എന്റെ കർത്താവെ സോണിയക്ക് നല്ല വിവാഹ ജീവിതം സ്വീകരിക്കാൻ കൃപ നൽകണേ
@asunthamary46804 ай бұрын
ദൈവമേ അങ്ങേ നന്നായി സ്തുതിക്കാൻ കൃപ തരണമേ
@LaisuIsah4 ай бұрын
Thanks അച്ഛാ 🙏🏻സ്തുതികുമെങ്കിലും അത് എങ്ങനെ ആയിരിക്കണം എന്ന് അച്ഛൻ ഇപ്പോൾ പറഞ്ഞതിലൂടെ ആണ് മനസിലായത്.. സ്തുതി യുടെ കൂടെ നിയോഗങ്ങൾ ചേർത്തായിരുന്നു ചെയ്തു കൊണ്ടിരുന്നത്.. അടുക്കളയിൽ ആയിരിക്കുമ്പോഴും തേങ്ങ ചിരണ്ടുമ്പോഴും പാത്രം കഴുകുമ്പോഴും എല്ലാം mattujolikal ചെയ്യുമ്പോഴും എല്ലാം സ്തുതിച്ചു കൊണ്ട് ചെയ്യുമ്പോൾ ജോലി തീർക്കാൻ വളരെ എളുപ്പം ആണ് മറ്റുള്ള ചിന്ത കളിൽ നിന്നും മോചനം കിട്ടും.. ദൈവവുമായി ഒരു നല്ല അടുപ്പവും ഉണ്ടാകും 🙏🏻ഇനിമുതൽ അച്ഛൻ പറഞ്ഞത് പോലെസ്തുതിക്കും 🙏🏻ആമ്മേൻ ആരാധന ഈശോയെ
@maryb83604 ай бұрын
വലിയ ഒരു അറിവ് പകർന്നു നൽകിയതിന് ദൈവത്തിനു സ്തുതി ആരാധന മഹത്വം🙏🙏🙏🙏🙏
@shinybaiju66474 ай бұрын
ഈശോയെ നന്ദി ഈശോയെ സ്തുതി ഈശോയെ ആരാധന ഈശോയെ മഹത്വം ഹാല്ലേലൂയ്യആമേൻ
@kochumarymj53454 ай бұрын
ഇതു പോ ലെ ദൈവത്തെ ആ രാ ധി ക്കാൻ പഠിപ്പി ച്ച തി ന് വ ള രെ നന്ദി
@AVBABY-j6z4 ай бұрын
എൻറെ മരുമകൾക്ക് ആഴമായ ദേവസ്വം നൽകണമേ തിരിച്ചുവരവിന് കൃപ നൽകണമേ ആമേൻ ആമേൻ
@jesus_user4 ай бұрын
എന്നെ ഇത്രത്തോളം നടത്തിയ ദൈവത്തിന് നന്ദി
@dacemathew84624 ай бұрын
എന്റെ ഈശോയെ എന്റെ സഹോദരന് മാനസാന്തരം നല്കി... വിശ്വാസത്തിൻ ഉറപ്പിക്കണമേ...
@shynababu23713 ай бұрын
ഈശോയെ കീമോ ചെയ്യുമ്പോൾ അങ്ങയുടെ തിരുരക്തം ആ മരുന്നിൽ കൂടി എന്റെ ശരീരത്തിലേയ്ക്ക് ഒഴുക്കി എനിക്ക് പൂർണ്ണ സൗഖ്യം തരണേ
@gerogejoseph11324 ай бұрын
ഈശോയെ എൻ്റെ ഭർത്താവിന് മാനാസ്ാന്തരം നല്കണമെ
@lincyvilson58024 ай бұрын
ഞങ്ങളുടെ കുടുംബത്തിലെ കടബാധ്യത മാറുന്നു വേണ്ടിയും വ്യാപാരസ്ഥാപനത്തിൽ നല്ല ബിസിനസിനാണ് ഒരാൾ പോലും ഞങ്ങടെ കടയിൽ കയറുന്നില്ല ഞങ്ങളെല്ലാവരും പുച്ഛിക്കുകയാണ് അവരുടെ മുമ്പിൽ ഞങ്ങൾക്ക് തല ഉയർത്തി നിൽക്കാനുള്ള ഒരു വഴി ഒരുക്കി തരുന്നതിന് വേണ്ടി സഹോദരൻ ലിന്റോ മൂന്നുമാസം റഷ്യയിലെ ജോലിയില്ലാതെ ഇരുന്നു ഇപ്പൊ നാട്ടിൽ വന്നിട്ടുണ്ട് കമ്പനി വിസ അടിച്ചു തരുന്നു എന്നാണ് പറയുന്നത് ആൾക്ക് നല്ല ജോലി വിദേശത്ത് കിട്ടുന്ന ഞങ്ങടെ കുടുംബത്തിലെ എല്ലാ തകർച്ചയിൽ നിന്ന് കറുകയും കുടുംബത്തിൽ തടസ്സങ്ങൾ മാറുന്നു വേണ്ടിയും ഞങ്ങളെ ഈശോ അനുഗ്രഹിക്കണമേ വേണ്ടിയും പ്രാർത്ഥിക്കണമേ
@mercythomas34524 ай бұрын
❤❤
@Rachelmathew-vc6it4 ай бұрын
ഞങ്ങൾക്കു വേണ്ടിയും ഈ ലോകം മുഴുവനും വേണ്ടിയും പ്രാർത്ഥിക്കണമേ.
@AVBABY-j6z4 ай бұрын
മരുമകളെ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യണമേ ആമേൻ
@ajinjohn78894 ай бұрын
എന്റെ ഇശോ എന്റെ അപ്പച്ചന്റ കാര്യത്തിൽ ഒന്നു ഇടപെടണെ🙏🙏🙏 ആമ്മീൻ
@celinethomas35954 ай бұрын
എന്റെ ഈശോയെ ഹുസ്ബൻഡ് ഈശോയെ സ്നേഹിക്കാൻ ഉള്ള തുറവി കൊടുക്കണേ. എല്ലാവരെയും സ്നേഹിക്കാൻ കൃപ തരണേ എസോപ്പാ
@betsyjoseph46363 ай бұрын
Bless our family 🙏🙏❤️
@betsyjoseph46363 ай бұрын
Hallelujah ❤
@mary76784 ай бұрын
നിരന്തരം സ്തുതിക്കാൻ കൃപ നല്കണമേ
@JB358283 ай бұрын
ഈശോയെ, എൻ്റെ കുടുംബത്തെ വിശുദ്ധീകരിക്കണമേ. കൗദാശികജീവിതമില്ലാത്തവരെ അങ്ങയിലേയ്ക്ക് അടുപ്പിക്കണമേ.🙏🏻🙏🏻
@rosebaby62823 ай бұрын
എന്റെ ഈശോയെ എന്റെ ബ്രദർ കുഞ്ഞിന് പനി മാറുവാനായി yajikkunnu
ദൈവത്തോട് കൂടുതൽ കുടുതൽ അടുത്ത് ആയിരിക്കാൻ അതിയായി ആഗ്രഹിക്കുന്നു. തീവ്ര മായി ആഗ്രഹിക്കുന്നു. അതിനു വേണ്ട കൃപയാൽ സാമൂർഥമായി അടിയനെ അനുഗ്രഹിക്കണമേ. അല്ലേല്ലേലൂയ ആമ്മേൻ.
@ushathampi56954 ай бұрын
ആമേൻ 🙏നാഥാ നിനക്കായ് പാടി പാടി എൻ നവു തളർന്നാൽ തളർന്നിടട്ടെ 🙏🙏🙏🙏
@AnneV-f7l4 ай бұрын
Iam not a catholic. But i liked this speech. I am born again.
@chackoattukadavil87022 ай бұрын
Beautiful, inspiring ,Praise the Lord.
@lillykurian61483 ай бұрын
എൻറെ യേശു അപ്പ എൻറെ മക്കൾ അവരുടെ ജീവിത പങ്കാളികളോട് ഒത്ത് ദൈവത്തെ സ്തുതിക്കുവാൻ ഇടയാക്കണമേ. യേശു ആകുന്ന അടിസ്ഥാനത്തിൽ മേൽ കുടുംബത്തെ പടുത്തുയർത്തുവാൻ അവർക്ക് കൃപ നൽകണമേ. യേശുവേ സ്തുതി, സ്തോത്രം, ആരാധന❤❤
Very convincing messages through personal experience which is quite enriching.❤
@binkukunjachan79674 ай бұрын
അച്ഛൻ പറയുന്ന സ്തുധിയുടെ ശക്തി 100%സത്യമാണ് ❤
@MartinaThomas-s4g3 ай бұрын
Karthavinu mahathvam
@josephtc30894 ай бұрын
ഹാലേലൂയ്യാ ഹാലേലൂയ്യാ യേശുനാഥാ ഹാലേലൂയ്യാ
@LizaJohney-J4 ай бұрын
Post powerful words ❤
@Lillyflora7233 ай бұрын
Bless my daughter her' study and herlife
@sujatomy48883 ай бұрын
By praising God, our sanctification happens. God completes our incompletion.
@alphonsathomas91984 ай бұрын
Ammen thanks 🙏🙏🙏
@renygeorge99274 ай бұрын
Daivathinu Nandi amen 🙏
@lillykuttydas34964 ай бұрын
Thanks JESUS my LORD FOR EVERYTHING AND FOR EVRYONE IN MY LIFE MY LORD
@lucyvarghese21223 ай бұрын
My God My Lord ❤❤❤
@celinevarghese66034 ай бұрын
Thank you achan you are very true. But almost all retreat centers are focusing on material blessings. Lots of “ kurukku vazhikal. In the name of Jesus. In the name of Mother Mary.
ജപമാല ചൊല്ലി മാതാവിനേ സ്തുതിച്ചാൽ പോരേ.ആദൃം പത്ത് കല്പനയനുസരീക്ക് അല്ലാതെ വെറുതെ മനുഷൃനേ ഇട്ട് കളിപ്പിക്കൻടാ.
@Jesus-r4n4q4 ай бұрын
പിതാവിനെയും പുത്രനെയും പരിശുദ്ധത്മാവിനെയിം മാത്രം ആരാധിക്കുക. Trinity. മാതാവിനെയും വിഗ്രഹങ്ങളെയും ആരാധിക്കരുത്. മാതാവിനെയും വിശുദ്ധരെയും okke ബഹുമാനിക്കാം ആരാധന പാടില്ല. കത്തോലിക്കാ സഭ മാതാവിന്റെയും പുണ്ണിയാളന്മാരുടെയും പുറകെ പോയി ജനങ്ങളെ വേറെ വഴിക്കു നയിക്കുന്നു. ഞാൻ പള്ളിയിൽ പോകും വി. കുർബാനയിൽ പങ്കെടുക്കും ദൈവത്തെ ആരാധിക്കും. അവിടെ ഇരിക്കുന്ന രൂപങ്ങൾ ഒന്നും ദൈവങ്ങൾ അല്ല. ഒരു വെള്ളം കയറിയാൽ അലിഞ്ഞു ഇല്ലാതെ ആകുന്ന വെറും കളിമണ്ണ്