ദൈവവിശ്വാസികളും നിരീശ്വരവാദികളും യുക്തിവാദികളും Part 1 | VAISAKHAN THAMBI | L BUG MEDIA

  Рет қаралды 89,125

L bug media

L bug media

Күн бұрын

Пікірлер: 373
@me_osho
@me_osho Жыл бұрын
ഇതുപോലുള്ള 2,3 ടീച്ചർ നമ്മുടെ ഓരോ സ്കൂളിലും ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു പോകുകയാണ്.. ഒന്നിനെയും അന്ധമായി വിശ്വസിക്കാത്ത ആളുകൾ തന്നെയാണ് മനുഷ്യന്റെ ചരിത്രത്തില്‍ ഇന്നോളം മാറ്റങ്ങൾ കൊണ്ടുവന്നിട്ടുള്ളത്.. ഈ 1 വീഡിയോ മാത്രം നമ്മുടെ എത്രയോ അന്ധമായ കാഴ്ചപ്പാടുകളെ ആണ് മാറ്റിയത്.. ❤
@godspeed7717
@godspeed7717 Жыл бұрын
ഒന്നിനെയും അന്തമായി വിശ്വസിക്കാത്ത വ്യക്തി.... 🫵??.. 🤔😆😆
@shoukathalishoukathali1641
@shoukathalishoukathali1641 6 ай бұрын
1 -ദൈവമുണ്ട് എന്നതിന് തെളിവ്? ഈ പ്രപഞ്ചത്തിലെ സകല വസ്തുക്കളും ചലിച്ചുകൊണ്ടേയിരിക്കുന്നു എന്നതാണ് കാരണം നിശ്ചലാവസ്ഥയിലുള ഒരു വസ്തുവിനെ ചലിപ്പിക്കുവാനും ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസതുവിനെ നിശ്ചലമാക്കാനും ബാഹ്യമായ ഒരു ബലം ആവശ്യമാണ് എന്നാണ് ശാസ്ത്രം പറയുന്നത് എങ്കിൽ ഈ പ്രപഞ്ചത്തിലെ കോടാനകോടി ഗ്രഹങ്ങൾക്കും ഉപഗ്രഹങ്ങൾക്കും ഭ്രമണവും പരിക്രമണവും ചെയ്യാനവശ്യമായ ബാഹ്യബലം ലഭിക്കന്നത് എവിടെ നിന്നാണ് ആ ബലം നൽകുന്ന മഹാശക്തി സ്രോദസ്സിനെയാണ് നാം ദൈവം എന്ന് വിളിക്കുന്നത് 2 -പരലോകജീവിതം ഉണ്ട് എന്നതിന് തെളിവ്? ഈ ലോകത്ത് മനുഷ്യന് മാത്രമായി ബുദ്ധി, യുക്തി, ചിന്ത,അറിവ്, വിവേകം,തുടങ്ങിയ അനേകം ഗുണങ്ങൾ ഉണ്ട് എന്നതാണ് കാരണം ഇത്തരം ഗുണങ്ങളൊന്നും ഇല്ലാതെ തന്നെ ലോകത്ത് ലക്ഷേപലക്ഷം ജീവിവർഗങ്ങൾ ജീവിക്കുന്നുണ്ട് അപ്പോൾ മനുഷ്യനു മാത്രമായി ഇത്തരം ഗുണങ്ങൾ നൽകിയത് പരലോകജീവിതത്തിന് ആവശ്യമായ നന്മകൾ നേടുവാനും തിന്മളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കു വാനും വേണ്ടിയാണ് മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഈ ലോകത്തേക്ക് നാം വന്നത് നമ്മുടെ അറിവോ സമ്മതമോ കുടാതെയാണ് മാത്രമല്ല നമ്മുടെ മാതാപിതാക്കളടക്കം നമുക്കുള്ളതെല്ലാം തിരഞ്ഞെടുത്തത് നാമല്ല അത് മറ്റാരോ ആണ് അപ്പോൾ നമ്മെ ആദ്യമായി സൃഷ്ടിക്കുകയും നമുക്കുള്ളതെല്ലാം സംവിധാനിക്കുകയും ചെയ്ത ആ മഹാശക്തിക്ക് നമ്മെ പരലോകത്ത് പുനർ സൃഷ്ടിക്കുക എന്നത് വളരെ എളുപ്പമുള്ള കാര്യമാണ്!
@balakrishnankt5822
@balakrishnankt5822 Жыл бұрын
വൈശാഖൻ തമ്പി വളരെ നല്ല പ്രഭാഷകനാണ്. ഇദ്ദേഹത്തിന്റെ കൂടുതൽ ഇന്റർവ്യൂ വേണം
@RK-xp9oy
@RK-xp9oy Жыл бұрын
Only need to change the Idiot anchor
@anirajj1959
@anirajj1959 Жыл бұрын
❤❤❤❤❤
@SK-eu4er
@SK-eu4er Жыл бұрын
അദ്ദേഹം ശാസ്ത്രജ്ഞനാണ്...
@lijalijababu1546
@lijalijababu1546 Жыл бұрын
​@@anirajj195900
@roymathew9008
@roymathew9008 2 жыл бұрын
വൈശാഖൻ തമ്പി കേരളത്തിൻ്റെ അഭിമാനം. സ്നേഹാഭിവാദനം.
@vij505
@vij505 2 жыл бұрын
😂😂😂🤣
@abdulsatharpallickalhasan6217
@abdulsatharpallickalhasan6217 2 жыл бұрын
വൈശാഖൻ തമ്പി സൂപ്പർ 👍👍👍👍
@mallegowdamallegowda5519
@mallegowdamallegowda5519 Жыл бұрын
I am a fan of vaishakan thambi.he is great
@ManojKumar-yl7sg
@ManojKumar-yl7sg 3 ай бұрын
കൃത്യം, വ്യക്തം 👍🏽👏🏼👏🏼👏🏼
@mehaboob1764
@mehaboob1764 Жыл бұрын
❤❤❤ 👌👌👌കൃത്യമായ നിരീക്ഷണം
@veerankutty903
@veerankutty903 Жыл бұрын
Excellent class ❤️❤️❤️
@madathilkhalid4712
@madathilkhalid4712 11 ай бұрын
ഭൂ പ്രകൃതിയുടെ അടിസ്ഥാനത്തിലാണ് ഡാർവിൻ പരിണാമത്തെ വിശദീകരിച്ചത്. നാം ഒരു ജീവി ആണ് എന്നുള്ളതും സമൂഹത്തിന്റെ ഭാഗമാണ് എന്നുള്ളതും നമ്മുടെ പരിധി വ്യക്തമാക്കുന്നു.പരിമിതി ശരിയായ തിരിച്ചറിവ് നൽകുന്നു.
@georgekp1522
@georgekp1522 3 ай бұрын
💯👏👍 സ്നേഹം,സാഹോദര്യം എന്നിവയ്ക് മുൻതൂക്കം കൊടുത്ത് ജനാധിപത്യം വളർത്താം.🤍
@sujeshk3707
@sujeshk3707 2 жыл бұрын
Thanks for making a session with Vaishakan Thambi🥰👍
@youbinas
@youbinas Жыл бұрын
how articulate you are... Great! all the best!
@reghuv.b588
@reghuv.b588 Жыл бұрын
കാര്യകാരണങ്ങളിൽ അധിഷ്ഠിതമായ , തികച്ചും പക്ഷപാതരഹിതമായ യുക്തിചിന്ത തന്നെയാണ് അഭികാമ്യം .... യുക്തിചിന്താശേഷിയുള്ള മനുഷ്യമസ്തിഷ്കത്തെ അവഹേളിക്കൽ മാത്രമാണ് അന്ധമായ വിശ്വാസങ്ങൾ.മനുഷ്യ സ്നേഹത്തിൽ,പ്രകൃതി സ്നേഹത്തിൽ അധിഷ്ഠിതമായ യുക്തിചിന്ത മതവിശ്വാസങ്ങളെപോലും കവച്ചുവെക്കുന്നതാണ്
@shoukathalishoukathali1641
@shoukathalishoukathali1641 6 ай бұрын
1 -ദൈവമുണ്ട് എന്നതിന് തെളിവ്? ഈ പ്രപഞ്ചത്തിലെ സകല വസ്തുക്കളും ചലിച്ചുകൊണ്ടേയിരിക്കുന്നു എന്നതാണ് കാരണം നിശ്ചലാവസ്ഥയിലുള ഒരു വസ്തുവിനെ ചലിപ്പിക്കുവാനും ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസതുവിനെ നിശ്ചലമാക്കാനും ബാഹ്യമായ ഒരു ബലം ആവശ്യമാണ് എന്നാണ് ശാസ്ത്രം പറയുന്നത് എങ്കിൽ ഈ പ്രപഞ്ചത്തിലെ കോടാനകോടി ഗ്രഹങ്ങൾക്കും ഉപഗ്രഹങ്ങൾക്കും ഭ്രമണവും പരിക്രമണവും ചെയ്യാനവശ്യമായ ബാഹ്യബലം ലഭിക്കന്നത് എവിടെ നിന്നാണ് ആ ബലം നൽകുന്ന മഹാശക്തി സ്രോദസ്സിനെയാണ് നാം ദൈവം എന്ന് വിളിക്കുന്നത് 2 -പരലോകജീവിതം ഉണ്ട് എന്നതിന് തെളിവ്? ഈ ലോകത്ത് മനുഷ്യന് മാത്രമായി ബുദ്ധി, യുക്തി, ചിന്ത,അറിവ്, വിവേകം,തുടങ്ങിയ അനേകം ഗുണങ്ങൾ ഉണ്ട് എന്നതാണ് കാരണം ഇത്തരം ഗുണങ്ങളൊന്നും ഇല്ലാതെ തന്നെ ലോകത്ത് ലക്ഷേപലക്ഷം ജീവിവർഗങ്ങൾ ജീവിക്കുന്നുണ്ട് അപ്പോൾ മനുഷ്യനു മാത്രമായി ഇത്തരം ഗുണങ്ങൾ നൽകിയത് പരലോകജീവിതത്തിന് ആവശ്യമായ നന്മകൾ നേടുവാനും തിന്മളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കു വാനും വേണ്ടിയാണ് മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഈ ലോകത്തേക്ക് നാം വന്നത് നമ്മുടെ അറിവോ സമ്മതമോ കുടാതെയാണ് മാത്രമല്ല നമ്മുടെ മാതാപിതാക്കളടക്കം നമുക്കുള്ളതെല്ലാം തിരഞ്ഞെടുത്തത് നാമല്ല അത് മറ്റാരോ ആണ് അപ്പോൾ നമ്മെ ആദ്യമായി സൃഷ്ടിക്കുകയും നമുക്കുള്ളതെല്ലാം സംവിധാനിക്കുകയും ചെയ്ത ആ മഹാശക്തിക്ക് നമ്മെ പരലോകത്ത് പുനർ സൃഷ്ടിക്കുക എന്നത് വളരെ എളുപ്പമുള്ള കാര്യമാണ്!
