെഹോവ, യേശു, അല്ലാഹു എന്നിവരെ നാം ആരാധിക്കുന്നു. നമ്മുടെ നിത്യ സ്രഷ്ടാവിനെ നാം ഉപേക്ഷിച്ചു. നമ്മുടെ അജ്ഞത!! ആകാശത്തിലെ ഈച്ചകൾ, പക്ഷികൾ അല്ലെങ്കിൽ സമുദ്രത്തിലെ മത്സ്യം, അല്ലെങ്കിൽ ഭൂമിയിലെ മൃഗങ്ങളുൾപ്പെടെ അല്ലെങ്കിൽ മറ്റു ഏതെങ്കിലും സൃഷ്ടി, എല്ലാവരുടെയും ആയുസ്സ് തുല്യമാണ്. മനുഷ്യർക്ക് ചിന്തിക്കാൻ കഴിയും, മസ്തിഷ്കം ഉപയോഗിക്കാൻ കഴിയും എന്നതാണ് വ്യത്യാസവും വ്യത്യസ്ത ഗുണവും. അല്ലാത്തപക്ഷം മറ്റു എല്ലാ ജീവിതങ്ങളും തുല്യമാണ്, പുരുഷ പാരമ്പര്യമൊന്നും ബാധകമല്ല. സ്രഷ്ടാവ് അദ്ദേഹത്തിനും മനുഷ്യവർഗത്തിനും അദ്ദേഹത്തിനെ വിളിക്കാൻ ഒരു പേര് നൽകിയിട്ടില്ല, പിന്നെ ഈ ആളുകൾ അവനെ എങ്ങനെ വ്യത്യസ്ത പേരുകളിൽ വിളിക്കുന്നു? കത്തോലിക്കർ, ക്രിസ്ത്യാനികൾ, മറ്റു സഭകൾ, മുസ്ലിം, ഹിന്ദു. etc. ആചാരങ്ങൾ = FAKE, Men made!!! എല്ലാ മനുഷ്യരും ഭൂമി-ലോക-മണ്ണിൽ ജീവിക്കുകയും നമ്മുടെ ശരീരം മണ്ണിൽ നിന്ന് രൂപകൽപ്പന ചെയ്യുകയും ചെയ്യുന്നതിനാൽ, നമ്മുടെ ശരീരത്തെ വൃത്തിയും വെടിപ്പുമുള്ള സമീപനത്തിലൂടെ രോഗങ്ങളിൽ നിന്ന് പരിപാലിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്! അന്ധവിശ്വാസം!! വിശ്വാസികളെ വഞ്ചിച്ചു!! അജ്ഞത മൂലമുണ്ടായ ജീവിത ഭാരം കണക്കാക്കാൻ കഴിയില്ല!!!!
@ktv99993 жыл бұрын
Sadhgurus answers for this. kzbin.info/www/bejne/bHyodZKMgapgl80 .
@ktv99993 жыл бұрын
Just see... who is talking about sadhguru. kzbin.info/www/bejne/fZu6gZZ7Z9iCrdk .
@tittojacob3 жыл бұрын
@@ktv9999 He can only speak English fluently, and thats not knowledge, If we ask a question, he trys to make joke for that and don't give the correct answer or laugh sarcastic, If he can't escape that questions, he tries to speak his charity organizations, the drug lord Pablo Escobar have charities like him 😂.
@സുധീർബാബുഅബ്ദുൽറസാഖ്3 жыл бұрын
24 ചാനൽ, ശ്രീകണ്ഠൻ നായർ സർ, Dr. അരുൺ... ദാ നിങ്ങൾക്ക് പറ്റിയ ഒരു പങ്കാളി, വേഗം ഹയർ ചെയ്യൂ 🙏🙏🙏🙏
@dyingjustice3 жыл бұрын
എന്തൊക്കെ പറഞ്ഞാലും അയാൾ നല്ലൊരു businessman ആണ് ഇവിടെ ഉള്ളവർക്ക് ഏതു product ആണ് വേണ്ടത് എന്ന് അയാൾക്ക് നന്നായി തന്നെ അറിയാം
Adhyam ayal parayunna karyangl endhanu manasilakan vendi ketu noku..criticize cheyyan alla just to analyse first. Ee video lu parayana karyanglku ethratholam sathyamundannu nammalku oru urapamilla, ivar thanne ayal daivamanu paranju ivar thanne ayalekurichu kuttavum paranju..ayal daivamnum ayale aaradhikanamnum paranjitila
@dyingjustice3 жыл бұрын
@@Nitindas284 അങ്ങനെ ആണെങ്കിൽ അയാൾ അതിന്റെ പിറകിൽ ബിസിനെസ്സ് നടത്തില്ലായിരുന്നു മദർ തെരേസയെ, ശ്രീ ബുദ്ധ , സ്വാമി വിവേകാനന്ദ പോലെ ജീവിക്കുമായിരുന്നു ഇത് ഇഷ ഫൌണ്ടേഷൻ എന്നും പറഞ്ഞു കോടികൾ വാരുന്നു പിന്നെ അയാൾക്കെതിരെ തമിഴ്നാട്ടിൽ ഒക്കെ case ഉണ്ട് എന്ന് കേട്ടിട്ടുണ്ട് പിന്നെ അയാൾ കുറെ ബുക്കും വായിച്ച് വന്നു ചിലക്കുന്നതാണെന്ന എനിക്ക് തോന്നിയിട്ടുള്ളത് നല്ല ബുദ്ധിയുള്ള audience നെ കിട്ടിയാൽ അയാൾ അവിടെ കിടക്കും അയാൾക് past and present പറയും എന്ന് പറഞ്ഞിരുന്നു എന്നിട്ട് ഒരാൾ അയാളോട് past പറയാൻ പറഞ്ഞപ്പോൾ അയാൾ മെല്ലെ ഒഴിഞ്ഞു മാറി ഉത്തരം മുട്ടിയാൽ അവരെ കളിയാക്കും എന്നിട്ട് ഇരിക്കാൻ പറയും പിന്നെ അയാൾ fraud ആണ് എന്നതിന് മറ്റൊരു തെളിവ് പതഞ്‌ജലി അണ്ണനുമായുള്ള കൂട്ടാണ് ഇന്ത്യക്കാരെ മുഴുവൻ പറ്റിക്കുന്ന പതഞ്ജലിയെ support ചെയ്യുന്നെങ്കിൽ ആയാളു൦ fraud തന്നെ military camp ലും മറ്റു രാജ്യങ്ങളിലും നിരോധിച്ചവയെ ആണ് പതഞ്‌ജലി അണ്ണൻ ഇവിടെ ഭക്തിയുടെ പേരിൽ വിൽക്കുന്നത്
@Nitindas2843 жыл бұрын
@@dyingjustice ee paranjathu ellam one sided aanu..realty endhanu aduthu arinjale ariyu,enikum ariyula but criticize cheyyunulla ariyathe.
@sajeevsaji61963 жыл бұрын
ഈ നൂറ്റാണ്ടിൽ നിങ്ങളെ പോലുള്ളവർ വേണം. കിടുക്കാച്ചി അവതരണം 👍👍👍👍👍
@sameerknr46893 жыл бұрын
സമ്മതിച്ചു പെങ്ങളെ ആർജ്ജവത്തോടെ ട്രോളി കൊണ്ട് സമൂഹത്തിലെ തിന്മകൾ അവതരിപ്പിക്കുന്നതിന്
@ktv99993 жыл бұрын
Sadhgurus answers for this. kzbin.info/www/bejne/bHyodZKMgapgl80 .
@krishnashtakam3 жыл бұрын
ചേച്ചീടെ പ്രശനം ജെഗ്ഗി ജി അല്ല... മോദി ജി ആണ്...
@nteutubechannel48633 жыл бұрын
Haha
@vinodjoseph16893 жыл бұрын
ആണെങ്കിൽ തെറ്റുണ്ടോ ബോധമുള്ള ആരും എതിർക്കും
@sgsg20443 жыл бұрын
@@vinodjoseph1689 kurushu krishikkar spotted
@joyjoseph60483 жыл бұрын
നല്ല അവതരണം.. കുറിക്കു കൊള്ളൂന്ന ആക്ഷേപഹാസ്യം.. പണി കിട്ടാതെ സൂക്ഷിച്ചോണം.. അഭിനന്ദനങ്ങൾ..
