ദജ്ജാലിനെയും മരണത്തെയും മനുഷ്യർ കൊതിക്കുന്ന കാലം | Sirajul Islam Balussery

  Рет қаралды 20,144

Sirajul Islam Balussery

Sirajul Islam Balussery

Күн бұрын

Пікірлер: 56
@alameen_7
@alameen_7 Ай бұрын
ഓരോ വർഷവും പരീക്ഷണങ്ങൾ കൂടി വരുന്ന കാലം ആണിപ്പോൾ അല്ലാഹു സുബ്ഹാന തഹലയെ അനുസരിച് ജീവിക്കുവാൻ എന്നെയെയും എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ
@MuhammadYahya-v1h
@MuhammadYahya-v1h Ай бұрын
ആമീൻ 🫂🫂
@user-li7jo1ti6o
@user-li7jo1ti6o Ай бұрын
സത്യം. ഒന്ന് ലോകം അവസാനിച്ചു എങ്കിൽ എന്ന് വിചാരിക്കാത്ത ഒരു ദിനം പോലും ഇല്ല. നബി പറഞ്ഞ പോലെ തന്നെ. ഒരു muslim ആയാൽ. അയാളെ നേരെ ചെന്നായകൾ പാഞ്ഞു വരുന്നത് പോലെ ആണ് തിന്നാൻ വരുന്നത്. കണ്ടും കേട്ടും മടുത്തു. ലോകം വേഗം അവസാനിക്കട്ടെ.
@user-li7jo1ti6o
@user-li7jo1ti6o Ай бұрын
@@MuhammadYahya-v1h ആമീൻ
@SakhariyaMT
@SakhariyaMT Ай бұрын
ആമീൻ 🤲🤲🤲🤲
@musfir8369
@musfir8369 Ай бұрын
ഉസ്താദിന് അള്ളാഹു ആരോഗ്യമുള്ള ദീർഗായുസ് കൊടുക്കട്ടെ
@Rehana-d7q
@Rehana-d7q Ай бұрын
آمين يا رب العالمين
@MuhammadYahya-v1h
@MuhammadYahya-v1h Ай бұрын
ആമീൻ 🤲🏻
@rayesmadridmadridrayes4718
@rayesmadridmadridrayes4718 Ай бұрын
آمين آمين آمين يا رب العالمين אמין אמין אמין
@alameen_7
@alameen_7 Ай бұрын
@@musfir8369 ആമീൻ
@kabeerkk3624
@kabeerkk3624 Ай бұрын
ആമീൻ
@sawlidejjal1264
@sawlidejjal1264 Ай бұрын
ശെരിയാണ് ഉസ്താദേ, ഹമസുകൾ, ഹൂതികൾ, ഹിസ്‌പുള്ള ഇവർക്ക് വളരെ ആഗ്രഹം ആണ്
@ShihabuDheen-tw7rr
@ShihabuDheen-tw7rr Ай бұрын
ഇസ്രായേലിനെതിരെ യുദ്ധം ചെയ്ത് ശഹീദാവാനാണ് എന്റെ ആഗ്രഹം
@Ali-shafeef
@Ali-shafeef Ай бұрын
എല്ലാവിധ പരീക്ഷണങ്ങളിൽനിന്നും റബ്ബ് നമ്മെ കാത്തുരക്ഷിക്കട്ടെ ആമീൻ
@ummukhalid3333
@ummukhalid3333 Ай бұрын
Jazzakk Allah khair ❤️
@hishamahammmedkm1936
@hishamahammmedkm1936 Ай бұрын
وإذا أردتَ بعبادِك فتنةً فاقبِضني إليكَ غيرَ مفتونٍ❤
@sumayyamuneer8515
@sumayyamuneer8515 Ай бұрын
Baarakallahu Feekum
@rajeenabindseethy66
@rajeenabindseethy66 Ай бұрын
بارك الله فيكم
@rayesmadridmadridrayes4718
@rayesmadridmadridrayes4718 Ай бұрын
الحمدلله الله اكبر
@muhammedyaseentrivandrum5403
@muhammedyaseentrivandrum5403 Ай бұрын
💯 itharam vakkukal ee kalathil ellavarum ariyanda onn.. bhooribhakam muslingalum chindhikkunna thett aaan avasanam paranjath... allahu thankalk anughraham cheyyatte ❤ ella pareekshanangale thottum allahu vishwasikale kathurakshikkatte... aameen
@ufvettom8584
@ufvettom8584 Ай бұрын
Barakallahu feek ❤❤❤❤
@mamalanadu4287
@mamalanadu4287 Ай бұрын
വ അലൈക്കുമുസ്സലാം വറഹ്മത്തുള്ള
@sharafunnisagk5966
@sharafunnisagk5966 Ай бұрын
Mashah Allah 🎉🎉🎉🎉❤
@Sareena_habeer.
