ദൈവമുണ്ടോ? അല്ലെങ്കിൽ ദൈവത്തിൽ വിശ്വാസമുണ്ടോ? Public opinion about God existence

  Рет қаралды 122,193

Channel Red

Channel Red

Күн бұрын

Пікірлер: 1 500
@kabeertvm6421
@kabeertvm6421 5 ай бұрын
ഒരു ദൈവം ഉണ്ട് ഞാൻ വിശ്വസിക്കുന്നു ..എനിക് ജീവൻ നൽകി എനിക് എല്ലാം ഒരുക്കി തന്ന എൻ്റെ അല്ലാഹു ❤️❤️മനുഷ്യരുടെ കാരുണ്യവാനായ റബ്ബ്..വിശ്വസിക്കുന്നവർക്കും വിശ്വസിക്കത്തവർകുംകും ഒരു പോലെ ഗുണം ചെയ്യുന്നവൻ
@Mehrafrock
@Mehrafrock 5 ай бұрын
ദൈവം ഇല്ലന്ന് പറഞ്ഞ കുട്ടികൾക്കു പ്രബഞ്ചം എങ്ങനെ എന്ന് ചോധിച്ചപോൾ ഉത്തരം ഇല്ല....
@sajithparameswaransajith1829
@sajithparameswaransajith1829 5 ай бұрын
അള്ളാഹു വരുന്നതിനു മുമ്പ് ദൈവം ഇല്ലേ ബ്രോ?
@kabeertvm6421
@kabeertvm6421 5 ай бұрын
@@sajithparameswaransajith1829 bro ഞാൻ വിശ്വസിക്കുന്നത് ഒരു ദൈവം അവന് അല്ലാഹു ..അവൻ ഏകൻ ആകുന്നു .. പക്ഷെ മറ്റുള്ളവരുടെ വിശ്വാസം അത് അവർക്ക് ഉള്ളതാണ് .. അവർ വിശ്വസിക്കുന്ന ദൈവത്തെ നമ്മൾ കളിയാക്കാൻ പാടില്ല ...ചിന്തിച്ചാൽ.മനസ്സിലാകും നമുക്ക് എല്ലാം ഒരുക്കി. തന്ന ദൈവത്തെ കുറ്റം പറഞ്ഞൾ നമ്മൾ എത്ര നന്ദി കെട്ടവരായി പോകും
@sajithparameswaransajith1829
@sajithparameswaransajith1829 5 ай бұрын
@@kabeertvm6421 ഈ സ്ഥാൻഡ് നല്ലതാണ്. പക്ഷേ അള്ളാഹു അല്ലാത്ത എല്ലാ ദൈവസങ്കൽപ്പങ്ങളും എതിർക്കപേടേണ്ടതും തകർക്കപെടേണ്ടതും ആണെന്ന മതപ്രബോധനങ്ങൾ അരങ്ങു തകർക്കുന്നു ഉണ്ട് കേരളത്തിൽ. അതാണ് പ്രശ്നം
@Gomez.5940
@Gomez.5940 5 ай бұрын
Allahu vinu ethra makkal? Ekan ano
@ahemmedelliyas3226
@ahemmedelliyas3226 5 ай бұрын
ഈ പ്രപഞ്ചത്തിന്റെയും മനുഷ്യരുടെയും ബാക്കിയുള്ള എല്ലാ ജീവജാലങ്ങളുടെയും രക്ഷിതാവ് ഒരേ ഒരാളാണ് . ആ രക്ഷിതാവിന്റെ പേരാണ് അള്ളാഹു ❤....
@redros9224
@redros9224 5 ай бұрын
അതെങ്ങനെ ശെരി ആകും ഇ അല്ലാഹുന് അറബി മാത്രമേ അറിയൂ പിന്നെ എങ്ങനെ
@shijithkumarp7837
@shijithkumarp7837 5 ай бұрын
നിങ്ങൾ മറ്റൊരു മതത്തിൽ ജനിച്ചിരുന്നെങ്കിൽ നിങ്ങളുടെ ദൈവം മാറുമായിരുന്നു
@sobhavs1867
@sobhavs1867 5 ай бұрын
Ente daivam yaah ennu vilikkunna sathyadaivam......jeevanulla daivam...ee paranja Allah nte vare daivam
@redros9224
@redros9224 5 ай бұрын
പലസ്റ്റീനികളുടെ ദൈവം അല്ലേ ഇ അള്ളാഹു. എന്നിട്ട് എവിടെ വിടുവിച്ചു. എസ്രായേൽ എല്ലാത്തിനെയും ഹൂറികളുടെ അടുത്തേക്ക് എത്തിച്ചു, മദ്യപുഴയിൽ aradan
@preethirajeevan1012
@preethirajeevan1012 5 ай бұрын
അള്ളാഹു , ദൈവം ,God, പടച്ചോൻ, കൃഷ്ണൻ, ശിവൻ, Jesus,................. ഇങ്ങനെ ആയിരക്കണക്കിന് പേരുകളിൽ പ്രപഞ്ച സ്രഷ്ടാവ് അറിയപ്പെടുന്നു എന്ന് മാത്രം.
@zakkirrhussan943
@zakkirrhussan943 5 ай бұрын
ദൈവം ഇല്ലെന്ന് പറയുന്നവർ ഒരാപത്ത് വരുമ്പോൾ, അയ്യോ.. ദൈവമേ'' എന്നെ രക്ഷിക്കണേയെന്നുള്ള വിളിയോടെ ഓടുന്നത് കാണാം.
@unnikrishnan6168
@unnikrishnan6168 4 ай бұрын
അത് ചെറിയ പ്രായത്തിൽ വലിയവർ പറഞ്ഞു പഠിപ്പിക്കുന്നതാണ്
@user-mg7zz1pl5g
@user-mg7zz1pl5g 4 ай бұрын
Nammal villichalum villichilenkilum namulluda ayus ine undel mathrame rekshapadathullu😢😢😢😢
@Unnimoyi-po2kx
@Unnimoyi-po2kx 4 ай бұрын
ഗാസയിൽ ഉള്ളവർ വിളിക്കുന്നതും അള്ളാ വിനെയാണ്
@xaxnxoxnxyxmxoxuxsxx
@xaxnxoxnxyxmxoxuxsxx 4 ай бұрын
@@Unnimoyi-po2kx 😂👌
@ajith1579
@ajith1579 4 ай бұрын
വിളിക്കുമ്പോ ദൈവം വന്ന് രക്ഷിക്കും 😂
@rashielectroz
@rashielectroz 5 ай бұрын
ദൈവം ഏകൻ ആണ്. അവന് ജനനവും മരണവും ഇല്ല
@Gomez.5940
@Gomez.5940 5 ай бұрын
Aranu avo mahan😂
@Akhil2op
@Akhil2op 5 ай бұрын
Hehehe nalla comedy
@rashielectroz
@rashielectroz 5 ай бұрын
@@Gomez.5940 കാറൽ മാക്സ്
@ഈജന്മംസസുഖം
@ഈജന്മംസസുഖം 5 ай бұрын
​@@Gomez.5940🤭😌😁
@ZeenaBinthAli
@ZeenaBinthAli 5 ай бұрын
ദൈവം ഇല്ല എന്ന് പറയുന്നവർ .... നല്ല ഒരു വയറ് വേതന വന്നാൽ മതി... ദൈവമേ ... ദൈവമേ... എന്ന് പറഞ്ഞ് കരയും😂😂😂😂
@lewandoskirl9757
@lewandoskirl9757 5 ай бұрын
ജീസസ് 🙏🏻✝️
@tessy1407
@tessy1407 5 ай бұрын
ആര് വിശ്വസിച്ചാലും ഇല്ലെങ്കിലും ദൈവം ഉണ്ടു്
@xaxnxoxnxyxmxoxuxsxx
@xaxnxoxnxyxmxoxuxsxx 5 ай бұрын
എന്താ തെളിവ്?
@tessy1407
@tessy1407 5 ай бұрын
@@xaxnxoxnxyxmxoxuxsxx കാറ്റ് ഉള്ളതിന് എന്താ തെളിവ്
@kannan6927
@kannan6927 5 ай бұрын
Yes.
@riverfishing71
@riverfishing71 5 ай бұрын
ദൈവം ഉണ്ടോ ഉണ്ടില്ലയോ എന്ന് നോക്കി നടക്കുകയാണോ, നീ ആദ്യം പോയി ഉണ്ണടോ അല്ലെങ്കിൽ പട്ടിണി കിടന്ന് ചാവേണ്ടി വരും.
@vinodtp1770
@vinodtp1770 5 ай бұрын
അയ്യേ...​@@tessy1407
@minisamuel9372
@minisamuel9372 5 ай бұрын
ഞാൻ എന്റെ കണ്ണ് പർവതങ്ങളിലേക്കു ഉയർത്തുന്നു. എന്റെ സഹായം ആകാശത്തെയും ഭൂമിയെയും സൃഷ്‌ടിച്ച യെഹോവയിങ്കൽ നിന്നും വരുന്നു.
@truewords8442
@truewords8442 5 ай бұрын
Correct
@malayaleeworker6433
@malayaleeworker6433 5 ай бұрын
God bless you
@beenabeenak.k3698
@beenabeenak.k3698 5 ай бұрын
🙏🏻🙏🏻🙏🏻ആമേൻ
@petravoice7333
@petravoice7333 5 ай бұрын
Correct 👍❤️Amen🙏🏻
@KoyaKutti-el3zr
@KoyaKutti-el3zr 5 ай бұрын
യേശു ആരാ
@lekshmir.s1300
@lekshmir.s1300 5 ай бұрын
പിറകിൽ ഇരുന്ന് ഭിക്ഷ എടുക്കുന്ന ആളോട് ചോദിച്ച കറക്റ്റ് ഉത്തരം കിട്ടും 😄😄😄😄
@കണ്ണൂർക്കാരൻ-ല7ഖ
@കണ്ണൂർക്കാരൻ-ല7ഖ 5 ай бұрын
സത്യം 😂
@salisalie8793
@salisalie8793 5 ай бұрын
😂😂🎉
@funseriouslife679
@funseriouslife679 5 ай бұрын
100%
@viclee4346
@viclee4346 5 ай бұрын
😂😂😂
@kps8320
@kps8320 5 ай бұрын
ഭിക്ഷാടന്റെ അകൗണ്ട് ൽ ലക്ഷങ്ങൾ ഉണ്ടാകും
@siyadettadan1721
@siyadettadan1721 5 ай бұрын
എനിക്ക് ജന്മം തന്ന ദൈവമാണ്. ഈ ലോകത്തിലെ ജീവജാലങ്ങൾ സൃഷ്ടിച്ചത് ദൈവംആണ്. എന്റെ ശരീരത്തിലെ ഓരോ ഞരമ്പുകളും അനങ്ങുന്നതും.കാലുകൾ j കൈകൾ എല്ലാം ചലിപ്പിക്കുന്നത് അള്ളാഹു ആണ്..
@PKB-j7b
@PKB-j7b 5 ай бұрын
മുഹമ്മദിന് മുമ്പ് അല്ലാഹ് 360 അറേബ്യൻ ദേവന്മാരിൽ ഒരുവൻ ലാത്ത ഉസ്സ മനാത്ത എന്നിവരുടെ ബാപ്പയും PKB
@r0611
@r0611 5 ай бұрын
ആണും പെണ്ണും ലൈംഗിക ബന്ധത്തിൽ കുഞ്ഞു ഉണ്ടാകും ഇത് സയൻസ് ആണ്. ദൈവം വന്നു ബന്ധപെടാറില്ല,
@Unnimoyi-po2kx
@Unnimoyi-po2kx 4 ай бұрын
തര ഗ ത്തിൽ ഇടുന്നതും
@aym1230
@aym1230 3 ай бұрын
Ninta ammayum achanum alle ninak janmam thannath
@Unnimoyi-po2kx
@Unnimoyi-po2kx 3 ай бұрын
@@siyadettadan1721 കണ്ണ് പൊട്ടനെയും അഗ വൈകല്യമുള്ളവരേയും മന്ദബുദ്ദിയുള്ളവരേയും തെമ്മാടികളേയും അങ്ങിനെ നീളുന്ന മനുശ്യേ സമൂഹത്തെയും സ്ർഷ്ടിച്ച മഹാദുഷ്ടനായ ദൈവം
@slave_of_Allah212
@slave_of_Allah212 5 ай бұрын
ദൈവം ഉണ്ട് എന്ന് വിശ്വാസം അല്ല, ഉറപ്പാണ്🔥
@malayalamnews529
@malayalamnews529 5 ай бұрын
chila usthadmark ithuvare pidikittiyittilla. avar ippozhum parayunnath daiva-viswasathe pattiyanu
@abi3751
@abi3751 4 ай бұрын
Athe athe😂
@muhammedshafivn
@muhammedshafivn 3 ай бұрын
Exactly
@muhammadsherif2343
@muhammadsherif2343 5 ай бұрын
ആത്മാവുണ്ടോ ?ഉത്തരം .ഉണ്ട്. ആത്മാവിനെ കണ്ടിട്ടുണ്ടോ? ഉത്തരം .ഇല്ല .ഇതിനർത്ഥം ആത്മാവ് ഇല്ലെന്നാണോ. 😊 സൃഷ്ടാവ് ഉണ്ട് അവൻ നമ്മെ കാണുന്നു പക്ഷേ നമ്മൾ കാണുന്നില്ല ഇതിനർത്ഥം ഇല്ല എന്നല്ല
@mkputhalamblogs8303
@mkputhalamblogs8303 5 ай бұрын
ആലും മാവും അട്ത്തടുത്തായാൽ... ആൽമ്മാവ്
@malayalamnews529
@malayalamnews529 5 ай бұрын
athmavum illum. creator um illa
@harithefightlover4677
@harithefightlover4677 5 ай бұрын
എവിടെ ഇരുന്നാണ് ബ്രോ...സ്രഷ്ടാവ് നമ്മളെ നോക്കുന്നത്
@DJAK-in5ge
@DJAK-in5ge 5 ай бұрын
aathmavu onum illa basic biological knowledge polum illa tha pottatheram villichu parayalle
@abi3751
@abi3751 4 ай бұрын
12aam cls vivaram undengil ingane parayilla, athmavu 😂
@MunawarcpMunu-fs6zm
@MunawarcpMunu-fs6zm 5 ай бұрын
ദൈവം ഉണ്ട്അവന്റ പേര് ആണ് അല്ലാഹു. അവൻ ഒരുവൻ ആണ്. അവൻ ആരെയും ആശ്രയി ക്കാറ്റവനും ലോക്കത്തിൽ ഉള്ള മുഴുവൻ സൃഷ്ടി കൾ അവനെ ആശ്രയിക്കുന്നവനും ആണ്. അവനെ ആരും പ്രസവിചിട്ടില്ല. അവൻ ആരെയും പ്രസവിചുട്ടു മില്ല. അവൻ തുല്യം വേറെ ആരും ഇല്ല. അത് ആണ് എന്റെയും നിങ്ങളുടെയും ദൈവം.