@raheesrahees-qb5rr
@raheesrahees-qb5rr 5 ай бұрын
@@shoukathalishoukathali1641 അങ്ങനെ ഒരു ദൈവം ഉണ്ടാക്കിയതാണ് എങ്കിൽ എല്ലാ മനുഷ്യരും ഒരു മതക്കാരായി ജനിക്കേണ്ടേ എല്ലാവർക്കും ഒരു വിശ്വാസവും എല്ലാവർക്കും ഒരേ രീതിയിലുള്ള ആചാരങ്ങളും ആയിരിക്കേണ്ട ഇത് മതത്തിൽ തന്നെ വിവിധതരം ആചാരങ്ങളും അനുഷ്ഠാനങ്ങളും ആണ് ഒരു മതത്തിൽ തന്നെ പലരീതിയിലുള്ള ആരാധനകളും നിർവഹിച്ചു പോരുന്നു എല്ലാവർക്കും ഒരു ഗ്രന്ഥമാകണ്ടേ ഇത് ഒരു ഗ്രന്ഥം തന്നെ പല രീതിയിൽ പല പരിഭാഷകളും എല്ലാവർക്കും വ്യത്യസ്തമായ രീതിയിലാണ് അത് മനസ്സിലാകുന്നതും സങ്കീർണ്ണം ആയതുമാണ് ഗ്രന്ഥങ്ങൾ എല്ലാം ഏതെങ്കിലും ഒരു മതം ശരിയാണെങ്കിൽ ബാക്കിയുള്ള മതക്കാർ എല്ലാവരും നരകത്തിലാവില്ലേ 3:34അപ്പോൾ ദൈവം ബാക്കിയുള്ളവരോട് അനീതി കാണിച്ചു എന്നാവില്ല
@raheesrahees-qb5rr
@raheesrahees-qb5rr 5 ай бұрын
ദൈവം ഉണ്ടാക്കിയതാണ് ഈ മതങ്ങൾ എങ്കിൽ ഒരു മതമല്ലേ പാടുള്ളൂ എല്ലാവർക്കും ഒരു വിശ്വാസമല്ലേ പാടുള്ളൂ ഇത് വ്യത്യസ്തമായ വിശ്വാസങ്ങൾ എങ്ങനെയുണ്ടായി അഥവാ ഇനി ഒരു മതം ശരിയാണെങ്കിൽ ബാക്കി മതക്കാർ എല്ലാവരും നരകത്തിലാവില്ലേ അത് ശരിയാണോ ഒരു മതത്തിൽ തന്നെ വ്യത്യസ്തമായ ആരാധനകളും വ്യത്യസ്തമായ വിശ്വാസങ്ങളും ആണുള്ളത് ഒരു മതവിശ്വാസി ഇതിൽ ഏതാനും ശരിയെന്ന് എങ്ങനെ മനസ്സിലാക്കും
@ramankuttypp6586
@ramankuttypp6586 Жыл бұрын
Great...
@abhiblsy
@abhiblsy Ай бұрын
സാർ തകർത്തു 👍👍👏👏
@jayancosmos6753
@jayancosmos6753 Жыл бұрын
Excellent
@anilkumarks768
@anilkumarks768 2 жыл бұрын
As usal വൈശാഖ്ഖൻ ഞെട്ടിച്ചു ❤️
@prakasanthattari4804
@prakasanthattari4804 Жыл бұрын
Well said
@jaisonpthomas4154
@jaisonpthomas4154 2 ай бұрын
എൻ്റെ കാഴ്ച പ്പാടുകളെ, വീക്ഷണങ്ങളെ മാറ്റി മറിച്ച വ്യക്തി
@IAm-gl7xh
@IAm-gl7xh Жыл бұрын
ഇദ്ദേഹം പറയുന്നത് മനസ്സിലാക്കേണ്ട ചിന്തിക്കേണ്ട കാര്യങ്ങൾ തന്നെയാണ്🤝 പക്ഷെ ചിലതൊന്നും എന്താണ് പൂർണമായി ഉദ്ദേശിച്ചത് എന്ന് സിമ്പിൾ ആയി മനസ്സിലാക്കാൻ സാധിക്കുന്നില്ല
@krrisharun
@krrisharun Жыл бұрын
I like his thoughts
@bijunchacko9588
@bijunchacko9588 Жыл бұрын
വിശ്വാസങളിലുംവാദങ്ങളിലും കുടുങ്ങി പോകുന്നതു. ശരിയല്ല.അന്വേഷകനുംയുക്തിചിന്തകനുംആകുകയല്ലേ ശരി.നമ്മുടെ നിഗമനങ്ങൾ ഇരുമ്പുലക്ക ആകരുത്.
@voyagerpals1541
@voyagerpals1541 Жыл бұрын
Well said bro
@veerankutty903
@veerankutty903 Жыл бұрын
Attractive sound ❤
@ameerkv8581
@ameerkv8581 Жыл бұрын
നല്ല രീതിയിൽ വായിക്കാൻ അറിയാവുന്ന ഒരു ചോദ്യ കർത്താവിനെ നിർത്താമായിരുന്നു. വൈശാഖൻ തമ്പി നല്ലൊരു അദ്ധ്യാപകനും കൂടി ആയതുകൊണ്ട് കേൾക്കുമ്പോൾ കാര്യങ്ങൾ മനസിലാക്കാൻ സാധിക്കുന്നുണ്ട്
@joseantony8386
@joseantony8386 11 ай бұрын
Well said
@MuhammedAli-oj5ql
@MuhammedAli-oj5ql 2 жыл бұрын
നമ്മുടെ കേവല യുക്തി വാതി കളായ രവിചന്ദ്രഹാരിഫ് ഹുസൈനാദികൾക്കുള്ള ചുട്ട മറുപടി തന്നെയാണ് വൈശാഖൻ തമ്പിയുടെ തെളിഞ്ഞ യുക്തിയിൽഇവിടെ പറഞ്ഞതത്രയും ❗️തെളിഞ്ഞ യുക്തി തികഞ്ഞ മൂല്യബോധം ❗️അഭിനന്ദനങ്ങൾ അഭിവാദ്യങ്ങൾ ❗️✊
@dijo4708
@dijo4708 Жыл бұрын
മരണനന്തര ചടങ്ങുകൾ മരിച്ചവർക്ക് വേണ്ടിയല്ല ജീവിച്ചിരിക്കുന്നവരുടെ സമാധാനത്തിനാണ്.. യുക്തിവാദിയെ സംബന്ധിച്ചിടത്തോളം ചടങ്ങ് ചെയ്താലും ചെയ്തില്ലേലും അവനു ഒരുപോലെയാണ്... അപ്പോപ്പിന്നെ തകർന്ന് നിൽക്കുന്നവരുടെ മാനസിക സന്തോഷത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത്
@maldini6099
@maldini6099 Жыл бұрын
സമാധാനത്തിനു സങ്കൽപ്പങ്ങളെ കൂട്ടുപിടിക്കേണ്ടതുണ്ടോ.
@joseantony8386
@joseantony8386 11 ай бұрын
Video vyakthamayi kelkku sahodaraa..
@dijo4708
@dijo4708 11 ай бұрын
@@maldini6099 problem solve cheyyan nirupadravakaramaya ethu vazhiyum thiranjedukkam. Some people are heavily depend on emotions. We as critical and practical thinkers must show some empathy towards them.
@BJNJJ123
@BJNJJ123 9 ай бұрын
എന്നിട്ട് കൊറോണ വന്ന് പടമായ എത്ര പേരുടെ അടക്കിനു കൂടി മനസമാധാനം നേടി സേട്ടായി 🤔🤔
@dijo4708
@dijo4708 9 ай бұрын
@@BJNJJ123 enik adakkinu koodiyillelum kuzhappamilla. Angane kuzhappamullavare aa emotional timil thiruthenda karyamillenna paranjath.
@nandinimenon8855
@nandinimenon8855 2 жыл бұрын
Pls continue the sessions with Vaisakhan thambi too.. Good job channel👍
@govindhannampoothiri7739
@govindhannampoothiri7739 Ай бұрын
മനുഷ്യമനസ്സിൻ്റെ ധർമ്മങ്ങളിൽ ഒന്നുമാത്രമാണ് യുക്തി ഭാവനാ സുഖദുഖ ഭയാദ്യനുഭവങ്ങൾ അങ്ങനെ പല തും വേറെയുണ്ട്. യുക്തി തന്നെ ഗണിതത്തിലും ഫിലോസഫിയിലും സയൻസിലും വ്യത്യസ്തമാണ്. ആർക്കും ദ്രോഹമില്ലാതിരിക്കണം - അതായിരിക്കണം നിയാമകം🙏
@satheeshvinu6175
@satheeshvinu6175 2 жыл бұрын
തമ്പി സാർ "പൊളിയാ" ... ഈ പറയുന്നത് ഒന്നു "നേരെ ചൊവ്വേ" മനസ്സിലാക്കാൻ പറ്റിയാൽ തന്നെ നല്ല വ്യത്യാസം ഉണ്ടാകും... എല്ലാർക്കും പുതുവത്സര ആശംസകൾ
@HassanCp-p5w
@HassanCp-p5w 3 күн бұрын
മത്തങ്ങളില്ലാം ആരാധിക്കുന്നത് നമ്മളുണ്ടാക്കിയ ദൈവത്തെയാണ് അതുകൊണ്ടാണ് ഓരോ മതസ്ഥരും തങ്ങളാണ് ശ്രെഷ്ടർ എന്ന് പറയുന്നത് ഒറിജിനൽ ഒന്നേയുള്ളു എല്ലാത്തിന്റെയും ഉണ്മ
@athulvenugopal11
@athulvenugopal11 Жыл бұрын
Vaisakhan sir ❤
@dineshhimesh2540
@dineshhimesh2540 2 жыл бұрын
വൈശാഖൻ തമ്പിയെ കൂടുതൽ വിഷയത്തിൽ ഉപയോഗപ്പെടുത്താൻ ശ്രമിക്കണം .
@RameshBabu-oy4lj
@RameshBabu-oy4lj 2 ай бұрын
ഒരു minister ആക്കിയാലോ
@123JSI
@123JSI 11 ай бұрын
Cheken poliyanu ❤
@shyamvipin2822
@shyamvipin2822 8 ай бұрын
A lot of knowledge in a short period of time 😍👌
@Labeeb.n.c
@Labeeb.n.c 2 жыл бұрын
Worth watching
@MrAjitAntony
@MrAjitAntony Жыл бұрын
I m proud to be an atheist, they dare to come out from childhood feeding, the courage to accept the truth. Its something different, than following a religion blindly, ഒഴുക്കിനെതീരെ നീന്തുന്നത് വലിയ പാടാണ് സഹോദര..
@godspeed7717
@godspeed7717 Жыл бұрын
ഒരു ഒഴുക്കിൽ നിന്ന് മാറി മറ്റൊരു ഒഴുക്കിൽ പെട്ടു. അത്രമാത്രം. And remember that atheism is also* a religion they taught you in your school system. And I tell you, you are a blind atheist.
@dominicvincent9045
@dominicvincent9045 2 жыл бұрын
Valare churukki parayamaayirunnu
@remasancherayithkkiyl5754
@remasancherayithkkiyl5754 2 жыл бұрын
ചോദ്യകർത്താവിനു൦ തമ്പിസാറിനു൦ അഭിനന്ദനങ്ങൾ 👍👍👍👍
@jacobcj9227
@jacobcj9227 2 жыл бұрын
തമ്പി സാറിനോട് മാത്രം ഞാൻ അഭിനന്ദനങ്ങൾ നേരുന്നു ഈ അവസരം തന്ന ചാനലിനോടും നന്ദി കൊടുക്കുന്നു.
@maliksameer453
@maliksameer453 Жыл бұрын
തമ്പി എഴുതി കൊടുത്തതാണ് ചോദ്യ കർത്താവ് മെഴുകുന്നത് 😄
@jeevanjeevan1046
@jeevanjeevan1046 2 жыл бұрын
എത്ര തെറ്റിദ്ധാരണകൾ ആണ് മാറിയത് 👍🏻
@sanun.v6130
@sanun.v6130 2 жыл бұрын
ഇദ്ദേഹത്തെ കേൾക്കുവാൻ ഞാൻ ഏറെ വൈകി
@godspeed7717
@godspeed7717 Жыл бұрын
കനത്ത നഷ്ടം.. 😅
@34josephgeorge11
@34josephgeorge11 Жыл бұрын
I think you should call ravichandran also and conduct a discussion including maithreyan,vaishakan also..
@georgejacob6184
@georgejacob6184 Жыл бұрын
C.Ravichandran ന്റെ ബൗദ്ധിക സത്യ സന്ധതയും നിർഭയത്വവും ബഹുവിധ വിഷയങ്ങളിൽ ആഴങ്ങളിലും പരപ്പിലും സംവദിക്കാനുള്ള ശേഷിയുമുള്ള ഒരാൾ ഇന്ന് മലയാളക്കരയിലില്ല എന്നാണെന്റെ ഉത്തമ ബോധ്യം . സംവരണ വിഷയത്തിലെ വൈശാഖന്റെയും ജബ്ബാർ മാഷിന്റെയും നിലപാട് മുഖ്യധാര രാഷ്ടീയപാർട്ടികളുടേതിന് സമാനമാണ് . സർജൻ സർജന്റെ ജോലി ചെയ്യണം .അല്ലാതെ രോഗിയെ വാക്കുകൾകൊണ്ട് വെറുതെ സുഖിപ്പിച്ചാൽ പോരാ .വൈശാഖൻ സെയ്ഫ് സോണിൽ നിന്നാണ് സംസാരിക്കുന്നത് .കമ്മി- സുഡാപ്പി - സംവരണവാദികളുടെ തെറിയിൽ നിന്ന് ഒഴിഞ്ഞുമാറാനാണ് ഈ നിലപാട് . എന്നാൽ രവിചന്ദ്രൻ പറയേണ്ടത് പറയുകതന്നെ ചെയ്യും . Big salute to C .Ravichandran .
@pushkaranprasanth4687
@pushkaranprasanth4687 Жыл бұрын
@@georgejacob6184 thankalude bodhyam thettanu.
@34josephgeorge11
@34josephgeorge11 9 ай бұрын
​@@georgejacob6184Ravichandran has only superficial knowledge in subjects. His generalisation and stubborn nature is not at all great. He is an equivalent of an atheistic pastor. His speeches are so simple and superficial and that's why he is able to connect with many people. His speeches has zero nuances, details and practical aspects. It's nice to listen to him but you'll realise there's a very huge gap between daily life and his speeches. He's only theoretical and not at all practical or doesn't understand complexities of real world. Too simplistic and therefore annoying.
@arunkc5627
@arunkc5627 7 ай бұрын
​@@georgejacob6184സത്യമാണ്. RC യുമായി സംവാദം നടത്താനുള്ള ഒരു കഴിവ് കേരളത്തിൽ ആർക്കും ഇല്ല. പുള്ളി എല്ലാം പൊളിച്ചു കൈയിൽ കൊടുക്കും.
@natarajanp2456
@natarajanp2456 2 жыл бұрын
👌👌👌👍എന്റെ മനസിന്റെ ചിന്താ ധാരകൾ
@nihaspanoor1836
@nihaspanoor1836 2 жыл бұрын
Informative 👍
@stuthy_p_r
@stuthy_p_r Жыл бұрын
🖤🔥
@ratheeshvaravoor4524
@ratheeshvaravoor4524 2 жыл бұрын
👍👍👍
@ibra860
@ibra860 Жыл бұрын
ഞാനെൻ്റെ യുക്തി ഉപയോഗിച്ച് എത്ര ചിന്തിച്ചിട്ടും ഒരു ദൈവം ഇല്ലാതെ സ്വയംഭൂ ആയി ഈ ലോകം ഉണ്ടായി അതിൽ നമ്മൾ മനുഷ്യർ മൃഗങ്ങൾ ആകാശം പുതിയ technology കൾ ഇതൊക്കെ . ഒരു ദൈവം ഇല്ലാതെ സ്വയംഭൂ ആയി എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല..
@rishikeshdev5988
@rishikeshdev5988 8 ай бұрын
അപ്പോൾ ദൈവം എങ്ങനെ ഉണ്ടായി
@rishikeshdev5988
@rishikeshdev5988 8 ай бұрын
വീഡിയോ മുഴുവനായി കാണു ഉത്തരം ലഭിക്കും
@jayakrishnank1203
@jayakrishnank1203 7 ай бұрын
Korach Scienceum history m padicha mathi......
@MohananTailar
@MohananTailar Жыл бұрын
30:13 vaisagansir paranhathil. Oru. Thetund. Varumanam. Namalkanenkil. Namalk. Thirumedukam adukam. Anu paranhath. Sariyala. Natunadapinu. Anusarich. Kurachoke nammal. Ninu. Kodukendivarum. Namuk. Estamilenkilum
@majeedkm1652
@majeedkm1652 Жыл бұрын
👍👍👍👍👌
@johnymathew2570
@johnymathew2570 Жыл бұрын
Good
@kalikkalam884
@kalikkalam884 2 жыл бұрын
Thambi annan is an emotion 😇
@reghunp6468
@reghunp6468 4 ай бұрын
വൈശാഖൻ തമ്പിയുടെ ശാസ്ത്ര വീക്ഷണം, അറിവ് മാത്രം നമ്മൾ ആ വാഹിച്ചാൽ മതി. അദ്ദേഹമൊരു പ്രതിഭയാണ്, അറിവിന്റെ, ശാസ്ത്രത്തിന്റെ
@caffeinated.
@caffeinated. Жыл бұрын
@23:00 come on try.... Ninne kond pattum - Soman Chandra Lekha
@Nandakumar_ck
@Nandakumar_ck Жыл бұрын
മനുഷ്യരുടെ നിയന്ത്രണങ്ങൾക്ക് പുറമെ ഒരുഅജ്ഞാത ശക്തി നമ്മെ എല്ലാവരെയും നിയന്ത്രിക്കുന്നു പഞ്ചേന്ത്രിയങ്ങൾകൊണ്ടുപോലു० കാണാൻകഴിയാത്തമഹാശക്തി തന്നെയാണ്ദൈവ० എന്ന് ലോകർ മുഴുവനു०മനസ്സിലാക്കി മനുഷ്യർപലരൂപത്തിലു० ആശക്തിയെ ആരാധിക്കുന്നു ആശക്തിയെനേരിട്ട്കാണാൻകഴിയാത്തതിനാൽ എനിക്കോ ന്ങ്ങൾക്കോതുടർച്ചയായി 1000 കൊല്ലം ജീവിക്കണമെന്ന്കരുതിയാൽസാധ്യമല്ല നമ്മൾക്ക്കഴിയാത്തത് അവിടെ നടക്കുന്നു ശക്തി അവിടെനിയന്ത്രിക്കുന്നു എന്തുകൊണ്ട്സാധ്യമാകുന്നില്ല? അധികവസ്തുക്കളു० സൃഷ്ടിച്ച സൃാഷ്ടാത്കളെനമ്മൾസാധാരണകണ്ടുവരുന്നു ഈപ്രപഞ്ചത്തിന്ഇത്രയേറെ വർണ്ണാഭമാക്കിയ ഡിസൈൻചെയ്ത ആ മഹാകലാകാരനാര്? .അതുതന്നന്നെ അല്ലെ ദൈവം ?ദൈവത്തെ എന്നു०പ്രാർത്ഥിക്കാ०നമുക്ക് നമ്മുടെ അറിഞ്ഞു അറിയാതെയും ചെയ്തഎല്ലാതെറ്റ്കുറ്റങ്ങൾക്കു ० ദൈവത്തോട്മാപ്പ് പറഞ്ഞ് എല്ലാവരെയും സ്നേഹിച്ച് സഹായിച്ച് നമുക്ക് മുന്നോട്ട്പോകാ० എത്രപേർതയ്യാറാകു० ?അല്ലെങ്കിൽ ഒരുനിമിഷ०മതി ഉയരങ്ങളിൽഎത്തിയഏതു ജീവിതവു० തകർന്ന്തരിപ്പിടമാകാൻ ഉള്ളവിശ്വാസ० കാര്യ०കണാൻമാത്രമാക്കാതെ ആത്മാർത്ഥതയോടെവിശ്വസിക്കുക പാല०കടക്കുവോള०നാരായണ പാല०കടന്നാൽകുരായണ ആയിമാറരുത് നമ്മുടെ വിശ്വാസ० . ലോകത്ത്എത്രപേരുണ്ട് കൊലയും ,ചതിയും, കൊള്ളിവപ്പു० പരദൂഷണ०പറയാത്തവരായു०, കള്ള०പറയാത്തവരായു० കുറ്റകൃത്യങ്ങൾ ചെയ്യാത്തവരായു० എത്രപേരുണ്ട് വിശുദ്ധഗ്രന്ഥങ്ങൾപറഞ്ഞപലെമാത്ര०സത്യസന്ധമായി ജീവിക്കുന്നവർ എന്തുകൊണ്ട്മനുഷ്യർ അവസരവാദിയായിമാറുന്നു ഓരോമനുഷ്യരെയു० സൂക്ഷ്മമായിവീക്കിച്ചാ ൽ അവന്റെകാപട്യങ്ങൾകണ്ടെത്താൻകഴിയു०. .ഏല്ലാ० ദൈവത്തിനുതന്നെ അറിയാം അതാണ്. 'ദൈവ०,
@crap12345ful
@crap12345ful 4 ай бұрын
Enthu kondu angane oru Shakti illa ennu vushwasichooda?