@Sareena_habeer. Ай бұрын
ماشاءالله❤❤❤
@mohammedhaseeb4096
@mohammedhaseeb4096 Ай бұрын
ചരിത്രത്തിന്റെ series തുടങ്ങുമോ
@dream_walkers
@dream_walkers Ай бұрын
ഞാനും ആഗ്രച്ചിട്ടുണ്ട് മരണപെട്ടു പോയിരുന്നെങ്കിൽ എന്ന് 😔
@rishan9865
@rishan9865 Ай бұрын
💯
@shabeebasherinok6413
@shabeebasherinok6413 Ай бұрын
👍👍
@Yahooth_obg3
@Yahooth_obg3 Ай бұрын
ഞാനെൻ്റെ ജീവിതം വെറുത്ത് പോയി. ഞാൻ അല്ലാഹുവിൽ വിശ്വസിക്കുന്നു ദജ്ജാലിൻ്റെയും ഇമാം മഹ്ദി ഈസയും യഹ്ജൂജ് മഹ്ജ്ജൂജ്. ധയ്വടുല് അർൾ എല്ലാം വന്നു വിജാരണയിലേക്ക് വേഗം പോകുമായിരുന്നെക്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു. എൻ്റെ ആകാശങ്ങളുടെയും ഭൂമിയുടെയും എൻ്റെ ആത്മാവിൻ്റെ ഉടമസ്ഥനായ ഏക നാഥനെ കണ്ടുമുട്ടാൻ ഞാൻ ആഗ്രഹിക്കുന്നു. മുഹമ്മദിനെ കാണുവാൻ ഹൗളിൽകൗസർ കുടിക്കാൻ .
@Dreamgirl-rs8on
@Dreamgirl-rs8on Ай бұрын
❤❤
@SalamSalam-cp5we
@SalamSalam-cp5we Ай бұрын
ഉസ്താദ് ഒരാൾ മുസല്ലയിൽ നിസ്കരിച്ചു കൊണ്ടിരിക്കുമ്പോൾ ആ മുസല്ലയിൽ ഒരു ചെറിയ കുട്ടി മൂത്രം ഒഴിച്ചാൽ ആ നിസ്കാരം ശരിയാകുമോ അതോ നിസ്കാരത്തിൽ നിന്നും പിന്തിരിയണമോ ഒരു സംശയം ആണ് മറുപടി തരണം വീട്ടിൽ ചെറിയ കുട്ടി ഉള്ളതുകൊണ്ട് സംഭവിച്ചു പോയിട്ടുണ്ട് അതുകൊണ്ട് ചോദിക്കുന്നതാണ് മറുപടി പ്രതീക്ഷിക്കുന്നു
@rajeenabindseethy66
@rajeenabindseethy66 Ай бұрын
Usthadh reply tharatte
@rajeenabindseethy66
@rajeenabindseethy66 Ай бұрын
@@dream_walkers Ith usthadh thanne parayunnathayirikym nallath
@SirajulIslamBalussery
@SirajulIslamBalussery Ай бұрын
മൂത്രം നജസാണ്. അതിനാൽ മുസല്ലയിൽ കുട്ടികൾ മൂത്രമൊഴിച്ചാൽ മുസല്ലയിൽ നിന്ന് മാറുക. കഴിഞ്ഞ് പോയത് പ്രശ്നമാക്കേണ്ടതില്ല.
@muhamedfasil5059
@muhamedfasil5059 Ай бұрын
Assalamu alaikkum Ustha, allahumma sabbit hu india suhal ennu thudangunna prarthana ( kabaradakam cheyyumbol) ithu pravachakan cholliyittundo? Ithinu pakaram vere prarthana chollamo?
@yadhu991
@yadhu991 Ай бұрын
Come back from 6th century please
@aneesrahman9019
@aneesrahman9019 Ай бұрын
ആരും ഇവിടെ സ്വന്തം ആദർശം വിട്ട് മറ്റുള്ള ആദർശം വെച്ച് പുലർത്തുന്നവരോട് സമരസപ്പെടുന്നില്ല പക്ഷെ ഒരു തിന്മക്കെതിരെ പ്രവർത്തിക്കാൻ ആരുമായും ഐക്യപ്പെടൽ ആയിക്കൂടെ
@ajmalsaddam4838
@ajmalsaddam4838 Ай бұрын
Athu nammale kondu pattoola...mathathe bhinnippikkalanum namukku ariyavunna Pani...
@muhammedyaseentrivandrum5403
@muhammedyaseentrivandrum5403 Ай бұрын
Manushikaparamaya ella karyathilum ikyam venam .. ath nilavil und.. Ennal Islam padippikkatha karyangal cheyyunnath janagalod paryuka thanne venam. Onn ee logham nashtamakunnath matteth paralogam nashtamakunnath.... Chindhikkunnavar chindhikkum... parayan badhyatha ullavar parayanam.. Aaldhaivangalum ouliyakkalum okey koodi varunna kalam ... haq jal barkath kond prarthana chodhikkunnavar... allahuvinod prarthikukaka enn paranju jangalod samsaricha nabi (s) yod thanne prarthikkunna andhanmar... ellam samsarikuka thanne venam..
@aneesrahman9019
@aneesrahman9019 Ай бұрын
ഒരു സംശയം തിന്മയെ തടയുന്നത് എങ്ങനെയാണ് ഒന്ന് പറഞ്ഞു തരാമോ ഒരു തിന്മ കണ്ടാൽ എങ്ങനെ ആണ് പ്രതികരിക്കേണ്ടത്
@AbdulAzeez-cc5je
@AbdulAzeez-cc5je Ай бұрын
ഒരു യൂട്യൂബ് ചാനൽ തുടങ്ങിയാൽ മതി 😂😂അതാണ് ഇപ്പോഴത്തെ ഒരു പാസൻ 😂😂തേങ്ങയിടാൻ വരുന്ന കുമാരേട്ടന് വരെ സ്വന്തമായി ചാനൽ ഉണ്ടത്രേ ; വൈകുന്നേരം ആവുമ്പോഴേക്കും "ലെ യ് ക് " കൊണ്ട് നാട്ടുകാർ പഞ്ഞിക്കിടുവാണ് ഇപ്പോൾ 😂😂😂😂
@muhammedyaseentrivandrum5403
@muhammedyaseentrivandrum5403 Ай бұрын
Ningal oru thinma kandal kai kond thadukkan kazhiyunnath kaikond thadukkuka... ennal kaikond thadanjal preshngal koodum enna sthalath naav kond aa thinmaye thadayuka... athinethire samsarikkuka.... ennal angane cheythal preshnaman enn thonniyal manassukond ningal aa thinmaye verukkuka... Anganeyenkilum cheyyathavar vishwasikal alla ... avar swargam labhikunnavarude koottathil ullavarum alla... Swayam athmaparishodhana nadathu.. thinamakal kandit onnum kuzhapamillatha pole nadakkukayanel narakavakashi anenn soojana labhikkum ... L
@shafeek802
@shafeek802 Ай бұрын
മുസ്ലീങ്ങൾ ഭൂരിപക്ഷമുള്ള നാടുകൾ ആണെങ്കിൽ ഉദാഹരണത്തിന് പാകിസ്ഥാൻ അഫ്ഗാനിസ്ഥാൻ മുതലായ രാജ്യങ്ങൾ ആണെങ്കിൽ കൈകൊണ്ട് തടയാം.. അതല്ല നമ്മൾ ന്യൂനപക്ഷം ആയ നാടാണെങ്കിൽ ഉദാഹരണം ഇന്ത്യ അവിടെ ഉപദേശം ആവാം അല്ലെങ്കിൽ തെറ്റിൽ നിന്നും മാറി നടക്കാം.
@raziyakomban2305
@raziyakomban2305 Ай бұрын
യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഗിവ് എവേ കളിച്ചു പൈസ ലഭിക്കുന്നു ഉംറക്ക് പോകാൻ അവസരം ലഭിക്കുന്നു സാധനങ്ങളൊക്കെ ലഭിക്കുന്നു ഇത് അനുവദനീയമാണോ???
@shafeek802
@shafeek802 Ай бұрын
ഉംറക്ക് സ്ത്രീകൾ ഒറ്റയ്ക്ക് പോകരുത് എന്നാണ് ഇസ്ലാമിക നിയമം. സൗദി അറേബ്യ ഇപ്പോൾ അതിനൊക്കെ മാറ്റം വരുത്തി സ്ത്രീകൾക്ക് തനിച്ചു പോകാം എന്നാക്കി. അത് വച്ച് നോക്കുമ്പോൾ നിങ്ങൾക്കും പോകാം.
@RasheedaRasheeda.M
@RasheedaRasheeda.M Ай бұрын
അത് ഹറാം ആകുന്നു
@zubairmallam5419
@zubairmallam5419 Ай бұрын
ദജ്ജാൽ 🤣 കോമഡി 😂
@abdulrasak256
@abdulrasak256 Ай бұрын
സത്യം നിഷേധിക്കുന്നവർക്ക് എല്ലാം കോമഡിയായിതോന്നുന്നത് സ്വാഭാവികം
@shafeek802
@shafeek802 Ай бұрын
@@abdulrasak256 നിഷേധിക്കുന്നത് സത്യമാണെന്ന് ബോധ്യം വരാത്തത് കൊണ്ടാണല്ലോ നിഷേധിക്കുന്നത്. അതിനെ എളുപ്പത്തിൽ ബോധ്യപ്പെടുത്തി കൊടുക്കുക.
എന്ത് കൊണ്ട് ഇസ്‌ലാം | Sirajul Islam Balussery
23:06
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН