കേരളത്തിൽ വേശ്യാലയം ആവശ്യമോ ? | മലയാളികൾ പറയുന്നു | Public Opinion

  Рет қаралды 618,004

AnecDot

AnecDot

Күн бұрын

Watch കേരളത്തിൽ വേശ്യാലയം ആവശ്യമോ ? | മലയാളികൾ പറയുന്നു | Public Opinion by AnecDot
Follow Us :
FACEBOOK : / anecdotmedia
INSTAGRAM : / anecdotcreations

Пікірлер: 1 300
@ajmalshaji252
@ajmalshaji252 Жыл бұрын
HIV ബാധിതരെ ചികിത്സിക്കാൻ ഹോസ്പിറ്റൽ കൂടി പണിയണം.
@arafathnikettathoqarafath7424
@arafathnikettathoqarafath7424 4 ай бұрын
Test cheythal mathiii
@nishaabhilash7768
@nishaabhilash7768 9 ай бұрын
മുകളിൽ റെഡ് സ്ട്രീറ്റ് വേണമെന്ന് ഇംഗ്ലീഷ് കലർത്തി സംസാരിച്ച സഹോദരിമാരോട് മലയാളം മാത്രം സംസാരിച്ചിരുന്നു നിങ്ങളെ നന്നായി വളർത്തിയ നിങ്ങളുടെ അമ്മമാർ കേരളത്തിൽ സുരക്ഷിതരായിരുന്നു അന്ന് ഒരു റെഡ് സ്ട്രീറ്റും കേരളത്തിന് ആവശ്യമില്ലായിരുന്നു.വല്ലവന്റെ ബൈക്കിനു പുറകിൽ മാസ്കും വച്ച് കറങ്ങി നടക്കുന്നതിന് പകരം അവനവന്റെ ആവശ്യങ്ങൾക്ക് ശേഷം വീട്ടിൽ പോകാൻ നോക്ക് ഇവിടെ ഒരു റെഡ് സ്ട്രീറ്റും ആവശ്യം വരില്ല
@ullasvadakan449
@ullasvadakan449 10 ай бұрын
സെക്സിനെ പറ്റി പറയുമ്പോൾ തോന്നും ഇത് ആണുങ്ങൾക് മാത്രമാണ് ആവിശ്യമെന്ന് ആണിനുള്ള എല്ലാ ആഗ്രഹങ്ങളും പെണ്ണുങ്ങൾക്കും ഉണ്ട് ആണിന് ഒരു സമയത്ത് ഒരു പെണ്ണിനെ തൃപ്തി പെടുത്താൻ കഴിയുമ്പോൾ ഒരു സ്ത്രീക് 2 ഓ അതിൽ കുടുതലോ ആണുങ്ങളെ തൃപ്തി പെടുത്താൻ കഴിയും അവർ അത്രക് സെക്സ് ഇഷ്ട്ടപെടുന്നവർ ആണ് ചെയ്യുന്നവരും ആണ് കുടുതലും ആണുങ്ങൾ എതിർക്കാത്തത് കൊണ്ട് അത് ഒരു പ്രേശ്നമായി പുറത്ത്‌ വരുന്നില്ലെന്ന് മാത്രം
@SanuSanu-c2j
@SanuSanu-c2j 8 ай бұрын
Vidditham aanu ningal paranjath...purushante sexuality sthreeyude sexuality vithyasamanu.sthreekalkku akarshanam undavunnath vere reethiyil aanu ennal oraninu oru sthreeyude oru nottam mathi sexual akarshanam thonnan. onnu seriyanu nammallekal kooduthal avarkku rathimoorcha undavum..aanungalkku athu vallare kuravanu athinte karanam prakruthi enna sathyam aanu pennungalle pole kure samayam aanungalkku rathimoorcha nilaninnal aanungal sthreekalle athi konnupokan vare chance undu..
@hiltonmenswear9026
@hiltonmenswear9026 5 ай бұрын
Vivaram Ella alla
@kaleedqr5602
@kaleedqr5602 5 ай бұрын
അവരും പോക്കോട്ടെ കാശും കിട്ടും ചൊറിച്ചിലും മാറും
@poraali.shibu0235
@poraali.shibu0235 3 ай бұрын
ഇത്ര വിവരം ഇല്ലേടെ നിനേക്ക്
@riyasyoonus6303
@riyasyoonus6303 Ай бұрын
Aanune kalum feeling girls nu anu kooduthal avarkk anu kooduthalum vendath
@കണ്ണൂർക്കാരൻ-ല7ഖ
@കണ്ണൂർക്കാരൻ-ല7ഖ Жыл бұрын
ആവിശ്യം തന്നെയാണ് ആവിശ്യം ഉള്ളവർ അവിടെ പോവട്ടെ ഒളിഞ്ഞും പാത്തും പോവേണ്ടലോ
@abdurahman8636
@abdurahman8636 10 ай бұрын
അവിടെയും ഒളിഞ്ഞും പത്തും ആണ് പോകുന്നത് പകൽ മാന്യന്മാരല്ലേ എല്ലാം
@abbeeapen4162
@abbeeapen4162 4 ай бұрын
100%
@HajaraHajarack-tv6fc
@HajaraHajarack-tv6fc 4 ай бұрын
Aavashiyam illla
@HajaraHajarack-tv6fc
@HajaraHajarack-tv6fc 4 ай бұрын
Undaakaruth moshalle
@surendran9908
@surendran9908 Жыл бұрын
തീർച്ചയായും സ്ത്രീകൾക്ക് തൊഴിലുകൊടുക്കാൻ സർക്കാറിന്റെകയ്യിൽ വേറെ വഴിയില്ല മദ്യം, മയക്കുമരുന്ന്,ലോട്ടറി, വേശ്യാലയം, ഗുണ്ടായിസം ഈ മേഖല ഫുൾ active 🙏🙏🙏
@ranjendranpillai3751
@ranjendranpillai3751 Жыл бұрын
Correct
@christyjoseph3052
@christyjoseph3052 9 ай бұрын
ഇനി സെക്സ് വർക്കേഴ്സിനോടും പിണറായി പൈസ പിരിക്കും. എന്തിനാ വെറുതെ
@jamalkaruvanpoyil3996
@jamalkaruvanpoyil3996 8 ай бұрын
അനുമതി ഇല്ലെങ്കിലും ഇവിടെ യഥേഷ്ടം നടക്കുന്ന ഒരു സംഭവമാണ്,,
@baburajk.k.8936
@baburajk.k.8936 5 ай бұрын
കോൺഗ്രസ്സ് അറുപത് വർഷവും BJPപത്തു വർഷവും ഇന്ത്യ ഭരിച്ചു. ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും ഈ രണ്ടു പാർട്ടികളും ഭരിച്ചു. ഇന്ത്യയിൽ ചുവന്ന തെരുവുകൾ കൊണ്ടു വരാനും നടത്തി അതിൽ നിന്നും ലാഭം കൊയ്യാനും അവരുടെ പ്രാദേശിക നേതാക്കന്മാരാണ് മുന്നിൽ നില്ക്കുന്നത്. കേരളത്തിൽ ഇതു നടപ്പാക്കിയാൽ ഇവർ തന്നെ അതിന് നേതൃത്വം നല്കാനുണ്ടാകും.
@MohananK-q7m
@MohananK-q7m 4 ай бұрын
​@@baburajk.k.8936 30 വർഷം കമ്മ്യൂണിസ്റ് ഭരിച്ച ബംഗാളിൽ ഒന്ന് കറങ്ങി വാ (നമ്പർ one ഹമാർ സോനാ ഗാച്ചി )😂
@santhoshkumar-en3sl
@santhoshkumar-en3sl 10 ай бұрын
കൊച്ചി പനമ്പിള്ളി നഗർ, മറൈൻ ഡ്രൈവ് ഒക്കെ റെഡ് സ്ട്രീറ്റ് തന്നെ
@SVazhoor
@SVazhoor 5 ай бұрын
Ninte veedu avide aano😂
@stephengeorge7043
@stephengeorge7043 10 ай бұрын
അനുകൂലിക്കുന്നവരോട് ഒരേ ഒരു ചോദ്യം..ആ സ്ത്രീകൾ ബൊമ്മകളാണോ..പിന്നെ അതിലേക്ക് വലിച്ചിഴക്കപ്പെടുന്ന പെണ്കുട്ടികൾ ഇവിടെ കൂടും.അതിൽ ചിലപ്പോൾ നമ്മുടെ സഹോദരി മാരും പെട്ടേക്കാം.
@chiri3380
@chiri3380 Жыл бұрын
അഥവാ വന്നാൽ സിപിഎം ഓരോ കളിക്കും സെസ് ഏർപ്പെടുത്തും 😄😄😄
@liyonc6290
@liyonc6290 10 ай бұрын
ശ്രീമതി ടീച്ചറിനെയും p ശാശിയെയും ഏല്പിച്ചാൽ അവർ തീവ്രത അനുസരിച്ചു സെസ് ഏർപ്പെടുത്തി അൽ കേരളത്തിലെ സുൽത്താൻ പിനുങ്ങാണ്ടിക്കും മരുമോനും അമേരിക്കയിൽ പോയി ചികിത്സക്കുള്ള കാശ് കിട്ടും
@albapompom340
@albapompom340 8 ай бұрын
😂😂😂😂😂
@sree4607
@sree4607 10 ай бұрын
ചിലരുടെ ശരീരത്തിലെ ചില ഹോർമ്മോണിന്റെ മാറ്റം കൊണ്ട് സെക്സിനോട് അമിത താല്പര്യം കാണും അത് അവർക്ക് പലപ്പോഴും നിയന്ത്രിക്കാൻ സാധിക്കില്ല അപ്പോഴാണ് കൊച്ചുകുട്ടികൾ വരെ പീഡനത്തിന് ഇരയാക്കുന്നത്, അതൊന്നും ബോധവൽക്കരണം കൊണ്ട് മാറ്റിയെടുക്കാവുന്നതല്ല, ആ സമയത്ത് അവർക്ക് വേണ്ടത് കിട്ടാൻ ഇങ്ങനെ ഒള്ളത് നല്ലതാണ്, അവരുടെ പ്രശ്നം പരിഹരിക്കാൻ അത്തരം ഒരു സ്ഥലം നല്ലതുതന്നെ
@shajukunnam9336
@shajukunnam9336 9 ай бұрын
Correct 🎉
@Riyasparoor
@Riyasparoor 9 ай бұрын
താങ്കൾക്ക് തോന്നുന്നുണ്ടോ ഇതുപോലെത്തെ സ്ട്രീറ്റുകൾ കൊണ്ടുവന്നുകഴിഞ്ഞ ഈ പറയുന്ന വ്യക്തികൾ അവിടെ പോയി ലൈംഗിക പ്രവർത്തികൾ ചെയ്യുമെന്ന് ഈ പറയുന്നവനും ഒരു മാന്യൻ ആയിരിക്കും കാരണം അവിടെ പോയി കഴിഞ്ഞാൽ ആളുകൾ അറിയും മറിച്ച് കള്ളവെടിക്ക് നടക്കുകയല്ലേ നിന്റെയൊക്കെ പരിപാടി എന്ന് മറ്റുള്ളവർ പറയും ആലോചിക്കും
@Babus-ob7pr
@Babus-ob7pr 5 ай бұрын
കൊച്ചുകുട്ടികളുടെ നേരെ വന്നാൽ shoot 😡
@hakkimnoushad-h5s
@hakkimnoushad-h5s 4 ай бұрын
നല്ല കംബി പഴുപ്പിച്ച് കേറ്റിയാൽ മതി പെട്ടെന്നു മാറിക്കിട്ടും
@hamcp8443
@hamcp8443 11 ай бұрын
കേരളത്തിൽ ലെയ്ഗീക ദാരിദ്രം വളരേ കൂടുതലാണ്.
@IbySabu
@IbySabu 10 ай бұрын
Yes.
@Maniav-y9t
@Maniav-y9t 3 ай бұрын
വളരെ ശരിയാണ്.
@sasidharannair6565
@sasidharannair6565 Жыл бұрын
അത്യാവശ്യം വേണം. അതിനൊരു റിക്രൂട്ട്മെന്റ് ബോർഡ് വേണം. MD വേണം. PSC ഓഫീസ് പോലെ 14 ജില്ലാ ആഫീസർമാർ വേണം. മാസ ശമ്പളം, പെൻഷൻ വേണം. ആശ്രിത നിയമനം, സ്ഥലം മാറ്റം തുടങ്ങിയ സർക്കാർ ജീവനക്കാർക്ക് അനുവദിച്ചിട്ടുള്ള എല്ലാ ആനുകൂല്യങ്ങളും വേണം. ഭാവിയിൽ വകുപ്പും അതിനൊരു മന്ത്രിയും വേണം. ലോകത്തുള്ള എല്ലാവരേയും ആകർഷിക്ക തരത്തിൽ കേരളം വളരണം.
@bijufrijus960
@bijufrijus960 10 ай бұрын
👏👏👏👏😂😂😂
@papputrainer9651
@papputrainer9651 10 ай бұрын
അപ്പോൾ റിസർവേഷൻ guaranteed.
@ahammedsham.k.ahammed
@ahammedsham.k.ahammed 10 ай бұрын
ആവശ്യമാണ് എന്ന് പറഞ്ഞ സ്ത്രീകൾ ആ ജോലിക്ക് തയ്യാറായിരിക്കും അല്ലേ നിങ്ങളെല്ലെങ്കിൽ നിങ്ങളുടെ സഹോദരി അല്ലെങ്കിൽ നിങ്ങളുടെ മക്കൾ അല്ലെങ്കിൽ നിങ്ങളുടെ മാതാക്കൾ ഇങ്ങനെയുള്ളവർ തന്നെയാണല്ലോ ഈ ജോലിക്ക് നിൽക്കേണ്ടത് അവരൊക്കെ പറഞ്ഞേക്കുന്നത് കൊണ്ട് നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടും തോന്നുന്നില്ല എന്താ അഭിപ്രായം
@liyonc6290
@liyonc6290 10 ай бұрын
അതിനു രണ്ടു മന്ത്രി വേണം ഒന്ന് ശ്രീമതി രണ്ട് p ശശി കാശ് പിരിവിനു വീനവിജയൻ മതി
@JosephKT-hw5jj
@JosephKT-hw5jj 10 ай бұрын
​@@ahammedsham.k.ahammed😮
@ittoopkannath6747
@ittoopkannath6747 Жыл бұрын
ഓരോ കുടുംബത്തിലെയും കുടും ബി നിയാണ് ഭർത്താവിനെ വേശ്യാലയത്തിലേക്ക് വിടണോ വേണ്ടയോ എന്ന് നിശ്ചയിക്കുന്നത്. അതുപോലെ തന്നെ ഒരുവീട്ടിൽ മകൻ അച്ഛനെതിരാകുന്നതിന്റെ കാരണം അമ്മയാണ്. നല്ല അമ്മയുടെ മകൻ ഒരിക്കലും അച്ഛനെതിരാകുന്നില്ല. ഒരു കാര്യം കൂടി. ഇന്ന് വീടുകളിലെ പ്രശ്നങ്ങളുടെ പ്രധാന കാരണം അച്ഛന്റെ കള്ളുകുടിയോ വഴക്കു പറയലോ ഒന്നുമല്ല മറിച്ച് അമ്മയുടെ വായേലെ നാക്കും പെരുമാറ്റവുമാണ്. പക്ഷെ സ്ത്രീകൾക്ക് വിശുദ്ധ പരിവേഷം ചാർത്തുന്ന രീതിയാണ് സമൂഹത്തിന്റേത്.
@Jeswin-s3s
@Jeswin-s3s Жыл бұрын
Wwwaw WwWw
@dileshdilees6875
@dileshdilees6875 Жыл бұрын
സൂപർ
@radhakrishnanpm4273
@radhakrishnanpm4273 10 ай бұрын
100% ശരിയായ കാര്യം
@KLeasyfood
@KLeasyfood 10 ай бұрын
Wrong
@yousefpm9081
@yousefpm9081 10 ай бұрын
👍👍👍ശെരിയായ അഭിപ്രായം
@ntpillai1329
@ntpillai1329 11 ай бұрын
കേരളത്തിൽ റെഡ് സ്ട്രീട് ആവശ്യമാണ്. കഴ്‌പ്പ കൂടിയ ഞരമ്പ് രോഗി കൽ ധാരാളമുണ്ട് അതിനാൽ കുറ്ച്ച് പീഡനം കുറയും.
@abbeeapen4162
@abbeeapen4162 4 ай бұрын
Exactly.
@sunaina8781
@sunaina8781 Жыл бұрын
ഒരിക്കലും കേരളത്തിൽ വേശ്യാലയം വരരുതേ എന്ന് പ്രാർത്ഥിക്കുന്നു ഇതുകൊണ്ടൊരിക്കലും പീഡനമൊന്നും കുറയാൻ പോവുന്നില്ല .
@rezstar4057
@rezstar4057 Жыл бұрын
Cheriya kuttikal vare povum😪
@viratking4396
@viratking4396 Жыл бұрын
Red Street vannal peedanangal kurayum
@levinkr6885
@levinkr6885 Жыл бұрын
Sunaina mr peedanam kurayumm.. Oral enkil oral avarde aduth poi kolum peedipikan nilkuna oral enkilum. Sure
@jomonm7334
@jomonm7334 Жыл бұрын
ബോംബെയിലും ഡൽഹിയിലും റെഡ് സ്ട്രീറ്റ് ഇല്ലാഞ്ഞിട്ടാണോ അവിടെ പീഡനം ഉണ്ടാകുന്നത്
@rkffcreations5550
@rkffcreations5550 9 ай бұрын
വളരെ നല്ല കാര്യം..👌👌👌 നെഗറ്റീവ് പറയുന്നവർക്ക്.. ലോക പരിജയം ഇല്ലാത്തതാണ് കാര്യം "!!!👍🏻👍🏻👍🏻
@AdmiringBaseballEquipmen-vg1ey
@AdmiringBaseballEquipmen-vg1ey 8 ай бұрын
സ്വന്തം അമ്മമാര് ഇറക്കി വിട്ട് കളിക്കടാ നായിന്റെ മോനെ
@shankardasshivas
@shankardasshivas 4 ай бұрын
100 % right nd correct
@wilsonthomas5654
@wilsonthomas5654 4 ай бұрын
കാറ്റക്റ്റ് evida sarikum nadakunundu arivum lokaparichayam ellathavarku arilla legal akanam
@Rahazzz
@Rahazzz 4 ай бұрын
Ithoke ullidath rape onnum nadakunillarikum.... Onn po heyyy 😏
@monsabmabm4084
@monsabmabm4084 10 ай бұрын
ആവശ്യമാണ് പുരുഷന്മാർക്കുംവേണം സ്ത്രീകൾക്കും വേണം നാട് സുരക്ഷിതമാകും red street വന്നാൽ വീടുകളിൽ കുടുംബകലഹം കുറയും വിവാഹമോചനം കൂടും ജനങ്ങളെ ബോധവത്കരിച്ചാൽ ജനത്തിന്റെ കടിമാറില്ല അതുകൊണ്ട് red സ്‌ട്രീറ്റ് വരണം
@ayyoobthrasseri9623
@ayyoobthrasseri9623 Жыл бұрын
ഈ ആവശ്യമാണെന്ന് വരുന്ന സ്ത്രീകളെ പെൺകുട്ടികളെ കൊണ്ടുപോയി റെഡ് ചെയ്തു തുടങ്ങുക കാരണം പെൺകുട്ടികൾക്ക് ആവശ്യമാണല്ലോ അതുപോലെ ആണുങ്ങൾ ആവശ്യമുള്ള പെണ്ണുങ്ങളും ഉണ്ടാകുമല്ലോ കൂടി ഒപ്പം തുടങ്ങുക
@meadiaone
@meadiaone 9 ай бұрын
ഇവിടത്തെ നിയമങ്ങൾ ആണ് ആളുകളെ തെറ്റിലേക്ക് നയിക്കുന്നത്. 👍
@davedonot2788
@davedonot2788 4 ай бұрын
Bhayankaram thanne
@hamcp8443
@hamcp8443 Жыл бұрын
ലെഗീകശാല എന്ന് പറയണം കാരണം വേശ്യാലയം എന്ന് പറഞ്ഞാൽ ഒരു വിഭാഗത്തിൻ്റെ ഭാഗത്തേ കായിരിക്കും.
@matham.illaathavan
@matham.illaathavan 10 ай бұрын
👍🏻
@abdunnasser6396
@abdunnasser6396 10 ай бұрын
ഇതിൽ സപ്പോട്ടാണ് കൂട്ടതലും കാണുന്നത് ഈ പറയുന്ന സ്ത്രീകളുടെ പുരുഷന്മാരുടെ കുടുംബത്തിൽ ആരെങ്കിലും റെഡ് സ്ട്രീറ്റിൽ പോയി സെക്സ് ചെയ്യുന്നണ്ട് എന്ന് അറിഞ്ഞാൽ അവരുടെ മാനസിക അവസ്ഥ എന്തായിരിക്കും
@babypawath5421
@babypawath5421 9 ай бұрын
വളരെ ആവശ്യമാണ്! അന്യ സംസ്ഥാന തൊഴിലാളികൾ ധാരാളം ഉള്ള നാടാണ് കേരളം! അവർക്ക് ഈ പോംവഴി വളരെ ആശ്വാസമാണ്!
@pjmohandas1674
@pjmohandas1674 Жыл бұрын
Sexual frustration കുറയുമ്പോൾ Sexual abuse ഉം കുറയും. Simple.
@sasikumarkallikkad3375
@sasikumarkallikkad3375 9 ай бұрын
ആദ്യം വേണ്ടത് വേശ്യാലയം അല്ല. എല്ലാവർക്കും തോക്ക് കൈവശം വെക്കാൻ അനുവാദം കൊടുക്ക്. അന്ന് തീരും തട്ടിക്കൊണ്ടുപോക്കും പീഡനവും.
@Maniav-y9t
@Maniav-y9t 3 ай бұрын
താൻ തോക്കു കൊണ്ട് നടപ്പ് മാത്രമേ ഉണ്ടാവു. വെടിവെക്കാൻ പറ്റുല്ല.😂😂😂😂
@abdulrasak2445
@abdulrasak2445 9 ай бұрын
ഇതും അടുത്തു തന്നെ പ്രതീക്ഷിക്കാം . പാർട്ടി നേതാക്കന്മാർക്ക് മാസപ്പസി , പിന്നെ psc നിയമനം അതിനുവേണ്ട പ്രക്രിയകൾ കുറെ പാർട്ടിക്കാർക് അതിൽ നിയമനം അങ്ങിനെ അങ്ങിനെ .....
@rajesh.vrajesh.v4387
@rajesh.vrajesh.v4387 9 ай бұрын
പെരുമ്പാവൂരിൽ ബംഗാളികൾ ഇപ്പോൾകടതുടങ്ങി 😭
@Maniav-y9t
@Maniav-y9t 3 ай бұрын
നല്ല കാര്യം
@rajeshasha8502
@rajeshasha8502 Жыл бұрын
കേരളത്തിൽ എല്ലാ ജില്ലകളിലും വേശ്യാലയം അത്യാവശ്യമാണ്👍👌💪💪💪💯✅കേരളത്തിലെ പീഡനം തടയുവാൻ വേശ്യാലയം അത്യാവശ്യമാണ്🤜🤛ആവശ്യക്കാർക്ക് പോകാം 🙌പോകാതിരിക്കാം🤷🤷🤷🙋🫡
@prathapac
@prathapac 10 ай бұрын
January💯
@ShenojcpShenojcp
@ShenojcpShenojcp 10 ай бұрын
നിന്റെ അമ്മയെയും വിട്ടോ ഇതിൽ 😄
@ShenojcpShenojcp
@ShenojcpShenojcp 10 ай бұрын
@aaaaaaazz6320 നിന്റെ വീട്ടുകാരെ വിടുന്നതാവും നല്ലത്
@ShenojcpShenojcp
@ShenojcpShenojcp 10 ай бұрын
@aaaaaaazz6320 കേരളത്തിൽ വേശ്ശിയ അലയം വേണ്ട
@sibymulavana2578
@sibymulavana2578 9 ай бұрын
Red street ഉള്ള ബോംബെയിലും ചില area പകൽപോലും ആൾക്കാർ പോകാൻ മടിക്കും പേടിക്കും അതാ area അങ്ങനെ ആണ്‌ ബാക്കിയുള്ള സ്ഥലങ്ങൾ പാതിരയ്ക് പോലും പെണ്ണുങ്ങൾക് ഒറ്റയ്ക്കു നടക്കാം, കേരളത്തിൽ redstreet വന്നാലും സ്ത്രീകൾ സുരക്ഷിതമാവില്ല, കാരണം എന്ത് തെറ്റ് ചെയ്താലും രക്ഷിക്കാൻ ആളുണ്ട്!!!!!!!
@mohsinsalih3372
@mohsinsalih3372 10 ай бұрын
സ്ത്രീകളുടെ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ പുരുഷന്മാരെയും നിർത്തിക്കൊണ്ട് ഒരു സ്ട്രീറ്റ് ഇതും ആലോചിക്കാവുന്നതാണ്
@AadhilKc-t2l
@AadhilKc-t2l 10 ай бұрын
😂
@MohammedSadik-ei8ks
@MohammedSadik-ei8ks 9 ай бұрын
Ennale samathwam akukayullu
@karlosefernades3917
@karlosefernades3917 9 ай бұрын
Turkiyil undu
@jithu__1474
@jithu__1474 3 ай бұрын
😊😊
@abufasel6763
@abufasel6763 9 ай бұрын
വെഭിചാരത്തിന് അനുമതി കൊടുത്താൽ....വംശ നാശവും.. സമൂഹ നാശവും ഉണ്ടാകും... മനുഷ്യൻ തോന്നുന്ന പോലെ ഭോഗി ച്ചു നടന്നാൽ... മൃഗവും. മനുഷ്യരും തമ്മിൽ എന്തു വിത്യാസം ആണ് ഉള്ളത്.. ചുവന്ന തെരുവുകൾ കത്തിച്ചു ചാമ്പലാക്കണം. മനുഷ്യൻ. മനുഷ്യനായി ജീവിക്കണം. നയിക്കളെ പോലെ ജീവിക്കരുത്... കാരണം മനുഷ്യൻ ന്റെ നില നിൽപ് നഷ്ട പ്പെടും.. വെഭി ചാരികളെ ഒരിക്കലും ഇഷ്ട പ്പെടരുത്... താൻ തോണികൾ ക്ക് വേഷ്യാ ലയം ഒരുക്കി കൊടുക്കരുത്.. ഭാവിയിൽ വരുത്തി വെക്കുന്ന നാശത്തിന് കൂട്ട് നിൽക്കുന്നവർ പരമ വിഡ്ഢികൾ ആണ്... മനുഷ്യർ തിരിച്ചറിയണം
@jayanarayanan6234
@jayanarayanan6234 2 ай бұрын
പക്ഷെ 11 വരെ ഭാര്യ മാരും ദാരാളം അടിമസ്ത്രീ കളും ആവാം അതിൽ തെറ്റില്ല എന്നാണ് എന്റെ അഭിപ്രായം
@NAVEENMCHAND
@NAVEENMCHAND Жыл бұрын
ഇനി അത് കൂടി വന്ന.. ബീവറേജിൽ ക്യൂ നിക്കുന്നത് പോലെ നിക്കുന്നത് കാണേണ്ടി വരും... 🙄
@mujeebpt995
@mujeebpt995 Жыл бұрын
🤓
@mkraghavan9432
@mkraghavan9432 Жыл бұрын
മുങ്ങിതാഴ്ന്നു കൊണ്ടിരിക്കന്ന ഗവർമെന്റിനു ഒരു വരുമാനവും ആകും
@Dreamone666
@Dreamone666 9 ай бұрын
😃ഇതെക്കെ വേണ്ടന്നും വേണെന്നും പറയുനില്ല. വേണ്ടാന്ന് പറഞ്ഞാൽ വേണ്ടവർക്ക് ഇഷ്ടപ്പെടില്ല. വേണന്നു പറഞ്ഞാൽ.. എന്റെ സ്വഭാവം ശെരിയല്ലന്ന് പറയുകയും ചെയ്യും 😂. നമ്മളില്ലേ.. 🚴‍♂️🚴‍♂️🚴‍♂️🚴‍♂️🚴‍♂️
@rohithrj2044
@rohithrj2044 5 ай бұрын
ഇപ്പൊ ഓരോ കോളേജുകളിൽ ഉണ്ടല്ലോ വേശ്യലയം തോറ്റു പോകും
@-anil
@-anil Жыл бұрын
ഇവരൊക്കെ എന്ത് ബോധവൽകരണം ആണ് പറയുന്നത് 😂😂😂കഞ്ചാവ് വേണ്ടി എത്ര ബോധവൽകരണം നടത്തി എന്നിട്ട് വല്ല ഗുണം ഉണ്ടോ വെറുതെ സ്കൂൾ പിള്ളേരെ വെയിൽ കൊണ്ട് ജാഥ നടത്തിയും അങ്ങോട്ടും ഇങ്ങോട്ടും നടത്തിപ്പിച്ചത് വെറുതെ
@sankarannamboodiri6745
@sankarannamboodiri6745 Жыл бұрын
സദാചാരബോധം എന്നത് മാങ്ങാത്തൊലിയല്ല.. കുടുംബം എന്ന ഒരു ഒരു സങ്കല്പം. നല്ല കുട്ടികൾ . നല്ല ജീവിതസാഹചര്യം. ഈശ്വരാധീനം .ഭാഗ്യം : മനസമാധാനത്തോടെ ജീവിക്കാൻഇതെല്ലാം ആവശ്യമാണ്.