സൂക്ഷിക്കണം, Mr. Joly we all strongly support Dool News
@mahesaranprakash70903 жыл бұрын
ഒരാളെ മണ്ടൻ എന്ന് വിളിക്കുമ്പോൾ വിളിക്കുന്ന ആൾ ബുദ്ധിമാൻ ആണെന്ന് സ്വയം തീരുമാനിക്കുന്ന ഒരു അവസ്ഥ
@rateeshmnair44603 жыл бұрын
Correct....
@ananthithamn72103 жыл бұрын
Satyam
@aparnask17313 жыл бұрын
ninga muthanu..etra അനായാസമായി serious വിഷയങ്ങൾ അവതരിപ്പിക്കുകയും മനസിലാകാത്തവരെ മനസിലാക്കുകയും ചെയ്യുന്നു...You deserve more subscribers...😊👏👏👏👏👏👏👏👏👏
@Nitindas2843 жыл бұрын
Thengakola… left democrats nte shadow lu Islamic terrorism parathuanu ee channel..ivarude full videos eduthu noku..full hinduism n culture aanu troll.
@josephvarghese24473 жыл бұрын
@@Nitindas284 go to ex Islamist group, free thinkers grp and see their channels.
@Nitindas2843 жыл бұрын
@@josephvarghese2447 advise me some
@ktv99993 жыл бұрын
Sadhgurus answers for this. kzbin.info/www/bejne/bHyodZKMgapgl80 .
@ktv99993 жыл бұрын
@@Nitindas284 Sadhgurus answers for this. kzbin.info/www/bejne/bHyodZKMgapgl80 .
@pradeepsreenivasan84293 жыл бұрын
കൊച്ചേ ഇത്ത് ഒത്തിരി കേട്ടതാണ്,അങ്ങേരെ ഒതുക്കാൻ ഒരുപാട് പേർ മുന്പും ശ്രമിച്ചതാണ് അന്ന് ഒതുക്കിയാൽ നടന്നേനെ ഇനി പറഞ്ഞിട്ടു കാര്യമില്ല പരിസ്ഥിതി കൈയ്യറി കേസ് കോടതി വെറുതെ വിട്ട പുള്ളി യാണ്. അങ്ങേരുടെ ആശ്രമത്തിൽ ഒരു ആളെപ്പോലും മതം മാറ്റിയിട്ടില്ല CAA വിഷയത്തിൽ എല്ലാ ഇന്ത്യ കാരനെയും പോലെ അങ്ങേരുടെ അഭിപ്രായം പറയാൻ അവകാശമുട് വിദേശ രാജ്യങ്ങളിൽ പല dibate കളിലും ഭാരതിയ കാഴ്ചപ്പാട് വളരെ ലോജിക്കലി അവതരിപ്പിച്ചു ആയിരങ്ങൾ വാഴ്ത്തുന്ന ഒരു വ്യക്തി യാണ്. ഇന്ത്യയിൽ അങ്ങേർക്കു വിലയില്ല പറയുമ്പോൾ അല്പം സത്യം ഒക്കെ വേണ്ടേ കൊച്ചേ മോഡി വിരോധം തലയ്ക്കു പിടിച്ചാൽ എന്താ ചെയ്ക ഇന്ത്യ യെ വിമെർശിച്ചാൽ നല്ലവൻ ആകുമോ കഷ്ടം തന്നെ
@PrajilPrajilpremlal4 ай бұрын
😂 നിങ്ങളോരോരുത്തരും പറ്റി പറയുമ്പോൾ നിങ്ങൾ കറക്റ്റ് ആണോ എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ അങ്ങേര് കാണിക്കുന്നത് ലോകമെമ്പാടുമുള്ള ജനങ്ങളെ സനാതന ധർമ്മം നിറവേറ്റുക എന്നതാണ് അവരുടെ ശ്രമിച്ചുകൊണ്ടിരിക്കുന്നത് നിങ്ങൾ ഈ ലോകത്തിനുവേണ്ടി എന്താണ് ജോലി ചെയ്യുന്നത് നിങ്ങൾ നിങ്ങളുടെ പോക്കറ്റിലേക്ക് മറ്റുള്ളവരുടെ വാക്കുകൾ കേട്ടിട്ടുള്ള പത്ര പ്രവർത്തക എന്ന നിലയിൽ അല്ലേ സംസാരിക്കുന്നത് ഒരു കാര്യം പറയുമ്പോൾ അതിനെ പറ്റിയുള്ള പൂർണമായ ഉള്ള അറിവുകൾ നേടിയ ശേഷമേ അന്തിമ നിങ്ങളുടെ അറിവുകൾ പുറത്തേക്ക് അറിയിക്കുക എന്നതാണ് പ്രധാനം മറ്റുള്ളവർ പറഞ്ഞതും സ്വന്തം പ്രധാനമന്ത്രിയെ പൂർണ്ണമായും ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന നിങ്ങളുടെ ചാനലുകൾ സംപ്രേഷണം ചെയ്യുന്ന കർമ്മം പൂർണ്ണമായും യോജിക്കുന്നതല്ല അതിനെന്താ ആയാലും ഒരു വ്യവസ്ഥ നിയമങ്ങൾ ഉണ്ടാക്കുക എന്ന അതിക്രമിച്ചിരിക്കുന്നു എന്തായാലും പെട്ടെന്ന് ഉണ്ടാകുമെന്ന് ഞാൻ വിചാരിക്കുന്നു.
@kishorkumarkodapully58953 жыл бұрын
അദ്ദേഹം സ്വയം ദൈവം ആണെന്ന് പറഞ്ഞിട്ടില്യല്ലോ . അദ്ദേഹം എത്രയോ ആളുകൾ ക്ക് തൊഴിൽ കൊടുക്കുന്നുണ്ട്. നിങ്ങൽ എത്രപേർക്ക് തൊഴിൽ കൊടുക്കുന്നുണ്ട്. ഹിന്ദു ഗുരുക്കന്മാരെ പറ്റി മാത്രം താങ്കൾ എങ്ങിനെ വിമർശിക്കുന്നു.മറ്റുള്ള മതത്തിലുള്ളവരെ വിമർശിച്ചാൽ വിമർശനം പിൻവലിച്ചു ഓടേണ്ടി വരും.
@ghosthunter86643 жыл бұрын
Athine evalku cash kodukunna avar alle pinna engane avara trollum
@nidhinbosh16723 жыл бұрын
Ivalkku ആടു മേയ്ക്കാന്‍ povan സമയം ആയി,,
@kishorkumarkodapully58953 жыл бұрын
@a.ghany mohamed അവർ ആരെയും വിലിക്കുന്നില്യ. നമ്മൾ അവരുടെ പിന്നാലെ പോകുക അണ് ചെയ്യുന്നത്. നമ്മുടെ ജീവിത പ്രശ്നങ്ങൾ നമ്മളെ ഇവരുടെ പിന്നാലെ പോകാൻ പ്രേരിപ്പിക്കുന്നു. എല്ലാ മതങ്ങളിലും ഇതുപോലെ ആളുകൾ ഉണ്ട്.വിമർശിക്കുമ്പോൾ എല്ലാവരെയും ഉൾപ്പെടുത്തണം. അല്ലാതെ ഏതെങ്കിലും ഒരു മതത്തെ തിരഞ്ഞെടുത്ത് അവഹേളിക്കുന്നത് ഡിയർ ഫ്രണ്ട്.
അവരുടെ പലരുടെയും u tube channel kandal thane mansilakum
@ananthithamn72103 жыл бұрын
Don't believe this lady....!!
@kiranb31493 жыл бұрын
He never claimed as God. Please have your facts checked
@RathishKumarRatthi3 жыл бұрын
Enthenkilum okke parayandee.. ivalk vattanu
@aparna9073 жыл бұрын
Athe daivam ann enn ithuvare parajillittilla....
@sheebajoshi36903 жыл бұрын
Pls listen to his preaching in hindi and bengali and also attend outstation camp in usa
@gapps26113 жыл бұрын
ഒരു കൂട്ടരെ പറയാൻ മാത്രം ഇവർക്ക് ധൈര്യം ഇല്ല.. കൈയ്യോ തലയോ ഒകെ ഏലവർക്കും വേണമല്ലോ
@kevinprince62833 жыл бұрын
Ahaa karachil thudangitundalloo
@ummerummerakd73193 жыл бұрын
പോയേച്ചും വേഗം വാ മുത്തേ അവതരണം ഒരു രക്ഷയും ഇല്ല പൊളി 👍👍👍🌹🌹🌹
@sheikshajid81773 жыл бұрын
Adipoly
@abhilashg24703 жыл бұрын
വിവരക്കേട് ബാക്കിയുള്ളവരിലേക്ക് കൂടി എത്തിക്കുന്ന രീതിയിലുള്ള മികച്ച അവതരണം... നിങ്ങൾക്ക് അയാൾ പറയുന്നതൊന്നും മനസ്സിലായിട്ടില്ല എന്നു മനസ്സിലായി... ആരാ ആൾ ദൈവം, ജഗ്ഗി ആണോ?😁.. അയാളെ അങ്ങനെ വിളിക്കുന്നവരെ അത് തെറ്റ് എന്നു പറഞ്ഞ് മനസ്സിലാക്കാനാണു അയാൾ ശ്രമിക്കുന്നത്... നമ്മൾ ഓരോരുത്തരും നമ്മുടെ തന്നെ ദൈവമാണ് എന്നാണ് അദ്ദേഹം പറയാൻ ശ്രമിക്കുന്നത്... തന്നെയുൾപ്പെടെ ആരെയും അമിതമായി വിശ്വസിക്കുകയോ അവിശ്വസിക്കുകയോ അല്ല ചെയ്യേണ്ടത്, പറയുന്ന കാര്യങ്ങളിൽ കഴമ്പുണ്ടോ എന്ന് മാത്രം നമ്മൾ നോക്കിയാൽ മതി... അയാൾ പറയുന്നത് കുട്ടിക്ക് മനസ്സിലാകാഞ്ഞിട്ടാണെങ്കിൽ ഇംഗ്ലീഷും ഹിന്ദിയും പഠിച്ചേ പറ്റൂ.... ഞാൻ ഒരുത്തനെയും ആൾ ദൈവമായി കണ്ടിട്ടില്ല, എന്നാൽ പറയുന്ന കാര്യത്തിൽ കഴമ്പുണ്ടോ അല്ലെങ്കിൽ ചിന്തിക്കാനുള്ള വകയുണ്ടോ എന്നു മാത്രമേ നോക്കാറുള്ളൂ... അയാൾ ഭാര്യയെ കൊന്നിട്ടുണ്ടെങ്കിലോ സ്ഥലം കയ്യടക്കി വച്ചിട്ടുണ്ടെങ്കിലോ ഉറപ്പായും അതു തെളിയിച്ച് അകത്തിടണം, അതിൽ യാതൊരു തർക്കവും ഇല്ല.... അതു സത്യമാണെന്ന് തെളിയിക്കാൻ നീതിന്യായ വ്യവസ്ഥ ഇവിടെ ഉണ്ട്... എന്തായാലും അയാളുടെ ആശ്രമത്തിൽ കോവിഡ് വന്നിട്ടില്ല, കൂടാതെ അടുത്തുള്ള 43 ഗ്രാമങ്ങളെയും കൊറോണ മുക്തമാക്കിയെന്നു അറിഞ്ഞു... ഇതിനെയും അമിതമായി വിശ്വസിക്കുകയോ അവിശ്വസിക്കുകയോ ചെയ്യാതെ അതിനെ കുറിച്ച് കൂടി പഠിച്ച് ഒരു വീഡിയോ ചെയ്യാൻ നോക്ക്... നമ്മുടെ ദൈവം നമ്മളിൽ തന്നെയുണ്ട് കുട്ടീ... best wishes...👍
@ashokanashokkumar64823 жыл бұрын
വന്ന് വന്ന് ആൾദൈവങ്ങളെ കൊണ്ട് കൈയും കാലും തട്ടീട്ട് നടകാൻ വയ്യ
@anwarpalliyalil21933 жыл бұрын
😀😀
@ashrafthayyullathil37223 жыл бұрын
😄😄😄👍
@shaanzsaaz85203 жыл бұрын
😄😄
@ghosthunter86643 жыл бұрын
Sheriya oru pratheka mathatine ithu kanumbo oru sandosham unde
@അനന്ത്-ഷ1ഹ3 жыл бұрын
Straw man എന്നൊരു ലോജിക്കൽ fallacy ഉണ്ട്. എന്താണെന്നു വെച്ചാൽ ജാഗ്ഗി പറയുകയാണ് ഞാൻ ഒരു യോഗി ആണ് എന്ന്. അപ്പോൾ അശോകൻ വന്നിട്ടു പറയുന്നു, jaggi പറഞ്ഞു അയാൾ ദൈവമാണെന്ന്, എനിട്ട് നിങ്ങൾ നാട്ടുകാരെ വിളിച്ചിട്ടു ചോദിക്കും! Jaggi എങ്ങനെയാണു ദൈവം എന്ന് പറയാൻ കഴിയുക. അയാൾക് ഭക്ഷണം വേണം. അയാൾക് ബാത്‌റൂമിൽ പോണം. അയാൾക് ദിവ്യശക്തി ഒന്നുമില്ല എന്നൊക്കെ.. അങ്ങനെ jaggi എന്ന ദൈവത്തെ നിങ്ങൾ ആക്രമിക്കുന്നു.. ഇതിന് strawman fallacy എന്ന ഒരു ന്യായ വൈകല്യം എന്ന് പറയും.
@amarsaleem45223 жыл бұрын
മുസ്ലിം ബാബമാരും മോശമല്ല അതുംകൂടെ ചെയ്‌താൽ പൊളിക്കും 👍
@ThaadikkaranTraveler3 жыл бұрын
അതിനുള്ള ധൈര്യം ഉണ്ടാകുമെന്ന് തോന്നുന്നില്ല
@sivadas71943 жыл бұрын
If she talk about Allah,jihadies will burn her cute face.
@sivadas71943 жыл бұрын
If she talk about Allah
@sivadas71943 жыл бұрын
If she talk about Allah jihadies will burn her cute face.
@amarsaleem45223 жыл бұрын
@@sivadas7194 allah, ദൈവം, ഈശ്വരൻ, പരബ്രഹ്മ ഇതൊക്കെ ഒന്ന് തന്നെയാണ് ബ്രോ ഇവിടെ ചർച്ച ആളുകളെ ചൂഷണം ചെയ്തു ജീവിക്കുന്ന ആൾ ദൈവങ്ങളെയാണ് മനുഷ്യരുടെ പണവും സമ്പത്തും കൊള്ളയടിക്കുന്ന കേവലം ഇടായിപ്പ് ദൈങ്ങളുടെ കാര്യാണ് പറഞ്ഞത് 🙏
@pappanavan3 жыл бұрын
ജഗ്ഗി പറയുന്നത് കാള പുത്രന്മാരും പുത്രിമാരും വിശ്വസിക്കുന്നുണ്ട്... മതിയല്ലോ പിടിച്ച് നിൽക്കാൻ.
നിൻ്റെ വേശ്യ ഉമ്മയും അയാളെ ആരാധി ക്കുന്നുണ്ട്. ജിഹാദി ബാപ്പയും പൂജിക്കുന്നുണ്ട്
@pappanavan3 жыл бұрын
@@jane7686 നിന്നെ ഒണ്ടക്കി യ തന്തെയെയും നൊന്തു പെറ്റ തള്ളയും ഞാൻ ഒന്നും പറയുന്നില്ല..കാരണം നിനക്ക് അറിയില്ല ആരാണ് അച്ഛൻ എന്ന് അത് കൊണ്ട് കാണുന്ന വരെയേ ല്ലാം അച്ചാ എന്ന് വിളിച്ചു വളർന്ന സംഘി നീ ആദ്യം പോയി നിൻെറ തന്ത ഏതാണ് എന്ന് കണ്ട് പിടിക്കൂ.. കുറച്ച് വിഷമം തന്നെ കാരണം കാള കളെല്ലം ഒരു പോലെ ആണല്ലോ...പോ പോയി കണ്ട് പിടിക്കൂ ചിലപ്പോൾ ജാഗ്ഗി ടെ തൊഴുത്തിൽ കാണും.
@abdulrasheedm1500 Жыл бұрын
Ee chaanaka sangikalku theri parayaanallaathe enthenkilumonnhu padikkarutho
@@vijayamenon8278 താങ്കൾക്ക് തെറ്റി അതൊക്കെ പണ്ട് .. ഇപ്പോൾ നിന്ദിച്ചാലും.. കൊള്ളാം ഇതിനെയൊക്കെ നമിക്കരുത്...
@mylordshiva33942 жыл бұрын
വെടി വെടി വെടിയേ 😂😂🤣🤣🤣🤣
@sethu89923 жыл бұрын
വളരെ നല്ല അവതരണം ചേച്ചി 🔥 കാപട്യങ്ങളെ തുറന്നു കാണിച്ചതിനു Big Salute 🔥🔥🔥👏👏👏
@ghosthunter86643 жыл бұрын
Ayalude sandh guru ennu youtube channel videos kandittu para bro
@arunkumarcrs3 жыл бұрын
Jaggi Vasudev aka Sadhguru never claimed to be God or Goodman, he's not a Hindu sadhu either. What makes you think that someone like him can't collect money ? He's not looting money, of course like every other he is also making some gimmicks, but doesn't matter. He's able to give very good logical answers, something people like you never can dream of, if what he do is business, he's too good in that .respect for that
@lalappanlolappan26053 жыл бұрын
The worst crime he does is running his motormouth spouting absolute rubbish. Never heard before such mind numbing useless diarrheal flow of platitudes from anyone.
@pranamep26053 жыл бұрын
@@lalappanlolappan2605 Nobody forced you to listen him.
@lalappanlolappan26053 жыл бұрын
@@pranamep2605 What is your point? I listen to him and do want to listen to him because I am curious. I don’t listen to people because some one forced me. It is my choice to listen to this ridiculous chap or not.
@pranamep26053 жыл бұрын
@@lalappanlolappan2605 if his talk doesnt make sense then u can stop watching him.Theres milliions of people getting benefitted.
@lalappanlolappan26053 жыл бұрын
@@pranamep2605 You have no point there. I will keep watching his videos because I am curious about him. So you need not parrot endlessly what you have been saying, OK? Bye.
@chandranka8558 Жыл бұрын
ഹൃദയത്തിൽ തട്ടി പറയുന്നു, അവതരണം വളരെ നന്നായിട്ടുണ്ട്.വീണ്ടും, വീണ്ടും കേൾക്കുമ്പോൾ ആവേശം തോന്നുന്നു. ദീർഘായുസ് nerunnu
@bilalpk94853 жыл бұрын
ആൾദൈവം ഉടായിപ്പല്ലേ . ഇങ്ങനെ എത്ര ആൾദൈവങ്ങൾ . അവസാനം ജയിലിൽ .😃
@nandunandu50323 жыл бұрын
Aal daivam anu ennu avar aarum paranjillallooo bro... Ath evale pole ulla moyandukal alle parayunne bro
@adamabdulla33623 жыл бұрын
ഭാര്യയുടെ കൊലപാതകത്തിൽ പ്രതി തന്നെയാണ് ആ കേസ് തീർന്നിട്ടില്ല
@jokkuttan3 жыл бұрын
ധൈര്യം ഉണ്ടോ കേരളത്തിലെ ആൾ ദൈവങ്ങളെ കുറിച്ചു ഇങ്ങനെ പറയാൻ..
@johntitus95223 жыл бұрын
Hi രോഷ്നി താങ്കൾ ഒരു കലാകാരി ആണ്, കലാപകാരി ആണ്, കാലാപാനിയാണ്, കല്പാന്തമാണ്, സുന്ദരി ആണ്, മിടുക്കി ആണ്, എല്ലാവരെയും ചിരിപ്പിച്ചു കുലുക്കുന്ന ഒരു കുലുക്കി ആണ്, എന്ന പിന്നെ ഞാൻ പോയേച്ചും വരാം bye,
@pallimittathilibrahimkutty12033 жыл бұрын
എൻറെപൊന്നു പെങ്ങളെ അടിപൊളി ഇങ്ങനെ ആവണം അവതരണം പൊളിച്ചടുക്കി, സഭാഷ് 🌹🌹👍👍🇮🇳🇮🇳🙏👏👌🌋🌋
@abdullahh33783 жыл бұрын
@Malik ജിന്ന് 😑👏👏👏👏 എന്താ കഥ 👌 ഇപ്പോൾ അയച്ചാൽ അടുത്ത ബാലരമ യിൽ വരും 🤭😂😂
@abdullahh33783 жыл бұрын
@Malik ജിന്ന്😐 👏👏👏 valla shakayil ninn labhichathayirikkum alle Nannayittund😂👍 ഇതൊക്കെ fake അന്നെന്നു കൂടെ മനസിലാക്കാൻ ഉള്ള കഴിവ് പോലും ninakillallo😂
@abdullahh33783 жыл бұрын
@Malik ജിന്ന് 😑 മിക്കവാറും ഹദീസുകളും ഫാബ്രിക്കേറ്റഡ് ആണ്. അതുകൊണ്ട് തന്നെ ഞാൻ ഹദീസുകൾ വായിക്കാറില്ല
@abdullahh33783 жыл бұрын
@Malik ജിന്ന് 😑 ഖുർആൻ ഫാബ്രിക്കേറ്റഡ് ആണെന്ന് ഞാൻ പറഞ്ഞിട്ടില്ല. ഹദീസുകളാണ് ഫാബ്രിക്കേറ്റഡ് എന്നാണ് പറഞ്ഞത്. വെറുതെ വളച്ചൊടിക്കരുത്
@abdullahh33783 жыл бұрын
@Malik ജിന്ന് 😑 ഈ പീഡനങ്ങളൊക്കെ മുസ്ലിങ്ങൾ അംഗീകരിക്കുന്നു എന്നാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്. മദ്രസ അദ്ധ്യാപകനായാലും തെറ്റ് ചെയ്താൽ അത് തെറ്റ് തന്നെയാണ്. കുറച്ചു പേർ തെറ്റ് ചെയ്യുന്നു എന്ന് കരുതി ഒരു സമൂഹത്തെ അവഹേളിക്കുന്നതിൽ എന്ത് അർത്ഥമാണുള്ളത്. ഇന്ത്യയിൽ തന്നെ എത്രയോ സ്വാമിമാരും അച്ഛന്മാരും പെൺകുട്ടികളെയും ആൺകുട്ടികളെയും പീഡിപ്പിക്കുന്ന വാർത്ത നമ്മൾ മാധ്യമങ്ങളിൽ കണ്ടതല്ലേ എന്ന് വെച് എല്ലാ ഹിന്ദുക്കളും ക്രിസ്ത്യനികളും അങ്ങനെയെന്ന് പറയാൻ പറ്റോ.
@ahammedippu52173 жыл бұрын
കാലം കാത്തു വച്ചത് എന്നൊക്കെ പറയുന്നത് പോലെ ഏറ്റവും കൂടുതൽ ചിന്തിക്കാൻ വകയുള്ള സമകാലിക ഇന്ത്യൻ രാഷ്ട്രീയ മണ്ഡലങ്ങളിൽ നിറഞ്ഞു നിൽക്കുന്ന അന്ധവിശ്വാസവും അനാചാരങ്ങളും അടിസ്ഥാന മാക്കി ഒരു സമൂഹത്തിന്റെ സാമ്പത്തിക രംഗം തകർക്കുന്ന ഇത്തരം ശക്തികളെ തുറന്നു കാണിക്കുക എന്നത് ഏറെ പ്രാധാന്യം ഉള്ള താണ്.. ജനങ്ങൾ ചിന്തിക്കുന്നവരും ശരിയായ അറിവ് കിട്ടുന്ന വരും ആയി മാറിയാൽ ഇത് പോലുള്ള എല്ലാ സംഭവങ്ങളും അവസാനിക്കും..
@pramodsomasekharan54773 жыл бұрын
മോളേ അദ്ദേഹം സ്വയം ദൈവമാണെന്ന് എവിടേലും പറഞ്ഞിട്ടുണ്ടോ ?
@ananthithamn72103 жыл бұрын
ഇല്ലാ............... അദ്ദേഹം പറഞ്ഞിട്ടില്ല.
@rajishdesigner3 жыл бұрын
He never claimed to be a God man
@nteutubechannel48633 жыл бұрын
No, never... ഇവളെ viswasikkanda
@Nitindas2843 жыл бұрын
Adheham paranjitilla..ithu sadguru or bjp ne target cheythalla ivar ee video cheythathu..ivarku total hindu culture moshamanu kanikanulla startup aanu ithu.
@ananthithamn72103 жыл бұрын
@@Nitindas284 satyathil Hindu culture Indian orgin annenkil koodiyum, ipm Indiayillannu Culture ellatharathilum drohikunnne
@georgethomas72493 жыл бұрын
തകർത്തു മോളേ ... കലക്കി. 👍🔥
@shahidamk29283 жыл бұрын
എത്ര പെട്ടെന്നാണ് കുട്ടി നിന്റെ ഭാവം മാറുന്നത്.എന്റെ കുട്ടീഇങ്ങനെയൊക്കെ പറയാൻ എങ്ങനെ പഠിക്കുന്നു.
@Iju990-insta3 жыл бұрын
ഇല്ല കുട്ടിക്ക് ഒന്നുമില്ല 😂
@labeebashameer74853 жыл бұрын
@@Iju990-insta താങ്കൾക്ക് എന്തോ ഉണ്ട്
@Iju990-insta3 жыл бұрын
@@labeebashameer7485 😂🙏 ഇല്ല എനിക്ക് ഒന്നുമില്ല
@shahidamk29283 жыл бұрын
@@labeebashameer7485 👍😊
@gapps26113 жыл бұрын
Ad 600 ൽ ഉണ്ടായ കൂട്ടരേ പറയാൻ മാത്രം ധൈര്യം ഇല്ല... ബാക്കി ഉള്ളവരെ എന്തു പറഞ്ഞാലും കാക്കകൾ ആയി വന്നു , ഇളകി കൈക്കും തലക്കും വേണ്ടി കരയില്ല... ഇതു ഒകെ ആണേൽ കുറെ views കിട്ടും..പെറ്റു പെരുകുക അല്ലെ..
@sujeshdxb14083 жыл бұрын
മോളെ ഇതുപോലെ അച്ചന്മാരും ഉസ്താദുമാരും ഉണ്ട്ട്ട
@sarumajeed46113 жыл бұрын
ഇഷ്ട പെട്ടോ എന്ന് ചോദിക്കെല്ലേ എന്നെ ഇഷ്ടപ്പെട്ടു സൂപ്പർ സൂപ്പർ 👌👌👌
@sgsg20443 жыл бұрын
Sudapi spotted
@unicorn10333 жыл бұрын
അവതാരക്ക് ബിഗ് സല്യൂട്ട്
@shajikailas1773 жыл бұрын
മോളേ, യേശു ആശാരിയും,കൃഷ്ണൻ കാലിവളർത്തുകാരനു०. കൃഷ്ണൻ പെണ്ണുപിടിയൻ, യേശു വേശ്യയുടെ കൂടെ. ഇന്നോ? നമുക്ക് അറിയാത്ത കാര്യങ്ങളെ പരിഹസിക്കുന്നതാണ് സൌകര്യം .അതാണ് അഹന്തയുടെ സ്വഭാവം.
മോടി എന്ന ബൂലോക ഫ്രോഡ് ഇന്ത്യൻ പ്രധാനമന്ത്രി വരെ ആയില്ലേ ... ഇത് ഫ്രോഡുകളുടെ സുവർണകാലം...
@aboozaabhi59753 жыл бұрын
മോഡി ഫ്രോഡാണ്. പക്ഷെ ആയാൾ ഇന്ന് ഇന്ത്യൻ പ്രധാന മന്ത്രിയാണ്... നിന്നെ പോലെയുള്ള ആൾക്കാരുടെ ചിന്തകൾക്കും പ്രവർത്തികൾക്കും അപ്പുറമാണ് അയാളുടെ കാഴ്ചപ്പാടുകൾ..... .
@latinmallu12703 жыл бұрын
@@aboozaabhi5975 ശരിയാണ് ... സാധാരണ മനുഷ്യർക്ക് ഇത്ര ക്രൂരനാവാൻ സാധിക്കില്ല
@latinmallu12703 жыл бұрын
@@handle_ytb ഇന്ത്യ ഇതുവരെ കണ്ടിട്ടില്ലാത്ത അഴിമതിയും കൊള്ളയും നടത്തി ജനങ്ങളെ ഇത്രമേൽ ദ്രോഹിക്കുന്ന മോഡിയെ സപ്പോർട്ട് ചെയ്യുന്ന നിങ്ങൾക്ക് തീർച്ചയായും മാനസിക രോഗം തന്നെ ..അല്ലെങ്കിൽ വർഗീയത തലക്ക് പിടിച്ച് മോടിയെ ന്യായീകരിക്കാൻ വിധിക്കപ്പെടുന്നു
@kuniyilabdulhameed926810 ай бұрын
കേരളത്തിൽ ഒരു ദൈവമുണ്ടല്ലോ ആ ആൾദൈവത്തിലേക്കു എന്തുകൊണ്ടാണ് അനുഗ്രഹം മേടിക്കാൻ പോകാത്തത് .
@abullaisthenhippalam86443 жыл бұрын
റോഷ്നീ... ഒരു രക്ഷയുമില്ലട്ടോ.. എജ്ജാതി ട്രോളിങ്ങ്....
@nasirmumbai91183 жыл бұрын
ഇങ്ങിനെ വേണം അവതാരിക എത്ര വ്യക്തമായ വിവരണം
@chandrannedumbil46223 жыл бұрын
സത്യം പറയാം ഒക്കെ ശരി തന്നെ പക്ഷെ ആളുകൾ ദൈവത്തിനൊപ്പമാണ് . ഇതെല്ലാം ഇവിടെയിരുന്ന് പറയാം വടക്കോട്ട് പോയാൽ രക്തസാക്ഷിയാകാം
@balanck72703 жыл бұрын
ഇത്രയും സതൃങൾ ജനങ്ങളുടമുന്നിൽ അവതരിക്കാൻ അസാമാന്യ പാടവവും ചംകൂറ്റവും കാണിച്ച അവതാരകയെ സിരസാ നമിക്കുന്നു.
@sumithspachuss90093 жыл бұрын
ഒരു രക്ഷയുംല്ലട്ടോ....... സംഭവം പൊളിച്ചു 🔥🤣🤣🤣
@Don-zo1gl2 жыл бұрын
ഇന്ത്യ രാജ്യത്ത്. കോണകം പോലും ഉടുക്കാതെ.. എത്രയെത്ര ആൾദൈവങ്ങൾ ഉണ്ട് ഇവിടെ... വികസനത്തിൻ്റെ. പേരുപറഞ്ഞ്.. നടക്കുന്നവർ ഈ ആൾക്കാർക്ക് ഓരോ കോണകം വീതം .. കൊടുക്കുകയാണെങ്കിൽ... എത്ര നന്നായേനെ,,
@naizampalode71863 жыл бұрын
ദൈവത്തിന്റെ ജോലി ടിക്കറ്റ് വില്പന ആണെന്ന് അറിഞ്ഞിരുന്നില്ല ...
@nishauh5773 жыл бұрын
സ്വർഗത്തിൽ പോകാൻ ടിക്കറ്റ് കൊടുക്കുന്ന Ap ഔവക്കർ എന്നൊരു വിഡ്ഢി കേരളത്തിലും ഉണ്ട്
@@nishauh577 2 ലക്ഷം രൂപ ടിക്കറ്റ് എടുത്ത് ഹജ്ജ് ന് പോവാം ല്ലേ ഗെഡിയെ.
@Anoop1733 жыл бұрын
@Malik ജിന്ന് 👹 I am b സോറി അളിയാ, ഞാൻ അങ്ങനെയൊന്നും ചെയ്യാൻ പാടില്ലായിരുന്നു 😄😄
@Anoop1733 жыл бұрын
@Malik ജിന്ന് 👹 മോരിൽ പുളി ഉള്ള കാലത്തോളം മൊട്ട ചതിക്കും, മാപ്പിള ലഹള കാലത്തെ ചൊല്ല് ആണ്.
@asokakumar19233 жыл бұрын
അയ്വാ.......😂 അതി സുന്ദരമായ അവതരണം. തലപ്പാവും കെട്ടിയുള്ള കുറിക്ക് കൊള്ളുന്ന മാന്യമായ കളിയാക്കൽ തലപ്പാവ്. ഇത്തരം കപട മനുഷ്യരിൽ കൂടുതലും ഇന്ത്യയിലാണുള്ളതാണ്. ഇവർ ഇന്ത്യക്ക് ഏറെ അപകടകാരികളാണ്. തുറന്ന് കാട്ടുക തന്നെ വേണം. ഈ എപ്പിസോഡ് ഏറെ ഇഷ്ടപ്പെട്ടു. മോൾക്ക് അഭിനന്ദനങ്ങൾ. ആശംസകൾ.
@I_am_Trillionaire3 жыл бұрын
തലക്കു വെളിവില്ലാത്തവളുടെ പുലമ്പൽ
@Ibrahim-ld8ls3 жыл бұрын
ദൈവത്തിന്ന് തുല്യം ദൈവം മാത്രം... ഒരു സൃഷ്ട്ടിക്കും ദൈവം ആവാൻ കഴിയില്ല.. പരമ മായ സത്യത്തെ അറിഞ്ഞവർ ആരാണോ.. അവരാണ് ദൈവവിശ്വാസി
@nibaspk7863 жыл бұрын
നിർത്തി അങ്ങു അപമാനിക്കുവാണല്ലോ 😂
@jtselvan93522 жыл бұрын
Please expose all this fraud to everyone, Jaggi must get out from vellangiri Hills.
@wellnesshub5773 жыл бұрын
ജഗ്ഗിക്കിട്ടു ട്രോളുമ്പോൾ സ്വന്തം വൈഫിനെ കൊന്നത് പറയുമോന്ന് വിചാരിക്കിചിരിക്കുമ്പോഴാണ് അതും പറഞ്ഞത് .സമ്മതിച്ചു ..ഒരു രക്ഷയുമില്ലാത്ത ട്രോൾ .trollodu troll
@sivadas71943 жыл бұрын
Jaggi is accused of death of her wife but mommed had killed the relatives of 14 women whom he seems as keep lateter. His followers do what they could possible.
Ee kochinu kallam paranju video kanichu pottu adikan cash venam athaaa,vivaram kurava ee troli ku
@abdulkareemp174611 ай бұрын
എത്ര അനായാസം ......... സത്യസന്ധത ...... ജനാധിപത്യ ബോധം ....... അവതരണം ........ ഒന്നാന്തരം.
@suneeshnt10903 жыл бұрын
സദ്ഗുരു ദൈവമാണെന്ന് ആരാ മോളെ നിന്നോട് പറഞ്ഞത്.....ഇതുവരെ ഒരിടത്തും അദ്ദേഹം ഇങ്ങനെ പറഞ്ഞിട്ടില്ല.പിന്നെ...., വിമർശിക്കാൻ വളരെ വളരെ എളുപ്പമാണ്. സൃഷ്ടിക്കുക എന്നത് വളരെ കഠിനമാണ്. ഏമാനത്തി എന്തെങ്കിലും സ്ഥാപനം സ്വന്തമായി ഉണ്ടാക്കിയിട്ടുണ്ടോ ഇതുവരെ..?.😁 Life is not a vocal entertainment...🙏
@vishnukanth69993 жыл бұрын
Sadhguru is a legend.❤️
@nizarkv13373 жыл бұрын
എല്ലാ വിഭാഗാത്തിലുമുണ്ട് ഇത്തരം ആൾ ദൈവം പുറത്ത് കൊണ്ട് വരണം എല്ലാറ്റിന്നെയും,,
@voyager17883 жыл бұрын
ഒരു ICONIC വ്യക്തിയെ നാലു ലൈക്കു കിട്ടുവാൻ ദ്വൈവം എന്നു പറഞ്ഞ പമ്പരവിഡ്ഡി🤭 ... അടുത്ത വിഡിയോ ഡോ.സാക്കിർ നായിക്കിനെ കുറിച്ചാവാൻ വെല്ലവിളിക്കുന്നു😀
ഇദ്ദേഹം ദൈവമാണെന്ന് ഇത് വരെ പറഞ്ഞതായി അറിവില്ല. ആളുകളെ സ്വയം തിരിച്ചറിയാൻ യോഗ മാർഗത്തിലൂടെ സഹായിക്കുന്നതിനാൽ സദ്ഗരു എന്ന് അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നു. ആൾ ദൈവം എന്നതൊക്കെ നിങ്ങളുടെ പബ്ലിസിറ്റി ക്ക് നിങ്ങൾ തന്നെ പടക്കുന്നതാണ് 😇. പിന്നെ ആരോടും ടിക്കറ്റ് എടുക്കാൻ അദ്ദേഹം പറയുന്നില്ല. പബ്ലിസിറ്റി ക്ക് വേണ്ടി നിങ്ങൾ സെലക്ട് ചെയ്യുന്ന ടോപ്പിക്ക് ൽ തന്നെ ആശയം വ്യക്തമാണ്. അതിനേക്കാൾ എത്രയോ മെച്ചമാണ് ജഗ്ഗി വാസുദേവ്. കേരളത്തിൽ ലൈക് കൂടാൻ പറ്റിയ ടോപ്പിക്ക്. ചളി വെറുതെ വാരി എറിയുകയല്ലാതെ വീഡിയോ യിൽ കാര്യമാത്ര പ്രസക്തമായ വിമർശനം ഒന്നും ഇല്ല താനും. എന്തായാലും ആശംസകൾ 💐🥳
@ajithvv90413 жыл бұрын
ആത്മീയ ഗുരു.. തേങ്ങാക്കൊല🤭🤭
@anwarpalliyalil21933 жыл бұрын
thpuuuh🤢
@ajithvv90413 жыл бұрын
@@anwarpalliyalil2193 hmm
@ashrafthayyullathil37223 жыл бұрын
😄😄👍
@ajithvv90413 жыл бұрын
@@ashrafthayyullathil3722 😁😁
@ghosthunter86643 жыл бұрын
Pottan hindu muslim nallonam vizhungunnude ninna oka
@sharookkhan1043 жыл бұрын
ഒമാനി പൗരന്മാരുടെ അതേ തലയില്‍ കെട്ട് ഉഷാറായി ചേച്ചി.
@thaseeem3 жыл бұрын
ലെ സോംബീസംഘം: “ഞങ്ങളുടെ ജട്ടിവാസുവണ്ണനെ തൊട്ടുകളിക്കരുത്… കമന്റ്ബോക്സ് ഞങ്ങൾ ചാണകക്കുഴിയാക്കും…”😜 വാൽകഷണം: അടുത്ത സെൻസസ് എടുക്കുമ്പോൾ “ആൾദൈവം” ആണോ എന്നുരേഖപ്പെടുത്താനുള്ള ഒരു കോളവും കൂടി ചേർത്താൽ ഇവരുടെ എണ്ണം കൃത്യമായി അറിയാമാരുന്നു🤓 പിന്നെ അവശരായ ആൾദൈവങ്ങൾക്ക് സർക്കാർ ആൾദൈവപെൻഷൻ കൊടുക്കണം..😜
@ummerkokkur44893 жыл бұрын
എല്ലാ എപ്പിസോഡുകളും അടിപൊളി
@malimali203 жыл бұрын
പാവപ്പെട്ട വിശ്വാസികളായ ജനങ്ങളെ ചൂഷണം ചെയ്തുകൊണ്ടുള്ള ആത്മീയ വ്യവസായം ഇന്ത്യയിൽ അനുദിനം കൊഴുത്ത് വളരുകയാണ്. ഇതിന് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ എല്ലാ വിധ ഒത്താശയും ഉണ്ട് എന്നതാണ് ഏറെ അത്ഭുതം.
@vijayanka51093 жыл бұрын
He never says he is a GOD, but acts as a GOD and people call him a GOD That is his trick
@omniscient88852 жыл бұрын
Exactly 👍
@asmm8762 жыл бұрын
Hes god
@aksaabeauty3 жыл бұрын
ഇപ്പോൾ തന്നെ കാണുന്നില്ലല്ലോ? എവിടെയാ?
@ajithvv90413 жыл бұрын
അവതരണം അടിപൊളി..👏👏 👍👍
@smithaarackal3 жыл бұрын
അതെ നല്ല അവതരണം, വിരസത തോന്നുന്നില്ല
@ktv99993 жыл бұрын
Sadhgurus answers for this. kzbin.info/www/bejne/bHyodZKMgapgl80 .
@ktv99993 жыл бұрын
Just see... who is talking about sadhguru. kzbin.info/www/bejne/fZu6gZZ7Z9iCrdk .
@elizabethvarghese55112 жыл бұрын
അയാൾക്ക് വെറും പദ്മവിഭൂഷൺ നൽകിയത് കുറഞ്ഞു പോയി. കുറഞ്ഞ പക്ഷം ഒരു ഭാരതരത്നം എങ്കിലും അർഹിക്കുന്നുണ്ട്.😛
@aswanikumar14533 жыл бұрын
ഇത് പോലെ പ്രവാചകൻ മുഹമ്മദ്‌നെ കുറച്ചു ഒരു ട്രോൾ ചെയോ
@shreenivas0323 жыл бұрын
പറഞ്ഞതിനോട് 100% യോജിപ്പില്ലെങ്കിലും, അവതരണം വളരെ മികച്ചത് എന്ന് പറയാതെ വയ്യ
@nallavanayaunni29993 жыл бұрын
Sadhguru orikyalim adheham oru godmen aanennu paranitilla Social media teams aanu godmen aanennu parayunnath😂
@ananthithamn72103 жыл бұрын
Yeah!!!!! 😅
@sreeranjinimb6372 жыл бұрын
True. He didn't say that he is god, he didn't get injured, he has sidhi and not trying cure someone's ill by sidhi.
@chandramohanannv86853 жыл бұрын
Athu. അദേഹത്തിന്റെ.. കഴിവ്. വാചകമടി.. പോലെ. അല്ല. ബിസ്സ്‌നിസ്.. ഇന്ന് മതം,, രാഷ്ട്രീയം,, ആൽമിയം,, വാചക മടി... ❤. സൗന്ദര്യം.. എല്ലാം.. കച്ചോടമാണ്.. ചേച്ചി..ബിസ്സിനസ്സ് പരസ്സ്യങ്ങൾ.. എല്ലാം. മനോഹരമായ.. തുടകൾ.. കാണിച്ചല്ലേ...? ഈ.. തുടയുഗത്തിൽ.. ഒഴുക്കിനൊത്തു.. നിന്ദനേ പറ്റു.. വാചകമടി. ചേച്ചി... 😭ചന്ദ്രമോഹനൻ. N. V. Kanhangad
@srinathnath54283 жыл бұрын
അല്ല കുഞ്ഞേ പൗരത്വ നിയമത്തിനു എന്താ കുഴപ്പം?? അത്യാവശ്യം വേണ്ടതല്ലേ. കുട്ടീടെ നേരെ മുന്നിൽ പെരുമ്പാവൂരിന്റെ അവസ്ഥ എന്താന്നറിയോ??? ഇതൊക്കെ മാറ്റേണ്ടേ???? ഇങ്ങനെ കണ്ടവൻനിരങ്ങി നാടായാൽ മതിയോ??? ഓരോരുത്തൻ വയറ്റിപ്പഴപ്പിന് ഓരോന്ന് ചെയ്യട്ടെ, പക്ഷേ പൗരത്വ നിയമംപോലെ സെൻസിറ്റീവ് ആയ വിഷയങ്ങൾ ഒരു ദുരന്തമാണ് എന്ന സന്ദേശം സമൂഹത്തിന് കൊടുക്കരുത്. 👍
@PrasadPrasad-nu6kv3 жыл бұрын
നന്നായിട്ടുണ്ട്. നമുക്ക് കുറച്ച് പുറകീന്നു തുടങ്ങണം ആദ്യം ദൈവമാണെന്നും സ്വയം പറഞ്ഞു നടന്ന് അവസാനം യഹൂദർ പിടിച്ചു കുരിശിൽ തറച്ച സ്വയം രക്ഷപെടാനാകാത്ത മറ്റുള്ളവരെ ഇപ്പോഴും രക്ഷിക്കാൻ കുരുശുമായി നടക്കുന്ന പുള്ളിയെ ആദ്യം പൂട്ടണം. രണ്ടാമതായി. വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ഒരു കാട്ടറബി ചെക്കൻ അല്ലാഹുവെന്ന fake id യിൽ എന്തൊക്കെയോപിച്ചും പേയും പറഞ്ഞത് വാരിവലിച്ചെഴുതി വച്ച ഒരു പുത്തകവുമായി ആളെ പറ്റിച്ചു നടന്നിരുന്നു. ഇപ്പോളും ആ പുത്തകമാണ് ലോകത്ത് ഏറ്റവുംകൂടുതൽ മനുഷ്യനെ തിന്മചെയ്യിക്കുന്നത് പെണ്ണുപിടിക്കാനായി പ്രത്യോകം പുസ്തകമിറക്കിയ മഹാനായ ദൈവം ഇവനെ മണിച്ചിത്രത്താഴിട്ടു പൂട്ടണം. പിന്നെ ഇപ്പോൾ ഉള്ള നിത്യനന്ദനും, സുധാമണിയും, ജാഗ്ഗിയും, പിന്നെ എല്ലാവരെയും പൂട്ടണം ഞാൻ കൂടെ ഉണ്ടാവും 😄😄👍
@cka10913 жыл бұрын
ഒരു വിഷയം ഇത്രയും നന്നായി പഠിച്ചു ട്രോൾ എന്ന മാധ്യമ പ്രവർത്തനത്തിലൂടെ
@sabujohn41163 жыл бұрын
മോളെ, ഇത്രയും കിടിലോ കിടിലൻ അവതരണം ആരെയും ചിന്തിപ്പിക്കും. ഇങ്ങനെയുള്ള അവതരണങ്ങൾക്കു വേണം പദ്മ വിഭൂഷൺ നൽകാൻ.
@thankamanishijimon28513 жыл бұрын
നാളെ യാണ് നാളെ യാണ് നവരാത്രി കടന്നു വരൂ ഒരു ടികറ്റ് കേവലം ഒരു ലക്ഷം രൂപ മാത്രം
@fasilptfasilptfasilptfasil3623 жыл бұрын
🙄 ഹ ഹ😂😂😂😂😂😄😃😀😁😆😋😛😜😜🤪
@mujeebrahman82263 жыл бұрын
രോഷ്നി എത്ര മനോഹരമായാണ് എല്ലാ episode കളും അവതരിപ്പിക്കുന്നത്. ട്രോള്ളോട് ട്രോളിൽ മാത്രമല്ല News Reporting ഉം മനോഹരമായിരുന്നു. മുമ്പ് ഒരു രൂപക്ക് ചായ വിറ്റിരുന്ന ഒരാളുടെ കഥ report ചെയ്തിരുന്നല്ലോ. അതെല്ലാം മികച്ചതായിരുന്നു
@sajikumar51743 жыл бұрын
അദ്ദേഹം ദൈവം ആണെന്ന് പറഞ്ഞ ഒരുവിടെയോ കാണിക്കാമോ
@Ren-zv8dm3 жыл бұрын
ഹ.. ഹ.. ഹ... ഹ... (തന്നെ പോലുള്ള പാട് വാണങ്ങൾ ഉള്ള കാലത്തോളം ഫ്രോഡ് സ്വാമികൾ.. സ്വാമിജികളും ഇവിടെ വാഴും )
@@ananthithamn7210 എന്തിന്...( കുമിഞ്ഞ് കൂടുന്ന സമ്പത്ത് മാത്രം ശ്രദ്ധിക്കൂ... അരിയാഹാരം കഴിക്കുന്നവർക്ക് പെട്ടെന്ന് കത്തും )
@waheedhavy76573 жыл бұрын
Adhyamaita vedio kanunne. Polichu..... ❤️❤️❤️👍👏
@sparkmusicclt44823 жыл бұрын
ഇത് എല്ലാ ആളുകളെയും കുറിച്ച് ആയാൽ നന്നായി (I mean 3 religion) എന്താ പറ്റുമോ ? try
@nikhilbhargavan40783 жыл бұрын
Pattilla Sakkeer bhai
@sparkmusicclt44823 жыл бұрын
@@nikhilbhargavan4078 😀
@mablecleetus64483 жыл бұрын
അദ്ദേഹം സ്വയം ദൈവമെന്നോന്നും പറഞ്ഞിട്ടില്ല. പിന്നെ ചിന്താശേഷി നഷ്ടപ്പെട്ടവർ അങ്ങനെ ആക്കി തീർത്തെങ്കിൽ എന്ത് ചെയ്യാനാവും. ശരിയാണ് അദ്ദേഹം പറയുന്നതിൽ തെറ്റുകൾ ഉണ്ട് അതിനൊരു ഉദാഹരണമാണ് മിശിഹായുടെ രണ്ടാം വരവ് ഉണ്ടെങ്കിൽ അതിവിടെ ആയിരിക്കും എന്ന് പറഞ്ഞ് ഒരു സ്ഥലപ്പേരോക്കെ പറയുന്നുണ്ട്. പക്ഷേ ബൈബിളിൽ എവിടെയും അങ്ങനൊരു പ്രസ്താവനയില്ല. പിന്നെ യോഗ പഠിപ്പിക്കുന്നവർ ഗുരുക്കന്മാരാണ്... അല്ലാതെ സന്ന്യാസി എന്നർത്ഥമില്ല. നക്ഷത്രങ്ങളിലും ഊർജ മണ്ഡലങ്ങളിലും ആകർഷണ സിദ്ധാന്തങ്ങളിലും ഒക്കെ വിശ്വസിക്കുന്നവർ ഓരോരുത്തരുടെ വാക്ക് കേട്ട് പേരുമാറ്റാറുണ്ട് അത് തങ്ങളുടെ ഉയർച്ചയ്ക്ക് വേണ്ടി മാത്രമാണ്. തള്ളണോ കൊള്ളണോ എന്ന് തീരുമാനിക്കുന്നത് യുക്തിയാണ് അതില്ലാതാവുന്നിടത്താണ് പ്രശ്നം. അദ്ദേഹം ബിസിനസുകാരൻ തന്നെയാണ് ബോളിവുഡിലെയും മറ്റും അഭിന യേതക്കളുമായൊക്കെ പരിപാടികൾ നടത്തുന്നത് ജനശ്രദ്ധ ആകർഷിക്കാനാണ് എന്ന് എല്ലാർക്കും മനസിലാക്കാവുന്നതേയുള്ളു.ടിക്കറ്റെടുത്ത് പോയി കാടാക്ഷം മേടിക്കുന്നതൊക്കെ കാശുകാർ ടെ ഹോബിയല്ലെ ചേച്ചീ😂
@SK-qc7pn3 жыл бұрын
When did he claim he is a god man. ?
