Yes, we can study Bible facts in depth.GBU & sister..
@subha-manoАй бұрын
Very interesting questions 🥰🥰🥰🌹🌹🙏🏻❣️❣️
@joykv2923Ай бұрын
5 അപ്പവും 2 മീനും കൊണ്ട് 5000 പേരെ പോഷിപ്പിച്ച സ്ഥലം 4 സുവിശേഷങ്ങളിലും വ്യത്യസ്തമാണ്. അതുകൊണ്ട് സുവിശേഷങ്ങളിൽ നിന്ന് ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഏതു സുവിശേഷത്തിൽ നിന്നാണ് ചോദ്യം എന്ന് പറയണം
@zionbiblequizprogramsАй бұрын
തീർച്ചയായും 👍👍 നമ്മുടെ ചാനലിൽ വരുന്ന ബൈബിൾ ക്വിസ് സീയോൺ സഞ്ചാരി എന്ന ആത്മീയ വാട്സ്ആപ് കൂട്ടായ്മയിൽ നടത്തുന്ന പ്രോഗ്രാമുകൾ ആണ് ഒരു പക്ഷെ അവിടെ ബൈബിൾ ക്വിസ് പോഷൻ കൊടുത്തിട്ടുണ്ടാവും അങ്ങനെ സംഭവിച്ചതാവാം ഇനി ശ്രദ്ധിക്കാം 👍