ദൈവത്തിന് തെളിവ് ചോദിക്കുന്നവരോട് | ശൈഖ് മുഹമ്മദ് കാരകുന്ന്/ ഇംതിയാസ് മെഹ്ദി | മുഖാമുഖം

  Рет қаралды 36,451

D4Media

D4Media

Күн бұрын

ദൈവത്തിന് തെളിവ് ചോദിക്കുന്നവരോട് | ശൈഖ് മുഹമ്മദ് കാരകുന്ന്/ ഇംതിയാസ് മെഹ്ദി | Shaik Muhammed Karakunnu | Imdias Mehdi | മുഖാമുഖം
----------------------------------------------------------------------------------------------------------------------------
യുക്തിവാദികളുടെ നിയമത്തിൽ
സ്ത്രീക്ക് സ്വത്തേയില്ല
Reaction Video by Shaikh Muhammed Karakkunnu
Existence of God & Empirical evidence
• യുക്തിവാദികളുടെ നിയമത്...
----------------------------------------------------------------------
മതമാണ് പ്രശ്നം! നവനാസ്തിക ഉഡായിപ്പുകൾ!!
• മതമാണ് പ്രശ്നം! നവനാസ്...
----------------------------------------------------------------------
സി രവിചന്ദ്രന്റെ ഇസ്ലാമോഫോബിയ | ഭാ​ഗം ഒന്ന് :
ഇസ് ലാമോഫോബിയ എന്ന ശീർഷകത്തിൽ നാസ്തിക
നേതാവ് സി.രവിചന്ദ്രൻ നടത്തിയ പ്രഭാഷണത്തിന് മറുപടി.
• സി രവിചന്ദ്രന്റെ ഇസ്ലാ...
----------------------------------------------------------------------
സി രവിചന്ദ്രന്റെ ഇസ്ലാമോഫോബിയ | ഭാഗം രണ്ട്:
നുണകളിൽ ജീവിക്കുന്ന നവനാസ്തികത
• നുണകളിൽ ജീവിക്കുന്ന നവ...
----------------------------------------------------------------------
'കൊറോണ ബാധിച്ച നാസ്തികത' | പി റുക്‌സാന
• കൊറോണ ബാധിച്ച നാസ്തികത...
----------------------------------------------------------------------
കോവിഡ്‌ കാലത്തെ നാസ്തികയുക്തികൾ
• കോവിഡ്‌ കാലത്തെ നാസ്തി...
----------------------------------------------------------------------
മൗദൂദിയും ഗോൾവാൾക്കറും:
ഹമീദ് ചേന്ദമംഗല്ലൂരിന് മറുപടി
ടി.മുഹമ്മദ് വേളം
• മൗദൂദിയും ഗോൾവാൾക്കറും...
----------------------------------------------------------------------
Shaikh Muhammad Karakunnu is an Indian author, Islamic Scholar and Assistant Ameer of Jamaat-e-Islami Hind Kerala chapter. He has authored more than eighty books and has delivered numerous speeches on Islam, Muslim and Jamat-e-islami. He served as the Director of the Kerala-based Islamic Publishing House.
#Atheists #SheikhMuhammedKarakkunn
#IslamandAtheism #islam #ExistenceofGod
----------------------------------------------------------------------
Like : / d4media.in
Follow : / d4media.in

Пікірлер: 267
@mashhoodfsc308
@mashhoodfsc308 3 жыл бұрын
Really informative... May Allah bless u
@rasheedpalakka4315
@rasheedpalakka4315 3 жыл бұрын
മുക്കംഫൈസിക്ക് നിരീശ്വര നിർമ്മിഥ നായകന്മാരിലാണ് അഭയം...നേർവഴിക്ക് ചിന്തിച്ച് എല്ലാസംഘടനകളോടും. നല്ലരീതിയിൽ പെരുമാറാൻ ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ...ആമീൻ...
@abdullatmthookiyamoola6850
@abdullatmthookiyamoola6850 Жыл бұрын
ആമീൻ
@abduaziz1293
@abduaziz1293 3 жыл бұрын
ഈ ബഹുമാന മനുഷ്യനെ ഒന്ന് നേരിട്ട് കാണാൻ ഇത് വരെ കഴിഞ്ഞിട്ടില്ല കഴിയട്ടെ എന്ന് കരുതുന്നു. പ്രാർത്ഥിക്കാം. ബിഗ് സല്യൂട്ട്.
@jaferjaf7690
@jaferjaf7690 3 жыл бұрын
ഭാഗ്യവാൻ! പാവം, ഔട്ട് ഡെയ്റ്റഡ് ആയി പോയി!
@saaj472
@saaj472 3 жыл бұрын
@@jaferjaf7690 Ooh why your science can't produce one life? Or stop one death ?.. When science say, life began by lightening.. Why Science can't produce similar life by using lightning? Why science can't produce any living being, which has life ? Atleast one small ant ?? And what before big bang? Where is the starting point? How big bang occured? How something has formed from nothing ? Until you give answer for all this, don't stop one to believe in god. We believe in creator, because we believe everything is creations. The water your drink, oxygen you get everything is created.. If it evolved, how it's evolved ? How something occur it's own?
@jaferjaf7690
@jaferjaf7690 3 жыл бұрын
@@saaj472 It is a good sign! Minimum you started asking questions! During the period of the great prophets, there had no questions. Do you know why? There had no inputs in anybody's brain. Not even in the brain of that dunning Kruger prophet and the so called"creator". That is why there is no answer for life, death, soul and not even for god. If you give me one answer for any of this then you depend Quran. But if you refer Google you will get the answer for 90percent of this questions.
@mohamedummer2444
@mohamedummer2444 2 жыл бұрын
കഴിയുമെങ്കിൽ ഒരിക്കലെങ്കിലും കാണാൻ ശ്രമിക്കുക,, അത് താങ്കൾക്ക് വളരെ ഉപകാരപ്പെടും,,,,
@noushadaboobaker3518
@noushadaboobaker3518 2 жыл бұрын
എത്ര മനോഹരമായ വാക്കുകൾ 🤲🤲🤲🤲
@ashikrahman9469
@ashikrahman9469 3 жыл бұрын
I am proud of this moment great answer
@kukvideos1234
@kukvideos1234 3 жыл бұрын
وفقكم الله لما فيه الخير 👌🏻👌🏻👌🏻👌🏻
@mujeebkv6204
@mujeebkv6204 3 жыл бұрын
എന്തൊരു നല്ല മറുപടി. യുക്തി വാദികൾ ഇതൊന്ന് കേൾക്കട്ടെ..
@muneermmuneer3311
@muneermmuneer3311 3 жыл бұрын
😂
@abdhulsathart4433
@abdhulsathart4433 3 жыл бұрын
സാഹചര്യം അനുസരിച്ച് യുക്തിയും വിവേകവും വേണം അത് ഇല്ലാത്തവരെ നമുക്ക് നന്നാകാൻ പറ്റത്തില്ല ? നാഥൻ തരുന്നതാണ് എന്ന ചിന്ത ഒരു ബീജം ആയ ഞാൻ ഈ കോലം എങ്ങനെയായി എന്ന ചിന്ത വേണം അതിന് ആരുടെക്കെ പരിശ്രമം ആണ് തക്കബലള്ളാഹ്
@muneermmuneer3311
@muneermmuneer3311 3 жыл бұрын
@@abdhulsathart4433 ആരും ഒന്നും തരുന്നില്ല എല്ലാം സ്വാഭാവികമായി വരുന്നതാണ് ബീജം ഉണ്ടാകുന്നതും വളരുന്നതും ജീവികൾ ഉണ്ടാകുന്നതും തികച്ചും സ്വാഭാവികമായ ജൈവിക പ്രക്രിയയാണ്
@abdhulsathart4433
@abdhulsathart4433 3 жыл бұрын
@@muneermmuneer3311 ബീജം സ്വയം വികസിക്കുമോ ?
@chatsecret3006
@chatsecret3006 2 жыл бұрын
🤣
@happykids1451
@happykids1451 3 жыл бұрын
നന്ദി
@asharafasharaf3569
@asharafasharaf3569 3 жыл бұрын
Ennum ethupoleyulla classugal njangal eniyum pratheechikkunne,, Allahu Usthaadhinu Dheetgaayusse Nalgatte,, Aameen,,
@abdulkadertpc8609
@abdulkadertpc8609 3 жыл бұрын
Apt reply. Barakallah
@ashikrahman7383
@ashikrahman7383 4 ай бұрын
Great answers
@ansiyachippu5346
@ansiyachippu5346 3 жыл бұрын
Asslamualaikum......Mashallah😇
@muhammedshihabudeen1292
@muhammedshihabudeen1292 Жыл бұрын
جزاك الله خير
@noorudheenkc187
@noorudheenkc187 3 жыл бұрын
ദൈവം, സ്വർഗ്ഗം, നരകം, പുനർജന്മം തുടങ്ങിയ ആത്മനിഷ്ടങ്ങളായ പദങ്ങളും അതിൻ്റെ ചരിത്രപരമായ നിമിത്തങ്ങളും മനുഷ്യബുദധിയുടെ എക്കാലത്തേയും കവ്തുകോൽപന്നങ്ങളാണു്. അത് കൊണ്ട് തന്നെ ഈ വിഷയത്തിൽ പൂർണ്ണത പ്രതീക്ഷിക്കുന്നത് നിരാശക്ക് നിമിത്തമാകും . എന്നാൽ ഇത്തരം ചോദ്യങ്ങളെ പൂർണ്ണമായി അവഗണിച്ചു കൊണ്ട് സാമൂഹ്യ ജീവി എന്ന വിശേഷണത്തോടൊപ്പം ജീവിക്കുക സാധ്യമല്ല. ആ നിലക്ക് ശേഖ് മുഹമ്മദ് കാരക്കുന്നിൻ്റെ ഇടപെടലിന്ന് പ്രസക്തിയുണ്ട്. മതാൽ മക ദർശനത്തിൻ്റെ പ്രചാരണങ്ങളും അതിൻ്റെ വിപരീതങ്ങളായ നിഷേധത്തിൻ്റെ വാദങ്ങളും യുക്തിയുടെ തന്നെ ഉൽപന്നങ്ങളാണ്. ചുരുക്കത്തിൽ മനുഷ്യൻ്റെ സത്തയുടെ ഉൽപന്നങ്ങളായ അസ്തിത്വങ്ങളാണു്. ഇവിടെ കലഹം കൊണ്ട് വരുന്നത് ശാസത്രത്തെ പൂർണ്ണതയായിക്കരുതുന്ന, അപാരതയെ സംബന്ധിച്ചു ബോധ്യമില്ലാത്ത അൽപ ജ്ഞാനികളായ ധിക്കാരികളാണ്. ഉടുപ്പിൽ തുന്നിച്ചേർക്കുന്ന ഉന്നത ബിരുദങ്ങൾ എല്ലാറ്റിനെയും നിക്ഷേധിക്കാനുള്ള അധികാരങ്ങളാണെന്ന് കരുതുന്ന രവിചന്ദ്രൻ മാരുടെ പരിമിധികളാണ് സത്യത്തിൽ ഇവിടെ അനാവരണം ചെയ്യപ്പെടുന്നത്.
@esunilkumare
@esunilkumare 2 жыл бұрын
മനസ്സ് എന്നാൽ തലച്ചോറിൻറെ പ്രവർത്തനം അതിലപ്പുറം ഒന്നുമില്ല
@diyanizar
@diyanizar 3 жыл бұрын
Masha allah ✨
@aarathigile
@aarathigile Жыл бұрын
തെളിവുള്ള ദൈവങ്ങളും ഉണ്ട്‌. ഉദാഹരണം പാമ്പിനെ ആരാധിക്കുന്നവർ, കല്ലിനെ ആരാധിക്കുന്നവർ. ജീവിക്കുന്ന മനുഷ്യരെ ആരാധിക്കുന്നവർ. സ്നേഹമാണ്‌ ദൈവം എന്ന് പറയുന്നവർ. ഇവരുടെയൊക്കെ ദൈവം തെളിവുള്ളതാണ്‌.
@abdullatmthookiyamoola6850
@abdullatmthookiyamoola6850 Жыл бұрын
ആർക്കും വിശ്വസിക്കാനും നിഷേധിക്കാനും സ്വാതന്ത്രം ഉണ്ട്. എന്നിരുന്നാലും ആ കാര്യം എല്ലാവരും അറിഞ്ഞിരിക്കണം അത് അറിഞ്ഞവർ അറിയാത്തവർക്ക് പറഞ്ഞു കൊടുക്കുക എന്നത് ഒരു ബാധ്യതയാണ്.
@shanavasm9318
@shanavasm9318 3 жыл бұрын
Nice talk
@mammalchaalimammalcha703
@mammalchaalimammalcha703 3 жыл бұрын
Well said
@sureshcameroon713
@sureshcameroon713 2 жыл бұрын
ദൈവം ഉണ്ട് .... സൈക്കിൾ അഗർബത്തി പരസ്യം കണ്ടാൽ മതി ഈ യുക്തിവാദികളെക്കൊണ്ട് തോറ്റു..😡😡😡
@m.m.shajahanshajahan2918
@m.m.shajahanshajahan2918 2 жыл бұрын
Very good.
@ibrahimibrahim9227
@ibrahimibrahim9227 4 ай бұрын
മനുഷ്യൻ ഉണ്ടാക്കി യ താണ് ഭാഷ ആ ഭാഷയിലല്ലാതെ ദെയ് വങ്ങൾക്ക് പേരിലല്ലോ അപ്പാൾ മനുഷ്യൻ ഉണ്ടാക്കിയതാണ് ദൈവങ്ങളെ
@kpnoorudheenmampad7485
@kpnoorudheenmampad7485 Жыл бұрын
D4 media യുടെ മൈക്കിനോ . സൗണ്ട് സെറ്റിനോ എന്തോ പശ്നമുണ്ട്. മറ്റു വീഡിയോകളിൽ നിന്ന് ഇതിലേക്ക് വരുമ്പോ , ശബ്ദം കുറെ കൂട്ടേണ്ടി വരുന്നു. ❤️
@mohammabkuttyottayil5533
@mohammabkuttyottayil5533 5 ай бұрын
മതവിശ്വാസികൾക്ക് സ്വർഗ്ഗമെന്തെന്ന് അറിയുകയില്ല, എന്നാൽ ദീനിവിശ്വസിക്ക് അത് എന്തെന്ന് അറിയാം.
@shahidaph3449
@shahidaph3449 3 жыл бұрын
👌👌👌🤲🤲🤲
@ibrahimibrahim9227
@ibrahimibrahim9227 4 ай бұрын
ഇതിൽ എവിടെയാണ് െദെവം ഉണ്ടോ എന്ന ചോദിത്തിന് മറുപടി
@ajmalmusthafa4143
@ajmalmusthafa4143 3 жыл бұрын
👍💯
@hijab2631
@hijab2631 3 жыл бұрын
ദൈവംഎന്ന വാക് തന്നെഎങ്ങിനെവന്നു നിസംഷയംപറയാം ദൈവംഉണ്ടായത്കൊണ്ട്തന്നെ
@anwarsadath5669
@anwarsadath5669 3 жыл бұрын
Allahuvin Malayalathil krithyamay or artham illa
@jaferjaf7690
@jaferjaf7690 3 жыл бұрын
ചാത്തനേറ് എന്ന പ്രതിഭാസമുണ്ടായത് തന്നെ ചാത്തനുള്ളത് കൊണ്ടാണ് ' കഷ്ടം! ഒരു മനുഷ്യൻ്റെ ജീവിതം ഒന്നിനെക്കുറിച്ചും അറിവില്ലാതെ തീരാറായല്ലൊ!
@Brigh5dosê
@Brigh5dosê 2 жыл бұрын
@@anwarsadath5669 Aramaic enna bashayil God ennal Allah ennan
@rasheedchekanur8713
@rasheedchekanur8713 Жыл бұрын
ഉടോപിയ എന്നേ വാക്കുള്ളത് കൊണ്ട് ഉടോപിയ ഉള്ളതാണോ?
@advsuhailpa4443
@advsuhailpa4443 Жыл бұрын
@@Brigh5dosê God എന്ന വാക്കിന് അർത്ഥം യേശു എന്നാണ്.ദൈവം എന്ന വാക്ക് ബഹുവജനമാണ്. അല്ലാഹു തന്റെ-ഖുർആനിൽ പറയുന്നത് - നിങ്ങൾ മറ്റുള്ളവർ ആരാധിക്കുന്ന "ദൈവത്തിനെ" അപഹസിക്കരുത് എന്ന്. മറ്റ് ദൈവങ്ങളും ഇ ലോകത്ത് ഉണ്ടെന്നും അവരെ അപഹസിക്കരുത് എന്നും അള്ളാഹുവിന് പോലും അറിയാം.
@rasheedkadambot4403
@rasheedkadambot4403 3 жыл бұрын
അങ്ങയുടെ അപാരമായ ബുദ്ധിയെ നമിക്കുന്നു.
@nizarnizu1186
@nizarnizu1186 3 жыл бұрын
ദുർബല മനസ്സുള്ളവർക്കും മരണ ഭയമുള്ളവർക്കും ദൈവം ഒരു ആവശ്യ വസ്തുവാണ്.
@stepsfortomorrows5486
@stepsfortomorrows5486 3 жыл бұрын
Nizar nizu. അങ്ങനെയെങ്കിൽ ദൈവമില്ലാത്തവർ മരണഭയവും ദുർഭല മനസ്സും ഇല്ലാത്തവരായിരിക്കണ്ടെ? സത്യത്തിൽ യുക്തി രഹിതമായ ചിന്തകളാണ് ഇന്നത്തെ യുക്തിവാദികളെന്ന് സ്വയം പരിചയപ്പെടുത്തുന്ന പലർക്കും ഉള്ളത്
@diyamariyam6948
@diyamariyam6948 3 жыл бұрын
Absolutely not. Fear of death is the first fear that any human or living being has and will have. Thinking that a higher power or an universal energy that drives every source exists doesn’t make you weak , but thinking not makes you the most dumb of all times. There are actually scientific arguments like Kalam cosmological argument to prove the existence of the creator of this universe or multiverse. Pls think before you jump into your own conclusions or delusions.
@hashimkhalid4909
@hashimkhalid4909 2 жыл бұрын
ദുർബല മനസ്സുള്ളവർ ഒരു പ്രതിസന്ധി വന്നാൽ ആത്മഹത്യയിൽ അഭയം തേടും എന്നാൽ യഥാർത ദൈവവിശ്വാസി നെഞ്ച് വിരിച്ച് അതിനെ നേരിടും!
@kattaparambil
@kattaparambil 2 жыл бұрын
@@hashimkhalid4909 അത് പോലെ ദീനിന് വേണ്ടി ആൾക്കൂട്ടം ഉള്ള സ്ഥലത്ത് പൊട്ടി തെറിക്കേം ചെയ്യും
@raajirasheed
@raajirasheed 3 жыл бұрын
Nice
@jbjfrojawharbasheer4836
@jbjfrojawharbasheer4836 3 жыл бұрын
Super
@mohamedummer2444
@mohamedummer2444 2 жыл бұрын
പ്രതിസന്ധികൾ വരുമ്പോൾദൈവ നിഷേധികൾക്ക് എന്തുണ്ട് അഭയം,,,,
@salmaabbas5550
@salmaabbas5550 3 жыл бұрын
👍👍👍
@abdulkoola9963
@abdulkoola9963 3 жыл бұрын
സഹോദരന്മാരെ ഈ പ്രപഞ്ചം നില നിൽക്കുന്നത് എന്ന് ഇതിൻറെ പിന്നിൽ ഒരു ശക്തിയുണ്ട് അതിനു പറയുന്ന പേരാണ് ദൈവീകത രാവും പകലും മാറി മാറി വരുന്നത് പ്രകൃതിയുടെ ഉണ്ടാകുന്ന വ്യതിയാനങ്ങൾ നിന്നെക്കുറിച്ചുള്ള പഠിക്കുമ്പോൾ ഒരാൾക്ക് പ്രപഞ്ചത്തെക്കുറിച്ച് കൂടുതൽ പഠിക്കുമ്പോൾ പഠിക്കുമ്പോൾ പ്രപഞ്ചനാഥനായ ദൈവത്തെക്കുറിച്ച് അവൻ അറിയുവാൻ കഴിയും
@mpak2245
@mpak2245 3 жыл бұрын
പഞ്ചേന്ദ്രിയം കൊണ്ട് അറിയാൻ കഴിയാത്തതിനെ ശാസ്ത്രം വിശ്യസിച്ചു.അതാണ് ഭൂമിയുടെ അച്ചൂതണ്ട്
@abdhulsathart4433
@abdhulsathart4433 3 жыл бұрын
കമറ്റുകൾ ശ്രദ്ധിക്കുക മസ്സിലായേക്കാം ? ഇനിയും കമറ്റുകൾ വരാനുണ്ട്
@KTLF-dr4se
@KTLF-dr4se Жыл бұрын
ഈ പറഞ്ഞതൊക്കെ ശരിയാണെങ്കിലും ഓരോ വിശ്വാസികളും മരണശേഷം മറ്റു വിശ്വാസികളെ നരകത്തിൽ ആക്കുന്നു. അവിടെ ഈ ആശ്വാസം എല്ലാം നഷ്ടപെടുന്നു. ഇവിടെ ഒരു തെറ്റും ചെയ്യാതെ ജീവിച്ചു, ഒരു പ്രത്യേക ശക്തിയിൽ വിശ്വസിച്ചില്ല എന്ന കാരണത്താൽ അവൻ നരകത്തിൽ പതിക്കുന്നു. അപ്പോൾ ഈ പറഞ്ഞതെല്ലാം വെറുതെയായില്ലേ
@user-do8yq6kh8f
@user-do8yq6kh8f 3 жыл бұрын
ജീനിയസ് 👍
@ummammaschannel
@ummammaschannel 2 жыл бұрын
അസ്സലാമുഅലൈകുംറഹ്മതുല്ലാഹിവബറകാതുഹു .
@abdulsalam5718
@abdulsalam5718 Жыл бұрын
ദൈവം ഉണ്ടൊ എന്നതിനെ കുറിച്ച് പറയാൻ ഖുർആൻ ഉണ്ട്. പക്ഷെ ഹദീസുകൾ ദൂതൻ പറഞ്ഞതാണൊ എന്നതിന് ബുഖാരി പറയുന്ന കള്ളക്കഥകളല്ലാതെ വേറെ എന്തെങ്കിലും തെളിവുകൾ ഉണ്ടോ? ഹദീസുകൾ ഒന്നും തന്നെ ദൂതൻ പറഞ്ഞതല്ല എന്നതിന് തെളിവുകൾ ഹദീസിൽ തന്നെ ധാരാളമുണ്ട്.
@faisalanjukandi3951
@faisalanjukandi3951 3 жыл бұрын
മറ്റു ജാതിമത വിശ്വാസങ്ങളിലെ ദൈവങ്ങളെ സാഹിബിന് അംഗീകരിക്കാൻ കഴിയുമോ?
@sharafukv8119
@sharafukv8119 3 жыл бұрын
Sheriyenn thonnunnad angeegarikkum aaraayalum
@jabbarp4313
@jabbarp4313 2 жыл бұрын
നാം ആദൈവങ്ങളെ അംഗീകരിക്കേണ്ടതില്ല.എന്നാൽ അവർക്ക് അവരുടെ ആരാധനമൂർത്തികളെ ആരാധിക്കാൻ പ്രയാസമുണ്ടാക്കരുത് .
@muhamedkutty9572
@muhamedkutty9572 3 жыл бұрын
ManushyananuDaivamundennumillennumparayankaranamayathThanthannepattipattichalDaivamundennumDaivikanibandhanakalpalikkunpolNishedhamAprasaktamavumteerchayayum
@esunilkumare
@esunilkumare 2 жыл бұрын
ശാസ്ത്രത്തിന് ഇതുവരെ കണ്ടുപിടിക്കാൻ കഴിയാത്തതായി കുറേ കാര്യങ്ങളുണ്ട്. ഇനി അതെല്ലാം കണ്ടു പിടിച്ചെന്നും വരാം. അതെല്ലാം ദൈവത്തിൻറെ കഴിവാണ്, സൃഷ്ടിയാണ് എന്നാണോ താങ്കൾ ഉദ്ദേശിക്കുന്നത് ? താങ്കൾ ഈ പറയുന്ന കാര്യങ്ങളെല്ലാം ശാസ്ത്രം ശാസ്ത്രീയമായി വിശദീകരിച്ചാൽ ദൈവമില്ല എന്ന് താങ്കൾ സമ്മതിക്കുമോ ? ദൈവമുണ്ട് എന്ന് തെളിയിക്കേണ്ടത് ശാസ്ത്രം ഇതുവരെ കണ്ടെത്താത്ത കാര്യങ്ങളെ വച്ചല്ല. ദൈവത്തിന് ദൈവത്തിൻറെതായ തെളിവുകൾ നിരത്താൻ സാധിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്.
@thaha7959
@thaha7959 2 күн бұрын
ശാസ്ത്രീയമായി തന്നേ ദൈവത്തിനു തെളിവ് ഉണ്ട്, ശാസ്ത്രം ഇപ്പോൾ എത്തി നിൽക്കുന്നതും ഏക ദൈവത്തിൽ തന്നെയാണ്,, എന്താണ് ശാസ്ത്രം കണ്ടെത്തിയത്,, ഈ പ്രപഞ്ചം ഉണ്ടായത് ഒര് big bang ൽ നിന്നെന്നാണ്,അല്ലേ, അതിന് മുൻപ് ശുന്യം എന്ന് പറയാൻ പോലും ഒര് space സ്‌ഥലം ഉണ്ടായിരുന്നില്ല എന്നും അല്ലേ, ശരിയല്ലേ.. എന്നിട്ട് ശാസ്ത്രം പറയുന്നു ഈ big bang ഉണ്ടായത് ഏതോ ഒര് singularity( ഏകത്വം ) യിൽ നിന്നെന്നും ശരിയല്ലേ, അപ്പോൾ എന്താണ് ഈ singularity, singularity എന്നാൽ നാമം എകത്വം എന്നാണ്, പിന്നെ ഒറ്റപെട്ട് നിൽക്കുന്ന,മുന്തി നിൽക്കുന്ന, വേറിട്ട്‌ നിൽക്കുന്ന, ആശ്രമില്ലാത്ത ഏക വസ്തു, അല്ലെങ്കിൽ ഏക വ്യക്തി എന്നാണ്, അല്ലേ, ആദ്യം നമുക്ക് അത് ഏക വസ്തു ആണോയെന്ന് നോക്കാം, ഏക വസ്തു ആണെങ്കിൽ, ആ വസ്തുവിന് നിൽക്കാം ഒര് space സഥലം വേണം, ഒര് സ്‌ഥലം പോലും ഉണ്ടായിരുന്നില്ലെന്നു പറയുമ്പോൾ, അത് ഏക വസ്തു ആയിരിക്കില്ലെന്നു വ്യക്തം, പിന്നെയുള്ളത് ഏക വ്യക്തിയാണ്, ആ ഏക വ്യക്‌തിയിൽ നിന്നും ഈ പ്രപഞ്ചം ഉണ്ടായി, എന്ന് വ്യക്തം ആ വ്യക്തിയെ ദൈവം എന്ന് വിശ്വാസികൾ വിളിക്കുന്നു
@abdulazeezp7423
@abdulazeezp7423 3 жыл бұрын
ഞാൻ ദൈവം ആണ്, അല്ലെങ്കിൽ ഞാൻ ദൈവ ദൂതൻ ആണ് എന്നൊക്കെ പറഞ്ഞു പണ്ട് പല മനുഷ്യരും വന്നിട്ടുണ്ട്. അവരെ ഒക്കെ പിന്നീട് ഉള്ള ആളുകൾ വിശ്വസിചിരുന്ന്, അവരൊക്കെ ദൈവത്തിൻ്റെ പേരിൽ വചനങ്ങൾ ഇറക്കാ രും ഉണ്ട്, നമ്മൾ ആ വചനങ്ങൾ പരിശോധിച്ചാൽ മനസ്സിലാകും ആ വചനങ്ങളിൽ പറയുന്നത് അയാളുടെ ബൗദ്ധിക നേട്ടത്തിന് വേണ്ടി ആണെന്ന്, ഉദാഹരണമായി അയാളെ ദൈവ ദൂതനായി അംഗീകരിക്കാത്ത അവിശ്വാസികൾ ദൈവത്തിൻ്റെ ശത്രു ആണെന്ന് പറഞ്ഞു, വിശ്വാസികളെ കൊണ്ട് യുദ്ധം ചെയ്യിപ്പിക്കുക, കൊല്ലപ്പെട്ടാൽ/ കൊന്നാൽ ദൈവം സ്വർഗം അതിൽ പെണ്ണു, കള്ള് തരുമെന്ന് പറഞ്ഞു വിശ്വസിച്ച വരെ പററിക്കുക, യുദ്ധത്തിൽ പിടിച്ചെടുത്ത മുതലിൽ ഒരു പങ്ക് ദൈവ ദൂത്തനുള്ള താണ് എന്ന് പറയുക, ദൈവ ദൂതനും ഇഷ്ടം പോലെ വിവാഹം കഴിക്കാൻ വേണ്ടി വചനങ്ങൾ ഇറക്കുക. യുദ്ധ ത്തിൽ പിടിക്ക പെട്ട സ്ത്രീകളെ വീതിച്ചെടുത് ബലാത്സംഗം ചെയ്യാൻ ദൈവം അനുമതി കൊടുക്കുന്ന വചനങ്ങൾ ഇറക്കുക...
@jabbarp4313
@jabbarp4313 2 жыл бұрын
Azeez"താങ്കളുടെ ധാരണകൾ തീർത്തും തെറ്റാകുന്നു....
@midlajk7245
@midlajk7245 2 жыл бұрын
ENKIL AVAR ENTHINU ITHRA PRAYASAM SAHICHU PACHILA MATHRAM THINNU JEEVICHITTUND ENTE PRAVAJAKAN (S) ATHENTHINAYIRUNNU ENTHINU MARIKKUMENNARINNITTUM YUDHAM CHEYDHU NABI(S) PRAVAJAKANAYI VARUNNATH 40 VAYASSILAYIRUNNU ATHINU MUNNE MAKKAYIL EETTAVUM VILAYULLA MANUSHYANAYIRUNNU SATHYAM PARANNATHINU SHESHAMANU EETTAVUM MARDHANAM EETTATH
@jleey
@jleey 2 жыл бұрын
മഞ്ഞ കണ്ണട വെച്ച് നോക്കിയാൽ മൊത്തം മഞ്ഞ യെ കാണു...അത് വെച്ച ആൾക് മാത്രമേ കാണു സകാത് നബി കുടുംബത്തിന് കൊടുക്കാൻ പാടില്ല. അങ്ങനെ എങ്കിൽ സകാത് നബി കുടുംബത്തിന് മാത്രമായി ഒരു ഹദീസ് ഇറക്കിയ പോരെ. കോടീശ്വരണകില്ലേ😁. ഈ പറയുന്ന ആൾക് ഇതേ പോലെ പ്രവചനം നടത്തി ലാഭം ഉണ്ടാക്കാൻ പറ്റോ... ഒരു നിയമ സംഹിത ഉണ്ടാക്കാൻ പറ്റോ.. ഇന്ത്യൻ ഭരണ ഘടന പോലും കൊറേ പേര് മാസങ്ങളോളം എടുത്താണ്.. ഉണ്ടാക്കിയത്...താൻ ഒരു നേതാവായി.. രാവിലെ മുതൽ രാത്രി വരെ പട്ടിണി കിടക്കാൻ പറഞ്ഞാൽ പോയി പണി നോക്കാൻ പറയും. പിന്നെ ദൈവ നിഷേധികളെ ദൈവ ശത്രുക്കൾ എന്ന് പറഞ്ഞിട്ടില്ല... അവർ അവരുടെ മതതില് വിശ്വസിച്ചോട്ടെ. നിങ്ങള വെറും പ്രഭോദകൻ മാത്രമാണ് എന്നാണ് അല്ലാഹ് പറഞ്ഞത്. അതെ പോലെ ജീവിക്കാൻ കസിയായതെ നാട് വിട്ട് അവിടെയും ശത്രുക്കൾ ആക്രമിക്കാൻ വന്നപ്പോസണ് യുദ്ധം ചെയ്തത്.... തന്റെ വീട് ഞാൻ പൊളിക്കാൻ വന്നാൽ താൻ കയ്യും കെട്ടി. നിക്കോ.അപ്പൊ പ്രതികരിക്കണം .കോളാമ്പി പ്രസംഗം കൊറേ കേട്ട സ്ഥിതിക് ആ പേരും അവിടന്ന് മാറ്റണം അത് ഒരു മതത്തിന്റെ ആൾക്കാറായി ചിത്രീകരിക്കും ഇതൊക്കെ ചില പ്രവചങ്ങളുടെ അടിസ്ഥാനത്തിൽ ഉണ്ടായ താൻ
@muhammadkunhi.a8669
@muhammadkunhi.a8669 Жыл бұрын
ഹായ്‌ പണ്ട് കുറേ ആൾ ഒണ്ടോ.. ഞാൻ കേട്ടു ഒരു താടിക്കാരൻ നോക്കി അപ്പോൾ ഒരു മെൽട്ട് ചോക്ലേറ്റ് മൽട്ട് ആതാടിമാമൻ അത് ഇളക്കി അപ്പോൾ അതിന്റെ ചൂടിൽ സഹിക്കാൻ പററാതെ ഇറങ്ങി വന്നടാ കൊരങ്ങ് ഹഹഹഹഹഹ കൊരമ്മാർ താടിക്കാരൻ ഓടിച്ചു അപ്പോൾ പൊറഞ്ഞേ ഞാൻ നിൻെറ അച്ഛൻ ആണടാ നായേ...അത് .നീ..കൊരേൻകൻ ..കൊരങ്കൻ..കളവ് പറയാതടാ അയ്യ അയ്യ മണങ്ങി മണങ്ങി നടന്ന ഞാൻ നീർന്ന് നിന്ന് അപ്പോൾ അപ്പോൾ നീ ഉണ്ട ആയി...ഹഹഹഹഹഹ താടിക്കാരൻ പിന്നീട് ഒരേതള്ള് കൊരങ്ങ് എൻെറ അച്ഛൻ.. അത് ചൂടിയ നീ തള്ളി നോക്കി അച്ചീച്ച് മംഗിസൺ.ഹൊഅഹഹ ഹാഹ
@thaha7959
@thaha7959 2 күн бұрын
ശാസ്ത്രം ദൈവത്തെ കുറിച്ചുള്ള അന്വേഷണമല്ല, മറിച്ചു നിലവിലുള്ള, പ്രപഞ്ചത്തെ കുറിച്ചുള്ള അന്വേഷണമാണ്,, അപ്പോൾ ഒര് കാര്യം വ്യക്തം ശാസ്ത്രം അല്ല ഈ പ്രപഞ്ചം ഉണ്ടാക്കിയതെന്ന്,, ഇനി ഏതെങ്കിലും യുക്തി നിരീശ്വര എത്തിസ്റ്റ് സ്വതന്ത്ര നസ്തിക വാദികൾ ഉണ്ടാക്കിയോ അതും ഇല്ലാ, ഇനി വെറുതേ ഉണ്ടാകുമോ, ഇല്ല, ശാസ്ത്രം പറയുന്നു പ്രപഞ്ചത്തിനു മുൻപ് ശുന്യം എന്ന് പറയാൻ പോലും ഒന്നും space പോലുമില്ലാത്ത അവസ്ഥയായിരുന്നു, അപ്പോൾ തനിയെ എങ്ങിനെ പ്രപഞ്ചം ഉണ്ടാകും അപ്പോൾ അതിനും സാധ്യമല്ല, എന്നാൽ പ്രപഞ്ചം ഉണ്ട് താനും, അപ്പോൾ ആരെങ്കിലും ഉണ്ടാക്കണം തീർച്ച,,,, ഇനി നോക്കാം ശാസ്ത്ര ഏത് പറയുന്നു, ഈ പ്രപഞ്ചം ഒര് big bang ൽ നിന്നും ഉണ്ടായി അതിന് മുൻപ്, ശുന്യം എന്ന് പറയാൻ പോലും ഒന്നും ഇല്ലെന്ന്, ( യുക്തി നിരീശ്വര വാദികൾ പറയുന്നു പ്രപഞ്ചത്തിനു മുൻപ് ഒന്നും ഇല്ല, ഇനി ശേഷവും ഒന്നും ഇല്ലെന്ന് ) എന്നിട്ട് ശാസ്ത്രം എന്ത് പറയുന്നു ഈ big bang ഏതോ ഒര് singularity( ഏകത്വത്തിൽ )യിൽ നിന്നും ഉണ്ടായി എന്ന്,, അല്ലേ, ഇനി ശാസ്ത്രീയമായി തന്നെ എന്താണ് ഈ singularity എന്ന് പരിശോധിക്കാം, singularity എന്നാൽ നാമം ഏകത്വം എന്നും, ഒറ്റപെട്ടു നിൽക്കുന്ന, വേറിട്ട്‌ നിൽക്കുന്ന മുന്തി നിൽക്കുന്ന, ആശ്രയമില്ലാത്ത ഏക വസ്തു അല്ലെങ്കിൽ ഏക വ്യക്തി എന്നും ആണ്,, അല്ലേ, ആദ്യം നമുക്ക് അത് ഏക വസ്തു ആണോ എന്ന് നോക്കാം, ഏക വസ്തു ആണെങ്കിൽ ആ വസ്തുവിന് നിൽക്കണം space സ്‌ഥലം ആവശ്യമാണ്, space സ്‌ഥലം ഇല്ലെന്ന് ശാസ്ത്രം തന്നേ പറയുന്നത് കൊണ്ട് അത് ഒര് ഏക വസ്തു ആയിരിക്കില്ലെന്ന് വ്യക്തം, അപ്പോൾ പിന്നെ ഉള്ളത് ഏക വ്യക്തി, ആ വ്യക്തിയിൽ നിന്നും ഈ പ്രപഞ്ചം ഉണ്ടായി എന്നും വ്യക്തം, ആ ഏക വ്യക്തിയെ വിശ്വാസികൾ ദൈവം എന്ന് വിളിക്കുന്നു, അതായത് ശാസ്ത്രത്തിന്റെ ഇതുവരെ ഉള്ള അന്വേഷണം ഏക ദൈവത്തിൽ എത്തി നിൽക്കുന്നുവെന്നു സാരം,,
@aarathigile
@aarathigile Жыл бұрын
ബഹുദൈവമാണ്‌ ശരി എല്ലാം ഒരാൾ ഒറ്റക്ക്‌ ഉണ്ടാക്കി എന്നത്‌ യുക്തിയ്ക്ക്‌ നിരക്കുന്നതല്ല.
@pareedsaidmohamed133
@pareedsaidmohamed133 11 ай бұрын
ബഹുദൈവ വിശ്വാസമാണോ ശരി? ഒരു രാജ്യത്തിന് പത്ത് പ്രധാന മന്ത്രിമാർ ഉണ്ടായാൽ ഉള്ള സ്ഥിതി എന്താകും ഹേ?
@bulavansha1867
@bulavansha1867 2 жыл бұрын
Outdated poor man.... Pity on him
@mohammabkuttyottayil5533
@mohammabkuttyottayil5533 5 ай бұрын
കാരക്കുന്നു ഇസ്ലാമിക പണ്ഡിതനല്ല, നേരെമറിച്ചാണ്, അദ്ദേഹം മത പണ്ഡിതനാണ്, ഖുർആൻ പഠിച്ചിട്ടില്ല.
@kaladharanvp3834
@kaladharanvp3834 2 жыл бұрын
എല്ലാവരും sebastian punnakkal ൻ്റെ വീഡിയോ കാണുക...
@abthurahimaan5054
@abthurahimaan5054 3 жыл бұрын
മലക്കുകൾ വന്നതിനു വല്ല തെളിവും ഉണ്ടോ
@abdulazizshamsudeen
@abdulazizshamsudeen 3 жыл бұрын
പ്രപഞ്ചത്തിന് ഒരു സൃഷ്ടാവ് ഇല്ലെന്നു പറയുന്നവനെക്കാൾ വലിയ വിഡ്ഢി ആരുണ്ട്.
@jaferjaf7690
@jaferjaf7690 3 жыл бұрын
ഉണ്ടെന്ന് പറയുന്നവൻ മാത്രം!
@abdhulsathart4433
@abdhulsathart4433 3 жыл бұрын
@@jaferjaf7690 ലോകത്ത് 2 % വരുന്നവർ ഇലക്ഷന് നിന്നാലുള്ള അവസ്ഥ Net ൽ ആളാകാം പ്രവഞ്ചത്തിൽ എത്രതോളം ? 800 കോടിയിൽ ഇവരുടെ Roll ?
@jaferjaf7690
@jaferjaf7690 3 жыл бұрын
@@abdhulsathart4433 ലോകത്ത് ഉപദ്രവകാരികളായ വൈറസുകൾ ധാരാളമുണ്ട്' കുറെ മതവൈറസ് കൾ കൂടി കൂടിയാലും മനുഷ്യർ ജീവിച്ച് പോവും!
@abdhulsathart4433
@abdhulsathart4433 3 жыл бұрын
@@jaferjaf7690 ജീവിച്ചാൽ ഇറക്കി വിട്ടയാൽ കർമം ചോദിക്കും????????
@jaferjaf7690
@jaferjaf7690 3 жыл бұрын
@@abdhulsathart4433 ആരാണീ ഇറക്കിവിട്ടവൻ! താൻ കുറേ നേരമായല്ലൊ വിവരക്കേട് പറയാൻ തുടങ്ങിയിട്ട്!
@noushadnk8163
@noushadnk8163 3 жыл бұрын
ദൈവത്തിൽ വിശ്വസിക്കാം. ഏത് ദൈവത്തിൽ വിശ്വസിക്കണം' ഏതു മതക്കാരൻ്റെ ദൈവത്തിൽ വിശ്വസിക്കണം.
@abdhulsathart4433
@abdhulsathart4433 3 жыл бұрын
നമ്മൽ ആദം നബിയുടെ മക്കളാണ് എന്ന് ചിന്ത വേണം മുഹമ്മദ് നബി സ:അ: വഴി ഖുർആൻ നമുക്ക് നമുക്ക് കിട്ടി അതിന് മുമ്പുള്ള എല്ലാ കിത്താബുകളും അതിൽ വിശ്വസിച്ചവരെ നിലനിർത്തി നിരോധിച്ചു. അത് ഉറപ്പിച്ചു വിശ്വസിക്കണം അത് കാരണം ജനിച്ചപ്പോൾ ബാങ്കും ഇഖാമത്തും തന്നു കൊച്ചുന്നാളിൽ മദ്രസയിൽ നിന്നും ഖുർആന്റെ കുറച്ച് സൂറത്തുകൾ പഠിച്ചു അത് തന്ന അധികമായി എന്ന് ചിന്തിക്കുന്നവർക്ക് മരിച്ചാൽ ഖബറിൽ ഖുർആൻ ഉണ്ടാകണം അതിന് 114 സൂറത്ത് ഉണ്ട് അത് എതെക്കയാണ് എന്നും നബി സ:അ:ചര്യ ദീൻ അൻസരിച്ച് ജീവിച്ച് ദീൻ എന്നിലുറച്ച് ലാ ഇലാഹ ഇല്ലള്ളാഹ് ഖലിമ ചൊല്ലി മരിയ്കണമെന്ന നിയത്തോട്നിയത്ത് ചെയ്തു ജീവിയ്ക്കണം അതിന് ദൈവം ഇടയാക്കട്ടെ ആമീൻ
@stepsfortomorrows5486
@stepsfortomorrows5486 3 жыл бұрын
ദൈവം എന്തായാലും ഒന്നെയുണ്ടാവൂ.... പിന്നെ അതിനെ എന്ത് പേരിട്ടും താങ്കൾക്ക് വിളിക്കാം... പിന്നെ മതം - താങ്കളും താങ്കളുടെ ദൈവവും ... ഇതിനിടക്ക് ഉള്ള മീഡിയം മാത്രമാണ് മതം' എന്നത് കൊണ്ട് വിവക്ഷിക്കുന്നത് ' പിന്നെ ഏത് മതത്തിലാണ് വിശ്വസിക്കേണ്ടത്? വിവേകപൂർവ്വമുള്ള വിവേചനബുദ്ധി ഉപയോഗിച്ച് കണ്ടെത്തണം അതിനുള്ള ഉത്തരം '
@abdhulsathart4433
@abdhulsathart4433 3 жыл бұрын
@@stepsfortomorrows5486 എന്റെയും നിങ്ങളുടെയും ഒന്നില്ല ഒന്നേയുള്ളു എന്ത് കാര്യവും പടിക്കണമെന്നും ഞാൻ അറിവില്ലാത്തവൻ ആണെന്ന് ചിന്തയും ഉണ്ടങ്കിൾ മനസ്സിലാക്കാൻ പറ്റിയേക്കും 100 വലുത് ആണ് 101 വന്നാൽ 100 പിന്നിലായി?
@chatsecret3006
@chatsecret3006 2 жыл бұрын
വിവരക്കേട് ചിലർക്ക് വല്ലാത്ത ആത്മവിശ്വാസം നൽകും. ഇതുപോലെ🥴
@ceepee044
@ceepee044 Жыл бұрын
എന്താണ് വിവരം എന്ന് പറഞ്ഞാൽ?
@nishadnishu4499
@nishadnishu4499 Жыл бұрын
Valla madi
@muhamedkutty9572
@muhamedkutty9572 3 жыл бұрын
DaivikavyavastitiulkollumpoldaivamundoilleyennariyamAllatedaivamundoilleyennariyansadhyamalla
@muhammadshafi-kw4sh
@muhammadshafi-kw4sh 3 жыл бұрын
ഒന്നും സ്വയം ഉണ്ടാകുകയില്ല
@jaferjaf7690
@jaferjaf7690 3 жыл бұрын
ദൈവം വരെ! കാരണം ഉണ്ടാവുകയല്ല! പരിണമിക്കുകയാണ് "
@muhammadshafi-kw4sh
@muhammadshafi-kw4sh 3 жыл бұрын
മനുഷ്യന്റെ ചിന്തകൾ അപ്പുറം ആണ് സൃഷ്ട്ടാവ് ,,,,,the creater ,,,,,
@jaferjaf7690
@jaferjaf7690 3 жыл бұрын
@@muhammadshafi-kw4sh ഭൂമിയിൽ മനുഷ്യൻ്റെ മാത്രം ചിന്തകളിൽ (സെറിബ്രം) ദൈവം കുടികൊള്ളുന്നു! സെറിബ്രത്തിന് അൾഷിമേഴ്സ് പോലുള്ള അസുഖങ്ങൾ വന്നാൽ ആ വ്യക്തിയിൽ ദൈവം മരിക്കുന്നു!
@sajadpandalam1697
@sajadpandalam1697 3 жыл бұрын
ഒരു മൊട്ടുസൂചി പോലും തനിയെ ഉണ്ടാകില്ലെന്ന് യുക്തിവാദി സഹോദരങ്ങൾക്ക് അറിയാം. പക്ഷെ അവർ അംഗീകരിക്കില്ല
@jaferjaf7690
@jaferjaf7690 3 жыл бұрын
മുട്ടുസൂചി മാതമല്ല, ദൈവം ഉണ്ടാവില്ലാ എന്ന് അവർക്ക് കൃത്യമായി അറിയാം" കാരണം ഒന്നും ഉണ്ടാവുകയല്ല, പരിണമിക്കുകയാണ്!
@stepsfortomorrows5486
@stepsfortomorrows5486 3 жыл бұрын
@@jaferjaf7690 ശാസ്തO എന്നാൽ ഒരു സാധ്യതയെയും മുൻ വിധിയോടെ തള്ളിക്കളയാറില്ല എന്നതാണ് ' പക്ഷെ ഇന്നത്തെ യുക്തൻമാർ അങ്ങനെയാണോ? ലോകത്തെ നീതിയും ന്യായവും ഇന്ന് കാണുന്ന നിലയിൽ വേർതിരിച്ചെടുത്തതിൻ്റെ യുക്തി ശാസ്ത്രം എന്താണ്? ആയിരം പേരെ നിഷ്ടൂരമായി കൊന്നവനും ആയിരം വിശക്കുന്നവന് ഭക്ഷണം നൽകിയവനും നാളെ മരണശേഷം ഒരെ പോലെ യാണെങ്കിൽ ഭൂമിയുടെ അവസ്ഥ ഇപ്പോൾ എന്തായേനെ?
@jaferjaf7690
@jaferjaf7690 3 жыл бұрын
@@stepsfortomorrows5486 ശാസ്ത്രം എന്നാൽ ഒരു പ്രതിഭാസത്തിൻ്റെ വസ്തുത എന്തെന്നറിയൽ മാത്രമാണ്! ഇന്ന് പല പ്രവാചകന്മാർ അടക്കം ആയിരങ്ങളെ കൊല്ലിചിട്ടും ഭൂമിക്ക് വല്ലതും സംഭവിച്ചോ?
@abdhulsathart4433
@abdhulsathart4433 3 жыл бұрын
@@jaferjaf7690 കമറ്റുകൾ വായിച്ചാൽ ബോധ്യപ്പെട്ടെക്കാം ?
@nishadnishu4499
@nishadnishu4499 Жыл бұрын
@@jaferjaf7690 ninnneyum ninte kudumbatheyum akramikal kollam vannal nee enthu cheyyum avark kalloyich koduko kudiya
@sradhak3927
@sradhak3927 3 жыл бұрын
നിങ്ങള് പല മതങ്ങള് പല ഉല്പത്തി കദക്കളില് വിശ്വസിക്കുന്നു .. സയൻസ് ഒരൊറ്റ ഉല്പത്തിയെ വിശദീകരിക്കുന്നു .. നിങ്ങളുടെ പല മത chindhakallil എത്തിനെ വിശ്വസിക്കാന് കഴിയും .. നിങ്ങള് പറയുന്നതും seriyakkanam എന്നുണ്ടോ ഹേ ..........................
@muhammadkunhi.a8669
@muhammadkunhi.a8669 Жыл бұрын
കൊരങ്കൻ ആണോ കുരങ്ങൻ ആണോ .ചയൻസ് എവിടെ ഒറ്റ... എത്ര മെഡിസിൻ മാറ്റി.. എത്ര ഗുളികകൾ പിൻവലിച്ചു അപ്പേഴേക്കും വിഷം കഴിച്ചവർ എത്ര.. ചാത്തറം.. കാററടിച്ചാൽ തോൽക്കും.T സുനിമി വന്നാൽ ചത്തു കുത്തി യിരിക്കും
@faizalahamed1541
@faizalahamed1541 3 жыл бұрын
ദൈവം ഉണ്ടോ ഇല്ലയോ എന്നുള്ളതിന് തെളിവ് ചോദിക്കുമ്പോൾ, നിലവിൽ ശാസ്ത്രത്തിന് തെളിയിക്കുവാൻ സാധിക്കാത്ത വസ്തുതകൾ ഉദാഹരണമായി നൽകുന്നത് ഒട്ടും അഭികാമ്യമായ ഒന്നല്ല. കാരണം, നാളെ ഒരു പക്ഷേ ശാസ്ത്രത്താൽ തന്നെ ഇവയൊക്കെ തെളിയിക്കപ്പെട്ടേക്കാം. ആകാശഗോളങ്ങളെ കുറിച്ച് മനുഷ്യന് വ്യക്തമായ അറിവില്ലാതിരുന്ന കാലത്ത് ദൈവത്തിൻറെ നിലനിൽപ്പിന് ഉദാഹരണമായി അവയാണ് നൽകിപോന്നിരുന്നത്, എന്നാൽ അവയെക്കുറിച്ച് കൂടുതൽ ധാരണ ഉണ്ടായപ്പോൾ, മേൽപ്പറഞ്ഞ സംഗതികളിൽ ദൈവ സങ്കൽപത്തെ നിലനിർത്തുവാൻ ശ്രമിച്ചവർ അപഹാസ്യരാവുകയാണ് ചെയ്യ്തത്. " ശാസ്ത്രത്തിനു നിർവചിക്കാൻ സാധിക്കാത്ത ചില സംഗതികളുണ്ട് അതുകൊണ്ട് ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു എന്നുള്ളത് വളരെ ബാലിശമായ ചിന്താഗതിയാണ്" ദൈവ വിശ്വാസം ഉണ്ട് എങ്കിൽ അത് മറ്റൊരു തലത്തിൽ നിന്നുകൊണ്ടായാൽ മാത്രമേ നിലനിൽപ്പ് ഉണ്ടാവുകയുള്ളൂ..
@abduaziz1293
@abduaziz1293 3 жыл бұрын
നാളെ തെളിയിച്ചിട്ട് വിശ്വസിച്ചാൽ മതിയോ!? അതിനു മുമ്പ് തന്നെ അത് അറിയാൻ പറ്റാതെ മരിച്ചവരോട് എന്ത് പറയും!!!? ഇവിടെ നേരിട്ട് കണ്ടാലേ വിശ്വസിക്കൂ എന്ന് പംയുന്നവരോടാണ് ഇത് പറഞ്ഞത്! നേരിട്ട് ബോധ്യമാവാത്ത പലതിലും മനുഷ്യന് വിശ്വാസം ഉള്ളത് കൊണ്ടാണ് മുന്നോട്ട് പോകുന്നത്. നിങ്ങൾക്ക് നിഷേധിക്കാൻ കഴിവ് തന്നില്ലേ? എന്ത് കൊണ്ട് നിഷേധിക്കുന്നു???? ഒരു കുട്ടിക്ക് പരീക്ഷയിൽ എന്തായാലും തോൽക്കുകയും ജയിക്കുകയും ചെയ്യും എന്ന് അറിയില്ലേ!!! എന്തായാലും രണ്ടിൽ ഒന്ന് നടക്കും അത് കൊണ്ട് ഇനി പഠിക്കില്ലാ എന്ന് കുട്ടി വിചാരിച്ചാൽ!!!!!!??? അതല്ല പഠിച്ചു ജയിക്കണം എന്ന് വിചാരിച്ചാൽ!? ഇവിടെ ഒന്നേ ഉണ്ടാകൂ?????? അല്ല രണ്ടും ഉണ്ടാകും? ഇവിടെ ദൈവം ഉണ്ടോ ഇല്ലയോ എന്നത് അല്ല ചർച്ച വേണ്ടത് ആദ്യം മനുഷ്യൻ എന്താണ് ? ആരാണ് മനുഷ്യൻ!? എങ്ങനെ മനുഷ്യൻ വന്നു. ആ മനുഷ്യന് എന്താണ് വേണ്ടത്!? അവൻ എങ്ങനെ ഉണ്ടായി!? അറിവ് എവിടെ നിന്ന് വന്നു?
@mohammedrasheed875
@mohammedrasheed875 3 жыл бұрын
@@abduaziz1293 ഇനിയിപ്പോ ദൈവത്തിൽ വിശ്വസിച്ചാൽ തീരുമോ പ്രശ്നം... ഏതു ദൈവത്തിൽ... പോരാപിശാച് ജിന്ന് മലക്കുകൾ എല്ലാം വിശ്വസിക്കേണ്ടേ ...? നമ്മുടെ കണ്ണും കാതും മറ്റെല്ലാ സംവേദന ഇന്ദ്രിയങ്ങളും അടച്ച് പിടിച്ചാലും യുക്തി എന്ന് ഒന്നില്ലേ .....?
@personalprofile1939
@personalprofile1939 3 жыл бұрын
ശാസ്ത്രം എന്നത് Inductive reasoning ഉപയോഗിച്ച് ജ്ഞാനം ആർജിക്കുന്ന ഒരു രീതിയാണ്. അതിന്റെ ആ രീതി മൂലം തന്നെ ശാസ്ത്രത്തിനു അപ്രാപ്യമായ ഒരുപാട് മേഖലകൾ ഉണ്ട് എന്ന യാഥാർഥ്യത്തെ ആണ് ഷെയ്ഖ് സാഹിബ് അടിവരയിടുന്നത്. By definition, Empirically observable അല്ലാത്ത ഒന്ന് ശാസ്ത്രത്തിന്റെ പരിധിയിൽ വരുന്നില്ല.
@faizalahamed1541
@faizalahamed1541 3 жыл бұрын
@@personalprofile1939 ഇന്ന് empirically observable അല്ല എന്ന് തോന്നുന്ന കാര്യങ്ങൾ നാളെ ചിലപ്പോൾ അങ്ങനെ അയേക്കാം, പുള്ളി പറഞ്ഞത് എന്താണെന്ന് വളരെ വ്യക്തമാണ്.
@abdulazizshamsudeen
@abdulazizshamsudeen 3 жыл бұрын
നാളെ അത് കണ്ടുപിടിച്ചേക്കാം. പിടിക്കട്ടെ. നല്ലത്. പക്ഷെ ഇന്നുള്ളവർക് അത് അറിയാൻ കഴിയുന്നില്ല ആസ്വദിക്കാൻ കഴിയുന്നില്ല. അത് അനീതി അല്ലെ.
@poovunilavu4570
@poovunilavu4570 3 жыл бұрын
അള്ളാ ( = മുഹമ്മദു )ൻ്റെ ഒരു മണ്ടത്തരം ഖുറാനിൽ നിന്നു കാണാം. ആകെക്കൂടി ഒരു ഇമ്രാനെ കുറിച്ചാണു ഖുറാനിൽ പറയുന്നതു - ഖുറാൻ 3:33; 3:35; 66:12. ഈ ഇമ്രാൻ്റെ മക്കളാണു ഹാരൂൻ, മൂസാ, മറിയം. ഇവർ വി.വേദപുസ്തകത്തിൽ (ബൈബിൾ ) പറയുന്ന അമ്രാനും അദ്ദേഹത്തിൻ്റെ മക്കളുമായ അഹരോൻ, മോശെ, മറിയം എന്നിവരാണെന്നാണു ഇസ്ലാം / ഖുറാൻ അവകാശപ്പെടുന്നതു. എന്നാൽ അവർ ജീവിച്ചിരുന്നതു BC 1500നു മുമ്പാണു. ഇനി ഖുറാൻ 3:35 മുതൽ താഴോട്ടു വായിച്ചാൽ ഈ മറിയമിനെ ഇമ്രാൻ്റെ ഭാര്യ പ്രസവിച്ചതാണെന്നും BC ഒന്നാം ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സഖറിയ പുരോഹിതനെ ഏല്പിച്ചുവെന്നും, വിശുദ്ധയായ ഈ മറിയമിനു യേശുവെന്ന (ഈസാ ) പുത്രൻ ഉണ്ടായെന്നും എഴുതിയിരിക്കുന്നതു കാണാം. ഇതെങ്ങനെ സാധിക്കും? BC പതിനഞ്ചാം നൂറ്റാണ്ടിനു മുമ്പു ജീവിച്ച മറിയം എങ്ങനെ ഒന്നാം നൂറ്റാണ്ടിൽ ജീവിച്ച യേശുവിനെ പ്രസവിച്ചു ? അള്ളാൻ്റെ / = മുഹമ്മദിൻ്റെ ഊളത്തരം കണ്ടല്ലോ! ഇനിയും നിങ്ങൾ ഖുറാനെന്ന മണ്ടത്തരത്തിൽ കടിച്ചു തൂങ്ങിക്കിടക്കുമോ?
@arafiyaashraf9989
@arafiyaashraf9989 3 жыл бұрын
Imran Enna oraale ullu enn nee theliyichaal ...thaan paranjath correct aan
@stepsfortomorrows5486
@stepsfortomorrows5486 3 жыл бұрын
ഈ പോസ്റ്റ് ഓടാൻ തുടങ്ങിയിട്ട് കാലം കുറെയായി മെയലാളീ... Copy അടിച്ച വണ്ടർ ചോദ്യവുമായി വരും മുൻപ് അതിൻ്റെ അടിയിലെ മറ്റ് പലരും പങ്ക് വെച്ച തും കൂടി വായിക്കണത് നല്ലതായിരിക്കും.
@poovunilavu4570
@poovunilavu4570 3 жыл бұрын
@@arafiyaashraf9989 മലയാളത്തിൽ എഴുതുക, or No more reply. ഖുറാനിൽ ഒരു ഇമ്രാനെക്കുറിച്ചേ പറയുന്നുള്ളു. അല്ലായെന്നു നിങ്ങൾക്കു വേണമെങ്കിൽ തെളിയിച്ചോളുക. പല കാലഘട്ടങ്ങളിലായി പല ഇമ്രാന്മാരുടെ ഒരു ഭാര്യ പ്രസവിച്ചതാണു മറിയം എന്നു വേണമെങ്കിലും നിങ്ങൾക്കു തെളിയിക്കാം - അള്ളാൻ്റെ ഊളത്തരം പൊതിഞ്ഞു പിടിക്കാൻ ശ്രമിക്കുന്ന നിന്നെ സമ്മതിക്കണം.
@poovunilavu4570
@poovunilavu4570 3 жыл бұрын
@@stepsfortomorrows5486 എടോ മൊഴലാളി, ഞാൻ ഓടിക്കൊണ്ടിരിക്കുന്ന പോസ്റ്റിനു മറുപടിയായി കമൻ്റിട്ടതല്ല. ഒരു സത്യം നിങ്ങളും അറിയുന്നതിനു നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുക മാത്രമാണു ചെയ്തതു.
@arafiyaashraf9989
@arafiyaashraf9989 3 жыл бұрын
@@poovunilavu4570 onnu podo... reply idenda bhashayum..idano vendayo ennathum Njan theerumanicholam....ninak pattillenkil nee vaayikkandedo!! Pinne lokathulla Ella Imran maare kurichum...quranil parayanam enn paranju....ninte oolatharam pothinju pidikkaanulla ninte manass!!!
@VijayKumar-zo7dm
@VijayKumar-zo7dm 3 жыл бұрын
He needs more education about science .
@saaj472
@saaj472 3 жыл бұрын
Ooh why your science can't produce one life? Or stop one death ?.. When science say, life began by lightening.. Why Science can't produce similar life by using lightning? Why science can't produce any living being, which has life ? Atleast one small ant ?? And what before big bang? Where is the starting point? How big bang occured? How something has formed from nothing ? Until you give answer for all this, don't stop one to believe in god. We believe in creator, because we believe everything is creations. The water your drink, oxygen you get everything is created.. If it evolved, how it's evolved ? How something occur it's own?
@chatsecret3006
@chatsecret3006 2 жыл бұрын
True
@ramsheedat9030
@ramsheedat9030 2 жыл бұрын
@@chatsecret3006 p1p
@abueza3076
@abueza3076 Жыл бұрын
U need to know what is science and what is beliefs and guidance
@unnipapiyon7843
@unnipapiyon7843 3 жыл бұрын
കള്ളാ. ..........
@abdhulsathart4433
@abdhulsathart4433 3 жыл бұрын
അഭിപ്രായങ്ങൾ മൊത്തം ശ്രദ്ധിക്കുക ?ഇനിയും വരാനുണ്ട് ?
@mansoork4817
@mansoork4817 2 жыл бұрын
kallakjafir jama athe islami
@shefinmytheen5450
@shefinmytheen5450 3 жыл бұрын
Well said
@abdulhasim845
@abdulhasim845 3 жыл бұрын
👍👍👍
@HarisSanthipurathYoosafali
@HarisSanthipurathYoosafali 3 жыл бұрын
Well said
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 18 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 20 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12