അല്ലാഹുവേ എല്ലാ തെറ്റിൽ നിന്നും മാറി നിൽക്കാനും ഇനിയുള്ള കാലം നല്ല കാര്യങ്ങൾ ചെയ്യാനും നിസ്കാരം നിലനിർത്താനും തൗഫീഖ് നൽകണേ അല്ലാഹ്
@safeer6808Ай бұрын
മരിക്കുന്ന സമയത്ത് ഈമാനോടെ മരിപ്പിക്കണേ റബ്ബേ 😢🤲🏻
@abdullahot5253Ай бұрын
ameen
@BusharaAboobacker-h1h13 күн бұрын
Aameen
@rashialanh771710 күн бұрын
ആമീൻ
@NisamudheenP-w6g7 күн бұрын
ആമീൻ
@amirdhildhar4026Ай бұрын
ഈമാനോട് കൂടെഉള്ള ജീവിതവും ഈമാനോട് കൂടെഉള്ള മരണവും നൽകണേ. അള്ളാഹ് 🤲🤲😢.
@EnthusiasticCosmos-mx7rwАй бұрын
ആമീൻ
@abdullahot5253Ай бұрын
ameen
@arshaju24 күн бұрын
😅😢😊
@seasme23 күн бұрын
Aameen
@seasme23 күн бұрын
@@arshajupoyi chathooode ninak
@subaidasubaida-mr3cpАй бұрын
ഈമാൻ വർദ്ധിക്കാനും മനസ് നന്നാകാനും ദുആ ചെയ്യണം അള്ളാ
@oxinter_888Ай бұрын
പലരും പറയുന്നത് 2027 ൽ ലോകം അവസാനിക്കും എന്ന് .. അൽഹംദുലില്ലാഹ് ഹദീസിൽ പറഞ്ഞത് ലോകാവസാനം ആർക്കും പ്രവചനം ആർക്കും സാധ്യമല്ല. അള്ളാഹുവിനല്ലാതെ ആർക്കും എന്നാണ് എന്ന് അറിയില്ല.. നമ്മളെ എല്ലാവരെയും. ഈമാനോട് കൂടെ മരിപ്പിക്കുമാറാകട്ടെ
@lajcreation6292Ай бұрын
ഇതൊക്കെ ദീൻ വിറ്റ് ജീവിക്കുന്ന ടീംസാണ് മൈന്റ്അക്കേണ്ട
@Kaderiya27 күн бұрын
സൂര്യഗ്രഹണം, ചന്ദ്ര ഗ്രഹണം 2027 ൽ ഈ പറയപ്പെട്ട പോലെ ഉണ്ടാകുമെന്നു ശാസ്ത്രം പറയുന്നു
@fatimakadher952127 күн бұрын
Ameeeen
@Ichico.kuravaski27 күн бұрын
2120 world will end
@sayyidmuhammed134526 күн бұрын
@@lajcreation6292 എടോ , തെണ്ടീ സ്വഹീഹായ ഹദീസ് ഉദ്ധരിക്കുമ്പോൾ അതു മൈൻഡ് ആക്കണ്ടാന്ന് പറയാൻ നീയാരാ..... ❓🐖
@EflmasterАй бұрын
ഞങ്ങളുടെ ഉസ്താദിന് അള്ളാഹു ആഫിയത്തും ആരോഗ്യവും നൽകട്ടെ ഉസ്താദിന്റെ കൂടെ ഉംറചെയ്യാൻ അള്ളാഹു എനിക്ക് അവസരം തന്നു ഇനിയും ഉസ്താദിന്റെ കൂടെ ഉംറചെയ്യാനും ഹജ്ജ് ചെയ്യാനുംമക്ബൂലും മബ്‌റൂറുമായസിയാറാത്തിനും അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲🏻
@swafvans313Ай бұрын
Aameen
@rahmathullarahmathulla714Ай бұрын
😭🥹
@FousiyaPK-y1xКүн бұрын
Duayil ulpeduthane ustahadee🤲🤲🤲
@HamzaP-f3zАй бұрын
അക്കിമ്പത് നന്നാവാൻ ദുഹചെയ്യണം ഉസ്താതെ
@abdulsalammohamed5936Ай бұрын
@@HamzaP-f3z ആഖിബത്ത് നന്നാവാൻ ദുആ.,..
@user-is6mx3xm5sАй бұрын
ദുഹയിൽ ഉള്ള പെടുത്തണേ ഉസ്താദേ
@Riswana-96Ай бұрын
ഈമാനോടെ മരിക്കാൻ തൗഫീഖ് ചെയ്യണേ allah 🥹🤲🏻🤲🏻
@JufijezaАй бұрын
🤲
@SafeerM-y3sАй бұрын
Aameen
@laialhazan760522 күн бұрын
അൽഹംദുലില്ലാഹ്.. അല്ലാഹു വിജയം തന്ന അനുഗ്രഹിക്കട്ടെ ഇരുലോക തതും.. 🕋
@rafisadique6031 രണ്ടു ഗ്രഹണവും 2023ൽ കഴിഞ്ഞല്ലോ മുത്തേ
@amithanazar3102Ай бұрын
ഒരേ കലണ്ടർ മാസത്തിൽ മൂന്ന് ഗ്രഹണങ്ങൾ സംഭവിക്കുന്നത് അപൂർവമാണെങ്കിലും, ഒരു ചന്ദ്ര മാസത്തിൽ മൂന്ന് ഗ്രഹണങ്ങൾ സംഭവിക്കുന്നത് അസാധാരണമല്ല. വാസ്തവത്തിൽ, 2000-2050 വർഷം മുതൽ, ഒരു മാസത്തിനുള്ളിൽ മൂന്ന് ഗ്രഹണങ്ങൾ സംഭവിക്കുന്ന പ്രതിഭാസം മൊത്തം പതിനാല് തവണ സംഭവിക്കുന്നു. ആറ് തവണ, ചന്ദ്ര മാസത്തിൽ രണ്ട് സൂര്യഗ്രഹണങ്ങളും ഒരു ചന്ദ്രഗ്രഹണവും (2000, 2011, 2018, 2029, 2036, 2047) കാണപ്പെടുന്നു. എട്ട് തവണ, ചന്ദ്രമാസം രണ്ട് ചന്ദ്രഗ്രഹണങ്ങളും ഒരു സൂര്യഗ്രഹണവും (2002, 2009, 2013, 2020, 2027, 2031, 2038, 2049) അവതരിപ്പിക്കുന്നു.
@bathmamaas1588Ай бұрын
വ്യക്തമായില്ല ഒരു മാസത്തിൽ വരുന്നുണ്ടോ അത് ഏത് വർഷം വ്യക്തമായ രീതിയിൽ ഇടുക
@jaffarjaffarali8331Ай бұрын
ഒരു വർഷത്തെ കാര്യമല്ല പറയുന്നത് പതിനഞ്ച് ദിവസത്തിനകം ചന്ദ്രഗ്രഹണവും സൂര്യഗ്രഹണവും വരും എന്നതാണ് ഇവിടെ പറയുന്നത് അല്ലാതെ ചന്ദ്രമാസത്തെയൊ ചന്ദ്രവർഷത്തിൻറ്റെയൊ കാര്യമല്ല പറയുന്നത്
@Remix_expertzАй бұрын
You are correct but, It happen in Ramadan 1st and 15th, note that point
@bathmamaas1588Ай бұрын
@@amithanazar3102 h
@bathmamaas1588Ай бұрын
@@amithanazar3102 ഹലോ
@nazeemacjnazeema7069Ай бұрын
ദുആ ചെയ്യണേ ഉസ്താദേ🤲🤲🤲🤲🤲
@shanavazhamza6372Ай бұрын
Ok
@safasulaikha4028Ай бұрын
آلھمد ل اللہ ائمین یار ب الالمین 🤲🏼🤲🏼🤲🏼
@KadeejaMubashira17 күн бұрын
Ee eyuthiyad thiruthamo الحمد لله
@rafeeqputhu2948Ай бұрын
ഈമാൻ കിട്ടി മരിക്കാൻ ദുആ ചെയ്യണേ
@ameensha876512 сағат бұрын
Alhamdulillah
@SabiyaSab-k8z14 күн бұрын
Duayil ulppeduthane usthadee......
