മോളുടെ ആയുഷ്ക്കാലം സന്തോഷത്തോടെ സമാധാനത്തോടെ ബുദ്ധിമുട്ട് ഇല്ലാതെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ഇതുവരെ മോളെ സഹായിച്ച എല്ലാ വ്യക്തികൾക്കും ഉള്ളിന്റെ ഉള്ളിൽ നിന്നും അഭിനന്ദനങ്ങൾ അവർക്കും ആരോഗ്യത്തോടെ ദീർഗായുസ് കൊടുക്കട്ടെ 🙏
@Daisy_tomy6 ай бұрын
ഞാൻ മൂന്നു മക്കളുടെ അമ്മയാണ് 'മോളുടെ ഓരോ വാക്കും എനിക്ക് ഒത്തിരി സന്തോഷം നൽകുന്നു. മോളെ ദൈവം അനുഗ്രഹിക്കട്ടെ.🙏🙏🙏🙏❤️🔥❤️❤️
@clchinnappan51106 ай бұрын
എൻ്റെ പിതാവേ ഈ കുഞ്ഞിനെ.അനുഗ്രഹി ക്കനെ ❤
@binimathewmathew67546 ай бұрын
മോളേ മോളു ഈശോയുടെ കുഞ്ഞു മാലാഖ കുട്ടി ആണ്.... എന്റെ മോൾക്ക് ഒത്തിരി സ്നേഹവും പ്രാർത്ഥനയും ❤❤❤
@Kckuriakose5 ай бұрын
❤❤❤❤❤❤
@LalyKurian-wh7ffАй бұрын
❤❤❤❤❤❤@@Kckuriakose
@MukundanVk-c2l2 ай бұрын
എൻ്റെ പൊന്നുമോൾക്ക് എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ❤❤❤ എൻ്റെ കുഞ്ഞുവാവയെ ഞാൻ ഹൃദയത്തോട് ചേർത്ത് പിടിക്കുന്നു❤❤❤ ദൈവം അനുഗ്രഹിക്കട്ടെ.......
@KunjoottyPK6 ай бұрын
എൻ്റെ ദൈവമേ ഈ കുഞ്ഞിനെ അനുഗ്രഹിക്കണേ
@ThomasVA-i5z3 ай бұрын
എത്ര ഹൃദ്യമായ വാക്കുകളാണ് മോളുടെ.❤
@MollyMathew-f2i6 ай бұрын
ബഹുമാനപെട്ട സിസ്റ്റേയർസും , അച്ഛന്മാരും അവർക്കുവേണ്ടിയല്ല രാപകൽ കഷ്ട്ടപെടുന്നത്. അതുകൊണ്ട് ഒരിക്കലും അവരെ കുറ്റം പറയരുത്. ആ മോളുടെ വാക്കുകളിൽ നിന്നും എല്ലാം വ്യ ക്തം. മോളെ നന്ദി.... ❤️❤️❤️
@treesavelina85786 ай бұрын
They are working hard to show the love of Lord Jesus Christ to the world
@joycv72666 ай бұрын
@@treesavelina8578q
@bobbypanackal14395 ай бұрын
Thankyou mol
@babyksbaby90672 ай бұрын
God.bless.u.m0l
@RevFrJoshuaJohn6 ай бұрын
മോളെ,ദൈവം തമ്പുരാൻ ഞങ്ങൾക്ക്,നൽകിയ വലിയ ദാനം ആണ് മോൾ,രണ്ടു കൈയുള്ള എനിക്ക് മോൾക്കുള്ള ദൈവ ദാനത്തിന്റെ ഒരു അശം പോലും ഇല്ല മോളുടെ വാക്കുകൾ,എന്ത് മാധുര്യം നിറഞ്ഞതാണ്,മോളുടെ വാക്കുകൾ ദൈവശബ്ദം ആണ് പ്രാർത്ഥന,സ്നേഹം,നല്ലഅശംസകൾ, ഞാനും അർപ്പിക്കുന്നു ഞങ്ങൾക്ക് മോൾ എന്നും ഒരു ദൈവത്തിന്റെ വിലപ്പെട്ട ദാനം...ജോഷുവ ജോൺ അച്ചൻ
