Daivathinte kunjalle nee | Meghna Sumesh | Malayalam | Christian songs

  Рет қаралды 2,035,629

Chris Audios Malayalam Christian Devotional Songs

Chris Audios Malayalam Christian Devotional Songs

Күн бұрын

#meghnasumesh #daivathintekunjallenee #deivathintekunjallenee #kester #meghnakutty # meghnakuttynewchristiansong #malayalamchristiansongs #christiansongsmalayalam
#meghadu #meghna #topsingerseason2 #flowerstopsingerseason2 #flowerstopsinger
daivathinte kunjalle nee | Malayalam Christian song from the evertime hit Christian Album ALTHAARA ,sung by Meghna Sumesh . The music tuned by K G Peter and composed by Pauly Thrissur . Lyrics written by Johnson K K .The song mixed and mastered by Nikhil Kakkochan , Freddys Studio . This video Album filmed by Allan Joseph and edited by Godson Thomas . This album is produced and presented by Robin Jos Cheruvally for Chris Audios and Christal movies INC . Chicago U S A.
Karaoke link : • Daivathinte kunjalle ...
Tamil version by Meghna Sumesh : • Deivapillai | Tamil Ch...
Kester song link : / jeqoew_c: • Daivathinte Kunjalle N...
Amrutha Suresh song link : • Daivathinte kunjalle n...
ദൈവത്തിൻ്റെകുഞ്ഞല്ലേ നീ
സങ്കടത്താൽ വാടീടല്ലേ (2)
സഹനങ്ങൾകൃപകളാക്കാൻ
യേശുവിൻ്റെ ക്രൂശിൽ നൽകൂ
ദൈവത്തിൻ്റെകുഞ്ഞല്ലേ നീ
ദുഃഖത്തിൻ്റെ താഴ്‌വരയിൽ കുഞ്ഞേ നീ ഏകയല്ല (2)
നിനക്കായി ഗദ്സെമനിൽ പ്രാർത്ഥിച്ചവൻ കൂടെയുണ്ട് (2)
ദൈവത്തിൻ്റെകുഞ്ഞല്ലേ നീ
സങ്കടത്താൽ വാടീടല്ലേ
സഹനങ്ങൾ കൃപകളാക്കാൻ
യേശുവിൻ്റെ ക്രൂശിൽ നൽകൂ
ദൈവത്തിൻ്റെകുഞ്ഞല്ലേ നീ
സങ്കടങ്ങളേറ്റെടുക്കാൻ ക്രൂശിൻ്റെ മാറിൽ നിന്നും (2)
ഉത്ഥിതനാം യേശുവെന്നും നിന്നരികെ കാത്തു നിൽപൂ (2)
ദൈവത്തിൻ്റെകുഞ്ഞല്ലേ നീ
സങ്കടത്താൽ വാടീടല്ലേ
സഹനങ്ങൾകൃപകളാക്കാൻ
യേശുവിൻ്റെ ക്രൂശിൽ നൽകൂ
ദൈവത്തിൻ്റെകുഞ്ഞല്ലേ നീ
നിൻ ഹൃദയ വാതിലിൻ്റെ ഓടാമ്പൽ നീക്കി മോദം (2)
ജീവിതത്തിൽ നാഥനായി യേശുവിനെ സ്വീകരിക്കൂ (2)
ദൈവത്തിൻ്റെകുഞ്ഞല്ലേ നീ
സങ്കടത്താൽ വാടീടല്ലേ
സഹനങ്ങൾകൃപകളാക്കാൻ
യേശുവിൻ്റെ ക്രൂശിൽ നൽകൂ
ദൈവത്തിൻ്റെകുഞ്ഞല്ലേ നീ
Daivathinte kunjalle nee
sankadathal vadeedalle (2)
Sahanangal krupakalakkan
Yeshuvinte krooshil nalku
Daivathinte kunjalle nee
Dukhathinte thaazhvarayil kunje nee ekanalla (2)