@MTNJPBVR
@MTNJPBVR 5 ай бұрын
😂
@Aliraghavan
@Aliraghavan 5 ай бұрын
ആ അറിവ് നിങ്ങൾക് എവിടുന്ന് കിട്ടി
@chvl5631
@chvl5631 5 ай бұрын
ബ്രഹ്മം copy​@@Aliraghavan
@ജംഷീർ-A
@ജംഷീർ-A 5 ай бұрын
നിന്റെ പിടുക്ക്!!അള്ളാൻ ദൈവം കാക്കച്ചികൾക്ക് നേരം വെളുത്തില്ല പാവം അടിമകൾ, ഓനെ എന്റെ കൈയ്യിൽ കിട്ടിയാൽ ചെവിടടക്കി ഒന്ന് പൊട്ടിക്കാൻ ഈ ഭൂമിയും പ്രവഞ്ചവും ആ സെയ്ത്താൻ ഉണ്ടാക്കിയെന്നു ഹഹഹ ഹിഹിഹിഹി വെടിവെച്ചു നടന്ന മമ്മദ് മോൻ പോലും ഇജ്ജാതി പടക്കം പൊട്ടിച്ചില്ല,
@manmangy
@manmangy 5 ай бұрын
Super qurashi 360 Gods. One is. Alla. He is not God
@SalimVikram
@SalimVikram 5 ай бұрын
ദൈവമില്ല എന്ന് മൂടൻ തന്റെ ഹൃദയത്തിൽ പറയുന്നു... യഹോവ ഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു...
@tessy1407
@tessy1407 5 ай бұрын
Correct 💯
@Indo_pasafic
@Indo_pasafic 5 ай бұрын
😂😂
@ShafilShafi
@ShafilShafi 5 ай бұрын
Currect yehova ...yeshu alla ..yeshu messager aanu ❤
@llllimherelllll7419
@llllimherelllll7419 5 ай бұрын
4000 വർഷം പഴക്കമുള്ള തൈവം😂😂
@anuchakko5695
@anuchakko5695 5 ай бұрын
Athum manushyar ezhithyathanu.....
@brightsides9400
@brightsides9400 5 ай бұрын
1 ദൈവം ഇല്ല എന്നു മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു; അവർ വഷളന്മാരായി മ്ളേച്ഛത പ്രവർത്തിക്കുന്നു; നന്മചെയ്യുന്നവൻ ആരുമില്ല. 2 ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോ എന്നു കാണ്മാൻ യഹോവ സ്വർഗ്ഗത്തിൽനിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു. 3 എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല; ഒരുത്തൻ പോലുമില്ല. 4 നീതികേടു പ്രവർത്തിക്കുന്നവർ ആരും അറിയുന്നില്ലയോ? അപ്പം തിന്നുന്നതുപോലെ അവർ എന്റെ ജനത്തെ തിന്നുകളയുന്നു; യഹോവയോടു അവർ പ്രാർത്ഥിക്കുന്നില്ല. 5 അവർ അവിടെ അത്യന്തം ഭയപ്പെട്ടു; യഹോവ നീതിമാന്മാരുടെ തലമുറയിൽ ഉണ്ടല്ലോ. 6 നിങ്ങൾ ദരിദ്രന്റെ ആലോചനെക്കു ഭംഗം വരുത്തുന്നു; എന്നാൽ യഹോവ അവന്റെ സങ്കേതമാകുന്നു. 7 സീയോനിൽനിന്നു യിസ്രായേലിന്റെ രക്ഷവന്നെങ്കിൽ! യഹോവ തന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോൾ യാക്കോബ് സന്തോഷിക്കയും യിസ്രായേൽ ആനന്ദിക്കയും ചെയ്യും. (സങ്കീർത്തനങ്ങൾ 14:1-7) 5 ആകാശത്തെ സൃഷ്ടിച്ചു വിരിക്കയും ഭൂമിയെയും അതിലെ ഉല്പന്നങ്ങളെയും പരത്തുകയും അതിലെ ജനത്തിന്നു ശ്വാസത്തെയും അതിൽ നടക്കുന്നവർക്കു പ്രാണനെയും കൊടുക്കയും ചെയ്ത യഹോവയായ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു: 6 കുരുട്ടുകണ്ണുകളെ തുറപ്പാനും ബദ്ധന്മാരെ കുണ്ടറയിൽ നിന്നും അന്ധകാരത്തിൽ ഇരിക്കുന്നവരെ കാരാഗൃഹത്തിൽനിന്നും വിടുവിപ്പാനും 7 യഹോവയായ ഞാൻ നിന്നെ (ഏകജാത പുത്രനായ യേശുക്രിസ്തുവിനെ) നീതിയോടെ വിളിച്ചിരിക്കുന്നു; ഞാൻ നിന്റെ കൈ പിടിച്ചു നിന്നെ കാക്കും; നിന്നെ ജനത്തിന്റെ നിയമവും ജാതികളുടെ (യഹൂദരല്ലാത്തവർ) പ്രകാശവും ആക്കും. 8 ഞാൻ യഹോവ അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല. (യെശയ്യാ 42: 5-8) 3 യഹോവ മഹാദൈവമല്ലോ; അവൻ സകലദേവന്മാർക്കും മീതെ മഹാരാജാവു തന്നേ. 4 ഭൂമിയുടെ അധോഭാഗങ്ങൾ അവന്റെ കയ്യിൽ ആകുന്നു; പർവ്വതങ്ങളുടെ ശിഖരങ്ങളും അവന്നുള്ളവ. 5 സമുദ്രം അവന്നുള്ളതു; അവൻ അതിനെ ഉണ്ടാക്കി; കരയെയും അവന്റെ കൈകൾ മനെഞ്ഞിരിക്കുന്നു. 6 വരുവിൻ, നാം വണങ്ങി നമസ്കരിക്ക; നമ്മെ നിർമ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക. (സങ്കീർത്തനങ്ങൾ 95 : 3 - 6) 6 അതുകൊണ്ടു “ദൈവം നിഗളികളോടു എതിർത്തുനിൽക്കയും താഴ്മയുള്ളവർക്കു കൃപ നല്കുകയും ചെയ്യുന്നു” എന്നു പറഞ്ഞിരിക്കുന്നു. 7 ആകയാൽ നിങ്ങൾ ദൈവത്തിന്നു കീഴടങ്ങുവിൻ; പിശാചിനോടു എതിർത്തുനില്പിൻ; എന്നാൽ അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും. 8 ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും. പാപികളേ, കൈകളെ വെടിപ്പാക്കുവിൻ; ഇരുമനസ്സുള്ളോരേ, ഹൃദയങ്ങളെ ശുദ്ധീകരിപ്പിൻ; 9 സങ്കടപ്പെട്ടു ദുഃഖിച്ചു കരവിൻ; നിങ്ങളുടെ ചിരി ദുഃഖമായും സന്തോഷം വിഷാദമായും തീരട്ടെ. 10 കർത്താവിന്റെ സന്നിധിയിൽ താഴുവിൻ; എന്നാൽ അവൻ നിങ്ങളെ ഉയർത്തും. (യാക്കോബ് 4: 6-10)
@mayinthidil8653
@mayinthidil8653 5 ай бұрын
ഏകനായ ആ പരമാത്മാവിലേക്കുള്ള വഴി അതാണ് ഹിദായത്ത് , കണ്ണുകളെ അവൻ കാണുന്നു - എന്നാൽ കണ്ണുകൾക്ക് ആ ആദി പരാശക്തിയെ കാണാൻ കഴിയില്ല . എല്ലാവേദങ്ങളും അത്‍ തത്ത്വത്തിൽ അംഗീകരിക്കുന്നു , എന്നാൽ ഇസ്ലാം പ്രയോഗത്തിലും,,, ഖുർആൻ ഇങ്ങനെ പറയുന്നു - ചാപ്റ്റർ 112/1, 2, 3, 4, verses: 1 'قل هو الله أحد (നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. verses: 2 'الله الصمد അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാക­ുന്നു. verses: 3 'لم يلد ولم يولد അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. verses: 4' ولم يكن له كفوا أحد അവന്ന് തുല്യനായി ആരും ഇല്ലതാനും.
@sajithparameswaransajith1829
@sajithparameswaransajith1829 5 ай бұрын
ഇസ്രായേൽ ആണോ ദൈവത്തിന്റ തലസ്ഥാനം
@sobhavs1867
@sobhavs1867 5 ай бұрын
​@@mayinthidil8653Bible evide Quran evide?... Qur'an is a copy book....
@sobhavs1867
@sobhavs1867 5 ай бұрын
​@@sajithparameswaransajith1829Israel is God's own people
@ഡിങ്കൻ-god
@ഡിങ്കൻ-god 4 ай бұрын
തന്നെ ആരാധിച്ചില്ല എന്ന കാരണത്താൽ സ്വന്തം സൃഷ്ടികളെ ശപിക്കുന്ന, നശിപ്പിക്കുന്ന ദൈവം!!! അവന്റെ സൃഷ്ടിപ്പിൽ ഉള്ള ശ്രദ്ധയില്ലായ്‌മ ആണ് ഇതിനൊക്കെ കാരണം!!! മനുഷ്യൻ വാഹനമുണ്ടക്കുന്നു!! അത്‌ അവൻ ഉദേശിച്ച പോലെ പ്രവർത്തിച്ചില്ല എങ്കിൽ അതിനെ അവൻ ഒരിക്കലും ശപിക്കില്ല!! അത്‌ തന്റെ ശ്രദ്ധക്കുറവ് ആണെന്ന് മനസിലാക്കി ശരിയാക്കാൻ ശ്രമിക്കും,, ആ ബുദ്ധി പോലും ദൈവത്തിനില്ല!!😁🎉🎉🎉🎉🎉❤👍👍💪💪💪
@lekshmir.s1300
@lekshmir.s1300 5 ай бұрын
ക്രിസ്ത്യനിയോട് ചോദിച്ചപ്പോ കർത്താവ് ദൈവം. മുസ്ലിമിന് അള്ളാഹു ദൈവം ഹിന്ദുവിന് മാത്രം എല്ലാരും ദൈവം 😄😄😄😄😄😄😄
@ManuManu-up5gw
@ManuManu-up5gw 5 ай бұрын
അതിനർത്ഥം 😂... ക്രിസ്ത്യാനി യും മുസ്ലീം മും ഒരോരോ മണ്ടത്തരത്തിൽ വിശ്വസിക്കുന്നു... ഹിന്ദുവാകട്ടെ എല്ലാ മണ്ടത്തരത്തിലും വിശ്വസിക്കുന്നു 🤣... കൊള്ളാം...
@shamnadhsham3897
@shamnadhsham3897 5 ай бұрын
പാവം ഹിന്ദു, അവന്റെ ആ വിശാലത ആണ് ഭാരതത്തിന്റെ വിജയം
@lekshmir.s1300
@lekshmir.s1300 5 ай бұрын
@@shamnadhsham3897 വിശാലം ആക്കൽ ഞമ്മന്റെ രീതി ആണ് 😂😂
@sumayyaansarsha331
@sumayyaansarsha331 5 ай бұрын
Allahu Muslim ngalde daviam maatrmalla. Allah ennal eaka daiavm ennanu arabiyul meaning.
@ABDULMUBEENKV
@ABDULMUBEENKV 5 ай бұрын
God is one who created u And ur forefathers
@rahulrl979
@rahulrl979 5 ай бұрын
രണ്ടാഴ്ച ലോകത്തുള്ള എല്ലാ ആശുപത്രികളും അടച്ചിട്ടാൽ തീരാവുന്ന പ്രശ്നമേയുള്ളൂ ഈ ചോദ്യത്തിന്റെ ഉത്തരം.... കിട്ടാൻ 🤣🤣🤣🤣
@unnikrishnan6168
@unnikrishnan6168 4 ай бұрын
2 ദിവസം അല്ലെങ്കിൽ 2 മണിക്കൂർ മതി. ലോകത്തിലെ എല്ലാ casuality കളും 2 മണിക്കൂർ നിശ്ചലമായാൽ ജനങ്ങൾ തെരുവിലിറങ്ങി സമരം ചെയ്യുന്നത് കാണാം. ഇനി ആശുപത്രികളിൽ പ്രാർത്ഥന മാത്രമാക്കണം🤣🤣🤣
@noorudheenak3772
@noorudheenak3772 4 ай бұрын
Da maramanda universal undayathanu evide chothichatha ellathe nite vetile karyam ella😂 universal thakarnnal oru chukum cheyyan kazhiyilla😅
@VaysahgMk
@VaysahgMk 4 ай бұрын
😆😆👍
@arunanirudhan988
@arunanirudhan988 3 ай бұрын
❤❤❤❤
@Loops___622
@Loops___622 5 ай бұрын
പല രാജ്യങ്ങളിലും അവരുടെ സംകാരത്തിലുള്ള ദൈവത്തെ അവർ സൃഷ്ടിച്ചു
@Gomez.5940
@Gomez.5940 5 ай бұрын
Correct
@afrimaharu8601
@afrimaharu8601 4 ай бұрын
എന്നിട്ട് മുസ്ലിങ്ങൾക്കെല്ലാം ഒരറ്റ ദൈവമാണല്ലോ 🤔🤔 അവർക് പല രാജ്യങ്ങളും " ഗോത്രങ്ങളുണ്ട് but 'എകം sathbahthaprabnjanavthe😃
@Loops___622
@Loops___622 4 ай бұрын
@@afrimaharu8601 mandatharam parayathado 🤣oru vaka karyam ariyile
@salmanulfarispklvlogs1565
@salmanulfarispklvlogs1565 5 ай бұрын
Dhyvam ഉണ്ട്. അനുഭവം ഗുരു. എനിക്ക് ആവശ്യം തോന്നുന്ന കാര്യം എനിക്ക് പ്രാർത്ഥന യിൽ കിട്ടിയിട്ടുണ്ട്
@latheef969
@latheef969 5 ай бұрын
അവനവന്റ ശരീരത്തിലോക്ക് നോക്കിയാൽ നോക്കിയാൽ മതി. കാരണം നമ്മളെ കൊണ്ട് പറ്റത്തതാണ് കിട്ടനിയുടെ പ്രവർത്തനം ഹാർട്ട് 'ഇതെ കെ മതിയാ ങ്കിൽ രാത്രി മുറ്റത്ത് കിടന്ന് മേൽപ്പോട്ട് നോക്കുക ആകാശത്തുള്ള വിസ്മയങ്ങൾ കാണാം എഴുതിയാൽ തീരത്തതാണ് ദൈവത്തിന്റെ ഒരേ കാര്യവും
@abufahad8907
@abufahad8907 3 ай бұрын
ath shery😂 human bodyne patty valiya dharana illale
@Beckh_-777
@Beckh_-777 Ай бұрын
ഇത് എന്ത് തേങ്ങയ ഈ പറയുന്നേ
@MuhammedAli-qy3ns
@MuhammedAli-qy3ns 5 ай бұрын
എല്ലാവർക്കും ഒരു ദൈവമേ ഉള്ളു എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ അതാണ് പ്രപഞ സൃഷ്ടാവ് മതങ്ങൾക്കെ വ്യത്യാസമുള്ളു എല്ലാവരുടെയും ലക്ഷ്യം ഒന്നാണ് ദൈവത്തിലേക്ക് പല വഴികളിലുടെ എത്തുന്നു എന്നേ ഉള്ളു എല്ലാം എത്തിചേരുന്നത് ഒരു ബിന്ദുവിലാണ്
@RatheeshMR-ts3iy
@RatheeshMR-ts3iy 4 ай бұрын
യെസ് 👍
@mercifultalksAliazhari
@mercifultalksAliazhari 5 ай бұрын
لا اله الا الله محمد رسول الله
@Unnimoyi-po2kx
@Unnimoyi-po2kx 4 ай бұрын
മുഹമ്മത് കൂടുമ്പോൾ രണ്ട് ഭൈവം
@ALAN-nu9ey
@ALAN-nu9ey 4 ай бұрын
Muhammad kundan myren messenger myraa😂😂
@maheshmahi4431
@maheshmahi4431 5 ай бұрын
തന്റെ വിശ്വാസം മാത്രമാണ് ശരി എന്ന ചിന്ത പൊട്ടക്കിണറ്റിലെ തവളയുടെത് പോലെ പരിതാപകരമാണ്. ആ തവള അത് ജനിച്ചു ജീവിച്ചു മരിച്ച ആ പൊട്ട കിണറല്ലാതെ ലോകം കണ്ടിട്ടില്ല, അതാണ് ലോകമെന്ന് ആ തവള വിശ്വസിച്ചു. അത് പോലെ താൻ ജനിച്ച മതമാണ് ശരിയെന്ന് പലരും വിശ്വസിക്കുന്നു. ഈ ലോകത്ത് മതങ്ങൾക്കപ്പുറവും ലോകമുണ്ട്. സ്വന്തം മതത്തെ പഠിച്ചതു പോലെ മറ്റു മതങ്ങളെയും, ശാസ്ത്രങ്ങളെയും, സംസ്കാരങ്ങളെയും നിഷ്പക്ഷമായി പഠിക്കൂ, പൊട്ടകിണറ്റിൽ നിന്ന് രക്ഷപ്പെടൂ, ലോകത്തെ അറിയൂ. 😊
@prasadks8674
@prasadks8674 5 ай бұрын
🌹🌹👌🙏🙏
@fazilrehman8918
@fazilrehman8918 5 ай бұрын
ലോകത്തെ അറിയാൻ എവിടെ പോവണം?
@andthetruthshallsetyoufree3618
@andthetruthshallsetyoufree3618 5 ай бұрын
Parinamam ,athum oru matham
@rameshpn9992
@rameshpn9992 5 ай бұрын
ഒരു മതം പഠിച്ചിട്ടു തന്നെ മൊത്തം കുളം ആണ്‌. അപ്പോഴാണ് എല്ലാ മതവും പഠിക്കുന്നത്.
@raveendranpk8658
@raveendranpk8658 5 ай бұрын
@@rameshpn9992 മതമല്ല --- മതത്തെക്കുറിച്ച് പഠിയ്ക്കാം
@asiyavlog3810
@asiyavlog3810 5 ай бұрын
الله الذي لا اله الا هو الحي القيوم لا تأخذه سنة ولا نوم له ما في السموات وما في الأرض من ذا الذي يشفع عنده إلا بإذنه يعلم ما بين أيديهم وما خلفهم ولا يحيطون بشئ من علمه إلا بما شاء وسع كرسيه السماوات والأرض ولا يؤده حفظهما و هو العلي العظيم
@albertthomas3502
@albertthomas3502 Ай бұрын
മറ്റൊരുത്തനിലും രക്ഷയില്ല നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ നൽകപ്പെട്ട ഏക നാമം യേശു ക്രിസ്തുവിന്റെ നാമം
@zoubanpc9701
@zoubanpc9701 5 ай бұрын
നമ്മുടെ മനുഷ്യ ശരീരത്തിൽ എന്തല്ലാം പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു ഹൃദയംമിടിപ്പ് രക്തയോട്ടം അങ്ങനെ ഓരോന്നും നോക്കിയാൽ എന്തല്ലാം പ്രവർത്തനങ്ങൾ ആണ് നമ്മുടെ ശരീരത്തിൽ നടക്കുന്നത് ഇതെല്ലാം തനിയെ നടക്കുന്നത് ആണോ അല്ല. ഇതിന് എല്ലാം പിറകിൽ ഒരു സൃഷ്ടി ഉണ്ട് അവനാണ് ഏകനായ ദൈവം☝️
@cs73013
@cs73013 5 ай бұрын
അപോ ഒരു ആനയുടെ ശരീരത്തിൽ ..ഇതൊക്കെ നടക്കുന്നു .. ആന ..മുസ്ലിം ആണോ....😂😂😂😂😂😂😂
@cs73013
@cs73013 5 ай бұрын
ഏകനായ പടച്ചോൻ പറയുന്നു ..എന്നെയോ മുഹമ്മദ് നബിയെ .. കുറ്റ്യം ..പറഞാൽ ..കയി കാലുകൾ ഇരു വസത് നിന്ന് വെട്ടി എടുക്കണം ..നല്ല ..പടച്ചോൻ ...
@YoYo-sd7sk
@YoYo-sd7sk 5 ай бұрын
Pani വരുന്നു athum
@farhanaf832
@farhanaf832 5 ай бұрын
Appo science parayunna evolution thett ano? Veruthe Nobel prize evolutionu kitti😅
@thrissurgadi
@thrissurgadi 5 ай бұрын
​​@@cs73013ആന മുസ്ലിം ആണ്........ ഇടക്ക് ആനയുടെ അടിയിലേക്ക് നോക്കിയാൽ കാണാം തൊലി നീങ്ങിയത്....... 😂
@rajeevmenon1157
@rajeevmenon1157 4 ай бұрын
ദൈവം ഉണ്ട്. ദൈവ സൃഷ്ടിയിൽ ഒന്ന് മാത്രമായ മനുഷ്യൻ സമ്മതിച്ചാലും ഇല്ലെങ്കിലും. നമ്മുടെ കുഞ്ഞൻ കേരളമോ ഇന്ത്യയോ ഭൂമിയോ സൗരയൂഥമോ മാത്രമല്ല അതിന്റെയൊക്കെ എത്രയോ കോടി വലിയ ഈ പ്രപഞ്ചത്തിന്റെ സൃഷ്ട്ടി നടന്നിട്ടുണ്ടെങ്കിൽ അതിനൊരു സൃഷ്ടാവുണ്ട്. ദൈവം. ഉണ്ട്. ഇത്തിരി പോന്ന മനുഷ്യൻ അറിഞ്ഞാലും ഇല്ലെങ്കിലും. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@RasnaMv-xr2qu
@RasnaMv-xr2qu 5 ай бұрын
Divamunt.Illengil 1)mangayil engane puzhu untakunnu? 2)orukutti janikkunnu.avayavangal thaniye untakunnathalle.avan valarunnu 3) marangalum pookkalum untakunnu.ellathinu krithyamaya shape niram alle itharude plan? 4)oral janikkunnathum marikkunnathum divathinte ingithaprakaram.so God is truth ❤
@amanushalu
@amanushalu 4 ай бұрын
ഇന്നത്തെ കാലത്ത് കൂടുതലും ആളുകൾക്ക് ആവശ്യത്തിൽ അധികം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് അപ്പോൾ ദൈവം തമ്പുരാൻ ഇല്ല എന്ന ചിന്ത വന്നു കൂടുന്നു. ദൈവം ഇല്ലെങ്കിൽ ഈ ലോകം തന്നെ ഇല്ല മകളേ. എൻ്റെ ജീവിതം അതിനു ഒരുപാട് ഉദാഹരണ വേണ്ടതെല്ലാം എനിക് കിട്ടി ആഗ്രഹം എല്ലാം നിറവേറി. Alhamdulilla . എത്ര സ്തുതിച്ചാലും മതിയാകില്ല
@joyp.a9362
@joyp.a9362 5 ай бұрын
ദൈവഭക്തി ജ്ഞാനത്തിന്റെ തുടക്കം❤
@jencyjomon2172
@jencyjomon2172 4 ай бұрын
ഈ പ്രപഞ്ചത്തെയും ജീവജാലങ്ങളേയും നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ട്. ആശക്തിയെ നാം ദൈവം എന്നും അള്ളാ എന്നും ശിവനേ എന്നും വിളിക്കുന്നു ആദി മനുഷ്യനെ സൃഷ്ടിച്ച ദൈവം...ആ മനുഷനിൽ നിന്നുമാണ് നാം എല്ലാവരും ഉണ്ടായത്. അങ്ങനെ എല്ലാവരും വിശ്വസിച്ചിരുന്നുമെങ്കിൽ ഈ ലോകം എത്ര കൂടുതൽ സുന്ദരമാകുമായിരുന്നു❤❤❤
@HussainHussain-gp3ye
@HussainHussain-gp3ye 5 ай бұрын
ദൈവത്തിൽ വിശ്വസം ഇല്ലാത്തവൻ അച്ഛനെയും അമ്മയെയും തള്ളിപ്പറയുകയും പല ലഹരി മരുന്നുകൾ പരീചിക്കുകയും പല അക്രമം കാണിക്കുകയും പലസ്ത്രികളുമായി വിഭിചാരിക്കുകയും കൊലപാതകം നടത്തുകയും ആരെയുഭയമില്ലാതെ ജീവിക്കുകയും അവസാനം മൃഗങ്ങൾ ചാകും പോലെ എവിടെയെങ്കിലും ചത്തു കിടക്കുകയും ചെയ്യും ഇതാണ് ദൈമില്ലാത്തവന്റെ അവസ്ഥ ജീവനില്ലാതെ ഒരു വസ്തുവും ചലി ക്കുന്നില്ല പ്രപഞ്ചതിന് ജീവനുള്ളത് കാരണം അത് ചലിക്കുന്നു ജീവന്റെ പേരാണ് ആത്മാവ് എന്നും ദൈവം എന്നും അല്ലാഹു എന്നും വിളിക്കുന്നു
@harikk1490
@harikk1490 5 ай бұрын
ദൈവം ഉണ്ടെന്നു പറയുന്നവരാണ് ഇതൊക്കെ കൂടുതലും ചെയ്യുന്നത്
@Gomez.5940
@Gomez.5940 5 ай бұрын
Allahu only soudi based gothra religion divam
@unnikrishnan6168
@unnikrishnan6168 4 ай бұрын
മൊബൈൽ ഫോൺ കണ്ടു പിടിച്ചത് ദൈവമാണോ🤣🤣
@faisalckm6005
@faisalckm6005 4 ай бұрын
മൊബൈൽ ഫോൺ കണ്ടുപിടിക്കാനുള്ള ബുദ്ദി തന്നത് ദൈവമല്ലെ 🤣🤣
@joshymathew2253
@joshymathew2253 21 күн бұрын
Nonsense
@shahanasherin147
@shahanasherin147 4 ай бұрын
ദൈവം ഉണ്ട് . ഭൂമിയിൽ ഒരുപാട് ജീവികളുണ്ട്.അതിൽ ഏറ്റവും പ്രതേകതയുളളവനാണ് മനുഷ്യൻ. ഈ ലോകത്തുള്ളതെല്ലാം മനുഷ്യൻ കയ്യടക്കുന്നു.അവൻ എല്ലാത്തിനും കഴിയുന്നു.എന്തുകൊണ്ട് മറ്റു ജീവികൾക്കൊന്നും ഇതിന് കഴിയുന്നില്ല . പല വിശ്വാസ്മാനെങ്കിലും സ്രാഷ്ടാവ് ഒന്നേയുള്ളു. സ്രാഷ്ടാവ് മനുഷ്യന് വേണ്ടി സൃഷ്ടിച്ചതാണിതെല്ലാം. വിശ്വാസികൾക്കു ദൃഷ്ടാന്തമുണ്ട്. ദൈവവുമുണ്ട്.
