Njangalude sambathika preshnangal mattaname makalude marriage nadathi tharaname makkalude joli karyangal nadakkan njangalude sthalam nalla vilaku vikkanum njangalku puthiya veedum sthalavum vanganum vendi prarthikaname ente mutha makalude rogangal ellam matti tharaname avalude kanninte kazhcha tirichu tharaname
@rathiunni12805 сағат бұрын
🙏🙏🙏🙏🙏
@seenajoseph89458 сағат бұрын
എന്റെ യേശുവേ നൽകിയിരിക്കുന്ന കൃപകൾക്കായി സ്തോത്രം. എന്റെ സഹോദരന്റെ ചീത്ത ബന്ധങ്ങൾ മാറ്റി നല്ല തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തനാക്കണമേ. ഹൃദയത്തോട് ഇടപെടണമേ. ആമേൻ
@bijieapen14 сағат бұрын
യേശു വേജീവിതപങ്കാളിയുടെമദൃപാന൦മാറ്റിതരേണമേ
@SumaD-mm3zh15 сағат бұрын
ഈശോയെ എന്റെ കട മാറ്റിത്തരണേ ഈശോയെ എന്റെ മകന് നല്ലൊരു ജോലി ലഭിക്കാൻ സഹായിക്കണേ ഞങ്ങൾ കുടുംബമായി ആത്മീയത്തിൽ മുന്നേറി ജീവിക്കാൻ സഹായിക്കണേ
@SheejaJoy-x3l15 сағат бұрын
എന്റെ വീട്ടിന്റെ പണി പൂർത്തീകരിക്കാൻ എന്നെയും എന്റെ കുടുംബത്തെയും ആണുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ
@Thakkudu65716 сағат бұрын
അലൻ അജസ് അലേഖ അനീറ്റ റോസ്മരിയ എന്നീ മക്കളെ സമർപ്പിക്കുന്നു 🙏🙏🙏🙏🙏
@__ashik.__16 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ ജെബ്മാല ചൊല്ലുവാൻ എന്നെ അനുഗ്രെഹിക്കണമേ മടികുടാതെ ചൊല്ലുവാൻ കണിയാണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼ആമേൻ
@NandanaS-s7s17 сағат бұрын
Amen 🙏❤
@jeminicmathew17 сағат бұрын
യേശുവേ വിശുദ്ധയിൽ ജീവിക്കാൻ എന്നെയും എന്റെ കുടുംബത്തെയും എന്റെ കുഞ്ഞുങ്ങളെയും സഹായിക്കണമേ 🙏അനുഗ്രഹിക്കേണമേ 🙏🙏ആമേൻ 🙏🙏🙏🙏അനി, അനീഷ, ആശിഷ് സമർപ്പിക്കുന്നു ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം 🙏🙏
@indirab957518 сағат бұрын
കർത്താവേ തടസ്സങ്ങൾ മറ്റിത്തരേണമെ
@drjessymathew650319 сағат бұрын
ഏസുവേ പോളിന് ദൈവത്തിന്റെ സ്വാതന്ത്ര്യവും സന്തോഷവും വിടുതലും നല്കണമേ. 🙏🙏🙏🙏🙏
@sheebajose369320 сағат бұрын
ഈശോ മക്കളുടെ ജീവിത ത്തെ anugrhikname🙏🏼🕯️🕯️🕯️🕯️🕯️🙏🏼
@aleyammaaugustine499622 сағат бұрын
എൻ്റെ മകളുടെ ഭാവി സുരക്ഷിതമാക്കി തരണേ. മുന്നോട്ട ള്ള ജീവിതം എന്താകണമെന്ന് അങ്ങു ത്തീരുമാനിക്കണമേ...ആമേൻ
എന്റെ ഈശോയെ എനിക്ക് സൗഖ്യം പ്രാപിച്ച് ഈ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങുവാൻ എന്നെ അനുഗ്രഹിക്കണമേ. ആമേൻ 🙏🙏🙏🙏
@Roy-12344Күн бұрын
എന്റെ ആത്മാവിനെ ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു
@me15sivaКүн бұрын
എന്റെ ഭർത്താവിന്റെ മദ്യപാനം നിർത്താൻ സഹായിക്കണെ കർത്താവേ 🙏🙏
@Remya-m4vКүн бұрын
Ente thampuranane nalathe prasanam matithranme
@annajancy9721Күн бұрын
Amen
@ThomasOt-wx9ozКүн бұрын
ഹല്ലേലൂയാ
@susammaa1182Күн бұрын
Ente nasranya yeshuv ente kunjungale anugrahai Kane ente magklu Videshtht pettannu pokan prathikunnu paper work allupm nadakan prathi kunnu yeshuv nanni yeshuv ente makante thalavedana Matti tharene avanu padikuvan budhi kodukane Ella Subject pass aakan prathi kunnu yeshuv anugrahai Kane nanni nanni Halleluiya Halleluiya pithave amen amen 🙏🙏🙏🙏❤️♥️
@mariyamma-it4tmКүн бұрын
പരിശുദ്ധൽമാവ് വരുമ്പോൾ ശക്തി വരും പരിശുദ്ധൽമാവ് നിറയണമേ സ്നേഹം സന്തോഷം ക്ഷമ ദയ കരുണ സൗമ്യത ദൈവമേ തന്ന് അനുഗ്രഹിക്കട്ടെ
@elcygeorge8975Күн бұрын
Praise The Lord 🙏 please pray for our family and bless our daughter with a baby 🙏
@salyxaviour9692Күн бұрын
Jesus if you will please give me a piece of land and and house.
@mariyamma-it4tmКүн бұрын
Thanks father ആവർത്തിച്ചു കൂടുതൽ സ്പീച്ച ചെയ്യണം എല്ലവരുടെയു മനസ്സ് നാവികരിക്കാൻ അനുഗ്രഹിക്കട്ടെ
ഈശോയെ എന്റെ കടമ്പത്യതകൾ എല്ലാം വേഗം നിക്കി തരേണമേ ആമേൻ 🙏🙏🙏🙏🙏
@jorlyannop4778Күн бұрын
നല്ലൊരു ജോലി നൽകിയനുഗ്രഹിക്കേണമേ 🙏🏽🙏🏽🙏🏽
@jorlyannop4778Күн бұрын
എന്റെ ഈശോയെ എന്റെ കുടുബജീവിതത്തിൽ അങ്ങ് ഇടപ്പെടണമേ തകർന്നുപോയ എന്റെ ജീവിതം അവിടെന്ന് നേരെയാക്കി തരേണമേ 🙏🏽🙏🏽🙏🏽
@bincymoncy1696Күн бұрын
Pleasepearyformyfamillyfather 👃👃👃👃👃
@Alicewilliam-j2yКүн бұрын
ഈശോയെ ക്രിസ്റ്റി മോളുടെ വിവാഹജീവിതം നല്ല രീതിയിൽ എത്തിച്ചേരാൻ അനുഗ്രഹം ചെയ്യണേ ഭർത്താവ് മനു ജോലിക്കുപോകാൻ ഭയങ്കര മടിയാണ് വീടിൻറെ മൂലയിൽ കയറിയിരിക്കുകയാണ് ഈശോയെ അവൻ ഉത്തരവാദിത്വബോധം കൊടുക്കണം ക്രിസ്റ്റിയുടെ ജോലി കൊണ്ട് ജീവിക്കാൻ അവിടെ ബുദ്ധിമുട്ടുണ്ട് ഒരുപാട് ക്രിസ്തീയ അതുകൊണ്ട് ഭയങ്കര പ്രയാസത്തിലാണ് കൊച്ചിൻ ഒരു വിഷമവും ഉണ്ടാവാതിരിക്കാൻ മാനസികമായി ഒരു പ്രയാസം വരാതിരിക്കാൻ നേരത്തെ അങ്ങനെ വന്നതാണ് അതുകൊണ്ട് ഒരു പ്രയാസവും വരാതിരിക്കാൻ ഈശോയെ യേശുവേ കാത്തുകൊള്ളണേ അച്ഛൻ ഇതിനുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണേ
@AlphonsamarymariyaКүн бұрын
Eashoye ente bharthavu avale veruthipesjikanme.. Mappu tharanme appa
@mollyjose3019Күн бұрын
ഈശോയെ എ ന്റെ കുടുംബത്ത് ബുദ്ധി മുട്ടിക്കുന്ന റോബി ന്റെ യും കുടുബത്തിൽ നിന്നും പർണ്ണ മായ വിടുതൽ തന്ന് രക്ഷി ക്ക് ണ മേ
@geethakrishnan4660Күн бұрын
🙏🙏🙏🙏🙏
@beenarajan7935Күн бұрын
കാത്തിരിക്കുന്ന റിപ്പോർട്ടിൽ അപ്പച്ചന്റെ അത്ഭുതം കാണാൻ ഈ പാപികളോട് മനസലിവ് തോന്നണേ
@IndiradeviKSКүн бұрын
Hallelujah
@babyariyodiyil9341Күн бұрын
😅
@mollyjoy8774Күн бұрын
ഈശോയെ എന്റെ അലർജി രോഗം എടുത്ത് മാറ്റി എന്നെ രക്ഷിക്കണമേ 🙏🙏🙏
@ancyaugustine7927Күн бұрын
എൻ്റെ ഭർത്താവിൻ്റെ മദ്യപാനം മാറ്റി തരേണെ ഈശോയെ
@jeminicmathew17 сағат бұрын
യേശുവേ ഞങ്ങളെ സഹായിക്കണം 🙏🙏ഞങളുടെ അവസ്ഥക്കും മാറ്റം തരണമേ 🙏ആമീൻ 🙏🙏🙏🙏
@dhanyaaneeshdhanyaaneesh159916 сағат бұрын
എനിക്ക് അങ്ങനെ തന്നെ ആണ് 🙏🙏🙏🙏
@SajimolBiju-of6zbКүн бұрын
ഞാൻ ഈ വിശുദ്ധിക്കു വേണ്ടി ആണ് പ്രാർത്ഥിക്കുന്നത് എനിക്ക് എന്റെ ഭർത്താവിന് എന്റെ മക്കൾക്ക് സ്വാർഗം വേണം... ഈ ലോകത്തിൽ ഒരു വീട് എനിക്ക് ഇല്ല... ഞാൻ എല്ലാവരോടും പറയും സ്വർഗത്തിൽ ഒരു വീട് എനിക്ക് ഉണ്ട്... എന്റെ മക്കൾക്ക് വലിയ ജോലി ഒന്നും വേണ്ട കർത്താവേ അവർക്ക് സ്വർഗം കൊടുക്കണേ... എല്ലാ ദിവസവും പള്ളിയിൽ വിടാതെ ഞാൻ അവരെ പഠിക്കാൻ വിട്ടിട്ടില്ല.... കർത്താവേ അങ്ങയുടെ സാന്നിധ്യം ഞങ്ങളുടെ കൂടെ മതി 🙏