ninakkayi Gethsemaneil prarthichavan koodeyund (2)
Daivathinte kunjalle nee
sankadathal vadeedalle
Sahanangal krupakalakkan
Yeshuvinte krooshil nalku
Daivathinte kunjalle nee
Sankadangalettedukkan krooshinte maarilninnum (2)
udhithanam Yeshuvennum ninnarike kaathunilpu (2)
Daivathinte kunjalle nee
Sankadathal vadeedalle
Sahanangal krupakalakkan
Yeshuvinte krooshil nalku
Daivathinte kunjalle nee
Nin hridaya vathilinte odambal neekki modham (2)
Jeevithathil nadhanayi Yeshuvine sweekarikku (2)
Daivathinte kunjalle nee
Sankadathal vadeedalle
Sahanangal krupakalakkan
Yeshuvinte krooshil nalku
Daivathinte kunjalle nee
#meghnasumesh
#christiandevotionalsongsmalayalam
#christiansongsmalayalam
#malayalamchristiansongs
#flowerstopsinger
#deivathintekunjalle
#daivathintekunjallenee
#althaara
Christian songs | Malayalam worship songs | Christian devotional songs Malayalam | Malayalam gospel music | Malayalam Christian devotional songs | Malayalam Christian hymns | Christian songs in Malayalam | Christian devotional songs |

Пікірлер: 880
@chrisaudios
@chrisaudios Жыл бұрын
Tamil version of deivathinte kunjallae nee,,, by Meghnakutty :kzbin.info/aero/RDshCJ6mj0hvU&playnext=1
@heavenlydropssong3906
@heavenlydropssong3906 Жыл бұрын
❤superallthebest
@donboscocommunicativeengli5675
@donboscocommunicativeengli5675 Жыл бұрын
A Beautiful Girl. Blessed 🙏 by. Almighty God 🙏. She. Shall become a Great Celibrity Among millions of people. May God bless you
@blessyaron8278
@blessyaron8278 11 ай бұрын
Ho
@vundrujayababu3031
@vundrujayababu3031 4 ай бұрын
God Bless you . Excellent singing.
@RINTUSunil-y3m
@RINTUSunil-y3m 2 ай бұрын
❤❤❤❤❤🎉🎉🎉🎉🎉🎉
@rachelthomas6743
@rachelthomas6743 Жыл бұрын
മേഘനാകുഞ്ഞിനെ ദൈവംതമ്പുരാൻ അനുഗ്രഹിക്കട്ടെ.. ധാരാളമായി... അവിടുത്തെ സ്നേഹവും സംരക്ഷണവും നൽകി.. പാലിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു...
@topsingermania1443
@topsingermania1443 Жыл бұрын
ഇതാണ് മേഘ്‌നക്കുട്ടി. devotional സോങ് ആണെങ്കിൽ പോലും അതിന്റെ അവതരണത്തിലും ഉണ്ടാവും ഒരു മേഘ്‌നക്കുട്ടി സ്റ്റൈൽ.
@alanjosephjames
@alanjosephjames Жыл бұрын
Pppopopop Pp00pol
@alanjosephjames
@alanjosephjames Жыл бұрын
Ppppl00p
@ThittyB
@ThittyB Ай бұрын
Right now
@clarajoseph6684
@clarajoseph6684 Жыл бұрын
മേഘന കുട്ടി കുഞ്ഞിനെ യേശു അനുഗ്രഹിക്കട്ടെ
@archanas2639
@archanas2639 Жыл бұрын
Certainly
@sheejasunil117
@sheejasunil117 Жыл бұрын
കുഞ്ഞു. മേഘ്ന കുട്ടി സൂപ്പർ ❤❤
@nitta9842
@nitta9842 Жыл бұрын
ദൈവം ധാരാളമായി മോളെ അനുഗ്രഹിക്കട്ടെ
@jayanpunnakkalamen2304
@jayanpunnakkalamen2304 4 ай бұрын
ആമേൻ ആമേൻ ദൈവത്തിന്റെ കുഞ്ഞല്ലേ നീ 💛💛💛
@meeramanojmeeramanoj1522
@meeramanojmeeramanoj1522 Жыл бұрын
മോളെ സൂപ്പർ ദൈവം അറിഞ്ഞു തന്ന അനുഗ്രഹം 🌹🌹🌹👌
@kochumolbinoy5722
@kochumolbinoy5722 Жыл бұрын
എന്റെ മോളെ എന്റെ ഈശോ മോളെ ഒത്തിരി അനുഗ്രഹിക്കട്ടെ 🙏നല്ല പാട്ട് എല്ലാം മറന്നു ഇരുന്നു പോകും 🙏
@annammathomas6571
@annammathomas6571 10 ай бұрын
Super Meghnakunjine anugrahikkanamae ammen
@daspacharuvil1121
@daspacharuvil1121 Жыл бұрын
കൊള്ളാം സൂപ്പർ ആയിട്ടുണ്ട് മോളെ മോളെ ദൈവം അനുഗ്രഹിക്കട്ടെ ഒത്തിരി ഒത്തിരി ഉയർച്ചകളിലേക്ക് എത്തട്ടെ
@chrisaudios
@chrisaudios Жыл бұрын
Thank you ❤️❤️❤️
@anilajoy7530
@anilajoy7530 Жыл бұрын
Jeevithathil nadhanayi molum Yeshuvine snehikkayum sweekarikkayum cheyyane.
@elizabethsiby447
@elizabethsiby447 Жыл бұрын
Mole Kanan kothiyakunnu mol topsinger programil varum ennu othiri agrahichu oru thavana polum vannillallo,,molu varennam pattu,dance oke kananam othiri ishtama mole ❤ love u mole
@Janani988
@Janani988 Жыл бұрын
ദൈവത്തിന്റെ പൊന്നു മോൾ നമ്മുടെ മേഘ ഡു നന്നായി പാടി ഞങ്ങളുടെ ചക്കര വാവ🥰🥰🥰🥰🥰🥰🥰
@martinthomas795
@martinthomas795 7 ай бұрын
എനിക്ക് ദൈവത്തിന്റെ പാട്ട് കേൾക്കാൻ vayagara ഇഷ്ട്ടമാണ്
@JayanJayan-jp8pt
@JayanJayan-jp8pt 6 ай бұрын
❤ സൂപ്പർ ❤ you
@sonykunjumon5664
@sonykunjumon5664 Жыл бұрын
ഈ കുഞ്ഞു മോൾക്ക് പാട്ട് പാടാൻ ദൈവം നല്ല കഴിവ് കൊടുക്കട്ടെ എന്നു ഞങ്ങൾ പ്രാർത്ഥിക്കന്ന് ❤❤❤❤
@neenadavid6523
@neenadavid6523 Жыл бұрын
Happy Birthday to dear Megdu, may God bless you ❤🎉🎉🎉❤
@SinoyB-sn4qi
@SinoyB-sn4qi Ай бұрын
നല്ല പാട്ടാണ്
@mollyjose3175
@mollyjose3175 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻മേഖല കുട്ടിക്ക് നല്ലോണം ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 Жыл бұрын
മേഘ്ന
@DaisyPhilip-n5z
@DaisyPhilip-n5z 8 ай бұрын
Ente Monte pattu kelkkumbol manasile ella vishamavum alinju povum mehdune oru chakkara umma
@UnniKrishnan-xb2od
@UnniKrishnan-xb2od Жыл бұрын
മേഘന കുട്ടി മോളെ ദൈവം ആനുഗ്രെഹിക്കട്ടെ 🌹🌹🌹🙏🙏🙏🙏👍❤❤❤👍o🌹🙏
@shalojoy6377
@shalojoy6377 Жыл бұрын
Meghna kutty ipo cherthu pidich oru umma tharan thonni.valare nannayi paadi.God bless you molu🙏
@HridyaandAbhiworld.