@RameshBabu-oy4lj
@RameshBabu-oy4lj 2 ай бұрын
​@@crap12345fulthat depends, വളർന്ന് വരുന്ന സാഹചര്യം, വളർത്തിയ മാതാപിതാക്കൾ അതു പോലെ മറ്റു പല ഘടകങ്ങളും.
@crap12345ful
@crap12345ful 2 ай бұрын
@@RameshBabu-oy4lj exactly that's the problem. This concept is fed into your brains from day 1 that you become unable to think beyond that it you are made scared to think otherwise. And that's what needs to change. People should be able to voice their thoughts without having the fear that this Shakti's main duty is to cause you harm if you don't worship it.
@pralobkalathil3513
@pralobkalathil3513 Жыл бұрын
പരപ്പിലും,ആഴത്തിലും പഠനം ഉണ്ട് എന്ന് പഠിപ്പിച്ച ആളാണ് തമ്പി സെർ 💞 ഇന്നുകളിൽ എനക്ക് *വ്യക്തിപരമായി തോന്നുന്നത് രണ്ട് " ഉ" വെച്ചുള്ള കളിയാണ്, യുക്തി എന്നുള്ളത് ഒരു വാദം പോലും അല്ല 💕മൊത്തത്തിൽ 99 ശതമാനം അത് ഉപയോഗിക്കുന്നു 🙏 കാര്യങ്ങൾ നേരെ ചൊവ്വേ പറ, ചോദിക്ക് 🤩അഴകൊഴമ്പൻ ചോദ്യം ഉത്തരം എത്ര കാലം പറ്റും😭 ഞാൻ വിട്ടു 💞
@HassanCp-p5w
@HassanCp-p5w 3 күн бұрын
ആത്മീയ ഗ്രന്ഥങ്ങളെ ചരിത്രപരമായും പദ്ധർത്തപരമായും വായിച്ചു മനസ്സിലാക്കിയതാണ് തെറ്റ് ആത്മീയ ഗ്രന്ഥങ്ങളെ ആശയപരമായി വായിക്കുക കാരണം നമ്മൾ മനുഷ്യരാണ്അതിരുകളുണ്ടാകുന്നത് ദൈവത്തിന് എല്ലാവരും ഒരുപോലെയാണ് കിഴക്കെന്നോ പടിഞ്ചാറെന്നോ ഇല്ല
@sanojk3125
@sanojk3125 Жыл бұрын
👌👌
@beeguyfree
@beeguyfree Жыл бұрын
നിരീശ്വരവാദികളുടെ ആശയപരമായ ആക്രമണത്തിൽ പരുക്കേൽക്കുന്ന ഒന്നും മുതൽ നാലുവരെ വരെ ഉള്ള മതങ്ങളുടെ സഹയാത്രകരും മതപ്രീണനക്കാരും ആണ് തങ്ങൾക്ക് ഏറ്റ മുറിവിനു അൽപ്പം ആശ്വാസം കിട്ടും എന്ന പ്രതീക്ഷയിൽ അടുത്തകാലത്തായി വൈശാഖൻ തമ്പിയെ ചോദ്യങ്ങളുമായി സമീപിക്കുന്നത്. ചോദ്യകർത്താക്കളുടെ ചോദ്യത്തിന്റെ പിറകിൽ ഉള്ള വികാരം വൈശാഖന് ചോദ്യം കേൾക്കുമ്പോൾ തന്നെ മനസ്സിലാകുന്നുണ്ട് എന്നാലും അത് ഭാവിക്കാതെ മറുപടികൊടുക്കുന്നു. പക്ഷെ അദ്ദേഹത്തിൽനിനും ചോദ്യകർത്താക്കൾക്ക് അവർ പ്രതീക്ഷിക്കുന്ന തരത്തിലുള്ള മറുപടി കിട്ടുന്നുണ്ടോ എന്ന കാര്യത്തിൽ സംശയം ഉണ്ട്. അരാഷ്ട്രീയം സംബന്ധിച്ചു ഉള്ള ചോദ്യത്തിന് കൃത്യമായ മറുപടി തന്നെ പറഞ്ഞു. നമ്മുടെ സമൂഹത്തിൽ "അരാഷ്ട്രീയ വാദം" കേവല ___ വാദം" തുടങ്ങിയ വാക്കുകൾ പ്രയോഗിക്കുന്നത് നിലവിലുള്ള കക്ഷിരാഷ്ട്രീയ പാർട്ടികളുടെ B ടീം ആയി പ്രവർത്തിക്കാത്തവരെ ഇകഴ്ത്തുന്നതിനു വേണ്ടിയാണു.
@sinuninu777
@sinuninu777 2 ай бұрын
വൈശാഖൻ തമ്പി രവിചന്ദ്രൻ ജബ്ബാർ ലിയാഘത് ആരിഫ് dr വിശ്വനാഥൻ etc എല്ലാവരും ഒരുമിച്ചു നിൽക്കണം 🙏🙏
@sunnymadhavan
@sunnymadhavan 2 ай бұрын
എന്താണ് അതിന്റെ ആവശ്യം.. it's normal to have different opinions and views ❣️
@Kamar.chakra
@Kamar.chakra Жыл бұрын
👍🏻
@moideenkmajeed4560
@moideenkmajeed4560 2 жыл бұрын
❤👍
@mkjohnkaipattoor6885
@mkjohnkaipattoor6885 Жыл бұрын
ദൈവം എന്ന വാക്കിന് എല്ലാറ്റിനെയും പ്രകാശിപ്പിക്കുന്ന അറിവ് എന്നേ അർത്ഥമുള്ളൂ. പ്രകാശിപ്പിക്കുന്നവൻ എന്നാണ് ദൈവം എന്ന വാക്കിന്റെ അർത്ഥം. അവൻ എന്ന വാക്ക് കിടക്കുന്നതുകൊണ്ട് അതിനെ വ്യക്തിവത്കരണം ചെയ്തു എന്നതാണ്ഏറ്റവും വലിയ പരാജയം. അത് മനുഷ്യർക്ക് മറ്റു മനുഷ്യരെ ചൂഷണം ചെയ്യാൻ ഉള്ള ഒരു ആയുധമായി മാറി. തിരിച്ചറിവ്, അഥവാ വിവേകം. പ്രകൃതിയുടെ ഭാഗമായിരിക്കുന്ന ഈ ശരീരത്തെയും, എല്ലാ ശരീരങ്ങളെയും മൃഗങ്ങളിൽ നിന്ന് വ്യത്യസ്തമായി ചൈതന്യം ഉള്ളതാക്കിയിരിക്കുന്ന അറിവിനെയും തിരിച്ചറിയുന്നതിനാണ് വിവേകം എന്ന് പറയുന്നത്. വേദം എന്ന വാക്കിന്റെ അർത്ഥവും അത് തന്നെയാണ്. നമ്മൾ ശരിയും തെറ്റും അറിയുന്നത് അറിവിലൂടെയാണ്, അത് ഏത് മേഖലയിൽ ആയാലും. അപ്പോൾ എല്ലാറ്റിനും പ്രകാശമായിരിക്കുന്നത് അറിവാണ്. സൂര്യന്റെ പ്രകാശത്തിൽ വസ്തു രൂപങ്ങൾ കാണുമ്പോൾ ' ഇത് ഇന്നത്' എന്ന് വെളിപ്പെടുത്തി തരുന്നത് ഉള്ളിൽ ഇരിക്കുന്ന അറിവാകുന്ന പ്രകാശമാണ്. അതുകൊണ്ടാണ് അറിവിനെ ജ്ഞാന സൂര്യൻഎന്നു പറയുന്നത്. അതിനെയാണ് ആത്മാവ് എന്ന് പറയുന്നത്. ആത്മാവ് എന്ന വാക്കിന് അറിവ് എന്നർത്ഥം. അറിവുകളുടെ ആകെത്തുകയെ ബൃഹത്തായ അറിവ് അഥവാ വേദഭാഷയിൽ ബ്രഹ്മം എന്ന് പറയുന്നു. അതിൽ പരമാർത്ഥ ജ്ഞാനവും ഉണ്ട്, വ്യവഹാര ജ്ഞാനവും ഉണ്ട്, പരമാർത്ഥ ജ്ഞാനത്തിൽ നിന്നും ആഭാസിതമായി വരുന്നതാണ് വ്യവഹാരജ്ഞാനം. അതായത്, ഒരു വസ്തുവിനെ ചൂണ്ടി ഇത് ഇന്നത് എന്ന് പറയുന്ന അറിവ്. ഉള്ളിൽ ഇരിക്കുന്ന അറിവിനെ തന്നെ എടുത്താണ് ഇത് ഇന്നത് എന്ന് പറയുന്ന അറിവും. അതുകൊണ്ടാണ് വേദാന്തത്തിൽ അദ്വൈതത്തിന് പ്രാധാന്യം കൽപ്പിച്ചിരിക്കുന്നത്. അദ്വൈതംരണ്ട് അല്ലാത്തത് എന്നർത്ഥം. വസ്തുക്കളെ വ്യത്യസ്ത രൂപങ്ങളിൽ കാണുമ്പോൾ അതിനെ വ്യത്യസ്ത നാമങ്ങളിൽ അറിയപ്പെടുന്നു. അറിവ് എന്ന പരിഗണയിൽ വരുമ്പോൾ എല്ലാം ആ അറിവിൽ വിലയം പ്രാപിക്കുന്നു. വസ്തുവിന് ഇത് ഉണ്ട് എന്ന തോന്നൽ ഉണ്ടാക്കുന്നത് അറിവാണ്. അതുകൊണ്ടാണ് എല്ലാ സൃഷ്ടികളും ദൈവത്തിൽ നിന്നുണ്ടാവുന്നു എന്ന് പറയുന്നത്. ചായ സൃഷ്ടിക്കുന്നതിനും അറിവ് വേണം, ബാലിസ്റ്റിക് മിസൈൽ നിർമ്മിക്കുന്നതിനും അറിയും. ഏത് സൃഷ്ടിയും നടക്കുന്നത്, അതിന്റേതായ മനോവ്യാപാരം നടന്നതിനുശേഷം ആണ്. എല്ലാ മനോവ്യാപാരങ്ങൾക്കുംആധാരം ആയിരിക്കുന്നത് അറിവുമാണ്. നമ്മുടെ ശരീരംഒരു ഉപകരണം മാത്രം. അതുകൊണ്ട് അറിവിനെ സർവ്വശക്തമായി കണ്ട് ഉന്നതസ്ഥാനം നൽകിയിരിക്കുന്നു. അതിനെ ആലങ്കാരികമായി ദൈവം ഉയരങ്ങളിൽ വസിക്കുന്നു എന്ന് പറയുന്നു. ഫിസിക്കലി നോക്കിയാൽ തന്നെ, മറ്റു ജീവജാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു വെർട്ടിക്കൽ പൊസിഷനിൽ സ്ഥിതിചെയ്യുന്നത് മനുഷ്യശരീരം മാത്രമാണ്. അതിൽ ഏറ്റവും ഉയർന്ന ഭാഗത്താണ് അറിവുകളെ സ്വരൂപിക്കുന്ന തലച്ചോറിലെ അറിവുകളെ സ്വരൂപിക്കുന്ന ചിന്തിക്കുന്ന ഓർമ്മയായി സൂക്ഷിക്കുന്ന സെറിബ്രം സ്ഥിതിചെയ്യുന്നത്. അങ്ങനെ നോക്കിയാലും അറിവ് എന്ന് പറയുന്നത് ഉയരങ്ങളിൽ തന്നെ. അതുകൊണ്ട് ദൈവം വസിക്കുന്നത് ഭക്തന്റെ മനസ്സിൽ ആണെന്ന് പറയുന്നു. മനസ്സിലാക്കാൻ കഴിവില്ലാത്തവർ ദൈവം എവിടെയോ ഉയരങ്ങൾ ആകാശത്തിനുമപ്പുറം ഇരിക്കുന്നു, അനുഗ്രഹങ്ങൾ ചൊരിഞ്ഞുതരുന്നു, തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കുന്നു എന്നൊക്കെ പറഞ്ഞ് സുഖിപ്പിച്ചും ഭയപ്പെടുത്തിയും മനുഷ്യരെ ചൂഷണം ചെയ്യുന്നു.
