ദൈവത്തെപോലും വെറുതെ വിടാത്തവർ🙏

  Рет қаралды 169,897

Njangal Inganokkeya

Njangal Inganokkeya

Күн бұрын

Пікірлер
@susanjoy9737
@susanjoy9737 14 сағат бұрын
നന്നായി ദീപ്തി ഇതുപോലെ ഉള്ള ഞരമ്പു രോഗികൾക്ക് നല്ല പണി തന്നെ കൊടുക്കണം ഞങ്ങളുടെ കട്ട സപ്പോർട്ട് 👍👍👍👍
@SindhuBenny-f7z
@SindhuBenny-f7z 15 сағат бұрын
വളരെ നല്ല കാര്യം ടീച്ചർ👍 ഇങ്ങനെയുള്ളവർക്ക് ഒരു തിരിച്ചടി കൊടുക്കുന്നത് ഏറ്റവും നല്ലതാണ്.. കുറച്ചുദിവസം എങ്കിലും അടങ്ങിയിരിക്കട്ടെ
@sindhus6320
@sindhus6320 15 сағат бұрын
കിളിക്കുഞ്ഞിന്റെ അമ്മയും അച്ഛനും ഒരുമിക്കട്ടെ 🙏 അവരുടെ രണ്ടുപേരുടെയും സ്നേഹം അനുഭവിച്ചു അവൻ വളരട്ടെ 🙏
@Diya-sq5uv
@Diya-sq5uv 13 сағат бұрын
മണിയയ്യമ്മയുടെ ചാനൽ name എന്താ?
@ajuaji9557
@ajuaji9557 13 сағат бұрын
​@@Diya-sq5uvmaniyum pillerum
@Rajumol-z3i
@Rajumol-z3i 12 сағат бұрын
മണിയുടെ പാചകപുര
@chinchugopal1658
@chinchugopal1658 11 сағат бұрын
സ്നേഹം അഭിനയിച്ചു വന്ന് വീണ്ടും ആ പെൺകുട്ടിയുടെ ജീവിതം അയാൾ ഇല്ലാതാക്കാതിരുന്നാൽ മതി
@Diya-sq5uv
@Diya-sq5uv 11 сағат бұрын
Ok, thank you
@anamikaammoos1300
@anamikaammoos1300 17 сағат бұрын
നാത്തൂനും നാത്തൂനും കൊള്ളാം അടിപൊളി റിപ്ലൈ, റാണി ചേച്ചി റാണി ചേച്ചിടെ സ്വഭാവം ആണ് വിളിച്ചു പറഞ്ഞ് നടക്കുന്നത് 😂😂
@abdullahseyd2066
@abdullahseyd2066 8 сағат бұрын
Correct😂
@soumyabiju7477
@soumyabiju7477 18 сағат бұрын
ദീപ്തി..... നേരിട്ട് അങ്ങ് ചെല്ല്. അവളുടെ സൂക്കേട് അങ്ങ് മാറ്റി കൊടുക്കണം. അവളുടെ അടുത്ത് ചെന്നിട്ടുള്ള വീഡിയോ കൂടി എടുത്ത് ഇടണേ... ദീപ്തി.
@shijijohnson7517
@shijijohnson7517 15 сағат бұрын
പ്രതീക്ഷിക്കുന്നു
@shabin-acoustics2066
@shabin-acoustics2066 15 сағат бұрын
ഇത് പെണ്ണ് ആണെന്ന് തോനുന്നില്ല. Everything is connected law nokkumbol ഇതു പോലൊരു ചൊറിയൻ എനിക്ക് അറിയാം, അവൻ manager ആയിട്ട് ഒരു sowroom il കേറി, 3 showroom ഉണ്ടായിരുന്നു 2 എണ്ണം പൂട്ടി , 1 പൂട്ടാൻ ആയി,പ്രധാന പ്രശ്നം psycho ആണ് ഇവർ,ലോക frouds.സൂചി കുത്താൻ ഇടം കൊടുത്താൽ അവിടെ ഉലക്ക വെക്കുന്ന items. too toxicity. നിയമം വഴി അല്ലാതെ ഒന്നും നടക്കില്ല.ഇല്ലെങ്കിൽ ചെല്ലുക അടിച്ചു ഓടിക്കുക. Full support.
@nirmalarohit207
@nirmalarohit207 13 сағат бұрын
​@sഞാനും hijijohnson7517
@SanasKitchenSpecial
@SanasKitchenSpecial 15 сағат бұрын
ആ അമ്മായി കടി തീർത്തു കൊടുക്ക് സീതത്തോട്കാരീ😂 Screenshot കയ്യിലുണ്ടെങ്കിൽ നിയമപരമായി മുന്നോട്ടു പോവുക . അതാണ് നല്ലത് 👍😍
@Charlies_ARK
@Charlies_ARK 16 сағат бұрын
ദീപ്തി മോളെയും, ഫാമിലി യെയും സാഹചര്യങ്ങൾ അനുവദിക്കുകയാണെങ്കിൽ ഒന്ന് കാണണമെന്ന് എനിക്ക് ഒത്തിരി ആഗ്രഹം ഉണ്ടായിരുന്നു. ഇപ്പോൾ ആ ആഗ്രഹം ഉറപ്പിച്ചു. ഇങ്ങനെ പ്രതികരണ ശേഷി ഉള്ളവരാരകണം നമ്മൾ എല്ലാവരും. അതില്ലാതെ പോയതിന്റെ പേരിൽ ജീവിതം തന്നെ ഇല്ലാതായി പോയവളാണ് ഞാൻ. എന്തായാലും അച്ചാച്ചിയ്ക്കൊരു ബിഗ് സല്യൂട്ട്. ഇങ്ങനെ ആവണം പെണ്മക്കളെ വളർത്തുന്നത്. 🥰🥰🥰
@Charlies_ARK
@Charlies_ARK 16 сағат бұрын
പറയാൻ വന്നത് അപ്പോൾ പൂർത്തിയാക്കാൻ സാധിച്ചില്ല. അതാണ് ഇപ്പോൾ വീണ്ടും വന്നത്. എന്റെ പിതാവ് എന്നെ വളർത്തിയത്, നീ മിണ്ടരുത് എന്ന ഒറ്റ വാക്കിൽ ആണ്. ഈ 80 വയസ്സിലുംഒറ്റ കുട്ടിയായ എന്നോട് പറയും നീ മിണ്ടരുത്. എന്തായാലും അഡ്വക്കേറ്റ് ആയ എന്റെ ഭർത്താവിന് അതൊരു വലിയ മുതൽക്കൂട്ടായി. 😔😔😔
@DhanyCSkp
@DhanyCSkp 9 сағат бұрын
Very good ദീപ്തി and അമ്മു 👍👍👍നന്നായി ഇങ്ങനെ തന്നെ പ്രതികരിക്കണം
@prajishamelott6378
@prajishamelott6378 18 сағат бұрын
മോന്റെ കൂടെ ഉള്ള shorts kandu❤️❤️❤️ഒത്തിരി സ്നേഹം ♥️♥️♥️
@asimashafi4250
@asimashafi4250 17 сағат бұрын
സ്മാർട്ട്‌ ഫോണും ഉണ്ട്‌.. കമന്റ്‌ ഇടാൻ സമയവും ഉണ്ട്‌.. അത്യാവശ്യം നല്ല ചുറ്റുപാടിലാകും ജീവിക്കുന്നത്. എന്റെ റാണി ചാച്ചി.. വെറുതെ എവിടെയോ കിടക്കുന്ന പെണ്ണുങ്ങളെ പരദൂഷണം പറഞ്ഞുണ്ടാക്കാതെ ഗ്രോ ബാഗിൽ നാല് വെണ്ടയ്ക്കയും ചീരയും നട്ടുപിടിപ്പിച്ചു സന്തോഷത്തോടെ ജീവിച്ചൂടെ.. നമ്മുടെ വർഗ്ഗത്തിൽ തന്നെ ഇജ്ജാതി സാധനങ്ങളെ വെച്ചിട്ട് എങ്ങനെ നമ്മൾ പോയി ഫെമിനിസം ഉണ്ടാക്കും.. അവന്മാർ വാ പൊത്തി ചിരിക്കും.
@sumayyakattikunnan5533
@sumayyakattikunnan5533 16 сағат бұрын
Chila PARADOOSHANAM ammayimaarkku cheera dahikkoolenne.....Acidity undakum.....pandanengil kulakkadavil aayirunnu paradooshanam....ippol tubilaanu.....❤
@bindumadhu9906
@bindumadhu9906 16 сағат бұрын
Correct..
@revathiwyd
@revathiwyd 15 сағат бұрын
ദീപ്തി കാട്ടിൽ പോയപ്പോൾ റാണി സദാശിവൻ അവിടെ ഏത് കുടിലിൽ 🤔🤔ആരുടെ കൂടെ പൊറുക്കുവായിരുന്നു 🤔🤔അതുകൊണ്ടല്ലേ അവൾ കൃത്യമായി ദീപ്തിയുടെ കാട്ടിലെ ലീലാവിലാസങ്ങൾ തെളിവ് സഹിതം കണ്ടുപിടിച്ചത് 🤔🤔note the point 😄😄ഒരു പ്രാണി സദാശിവൻ 😡😡😏
@Son-Of-Man_The-Basest-Of-Men
@Son-Of-Man_The-Basest-Of-Men 9 сағат бұрын
സത്യം 👍 ഈ കമന്റുകൂടി വായിച്ചപ്പോഴേക്കും സത്യത്തില് ....... വാ പൊത്തിയല്ല ചിരിക്കുന്നത്. ഊറി ഊറി ചിരിക്കും.... എന്ന് കേട്ടിട്ടുണ്ടോ ? അതന്നെ....
@vasanthapv1475
@vasanthapv1475 18 сағат бұрын
ഞാനൊക്കെ എന്നും പ്രാർത്ഥിക്കും നിങൾ സഹോദരങ്ങൾ തമ്മിൽ എന്ന് ഇങ്ങനെ സ്നേഹത്തിൽ കഴിയനെ എന്ന് ,ടെൻഷൻ ആണ് ആരുടെയെങ്കിലും കാണ് തട്ടുമോ എന്ന് പ്രാർത്ഥിക്കണം കെട്ടോ
@aamis16
@aamis16 17 сағат бұрын
🤣🤣🤣
@Sunusha-v6g
@Sunusha-v6g 17 сағат бұрын
നാത്തൂനും നാത്തൂനും പൊളിച്ചടുക്കി മക്കളെ 🤣🤣🤣🤣🤣🤣
@SabithaRatheesh-i6z
@SabithaRatheesh-i6z 18 сағат бұрын
😂നാത്തൂൻ മാര് രണ്ടും പൊളി 😂😂വീഡിയോ കണ്ട് ചിരി നിർത്താൻ പറ്റുന്നില്ല
@minijoy8079
@minijoy8079 17 сағат бұрын
ദീപ്തി എനിക്ക് ഈ വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു.. ഈ സ്ത്രീ we r in love എന്ന ചാനലിലെ സുകന്യ എന്ന കൊച്ചിനെ എന്തൊക്കെയാ പറഞ്ഞിരിക്കുന്നത് അതുപോലെ diyas mirror ലെ ദിയേനെ അതിൽ പ്രതികരിച്ച എന്നെ ഉൾപ്പെടെ പറഞ്ഞിട്ടുണ്ട്. ഈ സ്ത്രീയെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ്.. ഞാൻ ദീപ്തിയും റാണി പി സദാശിവനും തമ്മിലുള്ള കൂടിക്കാഴ്ച്ചക്കായി കട്ട വെയ്റ്റിംഗ്..
@bindusasi8933
@bindusasi8933 17 сағат бұрын
Minijoy..avallum pinne oru vrithikettavallum undu.
@jincyprincy6875
@jincyprincy6875 16 сағат бұрын
Super reply😂😂
@gooddaymallu9570
@gooddaymallu9570 16 сағат бұрын
sathyam 👍nammal veruthavala ee rani p
@hippie141
@hippie141 16 сағат бұрын
സത്യം മിനി ചേച്ചി ❤️
@Smile619
@Smile619 16 сағат бұрын
Please Suganya ,diyasmirror onnum deeptiyum mayi compare cheyalle.... Deepthi is a very good lady with good character. We can't compare with other youtubers.
@Allllubee
@Allllubee 18 сағат бұрын
അമ്മുന്റെ കമന്റ്‌ വായന കേട്ട് കുറെ ചിരിച്ചു 😂😂😂 ഒരു സീരിയസ് മാറ്റർ ഇത്ര കോമഡി ആക്കിയല്ലോ രണ്ടുംകൂടെ 😩😩😩💫
@sujagirish5883
@sujagirish5883 16 сағат бұрын
ഈ കമന്റ് ബോക്സിൽ എന്നെ പോലെ റാണി യുടെ കമന്റ് തപ്പുന്നവർ ആരേലും ഉണ്ടോ 😂
@shylasunny7263
@shylasunny7263 16 сағат бұрын
Bloke chythu kamant
@RadhikaReju-e8l
@RadhikaReju-e8l 15 сағат бұрын
Yes
@indirap6271
@indirap6271 15 сағат бұрын
Yes
@lyricaljazbaat
@lyricaljazbaat 14 сағат бұрын
കുറെ നാൾ ആയി ഇതുപോലെ ഒന്ന് ചിരിച്ചിട്ട് 😂😂താങ്ക്സ് ദീപ്തി ആൻഡ് അമ്മു 👍👍
@PrajishaPraji-d1c
@PrajishaPraji-d1c 15 сағат бұрын
നിയമത്തിനു മുന്നിൽ കൊണ്ട് വരണം ആ വിഷത്തിനെ. അത് വീഡിയോ ഇടണം. ദീപ്തിയുടെ സംസാരം കേട്ട് ചിരിച്ചു പോയി. 😍😍😍
@muraleendrantpmuraleendran3028
@muraleendrantpmuraleendran3028 14 сағат бұрын
ദീപ്തി ടീച്ചർ തീർച്ചയായും ഇത് നിയമപരമായി നേരിടുക....റാണിയായാലും, റാണ നായാലും വെളിച്ചത്ത് കൊണ്ടുവരിക....തീർച്ചയായും ഞങ്ങൾ ഒപ്പമുണ്ട്... ഒരു പാട് സ്നേഹത്തോടെ...☺❤️💜💜💙💜💚💜💙💜♥️♥️💙💜💙💛💛
@sabujohn917
@sabujohn917 13 сағат бұрын
നിയമ പരമായി നോക്കിയാൽ ഒരു തത്ത കുഞ്ഞിന് എടുത്തു വളർത്തുവാൻ പറ്റില്ല പിന്നലേ മനുഷ്യ കുഞ്ഞു സ്വന്തം കുഞ്ഞു അല്ലാതെ മറ്റൊരു കുഞ്ഞിനെ മറ്റൊരു ആളുടെ കയ്യിൽ വെക്കുന്നത് നിയമ പരമായി പല കാര്യം ഉണ്ട് അങ്ങെനെ ഉള്ള കുട്ടിയെ വീഡിയോയിൽ ഉൾപെടുത്തിയത് തെറ്റ് തന്നെ യാണ്
@mufik2290
@mufik2290 16 сағат бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട യൂട്യൂബ് ചാനൽ ആണ് ടീച്ചറുടെ ഞാനും ഒരു അധ്യാപികയാണ് ടീച്ചർ ഒരുപാട് നല്ല പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട് നന്മ ചെയ്താലും കുറ്റം കണ്ടെത്തുന്നവർ ഉണ്ട് അവരെ അവഗണിച്ചേക്ക്
@ambilygnair5902
@ambilygnair5902 17 сағат бұрын
സൂപ്പർ അടിപൊളി ദിപ്തി ഇങ്ങനെ തന്നെ വേണം ദിപ്തി അമ്മു😂😂😂❤❤❤❤❤❤❤😂😂😂😂
@bibinasaji
@bibinasaji 17 сағат бұрын
Enik egane onnu parayanam kudubathil🤣
@kalagrk8481
@kalagrk8481 17 сағат бұрын
ഇതൊരു സ്ത്രീയുടെ വാക്കുകൾ ആണെന്ന് തോന്നുന്നില്ല, fake id യിൽ ന്നു ഏതോ ആണുങ്ങൾ ഇടുന്ന കമന്റ് ആയിരിക്കുമോ 🤔🤔🤔
@sinidavid3047
@sinidavid3047 17 сағат бұрын
അല്ലാ ഇവൾ റാണി തന്നെയാ
@metildametilda2046
@metildametilda2046 7 сағат бұрын
അതാകാനാണ് സാധ്യത,😮അല്ലാതെ ഇത് ഒരു സ്ത്രീ ആണെന്നു തോന്നുന്നില്ല
@GirijaPr-iy9bb
@GirijaPr-iy9bb 11 сағат бұрын
നാത്തൂനും നാത്തൂനും പൊളിച്ചടുക്കി👌👌👌👌👌 നല്ല ചുട്ട മറുപടി👏👏👏👏👏♥️♥️♥️♥️
@beenaprasad4317
@beenaprasad4317 10 сағат бұрын
താങ്ക്സ് ദീപ്തി നല്ല ഡോസ് കൊടുത്തത്. ഇനിയെങ്കിലും മര്യാദക്കിരിക്കട്ടെ. ❤❤🥰
@vilasinikk1099
@vilasinikk1099 17 сағат бұрын
എന്തായാലും നിങ്ങടെ കമൻ്റ് വായന കേട്ട്😂 വന്നു. All the best Ammu& Deepthi❤❤❤. ഞാൻ റാന്നിയിലാണ് കുറെനാളായി വരണമെന്ന് വിചാരിക്കുന്നു.
@Rizuafsal6065
@Rizuafsal6065 7 сағат бұрын
ഈ സ്ത്രീ തന്നെയല്ലേ കുറച്ചു നാളുമുൻപ് we in love യൂട്യൂബ്ഴ്സിനെ കമെന്റ് ഇട്ടേന്ന് പറഞ്ഞു video അവരിട്ടത്. ഈ സ്ത്രീക ഇത് തന്നെ ആവും പണി. കേസ് കൊടുക്കണം എന്നാൽ പഠിച്ചോളും കുറച്ചു നാൾ അതിന്റെ പിന്നാലേ നടക്കട്ട് 👍👍
@Akshara438
@Akshara438 17 сағат бұрын
ഒരു അവിവാഹിത ആയ 51കാരിയാണ് ഞാൻ. ജോലിക്കുപോയി രണ്ടു നേരം കഞ്ഞി കുടിച്ചു ജീവിക്കുന്ന കാണുമ്പോൾ നമുക്ക് ചുറ്റും കുറച്ചു സൈക്കോ സ് ഉണ്ട് അവരുടെ വാക്കുകൾക്കു പുല്ലുവില പോലും കൊടുക്കരുത്.. നമ്മുടെ കണ്ണുനീരിന്റെ സമയത്തു ഈ പരദൂഷണ പിശാശ് ക്കൾ എവിടെ ആണ്.... ഇതിനൊക്കെ മറുപടി കൊടുത്തു ആ പരനാറിക്ക് റീച് ഉണ്ടാക്കി കൊടുക്കല്ലേ... ദീപ്തിമോളെ അടുത്തറിയാവുമ്പവർക്ക് മോളെ അറിയാല്ലോ... പിന്നെ നാട്ടുകാരുടെ അസുഖം മാറ്റേണ്ട ഉത്തരവാദിത്തം നമുക്ക് വേണ്ട മോളെ.. ക്രിസ്മസ് ആയിട്ട് നിങ്ങള്ക്ക് ആ പെണുമ്പിള്ളയെ കുറിച്ച് പറഞ്ഞു സന്തോഷം ഇല്ലാത്തക്കേണ്ട... മക്കളെ നിങ്ങൾ സന്തോഷം ആയി ജീവിക്കു... ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🥰🥰🥰😍😍😍🔥🔥💕💕❤️❤️😄
@JincyJoseph-e6g
@JincyJoseph-e6g 15 сағат бұрын
Good message❤🎉
@shabin-acoustics2066
@shabin-acoustics2066 15 сағат бұрын
💯💯💯
@roshniklal229
@roshniklal229 14 сағат бұрын
👌🏼👌🏼💯❤️❤️❤️
@jessybenny4532
@jessybenny4532 13 сағат бұрын
Rani name is mostly Christian name . Then sadasivan mostly hindu name. . There is some mistakes.... Bcs she is not perfect 😅
@AnumolAntony-vj7re
@AnumolAntony-vj7re 9 сағат бұрын
👍
@MEMEREACTOR-t2u
@MEMEREACTOR-t2u 16 сағат бұрын
Aa Ranichechiyik kodukande marupadithanne kodukannam Deepthi and Ammu niyamaoaramayitt thanne neridannam aa chechi enthu thanne paranjotte eniyik bayangare ishttamannu ketto I love you Deepthi and family❤❤❤❤
@geetham1823
@geetham1823 17 сағат бұрын
ഇവർക്കെതിരെ തീർച്ചയായും നിയമനടപടി എടുക്കണം
@ansarnazeer1631
@ansarnazeer1631 8 сағат бұрын
God bless you deepthi👍🏻❤❤
@faay5174
@faay5174 4 сағат бұрын
Prathikarana reethi enikk ishtappertu😂🔥👍🏼aa paratta thallene kanan pokunna vedio edukkane chechi..
@user-sc9lp9wk2f5
@user-sc9lp9wk2f5 17 сағат бұрын
ഈ സ്ത്രീയെ കൈയിൽ കിട്ടിയ ഞങ്ങളെ കൂടി കാണിക്കണേ chechii
@ShylajaO-fp2pc
@ShylajaO-fp2pc 16 сағат бұрын
😂😂😂
@Sreeja-mg7pm
@Sreeja-mg7pm 15 сағат бұрын
we are in love chanel orikkal photo kanichittund evarude
@SanasKitchenSpecial
@SanasKitchenSpecial 15 сағат бұрын
ഇത് പെണ്ണാണെന്ന് തോന്നുന്നില്ല😀 ഇങ്ങനെയൊക്കെ എഴുതാൻ എങ്ങനെ സമയം കിട്ടുന്നു എൻറെ ദൈവമേ 😃😂
@PT-83
@PT-83 13 сағат бұрын
Lady ആണ്. അവരുടെ ചാനലിൽ കയറി നോക്കി. വോയിസ്‌ ഓവർ കൊടുത്തിട്ടുണ്ട് രണ്ടു വീഡിയോയ്ക്ക്. ഏതോ കിളി പോയ ഒരു 50+ആണെന്ന് തോനുന്നു 😂. ഇനി ആ മൂഞ്ചി കൂടി പെട്ടന്ന് കണ്ടാൽ മ്മൾ സന്തോഷം 👍
@SheebaNesan
@SheebaNesan 8 сағат бұрын
Super തീബ്ദി 👌👌❤❤❤നിങ്ങളെ എല്ലാരേയും എനിക്ക് ഒരുപാട് ഇഷ്ടമാണ് ❣️❣️❣️
@jeejavilsakumar6334
@jeejavilsakumar6334 18 сағат бұрын
എനിക്ക് എന്നെങ്കിലും നിങ്ങളെയെല്ലാം നേരിൽ കാണണം എന്ന് ആഗ്രഹഹമുണ്ട്❤
@farsanamk9407
@farsanamk9407 16 сағат бұрын
Enikum
@manjukv999
@manjukv999 16 сағат бұрын
എനിക്കും 🥰
@isanap479
@isanap479 16 сағат бұрын
Othiri ishttam aan ivare ❤❤❤
@richrizz6684
@richrizz6684 17 сағат бұрын
😂😂😂😂😂😂 എനിക്ക് ചിരിച് ചിരിച് വയ്യാണ്ടായി ഇവരുടെ മറുപടി കേട്ട് പൊളിച്ചു 👏🏻👏🏻👏🏻
@Shahilasherin-kq9wh
@Shahilasherin-kq9wh 18 сағат бұрын
സുഖമാണോ.. കുഞ്ഞിനെ കാണാൻ നല്ല ഭംഗി ഉണ്ട് ചേച്ചി ❤❤❤
@sukumariamma4451
@sukumariamma4451 17 сағат бұрын
ദീപ്തിയുടെ മറുപടി കേട്ടു ചിരി വന്നു . 👍🏻👍🏻👍🏻👍🏻👍🏻😅😅😅😅
@AryaUm
@AryaUm 16 сағат бұрын
സത്യം 😂😅
@Bindhudhurga-dl1uh
@Bindhudhurga-dl1uh 15 сағат бұрын
ദീപ്തി മോളെ ഫുൾ സപ്പോർട് അമ്മുക്കുട്ടി സൂപ്പർ 👍🏻👍🏻👍🏻
@mayaanu2585
@mayaanu2585 13 сағат бұрын
Coment കേട്ടു ചിരിച്ചു മതിയായി 😂😂..ദീപ്തി❤
@sheelakrishnan1611
@sheelakrishnan1611 15 сағат бұрын
Nanam ketta manushyarude lokam kashttam Deepthi munnottu pokuka Seethathottil Njan pala thavana vannittundu ente peramma jeevichirunnappol
@elsammathomas804
@elsammathomas804 7 сағат бұрын
Super 2 Nathoonmar 👍👌 😂🥰😍😘❤️❤️
@Susheela-d1i
@Susheela-d1i 14 сағат бұрын
ആ കുഞ്ഞിനെ എത്തേണ്ട കൈകളിൽ എത്തിയതുകൊണ്ടാണ് ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@sudhathulasi9863
@sudhathulasi9863 8 сағат бұрын
Super deepthee , ammu super❤
@SwapnaSaneesh-l1v
@SwapnaSaneesh-l1v 17 сағат бұрын
അല്ല പിന്നെ. അമ്മു ചുട്ട മറുപടി. 😂ആ ചേച്ചിക്ക് എന്തോ കുറവുണ്ട് അതാ. നല്ല മരുന്ന് ഇപ്പൊ കൊടുത്തില്ലേ ബാക്കി പുറകെയുണ്ട് പേടിക്കേണ്ട 👍🏻👍🏻എല്ലിന്റെ ഇടയിൽ കയറിതാണേൽ ഇന്ന് തീരും അല്ലേൽ.... ആ ബാക്കി കാണട്ടെ 🥰🥰🥰
@printothomas7988
@printothomas7988 7 сағат бұрын
നല്ല മറുപടി ആണ് രണ്ടാളും കൂടി കൊടുത്തത്. സൂപ്പർ 🥰🥰🥰
@BusharaPp-ki3xf
@BusharaPp-ki3xf 18 сағат бұрын
ദീപ്തി ചേച്ചീടെ വീഡിയോസിനു വേണ്ടി വൈറ്റിങ് ആയിരുന്നു കുഞ്ഞാവ. കിടു. അമ്മു അച്ചാച്ചി സുലു അമ്മ. കണ്ണൂരമ്മു. അണ്ണാണി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😊😊😊😊😊😊😊😊😊😊😊😊😊
@byjuputhiyapurayil
@byjuputhiyapurayil 9 сағат бұрын
നന്നായി ടീച്ചറെ 👍👍👍
@Shahilasherin-kq9wh
@Shahilasherin-kq9wh 18 сағат бұрын
അമ്മു പൊളി മോളെ.. ദീപ്തി ചേച്ചിക്ക് അമ്മു മതി... ഒരു താങ്ങായി തണലായി... Love you ammu
@reshmisanthosh6791
@reshmisanthosh6791 14 сағат бұрын
Ranndduperudeyum.marupadi.polichu.enikkishttapettu.niyamaparamay.munnottu.pokuka.deepthi.and.ammu.i.loveyou❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@anu5m
@anu5m 17 сағат бұрын
ഇത് കേട്ടിട്ട് ഒരു സ്ത്രീ എഴുതിയതാണെന്നു തോന്നുന്നില്ല. Fake id ആയിരിക്കും. ആരായാലും അവർക്കെതിരെ കേസ് കൊടുക്കണം.
@MiniSarasan-tg6ro
@MiniSarasan-tg6ro 17 сағат бұрын
Correct 😊
@sshamsudheen9834
@sshamsudheen9834 15 сағат бұрын
ഇത് ലവൻ ആണ്. X husband
@Sreeja-mg7pm
@Sreeja-mg7pm 15 сағат бұрын
​@@sshamsudheen9834no .evar mikkavarum chanalil negative ethu manasika santhosham kandethunnu
@funkyfacts2932
@funkyfacts2932 14 сағат бұрын
സത്യം. Enikkum thonni. Ayal thanne aayirikkum
@Achu-tv2cs
@Achu-tv2cs 14 сағат бұрын
​@@sshamsudheen9834 mikka channelilum ivar negative comment idunnund.
@GeethaCk-zj3su
@GeethaCk-zj3su 7 сағат бұрын
അമ്മു, ദീപ്തി,❤❤❤❤
@Sharukp-zf2pn
@Sharukp-zf2pn 17 сағат бұрын
കാര്യം ഗൗരവമുള്ളതാനാണെഗ്കിലും നിങ്ങളുടെ വായന കേട്ടപ്പോൾ ചിരിച്ചുപോയി
@sheenaharis5916
@sheenaharis5916 14 сағат бұрын
സത്യം സങ്കടവും ചിരിയും ഒരുമിച്ചു വന്ന ടൈം ❤❤
@abhilsahrnair7770
@abhilsahrnair7770 5 сағат бұрын
Teacher Ethinta backyi parayanyay❤❤❤
@BusharaPp-ki3xf
@BusharaPp-ki3xf 18 сағат бұрын
ഇന്നത്തെ ആ കമെന്റി നുള്ള മറുപടി 👍👍👍👍👌👌👌👌😊😊😊😊😊😊😊
@PRAMODGNAIR-mq2qr
@PRAMODGNAIR-mq2qr 7 сағат бұрын
Nigal epozha super ayath. 🎉🎉🎉
@SabithaRatheesh-i6z
@SabithaRatheesh-i6z 18 сағат бұрын
ഇത് ദീപ്തി ചേച്ചിടെ എക്സ് ഹസിന്റെ കൊട്ടേഷൻ ഏറ്റെടുത്ത ആരോ ആണെന്ന് തോന്നുന്നു
@Sree_raga_raj
@Sree_raga_raj 17 сағат бұрын
True💯
@nwz3645
@nwz3645 17 сағат бұрын
Chumma veruthe parayaruthu avarude jeevithathil Pala preshnanghal undaavaam annu vichaarichu ninghalkku thonunnathu parayaathe
@sooryaarun1615
@sooryaarun1615 17 сағат бұрын
Ee sthree orupaadu youtubers inte video kk thaazhe mosham comment idunna oru aallaanb
@nature5686
@nature5686 16 сағат бұрын
Dany's days ൽ ഈ വൃത്തികേട് എഴുതി യവരെ കുറിച്ച് വീഡിയോ ഉണ്ട്. അവർക്കും ഈ സ്ത്രീ മോശം കമന്റ്‌ ചെയ്തിട്ടുണ്ട്
@snr1484
@snr1484 16 сағат бұрын
Journey with me എന്ന ചാനലിലെ main കമന്റോളി ആണ് ഈ സ്ത്രീ.. അവിടെ ഇവരുടെ ഏതു വൃത്തികെട്ട comment ഉം ആരും വിമർശിക്കാതെ support ചെയ്ത് delete ആകാതെ വെക്കും..danys youtube, we're in love, dora buji, miracle beauty vlog ഇവിടെയൊക്കെ വളരെ മോശമായാണ് comment ഇട്ടിരുന്നത്. We're in love channel case ന്റെ വഴി വരെ പോയിരുന്നു.. ഇവർക്ക് ഇഷ്ടമുള്ള രണ്ട് മൂന്നു channel ഒഴിച് ബാക്കി എല്ലാ ചാനലിലെ സ്ത്രീകളെയും ഇവർ മോശമായി അതിക്ഷേപിച്ചു comment ഇടും..original id തന്നെയാണ്.
@rajangeorge8222
@rajangeorge8222 17 сағат бұрын
Deepathi avala varutha vidaruthu Ammu Super pokan para aa Avarathi molodu ...nijal happy ayi eriku ❤❤❤❤❤love you ur familiy God blessed
@laluperumbavoor7811
@laluperumbavoor7811 14 сағат бұрын
ആദ്യം പറഞ്ഞ കമന്റ്‌ വായിക്കുന്നത് കേട്ടിട്ട് കഥാ പ്രസംഗം കേൾക്കുന്നത് പോലെയുണ്ട് 😂😂😂...... ഈ എപ്പിസോഡ് പൊളിയാണ്..... പൊളി ❤❤❤
@zaithoosworldbyfasee
@zaithoosworldbyfasee 18 сағат бұрын
ആ comment ഞാനും കണ്ടിരുന്നു 😊
@SivahariPr-s4z
@SivahariPr-s4z 17 сағат бұрын
ഞങ്ങൾ കൂടെ ഉണ്ട്‌. ഫുൾ സപ്പോർട് ❤️❤️❤️
@AnshidSaman
@AnshidSaman 16 сағат бұрын
2 parum supper❤❤❤❤❤❤❤❤❤❤
@aswathypradeep2087
@aswathypradeep2087 17 сағат бұрын
ഇനി കമന്റ്‌ ഇടുമ്പോ ഒന്ന് പിൻ ചെയ്യണേ ചേച്ചി . അപ്പോൾ അവർക്കുള്ളത് കൊടുക്കാം. ചേച്ചിക്ക് എന്റെ ഫുൾ സപ്പോർട്ട് ഉണ്ട് 🔥പിന്നേ കേസ് കൊടുക്കണം പിള്ളേച്ചാ
@funkyfacts2932
@funkyfacts2932 14 сағат бұрын
ലക്ഷം ലക്ഷം പിന്നാലെ 💪💪😂😂
@mohammedfahadkc3739
@mohammedfahadkc3739 13 сағат бұрын
അത് വേണ്ടാ..... തെറിവിളിയുടെ പൂരം ആവും.. വെറുതെ ചാനൽ നശിപ്പിക്കും....
@bindhuvipin1360
@bindhuvipin1360 10 сағат бұрын
😂😂😂
@bindhuvipin1360
@bindhuvipin1360 10 сағат бұрын
Avare pidichu konduvannu cherippumala,choriyanamala,iva itt adarikkanam😂😂😂
@anilaps3318
@anilaps3318 16 сағат бұрын
Very good inganeulla aalkarkk nalle panithanne kodukkanam 👍👍
@sreedeviram2667
@sreedeviram2667 17 сағат бұрын
ദീപ്തി പൊളിച്ചു 👏👏👏👏👏👏👏👏👍👍👍👌
@achukichu1234
@achukichu1234 12 сағат бұрын
Deepti nannayi❤❤❤❤❤❤
@bindujs5420
@bindujs5420 17 сағат бұрын
ദീപ്തിയുടെ നാത്തൂൻ മിടുക്കിയാണേ.
@bindhuaji8236
@bindhuaji8236 16 сағат бұрын
അത് പൊളിച്ചു ടീച്ചറെ❤❤❤👍👍👍👍
@Adhideva-m1o
@Adhideva-m1o 17 сағат бұрын
ഇങ്ങനെ ഉള്ള സോക്കേടു തീർത്തു കൊടുക്കണം 👍
@shoukathali7236
@shoukathali7236 12 сағат бұрын
റിയക്സൻ പൊളി 👍👍✌️✌️✌️ചിരിച്ചു മടുത്തു
@kessver
@kessver 17 сағат бұрын
അതു കലക്കി...👏ഇതിനെയൊക്കെ ഇങ്ങനെ തന്നെ ഡീൽ ചെയ്യണം...പിന്നെ നാണേം മനോം ഇല്ലാത്തതോന്നും നന്നാവില്ല ദീപ്തി.....
@AjithaMurali-k1g
@AjithaMurali-k1g 14 сағат бұрын
Ammu,Deepthi polichu😂😂👍👍
@sumamsumam320
@sumamsumam320 15 сағат бұрын
Ammu😊... Deepthi... 👍👍👍🥰🥰🥰
@chandrikas9512
@chandrikas9512 11 сағат бұрын
👍👍👍😄😄😄😄😄😄😂😂😂🤣🤣🤣 സൂപ്പർ നല്ല മറുപടി കൊടുക്കണം കൊടുക്കണം നല്ല മറുപടി തന്നെ കൊടുക്കണം ഇതു പോരാ കുറച്ചു കൂടി കൊടുക്കണം
@RahulRemya-k3u
@RahulRemya-k3u 17 сағат бұрын
ചേച്ചി Danya days എന്ന വ്ലോഗിൽ അവരും ഈ റാണി തള്ളയെ പറ്റി പറയുന്നുണ്ട് 😢😢😢 അത് ഒന്ന് കേൾക്കണേ ദീപ്തി ചേച്ചി.. അവരെ വെറുതെ വിടരുത് ചേച്ചി..
@aswaniraju5956
@aswaniraju5956 17 сағат бұрын
അതെ..... മിക്ക ചാനലിലും ഇവർ നെഗറ്റീവ് മാത്രമേ ഇടുന്നുള്ളു...... വലിയൊരു പാരഗ്രാഫ് എഴുതി അങ്ങ് ഇടും.....
@Meenu9636
@Meenu9636 17 сағат бұрын
Correct ആണ്
@jaithasunilkumar375
@jaithasunilkumar375 13 сағат бұрын
രണ്ടാളും കലക്കി..... 👍👍
@AjithKumar-ps6mp
@AjithKumar-ps6mp 17 сағат бұрын
നന്നായിട്ട് ജീവിക്കുന്നത് കാണുമ്പോൾ ചിലർക്ക് എല്ലിൽ കുത്തും, പോട്ടെ എന്ന് കരുതരുത്, നിയമപരമായി നേരിടുക
@maryjohnbritto4455
@maryjohnbritto4455 11 сағат бұрын
👏🏻👏🏻👏🏻 പ്രതികരിക്കണം ഇഷ്ടപ്പെട്ടു ഇങ്ങനെയുള്ള ജാതികളെ വിടരുത്
@soumyavijesh7561
@soumyavijesh7561 17 сағат бұрын
Reaction vdeosilokke ഞാൻ അവന്മാർക്ക് റിപ്ല ഇട്ടു ദീപ്തിയുടെ അപ്പി കോരാൻ പോലുമുള്ള യോഗ്യത നിനക്കില്ലെന്ന്😂😂😂 എല്ലാം ഡിലീറ്റാക്കി അവന്മാർ😂😂😂
@shreekalanair4668
@shreekalanair4668 9 сағат бұрын
Avale pidich mental hospitalil konde iduka ate oru vazi ollu. Deepthi, Ammu happyayiriku. God bless you 🙏🙏🙏 and ❤.
@bindusudarshan33
@bindusudarshan33 16 сағат бұрын
Ammu parayunna kettittu chirichu upadu vannu Sadashivan chechiku vere pani onnum illannu tonunnu😂😂 ningal niyamatinte vazhiyil pokuka👍🏻❤️❤️❤️❤️
@ajanthapanikar843
@ajanthapanikar843 13 сағат бұрын
👏 നല്ല മറുപടി സൂപ്പർ❤
@suharav6855
@suharav6855 16 сағат бұрын
ദീപ്തി എന്തായാലും നേരിടണം. അവരെ സമൂഹത്തിൽ കാണിച്ചു കൊടുക്കണം
@LinCy-ul4di
@LinCy-ul4di 17 сағат бұрын
😄😄😄👌👌👌👌👌 adipoli marupadi veetil chellane avarude 👍👍👍👌👌👌 rani p sathasivanta 👍👍👍👍💪💪💪💪💪💪
@jubaidithjesi6227
@jubaidithjesi6227 15 сағат бұрын
ഈ പാർട്ടിയെ ഒരിക്കലും വെറുതെ വിടരുത് അസഭ്യം പറയുന്നവർക്ക് തക്കതായ ശിക്ഷ കിട്ടണം വിടരുത് 🙏🏻
@sreelakshmiharikrishnan4115
@sreelakshmiharikrishnan4115 7 сағат бұрын
Chechi adipoli video we are in love channel nne kore upadravichathaanu evarum journey with me nn parayana channel ilee mini sebastine avare koodi onnu nokkanee pavam appu kunjuse mm😢😢😢 kore kashtapedanund😔😔😔😔
@hhghht
@hhghht 17 сағат бұрын
റാണി ചേച്ചി ku കാര്യമായ ചികിത്സ നല്‍കേണ്ട ആവശ്യം ഉണ്ട്... ഈ ചേച്ചിയെ കണ്ടു കിട്ടിയ ഒരു video cheyyannam....
@JIJIANNAMMA-u7f
@JIJIANNAMMA-u7f 16 сағат бұрын
Makkale marupadi supper ❤❤❤❤❤❤❤
@RoshnyKuriakose
@RoshnyKuriakose 18 сағат бұрын
Hi Deepthi, don’t worry. അസൂയ മൂത്തു മാനസികം ആയതാ. You continue with your good work 🙏🏼
@prashantred7441
@prashantred7441 12 сағат бұрын
Ente ponne pollichu I love your family ❤❤❤❤❤
@shinysiby9577
@shinysiby9577 18 сағат бұрын
ദീപ്തി കൊച്ചെ സുഖമായി ഇരിക്കുന്നോ നാത്തൂൻ മാർ രണ്ടുപേരും poli ഞാൻ എല്ലാ vidieosum കാണാറുണ്ട് എല്ലാറ്റിനും comment ഇടാൻ സമയം കിട്ടാറില്ല ആരെന്തു പറഞ്ഞാലും ഞാൻ ഈ ചാനൽ കാണും 👍👍👍💜💜💜💜💜💜💜💜💜💜💜💜💜💜💜💜
@BusharaPp-ki3xf
@BusharaPp-ki3xf 18 сағат бұрын
ഞാനും എന്താണെന്നറിയില്ല ഈ ചാനൽ അങ്ങ് ഒരുപാട് ഇഷ്ട്ടാ
@SujathaKollada
@SujathaKollada 9 сағат бұрын
ദീപ്തി മോളേ🥰🥰🥰🥰👍👍👍👍👍👍👍👍
@snehavivek2294
@snehavivek2294 11 сағат бұрын
Aaa kunjumayi happy ayitirik chechy
@rajeswary.rradha2223
@rajeswary.rradha2223 17 сағат бұрын
ദീപ്തി, അമ്മു ഇങ്ങനെയും ചിലരുണ്ട് നമ്മുടെ ഈ സമൂഹത്തിൽ പറഞ്ഞിട്ട് കാര്യമില്ല 👍 പിന്നെ എത്രയും പെട്ടെന്ന് തന്നെ cyber cell കേസ് കൊടുക്കണം ഇമ്മാതിരി പറഞ്ഞതിന് നല്ല മറുപടി കൊടുത്തു നന്നായി 👍അമ്മു മലയാളം ഒന്ന് വായിച്ചു പഠിക്കേണ്ടി വരും 😁😁🤣 വ്യഭിചരിച്ചു നടക്കുന്നു എന്ന് പറയുന്നത് ശരിയല്ല ആരായാലും അതും ഒരു പെണ്ണിനേയും അവർക്കു ഇതിനുള്ള മറുപടി നിയമപരമായി തന്നെ നേരിടുക 👍കുടുംബത്തെ പറയുന്ന ഒരാളെയും വെറുതെ വിടരുത് പാവം അച്ചാച്ചിയും അമ്മയ്ക്കും സഹോദരനും ഒക്കെ ഒത്തിരി വിഷമം ആയി കാണും 😢🙏 അത് കൊണ്ട് ആരായാലും വെറുതെ വിടരുത് നിയമത്തിനു മുന്നിൽ കൊണ്ട് വരണം 👍👍 ഒരു ഫോൺ ഉണ്ടെങ്കിൽ എന്തും ആകാം എന്നാണ് പലരുടെയും വിചാരം ഭക്ഷണം കഴിച്ചിട്ട് എല്ലിന് ഇടയിൽ കയറിയത് ആണ് 😂😅 വളർത്തു ദോഷം അല്ലാതെ എന്തോ പറയാൻ ആണ് 😁👍👍
@Chase-n7b
@Chase-n7b 13 сағат бұрын
Thanks!
@Paruz5942
@Paruz5942 18 сағат бұрын
Ammuchechide samsaram kettit chiri nirthan pattunilla 😂
@sajirarafeeksajirarafeek5429
@sajirarafeeksajirarafeek5429 10 сағат бұрын
നന്നായി അവരെ വെറുതെ വിടരുത് ❤❤
@binduvk1996
@binduvk1996 18 сағат бұрын
ഒന്ന് ഉഷാറായ് വന്നതാ ഇനി ചുറ്റികറങ്ങി കല്യാണം ആകുമ്പോഴെയ്ക്കും ഒരു കോലം ആകും ശ്രദ്ധിക്കു.
@malininairs4876
@malininairs4876 16 сағат бұрын
പൊളിച്ചു ദീപ്തി and അമ്മു 👍👍👍👍👍
@NithaNitha-er8jc
@NithaNitha-er8jc 18 сағат бұрын
Hi ദീപ്‌തി ഞാൻ fast ലൈക് വീഡിയോ കാണുന്നതിന് മുന്നേ അടിച്ചു 🎉🎉
@Alainagaby-sy6rd
@Alainagaby-sy6rd 5 сағат бұрын
അമ്മു ഭയങ്കര കോമഡി ആണല്ലോ 😂😂ദീപ്തി കൂൾ ടൗൺ god bless you 😊
Day Before Paal Kaachal 😍
24:56
Chattambees
Рет қаралды 490 М.
Caleb Pressley Shows TSA How It’s Done
0:28
Barstool Sports
Рет қаралды 60 МЛН
«Жат бауыр» телехикаясы І 26-бөлім
52:18
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 434 М.
Emirates Business Class Review | Diya Krishna | Ozy Talkies
32:32
Ozy Talkies
Рет қаралды 414 М.
FIRST DAY AT HOME 😍
17:05
Praveen Pranav
Рет қаралды 890 М.
Caleb Pressley Shows TSA How It’s Done
0:28
Barstool Sports
Рет қаралды 60 МЛН