@RahmabiPc
@RahmabiPc 5 ай бұрын
ദൈവം ഉണ്ട്. ഞാൻ വിശ്വസിക്കുന്നു. കാറ്റിനെ ആരും കാണുന്നില്ല. മരങ്ങളും ഇലകളും ഇളകുന്നത് കാണുന്നുള്ളൂ. കറണ്ട് നമ്മൾ കാണുന്നില്ല. ബൾബുകൾ കത്തുന്നത് കാണുന്നുള്ളൂ. കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത്. ചിന്തിക്കൂ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തങ്ങൾ ഉണ്ട്. ഈ ലോകത്തിന്റെ പിന്നിൽ ഒരുവൻ ശക്തിയുണ്ട് എന്ന് വിശ്വസിക്കുക.
@kochipropertymall5240
@kochipropertymall5240 5 ай бұрын
ദൈവങ്ങൾ മതങ്ങളുടെ സൃഷ്ടി മതങ്ങൾ മനുഷ്യരുടെ സൃഷ്ടി.ദൈവങ്ങൾ മത ഗ്രന്ഥങ്ങളിൽ മാത്രം. ആരാധനാലയങ്ങളിൽ കളിമൺ പ്രതിമകളും ലോഹ വിഗ്രഹങ്ങളും പ്രപഞ്ചത്തിൽ അതിന് സ്ഥാനമില്ല. വിശ്വാസികളുടെ തലക്കുള്ളിൽ മാത്രം!
@tessy1407
@tessy1407 5 ай бұрын
ദൈവം ആത്മാവ് ആകുന്നു ദൈവത്തെ aarathikendathu സത്യത്തിലും ആത്മാവിലും
@praveenpchandran
@praveenpchandran 5 ай бұрын
👏👏👏
@rameshpn9992
@rameshpn9992 5 ай бұрын
@@tessy1407 എന്താണ് ആത്മാവ്???
@tessy1407
@tessy1407 5 ай бұрын
@@rameshpn9992 മനുഷ്യ ്ന് ദൈവം നൽകിയജീവൻ അതിന് മരണം ഇല്ല, ദേഹം, ദേഹി, ആത്മാവ് ഇങ്ങനെ 3kadakangal മനുഷ്യന് ഉണ്ട്
@Lathi-d7y
@Lathi-d7y 5 ай бұрын
ഇന്നത്തെ യുക്തിവാദികൾ തൻറെ ബുദ്ധിയും ചിന്തയും മരവിച്ച വരും അതിനെ അതിനേക്കാൾ മരവിച്ച മണ്ടന്മാരുടെ തൊഴുത്തിൽ കൊണ്ടുപോയി കെട്ടിയവരും
@_x2659
@_x2659 5 ай бұрын
നിങ്ങൾ എന്ത് ശ്രമിച്ചാലും ദെയ്‌വം ഉള്ളത് തന്നെ.... ഇല്ലെന്ന് സമ ർത്തിക്കാൻ ഇവിടെ ഒരു സയൻസിനും സാധിച്ചിട്ടില്ല.
@unnikrishnan6168
@unnikrishnan6168 4 ай бұрын
ഉണ്ടെന്നു തെളിയിക്കാൻ വിശ്വാസികൾക്ക് സാധിച്ചിട്ടില്ല. ഒരു വസ്തു ഉണ്ടെന്നാണ് തെളിയിക്കുവാൻ കഴിയുക ഇല്ലാത്തതിന് എന്ത് തെളിവാണ് നൽകാൻ കഴിയുക🤣🤣🤣
@abi3751
@abi3751 4 ай бұрын
Undenn theliyichitt pore science illa enn theliyikkan😂
@_x2659
@_x2659 4 ай бұрын
​@@unnikrishnan6168ഇല്ലെന്ന് നീ പറയുന്നതിന് വല്ല തെളിവുമുണ്ടോ? വായു നാം ശ്വസിക്കുന്നു... ഒന്ന് കാണിച്ചു തരാമോ... ജീവൻ ഉണ്ട്... ഒന്ന് കാണിച്ചു തരാമോ.... ഇതൊന്നും പറ്റില്ലെങ്കിൽ ദെയ്‌വത്തെ താൻ എങ്ങനെ നിഷേധിക്കും.... ശാസ്ത്രം ദെയിവമില്ലെന്ന് പറഞ്ഞോ.... എന്നാൽ വലിയ ഗവേഷണങ്ങൾ നടത്തിയ ശാസ്ത്രജ്ഞർ ദെയ്‌വത്തെ എവിടെയും തള്ളിപ്പറഞ്ഞിട്ടില്ല..
@noushadkaruva3347
@noushadkaruva3347 5 ай бұрын
❤❤❤ഏക ദൈവം❤❤❤ ഉണ്ട് ഉണ്ട് ഉണ്ട്...വഴിയെ മനസ്സിലാവും
@abdunnasser6396
@abdunnasser6396 5 ай бұрын
ദൈവം ഇല്ലാ എന്ന് പറഞ്ഞാലും എന്തെങ്കിലും ഒരു പ്രയാസം വരുമ്പോൾ എന്റെ ദൈവമെ എന്ന് ആരായാലും വിളിക്കും ജനങ്ങളുടെ ഇടയിൽ വലിയ അളാവാൻ പറയും ദൈവം ഇല്ലാ എന്ന്
@El-elohe666
@El-elohe666 5 ай бұрын
​@khadeejachannel63646ഭഹുദൈവവ വിശ്വാസത്തില്‍ നിന്ന് തന്നെ ഏക ദൈവ വിശ്വാസം കൊണ്ടു വരികയാണ് ഇവിടെ ദൈവം ചെയ്തത് .പണ്ട് മുതല്‍ യഹൂദ വിശ്വാസം അധവാ ഏക ദൈവ വിശ്വാസത്തില്‍ നിന്ന് ഉടലെടുത്തു.പിന്നെ ഭഹുദൈവവ വിശ്വാസത്തില്‍ നിന്ന് തന്നെ ഉടലെടുത്തു.
@Unnimoyi-po2kx
@Unnimoyi-po2kx 4 ай бұрын
ഫലസ്തീനികൾ ദൈവത്തേ വിളിട്ടു ദൈവം കേൾക്കുന്നീല്ല
@El-elohe666
@El-elohe666 4 ай бұрын
@@Unnimoyi-po2kx നീ വിളിക്കുമ്പോ കേക്കാന്‍ ദൈവം നിന്‍റെ അടിമ അല്ല.നീ ദൈവത്തിന്‍റെ അടിമ ആണ് മനസിലായോ? ദൈവം പറഞ ചിട്ടയില്‍ ഒരു മുസ്ലിം നടന്നാല്‍ അവന്‍റെ പ്രാര്‍ത്ഥന ദൈവം കേക്കും.
@El-elohe666
@El-elohe666 4 ай бұрын
@@Unnimoyi-po2kxനീ വിളിക്കുമ്പോ കേക്കാന്‍ ദൈവം നിന്‍റെ അടിമ അല്ല.നീ ദൈവത്തിന്‍റെ അടിമ ആണ് മനസിലായോ? ദൈവം പറഞ ചിട്ടയില്‍ ഒരു മുസ്ലിം നടന്നാല്‍ അവന്‍റെ പ്രാര്‍ത്ഥന ദൈവം കേക്കും.
@El-elohe666
@El-elohe666 4 ай бұрын
@@Unnimoyi-po2kx നീ വിളിക്കുമ്പോ കേക്കാന്‍ ദൈവം നിന്‍റെ അടിമ അല്ല.നീ ദൈവത്തിന്‍റെ അടിമ ആണ് മനസിലായോ? ദൈവം പറഞ ചിട്ടയില്‍ ഒരു മുസ്ലിം നടന്നാല്‍ അവന്‍റെ പ്രാര്‍ത്ഥന ദൈവം കേക്കും.
@sajeevvenjaramood3244
@sajeevvenjaramood3244 5 ай бұрын
പ്രപഞ്ചം ഉള്ളതാണ്. അത് ഉണ്ടാക്കാൻ ഒരാളിൻ്റെ ആവശ്യമില്ല. ഉണ്ടാക്കിയാലേ ഒരു സാധനം ഉള്ളതാകൂ എന്നു വാദിച്ചാൽ ദൈവത്തെ ആരുണ്ടാക്കി എന്ന ചോദ്യത്തിന് ഉത്തരം തരേണ്ടതായി വരും.
@mujeebrahman7868
@mujeebrahman7868 5 ай бұрын
നീ ഉള്ളതാണ് ഒരാളിൻ്റയും ആവശിയമില്ലേ
@prophetspath.319
@prophetspath.319 5 ай бұрын
Daivathe AARUM SRISHTICHATHALLA. Prapancha Niyamam Daivathinu BHADAKAMALLA.
@afsalazeez2916
@afsalazeez2916 5 ай бұрын
" പ്രപഞ്ചം ഉള്ളതാണ്. " ഭൗധികപ്രപഞ്ചം എക്കാലത്തും അനന്തമായി ഇവിടെ നിലനിന്നിരുന്നു എന്നാണോ ഉദ്ദേശിച്ചത്. ആണേൽ എന്താണ് അതിനുള്ള തെളിവ്? Is there any scientific or logical reasoning to substantiate your claim?
@muhammedvaseem8570
@muhammedvaseem8570 5 ай бұрын
Anything immortal and ever existing is an attribute of God. Since, you claim doesn't make sense. Because universe should decay.
@vrmhj3929
@vrmhj3929 5 ай бұрын
ദൈവേദരമായ എല്ലാം പ്രപഞ്ചമാണ്. പ്രപഞ്ചത്തിൻ്റെ ഗുണം അത് സൃഷ്ടിക്കപ്പെടാൻ പറ്റുന്നതാവുക എന്നതാണ്. ദൈവത്തിന്റെ ഗുണം പ്രപഞ്ചത്തിലെ ഒന്നിനോടും തുല്യമായത് ആവാതിരിക്കുക എന്നതാണ്. അപ്പോൾ ദൈവത്തെ ആര് സൃഷ്ടിച്ചു എന്ന ചോദ്യം അപ്രസക്തം. നിറം കണ്ടറിയുന്നതാണ്. നീല നിറത്തിൻ്റെ മണം / രുചി എന്താണ് ? ഈ ചോദ്യം അപ്രസക്തമാണ്. അതേ സമയം ആ നിറം നിലനിൽക്കുന്ന പ്രതലത്തിന് രുചിയോ മണമോ ഉണ്ടാകാം.
@adarshorts6112
@adarshorts6112 5 ай бұрын
നന്മയും തിന്മയും ഉണ്ടെങ്കിൽ പിന്നെ ദൈവവും ഉണ്ട്
@harikk1490
@harikk1490 5 ай бұрын
മനുഷ്യൻ ഉണ്ടെങ്കിലേ നന്മയും തിന്മയുമുള്ളൂ
@varietyvideos8190
@varietyvideos8190 5 ай бұрын
ദൈവം ഉണ്ടോ എന്ന എന്ന ചോദ്യത്തിന് തന്നെ ഒരു പ്രസക്തിയും ഇല്ല.
@HaneefaMohamedch
@HaneefaMohamedch 5 ай бұрын
ദൈവം ഉണ്ടോ എന്ന ചോദ്യത്തിന്റെ ഉത്തരം ദൈവം ഉണ്ടില്ല എന്നാണ്
@muhammedsajeed5338
@muhammedsajeed5338 4 ай бұрын
അല്ലാഹു ഏകനാണ് മനുഷ്യൻ സൃഷ്ടിയാണ് പ്രപഞ്ചം സൃഷ്ടിയാണ് അല്ലാഹു സൃഷ്ടാവാണ് വിശുദ്ധ ഖുർആന്റെ പഠിക്കൂ
@Ibrahim-ld8ls
@Ibrahim-ld8ls 5 ай бұрын
ആത്മാവ് ഇല്ലാതെ ഒരുത്തനും സ്വയം നിലനിൽക്കാൻ കഴിയില്ല... എന്നിട്ടും ദൈവനിഷേധികൾ പറയുന്നു.. ദൈവം ഇല്ല എന്ന്.. നിന്നെ നിലനിർത്തുന്ന ശക്തി ഏതാണോ അതാണ് ദൈവം
@minhajyoutuber9740
@minhajyoutuber9740 5 ай бұрын
ദൈവം ഉണ്ട്. ദൈവം ഇല്ലാ എന്ന് പറയുന്നവർ ഈ ലോകവും അതിലുള്ളത് മുഴുവനും എങ്ങിനെ ഉണ്ടായി എന്ന് കൃത്യ മായി പറയണം. ദൈവത്തെ കാണാത്തതു കൊണ്ട് ദൈവമില്ല എന്ന് പറയുന്നു. നിരീശ്വര വാദി ഈപപ്രപഞ്ചം വെറുതെ ഉണ്ടായത് കണ്ടിട്ടാണോ പ്രപഞ്ചം വെറുതെ ഉണ്ടായി എന്നുപറയുന്നത്. ഒരു നിർജീവമായ വീട് നിർമിക്കാൻ പോലും എഞ്ചിനീയറും കൃത്യമായ പ്ലാനും വേണം. എന്നാൽപോലും അതിനു കുറവുകൾ വരും. എന്നാൽ ച്ചലിക്കുന്ന സൂര്യനും ചന്ദ്രനുംഭൂമിയും മറ്റു ചരാ ചര ങ്ങളും ഒക്കെ ഒരുകുറവുമില്ലാതെ അതിനു പിന്നിൽ ഒരു ശക്തിയുമില്ലാതെ എങ്ങിനെ ഉണ്ടായി?
@ഇന്ത്യൻപൗരൻ-ഢ3ഗ
@ഇന്ത്യൻപൗരൻ-ഢ3ഗ 5 ай бұрын
ഓക്സിജൻ ആർകെങ്കിലും കാണാൻ പറ്റുമോ ആർക്കുംകാണാൻ കഴിയില്ല പക്ഷെ ഓക്സിജൻഇല്ലേ ഇല്ലെങ്കിൽ ഒരുജീവജാലങ്ങളും ജീവിക്കില്ലല്ലോ. ഈ പ്രപഞ്ചത്തെപറ്റിയുള്ള എല്ലാകാര്യങ്ങളും വി :ഖുർആനിൽഉണ്ട് വായിച്ചാൽ മനസിലാകും. 💯
@unnikrishnan6168
@unnikrishnan6168 4 ай бұрын
2 ആഴ്ച ആശുപത്രികൾ അടച്ചിട്ട് പ്രാർത്ഥന മാത്രമാക്കിയാൽ തീരും എല്ലാവരുടെയും ദൈവ വിശ്വാസവും🤣🤣🤣
@abi3751
@abi3751 4 ай бұрын
​@@unnikrishnan6168shasthram neenal vazhatte 😂
@foodtravler5580
@foodtravler5580 4 ай бұрын
@@unnikrishnan6168 divam ind enne viswasamane athe thanikillgil nee viswasikanda
@echusvlog6671
@echusvlog6671 4 ай бұрын
ഗോഡ് ഉണ്ട്‌ 👍🏻
@SaidAli-qb4ln
@SaidAli-qb4ln 5 ай бұрын
ഈ ദൃശ്യപ്രപഞ്ചവും അതിൽ നടക്കുന്ന പ്രവർത്തനവും കണ്ടിട്ട് ഇതിൻ്റെ പിന്നിൽ ഒരു ശക്തി ഇല്ലാ എന്ന് വിശ്വസിക്കുന്ന വനേക്കാൾ മണ്ടൻമാർ ലോകത്ത് വേറെ ഇല്ല. സ്വന്തം ശരീരത്തെ കുറിച്ച് ചിന്തിച്ച് നോക്കൂ മനുഷ്യാ ...നിൻ്റെ വിരൽതുമ്പുകൾ, കണ്ണുകൾ, നിൻ്റെ മുഖം, നിൻ്റെ ശരീരത്തിൻ്റെ ഗന്ധം, DNA പരിശോധനയിലൂടെ ഇതാരുടെ ശരീരം ആണെന്ന് തിരിച്ചറിയാൻ കഴിയുന്ന വിധം കോടിക്കണക്കിന് വിത്യസ്തവും കൃത്യവുവുമായ ശരീരഘടന , ' ഇതൊക്കെ ഒരു സൃഷ്ടാവ് ഇല്ലാതെ സ്വയം ഉണ്ടായി എന്ന് പറഞ്ഞാൽ അതിലും വലിയ വിഡ്ഢിത്തം ഉണ്ടോ? സ്വന്തം മുടിയിൽ നര ബാധിച്ചാൽ തടയാൻ കഴിയാത്ത ബലഹീനനാണ് മനുഷ്യൻ. :ചിന്തിക്കുന്ന മനുഷ്യർക്ക് ദൃഷ്ടാന്തമുണ്ട് ഖുർആൻ '
@prasadks8674
@prasadks8674 5 ай бұрын
സംബവം കലക്കി. പക്ഷെ അപ്പോഴും ഒരു ചോദ്യം ബാക്കിയാണ് ' 'ദൈവം ഉണ്ടെന്നതിന് ഈ വായ്ത്താരിയല്ലാതെ മറ്റൊന്നും നിങ്ങൾ മുന്നോട്ടു വെയ്ക്കുന്നില്ല. തെളിവ് തരൂ.....
@Santhoshks1000
@Santhoshks1000 5 ай бұрын
Posko മുഹമദ് പറഞതാണൊ😅😅😅
@cyrilkjoseph1
@cyrilkjoseph1 5 ай бұрын
സംഭവം​@@prasadks8674
@MuhammedAli-io3ut
@MuhammedAli-io3ut 5 ай бұрын
ദൈവം ഉണ്ട് തീർച്ച മനുഷ്യ ശരീരത്തെ ക്കുറിച്ച് ചിന്തിച്ചാൽ മാത്രം മതി സൃഷ്ടി പ്പിന്റെ മഹത്വം തിരിച്ചറിയാൻ പ്രപഞ്ച സൃഷ്ടി പ്പ് മുതൽ ഓരോ പ്രവാചകരിലൂടെയും അവനെ മാത്രം വണങ്ങാൻ കല്പിക്കുന്നു അവനിൽ ആരെയും പങ്ക് ചേർക്കുകയും അരുതെന്നും ദൈവം കല്പിക്കുന്നു മരണത്തിന് ശേഷം പുലരുന്ന ലോകമുണ്ട് അവിടെ മനുഷ്യൻ വിചാരണ ചെയ്യപ്പെടും നന്മ തിന്മ ക്കനുസരിച് സ്വർഗ്ഗവും നരകവും നല്കപ്പെടും
@prophetspath.319
@prophetspath.319 5 ай бұрын
Abraham, Jacob,Ishaq, Ishmael,Moses,Jesus, Muhammad.........pravachakanmar Padhippichittund ,Daivamundennu. Avar Sathyam MATHRAM prayunnavarayirunnu....Vishwasikkam ❤
@NoushadNoushad-rv5bn
@NoushadNoushad-rv5bn 5 ай бұрын
ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. എന്നാൽ അസുഖവും അപകടവും വന്നാൽഞാൻ ദൈവത്തിൽ വിശ്വസിക്കില്ല. പകരം ഡോക്ടർമാരിലാണ് ഞാൻ വിശ്വസിക്കുന്നത്.
@Johnfrancis918
@Johnfrancis918 4 ай бұрын
ഡോക്ടറന്മാർ ദൈവത്തിന്റെ പതിരൂപമാണ്.
@afrimaharu8601
@afrimaharu8601 4 ай бұрын
അതിനെന്താ കുഴപ്പം... Dr treat മെന്റ് നടത്തിയാൽ ചിലപ്പോൾ ജീവിക്കും അല്ലെങ്കിൽ മരിക്കും.. 😁😁 മരിക്കണ്ട എന്ന് പറയാം dr പറ്റുമോ.. 🤔🤔 ക്യാൻസറിന്റ 4ത് stage കഴിഞ്ഞാൽ dr പറ്റുമോ 🤔 മനുഷ്യന്റെ പരിമിതി അറിയുമോ 🤔 പഞ്ചേന്ത്ര പരിമിതിയ 😁🤔
@NoushadNoushad-rv5bn
@NoushadNoushad-rv5bn 4 ай бұрын
@@Johnfrancis918 അത് പള്ളീ പോയി പറഞ്ഞാ മതി.
@Johnfrancis918
@Johnfrancis918 4 ай бұрын
@@NoushadNoushad-rv5bn ok.
@MubammedSalimAliMC
@MubammedSalimAliMC 4 ай бұрын
അപ്പൊ ബാക്കിയുള്ള കാര്യങ്ങൾ ഒക്കെ ദൈവം നേരിട്ട് വന്ന് നിർവഹിച്ചു തരാറാണോ നിങ്ങൾക്ക്?
@naushadpm907
@naushadpm907 5 ай бұрын
ദൈവം ഉണ്ട് എന്ന് പറയുന്നതിനേക്കാളും സംശയമുണ്ട് എന്ന് പറയുന്നതിനേക്കാളും എനിക്ക് ഇഷ്ടം ദൈവം ഇല്ല എന്ന് പറയുന്നതാണ്‌ .എല്ലാം പരിണാമ ഫലമായി ഉണ്ടായി തീർന്നതാണെന്ന് പല തെളിവുകളിൽ നിന്ന് ശാസ്ത പ0നം തെളിയിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ പ്രത്യേകിച്ചു് നിരപരാധി ശിക്ഷിക്കപ്പെടുമ്പോഴും ആരാധന ആലയത്തിൽ പിഞ്ചു പെൺകുഞ്ഞുങ്ങൾ ക്രൂരബലാൽസംഘത്തിന് ഇരയാവുമ്പോഴും ബോംബും സ്പോടനം മന്ദബുദ്ധികളായ സൃഷ്ടികൾ എല്ലാം ദൈവം നോക്ക് കുത്തിയായി നോക്കി നിൽക്കാൻ ദൈവം എവിടെ? കൊതിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുക എന്നതാണ് എല്ലാ മതങ്ങളും പഠിപ്പിച്ചു വെച്ചിരിക്കുന്നത് 😂😂😂😂
@tessy1407
@tessy1407 5 ай бұрын
കുരങ്ങൻ കുഞ്ഞുങ്ങൾ ഹഹ
@vinayak90417
@vinayak90417 5 ай бұрын
It's still a theory and it's still argued among scientists.. theory means " assumptions " by current human studying capabilities..not a FACT.
@jijiabraham9366
@jijiabraham9366 5 ай бұрын
നി സൃഷ്ടാവായ ദൈവത്തെ അന്വേഷിക്കുന്ന ഒരു സമയം നിനക്ക് സമീപകാലത്തുതന്നെ ഉണ്ടാകും നി ആകാശവിതാനങ്ങളെ സൃഷ്ടിച്ച ദൈവത്തെ അന്വേഷിക്കുവീൻ അവൻ്റെ നാമം സൈന്യങ്ങളുടെ ദൈവമായാ യഹോവ എന്നാകുന്നു
@tessy1407
@tessy1407 5 ай бұрын
ദൈവം ശിക്ഷിക്കാൻ ഒരു ദിവസം നിശ്ചയിച്ചിട്ടുണ്ട്, അതിനാണ് സ്വർഗവും naragavum നിഷ്കളങ്കരായ കുട്ടികളെ ദൈവം അവിടെ sweegarikum
@balakrishnannairvn2324
@balakrishnannairvn2324 5 ай бұрын
👍👍👍
@yasarpp9548
@yasarpp9548 5 ай бұрын
ഈ പ്രവഞ്ചത്തിന് ഒരു സൃഷ്ടാവ് ഉണ്ട് അതാണ് അള്ളാഹു
@alexfrancis7918
@alexfrancis7918 5 ай бұрын
വെറും വിശ്വാസം മാത്രമാണ് ... ഇത് വരെ ഒരു തെളിവും ഉണ്ടായിട്ടില്ല...
@vimalvk5039
@vimalvk5039 5 ай бұрын
മുട്ടുവിൻ തുറക്കപ്പെടും അന്വഷിപിൻ കണ്ടെത്തും ചോദികുവിൻ നിങ്ങൾക് ലഭിക്കും ഇതൊന്നും സാധിക്കുന്നില്ലെങ്കിൽ ദൈവത്തിന്റെ രാജ്യവും നീതിയും അന്വേഷിപിൻ എല്ലാം താനെ വരും
@tessy1407
@tessy1407 5 ай бұрын
ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധി മാൻ ഉണ്ടോ എന്നു കാണ്മാൻ ദൈവം സ്വർഗ്ഗത്തിൽ നിന്നു നോക്കുന്നു
@fayiz3117
@fayiz3117 5 ай бұрын
ഇല്ല എന്ന് തെളിയിക്കാൻ പറ്റുമോ...? ഒരു സംഭവം കണ്ടെത്തിയില്ലങ്കിൽ ആ കാര്യം ഇല്ല എന്ന് പറയുന്നതിന്റെ ideology എന്താണ്
@zeenathmc5420
@zeenathmc5420 5 ай бұрын
നിങ്ങൾ നിങ്ങളുടെ ശരീരത്തിലേക്ക് നോക്കൂ.. Internal organs ൽ ശ്രദ്ധിക്കൂ. അതിൻ്റെ പ്രവർത്തനം ശ്വസിക്കുന്നത് മുതൽ ശരീരത്തിൻ്റെ വിരൽതുബ് വരെ ..... ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്. ഭൂമി ആകാശം ചന്ദ്രൻ സൂര്യൻ ഇതൊക്കൊ നാമാണോ ഉണ്ടാക്കിയത്. അല്ല .....പിന്നെ എങ്ങനെ ഉണ്ടായി ..... ഭൂമിയിലെ സകല ചരാചരങ്ങളും എങ്ങനെ ഉണ്ടായി ..... നാമാണോ ഉണ്ടാക്കിയത് അല്ല...... ഏക ഇലാഹായ അല്ലാഹുമാണ് സൃഷ്ടിച്ചത്.. ഇതിന് അവസാനവമുണ്ട്..... ചിന്തിക്കൂ എല്ലാവരും നമുക്ക് നല്ല ബുദ്ധി തന്നത് ആരാണ്.... കാഴ്ചതന്നത് ആരാണ്..അങ്ങിനെ.... അങ്ങിനെ ചിന്തിക്കൂ..ഇതിൻ്റെ പിന്നിൽ ഒരു ശക്തിയുണ്ട്.....
@Beckh_-777
@Beckh_-777 Ай бұрын
​@@fayiz3117ഇല്ലാത്ത കാര്യം എങ്ങനെ തെളിയിക്കും, ഉള്ള കാര്യമല്ലേ തെളിയിക്കേണ്ടത്. നിങ്ങൾ ദൈവം ഉണ്ടെന്ന് തെളിയിക്കു സഹോദര
@independens9622
@independens9622 5 ай бұрын
ദൈവം ഒരു ശക്തിയെ ഉള്ളൂ ആ ശക്തി അജയ്യമാണ് അനേകം പ്രപഞ്ചങ്ങളെയും മറ്റു അതിനേക്കാൾ വലിയ സൃഷ്ടികളെയും വളരെ നിസാരമായി നിയന്ത്രിച്ചു കൊണ്ടുപോകുവാൻ കഴിയുന്ന ഒരു അജയ്യ ശക്തിയാണ്. യഥാർത്ഥത്തിൽ സ്രഷ്ടാവ് അഥവാ ദൈവം എന്നു പറയുന്നത് അതിൽ മനുഷ്യൻറെ ജ്ഞാന വിജ്ഞാനങ്ങൾ സമുദ്രജലം സൂചിയുടെ അറ്റത്ത് മുക്കിയാൽ അതിൽ തങ്ങുന്ന(ജലം) വിജ്ഞാനം മാത്രം....
@yogacharyasisiran9013
@yogacharyasisiran9013 5 ай бұрын
ദൈവം ഉണ്ട് ! തെളിവുണ്ട്.! കാണുകയും ചെയ്യാം ! നാംലോകത്തെ മനസിലാക്കുന്നതും അനുഭവിക്കുന്നതും പഞ്ചേന്ദ്രിയങ്ങളിൽ കൂടെയാണ്.ഈ പഞ്ചേന്ദ്രിയങ്ങൾക്കപ്പുറം ചെല്ലൂ ദൈവത്തെ അവിടെ കാണാം.! ഞാൻ കാണുന്നുണ്ട്! അനുഭവിക്കുന്നുമുണ്ട്!
@abdulrahmanap1873
@abdulrahmanap1873 5 ай бұрын
ദൈവം ഉണ്ടെന്ന് തന്നെ കരുതൂ ആ ദൈവത്തിൻ്റെ സൃഷ്ടിയായ മനുഷ്യന്റെ പ്രാർത്ഥനയും പ്രകീർത്തനവും നിവേദ്യവും കിട്ടിയില്ലെങ്കിൽ പ്രകോപിതനാകുമോ?
@sajeevvenjaramood3244
@sajeevvenjaramood3244 5 ай бұрын
ആകും. കാരണം മനുഷ്യൻ അവൻ്റെ തനതു രൂപത്തിലും സ്വഭാവത്തിലുമാണ് ദൈവത്തെ സൃഷ്ടിച്ചിരിക്കുന്നത്.
@VKP-i5i
@VKP-i5i 5 ай бұрын
Chodyam ❤
@balakrishnannairvn2324
@balakrishnannairvn2324 5 ай бұрын
👍👍👍
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj 5 ай бұрын
😂😂 സത്യം ഒരു മാതിരി സരോജ് കുമാറിൻ്റെ സ്വഭാവം ലെ😂😂😂
@tessy1407
@tessy1407 5 ай бұрын
കോടാനുകോടി നക്ഷത്രങ്ങളെയും പകൽ വെളിച്ചം തരാൻ സൂരീനെയും രാത്രി ചന്ദ്രനെയും മനുഷ്യർക്ക് സൃഷ്ടിച്ചു നല്കിയ ദൈവത്തിനു ഒരു 🕯️,sambrani, പണം കോഴി, കന്നുകാലി ഒന്നും വേണ്ട
@shahulhameddhameed812
@shahulhameddhameed812 5 ай бұрын
മനുഷ്യനു മറ്റു ജീവികളില്‍ നിന്നും കൂടുതൽ ബുദ്ധി ഉണ്ടെങ്കില്‍ തീര്‍ച്ചയായും ദൈവം ഉണ്ട്
@unnikrishnan6168
@unnikrishnan6168 4 ай бұрын
മനുഷ്യന് പ്രത്യേകിച്ച് കൂടുതൽ ബുദ്ധി ഒന്നും ഇല്ല . പരിണാമപരമായി ശരീരത്തിന് പല മൃഗങ്ങളിൽ നിന്നുമുള്ള വ്യത്യാസങ്ങളാണ് . ആനയ്ക്ക് മനുഷ്യനെ പോലെ കൈകൾ ഉണ്ടായിരുന്നെങ്കിൽ ഒന്ന് ചിന്തിച്ചു നോക്കുക .
@Unnimoyi-po2kx
@Unnimoyi-po2kx 4 ай бұрын
മനുശ്യ രേക്കാൾ ജീവിക്കാൾ ജീവിക്കൻ പടിച്ച മറ്റുള്ള ജീവികൾ
@Shanupes2005
@Shanupes2005 4 ай бұрын
ആരാണ് അല്ലാഹു? ALLAH എന്ന അറബിക് വാക്കിന്റെ അർത്ഥം ദൈവം എന്ന് മാത്രം ആണ്. അല്ലാതെ അത് ഒരു ദൈവത്തിന്റെ പേരല്ല, ഈ പ്രപഞ്ചത്തിന് ദൈവം ഒന്നേ ഉള്ളു. ഇസ്ലാം എന്ന വാക്കിന്റെ അർത്ഥം ദൈവത്തിനോടുള്ള സമർപ്പണം(submission to God)എന്നാണ്. മുസ്ലിം എന്ന വാക്കിന്റെ അർത്ഥം സമർപ്പിക്കുന്നവൻ എന്നാണ്. നിങ്ങൾ മറ്റുള്ള മതങ്ങൾ നോക്കിയാലും അത് ഏക ദൈവത്തിലേക്ക് ആണ് ചൂണ്ടി കാണിക്കുന്നത്. ക്രിസ്ത്യൻ ആണെങ്കിൽ യഹോവയിലേക്കു പോകുന്നു എന്നാൽ അതിനർത്ഥം 'I am' എന്നാണ്. പുതിയ നിയമത്തിൽ എവിടെയും ദൈവത്തിനു ഒരു പേരുള്ളതായി കാണിക്കുന്നില്ല. യേശു സംസാരിച്ചിരുന്നത് aramaic ഭാഷ ആണ് അതിൽ ദൈവം എന്ന വാക്കിനു 'Alaha' എന്നാണ് പറയുന്നത്. Aramaic ഡിക്ഷണറി നോക്കിയാൽ മതി. അറബി ക്രിസ്ത്യനികൾ ദൈവത്തെ 'Allah' എന്നാണ് വിളിക്കുന്നത്. ഇനി ഹിന്ദുക്കൾ ആണെങ്കിൽ ഏക ദൈവം ആയ ബ്രഹ്മാവിലേക്കും എത്തുന്നു. ജസ്റ്റിന് ബാരറ്റ് എന്ന പ്രൊഫസർ ഓക്സ് യൂണിവേഴ്സിറ്റിയിൽ ഇസ്ലാമിനെക്കുറിച്ചോ ക്രിസ്ത്യാനിറ്റിയെക്കുറിച്ചോ മറ്റേതെങ്കിലും മതത്തെകക്കുറിച്ചോ അറിവില്ലാത്ത കൊച്ചുകുട്ടികളോട് ഒരു പഠനം നടത്തി. രണ്ടോ മൂന്നോ ദൈവേമല്ല, ഒരു ദൈവത്തിൽ വിശ്വസിക്കാനുള്ള ചായവ് അവർക്കുണ്ടെന്ന് അദ്ദേഹംകണ്ടെത്തി. ഇസ്ലാം മുഹമ്മദ് കൊണ്ടുവന്ന മതം ആണെന്ന് ചിലർ വിശ്വസിക്കുന്നു, അത് ഇസ്ലാമിന്റെ ബേസ് പോലും അറിയാത്തവർ ആണെന്ന് ഉറപ്പാണ്. പിന്നെ എന്ത്കൊണ്ട് Allah എന്ന വാക്കിനു പകരം ദൈവം(God) എന്ന് പറഞ്ഞുകൂടാ? കാരണം അറബിക് ഭാഷയിൽ ദൈവങ്ങൾ (gods) എന്ന് പറയാൻ കഴിയില്ല. ALLAH എന്ന് മാത്രമേ പറയുന്നുള്ളു, ഈ വാക്കിനു plural ഇല്ല (no Allahs). അല്ലാഹ് എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത് AL+ILAH എന്നാൽ അർത്ഥമാക്കുന്നത് THE ONE GOD (ഏക ദൈവം). ഇംഗ്ലീഷ് ഭാഷ നോക്കിയാൽ God എന്ന് മാത്രം അർത്ഥം വരും അപ്പോൾ ആളുകൾക്കു അത് ആണോ പെണ്ണോ അത്തരത്തിലുള്ള genter doubt വരും god/goddess). ദൈവത്തിനു ഒരു gender ഇല്ല അത്കൊണ്ടാണ് മുസ്ലിങ്ങൾ അറബിക് വാക്കായ ALLAH എന്ന് ഉപയോഗിക്കുന്നത്.
@johnmathew5389
@johnmathew5389 4 ай бұрын
എത്ര വിചിത്രമായ ഉത്തരങ്ങൾ. ഒരു ദൈവമേ ഉള്ളൂ, അതൊരു സൂപ്പർനാച്ചുറൽ ശക്തി ആണ്. അതറിയവാൻ ആഗ്രഹിക്കുന്ന ഏതൊരു മനുഷ്യനും യഥാർത്ഥ ദൈവം വെളിപ്പടും തീർച്ചയായും. ആ ശക്തി മനുഷ്യനായി നമ്മുടെ നടുവിൽ ജീവിച്ചു, മനുഷ്യനു മരിച്ചു, ഉയിർത്തു ഇന്നും ജീവിക്കുന്ന യേശു ആണ്. സംശയം വേണ്ട. You can talk to that God, but, before that you remove all the imaginations of god from your mind. May God bless you.
@SunnyVp-w9y
@SunnyVp-w9y 5 ай бұрын
ഒരു ഭിക്ഷക്കാരൻ എന്തായിരിക്കും ദൈവത്തോട് പ്രാർത്ഥിക്കുന്നത്, പ്രാർത്ഥിക്കേണ്ടത്.
@moideenwelder2904
@moideenwelder2904 5 ай бұрын
ഡോക്ടർ 'മെഡിക്കൽ ഷോപ്പ് ഇവർ ദൈവത്തോട് എന്താവും പ്രാർത്തിക്കുന്നത് പിന്നെ ആശുപത്രി മെഡിക്കൽ ഷോപ്പ് ഇവ ഉൽഘാടനത്തിന് പൂജാരി 'ഉസ്താദ് പള്ളിലച്ചൻ പോയാൽ എന്താവും പ്രാർത്തിക്കുക ഇവർതന്നെ രോഗിയുടെ വീട് സന്ദർശിക്കുകയാണെങ്കിൽ എന്താവും പ്രാർത്തിക്കുക
@shinekar4550
@shinekar4550 5 ай бұрын
Cash kitana annu
@sajithkannur7739
@sajithkannur7739 5 ай бұрын
😂😅😂😅entha paryuka cheatta,,,,,, namichu, pulli oru loatry polum eadukkilla👈🏻🤣🤣
@akkkk4362
@akkkk4362 4 ай бұрын
എല്ലാവരും സമ്പന്നർ ആകണെ എന്ന്.... 😂😂😂
@babu-uf7gq
@babu-uf7gq 3 ай бұрын
ഭൂമിയേയും ഭുമണ്ഡലത്തേയും സൃഷ്ടിച്ച ദൈവം അനാദിയായും ശാശ്വതമായും ദൈവം ആകുന്നു 🎉 🎉🎉🎉
@abidabi9619
@abidabi9619 4 ай бұрын
ഈ ലോകത്തെ സൃഷ്ടിച്ച് പരിപാലിക്കുന്നത് ദൈവം തന്നെയാണ്
@kidsvoice6310
@kidsvoice6310 4 ай бұрын
ദൈവം ഉണ്ട് എന്ന് വിശ്വസിക്കുന്നവർക്ക് ഈ പ്രപഞ്ചത്തോട് ചില ഉത്തരവാദിത്തങ്ങൾ ഉണ്ട്. അതിനാൽ നിരുത്തരവാദിത്തത്തോടെ ജീവിക്കാൻ ഇല്ലെന്ന് വിശ്വസിക്കുന്നതാണ് നല്ലത്
@AbyKjoseph-uc8tz
@AbyKjoseph-uc8tz 5 ай бұрын
Jesus christ is the same yesterday, today and forever
@muhammedsuhail5273
@muhammedsuhail5273 5 ай бұрын
There is no way to know that.
@ajith1579
@ajith1579 4 ай бұрын
വിശ്വസിക്കുന്നവരുടെ തലയിലാണ് ദൈവമുള്ളത്…അവിടെ മാത്രം..😊
@AbdulRazak-c4f
@AbdulRazak-c4f 5 ай бұрын
സൂപ്പർ എനർജിയിൽ നിന്നാണ് പ്രഭഞ്ചങ്ങൾ നിർമ്മിച്ചിട്ടുള്ളത്
@moideenkuttasseri7958
@moideenkuttasseri7958 5 ай бұрын
എനർജി എവിടന്ന് കിട്ടി!
@nishadbabu5249
@nishadbabu5249 5 ай бұрын
അറേബ്യയിലെ അള്ളാഹുവിൽ നിന്ന് . 52 വയസ്സുള്ളപ്പോൾ 6 വയസ്സുള്ള കൊച്ചു കുട്ടിയെ നിക്കാഹ് ചെയ്യാൻ പറഞ്ഞ ആള്ളാഹു
@moideenkuttasseri7958
@moideenkuttasseri7958 5 ай бұрын
അറേബ്യയിലേക്ക് ഒര് അല്ലാഹു അങ്ങിനെ ഒന്നിനെ അറിയില്ല,
@nishadbabu5249
@nishadbabu5249 5 ай бұрын
@@moideenkuttasseri7958 പടിച്ചിട്ട് ബാ സു ഉർത്തേ😂😂😂
@moideenkuttasseri7958
@moideenkuttasseri7958 5 ай бұрын
ഞാൻ പഠിക്കാൻ റെഡിയാണ് സുഹൃത്തേ പക്ഷെ ! ആര് എഴുതിവെച്ച ബുക്ക്‌ പഠിക്കണം
@elzybenjamin4008
@elzybenjamin4008 4 ай бұрын
THEERCHAYAYUM ORU DHAIVAM UND. CURRENT NAMUK KAANNAN PATTATHILLA ATHUPOLEYANNU DHAIVAM🙏🙏 VISWASATHODE PRARTHICHAL KARIANGAL SADHICKUM🙏🙏
@laluthomas-nu5pw
@laluthomas-nu5pw 5 ай бұрын
My lord my god my jesus.
@India-iq6ed
@India-iq6ed 4 ай бұрын
നന്മ ചെയ്യുന്ന നല്ല മനുഷ്യൻ ആണ് യഥാർത്ഥ ദൈവം 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@RameshKrishna-ov4bu
@RameshKrishna-ov4bu 5 ай бұрын
Jesus ❤
@Illuminandyd
@Illuminandyd 5 ай бұрын
Ramesh krishnan And jesus......?? Njan aano mandan
@sreerag6007
@sreerag6007 5 ай бұрын
​@@Illuminandyd ഇതൊക്കെ മതം മാറിയ ടീംസ് ആണ്..
@womensfellowshipskd7406
@womensfellowshipskd7406 4 ай бұрын
If you sincerely to know God , definitely you will find Him. JESUS CHRIST loves you all ✌️❤️🙏🏼✌️👍
@josephkt9974
@josephkt9974 5 ай бұрын
മന്ദബുദ്ധികളേ സയൻസ് ഉണ്ടായത് എവിടെ നിന്നാണ്. ദൈവത്തിന്റെ സൃഷ്ട വസ്തുക്കളിൽ നിന്നാണ്.
@mkputhalamblogs8303
@mkputhalamblogs8303 5 ай бұрын
ഹ.ഹ....നേരം വെളുക്കാൻ ഇനിയും കാലം വേണം.
@malayalamnews529
@malayalamnews529 5 ай бұрын
daivam undayath evide ninnanu. manusyan undakkiyath aanu. science um manusyan undakki
@abdulsaleem5706
@abdulsaleem5706 4 ай бұрын
മോക്ക് അച്ഛനും അമ്മയും ഉണ്ടോ ഉണ്ട് എന്നാണ് ഞാൻ കരുതുന്നത് പക്ഷേ മോൾ എങ്ങനെ വിശ്വസിക്കും ഇതാണ് എന്റെ അച്ഛൻ എന്റെ അമ്മ
@Indo_pasafic
@Indo_pasafic 5 ай бұрын
പ്രപഞ്ചം ഒരിക്കലും സൃഷ്ടിക്കുകയോ നശിപ്പിക്കപ്പെടുകയോ ഇല്ല.
@praveenpchandran
@praveenpchandran 5 ай бұрын
🤔🤔🤔🤔🤔🤔
@Indo_pasafic
@Indo_pasafic 5 ай бұрын
@@praveenpchandran universe neither created nor destroyed
@afsalazeez2916
@afsalazeez2916 5 ай бұрын
താങ്കളുടെ വാദത്തിന് എന്താണ് തെളിവ്? Thermodynamics ലെ conservation law ആണോ താങ്കൾ ഉദ്ദേശിച്ചത്. അതിന് ഈ പ്രപഞ്ചം ഒരു isolated system ആണെന്ന് valid ആയി തെളിയിക്കുന്ന scientific evidences ഉണ്ടോ. ഇനി isolated system ആയി എടുത്താൽ തന്നെ ഈ law ബാധകമല്ലാത്ത സന്ദർഭങ്ങളും ഉണ്ടല്ലോ. അതിൽ ഒന്നാണ് initial singularity. പ്രപഞ്ചം അനന്തമായി ഇവിടെ നിലനിന്നിരുന്നു എന്ന് വാദിക്കാൻ എന്തേലും scientific or logical arguments വല്ലോ bro ക്ക് ഉണ്ടോ?
@vishnuv2734
@vishnuv2734 5 ай бұрын
​@@afsalazeez2916പ്രപഞ്ചം ഒരാൾ create ചെയ്തു എന്നതിന്റെ സയന്റിഫക് evidence എന്താണ്?
@ajileshps2108
@ajileshps2108 5 ай бұрын
ആര് പറഞ്ഞു
@RamadasanDasan-n1r
@RamadasanDasan-n1r 4 ай бұрын
ദൈവം ഉണ്ട് എന്ന് നമ്മുടെ അറിവില്ലായ്മ.. ഒന്നിനെ പറ്റിയും അറിയാതിരുന്ന കാലത്ത് എല്ലാ സൃഷ്ടിക്കും ഒരു നാഥൻ വേണം അങ്ങിനെ വന്നു ചേർന്നതാണ്
@Aliraghavan
@Aliraghavan 5 ай бұрын
ദൈവം ഉണ്ടിട്ടുണ്ട് 😂പട്ടിണി കിടക്കാൻ പറ്റില്ലല്ലോ 😮
@sajithkannur7739
@sajithkannur7739 5 ай бұрын
😂😅
@fairygirls6380
@fairygirls6380 5 ай бұрын
ദൈവം തീർച്ചയായും ഉണ്ട്.തീർച്ചയായും നമ്മുടെ ജീവിതത്തിൽ നല്ല കാര്യങ്ൾ സംഭവിക്കുന്നത് ദൈവം ഉണ്ടായത് കൊണ്ടാണ്.ദൈവ വിശ്വാസിയായ ഞാനാണ് നിരീശ്വര വാദിയേക്കാൾ മെച്ചം.
@Unnimoyi-po2kx
@Unnimoyi-po2kx 4 ай бұрын
മറിച്ചു സമ്പ വിച്ചാൽ
@Emmanuval18
@Emmanuval18 5 ай бұрын
JESUS is The only ONE GOD..
@prasadkk185
@prasadkk185 5 ай бұрын
അപ്പോൾ മറ്റു ദൈവങ്ങളും. മറ്റു മത വിശ്വാസികളും ഇതു തന്നെ ആണ് പറയുന്നത് 😂😂😂
@sumayyaansarsha331
@sumayyaansarsha331 5 ай бұрын
Daivam eakan aakunnu.daivam aarkum janmam koduthuttumilla janichirtumilla. Daivathinu thulyamaay aarumilla.
@sumayyaansarsha331
@sumayyaansarsha331 5 ай бұрын
Daivathinu sahayikal aavishyamilla,food venda ,urakkam aavishymilla. Manushyan aay janicha oral ithellam cheyyum appol pinne athu davim aanu .daiba dhoothumaay vanna pravachakan maar daiavm aakilla
@MathewCc-ws9zs
@MathewCc-ws9zs 5 ай бұрын
Dhaivam Ella ennu moodan thanta hruthayathil paraunnu.psalms 14..1.
@vargheseambattu5737
@vargheseambattu5737 5 ай бұрын
"അവൻ ന്യായപ്രമാണത്തിൻ കീഴുള്ളവരെ വിലെക്കു വാങ്ങിട്ടു നാം പുത്രത്വം പ്രാപിക്കേണ്ടതിന്നു തന്നേ." - ഗലാത്യർ 4:5
@BijuPc-fs5nq
@BijuPc-fs5nq 5 ай бұрын
ആരു വിശ്വസിചാലും ഇല്ലഗില്ലും ദൈയ്‌വം ഇല്ല
@gangadharantavanurmana7195
@gangadharantavanurmana7195 4 ай бұрын
മതം പറയുന്ന ദൈവത്തിന് ഈ പ്രപഞ്ചം ഉണ്ടാക്കാൻ കഴിയില്ല. ഒരു ഉറുപ്പിനെ പോലും സൃഷ്ടിക്കാൻ കഴിവില്ല.
@SinoJoseph-n9w
@SinoJoseph-n9w 4 ай бұрын
100%ഉണ്ട്. ഈശോ എന്റെ അനുഭവം ആണ് എന്റെ വിശ്വാസം 🙏
@AshifMonu-e1m
@AshifMonu-e1m 5 ай бұрын
ഞാൻആണ് ദൈവം
@AmmachiAmmachi-q1w
@AmmachiAmmachi-q1w 5 ай бұрын
ദൈവം ഉണ്ടോ എന്നതല്ല യഥാർത്ഥ ചോദ്യം നിങ്ങൾ ഉണ്ടോ എന്നതാണ് സത്യത്തിൽ നിങ്ങൾ തന്നെയാണ് ദൈവം പക്ഷേ ഈ കാര്യം വളരെ കുറച്ചുപേർക്ക് മാത്രമേ അറിയത്തുള്ളു എല്ലാ മണ്ടന്മാരും ദൈവം എന്നിൽ നിന്ന് വ്യത്യസ്തനാണെന്ന് ചിന്തിക്കുന്നു പക്ഷേ സ്വന്തം ഉള്ളിലോട്ട് ആരും നോക്കുന്നില്ല ഒരു ഉദാഹരണം ഞാൻ വേണമെങ്കിൽ പറയാം ദൈവം നിലനിൽക്കുന്നുണ്ടെന്നുള്ള ഏറ്റവും വലിയ തെളിവ് നിങ്ങൾ ഇപ്പോൾ ജീവിച്ചിരിക്കുന്നു എന്നുള്ളതാണ്
@RajeshNandajan
@RajeshNandajan 4 ай бұрын
Yesukristhuvanu..yethartha.daivam...
@vargheseambattu5737
@vargheseambattu5737 5 ай бұрын
" യേശുക്രിസ്തുവിനെ കൈക്കൊണ്ടു യേശുക്രിസ്തുവിന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ പിതാവാം ദൈവം അധികാരം കൊടുത്തു." - യോഹന്നാൻ 1:12
@ചക്കിളി
@ചക്കിളി 5 ай бұрын
ഭൂമി ഇത്ര കറക്ട് ആയി കറങ്ങുന്നുന്നുണ്ടെങ്കിൽ....... പ്രപഞ്ചം ഇങ്ങനെ തന്നെ നില നിൽക്കുന്നുണ്ടെങ്കിൽ..... അനന്തമായ അജ്നാതമായ ഒരു ശക്തി..... തുടക്കവും ഒടുക്കവും ഇല്ലാത്ത ഒരു സംഭവം... ഒന്നിനും ഒരു വ്യക്തത ഇല്ലാത്ത..... ആർക്കും ഒന്നും പറയാൻ കഴിയാത്ത.... ഗ്യാലക്സിയിൽ നടക്കുന്ന അത്ഭുതം..... അത് ഒരു വ്യക്തി അല്ല..... എന്ത് പേര് ഇട്ടു വിളിക്കണം.... ഒരു ശക്തി.... ഞാൻ എന്ന ഭാവം.... നല്ലവനും ദുഷ്ടൻമ്മാരും.... എല്ലാം ഒരു പോലെ മരിക്കുന്നു......... ജനിക്കുന്നു...... ലോകം അനന്തമാണ്.... അജ്നാതമാണ്.......
@sobhavs1867
@sobhavs1867 5 ай бұрын
Marichitu pinne entha valla pidiyum undo.....athu ariyanamenkil daivathe ariyanam....
@vaishnavs4926
@vaishnavs4926 3 ай бұрын
പ്രപഞ്ചം ആരും ഉണ്ടാക്കിയതല്ല ഹേ പ്രപഞ്ചം അൾറെഡി ഉണ്ട് ചോദ്യമാണ് തെറ്റ്
@john02024
@john02024 5 ай бұрын
ദൈവം ഉണ്ട്. ഒരു ദൈവം.യേശു ക്രിസ്തു ആണ് ദൈവം. ഇസ്രായേൽ എന്ന ഒരു രാജ്യത്തെ ശ്രെദ്ധിച്ചു പഠിക്കുക അപ്പോൾ ദൈവം ഉണ്ടെന്ന് ഏകദേശം മനസിലാക്കാം
@mohamedanvarmohamedanvar1905
@mohamedanvarmohamedanvar1905 5 ай бұрын
പിന്നെ എങ്ങിനെ മരിച്ചു
@Jesusloveonly
@Jesusloveonly 5 ай бұрын
​@@mohamedanvarmohamedanvar1905മുഹമ്മദ്‌ മരിച്ചത് നരകിച്ചിട്ട് 🥱🥱🤣🤣🤣യേശു മരിച്ചത് ലോകത്തിനു വേണ്ടിട്ട് 👏👏യേശു ജനിക്കുന്നതിനു മുൻപ് തന്നെ കുരിശു മരണം പറഞ്ഞിരുന്നു 👏👏👏👏🌹🌹🌹..
@mohamedanvarmohamedanvar1905
@mohamedanvarmohamedanvar1905 5 ай бұрын
@@Jesusloveonly ദൈവം മരിക്കുമോ, മുഹമ്മദ്‌ ആരോടും താൻ ദൈവം ആണെന്ന് പറഞ്ഞിട്ട് ഇല്ല, യേശു ദൈവം ആണെകിൽ മരിച്ച ദൈവം പിന്നെ എങ്ങനെ ഭൂമി നിയന്ദ്രിക്കും
@noushadarc3825
@noushadarc3825 5 ай бұрын
അതെ എന്തുകൊണ്ട് അവർ വീണ്ടും പ്രവാസികൾ ആവും എന്ന് ഈ പ്രവർത്തികൾ കൊണ്ട് manassilavumm
@mohamedanvarmohamedanvar1905
@mohamedanvarmohamedanvar1905 5 ай бұрын
@@Jesusloveonly ദൈവം യേശു മരിച്ചപ്പോൾ ആകാശഭൂമി കൾ നിയന്ദ്രിച്ചത് നീ ആയിരുന്നോ
@OneWay3109
@OneWay3109 4 ай бұрын
എൻ്റെ പ്രിയ സഹോദരീ സഹോദരന്മാരേ, Question. ആരാണ് യഥാർത്ഥ ക്രിസ്ത്യാനികൾ,? 1. ക്രിസ്ത്യാനിയുടെ മാതൃക Role Model ജീവനുള്ള ദൈവമായ യേശുക്രിസ്തു മാത്രമായിരിക്കണം, മറ്റാരുമല്ല. 2. ക്രിസ്ത്യാനികൾ വിശുദ്ധ ബൈബിളിൻ്റെ പുതിയ നിയമത്തിലൂടെ ദൈവമായ യേശുക്രിസ്തുവിൻ്റെ കൽപ്പനകൾ/പഠനങ്ങൾ വിശ്വസിക്കുകയും പിന്തുടരുകയും വേണം. 3. പെന്തക്കോസ്ത്, കാത്തലിക്, ഓർത്തഡോക്സ്, മാർത്തോമ്മാ, സിഎസ്ഐ തുടങ്ങിയ സഭകൾ ക്രിസ്ത്യാനികൾക്ക് പ്രധാനമല്ല. 4. മുകളിൽ പറഞ്ഞ ഒന്നും രണ്ടും മൂന്നും പാലിക്കാത്തവർ ക്രിസ്ത്യാനികളല്ല, അവർ പള്ളിയിൽ പോകുന്നവർ മാത്രമാണ്. I'm a Pentecost church participating person and at the same time I respect every church denomination people. Amen, Hallelujah 🙏✌️♥️
@Maria-gx3vm
@Maria-gx3vm 4 ай бұрын
Amen
@OneWay3109
@OneWay3109 4 ай бұрын
@@Maria-gx3vmMy dear sister, May the living Lord and God Jesus Christ bless you and your family forever and ever. Amen, Hallelujah 🙏✌️❤️
@xaxnxoxnxyxmxoxuxsxx
@xaxnxoxnxyxmxoxuxsxx 5 ай бұрын
ദൈവം ഇല്ല എന്നാണ് എന്റെ വിശ്വാസം
@GMohananMohan
@GMohananMohan 5 ай бұрын
പ്രപഞ്ചത്തിന് ഒരു ശക്തിയുണ്ട്. യാതൊരു ടെക്നോളജിക്കും അതിനെ നീയന്ത്രിക്കാൻ സാദ്ധ്യമല്ല . അതിനെ നമുക്ക് ഏതൊരു രൂപത്തിലും ഭാവന ചെയ്യാം. എന്നാൽ നമ്മുടെ ഭാവനയിൽ ഒതുങ്ങുന്നതല്ല. അതാണ് ദൈവം
@Unnimoyi-po2kx
@Unnimoyi-po2kx 4 ай бұрын
ട്ടഡ്
@Unnimoyi-po2kx
@Unnimoyi-po2kx 4 ай бұрын
സോറിഗ്ദ
@Unnimoyi-po2kx
@Unnimoyi-po2kx 4 ай бұрын
സോറി ഗുഡ്
@akbarikka5818
@akbarikka5818 5 ай бұрын
ആദൃം പറഞ്ഞ പെൺകുട്ടി പറഞ്ഞതാണ് ശരി ദൈവം ഇല്ലാ
@rahmathpp9746
@rahmathpp9746 4 ай бұрын
ഈ പ്രപഞ്ചത്തിന് ഒരു സൃഷ്ടാവ് ഉണ്ട്.ഉറപ്പാണ് കാരണം എന്തൊരു സാധനം ഉണ്ടാക്കുമ്പോഴും അത് ഉണ്ടാക്കുന്ന ഇത് ഒരാളാണല്ലോ ഒരു പാത്രം ഒരു ടോർച്ച് ഇതൊക്കെ ഉണ്ടാക്കുന്നത് ഒരാളുടെ കഴിവ് കൊണ്ടാണെങ്കിൽ നമ്മ സൃഷ്ടിച്ചതും നമുക്ക് ഇത്രയും വലിയ ഒരു കഴിവ് തന്നതും പിന്നിലൊരാളുണ്ട് ഒരു ദൈവം. ദൈവമുണ്ട് ഈ ലോകം എങ്ങനെ സൃഷ്ടിച്ചതും ദൈവമാണ് ഞാൻ വിശ്വസിക്കുന്നു ഒരു സാധനവും തനിയെ ഉണ്ടാകുന്നില്ല അതിന്റെ പിന്നിൽ ഒരാളുണ്ട് അങ്ങനെയെങ്കിൽ ഈ ലോക പ്രപഞ്ചത്തിനും ഒരു സൃഷ്ടാവ് ഉണ്ട്
@Footballer1-t5w
@Footballer1-t5w 5 ай бұрын
ദെയ്‌വം ഉണ്ട് എന്നത് സത്യമാണ് എന്നാൽ പലരും ആ ദെയ്‌വീകതെയെ പലരിലും ആരോപിക്കുന്നു. ചിലർ ദെയ്വം അയച്ച പ്രവാചകൻമാരെ ദെയ് വമാകുന്നു. മറ്റു ചിലർ വല്ല അത്ഭുതം കാണിച്ചാൽ അയാളെയും ദെയ്‌വമാകുന്നു. എന്നാൽ ഒരു കാര്യം ഓർക്കുക സാക്ഷാൽ ദെയ്‌വം തന്നെ ദെയ്‌വംത്തെ പരിചയപ്പെടുത്താൻ വേണ്ടി ലക്ഷത്തിൽ കൂടുതൽ ദൂതൻ മാരെ അയച്ചിട്ടുണ്ട്. അവരിൽ അവസാന ദൂതരാണ് മുഹമ്മദ്‌ നബി. അപ്പോൾ പിന്നെ ദെയ്‌വം ഉണ്ടോ എന്ന് സംശയിച്ചു ഓയന്ന് നടക്കേണ്ടതില്ല കൂട്ടരേ. അത് പോലെ ആ ദെയ്‌വം അയച്ച ദൂതൻ ഏശു വിനെയും ദെയ്‌വംമാക്കേണ്ടതില്ല. പ്രവാചകൻ പഠിപ്പിച്ച അന്യ പെണ്ണിനെ നോക്കരുത് മദ്യപ്പിക്കരുത്, പലിശ തിന്നരുത് എന്നൊക്കെ യുള്ള പാ0ത്തോട് ദേഷ്യം പിടിച്ചു നബിയെ കുറ്റപ്പെടുത്തരുത്. ചിന്തിക്കുക.
@cs73013
@cs73013 5 ай бұрын
എന്നിട്ട് ആണോ ..മുഹമ്മദ് നബി വളർത്തു . മകൻ്റെ .. ഭാര്യയെ നികാഹ് .ചെയ്തത് .. അടിമ സ്ത്രീകളെ ബോഗിച്ച് അത് ഹലാൽ .. ആന് .. എന്ന് പറഞ്ഞത് ....എന്ത് .മുഹമദ് നബി .. ആണ്...പാവം വളർത്തു മകൻ . അയാളുടെ ഭാര്യ .. പോയി...ഉമ്മ ആയി .മുഹമ്മദ് നബി ആരാ മോൻ😂😂😂😂😂
@thrissurgadi
@thrissurgadi 5 ай бұрын
മുതുക്കാട്, സാമ്രാജ് ഒക്കെ അന്തരീക്ഷത്തിൽ ഉയർന്നു പൊന്തുകയും, ബസ്, ആന ഒക്കെ അപ്രത്യക്ഷം ആക്കുകയും ചെയ്തിട്ടുണ്ട്. അവരെയും ദൈവത്തിന്റെ പ്രവാചകൻ ആയി കാണാൻ പറ്റുമോ?😂
@ShineMon-e2u
@ShineMon-e2u 4 ай бұрын
ദൈവം ഒന്നേയുള്ളൂ ലോകരക്ഷകൻ ജീസസ് ക്രൈസ്റ്റ് അല്ലാതെ മനുഷ്യരുടെ ഇടയിൽ ആരും വന്നിട്ടില്ല
@rashith1877
@rashith1877 5 ай бұрын
എവിടെയാണ് ദൈവം?
@SalimVikram
@SalimVikram 5 ай бұрын
അന്വേഷിപ്പിൻ...കണ്ടെത്തും. .. . മുട്ടുവിൻ.. തുറക്കപ്പെടും. യാജിപ്പിൻ..തരപ്പെടും.. 😄👏👏👏
@tessy1407
@tessy1407 5 ай бұрын
ദൈവം സർവ്വവ്യാപി
@Footballer1-t5w
@Footballer1-t5w 5 ай бұрын
എവിടെ എന്നത് പടപ്പുകൾക്ക് വേണ്ട വിശേഷണമാണ്. എന്നാൽ ദെയ് വത്തിന്ന് ഒരു ഇടം ആവശ്യമില്ല. ചുരുക്കി പറഞ്ഞാൽ ഈ പ്രഭഞ്ചം പടക്കുന്നതിന്ന് മുന്നേ അല്ലാഹു എങ്ങിനെയാണോ ഉണ്ടായിരുന്നത് അത് പോലെ യാണ് പടച്ചതിന്ന് ശേഷംവും. അവന്ന് ഒരു ഇടത്തെയും ആശ്രയിക്കുന്നില്ല
@rahenaanzar6744
@rahenaanzar6744 5 ай бұрын
ഹൃദയത്തിലാണ് ദൈവം.
@sumayyaansarsha331
@sumayyaansarsha331 5 ай бұрын
Manyshynu mattulla jeevajalngalekkal bhudi undu athianl chindikku
@DanceWithAnn4129
@DanceWithAnn4129 5 ай бұрын
Athyunnathanaya Daivathe njan vilichapekshikkunnu.. Enikku vendi ellam chethu tarunna daivathe tanne psalms 57:2❤
@anushajc3168
@anushajc3168 4 ай бұрын
ദൈവം ഉണ്ട്. ഉറപ്പായ കാര്യം. എല്ലാം അനുഭവം വരുമ്പോൾ തിരിച്ചറിയും.
@maheennadayara9084
@maheennadayara9084 2 ай бұрын
ഓം കാരം മൂന്ന് അക്ഷരം, അ, ഉ, മ,,, അജയൻ,,, ഉദ്ധരാകാൻ,, മരിക്കുന്നവൻ,,,?? ആര് ആരോട്???? 🙏
@manoharankk3467
@manoharankk3467 4 ай бұрын
വിശ്വാസം എന്നുള്ളത് ഒരു സങ്കൽപ്പം മാത്രമാണ്, യാഥാർത്ഥ്യം സത്യവുമാണ്, ദൈവം ഉണ്ടോ ഇല്ലയോ എന്നുള്ളതല്ല വിഷയം ഞാനെന്ന വ്യക്തി ഉണ്ടോ എന്നുള്ളതാണ്, "ഞാനുണ്ട് " എന്നതിനെ ആശ്രയിച്ചാണ് വിശ്വാസവും അവിശ്വാസവും നിലനിൽക്കുന്നത്, ബാക്കിയുള്ളതൊക്കെ കേവലം മുൻധാരണകൾ മാത്രമാണ്......,
@majo-379
@majo-379 4 ай бұрын
ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല. പിതാവുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവംതന്നെയായ ഏകജാതനാണ് അവിടുത്തെ വെളിപ്പെടുത്തിയത്. യോഹന്നാന്‍ 1 : 18
@aboorushda9141
@aboorushda9141 5 ай бұрын
ദൈവം ഇല്ല എന്ന് വിശ്വസിക്കുന്ന പാവം സത്യനിഷേധികളെയും സൃഷ്ടിച്ച് പരിപാലിക്കുന്ന ലോക രക്ഷിതാവായ അല്ലാഹു. അവൻ ഏകനാണ്.. ഏറെ മഹാനാണ്.. അവനോട് തുല്യനായി ഒരാളും ഇല്ല... എല്ലാം അവൻ്റെ നിയന്ത്രണത്തിൽ മാത്രം... അവൻ നമ്മെ സന്മാർഗ്ഗം കൊണ്ട് അനുഗ്രഹിക്കട്ടെ.. ആമീൻ
@mrgooglemap6523
@mrgooglemap6523 5 ай бұрын
Evideyulla ealla comentinum ee video kkum cherth njan oru utharam tharam..... Eallavarum parayunnu ee prabanchathe shrishtichathu dheyvamanennu... Eannal bhagavath geethayil vekthayami parayunnu... Ithonnum njan shrishtichathalla,pakshe ithellam njan thane aanu.. ☺️☺️☺️athayathu ee kanunna maha prebancham thaneyanu njan.... ☺️☺️☺️njan ee shrishtiyile oro anukanagalilum vasikkunnu, sooryanum, chandranum, nakshathrangalum, eanniyirikkunna ee tharapathavumellam eante ullil thaneyanu kudikollunnathu☺️☺️... Eannal njan onnum thane alla... ☺️☺️☺️..... Chinthichu nokiyalummm....... ☺️☺️☺️
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 41 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 8 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 41 МЛН