@Prophet_muhammad_69
@Prophet_muhammad_69 Жыл бұрын
Thanne cishwasikkathavane till the end of time torture cheyyum ennu parayunna daivathe patti enthanu abhiprayam? Yeshu, prakasham mathramaano? Or just a fake, imagination?
@mkjohnkaipattoor6885
@mkjohnkaipattoor6885 Жыл бұрын
@@Prophet_muhammad_69 യേശു മാത്രമല്ല, താങ്കളും പ്രകാശത്തിലാണ് ജീവിക്കുന്നത്. ഇവിടെ പറയുന്ന പ്രകാശം അറിവ് ആണ്. ജഡം രൂപം ധരിച്ച് ഒരു നിശ്ചിത കാലയളവിൽ അപ്രത്യക്ഷമാകുന്നതാണ്. യേശു ദൈവം ആണെന്ന് ആരു പറഞ്ഞു, യേശു പറഞ്ഞതായി ബൈബിളിൽ ഉണ്ടോ? എന്നെ കണ്ടവർ പിതാവിനെ കണ്ടിരിക്കുന്നു, എന്ന് പറഞ്ഞിട്ടുണ്ട്. അത് യേശുവിന്റെ ശരീരത്തെ അല്ല, യേശുവിൽ ചൈതന്യമായിരിക്കുന്ന സത്യത്തെയാണ്.
@Prophet_muhammad_69
@Prophet_muhammad_69 Жыл бұрын
@@mkjohnkaipattoor6885 Bin ladenum prakashathil Pithavinu Yeshu enna oru porattu nadakam kalikkeda gathiked thanne ethra parithapakaram! Yeshu, Yeshu nte uppa ennivarude peril Aale kollumbol enthelum undakkan vanno? Oru torch light enkil um ittu koduthu prakasham undakkan?
@godspeed7717
@godspeed7717 Жыл бұрын
​@@Prophet_muhammad_69 Wages of sin is death. So you are resposible for your death. You must accept His death as your penalty.
@godspeed7717
@godspeed7717 Жыл бұрын
Heavenly father who art in heaven.. ഹൃദയത്തിൽ ദൈവം വരും പരിശുദ്ധമെങ്കിൽ.
@Lbugmedia
@Lbugmedia Жыл бұрын
watch part 2 : kzbin.info/www/bejne/o5zSoKVmocxpe7s
@pratheeshlp6185
@pratheeshlp6185 Жыл бұрын
💗💗💗💗💗💗
@godspeed7717
@godspeed7717 Жыл бұрын
When യുക്തിവാദം and നിരീശ്വര വാദം are the same. നിരീശ്വരവാദവും സ്കൂളിൽ പഠിപ്പിക്കപ്പെട്ടതാണ്. അവിടെ യുക്തി ഒന്നും ഇല്ല താനും. ഈശ്വര വിശ്വാസത്തിൽ തനിക്കു നേട്ടമില്ല എന്ന്‌ കാണുന്നവർ വിശ്വസമില്ലാത്തവൻ അയി മാറുന്നു. അതിന് അവൻ പല കാരണങ്ങളും തേടുന്നു.. അതിനെ യുദ്ധി എന്ന്‌ പറയുന്നതിൽ എന്തർത്ഥം? ദൈവവിശ്വസിയും അവന്റെ യുക്തി അനുസരിച്ചു തന്നെയാണ് വിശ്വസിക്കുന്നത്. നിരീശ്വര വാദിക്കു മാത്രേ യുക്തി ഉള്ളൂ എന്ന്‌ പറയുന്നത് വിഡ്ഢിത്തം മാത്രമാണ്.
@shoukathalishoukathali1641
@shoukathalishoukathali1641 6 ай бұрын
1 -ദൈവമുണ്ട് എന്നതിന് തെളിവ്? ഈ പ്രപഞ്ചത്തിലെ സകല വസ്തുക്കളും ചലിച്ചുകൊണ്ടേയിരിക്കുന്നു എന്നതാണ് കാരണം നിശ്ചലാവസ്ഥയിലുള ഒരു വസ്തുവിനെ ചലിപ്പിക്കുവാനും ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസതുവിനെ നിശ്ചലമാക്കാനും ബാഹ്യമായ ഒരു ബലം ആവശ്യമാണ് എന്നാണ് ശാസ്ത്രം പറയുന്നത് എങ്കിൽ ഈ പ്രപഞ്ചത്തിലെ കോടാനകോടി ഗ്രഹങ്ങൾക്കും ഉപഗ്രഹങ്ങൾക്കും ഭ്രമണവും പരിക്രമണവും ചെയ്യാനവശ്യമായ ബാഹ്യബലം ലഭിക്കന്നത് എവിടെ നിന്നാണ് ആ ബലം നൽകുന്ന മഹാശക്തി സ്രോദസ്സിനെയാണ് നാം ദൈവം എന്ന് വിളിക്കുന്നത് 2 -പരലോകജീവിതം ഉണ്ട് എന്നതിന് തെളിവ്? ഈ ലോകത്ത് മനുഷ്യന് മാത്രമായി ബുദ്ധി, യുക്തി, ചിന്ത,അറിവ്, വിവേകം,തുടങ്ങിയ അനേകം ഗുണങ്ങൾ ഉണ്ട് എന്നതാണ് കാരണം ഇത്തരം ഗുണങ്ങളൊന്നും ഇല്ലാതെ തന്നെ ലോകത്ത് ലക്ഷേപലക്ഷം ജീവിവർഗങ്ങൾ ജീവിക്കുന്നുണ്ട് അപ്പോൾ മനുഷ്യനു മാത്രമായി ഇത്തരം ഗുണങ്ങൾ നൽകിയത് പരലോകജീവിതത്തിന് ആവശ്യമായ നന്മകൾ നേടുവാനും തിന്മളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കു വാനും വേണ്ടിയാണ് മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഈ ലോകത്തേക്ക് നാം വന്നത് നമ്മുടെ അറിവോ സമ്മതമോ കുടാതെയാണ് മാത്രമല്ല നമ്മുടെ മാതാപിതാക്കളടക്കം നമുക്കുള്ളതെല്ലാം തിരഞ്ഞെടുത്തത് നാമല്ല അത് മറ്റാരോ ആണ് അപ്പോൾ നമ്മെ ആദ്യമായി സൃഷ്ടിക്കുകയും നമുക്കുള്ളതെല്ലാം സംവിധാനിക്കുകയും ചെയ്ത ആ മഹാശക്തിക്ക് നമ്മെ പരലോകത്ത് പുനർ സൃഷ്ടിക്കുക എന്നത് വളരെ എളുപ്പമുള്ള കാര്യമാണ്!
@harikk1490
@harikk1490 5 ай бұрын
​@@shoukathalishoukathali1641പരലോകം യാതൊരു യുക്തിയും ഇല്ലാത്ത ഭാവന സൃഷ്ടിയാണ് മനുഷ്യനെ ഉണ്ടാക്കിയവൻ ആണ് പരലോക ശിക്ഷ കിട്ടേണ്ട ഒന്നാംപ്രതി അവനെ ഒഴിവാക്കിയിട്ട് മനുഷ്യന് മാത്രം ശിക്ഷ കൊടുക്കുമെന്ന് പറയുന്നതിൽ എന്ത് യുക്തിയാണുള്ളത് അത്രപോലും ചിന്താശേഷിയില്ലാത്ത കുറെ മനുഷ്യരുടെ ഭാവനാകഥ മാത്രമാണ് പരലോകം
@rkvpala
@rkvpala Жыл бұрын
സിമ്പിൾ ആയിട്ട് പറഞ്ഞാൽ നന്ന്...... connect ചെയ്ത് connect ചെയ്ത് പോവാതെ
@georgejacob6184
@georgejacob6184 Жыл бұрын
C.Ravichandran ന്റെ ബൗദ്ധിക സത്യ സന്ധതയും നിർഭയത്വവും ബഹുവിധ വിഷയങ്ങളിൽ ആഴങ്ങളിലും പരപ്പിലും സംവദിക്കാനുള്ള ശേഷിയുമുള്ള ഒരാൾ ഇന്ന് മലയാളക്കരയിലില്ല എന്നാണെന്റെ ഉത്തമ ബോധ്യം . സംവരണ വിഷയത്തിലെ വൈശാഖന്റെയും ജബ്ബാർ മാഷിന്റെയും നിലപാട് മുഖ്യധാര രാഷ്ടീയപാർട്ടികളുടേതിന് സമാനമാണ് . സർജൻ സർജന്റെ ജോലി ചെയ്യണം .അല്ലാതെ രോഗിയെ വാക്കുകൾകൊണ്ട് വെറുതെ സുഖിപ്പിച്ചാൽ പോരാ .വൈശാഖൻ സെയ്ഫ് സോണിൽ നിന്നാണ് സംസാരിക്കുന്നത് .കമ്മി- സുഡാപ്പി - സംവരണവാദികളുടെ തെറിയിൽ നിന്ന് ഒഴിഞ്ഞുമാറാനാണ് ഈ നിലപാട് . എന്നാൽ രവിചന്ദ്രൻ പറയേണ്ടത് പറയുകതന്നെ ചെയ്യും . Big salute to C .Ravichandran .