@mehboobsv57433 жыл бұрын
നല്ല ഒരു സദ്യ കഴിച്ചതിനു ശേഷം പായസം കുടിച്ചപോലെയാണ് അവസാനം പറയുന്ന ആ "പോയെച്ചും വരാം "എന്നത്
@hamzapropharma92493 жыл бұрын
എന്താ മോളൂ കലക്കിട്ടോ . എല്ലാ പിന്തുണയും നൽകുന്നു . മഹതിക്കും അണിയറ ശിൽപികൾക്കും ആയുരാരോഗ്യം നേരുന്നു . ഈശ്വരാനുഗ്രഹo ഉണ്ടാവട്ടെ .👌
@ajohn91633 жыл бұрын
സത്യത്തിൽ മലയാളി എല്ലാം അറിയുന്നവർ..., ആരെങ്കിലും ആരെയെങ്കിലും കൂടുതലങ്ങ് പുകഴ്ത്തുകയോ അവർക്കുവേണ്ടിയാണ് ഞാൻ ജീവിക്കുന്നതുപോലും എന്ന് അഭിനയിക്കുകയോ ചെയ്താൽ സംശയമില്ല ഇവനെന്തോ മറക്കാനുണ്ട് /ഒളിക്കാനുണ്ട് /പറ്റിക്കാനുണ്ട്
@vpmundakkal87873 жыл бұрын
നിങ്ങള് ഒരു വിവരമില്ലാത്ത വ്യക്തി അല്ലെങ്കിൽ യാധസ്ഥികഥ ഭോധം ഇല്ലാത്ത വ്യക്തി എന്നെ ഞാൻ പറയൂ 😂😂.. കേൾക്കൂ മാഡം നിങൾ ഒരു വധത്തിനു വേണ്ടി സംസാരിക്കുന്ന ഒരു വശത്തെ മാത്രം വിമർശിച്ചു കളിയാക്കുന്ന ഒരു കളി പാവ (puppet ) മാത്ര ആണ് .. ശെരിക്കും നിങൾ ചുറ്റും നടക്കുന്ന പല കാര്യങ്ങളും അറിയാതെ ഹിന്ദു മതത്തെ മാത്രം വിമർശിക്കുന്നു Mm akbar പോലെ യുള്ള ഇസ്ലാമിക് പണ്ഡിതന്മാർ ഇവിടെ ഇസ്ലാമിൽ കൂടെ സ്ത്രീവിരുദ്ധതയും ട്രാൻസ് വിരുദ്ധതയും സവർഘരതി വിരുദ്ധതയും വർഗീയതയും അശത്രീയനായ വിഡ്ഡിതവും പറയുന്നു.. അതിനെ കുറിച്ച് കേൾക്കണോ വിമർഷികനോ നിങ്ങൾക്ക് സമയം ഇല്ല.. നിങൾ ഒരു പ്രോ ഇസ്ലാമിക് വ്യക്തി ആണ് അവരുടെ അജണ്ട പ്രകാരം പൊട്ടന് ആട്ടം കൂടുന്ന ഒരു കളി പാവ മാത്രം നിങ്ങളോട് എനിക്ക് സഹതാപം മാത്രം...
@vincentmathew13353 жыл бұрын
Keralathil ithinu aanu market bhai
@soumyakr51533 жыл бұрын
Avare kurich parayan ivarde naavu pongatilla
@galaxyirfan802 жыл бұрын
ഒന്ന് പോടോ... ഇസ്ലാമിലെ സകല ഉഡായിപ്പുകളും പറയേണ്ടിടത് വെട്ടിത്തുറന്ന് തന്നെ ഈ ചാനലിൽ പറയാറുണ്ട്... അവസാനം നടന്ന സമസ്ത stage issue വരെ ഇവർ നല്ല രീതിയിൽ വിമർശിച്ചിട്ടുണ്ട്... അതൊന്നും കാണാതെ ഇവരെ ഇസ്ലാമാക്കി ചിത്രീകരിക്കാൻ വരല്ലേ 😹🙏
@rosetvm3 жыл бұрын
I am not fan of Bhagvans or Gurus. But they are powerful. We have to be careful to talk about these people. If we do not like Shri, Modi. Can we make him resign?? It is not possible. You and me or all like minded, patiently wait for our turn to come. Jay hind.
@9447708503 жыл бұрын
നല്ല അവതരണം. പറ്റുമെങ്കിൽ മരിച്ച ശേഷം ദൈവമാകുന്നവരെ കുറിച്ചും (മദർ തെരസ തുടങ്ങിയ നിർമിത പുണ്യാളന്മാർ, പാരമ്പര്യമായി ദൈവീകത അവകാശപ്പെടുന്നവർ -പാണക്കാട് ഫാമിലി പിന്നെ ഒറ്റ രാത്രി കൊണ്ട് ദൈവത്തിന്റെ കാര്യസ്ഥന്മാർ ആയവർ - k p യോഹാന്നാൻ മുതൽ കവലകൾ തോറും കറങ്ങി നടക്കുന്ന വെള്ളയടിച്ച കുഴിമാടങ്ങൾ ഇവരെ കുറിച്ചൊക്കെ ഒരു വീഡിയോ ചെയ്യാമോ?.. ഇച്ചിരി ധൈര്യം വേണം പിന്നെ നല്ല..... ക്ക് ജനിക്കണം.
@RLJP19633 жыл бұрын
ഒരു കുഷ്ഠ രോഗിയുടെ കാല് കഴുകി കാണിക്കാമോ...
@romythomas76213 жыл бұрын
ചാണകം ചേട്ടാ
@vrindahymavathy62913 жыл бұрын
തനിക്ക് ഇത്രയും പറയാനുള്ള ധൈര്യം കിട്ടിയത് താൻ ഭാരതത്തിൽ ആണ് എന്നുള്ളതാണ്. താൻ വേറെ എവിടെ എങ്കിലുമായിരുന്നെങ്കിൽ 😂😂😂
@-Linto-3 жыл бұрын
🤣🤣🤣... Good👍👍👍.. ഇനി ക്ലിഫ് house മോഡിപിടിക്കാൻ 98 ലക്ഷം ചിലവാക്കിയ പിണറായിയെ ട്രോള്ളണം.. All the very best