@IbySabu
@IbySabu 10 ай бұрын
Athinu. Dharalam. Panam. Venam. 😮
@bobinbenny9254
@bobinbenny9254 9 ай бұрын
എന്തോന്ന് തേങ്ങയ നീ പറയുന്നത്
@saleenasaleem5142
@saleenasaleem5142 8 ай бұрын
ഒരു മന്ത്രി കൂടി വേണം
@user-ob4io6bk8v
@user-ob4io6bk8v 8 ай бұрын
പണ്ടൊക്കെ ഓരോ പഞ്ചായത്തിലും 2 ഒ 4 ഒ ചേച്ചിമാർ കാണും,, അത്യാവശ്യ ക്കാർക്ക് അവരുടെ അടുത്ത് പോകാം,,, അതൊക്കെ രഹസ്യം ആയ പരസ്യം ആയ്രിക്കുകയും ചെയ്യും,,, അതിനാൽ വേണ്ടവർക്ക് അവരെ മനസ്സിൽ ആക്കാൻ പ്രയാസവും ഇല്ലാ ,, ഇതൊക്കെ പണ്ടു പണ്ടു മുതലേ ഉണ്ടായിരുന്ന കാര്യങ്ങൾ ആണ് ,, ഇപ്പോൾ പിന്നെ സദാചാര ക്കാരുടെ അമിതാവേശം ഒക്കെ കാരണം അവന്മാർ നോക്കി നടക്കയാണല്ലോ മനുഷ്യരെ കുരുക്കാൻ,,,, ഇപ്പോൾ വേണ്ടിയത് ഒരു പെണ്ണും ചെറുക്കനും റൂം ഒക്കെ എടുക്കാൻ ചെല്ലുമ്പോൾ ഹോട്ടൽ കാർ ശല്യം, ചോദ്യങ്ങൾ ഒന്നും ഇല്ലാതെ റൂം കൊടുത്താൽ മതി,, അവർ കാര്യം സാധിച്ചിട്ടു പൊയ്ക്കോളും,, അല്ലാതെ വേശ്യാലയം,, റെഡ് സ്ട്രീറ്റ് ഒന്നും ആവശ്യം ഇല്ല, 🌹🙏 പോലീസ് ഇവരെ ഒന്നും റൈഡ് ചെയ്യാനും, ഓടിച്ചിട്ട്‌ പിടിക്കാനും, കേസ് എടുക്കാനും,, നിരത്തി നിർത്തി ഫോട്ടോ എടുക്കാനും ഒന്നും പോകാതിരുന്നാൽ മതി,, മാന്യമായ ഒരു തൊഴിൽ ആയി എല്ലാവരും കണ്ടാൽ മതി,, ,, വഴിയിൽ showchalayam ഉണ്ടാക്കുന്നത് പോൽ കണ്ടാൽ മതി ,,, അല്ലാതെ എല്ലാവരും വീട്ടിൽ വെച്ചു മാത്രം മല മൂത്രം ചെയ്താൽ മതി എന്നുള്ള ചിന്ത തെറ്റു അല്ലെ ,, അത്‌ പോൽ ഹോട്ടൽ കളും,, ചായക്കടകളും ,,, ഉള്ളത് പോൽ , , വീട്ടിൽ നിന്നും മാത്രം ആഹാരം കഴിക്കാവൂ എന്ന നിയമം വെക്കാൻ ഒക്കില്ലലോ 🌹🌹🙏🙏
@Maniav-y9t
@Maniav-y9t 3 ай бұрын
👍😂
@navadarshan897
@navadarshan897 Жыл бұрын
ഓരോന്നിനും 10 കിലോമീറ്റർ ദൂരമേ പാടുള്ളൂ കാരണം എനിക്ക് പഴയതുപോലെ യാത്ര ചെയ്യാൻ വയ്യ
@ajeshsebastian5285
@ajeshsebastian5285 Жыл бұрын
😂
@solofilmmaker4158
@solofilmmaker4158 Жыл бұрын
🤣🤣🤣🤣
@papputrainer9651
@papputrainer9651 10 ай бұрын
പാർസൽ കിട്ടുമല്ലോ.
@thomas1687
@thomas1687 5 ай бұрын
സമ്മതിച്ചു പൊന്നെ ഗംഭിരംകോമഡി 👍
@JOSYKU-cv7qr
@JOSYKU-cv7qr Жыл бұрын
ഈ കുട്ടികൾക്ക് ഇതിന്റെ ഒക്കെ ഭീകരത എത്ര വലുതാണെന്ന് മനസ്സിലാക്കാനുള്ള വിവര മില്ലത്ത് കൊണ്ടാണ് ഇങ്ങനെ ഒക്കെ പറയുന്നത്. ഈ റെഡ് സ്ട്രീറ്റ് concept എന്ന് പറയുന്നത് തന്നെ ഒരു വലിയ മാഫിയ ബിസിനസ് ആണ്. ഇത് നമ്മുടെ പെൺകുട്ടികളെ തന്നെ യാണ് ബാധിക്കുന്നതു. സ്നേഹം നടിച്ചു റെഡ് സ്റ്റ്രേയിൽ ആക്കുക- മത പിതാക്കന്മാർക്കു പണം കൊടുത്തു ബലമായി റെഡ് സ്ട്രീറ്റിൽ എത്തിക്കുക- കോച്ചിലെ തന്നെ പേന കുട്ടികളെ തട്ടിക്കൊണ്ടു പോയി റെഡ്സ്ട്രീറ്റിൽ വിൽക്കുക, ഇതിനൊക്കെ രാഷ്ട്രീയക്കാരുടെയും പോലീസുകാരുടെയുമൊക്കെ സഹായവും ഉണ്ടാകും.
@prakasha.c709
@prakasha.c709 Жыл бұрын
പോലീസ് കാരോ
@ajayanandakumar6858
@ajayanandakumar6858 9 ай бұрын
👁️👁️👁️കുറേയൊക്കെ ബലാത്സംഘമൊക്കെ മാറാൻ ഇടയുണ്ട്.
