Daivathinte Koodara Vathilil | ദൈവത്തിന്റെ കൂടാര വാതിലിൽ | Jinson Thomas | Febin Sebastian |

  Рет қаралды 4,289

Marian Dreams Creation

Marian Dreams Creation

Күн бұрын

Daivathinte Koodara Vathilil | ദൈവത്തിന്റെ കൂടാര വാതിലിൽ | Holy Mass Offertory Song | Jinson Thomas | Febin Sebastian | Rinty George & Anisha Elizabeth John | Marian Dreams Creation |
Karaoke With Chorus 🎤 🎧
• Daivathinte koodara Va...
Karaoke Without Chorus 🎤 🎧
• Daivathinte koodara Va...
Holy Mass Offertory Song
------------
ദൈവത്തിന്റെ കൂടാര വാതിലിൽ
ദൈവം നൽകും ദാനം നേടാൻ പോയിടാം
ദൈവത്തോടായ് നന്ദി ചൊല്ലി നിന്നീടാം
ദൈവമേ എന്റെ ഹൃദയമിതാ.
"കാഴ്ചയുമായ് നിൻ മുന്നിലായ്
നീ തന്നതല്ലോ എൻ സർവ്വവും
സ്വീകരിക്കൂ ഈ കാഴ്ചകൾ
നിൻ ദിവ്യ വരദാനം ഈ ജീവിതം"
ഈ അപ്പവും ഈ വീഞ്ഞുമായ്
ബലിവേദിയിൽ അണയുന്നു ഞാൻ
ബലിപീഠത്തിൽ തെളിയുന്നൊരാ
തിരിനാളം പോൽ ഉരുകുന്നു ഞാൻ
എൻ ത്യാഗവും എൻ സ്നേഹവും
തിരുമുൻപിൽ നിൽകുമ്പോൾ ഓർക്കേണമേ
ഈ കാഴ്ചയും എൻ ജീവനും
നെഞ്ചോടു ചേർക്കുന്ന എൻ ദൈവമേ
ദൈവത്തിന്റെ കൂടാര വാതിലിൽ
എൻ ദേഹവും എൻ ദേഹിയും
നീ തന്നെയല്ലോ എൻ ദൈവമേ
ഈ ദിവ്യമാം അൾത്താരയിൽ
തിരുവോസ്തിയായ് ഉയർത്തീടുവാൻ
എൻ ജീവനായ് തൻ പുത്രനെ
ബലിദാനമേകിയ എൻ ദൈവമേ
എൻ കയ്യിലെ ഈ കാഴ്ചകൾ
നീ തന്ന സമ്മാനം എൻ സ്നേഹമേ
ദൈവത്തിന്റെ കൂടാര വാതിലിൽ
#Daivathintekoodaravathilil #ദൈവത്തിന്റെകൂടാരവാതിലിൽ #jinsonthomas #christianmusic #offertorysong #latestoffertorysong #mariandreamscreation
#mariandreamscreationoffertorysong #christaindevotionalsong #latestchristaindevotionalsong #christaindevotionalsong2024 #anishaelizabethjohn #rintygeorge #anisha #rinty #febinsebastian #jinson

Пікірлер: 93
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 7 МЛН
Dad gives best memory keeper
01:00
Justin Flom
Рет қаралды 20 МЛН
Men Vs Women Survive The Wilderness For $500,000
31:48
MrBeast
Рет қаралды 49 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 7 МЛН