@HridyaandAbhiworld. 11 ай бұрын
Super meghna mole ❤❤❤ God bless you ❤❤
@mariagoretty1051
@mariagoretty1051 8 ай бұрын
Very Good Performance Singing👍🙏❤️👌👍
@varghesevarghese2738
@varghesevarghese2738 11 ай бұрын
ക്രിസ്ത്യൻ ഭക്തി ഗാനത്തിലെ മേഘ സ്പോട്നം എല്ലാം സൂപ്പർ
@krishnankuttyn797
@krishnankuttyn797 Жыл бұрын
ദൈവത്തിന്റെ കുഞ്ഞു തന്നെ മേഘന കുഞ്ഞു. വളരെ നന്നായി പാടി.
@lissybenny5159
@lissybenny5159 Жыл бұрын
Lissydenny ,🥰🥰🥰
@anthonyraj1681
@anthonyraj1681 Жыл бұрын
God bless you
@IbrahimPP-j5i
@IbrahimPP-j5i Жыл бұрын
അടിപൊളി മോളെ ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ
@kukuzkuriyalacherrypithav
@kukuzkuriyalacherrypithav Жыл бұрын
മേഘ്ടു ദൈവത്തിൻ്റെ കുഞ്ഞു തന്നെയാ'.... ചക്കര ഉമ്മ: നല്ല feeling iii❤❤❤❤
@nancyaugustinenancya3584
@nancyaugustinenancya3584 Жыл бұрын
God bless u molu Chakkarai 🎉❤ Devan ninne valaathe uyarthan poovane my hearty wishes 2 u God blessed u with good parents 🎉❤❤ 😊
@chrisaudios
@chrisaudios Жыл бұрын
Thank you so much ❤️ for your support and for your encouraging words, please keep me in your prayers Please share this song with your friends on WhatsApp and Facebook .
@ptthomas9805
@ptthomas9805 10 ай бұрын
Very good mile.god.blessed you
@valsalanvc8665
@valsalanvc8665 Жыл бұрын
God blessed sweet girl. Praying for her good health and wellbeing, and also wishing her a bright future.
@sharona2916
@sharona2916 Жыл бұрын
Magna "s you. God's plan Blessing Daughter.
@joycydenny2222
@joycydenny2222 Жыл бұрын
മേഘടു ഉമ്മാ മോളു മോളെ ഈശോ അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@chrisaudios
@chrisaudios Жыл бұрын
Thank you
@johnsonpereira434
@johnsonpereira434 7 ай бұрын
PRAISE GOD 🙏🥰💝
@beanazeerkt476
@beanazeerkt476 Жыл бұрын
Sithara paadunnath poleyund❤
@Sasi-545i
@Sasi-545i Жыл бұрын
ദൈവത്തിന്റെ കുഞ്ഞാട്, മേഘന 🙏🙏🙏❤️
@elsammaantonyvarghese7552
@elsammaantonyvarghese7552 Жыл бұрын
Ethra kettalum meghna kutty yude pattu mathiyakilla Congragulation molu
@chrisaudios
@chrisaudios Жыл бұрын
Thank you, please share with your friends on WhatsApp and Facebook ❤️
@jawaharrajapaul4166
@jawaharrajapaul4166 Жыл бұрын
മേഘനാ, കുഞ്ഞേ, നീയാണ് എന്നെ മനുഷ്യരുടെ മുമ്പിൽ പ്രഖ്യാപിക്കുന്നത്. സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുമ്പാകെ ഞാനും നിങ്ങളെ ഏറ്റുപറയും, ആമേൻ. മത്തായി 10:32
@jishamol7787
@jishamol7787 Жыл бұрын
സൂപ്പർ, ഈശോയുടെ അനുഗ്രഹം മോളുടെ കൂടെ എപ്പോഴും ഉണ്ടാകും
@malutti6062
@malutti6062 Жыл бұрын
കർത്താവിന്റെ എല്ലാ അനുഗ്രഹങ്ങളും പൊന്നുമോൾക്ക് ഉണ്ടാകട്ടെ, ഒരുപാടു ഉയരങ്ങൾ കീഴടക്കുവാൻ പൊന്നുമോൾക്ക് കഴിയട്ടെ, god bless you dear
@sreejank4726
@sreejank4726 6 ай бұрын
സൂപ്പർ 🥰🥰🥰🥰🥰👍🙏❤🌹
@salahudeenm8989
@salahudeenm8989 Жыл бұрын
യേശുവിന്റെ ക്രൂശിൽ...... അത് എന്താ രസം
@chrisaudios
@chrisaudios Жыл бұрын
Thank you ❤️❤️
@royeepavara8208
@royeepavara8208 Жыл бұрын
പ്രിയപ്പെട്ട മോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ .....❤
@annammaben7007
@annammaben7007 Жыл бұрын
Deivathinte Kunjumol thanne,God bless 🙏👍👏
@mariyajoseph7265
@mariyajoseph7265 Жыл бұрын
Meghnakuttiyude പാട്ട് കേട്ടതിൽ ഒത്തിരി സന്തോഷം... മോൾ നന്നായി പാടി. ദൈവം അനുഗ്രഹിക്കട്ടെ
@chrisaudios
@chrisaudios Жыл бұрын
Thank you Mariya
@SathyanSindhu
@SathyanSindhu Жыл бұрын
God bless you mole ❤❤❤
@Mathai.T.Y.Yohannan
@Mathai.T.Y.Yohannan Жыл бұрын
Melodious and touching the feelings reaching near to god.