@Riyasparoor
@Riyasparoor 9 ай бұрын
കേരളത്തിലെ അവസ്ഥ വെച്ച് ഇതുപോലെയുള്ള ഒരു സ്ട്രീറ്റിന്റെ ആവശ്യമില്ല മഹാ ഭൂരിപക്ഷം വരുന്ന കേരള ജനതയും കുടുംബബന്ധങ്ങൾക്ക് വളരെ പവിത്രത നൽകുന്ന ഒരു സമൂഹമാണ് പ്രത്യേകിച്ച് നമ്മുടെ നാടിന്റെ ഒരു സാഹചര്യം വെച്ച് പറയുകയാണെങ്കിൽ ഇങ്ങനെയുള്ള ഒരു സംഗതി വന്നു കഴിഞ്ഞാൽ ഇന്ന് നമ്മുടെ നാട്ടിലുള്ള ഒട്ടുമിക്ക കുടുംബത്തിലെ ആളുകളും വഴികേടിലേക്ക് പോകുവാൻ സാധ്യത വളരെ കൂടുതലാണ് അതുകൊണ്ടുതന്നെ ഈ രീതിയിലുള്ള സ്ട്രീറ്റുകൾ ഒന്നും വരാതിരിക്കലാണ് നാടിന്റെ നന്മക്കും ജനങ്ങളുടെ നന്മക്കും ആവശ്യം ഇനിയിപ്പോൾ ഇത് വന്നു എന്നിരിക്കട്ടെ നാട്ടിൽ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തികൾക്കും മറ്റു വല്ല കുറവുകളും ഉണ്ടാകും എന്നാണോ ഈ പറയുന്നവർ വിചാരിക്കുന്നത് ഇതുകൊണ്ട് ഗുണം ഒരേ ഒരു ടീമിന് മാത്രം നടപ്പിലാക്കിയ അതിന്റെ നേതൃസ്ഥാനത്തിലേക്ക് വരുന്ന രാഷ്ട്രീയക്കാർക്കും അതുമായി ബന്ധപ്പെട്ട് അസുഖങ്ങൾ വന്നുകൊണ്ട് ചികിത്സ നടത്തുന്ന ഹോസ്പിറ്റലുകാർക്കും ഗുണം ചെയ്യും അല്ലാതെ ഒരുത്തനും ഇത് ഗുണകരമാവുകയില്ല നാടിന്റെ നന്മക്ക് ആവശ്യം നിയമനിർമാണങ്ങളുടെ ഭേദഗതികൾ ആണ് നാട്ടിൽ ശക്തമായ നിയമങ്ങൾ കൊണ്ടുവരികയും അത് പ്രാവർത്തികമാക്കുകയും ആണ് വേണ്ടത് അല്ലാതെ ഇത്തരത്തിലുള്ള വഴികേടുകൾ ചെയ്യുകയല്ല വേണ്ടത് ഒരു കുട്ടിയെ അല്ലെങ്കിൽ ഒരു സ്ത്രീയെ അല്ലെങ്കിൽ ഒരു അമ്മയെ പീഡിപ്പിച്ചു കൊലപ്പെടുത്തി കഴിഞ്ഞാൽ ദിവസങ്ങൾക്കുള്ളിൽ പുറത്തേക്ക് അയക്കുന്ന ഭരണകൂടങ്ങൾ ഉള്ളപ്പോൾ എങ്ങിനെയാണ് മറ്റുള്ളവർക്ക് തെറ്റുകൾ ചെയ്യാനുള്ള പേടികൾ ഉണ്ടാവുക
@raheemc185
@raheemc185 9 ай бұрын
കളി ഇഷ്ടപ്പെടാത്തവർ ആരുണ്ട്😊
@ashokashokan1396
@ashokashokan1396 Жыл бұрын
ആളുകൾക്ക് ബോധം വേണ്ടെ ബോധവൽക്കരിക്കാൻ : ബോധം നഷ്ട്ടപ്പെട്ടവന് എന്ത് തെറ്റും ചെയ്യാൻ അവന് ധൈര്യം ഉണ്ടാകും. അതിന് ആദ്യം വേണ്ടത്. മദ്യം ... മയക്കുമരുന്ന് ഉപേയാഗം ഇതാണ് നിർത്തലാക്കേണ്ടത്. അല്ലാതെ വേശ്യാലയം വന്നതു കൊണ്ട് നമ്മുടെ നാട് ഒരിക്കലും നന്നാവാൻ പോകുന്നില്ല. മദ്യവും ..... മയക്കുമരുന്നുകളും ഉപയോഗിച്ച് ഞാൻ ആര് എന്ന ബോധവും ഇല്ലാതെ കൊച്ചു കുട്ടികളെയും .. മുതിർന്ന സ്ത്രീകളെയും . പീടിപ്പിക്കുകയും .. കൊലപാതകം നടത്തുകയും ചെയ്ത ഒരു വ്യക്തി: യെ പോലീസ് പിടിച്ച് ര ലോക്കപിലിട്ട് കറച്ച് മണി കൂറുകൾ കഴിഞ്ഞ് അയാൾ ചെയ്ത തെറ്റ് പോലീസുകാരിൽ നിന്ന് അവ്യക്തി അറിഞ്ഞതിനു ശേഷം ചെയ്ത തെറ്റിനെ കുറിച്ച് മാപ്പ് അപേക്ഷിച്ച് പൊട്ടി കരയുന്ന വ്യക്തികളെ നമ്മൾ എത്ര കാണുന്നു ..... മദ്യവും ...... മയക്കുമരുന്നും തന്നെയാണ് ഒന്നാം പ്രതി : ( ( മദ്യം നമ്മുടെ സർക്കാർ നി | രോധിക്കില്ല മദ്യ o സർക്കാറിന്റെ പൊൻമുട്ടയിടുന്ന താറാവാണ് )
@ashokkumar-wk2tf
@ashokkumar-wk2tf 9 ай бұрын
Madyapikkarunde chilappol,but aareyum upadravikkarilla,thonnarumilla
@asiyayaseen998
@asiyayaseen998 Жыл бұрын
ആവശ്യമുള്ളവർ അവരുടെ വീട്ടിൽ വെച്ച് നടത്തിയാൽ മതി ,
@tomy3455
@tomy3455 8 ай бұрын
തീർച്ചയായും വേണം കാരണം എല്ലാ പുപുരുഷന്മാരും ഒരുപോലെയല്ല. പലർക്കും പല രീതിയിൽ ഉള്ള വികാരങ്ങൾ ആണ് സെക്സ് ചെയ്യണമെന്ന് തോന്നിയാൽ ചിലർ മുന്നിലുള്ള തടസങ്ങളെക്കുറിച്ച് ചിന്തിയ്ക്കാറില്ല. പിന്നെ അണ്ടി താഴാതെ അടങ്ങുകയില്ല. ഇങ്ങനെ ഉള്ളവർ സമുഹത്തിലെ സ്ത്രീകളെ പ്രശ്നത്തിലാക്കും ഈ കൂട്ടർക്ക് വേണ്ടി ഇങ്ങനെ ഒരു നിയമം നല്ലതാണ് എല്ലാ രാജ്യങ്ങളിലും ഈ സ്വാതന്ത്ര്യം ഉണ്ട് ഇല്ലാത്ത രാജ്യത്ത് ഒളിച്ചും പാത്തും നടക്കുന്നുണ്ട്
@sidnhet8
@sidnhet8 10 ай бұрын
നല്ല ഒരു കുത്തുപടം കണ്ടു ഒരു വാണം വിട്ടാൽ തീരാവുന്ന കാമമാണ് പുരുഷന്റെ! അത് ഡെയിലി ആവർത്തിക്കുക !
@സാജൻ-ജ8വ
@സാജൻ-ജ8വ 10 ай бұрын
കറക്ട് 👌👌👌👌
@Maniav-y9t
@Maniav-y9t 3 ай бұрын
ഉപ്പോളും വരില്ല ഉപ്പിലിട്ടത്.😂😂😂
@padmakumar6677
@padmakumar6677 9 ай бұрын
വളരെ നല്ല തിരുമാനം ശശി അണ്ണനെ ചെയർമാൻ ആക്കണം
@Rajesh41045
@Rajesh41045 10 ай бұрын
ഒരു വേശ്യാലയ മന്ത്രി യെയും നിയമിക്കണം
@YousafAliabha
@YousafAliabha 9 ай бұрын
😂😂
@hakkimnoushad-h5s
@hakkimnoushad-h5s 4 ай бұрын
വേണമെന്ന് പറഞ്ഞവരുടെ വീട്ടില്‍ നിന്നും സഹോദരിമാരെയൊ ഭാര്യമാരയോ...... ഈ ഫീൽടിൽ കൊണ്ട് വന്ന് പ്രശ്നം പരിഹരിക്കാനാകുന്നതാണ്..... എന്തേ.... പോള്ളിയോ Mb.. ആരാന്റെ അമ്മക്ക് ഭ്രാന്തയാൽ കാണാൻ നല്ലചേലാ അല്ലിയോ... നാണമില്ലാത്ത വർഗ്ഗം തും.....
@noufalm902
@noufalm902 Жыл бұрын
ചേച്ചി തുടങ്ങിയോ ഇമ്മാതിരി ചോദ്യങ്ങൾ ചോദിച്ചാൽ ആൾക്കാർ പലതും വിളിക്കും ഇനി മിക്കവാറും തല്ല് തന്നെ കിട്ടും 🙏
@harismk7769
@harismk7769 Жыл бұрын
എവിടെ ബോധവൽക്കരണം മയക്കുമരുന്നും പട്ടച്ചാരായി വടിച്ചു നടക്കുന്നവന് എന്ത് ബോധവൽക്കരണം ബോംബെ റെഡ്ഗല്ലി മാതിരി അങ്ങനെ ഉണ്ടായാൽ സ്ത്രീകളെ പീഡനം കുറയും ബുദ്ധിമാന്ദ്യം കുറഞ്ഞ കുട്ടികൾ അവരെ പീഡിപ്പിക്കുന്നു 80 വയസ്സായ അമ്മൂമ്മയെ വരെ പീഡിപ്പിക്കുന്നു ഈ മുതൽ കിട്ടാത്തത് കാരണം അതുകൊണ്ട് ഒരു റെഡ് സ്ട്രീറ്റ് നല്ലതാണ് എവിടെയായാലും കേരളത്തിൽ
@jabirmullungal1254
@jabirmullungal1254 10 ай бұрын
വിദേശരാജ്യങ്ങളിൽ ഒക്കെ ഇതുണ്ട് ഇന്ത്യയിലും വേണം
@gazzaliip8683
@gazzaliip8683 Жыл бұрын
വേണമെന്നു പറയുന്നവർ ഈ പണിക്ക് തയ്യാറാകുമൊ
@ajithkumartc6937
@ajithkumartc6937 11 ай бұрын
Health നെ പറ്റി ആരും പറയുന്നില്ല.Be care
@Iam-rh2tb
@Iam-rh2tb 3 ай бұрын
6:00 ഒന്നുകിൽ മലയാളം പറ അല്ലെങ്കിൽ ഇംഗ്ലീഷ്... ഇതെന്താ ഒരുമാതിരി കൂട്ടിക്കുഴച്ച് പറയുന്നു....😮
@rajumalieakal2540
@rajumalieakal2540 Жыл бұрын
അത് ഇല്ലാതെ തന്നെ കാര്യം നടക്കുന്നില്ലേ പിന്നെന്തിനാ 😜
@vkabdulgafoor14
@vkabdulgafoor14 5 ай бұрын
ഒരിക്കലും വേശ്യാലയങ്ങൾ അനുവദിച്ചുകൂടാ.... വൃത്തിഹീനമായ ഈ വ്യവസായത്തിന്റെ ഭാവിയിൽ സമൂഹത്തെ ബാധിക്കുന്ന ഗുരുതരമായ മാരകരോഗങ്ങൾക്കപ്പുറം, പാരമ്പര്യ മനുഷ്യവംശസമൂഹത്തെ നേരിടുന്ന ആപത്തുകൾ വലുതാണ്.... ഇത് കുടുംബത്തിൽ പിറന്നവർക്ക് മാത്രം ബാധിക്കുകയുള്ളു. എന്നാൽ... വേശ്യാലയം സമൂഹത്തിനു വൃത്തിഹീനമെന്നതിനു ഒരുത്തർക്കവുമില്ല.