@elizabethjoseph67186 ай бұрын
ചങ്ങനാശേരി എനിക്കൊരു വികാരമാണ്. അത് അനുഭവിച്ചവർക്ക് മാത്രമറിയാവുന്ന ഒരു വികാരം. ജിലു മോളെ ദൈവം കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ. ഞാൻ മോളെ കണ്ടിട്ടുണ്ട്. ജോലിസ്ഥലത്തു വച്ചും ഡ്രൈവ് ചെയ്യുമ്പോഴും. മോൾ നാടിനൊ രഭിമാനമാണ്.. 😊😊🙏🙏🙏
@BabuKJ-bz9qp6 ай бұрын
❤❤❤
@VarkeyVarkey-q9o6 ай бұрын
Q
@johnks60656 ай бұрын
Y
@ammanichandran65876 ай бұрын
🙏🙏🙏🙏🙏👍👍👍👌👌❤️❤️❤️❤️❤️👌👌👌❤️❤️❤️❤️
@jeenaraju32216 ай бұрын
ഈശോയെ ഈ പൊന്നുമോളെ ഓർത്തു നന്ദി പറയുന്നു
@UshaJayakrishnan-t9h29 күн бұрын
❤❤❤❤❤dear
@Sillyjjames6 ай бұрын
നമ്മുടെ ജിലു മോൾ ഇങ്ങനെ പ്രസംഗിക്കുമോ? സൂപ്പർ മോളേ❤❤
@shajikuriakose13086 ай бұрын
അവൾ പോളിയല്ലേ. മിടുക്കി കുട്ടി
@dinesanayyappath12206 ай бұрын
വിദ്യഭ്യാസം കൊണ്ടുള്ള അറിവുകളാണ് ക്രിസ്ത്യൻ മിഷനറികൾ കേരളത്തിലെ പാവപെട്ടഓരോ മനുഷ്യരെയും ജീവിക്കാൻ പ്രാപ്തരാക്കിയത്. നല്ല ആരോഗ്യവും. മികച്ച വരുമാനമുള്ള തൊഴിൽ നേടിയതുമെല്ലാം ആ അറിവിന്റെ തിളക്കത്തിൽ മാത്രമാണ്... 🙏🏾
@bennydivine13346 ай бұрын
കർത്താവായ ഈശോ മോളെ അനുഗ്രഹിക്കട്ടെ
@mariyarajan94186 ай бұрын
ഒരു വൈകല്യവും ഇല്ലാതെ പൂർണ്ണ രൂപം ദൈവം കൊടുത്തിട്ടും, ജനിക്കുന്ന നിമിഷം തന്നെ, ഒരു കുഞ്ഞ് കണ്ണു തുറന്ന് ഈ ലോകം കാണാൻ പോലും അനുവദിക്കാതെ ഞെക്കി കൊല്ലുന്നു 😢😢😢 ആദൃം മോളുടെ parents എത്ര ക്ഷമയോടെ അത് ഉൾക്കൊണ്ട് ഇന്ന് ലോകം മുഴുവനും അറിയപ്പെടുന്ന ഒരു വൃകതിതത്തിന് ഉടമയാക്കി. നമിക്കുന്നു നന്ദിപൂർവ്വം. പിഞ്ചു കുഞ്ഞുങ്ങളെ നിഷ്ക്കരുണം കൊല്ലുന്ന ഓരോ സ്ത്രീയും ഒരിക്കലെങ്കിലും ഇത് കേൾക്കുക😮 മോള് ഈ ലോകത്തിനു തന്നെ ഒരു മാതൃകയാണ്. ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർഥിക്കുന്നു 🙏 🙏
@sarojamnair56906 ай бұрын
Mole ninaku nalladu varatte❤
@gamerguyplayz9996 ай бұрын
ദൈവം കരുണാമയനാണ്.എന്തു പറയേണം എന്നറിയില്ല.😊