@embroiderydesign8720
@embroiderydesign8720 Жыл бұрын
മോളുട്ടി എന്തൊരു ഭാവത്തോടെയാണ് പാടുന്നേ 👏👏👏👏ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🌹🌹🌹god bless you🙏🙏🙏❤❤❤❤❤❤💕💕💕💕💕
@chakochako8386
@chakochako8386 3 ай бұрын
Good Good 👍❤️ Beautiful song 👍👍👍👌👏🏻👏🏻
@embroiderydesign8720
@embroiderydesign8720 Жыл бұрын
മേഘനക്കുട്ടി.. എന്തൊരു ഭാവത്തോടെയാണ് പാടുന്നേ 🙏🙏🙏🙏അതിമനോഹരം മോളെ ദൈവം അനുഗ്രഹിക്കട്ടെ കുഞ്ഞുമോളെ ഗോഡ് ബ്ലെസ് യു 🙏🙏🙏🙏🌹🌹🌹❤❤❤❤❤😍😍😘😘😘😘😘
@chrisaudios
@chrisaudios Жыл бұрын
Thank you, please share this song with your friends on Facebook and WhatsApp ❤️
@devaragamcreations3288
@devaragamcreations3288 Жыл бұрын
മേഘന കുട്ടി നന്നായി പാടി മോൾക്ക്‌ ഒരുപാട് പാട്ട് പാടാൻ കഴിയട്ടെ ദൈവം ഉയരങ്ങളിൽ എത്തിക്കട്ടെ 📖 👍 ആമേൻ
@Para701
@Para701 Жыл бұрын
Best wishes 🙏 May God bless you all 🙏🏻
@jijimolsibi257
@jijimolsibi257 2 ай бұрын
Dhaivame kodutha kashive dhaivathinai samarpikkunnu 🎉
@chrisaudios
@chrisaudios 2 ай бұрын
🙏🙏🙏
@bijujosephbijujoseph5685
@bijujosephbijujoseph5685 Жыл бұрын
Umma Umma Umma
@JollyPothen
@JollyPothen 7 ай бұрын
Jesus save ur soul and b a testimony only for Jesus not the world ..❤god bless u.
@SureshkumarThankayyan-iq1yi
@SureshkumarThankayyan-iq1yi Жыл бұрын
സൂപ്പർ മോളെ നല്ല പാടി ഇനിയും നല്ല പാട്ടുകൾ പാടാൻ കഴിയട്ടെ❤❤
@abdullam6166
@abdullam6166 Жыл бұрын
Kunju mwol megnakutty, baavukal,❤❤❤❤❤❤❤
@chrisaudios
@chrisaudios Жыл бұрын
Thank you
@rajeshsbpowdikonam2101
@rajeshsbpowdikonam2101 Жыл бұрын
ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@leelamanik5269
@leelamanik5269 Жыл бұрын
🙏🙏🙏ഈശോ അനുഗ്രഹിക്കട്ടെ
@goput2616
@goput2616 Жыл бұрын
ഭാവ ഗായിക megadu 👌🏻👌🏻👌🏻
@anitha.sanitha.s3494
@anitha.sanitha.s3494 10 ай бұрын
Super megna
@chakochako8386
@chakochako8386 Ай бұрын
ഗുഡ്‌ മേഘന കുട്ടി this is very good song 😍😍😍
@smithajayadeep4120
@smithajayadeep4120 11 ай бұрын
God bless you mole
@pailyts3181
@pailyts3181 Жыл бұрын
Molutty adichu polichu padi. Super mole. Ethra deep feelings💘💘💘💘💘💘
@agenasjoy
@agenasjoy Жыл бұрын
സൂപ്പർ song👌♥️♥️
@achammathomas4136
@achammathomas4136 Жыл бұрын
Beautiful song and beautifully sung by this God's gifted child.God bless..
@manjuabimanjuabi944
@manjuabimanjuabi944 Жыл бұрын
Amma mathave thirukkumaranóde paranju ee molude Mel kripa undakename✝️🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🥰
@raheesasalim1367
@raheesasalim1367 Жыл бұрын
Meghduu muthe nanayi .paadi...ummah...love.u.moluu...god.bless u
@gthulaseedharan
@gthulaseedharan Жыл бұрын
Daivathinte kunjanu nee meghna
@johnwilliam9771
@johnwilliam9771 Жыл бұрын
Beautiful lyrics and the voice of this innocent child give a divine feel!!
@anumathew2823
@anumathew2823 2 ай бұрын
Praise the Lord
@sajups5660
@sajups5660 Ай бұрын
Super megna❤❤❤❤❤❤❤❤❤ കുട്ടി🎉🎉🎉🎉😊😊😊😊
@joshymp8789
@joshymp8789 7 ай бұрын
Valare nallareethiyil Karekkothayyarakki Orginalayi Nanni
@joshuavarghese3422
@joshuavarghese3422 Жыл бұрын
Most blessed baby girl ! Her expression and action are so lovely . So sweet and meaningful song and very well sung by her ❤
@chrisaudios
@chrisaudios Жыл бұрын
Thankyou ❤️Please share this song with your friends and family on watsup and Facebook
@petermathew6609
@petermathew6609 Жыл бұрын
കുഞ്ഞു മോളെയും മാതാപിതാക്കളെയും ദൈവം അനുഗ്രഹിക്കട്ടെ ❤
@chrisaudios
@chrisaudios Жыл бұрын
Thank you ❤️Please subscribethe channel and share the song link with your friends and family on WhatsApp and Facebook!!
@sonajames7
@sonajames7 Жыл бұрын
Molu nannayi paadi. ...midukki ❤❤
@shajimathew3868
@shajimathew3868 Ай бұрын
Signature of God Almighty .
@sajeevkumars9820
@sajeevkumars9820 Жыл бұрын
മോളെ വളരെ മനോഹരം ആയ ആലാപനം സൂപ്പർ ♥️♥️♥️♥️♥️👍👌
@shajahanmp6178
@shajahanmp6178 Жыл бұрын
മേഘ്ന kutty സൂപ്പർ,എക്കാലത്തെയും most hit song❤
@chrisaudios
@chrisaudios Жыл бұрын
Thankyou ❤️
@pallathprem1443
@pallathprem1443 Жыл бұрын
Meghdu, manoharamayi paadi
@ancyjoseph5663
@ancyjoseph5663 Жыл бұрын
Mole meghana kutti you’re blessed…. With blessings ❣️❤️❣️
@sherlyb3968
@sherlyb3968 Жыл бұрын
❤️🙏AMAN 👍👍👍super adipol kalaky 👌god bless you ❤megana vava ❤️
@LintaSajesh
@LintaSajesh 4 ай бұрын
A beautiful girl. God bless you
@ThittyB
@ThittyB 4 ай бұрын
A beautiful girl God bless you
@mercyvarghese5150
@mercyvarghese5150 Жыл бұрын
ദൈവത്തിൻറെ കുഞ്ഞാണ് ട്ടോ mekhnakutty. super 🙏
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 Жыл бұрын
Meghna
@shirlystephen7856
@shirlystephen7856 Жыл бұрын
നല്ലകുട്ടി ദൈവത്തിന്റെ കുഞ്ഞു തന്നെ. എന്റെ k കുഞ്ഞിനെ തീർച്ചയായും ദൈവം അനുഗ്രഹിക്കും ഉമ്മ ഉമ്മ. 👍👍🙏🙏🙏🙏🌹
@chrisaudios
@chrisaudios Жыл бұрын
Thank you so much, God bless you too !! Please share this song with your friends and family on WhatsApp and Facebook ❤️
@mathewpanamkat2595
@mathewpanamkat2595 4 ай бұрын
So beautiful and prayerful !
@NishaSunny-g4k
@NishaSunny-g4k 2 ай бұрын
Beautiful voice god bless you mole abundantly
@RosammaChacko-z9v
@RosammaChacko-z9v Ай бұрын
God. Bless you
@Sureshkumarev
@Sureshkumarev 5 ай бұрын
മോളെ കേട്ടാലും മതിയാവില്ല❤❤❤
@maggypj8255
@maggypj8255 Жыл бұрын
Yeshuvey megna kutty eyum kudubatheyum kaathu rekshikkaney... No more words to express❤
@rathnamani1963
@rathnamani1963 4 ай бұрын
nice song God bless you ❤ 🎉🎉🎉🎉🎉
@anilajoy7530
@anilajoy7530 Жыл бұрын
What a soulful rendition
@vedasahithy
@vedasahithy Жыл бұрын
Beautiful song 🎶 Praise God 🙏
@isaackoshy5512
@isaackoshy5512 8 ай бұрын
Molu very good song and good voice❤ God bless you molu❤❤❤❤❤❤❤
@thombabu3914
@thombabu3914 Жыл бұрын
Truly, Truly The Spirit of the Lord is with you little .May the merciful Lord continue to shower the blessing upon you and your loved ones in Jesus mighty name I pray Amen and Amen.
@beenathomaskuruvila5575
@beenathomaskuruvila5575 Жыл бұрын
മേഖനാ മാലാഖയെ പോലെ ഇരിക്കുന്നു എനിക്കിഷ്ടമായിട്ടുള്ള കുഞ്ഞാ കുഞ്ഞുങ്ങളെയും എനിക്ക് ഇഷ്ടമാണ് പ്രത്യേകമായി അനുഗ്രഹിക്കട്ടെ ആമേൻ
@marymathew7101
@marymathew7101 Жыл бұрын
മേഘന കുട്ടി ഐ ലവ് യു നന്നായി പാടി
@yathra905
@yathra905 Жыл бұрын
JESUS Bless you ✨ moluttyy ...😘🤗
@seasthkottappally8442
@seasthkottappally8442 Жыл бұрын
Mole God bless you
@chrisaudios
@chrisaudios Жыл бұрын
Thank you, please share this song with your friends on Facebook and WhatsApp ❤️
@chakochako8386
@chakochako8386 3 ай бұрын
Beautiful song🌹👏🏻
@franciskottor249
@franciskottor249 4 ай бұрын
❤❤❤🥰🥰😘😘😘God blessing molu ❤️❤️💖💖🥰🥰🥰😘😘😍
Christian Video Songs Malayalam |Alenia Mol | Christian Devotional Songs | Sreya Jayadeep |RIthuraj
54:21
Music Shack Christian Devotional Songs
Рет қаралды 366 М.
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,4 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 70 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 9 МЛН
Most Beautiful Christian Devotional Songs | Malayalam Christian Devotional Songs | Jino Kunnumpurath
30:57
Malayalam Christian Devotional Songs
Рет қаралды 3,9 МЛН
Daivathinte Kunjalle Nee | Malayalam  Christian Devotional Song | Kester | Robin Jos Cheruvally
7:08
Chris Audios Malayalam Christian Devotional Songs
Рет қаралды 1,1 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,4 МЛН