@psychobeen8196
@psychobeen8196 4 ай бұрын
തല വെട്ടുന്ന നിയമം വരണം അപ്പൊ ഒക്കെ ശെരി ആവും 💯
@Maniav-y9t
@Maniav-y9t 3 ай бұрын
അപ്പോ താങ്കൾക്ക് തലവേണ്ടേ ?😂😂😂😂
@artistmusthafamattul6955
@artistmusthafamattul6955 9 ай бұрын
സ്ത്രീകളുടെ കാമം തീർക്കാനുള്ള സംവിധാനവും ആൺവേശ്യാലയവും ഇവിടെ ആവശ്യമാണ്. ഒരു ഭാഗത്ത് കാമം തീർക്കാനായി നൊന്തു പെറ്റ കുഞ്ഞുമക്കളെ പോലും അറികുല ചെയ്തുവരുന്ന കേരളം. മറ്റൊരിടിത്ത് കാമം തീർക്കാനായി പിഞ്ചു പെൺ കുഞ്ഞുങ്ങളെ പോലും കൊല ചെയ്തവരുന്ന കേരളം. ഇവിടെ നാം മനസ്സിലാക്കേണ്ടത് സ്ത്രീയും പുരുഷനും ഈ കാര്യത്തിൽ ഒരേ രോഗികൾ എന്നാണ് അതിൽ സംശയമൊന്നുമില്ല. മതങ്ങളിലുളള മത പുരോഹിതൻമാരും മറ്റു കന്യക നോമ്പ് നോറ്റവരും ഈ ആവശ്യം തീർക്കാനായി കാട്ടിക്കൂട്ടുന്ന വിപത്തുകൾ എത്ര അപകടങ്ങൾ നിറഞ്ഞതാണ് ഹോസ്റ്റലിൽ പഠിക്കുന്ന കുട്ടികളെ ലക്ഷ്യമിട്ടും കുടുംബവുമായി ജീവിക്കുന്ന സ്ത്രീകളെ ലക്ഷ്യമിട്ടും 1000 ഇടനിലക്കാരി ഇവിടെ വിലന്നു ഏറ്റവും വലിയ ഊർജ്ജമാണ് ലൈംഗിക ഊർജ്ജം അതിനെ തടയിടാൻ ആർക്കും സാധ്യമല്ല. മേൽപ്പറഞ്ഞതുപോലെ ആ ഊർജ്ജം പലരും പല രീതിയിലായി ആസ്വദിച്ചു കൊണ്ടേയിരിക്കുന്നു ... ( ആണും പെണ്ണും ) ഇവിടെ വേശ്യാലയം ഇല്ലാത്ത്തിന്റെ പ്രശ്നമല്ല . 👇 ഇവിടുത്തെ പ്രശ്നം എന്താണെന്ന് അറിയുമോ ? ഇവരുടെ ഈ രോഗം അവസാനിക്കണമെങ്കിൽ വിദേശത്ത് അടിവസ്ത്രം പോലും ധരിക്കാതെ നടക്കുന്ന ആ ചുറ്റുപാടിൽ ജനിച്ചാൽ മാത്രമേ ഇതിനൊരു പരിഹാരം ഉണ്ടാവുകയുള്ളൂ ..... അവിടെ എന്തൊരു സമാധാനമാണ് 😅😅😅😅😅😅
@teslamyhero8581
@teslamyhero8581 10 ай бұрын
ഇവിടുള്ള ചെറുപ്പക്കാരൊക്ക നാട് വിട്ട് പോകുമ്പോൾ 😂😂😂😂വയസ്സന്മാർക്ക് കുറച്ചു കടുക്ക വെള്ളം തിളപ്പിച്ച്‌ കൊടുത്താൽ പോരെ 🤭🤭
@lathikalathika3941
@lathikalathika3941 9 ай бұрын
തീർച്ചയായും വേണം കാരണം നമ്മുടെ പിഞ്ചു കുഞ്ഞുങ്ങളെ രക്ഷിക്കാൻ ഇത് ആവശ്യമാണ്
@AdmiringBaseballEquipmen-vg1ey
@AdmiringBaseballEquipmen-vg1ey 8 ай бұрын
സ്വയം അങ്ങോട്ട് ചെന്നാൽ പോരെ
@radhakrishnanpm4273
@radhakrishnanpm4273 10 ай бұрын
ഒളിച്ചും പാത്തും കള്ളവെടിക്ക് പോകുന്നതിലും നല്ലതല്ലേ പരസ്യമായി പോകാൻ അനുവാദം കൊടുക്കുന്നത്
@sunnyvarghese9068
@sunnyvarghese9068 9 ай бұрын
അനുകൂലിച്ചു പറഞ്ഞ സഹോദരിമാർ മുന്നോട്ടു വന്നാൽ നന്നായിരുന്നു നിങ്ങടെ പണസഞ്ചി വലുതാവുകയും ചെയ്യും 👍👍👍
@kuriankmathew8726
@kuriankmathew8726 3 ай бұрын
തീർച്ചയായും വേണം. ആഗ്രഹം ഉള്ളവർ അതുവഴി പോകട്ടെ. പീഡനവും കൊലപാതകവും ഒഴിവാക്കാം. ബോധവത്കരണം കൊണ്ടൊന്നും കാര്യമില്ല.
@bijubijukr2407
@bijubijukr2407 10 ай бұрын
ആവശ്യമില്ല ഇപ്പോൾ തന്നെ എന്ത് മാത്രം പെൺകുട്ടികൾ മയക്കുമരുന്നിനും, മദ്യത്തിനും അടിമകളാണ് നാളെ അവരെ കൊണ്ടു എത്തിക്കുന്നത് ഇത്തരം ഇടങ്ങളിലായിരിക്കും ചെറുപ്പത്തിന്റ ആവേശംകൊണ്ട് വേണംവേണം എന്ന് പറയും
@manzurplt
@manzurplt 4 ай бұрын
റെഡ് സ്ട്രീറ്റ് തുടങ്ങുകയല്ല വേണ്ടത്.... മനുഷ്യരുടെ വികാരങ്ങളെ ധാർമികത കൊണ്ട് നിയന്ത്രിക്കുകയാണ് വേണ്ടത്.മനുഷ്യൻറെ മനസ്സ് എതിർലിംഗത്തോട് സ്വാഭാവികമായും ആകർഷിക്കപ്പെടും. അത് അനിവാര്യമാണ്. ഒരു പാമ്പിനെ കണ്ടാൽ നമ്മുടെ മനസ്സിൽ ഭയം വന്ന നാമതിനെ ആക്രമിക്കുന്നു അതുപോലെ മനുഷ്യരുടെ വികാരം അനാവശ്യമായി ഉത്തേജിപ്പിക്കുന്ന രൂപത്തിൽ ആരും വസ്ത്രധാരണമോ മറ്റു സംസാരങ്ങളും ഉണ്ടാകാതിരുന്നാൽ... കല്യാണപ്രായം അനാവശ്യമായി നീട്ടാതെ ഇരുന്നാൽ വേശ്യാലയം വേണ്ടിവരില്ല
@JuniJunais
@JuniJunais 9 ай бұрын
ഞാൻ 100% യോജിക്കുകയാണ്. ഒരുപാട് പീഡനം കുറയും.ആൾക്കാർക്ക് ആവശ്യം വരുമ്പോൾ. പോയിട്ട് സാധിച്ചിട്ട് വരാൻ പറ്റും. ചിന്താഗതി പിന്നെയും ഉണ്ടാവുകയില്ല. ഒരു സാധനം കിട്ടാത്തത് കൊണ്ടാണ്. ആൾക്കാരുടെ മനസ്സിലേക്ക്. വേണ്ടാത്ത ചിന്താഗതി വന്നുചേരുന്നത്. അത് കിട്ടുമ്പോൾ. വേണ്ടാത്ത ചിന്താഗതിയുടെ ആവശ്യമില്ലല്ലോ.
@SreekantanSree-hf4jm
@SreekantanSree-hf4jm 4 ай бұрын
വില വിവര പട്ടിക നിർബന്ധമായും വേണം. ഓരോ പാർട്ടിക്ക് ഓരോ സ്ഥാപനങ്ങൾ ഉണ്ടാവണം. എഴ്സെന്ന് മഹാമാരി വന്ന കേരളം. ആർക്കാ പൂശാൻ മുട്ടിനിൽക്കുന്നത്.
@-anil
@-anil Жыл бұрын
ആദ്യത്തെ പെണ്ണ് പറഞ്ഞത് ശരിയാണ് വരട്ടെ വേണ്ട എന്ന് പറയുന്നത് എന്തിന് വിവാഹം കഴിക്കാത്തവർക്ക് ജീവിതം ആസ്വദിക്കാം അല്ലോ 🤪🤪😁😁😁
@danielthomas5401
@danielthomas5401 Жыл бұрын
വിവാഹം സെക്സ് ചെയ്യാൻ ഉള്ള ലൈസൻസ് അല്ല. ആയിരുന്നെങ്കിൽ പ്രായപൂർത്തി 18 വയസ്സും വിവാഹം 21 വയസ്സും ഭരണഘടനയിൽ വയ്ക്കുമായിരുന്നില്ല.