@BennyPP-jx3bf5 ай бұрын
God Bless You❤❤❤
@nazarrahman39222 ай бұрын
God Bless you 🤲
@SudeepJoy6 ай бұрын
എത്ര ഹൃദ്യമായ വാക്കുകൾ
@karthikkrishna73116 ай бұрын
മോളുടെ മുന്നിൽ ദൈവത്തിന്റെ കരങ്ങൾ ഉണ്ട് മോൾ കൂടുതൽ ഉയരങ്ങളിൽ എത്തും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sollyjiji77956 ай бұрын
ജിലു മോളെ മോളുടെ വാക്കുകൾ കേട്ടിട്ട് ഒരുപാട് സന്തോഷം തോന്നി. മേഴ്‌സിഹോമിൽ കുറച്ചു നാൾ മരിയല്ലാമ്മയുടെ കൂടെ ഞാൻ അവിടെ ഉണ്ടായിരുന്നു. അപ്പോൾ ജിലുമോൾ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയം ആയിരുന്നു. ജിലുമോളുടെ കുസൃതി യും കരച്ചിലും കൂടുമ്പോൾ ഞാൻ എടുത്തോണ്ട് പോയി അവളെ സന്തോഷിപ്പിക്കുന്ന കാര്യം ഒക്കെ ഓർക്കുന്നു. മോൾ കാല് കൊണ്ട് എനിക്ക് ചിത്രം വരച്ചു തരുമായിരുന്നു. എല്ലാവർക്കും അഭിമാനമായ മോളെ ദൈവം ഇനിയും അനുഗ്രഹിക്കട്ടെ
@jancyphilip66256 ай бұрын
ജിലുമോൾ സൂപ്പർ ടോക്ക്.❤God ബ്ലെസ് യു. മോളുടെ വാക്കുകൾ vaikallam ഇല്ലാത്തവർക്കണേ കൂടുതൽ പ്രചോദനം ആകേണ്ടത്. നമ്മുടെ കഴുവുകളെ മനസിലാക്കാതെ ജീവിതം നയിക്കുന്നു. മോളുടെ വാക്കുകൾ ദൈവത്തിന്റെ സ്വരമാണ്.❤നന്ദി മോളേ ❤️🌹🥰
@sindhumohan64026 ай бұрын
പൊന്നു മോളെ മോന്റെ വാക്കുകൾ കേട്ടപ്പോൾ ഞാൻ കരഞ്ഞു പോയി നിന്നെ നമിക്കുന്നു 🙏എല്ലാ നന്മകളും ഉണ്ടാകട്ടെ ❤️❤️🙏
@rajug39676 ай бұрын
മോൾക്ക് ദൈവത്തിന്റെ എല്ലാവിധമായ അനുഗ്രഹങ്ങളും പ്രാർത്ഥന പ്രാർത്ഥനയും നേരുന്നു ദൈവം തമ്പുരാൻ മോളെ അനുഗ്രഹിക്കട്ടെ ദൈവത്തിന്റെ മാലാഖ കുട്ടി ദൈവത്തിന്റെ മാതാവ് കുട്ടിയായി മോളെ മകളുടെ വാക്കുകൾ ഹൃദയത്തെ തൊട്ട് ഒരു വാക്കുകൾ മകളെ ദൈവം തമ്പുരാൻ അനുഗ്രഹിച്ച നമ്മുടെ വഴി നടത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു പ്രാർത്ഥനയോടെ 👏👏👏👏👏❤💐💐💐💐🙏
@aiswaryagayathry27616 ай бұрын
മോളെ മോളുടെ.സംസാരമുകേട്ടപ്പോൾ. ഞാൻ കരഞ്ഞുപോയി.ഈശ്വരൻ സൃഷ്ടിച്ചപ്പോൾ. കണ്ണു കാണാതെ പോയി. കഴിവുകൾ അപാരം തന്നെ നല്ല ഒരു. ഭാവി ഉണ്ടാകട്ടെ എന്ന് ഈശ്വരനോട്.പ്രാർത്ഥിക്കുന്നു .
@lisatom24046 ай бұрын
ജില്ല മോൾ ! നിന്റെ പ്രസംഗം ഞാൻ കേട്ടു. അഭിമാനം തോന്നി. സൂപ്പർ. പാറേൽ ജെ.എം. LP സ്ങ്കൂളിൽ ഒന്നാം ക്ലാസിൽ പഠിപ്പിച്ച , ആദ്യാക്ഷരം കാലിൽ കുറിച്ച സിസ്റ്റർ ലിസാ റ്റോം SH നാണ്. ആശംസകൾ! പ്രാർത്ഥനകൾ! ഭാവുകങ്ങൾ!!!😂😢
@ratnammadas31296 ай бұрын
❤❤❤❤❤❤❤❤😂😂😂😂😂
@lizykuriakose85826 ай бұрын
❤
@varshagopakumar14276 ай бұрын
Ŵ,, ,vv, ,,,,, ,,v,😂P,,,,,,--ź,
@kssaji27096 ай бұрын
Yes 🎉🎉
@MohiniKP-hz1ep6 ай бұрын
😮
@lohithakshannaduvalath84216 ай бұрын
മോളുടെ വാക്കുകൾ പരിശുദ്ധത്മാവിന്റെ അഭിഷേകം നിറഞ്ഞതായി മനസ്സിൽ വരുന്നു. മോൾക്ക് എല്ലാ നന്മകളും ജഗതീശ്വരൻ സമറുദ്ധമായി നൽകട്ടെ 🙏🙏🙏👏👏👏
@jijishajan6 ай бұрын
ദൈവക്യപയുടെ ആഴം, പരിശുദ്ധാത്മാവിന്റെ നിറവ് ഇതിന്റെ യൊക്കെ പര്യായമാണ് ഈ,ദൈവപൈതൽ മോളുടെ വാക്കുകൾ എനിക്ക് പ്രത്യാശ നൽകുന്നു ❤❤❤❤
@hargokpur80166 ай бұрын
ഈശ്വരാ.. ഈ പൊന്നുമോൾക്ക് ഇനിയും ഒരുപാട് കഴിവുകൾ കൊടുക്കേണമേ.. 🙏🙏🙏🙏🙏🙏🙏🙏🙏🙏 ♥️♥️♥️♥️♥️♥️♥️♥️♥️♥️
@aleyammathomas15796 ай бұрын
മിടുക്കി കുട്ടി ദൈവം അനുഗ്രഹിക്കട്ടെ
@annierenison12616 ай бұрын
ജിലുമോളെ കൈ ഇല്ലങ്കിലും നീ ഭാഗ്യ തി എനിക്ക് എല്ലാ അവയവ യം ഉണ്ട്. മോൾ ടെ ഒരു കഴിവും ഇല്ല. മോൾക്ക് എന്റ എല്ല പ്രാർത്ഥനയും ഉണ🙋♀️
@BeenaKumari-s6x6 ай бұрын
Moelk. Nalathuvarata
@kunjumanimadhavan77094 ай бұрын
😅
@chandrank53163 ай бұрын
😊😊
@kadeejap.m28092 ай бұрын
❤❤❤
@kadeejap.m28092 ай бұрын
❤❤❤
@mohanannair5186 ай бұрын
ഈ കുട്ടിക്ക് എന്റെ ഹൃദയം നിറഞ്ഞ കൂപ്പുകൈ ഭഗവാന്റെ അനുഗ്രഹം ഈ കുട്ടിക്ക് എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു 🙏🙏🙏
@viswanathanM-qb7ms6 ай бұрын
അഭിമാനിക്കുന്നു. പറയാൻ വാക്കുകളില്ല. സ൪വേശ്വരൻ അനുഗ്രഹിക്കട്ടെ. ❤
@anithack76126 ай бұрын
കുട്ടി നിന്റെ അറിവുകൾ മറ്റുള്ളവർക്കു പ്ങ്കു വയക്കാൻ കഴിഞ്ഞതിൽ ദൈവത്തിന് നന്ദി നമസ്കാരം🌹🌹🙏
@SureshKumar-dk9cr3 ай бұрын
എന്നെ നല്ല ദൈവമേ ഈ മകളെ കുടുതൽ അനുഗ്രഹിക്കണമേ
@rencyshinto3190Ай бұрын
നല്ല മനുഷ്യന്‍ തന്റെ ഹൃദയത്തിലെ നല്ല നിക്‌ഷേപത്തില്‍നിന്നു നന്‍മ പുറപ്പെടുവിക്കുന്നു. ചീത്ത മനുഷ്യന്‍ തിന്‍മയില്‍ നിന്നു തിന്‍മ പുറപ്പെടുവിക്കുന്നു. ഹൃദയത്തിന്റെ നിറവില്‍ നിന്നാണല്ലോ അധരം സംസാരിക്കുന്നത്. ലൂക്കാ 6 : 45 മോളുടെ ഹൃദയത്തിലെ നല്ല നിക്ഷേപത്തിൽ നിന്ന് ഉള്ള വാക്കുകൾ കണ്ണ് നിറച്ചു 🙏
@philipthomas97776 ай бұрын
നന്നായിരിക്കുന്നു. 👍🏻മോളെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🙏🏻🙏🏻🙏🏻
Daivam ellaa avayavangalum nalkiyitt oru vilayum kalpikkaathe jeevitham niraashayileykum, aatmahathyayileykum nayikkunna jeevithangalku vendi oru Super saakshyam. ❤❤❤❤❤❤❤❤
@reenabk23196 ай бұрын
താങ്ക്യൂ മോളെ ദൈവം അനുഗ്രഹിക്കട്ടെ
@marykuttythomas56486 ай бұрын
പ്രിയപ്പെട്ട അമ്മമാരെ നിങ്ങൾക്കല്ലാതെ ആർക്കാണിങ്ങനെയൊക്കെ സാധിക്കുക. നന്ദി
@rajuaugustine64316 ай бұрын
❤
@gigisibichen6 ай бұрын
സിസ്റ്റേഴ്സ് നെ ❤ സൂപ്പർ ഗോഡ് bless you
@jbcreation69756 ай бұрын
പൊന്നുമോളെ ഈ മനസിന്റെ ബലം എന്നും ഉണ്ടാകട്ടെ dhivam കൂടെ ഉണ്ടാകട്ടെ
@kvxavier-qs3dd6 ай бұрын
Good speech, Lord bless you.
@SteephenJ-b1y6 ай бұрын
മോളെ ഞാൻ കരഞ്ഞുപോയി സത്യം, മോളെ നല്ലത് പോലെ ദൈവം കുടെ ഉണ്ട് 🙏🙏🙏
@maryvarghese41736 ай бұрын
May God bless the S.D. sisters.Hearty congratulations for this child who gave this beautiful speech.
@lucyjohn80142 ай бұрын
ഈ മകളുടെ സന്തോഷം ഒന്ന് കാണുക എന്ത് സന്തോഷവതിയാ ഈ മകളുടെ മനസ്സ് എല്ലാവർക്കും ഉണ്ടാകാനും നമുക്ക് പ്രാർത്ഥിക്കാം
@susammathomas810613 күн бұрын
Lk
@mariamak.g75756 ай бұрын
ജിലുമോളുടെ പരിശ്രമം അത് എല്ലാവർക്കും മാതൃകയാകട്ടെ '. മോളെ ദൈവം അനുഗ്രഹിക്കട്ടെ
@Cherryfavs6 ай бұрын
One of God's chosen ones🙏 She was born to be famous 👏
@LathaRaju-vj6bl6 ай бұрын
മോൾക്ക് ഈശ്വരൻ അനുഗ്രഹങ്ങൾ വാരി കോരി തരട്ടെ
@mrggeo67616 ай бұрын
Very encouraging talk. May God bless her.
@ChandranPk-ih8cv6 ай бұрын
മകളുടെ വാക്കുകൾ കേട്ട് എന്റെ കണ്ണുകൾ നിറഞ്ഞു. God ബ്ലെസ് യു ഡിയർ മോളു. ഒന്നും പറയാൻ കഴിയുന്നില്ല. സ്നേഹത്തോടെ പ്രാർത്ഥനയോടെ 🙏🏼🙏🏼🙏🏼🌹🌹🌹
@pramodvayanattu38856 ай бұрын
Wonderful testimony !!! Very encouraging !!!
@subashchandran95466 ай бұрын
മോൾക്ക് ഇതുപോലെ full confidence തരുവാൻ ദൈവം കൂടെ ഉണ്ട്. ഈ വിശ്വാസം എന്നും ഉണ്ടാകട്ടെ. With best wishes and good luck..❤
@lailaphilip37786 ай бұрын
സിസ്റ്റർ മാരെകളിയാക്കുന്നവർകേൾക്കട്ടെ
@aneymathew88426 ай бұрын
ഈശോയുടെ.. മാലാഖ കുഞ്ഞ് 🙏🏻
@marrymathew926 ай бұрын
മോളെ, ഈ ശോ അനുഗ്രഹിക്കട്ടെ❤
@sibichenkavithazha40476 ай бұрын
മോളെ ധാരാളമായി ദൈവം അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏
@shajithomas11616 ай бұрын
Very touching and inspirational!! May God bless you and your beloved parents and SD sisters who were so instrumental and supportive !! Prayers to dear priests and nuns who works relentlessly in taking care of many institutions like this🙏🙏🙏
@sajimonkusumose56456 ай бұрын
മോളെ ദൈവം അനുഗ്രഹിക്കട്ടെ
@rosepaul77496 ай бұрын
പക്വതയും ആത്മധൈര്യയും . വളർത്തിയ കരുതിയ സിസ്റ്റേഴ്സിന് അഭിനന്ദനങ്ങൾ!!!
@KwtKwt-x8h5 ай бұрын
ഹായ് ജിലുമോളുട്ടി ദൈവം ഇനിയും കൂടുതൽ അനുഗ്രഹിക്കട്ടെ 👍👍👍🙏🙏👍👍👍🙏🙏
@sr.jacinthakulanjikompil61166 ай бұрын
ജില്ല മോളെ സർ ശക്തനായ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന്🙏🙏🙏 പ്രാർത്ഥിക്കട്ടെ🙏🙏🙏🔥🔥🔥👌
@venugopalk52296 ай бұрын
What a wonderful speech .God may bless you molu
@anittathomas79816 ай бұрын
ചേച്ചി..... You are so great... ദൈവത്തിന്റെ കയ്യൊപ്പുള്ള കുട്ടിയാണ്... 🫂🫂😍😍💞💞
@thomassebastian75966 ай бұрын
ഇത്രയും നല്ല സന്തേശം തന്ന മോളെ ദൈവം അനുഗ്രഹിക്കട്ടെ
@marythomas8226 ай бұрын
നന്ദി മോളെ നന്ദി ദൈവമേ നന്ദി 🙏
@lissiammajoseph66836 ай бұрын
Super Speach Jilumole. God bless you❤
@shinym.s98966 ай бұрын
Wow amazing.... Dear Jilu, you have spoken from the depth of your heart that's why it touches my heart too. Iam sure so many will be inspired too
@SurendranPadma6 ай бұрын
മോളു, ഇത്രയും ഉയരങ്ങളിൽ എത്താൻ അനുഗ്രഹിച്ച ദൈവം ഇനിയും ഉന്നതങ്ങളിൽ എത്താൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കാം.
@tkgopi14066 ай бұрын
മോളുടെ ഓരോ വാക്കുകൾ സ്നേഹവും സന്ദേശവും നിറഞ്ഞു നിൽക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ
@dalijosepalathuruthil78896 ай бұрын
Thanks to Jilumol for this inspirational talk 👍 God bless you mole🙏
@sumithamuraly16806 ай бұрын
മോളെ ഒരുപാട് നന്ദി 🙏🙏🙏🙏🙏🙏
@bincysebastian10396 ай бұрын
Very Touching words molu, Thank God for everything,thank you for the Gods people who cared her until now ❤❤❤
@bijijoseph5086 ай бұрын
God bless molu Blessings for S. D sisters
@vilasinibaburajbaburaj48392 ай бұрын
🙏🙏🌹🌹👍👍♥️♥️♥️♥️ എൻ്റ് പൊന്നു മോള് എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമാണ് മോള്.❤❤❤❤
@shigyanto54666 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ മോളെ
@jishat.p61016 ай бұрын
മോൾടെ പ്രസംഗത്തിലെ ഓരോ വാക്കും മറ്റുള്ളവർക്ക് പ്രചോദനം നൽകുന്നതാണ്, അവശർക്ക് പ്രത്യാശ നൽകുന്നതാണ്. മോൾടെ ജീവിത ത്തോടൊപ്പം മോൾക്ക് ചുറ്റുമുള്ളവരുടെ ജീവിതവും ധന്യമാക്കാൻ മോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻👍🥰
@stephinjacob26196 ай бұрын
Essoye E കുഞ്ഞിനെ അനുഗ്രഹിച്ചതിന് നന്ദി
@coltonw42146 ай бұрын
God Bless you Abundantly. Praise the Lord.Amen.❤❤❤❤❤
@vskitchen6536 ай бұрын
മോളേ മോളുടെ ഓരോ വാക്കും കേൾക്കാൻ സാധിച്ചതിനു ഞാൻ ദൈവത്തിന് നന്ദി പറയുന്നു കേട്ടാലും കേട്ടാലും മതിമാകുന്നില്ല അത്രയും നല്ല നല്ല വാക്കുകൾ 🙏🙏👍
@dr.sicilyvarghese66345 ай бұрын
May God bless you more and more. മോളുടെ കഴിവിനെ കുറിച്ച് പറയാൻ എനിക്ക് വാക്കുകളില്ല. Anyway you are GREAT 🙏🙏🙏
@purushothamank550Ай бұрын
മോളുടെ കൂടെ എപ്പോഴും ദൈവം ഉണ്ടാകും 🙏🙏🙏🌹🌹❤
@sofis44056 ай бұрын
Thank you so much 🙏പറയുവാൻ വാക്കുകളില്ല ദൈവം മോളെ കൈ pidich ഉയർത്തുക തന്നെ ചെയും 🙏🙏🙏🙏
@bijomeprathu59576 ай бұрын
Jilumole.... ദൈവം അനുഗ്രഹിക്കട്ടെ. ഹൃദയത്തിൽ നിന്നുള്ള നല്ല വാക്കുകൾ..."എങ്ങനെ?" എന്ന ചോദ്യത്തിന് മാതാപിതാക്കളുടെ സ്നേഹത്തിനും, മറ്റുള്ളവരുടെ കരുതലിനും ഉത്തരം ഉണ്ട് എന്ന് ജിലു മോളുടെ ജീവിതം കാണിക്കുന്നു. അഭിനന്ദനങ്ങൾ ജിലുമോൾ.
@sijijacob58566 ай бұрын
God is great 👍 Jesus is alive. May the good God bless you Abundantly 🙏
@georgelouis69356 ай бұрын
😂Super മോളെ, ദൈവം മോൾക്ക് കൂടുതൽ ധൈര്യം നൽകി കൂടുതൽ പേർക്ക് motivation ആകട്ടെ, മോളെയും, മോളെ ഇതുവരെ എത്താൻ സഹായിച്ച എല്ലാവരേയും ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ 🙏 ദൈവണമെത്തിന് മഹത്വം ഉണ്ടാകട്ടെ ആമേൻ