@deepworld8757
@deepworld8757 Жыл бұрын
ഊള യുക്തികളാണ് നിങ്ങൾ പറഞ്ഞ ആളുകൾ ..യുറോപ്പിലുള്ള യുക്തിവാദികൾ മതങ്ങളെ വിമർക്കാറില്ല...വൈശഖാനെ പൊലെ
@Shahjahan_thalassery
@Shahjahan_thalassery Жыл бұрын
ബോധം വരും ഒരു നാൾ നിനക്കും
@സംവാദവീരൻ
@സംവാദവീരൻ Жыл бұрын
​@@deepworld8757മതത്തെ അംഗീകരിക്കുന്നവൻ എന്തോന്ന് യുക്തിവാദി
@Psc.with.rankholder
@Psc.with.rankholder 8 ай бұрын
Ayaalenthu parayanam theerumanikkanam abhipraayam parayanam ennu thaankal parayumbol thaankalokke ee mathangalekkal kashtamaanallo ennu thonni pokunnu😂
@rajupyleepalatty
@rajupyleepalatty 3 ай бұрын
നിങ്ങൾ ഒരു സംഘിയാണെന്ന് അറിയാൻ വേറെ തെളിവുകൾ വേണ്ട ഹിന്ദുത്വ അജണ്ടയെ വെള്ളപൂശാൻ അളിഞ്ഞ ജാതിവ്യവസ്ഥയേയും സംവരണത്തേയും എതിർക്കുന്ന ബി ജെ പി യുടെ സകല വർഗ്ഗീയ അജണ്ട യേയും ന്യായികരിക്കാൻ നടക്കുന്ന സംഘി മാനവികതയും സഹോദര്യവും നഷ്ടപ്പെട്ട ശസ്ത്രത്തേയും ചരിത്രത്തേയും വക്രീകരിക്കുന്ന ഹിന്ദുത്വമൊഴിച്ച് മറ്റു മതങ്ങളെ കുറിച്ച് വെറുപ്പ് പറയുന്നവന് യുക്തിവാദി പോയിട്ട് മനുഷ്യനായി പോലും കണക്കാക്കാൻ പറ്റില്ല
@saankamala547
@saankamala547 Жыл бұрын
ഒന്നുകിൽ ദൈവം ഉണ്ട്‌ എന്ന് വിശ്വസിക്കുന്നു.. അല്ലെങ്കിൽ ഇല്ലെന്നു വിശ്വസിക്കുന്നു.. "വിശ്വസിക്കുന്നു'' എന്നതാണ് ഇവിടെ..ഇതല്ലാതെ ഒരു അവസ്ഥ മനസിന്‌ സാധ്യമാണോ??
@maldini6099
@maldini6099 Жыл бұрын
ഇല്ല എന്നുള്ളത് വിശ്വാസമല്ല. ഒരു മേശപ്പുറത് പേന വെക്കുകയും ഒരു മേശപ്പുറത് ഒന്നും ഇല്ലാതിരിക്കുകയും ചെയ്യുമ്പോൾ പേനയില്ലാത്ത മേശപ്പുറത് നോക്കിയിട്ട് പേന ഇല്ല എന്ന് വിശ്വസിക്കുന്നു എന്ന് പറയുകയില്ലല്ലോ.
@godspeed7717
@godspeed7717 Жыл бұрын
​@@maldini6099ഈ ലോകത്തു ഉള്ളത് എല്ലാം തന്റെ മേശപ്പുറത്തു ഉണ്ടോ? അതോ തന്റെ മേശപ്പുറത്ത് ഉള്ളതെ ലോകത്തുള്ളോ?
@godspeed7717
@godspeed7717 Жыл бұрын
കാണാത്ത കാര്യങ്ങൾ ഇല്ലാ എന്ന്‌ പറയുന്നവനെ എന്ത് പേരിട്ടു വിളിക്കണം എന്നറിയില്ല. അറിവില്ല... എന്ന്‌ പറഞ്ഞു പഠിക്കൂ... ദൈവമില്ല എന്ന്‌ പറയാൻ വിവരമുള്ളവന് പറ്റില്ല. കാണാത്ത കാര്യം ഇല്ലാ എന്ന്‌ പറയുന്നവൻ 🤡 മാത്രമാണ്.
@rajeshrohinimalayalampodca803
@rajeshrohinimalayalampodca803 2 жыл бұрын
28:40 to 32:26 , ഞങ്ങൾക്കു പക്ഷമില്ല, ചായുന്നില്ല ചരിയുന്നില്ല, fact മാത്രമേ പറയു എന്നൊക്കെ പറയുന്നവർ മനസ്സിലാക്കേണ്ടത് ആണ് ഇത്.
@pluto9963
@pluto9963 Жыл бұрын
Yes very precise
@vij505
@vij505 Жыл бұрын
Elon musk okke edathu pakshakaranayirikkum alle!?🤔🤣
@ciniclicks4593
@ciniclicks4593 Жыл бұрын
Karyangal manoharamai Manasilakkitharan sir ne Kazhiyunnu😅😅😅😅😅😅😅
@ayyappanuk4767
@ayyappanuk4767 Жыл бұрын
ഇടത് പക്ഷമാണ് മെച്ചപ്പെട്ടത് എന്ന് തമ്പി സാറിനോട് പറയിപ്പിക്കാൻ വല്ലാതെ പാടുപെടുന്നു പാവം ..😆പക്ഷെ കഴിഞ്ഞില്ല പോട്ടെ അടുത്ത അപിമുഖത്തിൽ നോക്കാം ..,😆😆
@Lbugmedia
@Lbugmedia Жыл бұрын
ഇടതുപക്ഷ സാമൂഹിക ബോധത്തിൽ നില നിൽക്കുന്ന ഒരു ഭരണഘടനയുള്ള രാജ്യത്തിരുന്നുകൊണ്ടാണ് നിങ്ങൾ ഇതുപറയുന്നതെന്നുള്ള രാഷ്ട്രീയബോധം നിങ്ങൾക്കില്ലാതെ പോയതിന് ഞങ്ങൾ അല്ല ഉത്തരവാദി സുഹൃത്തേ ?
@Lbugmedia
@Lbugmedia Жыл бұрын
plz watch part two : kzbin.info/www/bejne/o5zSoKVmocxpe7s
@ayyappanuk4767
@ayyappanuk4767 Жыл бұрын
@@Lbugmedia ശെരികളെ അംഗീകരിക്കുന്നവർക്ക് ഏതെങ്കിലും പക്ഷം നോക്കേണ്ടതില്ല .
@rrmachomacho3001
@rrmachomacho3001 Жыл бұрын
@@Lbugmedia ഇടതു പക്ഷം സാമൂഹിക ബോധത്തിൽ നില നിൽക്കുന്ന ഭരണഘടനയോ? എന്താണ് മിഷ്ടർ മണ്ടത്തരം ഇത്ര ഓപ്പണായി പടച്ചു വിടുന്നത്...?! പോട്ടെ എന്താണ് ഇടതു പക്ഷം എന്നത് കൊണ്ട് താങ്കൾ ഉദ്ദേശിച്ചത് എന്ന് വ്യക്തമാക്കാമോ? !
@arunkc5627
@arunkc5627 7 ай бұрын
​@@Lbugmediaഎഞ്ചിൻ super ആയിട്ട് കാര്യം ഇല്ല.. ബാക്കി ബോഡിയും super ആകണം. ഇന്ത്യൻ ഭരണഘടന ഇടത് ആയിട്ട് എന്ത് കാര്യം. ജനങ്ങൾ വലത് ആണല്ലോ..secular എന്ന് ചുമ്മാ എഴുതി വച്ചിരിക്കുന്നതാണ്. ഒരു secularism ഇന്ത്യയിൽ ഇല്ല.
@mathewkpv
@mathewkpv Жыл бұрын
ദൈവത്തിലൊഴിച്ച് വേറെ ഏത് കാര്യത്തിലാണ് മനുഷ്യര്‍ യുക്തിരഹിതമായ പെരുമാറുകയും അതൊന്നും ഒരിക്കലും മാറ്റാന്‍ കഴിയാത്ത നിയമങ്ങളാണെന്നും പറഞ്ഞ് മറ്റ് മനുഷ്യരെ ശത്രുക്കളായി കാണുന്നത്? No man chooses evil because it is evil. He only mistakes it for happiness, the good he seeks. ഇതാണ് ഒരു മത-ദൈവവിശ്വാസിയുടെ അവസ്ഥ. അതുകൊണ്ടാണ് ഏറ്റവും ശക്തമായി എതിര്‍ക്കപ്പെടേണ്ട യുക്തിരഹിതമായ കാര്യം ദൈവവും മതങ്ങളും എന്ന് പറയുന്നത്. വളരെ വ്യവസ്ഥാപിതമായി മതങ്ങളെ സംരക്ഷിച്ച് നിര്‍ത്താന്‍ അനേകം സ്ഥാപനങ്ങളും മനുഷ്യരും നിര്‍ബാധം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അവര്‍ക്ക് കാശിന് കുറവില്ല, ആള്‍ ബലത്തിന് കുറവില്ല. യുക്തിരഹിതയമായ ദൈവവിശ്വാസത്തില്‍ അടിസ്ഥാനപ്പെടുത്തിയ രാജ്യങ്ങള്‍ തന്നെയുണ്ട് എന്നത് നാം എന്തുകൊണ്ട് കാണുന്നില്ല. അപ്പോള്‍ മതം വിട്ടവര്‍, നിരീശ്വരര്‍ സ്വാഭാവികമായും ശക്തമായി എതിര്‍ക്കേണ്ടത് മത-ദൈവവിശ്വാസങ്ങളെ തന്നെയാണ്. കാരണം, എല്ലാ തരത്തിലും ഉള്ള യുക്തിരാഹിത്യത്തി‍ന്‍റെ ഉടവിടമാണ് ദൈവവിശ്വാസം.
@RK-xp9oy
@RK-xp9oy Жыл бұрын
ഇതൊന്നും തുറന്നു പറയാൻ ഉള്ള ധൈര്യവും ആർജ്ജവും ഇവർക്കില്ല മതത്തെ സുഖിപ്പിച്ചു അവിടെയും ഇവിടെയും തൊടാതെ ഉള്ള വിമർശനം ആണ് പലർക്കും ഇഷ്ട്ടം .
@sreeshanps
@sreeshanps Жыл бұрын
ചോദ്യം ചോദിക്കുന്ന ആൾക്ക് നിരീശ്വരവാദികൾ എല്ലാം വലതുപക്ഷക്കാർ ആണെന്ന് സ്ഥാപിക്കണമെന്ന് ഉള്ളതുപോലെ തോന്നുന്നു. വൈശാഖന് തിരിച്ചറിഞ്ഞിട്ടും പ്രതികരിക്കാനുള്ള സത്യസന്ധത കാണിക്കുന്നില്ല
@manithan9485
@manithan9485 Күн бұрын
തമ്പിയദ്ദേഹം ഇപ്പോ യുക്തിവാദം വിട്ടല്ലൊ ല്ലെ 😅
@salinirani4063
@salinirani4063 2 жыл бұрын
, 👍👍👍
@karuppansanadhan
@karuppansanadhan Жыл бұрын
താങ്കൾ പറഞ്ഞു, നാട്ടിലോ കാട്ടിലോ ഏകനായി ജീവിക്കുന്ന വ്യക്തിക്ക് രാഷ്ട്രീയം ഒരു വിഷയമല്ലെന്ന്,എന്നാൽ തെറ്റാണ്, കാരണം സർവ്വതും നഷ്ടപ്പെട്ട് ഏകമായവന് അത് ശരിയായിരിക്കാം പക്ഷേ അന്വേഷണത്തിനായി പുറപ്പെട്ടവനു ധാർമികത എന്നത് അവന്റെ രാഷ്ട്രീയമായിരിക്കും.
@mathewkpv
@mathewkpv Жыл бұрын
ചോദ്യകര്‍ത്താവ് ഇതേ ചോദ്യങ്ങള്‍ രവിചന്ദ്രനോട് ചോദിക്കുമോ?
@atheistgk7713
@atheistgk7713 Жыл бұрын
ചോദ്യ കർത്താവ് ദൈവ വിശ്വാസം വെറുപ്പിക്കാൻ ശ്രമിക്കുന്ന ഒരു പക്കാ വിശ്വാസിയാണ് അതുകൊണ്ട് രവിചന്ദ്രനോട് മുട്ടാൻ ധൈര്യം കാണില്ല
@binuns9680
@binuns9680 2 жыл бұрын
👍👍👍🥰🥰🙏🙏🙏
@mohammedzageer
@mohammedzageer Жыл бұрын
ദൈവ വിശ്വാസി, യുക്തിവിശ്വാസി, നിരീശ്വര വിശ്വാസി എന്ന് പറയുന്നതല്ലേ കുറച്ചു കൂടി യുക്തിഭദ്രം. 5 സെൻസുകളാൽ അറിയുന്നതല്ലേ നമ്മുടെ ലോകം . 6 മത് ഒരു സെൻസ് ഉള്ളവന്റെ ലോകം ഒന്ന് വേറെയായിരിക്കുo. യാഥാത്ഥ്യം ബോധ്യപ്പെടാനാർക്കുമാവില്ല. അത് കൊണ്ടു് എല്ലാവരും വിശ്വാസികൾ മാത്രം. വൈരുദ്ധ്യമേ തുമില്ലാത്തതാകട്ടെ യുക്തിഭദ്രവിശ്വാസം. എല്ലാവരും വിശ്വാസികൾ മാത്രമായതിനാൽ മനുഷ്യത്വത്തിന്ത് നിരക്കാത്ത തൊഴിചുള്ള ഏതു വിശ്വാസത്തേയും ബഹുമാനിക്കുക. വിശ്വാസത്തേയു
@സംവാദവീരൻ
@സംവാദവീരൻ Жыл бұрын
യുക്തിയും വിശ്വാസവും രണ്ടാണ് യുക്തി എന്നത് യാഥാർത്ഥ്യവും വിശ്വാസം എന്നത് സങ്കല്പവുമാണ്
@godspeed7717
@godspeed7717 Жыл бұрын
യുക്തി വിശ്വാസത്തിൽ അധിഷ്ഠിതമാണ്.
@RameshBabu-oy4lj
@RameshBabu-oy4lj 2 ай бұрын
​@@godspeed7717യുക്തി വിശ്വാസത്തിലോ അതോ വിശ്വാസം യുക്തിയിലോ !
@krrisharun
@krrisharun Жыл бұрын
Nammal mattullavare kuttam parayathe scientific kkayi chinthikkan theerumanikkukayum maattullavarilekku pakarukayum venam
@thambivk8923
@thambivk8923 Жыл бұрын
എല്ലാവാദികൾക്കും ബുദ്ധി ശക്തി എവിടുന്നു കിട്ടി... അറിവിന് ഉറവകൾ മൂന്ന് ജ്ഞാനികൾ പറഞ്ഞിട്ടുണ്ട്. സഹജം,പ്രയത്നാർജ്ജിതം, ഈശ്വരപ്രേരിതം....ജനിച്ച കുഞ്ഞു മുലപ്പാൽ കുടിക്കു ന്നത് സഹജം,നടക്കാൻ പടി ക്കുന്നത് പ്രയത്നം,, പ്രപഞ്ച ത്തിൽ നിന്നും കൊണ്ടുപഠി ക്കുന്നത് ഈശ്വര പ്രേരിതം. പ്രപഞ്ചചൈതന്യം തന്നെ യാണ് നമ്മിൽ ഉള്ളത്,.. സൃ ഷ്ടിച്ച്,സംരക്ഷിച്ച് സംഹരി ക്കുന്നത് ആചൈതന്യമാണ്. പഞ്ചഭൂതങ്ങളാണ് ഈമൂന്ന് കർമ്മങ്ങളും ചെയ്യുന്നത്.
@afsalsalim4312
@afsalsalim4312 2 жыл бұрын
എങ്ങിനെ ഇദ്ദേഹത്തിന ഒന്ന് മീറ്റ് ചെയ്യാൻ പറ്റും ?
@reghunathanmn6870
@reghunathanmn6870 2 жыл бұрын
യുക്തിവാദം നിരീശ്വരവാദം ഈശ്വരവാദം നവനാസ്തിക വാദം എന്നിങ്ങനെ നൂറായിരം ഇസങ്ങൾ ഉണ്ടായിക്കൊള്ളട്ടെ അവയുടെ എല്ലാം പരമ പാരമ്യത്തിലൂടെ പ്രപഞ്ചം വിവിധഗ്ലാ സുകളിലെ വെള്ളം പോലെ വിവിധആകൃതി കളിൽ ബോധ്യപ്പെടുന്നതായി കാ ണാൻ കഴിയും
@varghesek2395
@varghesek2395 Ай бұрын
We have to handle both the tools carefully. Both have dangers. We should not forget humanity.
@pratheeshlp6185
@pratheeshlp6185 Жыл бұрын
💜💜💜💜💜💜💜💜💜💜💜
@JomonSebastian-fx1gq
@JomonSebastian-fx1gq 3 ай бұрын
Hi
@pratheeshlp6185
@pratheeshlp6185 Жыл бұрын
💟💟💟💟💟💟💟💟💟💟💟
@mgvishnu1192
@mgvishnu1192 Жыл бұрын
❤️
@Lucia-mj7es
@Lucia-mj7es Жыл бұрын
💯
@rajeevk6576
@rajeevk6576 Жыл бұрын
Rationalism വളരെ തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ്. അത് നിരീശ്വര വാദത്തിലേക്കു തന്നെ നയിക്കണമെന്നില്ല. പ്രമുഖ rationalist ചിന്തകരിൽ അധികം പേരും നിരീശ്വര വാദികളായിരുന്നില്ല.
@സംവാദവീരൻ
@സംവാദവീരൻ Жыл бұрын
യുക്തിയും ഈശ്വരവാദവും വിരുദ്ധങ്ങളാണ്
@Democrazee
@Democrazee 2 жыл бұрын
Rationalism is an essential tenet for atheism which is undeniable as VT says cause that’s the most toughest thing to get over with ….but that doesn’t mean theists are not rationals entirely else they would be an extinct species …..I have heard many times VT say in presentations that …..“I became an atheist and rationalist cause I’m a man of science unlike others “ ….that’s a very grave statement as if others don’t have any quality to become so using any likewise logical tools
@user-ny7sg9mz1v
@user-ny7sg9mz1v Жыл бұрын
"Rationalism is an essential tenet for Atheism"..this is wrong on so many levels. Atheism doesn't postulate any ideals as essential to be an atheist apart from lack of belief in Supernatural beings. That lack of belief can be because of pure ignorance or even lack of mental faculty to pursue such an endeavour. Just like all animals are basically atheists. A very good one at it actually
@Democrazee
@Democrazee Жыл бұрын
Unlike theists who are born (animals alike ) atheist is what you become in due course by rational logical and scientific deliberations but then none of these tenets cancel each other
@user-ny7sg9mz1v
@user-ny7sg9mz1v Жыл бұрын
@@Democrazee you can be a self proclaimed custodian of rationality and science. But atheism doesn't demand any of that bad habits from you. It's more close to nihilism. It doesn't prescribe any model to look at the world. You are naive enough to think that means Science and Human rights. You can follow none of them and still be a 100% atheist
@Democrazee
@Democrazee Жыл бұрын
Atheism tends to nihilism….science and rationality prescribes bad habits …..😇…reality just died a thousand deaths
@Democrazee
@Democrazee Жыл бұрын
Every religion is atheistic of the other …period ….that doesn’t define atheism
@abhijithis9424
@abhijithis9424 Жыл бұрын
An choykunna annan oru 10 min and onnu mechapeduthi irunengil
@harisharmamangalasseryilla3558
@harisharmamangalasseryilla3558 Жыл бұрын
ദൈവം ആണ് എല്ലാം ഇങ്ങിനെ പറയുന്നത് തന്നെ ദൈവ നിശ്ചയം ആണ്
@BJNJJ123
@BJNJJ123 9 ай бұрын
😂😂😂ഒരു സുഖം.. അല്ലെ
@BipinVargheseVarghese
@BipinVargheseVarghese 8 ай бұрын
ആണോ കുഞ്ഞേ ആറിഞ്ഞില്ല. ആരും പറഞ്ഞില്ല 😊😊
@sudharashanbalakrishnan2079
@sudharashanbalakrishnan2079 Жыл бұрын
ഒരാൾ യുക്തിവാദിയാവട്ടെ വിശ്വാസിയാവട്ടെ അവരുടെ അനുഭവങ്ങളെ ശാസ്ത്രത്തിൻ്റെ ഏത് സെക് യിൽ വച്ച് അളക്കാനാവും?
@vijaykumarnp3078
@vijaykumarnp3078 2 жыл бұрын
ചോദ്യവും ഉത്തരവും ബഹുരസം
@sreejithtdsreejithtd1820
@sreejithtdsreejithtd1820 Жыл бұрын
വീഡിയോ ഇഷ്ടമാണ്, അങ്ങയെയും, എന്റെ വ്യക്തിപരമായ ഒരു അഭിപ്രായം ഇന്റർവ്യൂ ഇടുന്നതിലും അതു ആസ്വദിക്കുന്നതിലും തെറ്റില്ല. പക്ഷെ ആസ്വാദനത്തിലും അപ്പുറം വലിയ ലക്ഷ്യങ്ങളിലേക്കുള്ള നീണ്ട ഒരു യാത്ര ആണ് . ഒന്നുകിൽ ഇംഗ്ലീഷിലും ഹിന്ദിയിലും പരിഭാഷ വേണം.മാറ്റിതര ഭാഷക്കാർക് ഇത് മനസ്സിലായില്ല എങ്കിൽ ഇതുകൊണ്ട് കാര്യമില്ല. രാജ്യമെന്ന നിലയിൽ ഒന്നിച്ചു മാത്രമേ നമുക്ക് ബൗദധികമായി മുന്നേറാൻ സാധിക്കു എന്ന് എനിക്ക് തോന്നുന്നു.
@thaha7959
@thaha7959 Жыл бұрын
ഉള്ള പ്രപഞ്ചത്തെ കുറിച്ചുള്ള അന്വേഷണവും കണ്ടെത്തലുകളുമാണ് ശാസ്ത്രം ചെയുന്നത്,( ദൈവം ഉണ്ടോ ഇല്ലയോ എന്നതെല്ല ) ശ പ്രപഞ്ചത്തെ ഉണ്ടാക്കിയത് ശാസ്ത്രമല്ല, ശാസ്ത്രത്തിന്റെ പേരും പറഞ്ഞു യുക്തി നിരീശ്വര വാദികൾ ദൈവത്തെ നിഷേധിക്കാൻ ശാസ്ത്രവാദങ്ങളെ വളച്ചൊടിച്ചു വ്യാഖ്യാനിക്കുന്നു ഇല്ലാത്ത സഥലത്ത്, ഇല്ലാത്ത വസ്തു പൊട്ടിത്തെറിച്ച്, ( വികസിച്ചു ) ഈ പ്രപഞ്ചം ( കോടിക്കണക്കിനു മിന്നി തിളങ്ങുന്ന നക്ഷത്രങ്ങളും സ്വയം പ്രകാശിക്കുന്നതും കറങ്ങുന്നതും ആയ ഗോളങ്ങളും ഉണ്ടായി എന്ന് വിശ്വസിക്കുന്നതിനേക്കാൾ വലിയ മണ്ടത്തരവും വിഡ്ഢിത്വവും അന്ധവിശ്വാസവും വേറെ ഉണ്ടോ.
@iraentertainment5142
@iraentertainment5142 2 жыл бұрын
മോശപ്പെട്ട യുക്തിവാദികൾ എന്ന് നവനസ്ഥികരെ മാത്രം പറയുന്നത് ശരിയല്ല. ഇരുത്തം വന്ന experienced ആയ ചില നസ്ഥികരുടെയും നില പരിതാപകരമാണ്.
@സംവാദവീരൻ
@സംവാദവീരൻ Жыл бұрын
പലരും കമ്മി അടിമകളാണ്
@azurj7367
@azurj7367 2 жыл бұрын
Vyshakan thambi ❤❤❤❤
@sajiveng
@sajiveng 2 жыл бұрын
ചോദ്യകർത്താവ് ആഗ്രഹിക്കുന്നതോ ആവശ്യപ്പെടുന്നതോ ആയ ഉത്തരങ്ങൾ കിട്ടുന്നില്ല എന്നതാണ് ഈ ചർച്ചയുടെ പ്രാഥമികമായ ഔട്ട്പുട്ട്. അപക്വമായ ചിന്താ രീതിയാണ് മതം. അത് മലിനമാക്കുന്നത് അപക്വമായ തലച്ചോറുകളേയുമാണ്. അത് സൃഷ്ടിക്കുന്ന ഭീകരാവസ്ഥ ലോകത്ത് കാണാനും ഉണ്ട്. അതുകൊണ്ടുതന്നെ മതേതര സമൂഹത്തിന് മത വിമർശനം അനിവാര്യമാണ്. മതങ്ങളെ മൃദുവായി വിമർശിച്ചാൽ മതി എന്നത് യുക്തിവാദ നിലപാടും രൂക്ഷമായി വിമർശിക്കണം എന്നത് നവനാസ്തിക നിലപാടും ആയി വ്യാഖ്യാനിക്കപ്പെടുന്നു ഇത്തരം ചർച്ചകൾ വഴി. അത്യന്തികമായി ഇത് പോലുള്ള ചർച്ചകൾ യുക്തിവാദ നാസ്തിക സ്വതന്ത്ര ചിന്താ സമൂഹത്തിൽ വിപരീത ഫലമാണ് ഉണ്ടാക്കുക.
@jacobcj9227
@jacobcj9227 2 жыл бұрын
സുഹൃത്തേ, തമ്പി സാർ അത്യാവശ്യം യുക്തി ബോധം ഉള്ള ആളാണ് എന്ന് തോനുന്നു. വേണമെങ്കിൽ Agnostic എന്ന് കരുതാം C. Ravichandran, എന്ന atheist നമ്മുടെ മാള, പപ്പു പോലെ comedian group ലെ പെട്ടവരാണ് എന്ന് തോന്നും. അതുകൊണ്ട്‌ ആയിരിക്കും നമ്മുടെ മതങ്ങളോടുള്ള മൃദുലമായ സമീപനം ദോഷമാണെന്ന് കാണുന്നത്. അതോ അവരുടെ നവ നാസ്തിക കാഴ്ചപ്പാട് , പ്രൊഫസർ രവിചന്ദ്രനും ഡോക്ടർ വിശ്വനാഥനും തമ്മിലുള്ള ഉരസത്തിനും കാരണം യുക്തിവാദം യുക്തിവാദം കൊണ്ടാണോ ആയതുകൊണ്ടാണോ എന്നു തോന്നുന്നു
@johnyv.k3746
@johnyv.k3746 2 жыл бұрын
@@jacobcj9227 ആ ഉരസലിനു കാരണം രാഷ്ട്രീയമാണ് . യുക്തിവാദം ഇടതു ചിന്തയുടെ കുത്തകയാണെന്ന് സ്ഥാപിക്കാൻ വിശ്വനാഥൻ ശ്രമിക്കുന്നു . രവിചന്ദ്രൻറെ പല നിലപാടുകളിലും അവർ ഹിന്ദു പക്ഷപാതിത്വം കാണുന്നു. വിശ്വനാഥൻ പക്ഷേ നിലപാട് വ്യക്തമാക്കുന്നതിൽ ദയനീയമായി പരാജയപ്പെടുന്നതായി തോന്നാറുണ്ട്. പ്രത്യേകിച്ച് നമ്മുടെ ഇടതുപക്ഷം മതങ്ങളും മാണി സമരസപ്പെട്ടും കീഴടങ്ങി ഒരു സോഷ്യൽ ഡെമോക്രാറ്റിക് എന്നു പോലും പറയാനാകാത്ത നിലയിൽ അധഃപതിച്ച സാഹചര്യങ്ങളിൽ.
@gopanneyyar9379
@gopanneyyar9379 2 жыл бұрын
Sajithkumar, കൃത്യമായ നിരീക്ഷണം.
@mathewkpv
@mathewkpv Жыл бұрын
ചോദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ചിരിച്ച് പോകുന്നു. ദൈവവിശ്വാസം അന്ധവിശ്വാസമാണ്. ദൈവം എന്നൊരു സാധനം ഇല്ല. അതാണ് യുക്തിചിന്തയിലൂടെ മനസ്സിലാകുന്നത്. അങ്ങനെ മനസ്സിലാക്കി അതനുസരിച്ച് പ്രാര്‍ത്ഥയില്‍ എണീക്കാതെയും ആരാധനകളില്‍ പങ്കെടുക്കാതെയും മതപരമായ ദൈവത്തെ സുഖിപ്പിക്കാനുള്ള എല്ലാ പ്രവര്‍ത്തനങ്ങളെയും എതിര്‍ത്താല്‍ അയാളെ തീവ്രവാദി എന്ന് വിളിക്കാമോ? ചോദ്യകര്‍ത്താവ് ഉദ്ദേശിക്കുന്നത് നിരീശ്വരവാദിയായാലും ആരാധനയിലൊക്കെ പങ്കെടുക്കണമെന്നും, മനുഷ്യന്‍ ദൈവവിശ്വാസിയായി തുടര്‍ന്നാലും ഒരു കുഴപ്പവുമില്ലെന്ന് പറഞ്ഞുകൊണ്ടേയിരിക്കണം എന്നുമാണോ? ഇന്ന് നിലവിലുള്ള സകല യുക്തിഹീനതയ്‌ക്കും പിന്നില്‍ നിങ്ങള്‍ക്ക് മതപരമായ ദൈവപരമായ വേരുകള്‍ കണ്ടെത്താന്‍ കഴിയും. ഇതിനെ നിഷേധിച്ചിട്ട് കാര്യമില്ല.
@shobanr8405
@shobanr8405 Жыл бұрын
നമ്മൾ ഒരു നിമിഷം കൊണ്ട് ചിന്ദിക്കുന്ന കാര്യം ആ ഒരു നിമിഷം കൊണ്ട് അതു പഴയതു ആകുന്നു. അപ്പോൾ പഴയതു എല്ലാം അന്ധവിശ്വാസം ആകുമോ? 🙏
@സംവാദവീരൻ
@സംവാദവീരൻ Жыл бұрын
ഇല്ല അത് അറിവില്ലായ്മയേ ആകൂ
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН