പാമ്പുകടിച്ച മൃഗങ്ങളെ ഭക്ഷിക്കാമോ? | Vava Suresh Clarifies Unknown Mysteries About Snakes

  Рет қаралды 573,392

Behindwoods Ice

Behindwoods Ice

Күн бұрын

Пікірлер: 359
@BehindwoodsIce
@BehindwoodsIce 3 жыл бұрын
Subscribe - bit.ly/3msACU2 We will work harder to generate better content. Thank you for your support.
@rahulreghu2321
@rahulreghu2321 3 жыл бұрын
❤️
@wayfarer1432
@wayfarer1432 3 жыл бұрын
Rrŕŕŕrrrrrrrrrrrrrŕr
@balakrishnancherthala1577
@balakrishnancherthala1577 3 жыл бұрын
@@rahulreghu2321 a
@sathyanmanakkathara5518
@sathyanmanakkathara5518 3 жыл бұрын
⅞6666666
@Radheshyam-q4k
@Radheshyam-q4k 3 жыл бұрын
കപ്പ സാപ്പ് ഹലോ
@Beijingletter
@Beijingletter 3 жыл бұрын
വാവ സുരേഷിന് പത്മശ്രീ കൊടുക്കണം എന്നുള്ളവർ ലൈക്‌ Here
@mathewmathew1400
@mathewmathew1400 2 жыл бұрын
Ohio k9
@mathewmathew1400
@mathewmathew1400 2 жыл бұрын
Li
@smithajijo2244
@smithajijo2244 5 ай бұрын
🤔🤔
@JosephGeorge-i1t
@JosephGeorge-i1t 3 ай бұрын
Yes❤
@തമ്പുരാൻ-ശ3ഭ
@തമ്പുരാൻ-ശ3ഭ 3 жыл бұрын
എനിക്ക് ഒരു ഫിലിം സ്റ്റാർനെകൾ ആരാധന തോന്നിയ ഒരു വെക്തിയാണ് വാവ സുരേഷ് സാർ.. 🙏😍
@neethuroshni9924
@neethuroshni9924 3 жыл бұрын
Enikum sathyam
@samjoseph7902
@samjoseph7902 3 жыл бұрын
എനിക്കും
@remashibu8915
@remashibu8915 3 жыл бұрын
എനിക്കും
@kkadakkodan2671
@kkadakkodan2671 3 жыл бұрын
സത്യം
@anumm7203
@anumm7203 3 жыл бұрын
സത്യം 🥰🥰
@santhoshkumar.r8629
@santhoshkumar.r8629 3 жыл бұрын
പദ്മശ്രീ നൽകി ആദരിക്കേണ്ട ഒരു വ്യക്തി. ഇദ്ദേഹത്തിന്റെ അറിവുകൾ പാഠ ഭാഗങ്ങൾ ആയി നമ്മുടെ കുട്ടികൾക്ക് പാമ്പുകളെ കുറിച്ച് പഠിക്കാനും മനസ്സിലാക്കാനും അവസരം ഒരുക്കണം.
@thejussreeragam8545
@thejussreeragam8545 3 жыл бұрын
Right💞✌🏻️✌🏻️✌🏻️
@sandhoopsandhoop1277
@sandhoopsandhoop1277 3 жыл бұрын
❤️👍
@anzarsarang7465
@anzarsarang7465 3 жыл бұрын
Very correct... 👍👍👍❤️❤️❤️
@vnodvvinu
@vnodvvinu 3 жыл бұрын
പുള്ളി പാവപെട്ടവൻ അല്ലേ അർഹത ഉണ്ടെങ്കിലും അധികാരപ്പെട്ടവർ കണ്ണടക്കും
@leavesnroots2655
@leavesnroots2655 3 жыл бұрын
Sure👏🏻👏🏻👏🏻
@fousu1773
@fousu1773 3 жыл бұрын
വാവാ സുരേഷിനെ എല്ലാരും സഹായിക്കണം. സുരേഷ് ഏട്ടനെ നല്ല മനസ്സുണ്ട്. വല്ല ധൈര്യശാലി തന്നെ👍👍👍😍
@ptakhilesh6518
@ptakhilesh6518 3 жыл бұрын
മേജർ സർ വളരെ റെസ്‌പെക്ട് നൽകി കൊണ്ട് ഇരിക്കുന്നു,അതൊന്നു മതി സുരേഷേട്ടന്റെ മഹത്വം മനസിലാക്കാൻ
@dilnathharshan5454
@dilnathharshan5454 3 жыл бұрын
സത്യം
@sojana.n.1845
@sojana.n.1845 3 жыл бұрын
വാവ സുരേഷിന്റെ bank a/c നമ്പർ നൽകാമോ?
@assassin8370
@assassin8370 3 жыл бұрын
@@sojana.n.1845 ❤️
@neethuroshni9924
@neethuroshni9924 3 жыл бұрын
Yes
@gold4450
@gold4450 3 жыл бұрын
സംസ്ഥാന സർക്കാർ ഇദ്ദേഹത്തിന് താമസിക്കുവാനുള്ള ഒരു നല്ല വീടും ശേഷം ജീവിക്കുവാനുള്ള സാമ്പത്തീക വഴികളും ഒരുക്കിക്കൊടുക്കേണ്ടത അത്യാവശ്യമാണ്.
@sjvlogs-r9n
@sjvlogs-r9n 2 ай бұрын
അത് അദ്ദേഹത്തിന്റെ ഇഷ്ടത്തിന് വിടുക.. വലിയ "മനുഷ്യനാണ്..
@manoharankarumathil7613
@manoharankarumathil7613 3 жыл бұрын
രവി സാർ താങ്കൾക്കെങ്കിലും വാവസുരേഷിന് വേണ്ടി എന്തെകിലും ചെയ്യാൻ പറ്റില്ലേ 🙏🙏🙏🙏
@kkr3555
@kkr3555 3 жыл бұрын
നമുക്ക് എല്ലാവർക്കും കൂടി സഹായിച്ചുകൂടെ
@chandrasheker4306
@chandrasheker4306 3 жыл бұрын
Rich people kindly help him
@rehamathkp9710
@rehamathkp9710 3 жыл бұрын
നല്ല മനസ്സിന് ഉടമ ആയ പാവം മനുഷ്യൻ . നല്ല ജീവിതം ആ കുടുംബത്തിന് കിട്ടട്ടെ
@rasheeda156
@rasheeda156 3 жыл бұрын
ആര് സംരക്ഷിച്ചില്ലങ്കിലും അള്ളാഹു സംരക്ഷിക്കും സുരേഷേട്ടനെ.....👍👍👍 🤲🤲🤲🤲🤲 സല്യൂട് 💪💪💪💪💪💪💪💪🤲🤲🤲🤲🤲🤲
@murthyvenkit9771
@murthyvenkit9771 3 жыл бұрын
കേരളത്തിൻ്റെ അഹങ്കാരം യേശുദാസ് പിന്നെ വാവ സുരേഷ്
@raone6145
@raone6145 3 жыл бұрын
പാമ്പ് കടി ഏറ്റു എന്നറിഞ്ഞ ശേഷം ഞെട്ടലോടെ വന്നതാണ്.... പ്രാർത്ഥനകൾ
@yaseenm2931
@yaseenm2931 3 жыл бұрын
Njanum
@JagajeevMenon
@JagajeevMenon 3 жыл бұрын
ശ്രീ വാവ സുരേഷ്, താങ്കൾ ഒരു അത്ഭുത പ്രതിഭാസമാണ് നിങ്ങൾ ചെയ്യുന്ന ഒരോ കർമ്മത്തിന്നും നിങ്ങൾക്ക് ഈശ്വരന്റെ അനുഗ്രഹങ്ങൾ ഉണ്ടാവും നിങ്ങളുടെ ആഗ്രഹവും നടക്കും, ഈശ്വരൻ തൊട്ടനുഗ്രഹിച്ച വ്യക്തി എല്ലാ ആയുരാരോഗ്യ സൗഖ്യവും നേരുന്നു 🙏🙏🙏🙏👍👍👍🌹🌹🌹
@sajumonuthaman8946
@sajumonuthaman8946 3 жыл бұрын
ഇത്രെയും നല്ല മനസുള്ള ഈ വ്യക്തിക്ക് ഈ ഗെതിയിലോട്ടു പോകേണ്ടി വന്നതിൽ വലിയ ദുഃഖം ഉണ്ട് തീർച്ചയായും എനിക്ക് എന്തെങ്കിലും ചെയ്യാൻ ഉള്ള ഒരു അവസരം ഉടനെ ഉണ്ടാവും god ബ്ലെസ് sureshetta
@santoshpillai8689
@santoshpillai8689 3 жыл бұрын
Athinulla kazhivundwnkil cheyu.please..
@subramanniannk9610
@subramanniannk9610 3 жыл бұрын
വാവ സുരേഷിന്റെ അറിവും, അവഗാവവും മനസ്സിലാക്കുവാനും, അടുത്ത തലമുറക്കായി ആ അറിവിന്റെ ദണ്ഡാരം തുറക്കാത്ത സർക്കാർ , സർക്കാരിതര . ചാരിറ്റി സംഘടനകളും അടുത്ത തലമുറ മാപ്പു നൽകില്ല.
@dhanya3232
@dhanya3232 3 жыл бұрын
@@santoshpillai8689 adhehathinte account number undo, ennekond adhikamonnum kazhiyilla, ennalum enik cheyyanam
@AnwarAnwar-ux8sl
@AnwarAnwar-ux8sl 3 жыл бұрын
രണ്ടു മഹാന്മാർ ഒന്നിച്ചു എത്തില്കൂടുതൽ എന്ത് പറയാൻ... ❤❤❤❤❤❤❤🔥🔥🔥
@ArunArun-li6yx
@ArunArun-li6yx 3 жыл бұрын
വാവ സാർ: താങ്കൾ ഇനി ചെയ്യേണ്ടത് താങ്കൾ പാമ്പുകളേ കുറിച്ച് സ്വയം മനസ്സിലാക്കിയ വസ്സുതകൾ ഒന്നുപോലും വിടാതേ ഒരു പുസ്തകമാക്കി പ്രസിദ്ധീകരിക്കു . പുതു തലമുറ അത് പഠിക്കട്ടെ . പാമ്പിനേ കുറിച്ച് നിങ്ങൾക്കുള്ള അത്രത്തോളം അറിവ് ലോകത്ത് ഒരൊറ്റ പാമ്പ് സംരക്ഷകർക്കോ അതിനേ കുറിച്ച് പുസ്തകം എഴുതിയവർക്കോ ഇല്ല . കുട്ടികൾക്കുള്ള പരിസ്ഥിതി പഠനത്തിൽ പാമ്പിനെ പറ്റിയുള്ള വിഷയങ്ങൾ തീർച്ചയായും ഉൾപ്പെടുത്തേണ്ടതാണ് .
@anupeter5836
@anupeter5836 3 жыл бұрын
തീർച്ചയായും സപ്പോർട് ചെയ്യുക അദ്ദേഹം നാടിനു വേണ്ടി പല നന്മകളും ചെയ്യുമ്പോ അദ്ദേകത്തിന്റെ വളർച്ചയെ കുറിച്ച് ചിന്തിച്ചിട്ടില്ല... ഇയാൾ വല്ല വിദേശത്തു വല്ലതും ജനിച്ചിരുനെങ്ങിൽ ഇന്ന് വല്ല കോടീശ്വരൻ ആയി തീർന്നേനെ.. സുരേഷ് ചേട്ടാ 🙏🌹
@soniyasabu9671
@soniyasabu9671 3 жыл бұрын
അദ്ദേഹത്തിന് ഒന്നും പറ്റില്ല.. ഒത്തിരി ആളുകളെ രക്ഷിച്ച ആളാണ് അദ്ദേഹം... ദൈവം അദ്ദേഹത്തെ രക്ഷിക്കും
@Sreelekha-1248
@Sreelekha-1248 3 жыл бұрын
Soniya soniya sikka vekkum soniya .............
@KING-ri2vs
@KING-ri2vs 3 жыл бұрын
@@Sreelekha-1248 O priye...priye ninakkoru ganam...
@Sreelekha-1248
@Sreelekha-1248 3 жыл бұрын
@@KING-ri2vs 😀😀😀
@abhilash.p.pabhilash.p.5571
@abhilash.p.pabhilash.p.5571 3 жыл бұрын
വാവേട്ട നിങ്ങൾക്ക് ദൈവത്തിന്റെ അനുഗ്രഹവും ..ജനങ്ങളെ പ്രാർത്ഥന യും ഉണ്ട്..... ഇനിയും അറിവുകൾ താങ്ങൾ ഞങ്ങൾക്ക് തരണം
@salijames4782
@salijames4782 3 жыл бұрын
വാവ സാർ, ദൈവത്തിൻ്റെ സംരക്ഷണം ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്ന God bless You
@leenapeter3629
@leenapeter3629 3 жыл бұрын
ഒന്നും പ്രതീക്ഷിക്കാതെ ആത്മാർഥമായി ചെയ്യുന്ന ജോലിയാണ് വാവ സുരേഷിന്റേത്.,.. നല്ലതിനെ കാണാനും കേൾക്കാനും ആർക്കും സമയമില്ല
@thesolitudehomestay6029
@thesolitudehomestay6029 3 жыл бұрын
L
@remabaipp1927
@remabaipp1927 3 жыл бұрын
ഇനിയെങ്കിലും വാവ യേ മനസ്സിലാക്കണം എന്നിട്ട് വേണ്ട സഹായങ്ങൾ ചെയ്യണം അല്ലെങ്കിൽ പസ്ചതപികേണ്ടി വരും
@joythomas3975
@joythomas3975 3 жыл бұрын
Vava Suresh is a real lover of nature particularly a lover of snakes and deserve a national award .
@അശ്വതി-സ2ഴ
@അശ്വതി-സ2ഴ 3 жыл бұрын
🙋‍♀️ഹായ് ഒത്തിരി സ്നേഹത്തോടെ എല്ലാവിധ അനുഗ്രഹങ്ങളും ദൈവം നൽകട്ടെ വാവയ്ക്ക് 💞💞💞👌👌👌👍 നല്ല മനസ്സുള്ള ഒരു ആളാണ സുരേഷ് ചേട്ടൻ ചേട്ടനെ ദൈവം അനുഗ്രഹിക്കും 💞💞💞💞
@benadictspenser9675
@benadictspenser9675 3 жыл бұрын
വാവ സർ , താങ്കൾ ഒരു യൂട്യൂബ് ചാനൽ കൂടി തുടങ്ങിയാൽ വളരെ നന്നായിരിക്കും .
@wonderworld3399
@wonderworld3399 3 жыл бұрын
പുള്ളി യു ട്യൂബ് ചാനൽ തുടങ്ങിയാൽ കൗമുദി ചാനലായിരിക്കും ഇങ്ങേരുടെ ഒന്നാം നമ്പർ ശത്രു.
@sangeethdevadas3650
@sangeethdevadas3650 3 жыл бұрын
@@wonderworld3399 athu antha
@wonderworld3399
@wonderworld3399 3 жыл бұрын
@@sangeethdevadas3650 കൗമുദി ചാനലിൽ റേറ്റിംഗ് ഉള്ള പ്രോഗ്രാമാണ് സ്നേക്ക് മാസ്റ്റർ. മറ്റൊരു കാര്യം ഉള്ളത് ഇദ്ദേഹത്തിന് അങ്ങനെ ഒരു ചാനൽ റൺ ചെയ്യിക്കാൻ കഴിയില്ല എന്നതാണ് കാരണം രാത്രിയെന്നോ പകലെന്നോ ഇല്ലാതെ റെസ്റ്റില്ലാതെയുള്ള യാത്രയിലാണ് ഇദ്ദേഹം എപ്പോഴും.
@CrizVlogz
@CrizVlogz 3 жыл бұрын
KZbin channel undalo 🤔
@assassin8370
@assassin8370 3 жыл бұрын
@@CrizVlogz yes undallo
@rameshanmp4681
@rameshanmp4681 3 жыл бұрын
താങ്കൾക്ക് വേണ്ടി എന്റെ മനസ്സ്. ഈ പ്രപഞ്ചത്തോട് സ്നേഹിച്ചിട്ടുണ്ട്... ഓക്കേ... 👌👌👌👌👌❤👍👍👍👍
@krishnamanjunathaprakash9553
@krishnamanjunathaprakash9553 3 жыл бұрын
Major Ravi have no words to utter infront Vava Suresh, he is taken aback on every note of Vava Suresh description, eyes are blinking like anything and astonished to hear word by word by Vava Suresh. Ofcourse, both are very useful and respected citizens of India, nodoubt, please accept my salute to both of you Sir,
@akhilarjuns6281
@akhilarjuns6281 3 жыл бұрын
One of the greatest hero in kerala vava sureshetan🔥🔥🔥🔥🔥
@SJ-vb1gt
@SJ-vb1gt 3 жыл бұрын
In indiaa
@adarsh1476
@adarsh1476 3 жыл бұрын
In world
@subramanniannk9610
@subramanniannk9610 3 жыл бұрын
അക്കാദമിക് ആയി വിദ്യാഭ്യാസമില്ലെങ്കിലും ഏതൊരു ശാസ്ത്രജ്ഞനേക്കാളും വിവരവും വിവേകവും ഉണ്ട് വാവ സുരേഷിന്. ശാസ്ത്രജ്ഞരെന്നു അഭിമാനിക്കുന്ന ഇവർ ശാസ്ത്രത്തിന് തന്നെ ശാപമാണ്.
@ravipang1781
@ravipang1781 3 жыл бұрын
The universities should give him a Doctorate.. He is such a wonderful person. I think he is a travelling university(in case of snakes)
@helenajithjoy8401
@helenajithjoy8401 3 жыл бұрын
ശ്രീ വാവ സുരേഷ് താങ്കൾ നേടിയെടുത്ത എല്ലാ അറിവുകളും ഒരു പുസ്തകം ആയി പ്രസിദ്ധീകരിക്കൂ. വരും തലനുറക്കെങ്കിലും പ്രയോജനപ്പെടട്ടെ
@manojmahadevan999
@manojmahadevan999 3 жыл бұрын
പാമ്പിനെ പറ്റിയുള്ള പല വിശ്വാസങ്ങൾ നമ്മുടെ സമൂഹതതിലുണ്ട് പണ്ട് മുതലേ... അതെല്ലാം വെറും അന്ധവിശ്വാസങ്ങൾ ആണെന്നും പാമ്പിനെ പറ്റിയുള്ള ശാസ്ത്രീയ കാര്യങ്ങൽ ആളുകളിൽ എത്തിച്ച ഒരു മനുഷ്യനാണ് വാവ സുരേഷ്....പാമ്പിനെ ഒരു റിസേർച് subject ജീവിതം ആകിയ മനുഷ്യൻ
@yakoobali5422
@yakoobali5422 3 жыл бұрын
ഈ മനുഷ്യനെ രാജ്യം സംസ്ഥാനം ആദരിക്കണം
@josejose-je6xu
@josejose-je6xu 3 жыл бұрын
Logam motham
@user-on3zh3su7u
@user-on3zh3su7u 3 жыл бұрын
ഇതൊക്കെയാണ് നമ്മുടെ പാഠപുസ്തകത്തിൽ വരേണ്ടത് 😘😘😘😘😘😘
@helenajithjoy8401
@helenajithjoy8401 3 жыл бұрын
ഒരു നല്ല ഹൃദയമുള്ള മനുഷ്യൻ എന്നും നല്ലത് മാത്രം വരട്ടെ
@ajayanpb6402
@ajayanpb6402 3 жыл бұрын
പാമ്പുകളെ കുറിച്ച് പഠിക്കാൻ സുരേഷേട്ടനെ നമുക്ക് വിനിയോഗിക്കാൻ മറ്റ് അനേകം ആളുകളുണ്ട് സ്ത്രീകളുമുണ്ട് ഈ രംഗത്ത് ഇവരെ എല്ലാവരെയും ഉൾപ്പെടുത്തിക്കൊണ്ട് എന്തെങ്കിലും ഒന്ന് ചെയ്യാൻ പറ്റണം നമ്മുടെ ഗവൺമെൻറ് ഗവൺമെൻറ്കൾക്ക്
@franciskurian5669
@franciskurian5669 3 жыл бұрын
Vava Suresh is a dedicated person in his occupation. Wish you all the best ❤️❤️❤️
@pcjvlogs3179
@pcjvlogs3179 3 жыл бұрын
സുരേഷ് ചേട്ടനെ കഴിഞ്ഞ മാസം കാണുവാനും സംസാരിക്കുവാനും സാധിച്ചതിൽ ഞാൻ സന്തോഷവാനാണ് 😍😍
@chichuthirupathi
@chichuthirupathi 3 жыл бұрын
Sir he is a genuine person in this world 🙏 God bless him always 🙏❤️
@santosh5684
@santosh5684 3 жыл бұрын
Exceptional character Shri. Vava Suresh 🙏
@avanthikaachu4335
@avanthikaachu4335 3 жыл бұрын
ദൈവത്തിൻ്റെ അനുഗ്രഹം എന്നും ഉണ്ടായിരിക്കും
@lalithaa2320
@lalithaa2320 3 жыл бұрын
ആരോടും പരാതി ഇല്ലാത്ത മനുഷ്യൻ. ആർക്കും ഉപകാരി. ഈ ആളിനെ ആരെങ്കിലും സഹായിക്കാറുണ്ടോ.
@rekharandas8924
@rekharandas8924 3 жыл бұрын
മേജർ സർ ബിഗ് സെല്യൂട്ട് 🙏👍♥🌹🌹🌹🌹👍👍👍👍
@rubyjoshy2972
@rubyjoshy2972 3 жыл бұрын
വാവ സുരേഷേട്ടൻ 🙏🙏🙏🙏❣️❣️❣️a real human ❣️❣️❣️
@shafeeqshafeeq9599
@shafeeqshafeeq9599 3 жыл бұрын
അദ്ദേഹത്തെ അമ്മയുടെ ആഗ്രഹം സഫലീകരിക്കട്ടെ 🤲
@Milenmannil
@Milenmannil 3 жыл бұрын
പ്രധനമയും പത്തനംതിട്ട തിരുവനന്തപുരം ജില്ലകൾ ആണ് മേച്ചില്പുറം എങ്കിലും ഇന്ത്യയുടെ അഭിമാനം ആണ് സുരേഷ്
@sanalmkdmechanic6448
@sanalmkdmechanic6448 3 жыл бұрын
പാമ്പിന്റെ ഹിസ്റ്ററി ഇയാൾക്കറിയും പോലെ ഒരു മനുഷ്യനും അറിയില്ല.😂🙏👌👌👌👌
@assassin8370
@assassin8370 3 жыл бұрын
World best snake catcher in the world 🔥🔥🔥
@sanushgeorgegeorge3256
@sanushgeorgegeorge3256 3 жыл бұрын
വാവ യുടേ പ്രോഗ്രാം കണ്ടതുമുതൽ പാമ്പിനെ കുറിച്ചുള്ള വലിയ പേടി മാറി 🤨
@bincysiby6335
@bincysiby6335 3 жыл бұрын
നമുക്കും
@spectechacademy8809
@spectechacademy8809 3 жыл бұрын
Big salute Suresh sir....🥰🥰 Stay blessed ☺️☺️
@arunaravind571
@arunaravind571 3 жыл бұрын
Suresh Chetta 👏👏👏👏👏 A big Salute 👍🏻
@arunaravind571
@arunaravind571 3 жыл бұрын
@@jishnumenon4220 sorry peeru maari poyi 🙏
@jishnumenon4220
@jishnumenon4220 3 жыл бұрын
@@arunaravind571 ah okay bro
@sushantrajput6920
@sushantrajput6920 3 жыл бұрын
I can listen Vava Suresh hours per hours. He is an amazing man ❤️ Vava Suresh is the sweetheart of good Malayalee families ❤️❤️❤️
@MikeJohnMentzer
@MikeJohnMentzer 3 жыл бұрын
Two gems of India on one screen !
@rajithamol7307
@rajithamol7307 3 жыл бұрын
ഇന്റർവ്യൂ ചെയ്യാൻ വരുന്നവർക്ക് പറയാനുള്ളത് പറയാൻ samayam കൊടുക്കണം.. സുരേഷേട്ടാ
@Sreelekha-1248
@Sreelekha-1248 3 жыл бұрын
Love you mol 😘
@sandeepbaby7314
@sandeepbaby7314 3 жыл бұрын
Malayali Legend ❤️❤️❤️❤️
@midhuntr8472
@midhuntr8472 3 жыл бұрын
വിചാരിച്ച പോലെ അല്ല.... ഇദ്ദേഹത്തിന് ഒത്തിരി അറിവുകൾ ഉണ്ട്. എനിക്ക് തോന്നുന്നു കലാഭവൻ മണിച്ചേട്ടന് ശേഷം ജനങ്ങൾ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്നത് ഇദ്ദേഹത്തെയാണ്
@ASHIQAIMST
@ASHIQAIMST 3 жыл бұрын
His knowledge is important for medical study
@sophiageorge9754
@sophiageorge9754 3 жыл бұрын
Vacation is the best humanitarian I had ever seen and heard of .I like to help you God bless you. Be cool go forward with your. Mission leave the criticisms away.
@binoy7223
@binoy7223 3 жыл бұрын
Help him financially if you can. There is an interview of Vava in marunadan malayali. His account details are under the description of that video.
@namithaashok3713
@namithaashok3713 3 жыл бұрын
ഒരു അപാര മനുഷ്യൻ തന്നെ 🙏🙏🙏🙏🙏🙏🙏
@rajuviswanadh5102
@rajuviswanadh5102 3 жыл бұрын
കാര്യമില്ല പാവപെട്ടവന വലിയ സൂപ്പർസ്റ്റാർ ane എല്ലാവനും വരും sathyamalle
@reenappulikkal9292
@reenappulikkal9292 2 жыл бұрын
ഒത്തിരി ഇഷ്ടം 🥰🥰വാവാച്ചേട്ടൻ കാണാം ആഗ്രഹം ഉണ്ട്
@brijeshs7126
@brijeshs7126 3 жыл бұрын
Vava chetta ആര് എന്ത് പറയുന്നു എന്ന് നോക്കണ്ട. U are our hero
@Sallar62
@Sallar62 3 жыл бұрын
ബാബ സുരേഷിനൊക്കെ എന്തുകൊണ്ട് പത്മ പുരസ്‌കാരം കൊടുക്കുന്നില്ല 🤔🤔🤔
@reenaK-ut3in
@reenaK-ut3in 5 ай бұрын
പീഡന വീരന്മാർക്ക് കൊടുക്കുന്നതാണ് പത്മ പുരസ്കാരം 😂
@jiyaji7426
@jiyaji7426 3 жыл бұрын
സുരേഷ് തീർച്ചയായും ഒരു നല്ല മനുഷ്യനും നല്ലൊരു പ്രതിഭയും ആണ്.... But സുരേഷ് മറ്റുള്ളവരെ അംഗീകരിക്കാത്തത് പോലെ എനിക്കു പല incidents കാണുമ്പോൾ എനിക്കു തോന്നാറുണ്ട്. തീർച്ചയായും സുരേഷിന് പാമ്പുകളെ പറ്റി വളരെ മികച്ച knowledge ഉണ്ട്. പക്ഷേ സുരേഷിന് മാത്രമേ ആ ജീവിയെ അറിയൂ എന്നൊക്കെ ഉള്ള ഒരു തോന്നൽ അങ്ങനെ ഓക്കേ തോന്നാറുണ്ട് ചില സമയത്ത്... Anyway സുരേഷിന്റെ കഴിവ് അംഗീകരിക്കുന്നു. Safe ആയിട്ട് ഇരിക്കട്ടെ 🥰
@peace8326
@peace8326 3 жыл бұрын
Athe...aal pareyunnath mathreme sheri ullu ennoru dharanayanu...aal pareyunnath okke Sheri thanneyanu but mattullavar verum pottanmaranu ennoru munvidhi und...athupole real lifil flopum aanu But enthokke aanelum idhehathe pole valare valare apoorvame kanuu
@musicland2459
@musicland2459 3 жыл бұрын
100% true
@kuttappantkkttappantk1308
@kuttappantkkttappantk1308 3 жыл бұрын
സവർണനായിരുന്നുവെങ്കിൽ,,ഉയരങ്ങളിൽഎത്തിച്ചേനേ,സർക്കാരും,,സമൂഹവും ദളിതനായത്,അവന്റെ,കഷ്ടകാലം
@samjoseph7902
@samjoseph7902 3 жыл бұрын
Sariya 100%
@sureshkumar-mn5jl
@sureshkumar-mn5jl 3 жыл бұрын
Proud of you...
@bobsfotoart
@bobsfotoart 3 жыл бұрын
ഇദ്ദേഹം ദൈവ്വീകത്വമുള്ള ഒരു മനുഷ്യനാണ് , അദ്ദേഹത്തിന്റെ വാക്കുകളില്‍ അത് പ്രകടമാണ് .............
@yehsanahamedms1103
@yehsanahamedms1103 3 жыл бұрын
ഒരാൾ ഏttaവും ആത്മാർഥതയോടെ യും സത്യ സന്തതയോടെയും മനസ്സറിഞ്ഞ് ഒരു പ്രവർത്തി ചെയ്യുമ്പോൾ....അവിടെ ആത്മീയത വരുന്നുണ്ട്.ഇവിടെ വാവാസുരേഷ് രാജവെമ്പാലയെ പിടിക്കുമ്പോൾ അദ്യേഹത്തിന് കിട്ടാറുള്ള ഒരുതരം കറണ്ട് പ്രവഹിക്കൽ അതിൻ്റെ സൂചനയാണ്.നമ്മുടെ മനസ്സിൻ്റെ നാം അറിയാത്ത ചില കളികൾ.അത്രമാത്രം.
@umfivlogs5663
@umfivlogs5663 3 жыл бұрын
Ravi sir interview qdipowoli 👍
@manojm3917
@manojm3917 3 жыл бұрын
Oru genuine manushyan …Nalla vibe ….
@Gaia_devi
@Gaia_devi 3 жыл бұрын
True man . Connected with nature and energy. Snakes got high perception and are divine.
@PK-fl1lm
@PK-fl1lm Жыл бұрын
അവാർഡ് ഇന് എന്തുകൊണ്ടും അർഹനാണ് ഈ മനുഷ്യൻ. സല്യൂട്ട് വാവ സുരേഷ്
@jithujoseph978
@jithujoseph978 3 жыл бұрын
പലരും മനസ്സിലാക്കുന്നില്ല സുരേഷ് ഏട്ടനെ 😑
@kavithamagesh9920
@kavithamagesh9920 3 жыл бұрын
Vava sureshine namikkunnu. Oru valiya manasinudama. Oru pustakam ezhuthiyal athil ninnum orupadu. Janangalkku padikkanundu. 🙏🙏🙏🙏
@gpg1123
@gpg1123 3 жыл бұрын
Real life super hero🔥
@animont3309
@animont3309 3 жыл бұрын
Greatest ever talk dear vava🙏
@ameeranani7624
@ameeranani7624 3 жыл бұрын
He s real hearo🔥🔥🔥🔥
@neethuroshni9924
@neethuroshni9924 3 жыл бұрын
Yes broooo 😊😊😊😊
@josejose-je6xu
@josejose-je6xu 3 жыл бұрын
Odukkathey arivaanalley vaava sureshinu 💪💪💪💪💪
@koulathkoulu1703
@koulathkoulu1703 3 жыл бұрын
പാമ്പിനെ എപ്പോഴും അദ്ദേഹം എന്നാണ് വാവ വിളിക്കുന്നത്
@vimalacv5713
@vimalacv5713 3 жыл бұрын
പച്ചയായ മനുഷ്യൻ. പ്രാർത്ഥനയോടെ...
@Sreelekha-1248
@Sreelekha-1248 3 жыл бұрын
Ayal pacha alla karuppu aanu 😍
@sajeenash8742
@sajeenash8742 3 жыл бұрын
ശെരിക്കും നാഷണൽ അവാർഡ് കൊടുക്കേണ്ടത് വാവസുരേഷ്യനാണ്.. അല്ലാതെ സിനിമയിൽ അഭിനയിക്കാൻ ആർക്കും സാധിക്കും സിനിമകർക്കു അല്ല അവാർഡ് കൊടുക്കേണ്ടത് വാവസുരേഷ് എന്റെ സഹോദരൻ ആണ് ദൈവം അംഗരഹിക്കും മോനെ ജീസസ് ബ്ലെസ് യു
@valsammageorge9482
@valsammageorge9482 3 жыл бұрын
സർക്കാർ സഹായിച്ചു കൂടെ വാവസുരേഷിന് ഒരു വാർക്ക വീട് വച്ചു കൊടുക്കാൻ?
@rejijames6202
@rejijames6202 3 жыл бұрын
Hallo Major Ravi sir, താങ്കളെ പ്പോലെ യുള്ള ഒരു വലിയ മനുഷ്യൻ Indian Army യെ നല്ല രീതിയിൽ ജനങ്ങളിലേക്കെത്തിച്ചു.പക്ഷെ വാവ സുരേഷ് എന്ന ഇ വ്യക്തിക്കു എത്ര പരിഗണനയാണ് കൊടുത്തത് തനിക്കറിവില്ലാത്തൊരു വിഷയം കേൾക്കാനും,മനസിലാക്കാനും താങ്കൾ കാണിച്ച ആ മനസിന്‌ ഒരു Big salute.എല്ലാവരും പേടിക്കുന്ന തള്ളിക്കളയുന്ന പാമ്പുകളെ ഇത്ര യധികം സ്നേഹിക്കുന്ന അവയെ ബഹുമാനിക്കുന്ന ഈ വ്യക്തിയെ മുൻ നിറുത്തി നല്ല ഒരു സ്റ്റോറി ഉണ്ടാക്കി ഒരു എഡ്യൂക്കേഷണൽ മൂവി ചെയ്യാൻ പറ്റില്ലേ? ഒരു കാര്യം സത്യം വാവ ഇങ്ങനെ ഇറങ്ങിയില്ലായിരുന്നെങ്കിൽ ആളുകൾ ഇന്നും പാമ്പുകളെ എങ്ങനെയെങ്കിലും തല്ലി ക്കൊന്നു ഉന്മൂല നാശം വരുത്തുമായിരുന്നു. നമ്മുടെ സ്വന്തം വാവക്ക് വേണ്ടി പാവത്തിന്റെ കഷ്ടപ്പാടുകൾ തീർക്കാൻ വേണ്ടി സാറിനെ പ്പോലെ നട്ടെല്ലുള്ള commanding power ഉള്ള താങ്കൾ മുൻ നിരയിൽ നിന്നാൽ ഞാൻ ഉൾപ്പടെ എല്ലാവരും അങ്ങയുടെ മുൻപിൽ നിര നിര യായി നിൽക്കുന്ന പട്ടാള ക്കാർ ആകും തീർച്ച. അപ്പോൾ എങ്ങനെ ആളുകളെ ഒരു കൊടി ക്കീഴിൽ നിർത്താൻ പറ്റും എന്നറിയിക്കുക. "ഒത്തു പിടിച്ചാൽ മല യും പോരും "എന്ന പഴംചൊല്ലു യഥാർഥ്യമാക്കൂ നന്ദി.
@josejose-je6xu
@josejose-je6xu 3 жыл бұрын
Vavayudey Jeevitham cinima aakkanam💪🙂🙂🙂 Hollywood cinima aakkanam
@sudhinunni1992
@sudhinunni1992 3 жыл бұрын
God bless you vava chetta❤🙏
@mkuttypk9495
@mkuttypk9495 3 жыл бұрын
Vavakku our good Award nalkuvan arhathayund
@godblessyou4966
@godblessyou4966 3 жыл бұрын
നല്ല രീതിയിൽ സംസാരിക്കുന്ന ഒരു സാധാരണക്കാരൻ 😊 വീട് വെച്ച് കൊടുക്കണം, അല്ലെങ്കിൽ നാളെ ഒരിക്കൽ കേരളജനതക്ക് പശ്ചാത്തപിക്കേണ്ടി വരും.. തീർച്ച...
@8m4L
@8m4L 3 жыл бұрын
Athokke vendannu paranjathann bro Kure offer okke vannathann abroadil ninn but adheham vendannu paranju
@godblessyou4966
@godblessyou4966 3 жыл бұрын
@@8m4L 👍
@satheeshsathi5579
@satheeshsathi5579 3 жыл бұрын
ദൈവത്തിന്റെ സ്വന്തം പുത്രൻ
@Arun-gy9fk
@Arun-gy9fk 3 жыл бұрын
The Real Hero 💞💞🥰
@anusreelaneeshkumar9116
@anusreelaneeshkumar9116 3 жыл бұрын
He Is A Real Hero🔥🔥🔥
@Cryptopunkzz
@Cryptopunkzz 3 жыл бұрын
Kalabhavan mani = vava suresh Vava suresh = kalabhavan mani ♥️ = ♥️
@AshokKumar-fr3fj
@AshokKumar-fr3fj 3 жыл бұрын
Randu Nalla Manushyinmar thammilulla Sambashanam,Athum Sathya Sanddamayi..Namikunnu Randu pereum..Theerchayaum,Samoohathinu Nanma maathram Cheyiunna Vava sureshjeeye Nammal ororutharum Help cheyendathu Athiyavashyamanu.🙏🙏🙏
@bindhurajagopal5718
@bindhurajagopal5718 3 жыл бұрын
SUPER hero 🥰 Vava Suresh...🙏
@peace8326
@peace8326 3 жыл бұрын
Kadam vangiyitt charity cheyyunnath valiya menma onnumalla parenju nadakkan ...sontham jeevithavum baryayeyum nallanm nokkathavan enth cheytgittum karymilla...avaravar avararavare nalla pole nokkiyal pinne vere aareyum ashrayikkendi varillallo angane nokkumpol njbgal oru parajayamanu...enkilum ningalude manass valare nallath aanu...sontham karyavum nokknm suhrithee
@alli3609
@alli3609 3 жыл бұрын
Valare correct..ithrem ezhuthan vayyathath kondanu nj ith ezhuthathirunnath...is true
@itsmerashi8107
@itsmerashi8107 3 жыл бұрын
മഹാത്മാഗാന്ധിയും ഭാര്യേയും മക്കളെയും നോക്കാതെ ആയിരുന്നു, മകൻ കള്ള് കുടിയനായിരുന്നു കുടുംബ തലത്തിൽ നോക്കുകകയാണെങ്കിൽ ഗാന്ധിജി ഒരു പരാജയമാണ്, എന്ന് കരുതി ഗാന്ധിജി കുടുംബം നോക്കാൻ പോയിരുന്നെങ്കിൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമായിരുന്നോ, 😂🙏🏼
@coolanikutty
@coolanikutty 3 жыл бұрын
@@itsmerashi8107 wow.. What a thought man... 👍
@p.r.sunnyvallachira2567
@p.r.sunnyvallachira2567 3 жыл бұрын
Yes..... തീർച്ചയായും ...!
@vijayanak5641
@vijayanak5641 3 жыл бұрын
ഇടയ്ക്ക് ഉച്ചത്തിലുള്ള മ്യൂസിക് ശല്യമാകുന്നു
@nishajnisar8751
@nishajnisar8751 3 жыл бұрын
Vava suresh.. oru Indian charitram .. aavate ..
@vimalacv5713
@vimalacv5713 3 жыл бұрын
തീർച്ചയായും സർ. വാവ സുരേഷിനെ സഹായിക്കണം.
@varun3062
@varun3062 3 жыл бұрын
Super human ❤️
@jayesh4781
@jayesh4781 3 жыл бұрын
ഞാൻ ഇന്നാണ് അറിഞ്ഞത് മൃഗശാലയിൽ വച്ച് പാമ്പ് കടിച്ചതല്ല ... 5.18
@sujeeshlalulalu9176
@sujeeshlalulalu9176 3 жыл бұрын
വളരെ നല്ല വ്യക്തി
@sreekumarbhaskaran5268
@sreekumarbhaskaran5268 3 жыл бұрын
you are a gem.
ССЫЛКА НА ИГРУ В КОММЕНТАХ #shorts
0:36
Паша Осадчий
Рет қаралды 8 МЛН
24 Часа в БОУЛИНГЕ !
27:03
A4
Рет қаралды 7 МЛН
#behindthescenes @CrissaJackson
0:11
Happy Kelli
Рет қаралды 27 МЛН
Choir Piece | DB Annual Day 2024-25
5:09
Don Bosco School Vadodara
Рет қаралды 3
Annie's Kitchen | Bread Upma | VAVA SURESH | വാവ സുരേഷ്
44:54
Amrita TV Cookery Show
Рет қаралды 2,3 МЛН