@mercedes.Benz_3
@mercedes.Benz_3 Жыл бұрын
*"സെക്സ് അത്ര ഭയങ്കര ആസ്വാദനം ഒന്നുമല്ല"* ⚡ അതിനേക്കാൾ ശത കോടി മടങ്ങ് ആസ്വാദന ശേഷിയുള്ള പലതും ഉള്ളപ്പോൾ ☕
@mercedes.Benz_3
@mercedes.Benz_3 Жыл бұрын
@@danielthomas5401 വിവാഹം കഴിക്കാത്ത വർ സെക്സ് ചെയ്യരുത് 🤝 കന്യകനും കന്യകകളും ആവണം 😎
@-anil
@-anil Жыл бұрын
@@danielthomas5401 വിവാഹം സെക്സും എല്ലാം കൂടി ചേർന്നത് ആണ് അല്ലാതെ രണ്ട് പെർ ഒന്നിച്ച് രാവിലെ ചായയും ഉച്ചക്ക് ചോർ രാത്രി ചോർ തിന്ന് കിടന്ന് ഉറങ്ങുന്നത് അല്ല അങ്ങനെ എങ്കിൽ വിവാഹം കഴിക്കണ്ട കാര്യമില്ല ഒറ്റക്ക് ജീവിച്ചാൽ പോരെ വിവാഹം ജീവിതം ആയാൽ അത് രണ്ട് ഒന്നിച്ച് ഉള്ള ജീവിതം അത് ഒന്ന് എടുത്ത് പറയണ്ട കാര്യമില്ല അതൊക്കെ സ ജീവിതത്തിൽ പെട്ട് 🤣🤣
@-anil
@-anil Жыл бұрын
@@mercedes.Benz_3 അപ്പോ ഇന്ത്യക്ക് പുറത്ത് ഇതൊക്കെ നിയമപരമായി ഉണ്ട് അല്ലോ എന്തിന് നമ്മളെ അതിർത്തി ആയ കർണാടകയിൽ ഇഷ്ടം പോലെ ഉണ്ട് അതും നമ്മളെ മലയാളികൾ🤣🤣🤣 ന്യൂസിൽ കണ്ടില്ല പക്ഷേ മലയാളികൾക്ക് ഡിമാൻഡ് ആണ് വിവാഹത്തിന് പെണ്ണ് അന്വേഷിക്കുന്നത് പോലെ ഡിമാൻഡ്😂😂😂
@MuhammedMuhammed-fe5nm
@MuhammedMuhammed-fe5nm 10 ай бұрын
അപ്പോൾ വേണം എന്നു പറഞ്ഞവരെ ഒരുമിച്ചു ഒരു റെഡ് സ്ട്രീറ്റ് നടത്തട്ടെ നല്ല വരുമാനവും ആവും
@SabareeshVb
@SabareeshVb 9 ай бұрын
വേണം എന്ന് പറഞ്ഞവർ എല്ലാരേയും അവിടെ കാണാം 😀😀😀
@shajiramadas5031
@shajiramadas5031 9 ай бұрын
അതിന്റെ ഒരു കുറവും കൂടെയുള്ള അതും കൂടെ ലെവൽ ആക്കിയാൽ കേരളം,,, സമ്പൂർണ്ണ സാക്ഷരതയാകും,,,
@muralik2696
@muralik2696 9 ай бұрын
Athe 100% sexual literacy with practical sessions for all age groups. 😁
@sureh7747
@sureh7747 8 ай бұрын
പ്രയപൂർത്തുആയ ഒരആണഇനഉഇതഉൻ്റഏആലശഋഉണ്ടഓഎന്നആലഓചഈച്ചഊപൽയഉക എല്ലാവരൂംആപ്രായംകഴിഞ്ഞൂവന്നവരല്ലേഇതുഇല്ലാത്തതുകൊണ്ടുപീഡനംആല്ലേങ്കീലവൻബസ്സീൽപേണ്ണുപീള്ളേരേനോക്കിവാണംവീടുംആവളൂംമിരതുകേസാക്കുംനമ്മുടേസവാദിൻ്റേസ്തീതിആകൂംഇതിശുസർക്കാർപ്റമിഷൻകോടുക്കട്ടേഏല്ലാസ്റ്റേറ്റീലുംഉള്ളതല്ലേകേരളത്തീലുമാസാജൂകംബനികളീൽഇതല്ലേനടക്കുന്നതൂഎത്രതവണപോലിസ്പോക്കീയകഥനമുക്കാറീയാമല്ലോ
@muralik2696
@muralik2696 8 ай бұрын
@@sureh7747 🤔
@tkvasanvasan2821
@tkvasanvasan2821 10 ай бұрын
ഈ സർക്കാർ അതിന് അനുവാദം കൊടുത്താൽ ലൈസൻസ് കൊടുത്ത് അതിൽ നിന്നുള്ള വ രുമാനം കൊണ്ട് കടം വിട്ടാം😂😂😂😂
@AlakappanK
@AlakappanK 10 ай бұрын
ഒരുത്തി പറഞ്ഞല്ലോ ആളുകളെ ബോധവൽക്കരിയ്ക്കണം എന്ന് ഒരു മനുഷ്യന്റെ സ്വഭാവം എന്താ എന്ന് ആർക്കും പറയാൻ കഴിയില്ല
@prathapakumar5112
@prathapakumar5112 9 ай бұрын
Red Street വന്നിട്ട് നികുതി ഏർപ്പെടുത്തിയാൽ ഗവ.. വരുമാനമുണ്ടാകും' പക്ഷേ കുടുബ ബന്ധങ്ങൾ കുറെ വഷളാകും'.
@sajinsomarajan
@sajinsomarajan Жыл бұрын
കല്യാണത്തിന് മുൻപ് STD test mandatory ആക്കണോ എന്ന് ചോദിക്കാമോ?
@akhileswarv7194
@akhileswarv7194 Жыл бұрын
Ath nerathe chothichathalle
@nja2087
@nja2087 9 ай бұрын
മറ്റു സ്റ്റേറ്റ് കളിൽ ഉണ്ടല്ലോ പരീക്ഷിക്കാം...പ്രാചീന കാലംമുതലെ ഇതൊക്കെ... ഉള്ള ല്ലതല്ലെ
@muralimarath6251
@muralimarath6251 9 ай бұрын
രാജ്യത്തിന്റെ അഭിവൃദ്ധിക്ക് അത്യന്താപേക്ഷികമാണ് മദ്യം, മയക്കുമരുന്ന് . ലോട്ടറി ചൂതാട്ടം. വേശ്യാലയം എല്ലാം Best കോമ്പിനേഷൻ ആണ് .
@rajanyohannan4465
@rajanyohannan4465 Жыл бұрын
ആവിശ്യം ഉണ്ട് പീഡനം കുറയും
@mythoughtsaswords
@mythoughtsaswords 9 ай бұрын
തീർച്ചയായും വേണം- കാരണം ഇതൊരു basic human need ആണ്. അതിനു തയ്യാറുള്ളവർ ഏർപ്പെട്ടാൽ മതി, ആരെയും നിര്‍ബന്ധിക്കുന്നില്ലല്ലോ. Sexual atrocities-ഉം കുറയും. ചുമ്മാ Hypocrisy കാണിച്ചിട്ട് കാര്യമില്ല
@MubasheermkMubasheer
@MubasheermkMubasheer 9 ай бұрын
ചെയ്യുന്നവര് അവർക് സമ്മതം ആണേൽ ok. നിയമം സ്ട്രോങ്ങ് ആണേൽ ഒരു കുയപോം ഉണ്ടാവില്ല
@AminaVk-iq5dj
@AminaVk-iq5dj 5 ай бұрын
വിവാഹം കഴിക്കുക ഒന്നിച്ച് ജീവിക്കുക വ്യത്തിയുള്ള ജീവിതം നയിക്കുക. ഒരു തിന്മ കുറേ പേര് ചെയ്യുമ്പോ അത് നന്മയാകമെന്ന് കരുതരുത്. തിന്മ എന്നും തിന്മ തന്നെ തൻ്റെ ജീവിത പങ്കാളി മറ്റൊരുത്തിയെ അല്ലെങ്കിൽ മറ്റൊരുത്തനെ തേടിപ്പോകുന്നത് ആരും വച്ച് പൊറുപ്പിക്കില്ല.
@kvradhakrishnan8365
@kvradhakrishnan8365 9 ай бұрын
വേശ്യാലയം കേരളത്തിൽ ആരംഭിച്ചാൽ കൂടുതൽ സ്ത്രീകളേയും പുരുക്ഷന്മാരേയും വേശ്യ വൃത്തിയിലേക്ക് ഇറങ്ങാൻ പ്രേരിപ്പിക്കും പ്രത്യേകിച്ച് തൊഴിൽ മേഖലയിൽ തൊഴിൽ ഇല്ലാതായി കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ കൂടുതൽ ആളുകൾ ഇതൊരു തൊഴിലായി സ്വീകരിച്ച് കടന്നു വരാൻ സാഹചര്യം ഉണ്ടാക്കും ഇന്നത്തെ കാലത്ത് പണം ഇല്ലാത്ത വന് ജീവിക്കാൻ പറ്റാത്ത സാഹചര്യത്തിൽ അഭിമാനം എന്നൊരു കാര്യത്തിന് സ്ഥാനം രണ്ടാമതണ് പണത്തിന് വേണ്ടി ആദ്യം രഹസ്യമായി ഇത്തരം ജോലികളിൽ ഏർപ്പെടുകയും പതിയെ പതിയെ പബ്ലിക്കായി ഇറങ്ങി പോകുന്ന സാഹചര്യമായി മാറും കൂടുതൽ സെക്സ് വർക്കർമാർക്കുള്ള അവസരവും പുത്തൻ തലമുറയ്ക്ക് മാതൃകയുമായി മാറുമെന്നല്ലാതെ പീഠനവും മറ്റുമൊന്നും കുറയുകില്ല ഞാൻ എന്തായാലും ഇതിനോട് യോയിക്കുന്നില്ല. നമുക്കൊരു സംസ്ക്കാരമുണ്ട് അത് ഇത്തരം ഏർപാടുകൾക്ക് വേണ്ടി നശിപ്പിക്കരുത്
@abdulrahim-fe8dj
@abdulrahim-fe8dj Жыл бұрын
ആവശ്യം നടക്കും പീഡിപ്പിച്ചു ശല്യം ചെയ്തു ഇത്തരം പരാതികുറയും. വേണം റെഡ്സ്ട്രീറ്റ്. 👍👍👍
@BarkkathA
@BarkkathA 8 ай бұрын
വിശപ്പ് തീരാൻ ഭക്ഷണം അത് പോലെ പ്രധാനമാണ് ഇണചേരൽ സദാചാരം പറഞ്ഞ് മൂടിവക്കേണ്ടതല്ല നിയമപരമായി ഹോട്ടലുകളിൽ അനുവദിക്കുക ലൈഗികതയുടെ ദാരിദ്ര്യം കുറയും
@SINS.................
@SINS................. Жыл бұрын
തല്ലണം എല്ലാത്തിനെയും. സ്വന്തം വീട്ടിലെ പെണ്ണിന് അങ്ങനെയൊരു ഗതി വരുമ്പോ നീയൊക്കെ ആവിശ്യമുണ്ടെനു പറയുമോ? ഞാൻ പുണ്യാളൽ ഒന്നുമല്ല പക്ഷേ ഇതൊന്നും അഗീകരിക്യാൻ പറ്റില്ല. നമ്മുടെ ഭാരതിയ സംസ്കാരത്തിനു ചേർന്നതല്ല ഇതൊന്നും
@levinkr6885
@levinkr6885 Жыл бұрын
Raaka onu poyeda.. Avande oru samskaram.. Ninde sadhanam pongarille
@SINS.................
@SINS................. Жыл бұрын
@@levinkr6885 നിന്റെ തള്ളയെ കാണുമ്പോ പൊങ്ങും.
@universalkingdom5072
@universalkingdom5072 9 ай бұрын
​@@levinkr6885swayam nilyk nirthanam,baki olla penugalea kande ponthiyal chilapo athe indavilaa,allea nintea ammene vidoo e podk
@-Nisr0
@-Nisr0 9 ай бұрын
സ്ത്രീകൾക്ക്‌ നേരെയുള്ള പീഡനം കുറക്കാൻ ഇതുപോലെയുള്ള സ്ഥാപനങ്ങൾ ആവശ്യം ആണ്!! ഗുഹ്യ ഭാഗങ്ങളിൽ അസുഖം വരുമ്പോ ഒരു പരിചയവും ഇല്ലാത്ത ഡോക്റ്റർസും, സിസ്റ്റേഴ്‌സും ആണ് പരിചരിക്കുന്നതും മറ്റു കാര്യങ്ങൾ ചെയ്യുന്നതും,, അതുപോലെ യുള്ള ഒരു സ്ഥാപനം ആയി കണ്ടാൽ മതി!!" വികാര ജീവികൾക്ക് കഴിയുന്നതും കൗൺസിലിംഗ്,മുഷ്ടി മഥുനം പോലെയുള്ളവചെയ്യാൻ പ്രോത്സാഹനം കൊടുക്കുക!!! 😅 ഒളിച്ചു ചെയ്യുന്നത് ഒരിക്കലും ശരിയല്ല,,, അത്‌ കബളിപ്പിക്കൽ ആണ്!!! വഴിയിടങ്ങളിൽ റെസ്റ്റോറന്റുകൾ ഇല്ലെങ്കിൽ വിശപ്പ് സഹിക്ക വയ്യാതെ അന്യന്റെ പുരയിടത്തിൽ ഒളിഞ്ഞോ, തെളിഞ്ഞോ ബലപ്രയോഗത്തിലുയുടെയോ ഭക്ഷണം കൈവശപെടുത്തിയെന്ന് വരാം!!❤❤😂😂🎉🎉🎉
@ManojManoj-iw6qw
@ManojManoj-iw6qw 9 ай бұрын
Kurach massage centre nu anumathi kodukkuka, vendavar sukhichitu pokate , vendathavar pokanda
@abrahambabybaby1518
@abrahambabybaby1518 Жыл бұрын
പാലു കുടിയനേം . മുൻ മേലാളന്മാരേയും ഓർമ്മ വരുന്നു.
@jitheshjithesh920
@jitheshjithesh920 Жыл бұрын
വളരെ നല്ല കാര്യമല്ലേ..... 💯💯😋😋
@anishjoseph3342
@anishjoseph3342 9 ай бұрын
എന്തോ ബോധവൽക്കരണം കൊടുത്താലും അത് മനുഷ്യ ശരീരത്തിന്റെ ഒരു ആവശ്യകതയാണ് മനുഷ്യന് ആഹാരം വായു എത്രത്തോളം പ്രാധാന്യമാണ് അതുപോലെതന്നെ അത് അടിച്ചമർത്തി ജീവിക്കുക അത് കൊച്ചുകുഞ്ഞുങ്ങളെയും മൃഗങ്ങളെയും വളരെ ക്രൂരമായി പീഡനത്തിന് ഇരയാക്കുക ഇതിലും ഭേദം അല്ലേ
@AlakappanK
@AlakappanK 10 ай бұрын
ഗൾഫ് പിന്നെ ബാക്കി രാജ്യം ഇവിടെ എവിടെ യെങ്കിലും പ്രശ്നം നടക്കുന്നോ ഇല്ല കാരണം അവിടെ ഇത് ഉണ്ട് ആവശ്യമുള്ളവർ പോകും അല്ലെങ്കിൽ ഒരുവിധം ആൾക്കാർക്ക് സർക്കാർ ജോലി കൊടുക്ക്
@gopalakrishnank2447
@gopalakrishnank2447 10 ай бұрын
കേരളത്തിൽ വേശ്യാലയത്തിന്റെ കുറവ് കൂടി ഉണ്ട് അത് കൂടെ ആയിക്കോട്ടെ കുറച്ചു സ്ത്രീകൾക്ക് ജോലി കിട്ടും മല്ലോ
@sanalbhrithikb1639
@sanalbhrithikb1639 11 ай бұрын
ആവശ്യമാണ് ❤❤💯💯💯
@kanaandheshammunthirikrish5564
@kanaandheshammunthirikrish5564 Жыл бұрын
ഒറ്റ ചോതിയം ഒരു വാശിയലയംവന്നാൽ പുരുഷന്മാർ അങ്ങോട്ട് പോകും പച്ച ശ്രീഗൾ എങ്ങോട് പോകും ഇപോൾ ആണുങ്ങ ളെകൾ കൂടുദൽ ശ്രീഗളാണ് ഒളിചോടുനദ്.... അപ്പോൾ ഇവർക്കും ഒരു വെസിയാലയം...........
@ranjendranpillai3751
@ranjendranpillai3751 Жыл бұрын
Correct 💯
@rahulchakkan117
@rahulchakkan117 10 ай бұрын
ആസ്റ്റർഡേമിൽ അവിടെ സ്ത്രീകളും പുരുഷന്മാരും ഈ ജോലി ചെയ്ത് very high പ്രൊഫൈലിൽ ജീവിക്കുന്നു
@abdulab3586
@abdulab3586 Жыл бұрын
നല്ലതാണ്...വന്നാൽ.. മൈസൂര്... ഗുണ്ടൽ പെട്ടു.. പോവാൻ വയ്യ... പെട്രോൾ പൈസ ഇങ്ങു പോരും 👍
@Sreelekha-1248
@Sreelekha-1248 10 ай бұрын
Bhai number tharumo
@radhakrishnanvs535
@radhakrishnanvs535 9 ай бұрын
150% വേണം പീഡനം കുറക്കാം ജനകീയ പോലീസിനും സമാധാനം ആകും
@muhammedmk2441
@muhammedmk2441 10 ай бұрын
കല്യണപ്രായം കുറച്ചു കൊണ്ടും വസ്ത്രം മാന്യമായ രീതിയിൽ ധരിച്ചും മരണം ഏത് സമയം പിടികൂടും ദൈവം കഠിനമായ ശിക്ഷ നൽകുന്നവൻ ആണെന്നും എന്റെ ജിവിതം നന്നാവണം അതു പോലെ കുടുംബവും കുട്ടികളും മാനം ഇതൊക്കെ ഉൾക്കൊണ്ട്‌. ചിലർക്കു ചിലരെ ഇഷ്ടം എന്നാൽ എല്ലാർക്കും ഒരാളെ ഇഷ്ടം ഉണ്ടാവില്ല
@najumanajuma9777
@najumanajuma9777 10 ай бұрын
, 👍👍👍👍👍
@IbySabu
@IbySabu 10 ай бұрын
Onnu. Poda. Bhrantha😮
@AbulKareem-mo5zv
@AbulKareem-mo5zv 9 ай бұрын
​@@IbySabuനീയാണ് ഭ്രാന്തൻ
@jobingeorge8821
@jobingeorge8821 Жыл бұрын
എന്റെ അഭിപ്രാത്തിൽ അംഗൻവാടി പോലെ ഉള്ളത് പോലെ തുടങ്ങട്ടെ......
@princetf4900
@princetf4900 Жыл бұрын
😂😂😂😂😂
@Usmanmolapparamb
@Usmanmolapparamb Жыл бұрын
ഇത്തരം ചോദ്യങ്ങൾ ക്ക്ഒക്കെ ആലപ്പുഴയിലെ ഓട്ടോ ചേട്ടന്മാർ ശരിക്കും മറുപടി തന്നതാണല്ലോ മുമ്പ് അത് മതിയായില്ല അല്ലേ
@sanals811
@sanals811 10 ай бұрын
സർക്കാരിന് വരുമാനം കൂടട്ടെ, മദ്യം, Lottery പിന്നെ....
@Megastar369
@Megastar369 Жыл бұрын
അടുത്ത ഇടി ഇവൾക്ക് ആണ് കിട്ടേണ്ടത്.അത് ഉടനേ കാണാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു..😍😍😍
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 71 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 24 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 24 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
Кто тут самый-самый?
0:36
НеМаЛой
Рет қаралды 2,1 МЛН
Не знал, что у него есть дочь 😶
0:57
Иви
Рет қаралды 3,5 МЛН