യേശുവേ എന്റെ മക്കളെ വിശ്വാസത്തിൽ വളർത്തുവാൻ സഹായിക്കണമ🙏
@salammamathew1317Күн бұрын
അരകച്ച ആരെയോട് ചേർന്നിരിക്കുന്നതുപോലെ എന്റെ മക്കളും ദൈവത്തോട് ചേർന്നിരിക്കാൻ ഇടയാക്കണേ എന്ന് പ്രാർത്ഥിക്കണേ.
@jeminicmathewКүн бұрын
യേശുവേ എന്റെ അവസ്ഥകൾക്കു മാറ്റം തരണമേ 🙏🙏കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏
@sherlypappachan38412 күн бұрын
ഇശോയെ എന്റെ മക്കളെ ദൈവവിശ്വാസതിൽ വളർത്തന്നമ്മേ അതിനുള്ള കൃപ നല്കുകയും മുതിർനവരെ ബഹുമാനികൻ കൃപനല്കണ്ണമേ
@lillyjoy81962 күн бұрын
എന്റെ കർത്താവേ ദൈവത്തിന്റെ കരുണ പാപികളായ ഞങ്ങളോട് തോന്നണമേ അപ്പാ. 🙏🙏🙏✝️
@sisileeaj3967Күн бұрын
എൻ്റെ അബദ്ധങ്ങൾ ,പാപങ്ങൾ എല്ലാം പൊറുത്തു തരേണമേ കർത്താവേ 🙏🙏🙏 മക്കളെ ഓർത്ത് പ്രാർത്ഥിക്കുന്നു 🙏🙏🙏
@jeminicmathewКүн бұрын
അരകച്ച ആരെയോട് ചേർ ന്നു ഇരിക്കുന്നപോലെ എന്റെ കുഞ്ഞുങ്ങൾ യേശുവേ നോട് ചേർന്ന് നില്കാൻ അനുഗ്രഹിക്കട്ടെ 🙏🙏
@Rachelmathew-vc6it2 күн бұрын
ഈശോയെ മകന് ഒരു തിരിച്ച് വരവ് ഉണ്ടാകുവാൻ. കൃപ ഉണ്ടാകേണമേ...മാനസാന്തരം കൊടുകേണമേ..
@shelmiraiju2404Күн бұрын
പാപിയായ എൻ്റെ മേൽ കരുണ കാണിക്കണമേ എൻ്റെ ഈശോയെ
@shamajohn35552 күн бұрын
കർത്താവെ ഞങ്ങളുടെ പ്രാർത്ഥനക്കു മറുപടി തരേണമേ 🌹🌹🌹🌹
@annammathomas81242 күн бұрын
Karthave increase our faith 🙏🏽🙏🏽🙏🏽
@LEO-pv7lhКүн бұрын
എന്റെ ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏മോന്റെ ഫോൺ ഉപയോഗം മാറ്റി തരണേ 🙏എന്റെ ഈശോയെ എന്റെ മോനെ അനുഗ്രഹിക്കണേ എന്റെ മോന്റെ ഡീഗ്രി പരീക്ഷ എല്ലാം പൂർത്തിയാക്കാൻ അനുഗ്രഹിക്കണേ 🙏
@ajinjohn78892 күн бұрын
എന്റെ സഹോദരിയുമായുള്ള എല്ലാ പിണക്കങ്ങളും ഈ വർഷം തിരുന്നതിനു മുമ്പ് മാറ്റി തരാൻ അമ്മമാതാവ് അതി ശക്തമായി അങ്ങയുടെ തിരുകുമാരനോട് മാധ്യസ്ഥം വഹിക്കണമേ ആമ്മീൻ🙏🙏🙏
@ancysebastian2227Күн бұрын
Yesuve Arunite asukam mattitharane
@nirmalathomas88132 күн бұрын
കർത്താവേ എന്റെ ആത്മീയ ജീവിതം ദൈവഹിതം പോലെ ആകാൻ എന്നെ സഹായിക്കണേ. വചനം വായിക്കാനും പ്രാർത്ഥിക്കാനും സമയങ്ങൾ കണ്ടെത്താൻ അടിയനെ ബെലപ്പെടുത്തണേ. Amen🙏🙏🙏🙏🙏🙏🙏🌹❤️
@sheelamarhew11992 күн бұрын
ദൈവമേ ഞങ്ങളോട് കരുണ ചെയ്യേണമേ
@sheelamarhew11992 күн бұрын
എൻ്റെ മക്കളുടെ ജിവിതം അവിടുത്തെ തിരുവിഷ്ടം പോലെ ആകെണമേ
@thankammapeter74572 күн бұрын
Amen
@SusanMathew-jj5fu2 күн бұрын
Amen father pray 🙏 for my son Mathew George to get a good future and good health praise the Lord hallelujah 🙏
@SusanMathew-jj5fu2 күн бұрын
Amen father pray 🙏 for my husband to stomach 🙏 problem mattitharanam praise the Lord hallelujah 🙏
@divyapaul80872 күн бұрын
Amen🌺🌺🌺
@divyapaul80872 күн бұрын
Amen🙏🙏🙏🌺🙏🙏🙏🌺🙏🙏🙏
@Kavya-zy2xj2 күн бұрын
എന്റെ മക്കൾ രണ്ടുപേർക്കും നല്ലസ്വഭാവവും തിരിച്ചറിവും ദൈവാനുഗ്രഹവും ഉള്ളവരായി ജീവിക്കുവാൻ അനുഗ്രെഹികേണമേ ആമേൻ 🙏
@jeminicmathewКүн бұрын
ആമേൻ 🙏🙏
@jeminicmathewКүн бұрын
യേശുവേ എന്റെ കുടുംബത്തയും കുഞ്ഞുങ്ങളെയും താഴ്ത്തി സമർപ്പിക്കുന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏❤️
@salimonaneetha6331Күн бұрын
കർത്താവെ എന്റെ പ്രാർത്ഥന കേൾക്കേണമേ
@ajithamadhavan12012 күн бұрын
ദൈവമേ എന്റെ അച്ചുക്കുട്ടന്റെ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് നീ കടന്നുചേല്ലണമേ..... അപ്പാ....
@angelsibi89732 күн бұрын
അമ്മയുടെ ഓർമ ശക്തി തിരിച്ചു കിട്ടണേ. യേശുവേ സ്തുതി.
@sunithags9624Күн бұрын
എന്റെ തമ്പുരാനെ എന്റെ തക്കുടുവിന് ഇന്ന് എക്സാം തുടങ്ങുവാണു നീ അവന്റെ കൂടെ കാണണേ തമ്പുരാനെ അവനു നിന്റെ സ്നേഹവും കൃപയും കൊടുത്തു അവന്റെ കൈ പിടിച്ചു കൂടെ കാണണേ തമ്പുരാനെ അമേൻ
@DelsyWilson2 күн бұрын
തിരുക്കുടുംബത്തിന്റെ തിരുന്നാൾ ദ ആഘോഷിക്കുന്ന ഇന്നോ ദിവസം എല്ലാ കുടുംബ ജീവിതക്കാരെയും അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏
@Sajyjose-w6bКүн бұрын
Aman eshoya karunayirkanamaa achana.samarpikunnua🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@dorothyjames1794Күн бұрын
Karthave ente makan madhyapanam upekshichu dyvachanathil adhishtamaya jeevitham nayikkan anugrahikkane.Amen.
@SmithaBenny-xi8upКүн бұрын
ഈശോയെ എന്റെ ഇഷ്ടം അല്ല അങ്ങയുടെ ഇഷ്ടം നിറ വേ റേണമെ എബിമോനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണമേ 🙏🏼🙏🏼🙏🏼🌹🌹🌹🖐🏼🖐🏼❤✝️😭😭
Ente makkale anugrahikkename daivame.ellam daivaanugrahathal🎉 nadakkename
@minimichael44352 күн бұрын
Yesuve sthothra, Praise the Lord Jesus, Haleluya🙏🛐🙏
@shijumani64092 күн бұрын
Enthe eeshoyye naggalludde makane anugrahikkena me amen
@st.judebookscalicutКүн бұрын
❤etha karthavint dasn anged hitham niraverattea Ammen Ammea Hariettent oil trading company ku oru parternea tharankripa undakanamea Amma Appa Esho ❤
@josephkuruvilla56662 күн бұрын
Praise The Lord Hallelujah Amen. Lord Have Mercy On Us And Whole World. May God Bless Mathewachen and his entire team in Abundance. Thank You Lord For All Your Blessings.
@mayakv31112 күн бұрын
Amen 🙏 eshoye 🙏
@rachelvarghese84012 күн бұрын
Eeshoye sajichanu poorna viduthal nalkane, amen
@shijumani64092 күн бұрын
Enthe karthave naggalludde adenjjavathill thurannu thannu anugrahikkena me amen
@SophiaSidra2 күн бұрын
Priyapetta Acha please pray forLordsy and Christeena
@jijijames55292 күн бұрын
yeshuve nghangalude kudumbatha anugrahikkaneme🙏
@gracykutty70932 күн бұрын
Ente yeshuve papikalaya nangalode karuna thonnename amen
@anniesimon16075 сағат бұрын
Plz pray for my health ,pray that all discomforts from my be rooted out
അലൻ അജസ് അനീറ്റ റോസ്മരിയ അലേഖ അമ്മ റോയ് ഷിബു എന്നിവരെ സമർപ്പിക്കുന്നു 🙏🙏🙏
@lailalailavk1632 күн бұрын
Amean 🙏🌹Amean Aveamaria 🙏🌹
@marykavummolel71606 сағат бұрын
ദൈവമേ എന്നെയും മകൻയൽദോയെയും മകൾ നാൻസിയെയും, അവളുടെ ഭർത്താവ് ബിജുവിനെയും അവരുടെ മകൻ റ്റിയോ റ്റോമിനേയും അരക്കച്ച അരയോട് ചേർന്നിരിക്കുന്നതുപോലെദൈവത്തോട് ഞങ്ങളെയും ചേർന്നിരിക്കാനുള്ള ദൈവകൃപ തന്ന് അനുഗ്രഹിക്കു ണമേ.
@sunnyb26672 күн бұрын
🙏🙏🙏
@dundu6082 күн бұрын
🙇♀️🙇♀️🙇♀️
@Sreeja.LSreeja.L2 күн бұрын
yesuve njangale anugrahikaname ❤❤❤❤❤❤❤❤❤❤❤ eniku nalla oru joli undakaname
@jencykuriakose78252 күн бұрын
Parishudhalmave oru kodunkattayi angedikkename ente kudumbathintemel Karuna ayirikename ammen ente niyogangale seekarichu sadichutharename ammen thadasangal mattitharename ammen Karuna ayirikename ammen
@KripaMariyaIgnatious2 күн бұрын
Ene jevitha pankkale, njanum, makkalkkum anugrahikk pedne prarthikkane
@sophiasajily482Күн бұрын
Ente makkalude avastha matti tharaname. Nalla life kodukkane.
@EdwinEdwin-y7m9 сағат бұрын
Tisha🙏🙏🙏🙏
@rajammavarghese96622 күн бұрын
യേശുവേ karunathonnaname
@mariammathomas95122 күн бұрын
Respected Achen & team members, please pray for my son Justinn Thomas to get a suitable God fearing Christian girl for a faithful married life. Thank you.
@thomaschacko4862 күн бұрын
കട ബാധിത, വരുമാന മാർഗം, സാമ്പത്തിക ബുധിമുട്ട്, കുട്ടികളുട പഠന ചിലവ്കൾ സമർപ്പിക്കുന്നു
@soumyasoumyan9162 күн бұрын
അതാണ് അച്ചാ ബലൂണിന്റെ കാറ്റു പോലെ ഇറങ്ങി പോകും 😜😃അരക്കച്ച അരയോട് ചേർന്ന് ഇരിക്കട്ടെ ആമേൻ 🙏✝️
@rinitp66282 күн бұрын
Ante makkale anugrahikanea
@GirijaSelvaraj-lm4seКүн бұрын
സെൽവരാജ് ജോലി ഇല്ല മദ്യംപാനം മാറാൻ പ്രാർത്ഥിക്കണം
@salammamathew1317Күн бұрын
എന്റെ മകൻ കുടുംബമായി ഓസ്ട്രേലിയയിൽ ആണ്. അവന്റെ ഭവനത്തിൽ കുടുംബ പ്രാർത്ഥന ഇല്ല. 18 വയസ്സ് വരെ പള്ളിയിലെ അൽത്താരയിൽ ശുശ്രുഷ ചെയ്ത മകൻ ആണ്. പേര് എബിൻ മാത്യു എന്നാണ്. വിവാഹശേഷം അവന്റെ ഭാര്യക്കും പള്ളിൽ പോകുന്നത് ഇഷ്ടമല്ല. ഞങ്ങൾ ഓസ്ട്രേലിയയിൽ വന്നപ്പോൾ പള്ളിൽ പോകുന്ന കാര്യം പറയുമ്പോൾ വഴക്കാണ്. ഞങ്ങൾ വലിയ വിഷമത്തിൽ ആണ്. അവർ ദൈവാനുഗ്രഹത്തിൽ ജീവിക്കുവാൻ 2025 വർഷത്തിൽ ഇടയാകണേ എന്ന് അവർക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണേ.