ആരെയും ശല്യം ചെയ്യാതെ ഒറ്റയ്ക്ക് ഒരു വീട്ടിൽ ധ്യാനിച്ച് ജീവിക്കുന്നു.....നാഗ ചേച്ചി...സ്വസ്ഥമായി ജീവിക്കട്ടെ.ദൈവം ആയുസ്സ് നൽകട്ടെ... പരിഹസിക്കരുത് ആരും
@MohananNairAK-og3iw4 ай бұрын
ഞങ്ങളിൽ മൂല്ല്യങ്ങൾ ഇല്ല ഇല്ലാത്ത മൂല്യങ്ങൾ ഉണ്ടാക്കരുള്
@aniesunnypadinjarel5 ай бұрын
എത്ര സുന്ദരമായ വാക്കുകൾ 🎉🎉🎉 അൽപ്പം പോലും ഭയം തോന്നാത്ത സ്ത്രീ,,എത്ര prakopippichaalum അവർ അവരുടെ നിയന്ത്രണം വിടുന്നില്ല,അഭിനന്ദനങ്ങൾ നാഗാ ദേവി 🎉🎉🎉🎉
@AnooshaHaridas3 ай бұрын
എടാ തായോളി എടി തായോളി ചി നിങ്ങളെല്ലെ ഈ പ്രാന്തിനെക്കെ ഉയർത്തുന്നത് കാശിനാണെങ്കിൽ ഉക്കാൻ പോടി പൂത്തിച്ചി ഒരു ഊക്കിയ വീഡിയോ
@sreedevir67685 ай бұрын
Big salute Naga... അവർക്കല്ല വട്ട്..അവരെ കൊണ്ട് പണം ഉണ്ടാക്കുവാൻ അവരുടെ പുറകിന് നടക്കുന്നവർക്ക് ആണ് വട്ട്...എത്ര ബുദ്ധിപരമായ സംസാരമാണ് ...നിഷ്കളങ്കമായ പെരുമാറ്റം ❤❤
@viluvnkannur89629 ай бұрын
നാഗയെ കുറിച്ച് എനിക്ക് ഒന്നുമറിയില്ലെങ്കിലും, നാഗയുടെ തുറന്ന സംസാരം ഇഷ്ട്ടപ്പെട്ടു. സ്വന്തം ജീവിതം തമാശയോടെ കാണുന്ന, എന്നാൽ അറിവ് കൊണ്ട് സമ്പന്നത പുലർത്തുന്ന ഒറ്റപ്പെട്ടു പോയ പാവം ഒരു പെൺ കുട്ടി., കുണു വാവ. അവർക്കും ജീവിതത്തിൽ അനുഭവം കൊണ്ട് ഒരുപാട് പറയാനുണ്ടാകും. പറയിപ്പിച്ചു പറയിപ്പിച്ചു അതിനെ ആരും ഭ്രാന്ത് പിടിപ്പിക്കാതിരുന്നാൽ മതി
@hittahitha9 ай бұрын
ഇന്റര്വ്യൂ ചെയ്ത 'ശില്പ ദേവി'യ്ക്ക്നമ്മുടെ സൈരന്ത്രിയിൽ നിന്നും വയറു നിറയെ കിട്ടി...മേലിൽ ഇനി എങ്ങും പോയി ചൊറിയില്ല .
@santhisethu765 ай бұрын
ഉള്ളിലുള്ള ആത്മാവിനെ അനുഭവിച്ചു പരമാനന്ദം അറിഞ്ഞ സ്ത്രീ.❤
@hillnorhillnor10915 ай бұрын
Yes ❤️👍
@sudhesanparamoo35525 ай бұрын
@@hillnorhillnor1091ക്രമേണ ആൾ ദൈവമാവും.
@hillnorhillnor10915 ай бұрын
@@sudhesanparamoo3552 ഇപ്പോൾ തന്നെ ദേവി എന്ന് പറയുന്നുണ്ടല്ലോ 😊
@Krish-tk6km10 ай бұрын
ഏതായാലും അവതാരികക്ക് നല്ല മറുപടി കൊടുത്തു
@BijuPallypuram5 ай бұрын
വടി... അവിടില്ലേ
@SandhyaPramod-y9y9 ай бұрын
ശെരി ക്കു ഇവർ പറയുന്ന ത് വളരെ ശെരി യാണ് ഈ വന്ന പെൺകുട്ടിക്ക് ഒട്ടും വിവരം ഇല്ല നാഗ സിറാന്ദ്രി ക്കാണ് കൂടുതൽ അറിവ് ഭൂമി ഉരുണ്ടതാ എന്നു പറഞ്ഞു പറഞ്ഞപോൾ വട്ട് എന്നു ജനം വിധി എഴുതി ഇപ്പോഴോ? എല്ലാവരും ദേവി യു ദേവൻ ഒക്കെ യാണ് പക്ഷെ തി രിച്ചറിവ് ഇല്ലാത്തവൻ കാട്ടാളാൻ സാത്താൻ ഇവ ആകുവാനുസാധിക്കു ശില്പ കാള് ഇത്തിരി അറിവ് ഉള്ള കുട്ടി യെ കൊണ്ട് വരാമായിരുന്നു 😢
@Blackcats00710 ай бұрын
കൊള്ളാം തത്വമസി സൂപ്പർ നീയും ഞാനും നിങ്ങളും എല്ലാം ദൈവം തന്നെ ശ്രീനാരയണഗുരു കണ്ണാടി പ്രതിക്ഷ്ടിച്ചു അന്നിട്ടും നമ്മൾ നമ്മുടെ ഉള്ളിൽ ഉള്ള ദൈവത്തെ തിരിച്ച് അറിയുന്നില്ല. എന്തിനാണ് അവരെ കളിയാക്കുന്നത്. അതിൻ്റെ വഴിക്ക് വിടുക
@kanchanakp85104 ай бұрын
Interview പറഞ്ഞു നടക്കുന്നവർക്ക് വട്ടു തന്നെ. നാഗ ദേവി ക്കു നന്ദി നമസ്കാരം ❤️🙏❤️
@bindhurpradeep843210 ай бұрын
അവർ ഒരു വ്യത്യസ്തയായ സ്ത്രീ .എന്തിനാണ് ഇൻ്റർവ്യൂ എന്ന പേരിൽ പോയി അവരെ പരിഹസിക്കുന്നത്? നിങ്ങൾ സ്വയം ചെറുതാകുകയാണ്
@RaeesghaniKeedakkaatt-jl5xn10 ай бұрын
എന്തിനാണ് സ്വയം ഇങ്ങനെ പരിഹാസ കഥാപാത്രം ആയത്?? Attention seeking only
Vmc മെഡിറ്റേഷനിലെ സീമാജി ഇവരെപ്പറ്റി പറയുന്നത് കേൾക്കൂ..
@remeswarycs72494 ай бұрын
വളരേ പക്വത യോടെ elimayode🥰സംസാരിക്കുന്ന സ്ത്രീ. പ്രെകൃതിയാണ് ദൈവം എന്നറിഞ്ഞ സ്ത്രീ. തന്നിലെ ദൈവത്തെ അറിഞ്ഞ സ്ത്രീ. അതിനെമനസിലാക്കാൻ പറ്റാത്തവർ athine ഉപദ്രവിക്കണ്ട. വെറുതെ വിടു. അതിനെദ്രോഹിക്കുന്നവരെ dhivam വെറുതേ വിടില്ല. വളരേ അറിവുള്ള സ്ത്രീ
@JOHNRAMBO6544 ай бұрын
ഇവരുടെ ഫ്ലാഷ് ബാക്ക് ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട് kollam കുളക്കടവ് അങ്ങനെ എന്തോ ആണ് ഇവരുടെ സ്വദേശം, ഡിഗ്രി പഠിക്കുന്ന സമയത്ത് കോളേജിലെ മികച്ച സ്റ്റുഡന്റ്ഉം വലിയ എഴുത്തുകാരിയുമൊക്കെ ആയിരുന്നു ഒരു പുസ്തകം വരെ പ്രസിദ്ധീകരിച്ചട്ടുണ്ട് ഇവർ വളരെ ദാരിദ്ര്യത്തിൽ ആയിരുന്നു ഇവരുടെ അയൽപ്പക്കക്കാർ (neighbours ) തന്നെ ഇവരെ ഒരുപാട് ദ്രോഹിച്ചു ഒറ്റപ്പെടുത്തി വീട്ടിലേക്ക് നടക്കാൻ ഉള്ള വഴി പോലും തടഞ്ഞു ഒന്നിനും പോകാനാവാതെ ഒന്ന് രക്ഷേപ്പെടാൻ പോലും അവസരം കൊടുക്കാതെ നാട്ടുകാർ ഇവരെ ഒറ്റപ്പെടുത്തി ദ്രോഹിച്ചു ഒരു വീടിന് വേണ്ടി ഇവർ അലഞ്ഞു എല്ലാ സർക്കാർ സംവിധാനനങ്ങളിലും എന്നാൽ ആരും ഇവരെ സഹായിച്ചില്ല പിന്നീട് എങ്ങനെയോ ഇവർ ഈ കാണുന്ന അവസ്ഥയിലായി... ഒരു കുഴപ്പം ഇല്ലായിരുന്നു ആരോടും ഒരുപാട് സംസാരിക്കാത്ത പാവം സ്ത്രീ പുസ്തകങ്ങളും എഴുത്തും എഡ്യൂക്കേഷനും എല്ലാം ഉണ്ടായിരുന്നു ഇത് അറിഞ്ഞപ്പോൾ മുതൽ ഒരു ഞെട്ടൽ ഒരുപാട് സങ്കടം 🥺😢😞
@suseelannair8103 ай бұрын
Half crack.
@suseelannair8103 ай бұрын
😅
@nis78446 ай бұрын
പരിഹസിക്കാൻ വേണ്ടി ആരും ആ വഴിക്ക് പോകരുത് അവർ എങ്ങനെയെങ്കിലും ജീവിച്ചോട്ടെ
@susanmeenu47725 ай бұрын
അവർക്കു ഇഷ്ടം ഉള്ളത് പോലെ ജീവിക്കട്ടെ ഈ മനുഷ്യർക്ക് എന്തിന്റെ കേടാ 🏃♀️🏃♀️🏃♀️🏃♀️🏃♀️🏃♀️🏃♀️🏃♀️🏃♀️🏃♀️🏃♀️🏃♀️🏃♀️🏃♀️🏃♀️🏃♀️🏃♀️
@anjalikrishna808010 ай бұрын
കൃത്യനിഷ്ഠ ഇല്ല്യ എന്നുള്ളതാണ് എന്റെ കൃത്യനിഷ്ഠ 😂😂😂
@balanp503710 ай бұрын
ഒന്ന് പരിഹസിക്കാൻ പോയതാണ് പക്ഷെ ഇത്രയും പ്രതീക്ഷിച്ചിട്ടില്ലായിരുന്നു
@njanshoonyathayakunnu216110 ай бұрын
അവർ പരിഹസിച്ചതായി തോന്നിയില്ല .
@LadyAgroVisionnishasuresh10 ай бұрын
നാഗ,,നിങ്ങൾ ലാസ്റ്റ് പറഞ്ഞത് കറക്റ്റ്, ദേഹവും ദേഹിയും ഒന്നാണ് ❤
@jayasreenk54695 ай бұрын
ദയവു ചെയ്ത് പരിഹസിക്കാതിരിക്കൂ.'' അവരെ വെറുതേ വിട്ടേക്കൂ🙏
@JOHNRAMBO6544 ай бұрын
ഇവരുടെ ഫ്ലാഷ് ബാക്ക് ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട് kollam കുളക്കടവ് അങ്ങനെ എന്തോ ആണ് ഇവരുടെ സ്വദേശം, ഡിഗ്രി പഠിക്കുന്ന സമയത്ത് കോളേജിലെ മികച്ച സ്റ്റുഡന്റ്ഉം വലിയ എഴുത്തുകാരിയുമൊക്കെ ആയിരുന്നു ഒരു പുസ്തകം വരെ പ്രസിദ്ധീകരിച്ചട്ടുണ്ട് ഇവർ വളരെ ദാരിദ്ര്യത്തിൽ ആയിരുന്നു ഇവരുടെ അയൽപ്പക്കക്കാർ (neighbours ) തന്നെ ഇവരെ ഒരുപാട് ദ്രോഹിച്ചു ഒറ്റപ്പെടുത്തി വീട്ടിലേക്ക് നടക്കാൻ ഉള്ള വഴി പോലും തടഞ്ഞു ഒന്നിനും പോകാനാവാതെ ഒന്ന് രക്ഷേപ്പെടാൻ പോലും അവസരം കൊടുക്കാതെ നാട്ടുകാർ ഇവരെ ഒറ്റപ്പെടുത്തി ദ്രോഹിച്ചു ഒരു വീടിന് വേണ്ടി ഇവർ അലഞ്ഞു എല്ലാ സർക്കാർ സംവിധാനനങ്ങളിലും എന്നാൽ ആരും ഇവരെ സഹായിച്ചില്ല പിന്നീട് എങ്ങനെയോ ഇവർ ഈ കാണുന്ന അവസ്ഥയിലായി... ഒരു കുഴപ്പം ഇല്ലായിരുന്നു ആരോടും ഒരുപാട് സംസാരിക്കാത്ത പാവം സ്ത്രീ പുസ്തകങ്ങളും എഴുത്തും എഡ്യൂക്കേഷനും എല്ലാം ഉണ്ടായിരുന്നു ഇത് അറിഞ്ഞപ്പോൾ മുതൽ ഒരു ഞെട്ടൽ ഒരുപാട് സങ്കടം 🥺😢😞
@anithakottappuramappu73773 ай бұрын
ആ അയൽ വക്കം കാർ മനസാക്ഷി ഇല്ലാത്തവരാ ഈ സ്ത്രീ ഗതി പിടിക്കാതിരിക്കാൻ മനഃപൂർവം തടയുന്നു
@shijimolu934010 ай бұрын
കൊറേ ആളുകൾ പോയി പണമുണ്ടാക്കി അവരെ വെച്ച് ഒരാളെഗിലും പരാജോ അവർക്ക് ഒരു വഴിയില്ല നടക്കാൻ ഒരു ഓട്ടോ പോകുന്ന വഴി പോലും ഇല്ല ഒരാളെഗിലും അവരുട അവസ്ഥ കണ്ട് അതിനു വേണ്ട കാര്യം ചായിതോ അവർ നിങ്ങളെ ഒന്നും ബുദ്ധിമുട്ടിക്കാൻ നിങ്ങളുടെടുത്തു വരുന്നില്ലലോ നിങ്ങളല്ലേ അവരുടെ അടുത്ത് പോണേ ശരിക്കും നിങ്ങക്കണേ വിവരമില്ലാത്തത് അവർ ആരുടേം അടുത്ത് വരുന്നില്ല എല്ലാരും പോയി പക്ഷെ അവർക്കൊരു ഗുണോം ഇല്ല നിങ്ങൾ അവരെ വെച്ച് ക്യാഷ് ഉണ്ടാക്കി
@njanshoonyathayakunnu.ment241610 ай бұрын
ഒരു ചാനൽ ഉണ്ടാക്കിയിട്ട് നിങ്ങൾ നേരിട്ട് വന്ന് ഇടപെടു ലോകം കാണട്ടെ കേൾക്കട്ടെ നിങ്ങളിലെ നന്മ ,മനുഷ്യത്വം .ഉണരു ഉണർന്നു പ്രവർത്തിക്കു
@njanshoonyathayakunnu.ment241610 ай бұрын
❤❤❤
@ammusvlogg12476 ай бұрын
ശിൽപ്പ ഒന്ന് ഞെട്ടി! "ഇനി നിങ്ങളുടെ ഉള്ളിൽ നിന്നും നാഗ സൈരന്ധ്രി ദേവി പോകൂല്ല " എന്ന് പറഞ്ഞപ്പോൾ.😮😂
@lailag12010 ай бұрын
നാഗ തകർത്തു. ഉരുളക്ക് ഉപ്പേരി വച്ച് അവതരക്ക്‌ക്ക് കൊടുത്തു. മെൻ്റലിസ്റ്റ് nagasyranthry.
@KumarikumariKumari-u7x4 ай бұрын
സൂപ്പർ 👍🏾👍🏾❤️❤️❤️❤️👏🏾👏🏾👏🏾നമസ്കാരം നാഗദേവി ഇവരെ പരിഹസിക്കുന്നവർക്കാണ് ഭ്രാന്ത് ഇവർ അനിഭവിക്കു ന്ന ആൽമീയ അനുഭൂതി ഉൽ കൃ ഷ്ടത വിഡ്ഢിയായ പൊതുജനത്തിന് അറിയില്ല 👍🏾👍🏾പറയുന്നത് മുഴുവൻ സത്യം ഇന്റർ വ്യൂ ചെയ്യുന്ന വ്യക്തികളെ ഇ വരുടെ മുൻപിൽ നിങ്ങൾ ശിശുക്കളാണ്
@NINU..SHAIJU69510 ай бұрын
എനിക്ക് ഈ ചേച്ചീനെ ഇഷ്ടമാ comedy ആണ് 😂😂🎉
@shanijaffer933210 ай бұрын
😂... എനിക്കും
@LaijiKJ10 ай бұрын
Enikum ishtanu
@Ashs_Oil_04_Texas6 ай бұрын
09:12 😂😂
@b9page10 ай бұрын
ഇങ്ങനെയുള്ള സംഭവം കാണിച്ചു തന്നതിന് നന്ദി
@SumaPt-tr3dn4 ай бұрын
നമ്മൾ അറിവിന്റ് ബന്ധാകാരങ്ങൾ എന്നാണു ഭാവം, മറ്റുള്ളവരെ ചോദ്യം ചെയ്യുമ്പോൾ ഇതുപോലുള്ളവരെ തിരിച്ചറിയാൻ നമുക്കും അറിവ് വേണം
രണ്ട് ലക്ഷത്തി പതിനാലാം ആയിരം ജനങ്ങൾ കണ്ട് ഉഫ്ഫ് നാഗ ദേവിക്ക് കേരളത്തിൽ ഒരുപാട് ഫാൻസ് ഉണ്ട്...കാഴ്ചകർ അതിന് ഉദാഹരണം
@jesskmon716911 ай бұрын
നാഗ ഒരു നല്ല സ്ത്രീയാണ്. ഒപ്പം പ്രപഞ്ചസത്യത്തെ അറിഞ്ഞു. പക്ഷേ ആത്മീയത നിഷ്കളങ്കമാണ്..സ്വയം ആഗ്രഹക്കുന്നതാണ് ജീവിതം She is so great. ദൈവത്തിനു ആരെയും നിയന്ത്രിക്കാൻ കഴിയില്ല. നാഗ യഥാർത്ഥ ഗുരുവാണ്.❤ നമിക്കുന്നു.
പക്ഷെ അതൊന്നും അറിയാത്ത ചില പൊട്ടര് അവരെ കളിയാക്കുന്നു
@femyrj6 ай бұрын
@@suniljoseph5888നി മുതുക്കാൻ കിളവൻ ആകില്ലേ
@SobhaP-md4mi4 ай бұрын
Correct ഇതൊരു ലഹരി ആണ്.സത്യം,ഇത്ര ചെറുപ്പത്തിൽ ഇത്ര അറിവ്.അപ്പോ എന്തോ ഒരു ശക്തി ഉണ്ട് നാഗക്ക്.❤❤❤
@poojashaji222910 ай бұрын
നാഗ ദേവി കഷ്ടപ്പെട്ട് u ട്യൂബിൽ ഒരിടം ഉണ്ടാക്കി അത് മുതലാക്കാൻ കുറച്ചു ചാനലുകാർ പാവം അവർ അവരുടെ ഇഷ്ടത്തിന് ജീവിക്കട്ടെ ❤️
@sumaashok221610 ай бұрын
ആ നായ ചേച്ചി നിങ്ങൾ എത്ര സുന്ദരിയാണ് നിങ്ങൾ എത്ര കഴിവുള്ളവരാണ് എല്ലാ രീതിയിലും ശിൽപ്പ ചെയ്യുന്നു ഈ വരുന്നവരാരും വേണ്ട മുങ്ങളെ ഒന്ന് സഹായിക്കുന്നില്ലല്ലോ വരുന്നവരെല്ലാം അവർക്ക് വേണ്ടിയാ വരുന്നത് ചേച്ചിയെ ഒരു നല്ല നിറഞ്ഞ കലാകാരിയാണ് ഈ കലാകാരൻ വെള്ളിയോലകത്തിക്ക് അറിയപ്പെട്ട ഒരു കലാകാരിയായി തന്നെ വരണം ചേച്ചി നിങ്ങളെ എനിക്ക് ഒത്തിരി ഇഷ്ടമാണ് എല്ലാരും വന്ന് ചേച്ചിയെ പട ഒരുപാട് ഉയരത്തി വരട്ടെ സകല ഐശ്വര്യങ്ങളും ചേച്ചി ഉണ്ടാവട്ടെ
@drayingcley471910 ай бұрын
ശരി ❤❤❤
@ragimanoj266610 ай бұрын
നാഗ എന്നല്ലെ🙄👀
@ഗായത്രിഹരിനാരായണൻ10 ай бұрын
നായ ചേച്ചിയോ 🥸
@AdhiMaya-j1d10 ай бұрын
നിങ്ങൾ ചാനലുകാർ കളിയാക്കാൻ വേണ്ടി യാണ് അവിടെ പൊയി വീഡിയോ ചെയ്യുന്നത് എങ്കിലും നാഗക് ഇതൊരു അനുഗ്രഹം തന്നെ ആണ് 😜😍😍
@njanshoonyathayakunnu.ment241610 ай бұрын
അത് നിങ്ങളുടെ മാത്രം കണ്ടെത്തൽ .എല്ലാവരും അങ്ങനെ എത്തപ്പെടുന്നവരല്ല ശരിക്കും നിങ്ങൾ സ്വയം കളിയാക്കപെടുന്നു
@PainkilliPrabha-sd5tj10 ай бұрын
അവരുപറയാൻ സമ്മതിക്കു.,. നോവുന്ന ഒരു സത്യം അവരുലുണ്ട് 😢😢😢
@ManjuKm-g9c5 ай бұрын
നാഗ പറഞ്ഞു കൊടുക്കുന്നത് ആ പെണ്ണിന് തലക്ക് കയറുന്നില്ല. 😄
@sumishapadanmaril6 ай бұрын
എന്തൊക്കെയോ തെളിയിക്കാൻ വേണ്ടി ആണ് ഇവർ പോവുന്നത്.. പ്ലിംഗ് ആയി തിരിച്ചു വരും😅
@Soumya-ws7xj10 ай бұрын
എനിക് ഇവരെ ഇഷ്ടം ആണ്
@dhivyap6555 ай бұрын
Guru Naga... Thank you🙏🌹... Pls forgive our ignorance...
@vanajakumari701611 ай бұрын
നാഗയെ എനിക്കിഷ്ടമാണ്..കാപട്യം ഇല്ലാത്ത സംസാരം.. 🥰🥰
@aviatorcrew3897 ай бұрын
ഇവര് എല്ലാരോടും പണം വാങ്ങി പണിക്ക് പോവാതെ തിന്നു ജീവിക്കുന്നു
@samjose2224 ай бұрын
പാമ്പ് റാണി
@pradeepbabu23275 ай бұрын
നമ്മൾ മനസിനെയും ശരിത്തിനെയും സ്നേഹിച്ചിട്ടില്ലേ..... നമ്മുടെ മനസ്സ് വേറെ ശരീരം വേറെ 🙏🙏🙏നമ്മുടെ മനസ്സ് ആഗ്രഹിക്കുന്നു ശരീരം ആ ആഗ്രഹം പ്രപഞ്ചത്തിൽ നിന്ന് നേടിത്തരുന്നു........ആ ചേച്ചിപറയുന്നത് മഹാവിഷ്ണു ആണ് 🙏🙏🙏ഭക്തി കൂടുമ്പോൾ ആ ചേച്ചി പറയുന്നത് മനസിലാകും
ചെവി കേൾക്കും എന്നാൽ കേൾക്കില്ല അത് ഞാനാണ് എന്നാൽ ഞാൻ അല്ല 🤔🤔🤔എന്താ ഇതു 😂😂😂😂😂
@priyapp33144 ай бұрын
ആത്മജ്ഞാനിയായ ദേവി❤❤❤❤
@shajishaji78517 ай бұрын
കൃത്യനിഷ്ട എനിക്കില്ലാ അതാണൻ്റെ കൃത്യനിഷ്ട😂 തുടക്കം തന്നെ ആങ്കറുടെ കിളി പോയി ഉത്തരം കേട്ട്🤣🤣🤣
@nibpsa4 ай бұрын
ഉത്തരങ്ങൾ തികച്ചും ന്യായമാണെന്ന് ഞാൻ വിശ്വസിക്കുന്നു
@sweetynadasha49335 ай бұрын
അവർ ഒരിക്കലും ഞാൻ ദൈവമാണെന്ന് പറഞ്ഞിട്ടില്ല മറ്റുള്ളവർ അങ്ങനെ പറയുമ്പോൾ എനിക്കൊരു സുഖം
@rose_1438510 ай бұрын
അവരെ വച്ച് ഇവർ പണം ഉണ്ടാക്കുന്നു . ഒരാളുടെ ഇഷ്ടം ആണ് എങ്ങനെ ജീവിക്കണം എന്നത്
@shylushylaja486310 ай бұрын
പോയ ടീം അവരെ കളിയാക്കാൻ ആണ് ചെന്നത് എന്ന് ആ പാവം അറിയുന്നില്ല
@balamuralisukumaran143410 ай бұрын
Useless interview
@Indiang7h6 ай бұрын
But 2 perum kuzhanjupoi...
@mirror28334 ай бұрын
പൊക്കമില്ലാത്തതാണെൻ്റെ പൊക്കം എന്ന് കുഞ്ഞുണ്ണി മാഷ് പറഞ്ഞത് പോലെ...... ഇവരാണ് ശരി.
@ambusdesigns6 ай бұрын
അവർ ധ്യാനം ചെയ്യുന്നുണ്ട്.... നിങ്ങൾ വീണ്ടും പരിഹാസ പാത്രങ്ങളായി...
@c.k.sureshjoseph69265 ай бұрын
ഇന്റർവ്യൂ ചെയ്യാൻ വന്ന ലേഡി കിളി പോയി നിൽക്കുന്ന സീൻ 🤭🤭🤭
@JosephAbraham-eq6ud10 ай бұрын
ഇങ്ങനെയുള്ള പരിപാടി ഉപേക്ഷിക്കണം..
@jestalk428910 ай бұрын
she is cool🙌.Hope she is healthy.
@indirak889710 ай бұрын
നിങ്ങള് എന്തിനാണ് അവരേ ശലൃഅം ചെയ്യുന്നത്,അവര്‍ക്ക് നല്ല ഒരു സ്ത്രീയാണ്,
@SyamChandran-j5v10 ай бұрын
ആണോ എന്നാൽ വീട്ടിൽ കൊണ്ടോയി രണ്ട് ദിവസം താമസിപ്പിക്ക്
@Roseroseeee8606 ай бұрын
ആരെയും ഉപദ്രവിയ്ക്കാത്ത ആർക്കും ഉപദ്രവമില്ലാത്ത ഒരു സ്ത്രീയാണ് അവര്, അവര് എങ്ങനെയെങ്കിലും ജീവിച്ചുപോകട്ടെ, ഓരോരുത്തർക്കും ഈശ്വരൻ ഓരോ തലവിധി കൊടുത്താണ് ഭൂമിയിലേക്ക് വിടുന്നത്, ഇവർക്ക് ഇങ്ങനെ ജീവിച്ചുമരിയ്ക്കാനാകും, ഒരുകാര്യം ഉറപ്പിക്കാം, മുന്ജന്മത്തിൽ ഇവർ ഏതോ നല്ലൊരു മനുഷ്യനാരുന്നിരിയ്ക്കും അതുകൊണ്ടാവും ഈ ജന്മത്തിൽ ഈ ഒരു രീതിയിൽ ആണെങ്കിലും 10പേര് അറിയപ്പെടുന്നവരായിട്ട് വന്നത്
@vinisha_961110 ай бұрын
ചിത്രകാരി 😊👌🏻❤️❤️
@ManojkumarEyyanath-nh3vz11 ай бұрын
അവർ നിങ്ങളെ തേടിവന്നില്ല നിങ്ങൾ അവരെ തേടിചെല്ലുന്നു അതാണ് അതാണ് അവരുട വിജയം 😂😂
@ShanavasShaanu11 ай бұрын
Ath Avale lokam muzhuvan ariyikkaanalla, 😁 Manassilaayo saare. ..!
@SyamChandran-j5v10 ай бұрын
അത് അവളെ കളിയാക്കാൻ ആണെന്ന് അവൾക്ക് മനസ്സിലാവുന്നില്ല 😂
@appusvloger387010 ай бұрын
👍👍
@suneera254810 ай бұрын
അവധാരിക വളരെ ബോറാണ്,,, എന്തോ വലിയ സംഭവം ആണെന്നാ വിചാരം
ഇവർ ഒരു സാധാരണ സ്ത്രീ,,, എന്ത് അമാനുഷികതാ,,,,, അവരെ കോമാളി ആക്കുന്ന കുറെ പേര്.... അവരെ അവരുടെ വഴിക്കു വിടുന്നതല്ലേ ശെരി.... പാവം
@dawoodazadkalam98194 ай бұрын
അവർ അവരുടെ ഇഷ്ടത്തിന് ജീവിക്കട്ടെ ഭായ്
@hereneenujose2 ай бұрын
What she speaks is sensible and absolute truth.. She is just living her truth. Why do other people simply interfere.. People must respect her amd her living style.
@VijayabajuVijayankk5 ай бұрын
സന്തോഷ് പണ്ഡിറ്റ് നേ ഇവരെ ഇൻ്റർവ്യൂ ചെയ്യാൻ കൊണ്ടുപോകണം ആയിരുന്നു...ഒരുപാട് നഗ്‌ന സത്യങ്ങൾ മാനവരാശിക്ക് കിട്ടി.ആയിരുന്നു
@LissyThankachan-io2ie6 ай бұрын
എനിക്ക് ഒരുപാട് ഇഷ്ടമാണ്
@DeepaBinoy-y1n10 ай бұрын
ആ വട്ടിനെ കാണാനാണോ പോയി വരുമ്പോൾ ഇങ്ങനെ തന്നെ അരിക്കണേ 🤭🤭
@lulu_koduvally4 ай бұрын
Entha ariyilla evarude samsaram enik ishtaman❤
@kirancu17724 ай бұрын
വന്ദിച്ചില്ലേലും... നിന്ദിക്കാതിരിക്കൂ 😢. ആരും ഇവരെ കളിയാക്കരുത്
@rajus-yj5dq10 ай бұрын
ആ പാവം ജീവിച്ചു പോക്കൊട്ടെ . എല്ലാ യൂട്യൂബ കാരും അവര കളിയാക്കാൻ അങ്ങോട്ട് ചെല്ലും
@sivapriya781710 ай бұрын
അവർ പറയുന്നത് എല്ലാം വാസ്തവമായ കാര്യമാണ്
@Ismathismazzzz10 ай бұрын
കൃത്യനിഷ്ട്ട ഉള്ളത് ഇല്ല എന്നതാണ് എന്റെ കൃത്യനിഷ്ട്ട 🙄🙄🤣
@appusvloger387010 ай бұрын
🤣
@manoharankk346710 ай бұрын
വിരസതയിൽ നിന്നുമുള്ള മോചമാണ് പുതുമയെ തേടിയുള്ള നമ്മുടെയൊക്കെ യാത്ര, "സൈരന്ദ്രി" എന്നുള്ളത് നിങ്ങളെ സംബന്ധിച്ച് ഒരു പുതുമയാണ്, അതുകൊണ്ടാണല്ലോ അവരെ തേടിയുള്ള നിങ്ങളുടെ യാത്ര, അപ്പോഴും അവർ അവർ മാത്രമാണ്, അവരിൽ നിങ്ങൾ തീർക്കുന്ന ആരോപണമാണ് നിങ്ങളുടെ മനസമാധാനമെങ്കിൽ അതിൽ നിങ്ങൾ സ്വയം സുഖത്തെ കണ്ടെത്തുക, എന്നാൽ അവരെ വെറുതെ വിടുക, കാരണം നിങ്ങൾ കണ്ടെത്തിയ സുഖത്തിനപ്പുറം ഒരു പക്ഷെ അവരെ സംബന്ധിച്ച് മറ്റൊരു സുഖമുണ്ടാകാം....,
@SyamChandran-j5v10 ай бұрын
ഇത് അത്പോലെ വേറൊരു പ്രാന്ത് 😂
@manoharankk346710 ай бұрын
@@SyamChandran-j5v നിങ്ങളും ഒരു പ്രാന്തനാണ് എന്നുള്ളത് നിങ്ങൾ അറിയുന്നില്ല, നിങ്ങളെ അറിയുന്ന പ്രാന്തൻ മറ്റൊരു പിരിന്തനാണ്, പിരാന്തന്മാർ കൂടി ചേർന്നതാണ് ഈ ലോകം....,
@vishnupriyag609310 ай бұрын
No its not abnormal just think
@annammavarghese774510 ай бұрын
ഇവർക്ക് അറിവ് കൂടിപ്പോയിട്ട് ഏതോ വിഭ്രാന്തിയിലായതാണെന്ന് തോന്നുന്നു.
@thanvi36688 ай бұрын
@@SyamChandran-j5vവിവരം ഉള്ളത് പ്രാന്ത് ആണോ
@saraswathysarayu2 ай бұрын
സമ്മതിച്ചു 🥰👍
@safnabeegum-xc6dc4 ай бұрын
സ്വയം അറിയുക , ഉള്ളിലിലെ ദൈവികതയെ തിരിച്ചറിയുക എന്നത് മനുഷ്യജൻമത്തിലെ അപാരമായ സിദ്ധികളിൽ ഒന്നും ദൈവിക അനുഗ്രഹവുമാണ് ഈ ചാനൽ വന്നു കണ്ടതും ആ വ്യത്യാസ പെട്ട ആൾക്കാരെ introduce ചെയ്യുന്നതു കൊണ്ടാണ് . ❤🙏 പക്ഷെ ഈ ഒരു തരത്തിൽ ഒരു വിവരവുമില്ലാത്തവരെ കൊണ്ട് വന്നു ആ സ്ത്രീയെ പരിഹസിക്കുന്നത് വേദനജനകമാണ് . അവതാരിക ആയ സ്ത്രീ .. നിങ്ങൾ ആദ്യം സ്വയം ആരെന്ന് manasilakku എന്നിട്ടു മറ്റുള്ളവർ എന്താണ് എന്ന് തിരിക്കി ഇറങ്ങു 😢
അവരുടെ എത്രയോ വീഡിയോകൾ വന്നു. നിങ്ങൾക്കൊന്നും മറ്റു വിഷയങ്ങൾ ഇല്ലേ വിഡിയോ ചെയ്യാൻ? വിഷയ ദാരിദ്ര്യം ആണോ? കഷ്ടം.
@Indiang7h6 ай бұрын
എന്തായാലും...അവധൂതയാണോന്നൊരു സംശയം......
@rajesh.varahi10 ай бұрын
😁😁😁chechi adipoliyaa baygara comefy aa😂😂.
@santoshpillai868910 ай бұрын
Naga..❤💯💯
@SyamChandran-j5v10 ай бұрын
എന്നാ കെട്ടിക്കോ 😄
@asherammaworld3 ай бұрын
ഈ ദേവിക്ക് ടൈംടേബിളിലല്ലേ 😂❤ എങ്കിലും ആൾക്കാർ എല്ലാവരും കാണുന്നുണ്ടല്ലോ അത് വലിയ ഭാഗ്യം
@anandradhakrishnan13026 ай бұрын
അവതാരികകയ്ക്ക് ഇരിക്കട്ടെ ഒരു കഴുതപ്പവൻ…നാഗയ്ക്ക് ഒരു കുതിരപ്പവനും😊
@hillnorhillnor10915 ай бұрын
❤❤❤കഴുതപ്പവൻ 😂
@GopikaPP-qs1xc5 ай бұрын
Avatharika valare bor
@simplealle3 ай бұрын
ദേവി കോപ്പാണ്
@sindhu372810 ай бұрын
എന്തിനാണ് അവരെ വെറുതെ ദേവീ എന്ന് വിളിച്ച് കളിയാക്കുന്നത് ഇവർ കാട്ടിലൊന്നുവല്ല താമസം മെയിൻ റോഡിൽ നിന്നും 100 മീറ്റർ അകത്തേ ക്കേയുള്ളു പിന്നെ എന്തിനാണ് ഹൊറർ സിനിമയുടെ രീതിയിൽ ട്യൂൺ ഇടുന്നത് ഇവർ ഒരു നിഷ് കളങ്കയാണ്❤
@Kuttapan7917 ай бұрын
Ningalkj ivare ariyo personaly
@PremakumariPrema-jm9lc10 ай бұрын
ശരിക്കും നല്ല പ്രോഗ്രാം....എല്ലാവർക്കും അവരുടേതായ ഒരു നിലപാട് ഉണ്ട് അവരെ അവരുടെ വഴിക്കു വിട്..
ദൈവങ്ങൾ ആവാൻ chaannels ന്റെ ഇത്തരം support, പരസ്യം അത്യാവശ്യം.മാനസിക വിഭ്രാന്തി തന്നെ.
@drayingcley471910 ай бұрын
മാനസിക വിഭ്രാന്തി നിൻ്റെ തള്ളയ്ക്ക് പിന്നെ നിനക്ക്
@SyamChandran-j5v10 ай бұрын
മുഴുത്ത പ്രാന്ത് 😂
@cnkumarcodiath96475 ай бұрын
കണ്ണനെ പ്രണയിക്കുന്ന ഗോപിക🌹🌹🌹🙏🙏🙏
@AbdulJalal-dl8bj10 ай бұрын
ചിരിച് കുഴങ്ങി 😅
@lathikalathika394110 ай бұрын
ഇവർ പറയുന്നത് അവരുടെ അടുത്ത് ചെല്ലുന്ന ബുദ്ധിജീവികൾ അറിയുന്നില്ല അവരെ കളിയാക്കുമ്പോൾ നിങ്ങൾ അവരുടെ മുന്നിൽ ചെറുതാക്കുകയാണ് നിങ്ങൾ മന്ദബുദ്ധികളെ പോലെ ചിരിക്കുന്നു. ഒന്നും പിടികിട്ടാതെ .
@reshmavipin2177 ай бұрын
നിങ്ങൾ ചിന്തിക്കുന്നത് ആണ് നിങ്ങൾ കാണുന്നതാണ് നിങ്ങൾ ഈ വാക്കുകൾ ഒരുപാടു value ഉള്ളതാണ് അത് മനസിലാക്കാൻ കഴിഞ്ഞാൽ ഈശ്വരനു തുല്യം
@acupuncture-simplehealthti14693 ай бұрын
Nalla vivaramulla naga
@myworld...40410 ай бұрын
രോഹിത് കൂടെ ഉള്ള ലേഡീയെ കൊണ്ടുപോകേണ്ടിയിരുന്നില്ല....
@sruthim107427 күн бұрын
She is right ❤❤❤
@ponnu19026 ай бұрын
Ith kaanunna enikku pranth pidikkunnu 😂😂😂😂😂
@hafsathnilambur104310 ай бұрын
നാഗയെ എനിക്കിഷ്ടമാണ്
@grgcxghh10 ай бұрын
നമ്മൾ മനസിൽ വിചാരിക്കുന്നത് ഫലിക്കാറുണ്ട്...നമ്മളിൽ അദി ദൃശ്യ ശക്തിയുണ്ട്...... ആ യൂട്യൂബ്ർസ് നിങ്ങളുടെ ജീവിതം ഇനി ശ്രദിച്ചോളു.... ഒരു ശക്തി നിങ്ങളുടെ ശരീരത്തിൽ കയറി ഉറപ്പ്
@ambikapillai41568 ай бұрын
ഇവർ പറഞ്ഞത് എല്ലാം കറക്റ്റ് ആണ് 👌🏼
@santhigopan959610 ай бұрын
നാഗെ ഇനി വരുന്നവരെ വേണ്ടത് കൊടുത്ത് വിട് പിന്നെ വരില്ല ആരും😂
@BijuPallypuram5 ай бұрын
ചൂരൽ മേടിക്കൂ
@ajikumarmsrailway11 ай бұрын
How innocent she is!! Leave her alone pls..
@jyothijyothi57805 ай бұрын
നാഗ ചേച്ചി ഇഷ്ടം🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤
@remaprem217810 ай бұрын
You are really great
@KSSureshkumarKSSureshKumar4 ай бұрын
നാഗ പറയുന്നതൊന്നും ഇവർക് ഇപ്പോൾ പിടികിട്ടില്ല, വഴിയേ മനസിലാവും.
@thankusivan41644 ай бұрын
നാഗമാതാജിയുടെ സ൦സാര൦ സൂപ്പ൪❤
@athirajohn643610 ай бұрын
അവര് പറയുന്നത് സത്യം ആണ്.... സ്വന്തം മനസിനെ മനസിലാകാൻ ആരും ശ്രമിക്കുന്നില്ല.... മനുഷ്യനും ദേഹയും ദേഹി ഒന്ന് ആണ്