@abdulazeez6362Ай бұрын
Aameen 🤲
@Rashi555-ti5gmАй бұрын
2027 ൽ ഖിയാമത്ത് നാൾ ഉണ്ടാകണേ എന്നാ എൻ്റെ പ്രാർത്ഥന ഉത്തരവാദിത്യങ്ങളിൽ നിന്ന് ഒന്ന് ഒഴിയാലോ
@dossantosaviero1748Ай бұрын
True😢
@rushaidarushaida611Ай бұрын
Athe
@ZubairZubair-m8iАй бұрын
❤
@അറക്കളംപീലി-ള7യАй бұрын
അതെ ഓട്ടം തുടങ്ങിയിട്ട് കുറെ ആയി ദൂരം കുറയുന്നുമില്ല
@mansumuni436625 күн бұрын
2027 ൽഖിയാമത്ത് നാൾ ഉണ്ടാവുമെന്നല്ല പറഞ്ഞത്. ഇമാം മഹ്ദി വരാൻ സാധ്യത ഉണ്ട് എന്നാണ് പറഞ്ഞത്
@msnoushad1019Ай бұрын
The control of parents against using mobile phone has lost after COVID, how to control what a world after COVID,the value of parents has lost after COVID,the most real words in my experience
@hello10089Ай бұрын
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
@ManuManu-sx7jqАй бұрын
മാഷാ അള്ളാഹ് അൽ ഹംദുലില്ലാഹ് നടക്കേണ്ട കാര്യം ങൾ നടക്കേണ്ട സമയത്ത് നടക്കുക തന്നെ ചെയ്യും 🤲വരട്ടെ 🤲🤲🤲
ഉസ്താദ് ഇതു വരെ പറഞ്ഞ പ്രവാചനം എല്ലാം ശെരിയായി, മഴയെ കുറിച്ച് പ്രവചനം 100% ശെരിയി. പ്രവാചകൻ എന്നപേരിനു 109% യോഗിയൻ, അത് കൊണ്ട്, എല്ലാ സ്ത്രീകളും ഹിജാബ് ഇടണം എന്ന് കൂടി ഒന്ന് പറയും ഉസ്താദേ. എന്റെ പർദ്ദ shop പൂട്ടിലിന്റെ വക്കതാണ്
@salims8938Ай бұрын
ലോകാവസാനം ഉണ്ട്.അത് ഇന്നോ നാളെയോ അല്ല ഉടനെ കാണും.ശാസ്ത്രം പറയുന്നു.ബിഗ്സ്ഫോടനം, സൂര്യൻ ഭൂമി ഗ്രഹങ്ങൾ ഇതെല്ലാം കൂട്ടിമുട്ടം തർക്കം വേണ്ട.ആമീൻ
@Saidh-j5y29 күн бұрын
അല്ലാഹുവേ ഇമേനോട് കൂടി മരിപ്പിക്കണേ നാഥാ
@shafeeq989826 күн бұрын
അല്ലാഹു ഇവിടെ വന്ന് കമന്റ് വായിക്കാൻ നിക്കുവാണല്ലോ....
@anvarsadikhanvar11913 күн бұрын
ആമീൻ 🤲🤲🤲
@ptsalih7842Ай бұрын
കൊലപാതകം, കൊള്ള, വ്യാപിചാരം, സംഗീതം, പലിശ, ചതി, വിശ്വാസ വഞ്ചന, etc... എല്ലാ അടയാളങ്ങളും അതികരിച്ചു കൊണ്ടിരിക്കുന്നു. ചിന്ദിക്കുന്നവർക് മനസിലാകും
@jo-dk1guАй бұрын
പാട്ടും ഇതിപ്പെടും 😂😂😂😂
@MuhammadBasheer-g8mАй бұрын
മറഞ്ഞ കാര്യങ്ങളും വരാൻ പോകുന്ന കാര്യങ്ങളും ഒക്കെ അറിയുന്നവൻ അല്ലാഹുവാണ് പണ്ഡിത
@F_haifaАй бұрын
അള്ളാഹു അറിയിച്ചു കൊടുത്തതല്ലേ റസൂലുള്ള ഈ ലോകത്തിനോട് വിളിച്ചു പറഞ്ഞത്. ഖിയാമത് ഉണ്ടാവുമെന്ന് അള്ളാഹു തന്നെ അല്ലെ പറഞ്ഞത്.
@NasirichuАй бұрын
അതേ അത് എപ്പോഴാണ് വർഷവുംതീയതിയും അല്ലാഹുഅറിയിച്ചു കൊടുത്തിട്ടില്ല നബിസല്ലം പറഞ്ഞട്ടുള്ള എല്ലാകാര്യങ്ങളും അല്ലാഹുവിന്റെ വാക്കാണ് ഈ ദീനിലും നബിസ യുടെ ഉമ്മത്തായി ജനിക്കാൻ കഴിഞ്ഞതിൽ അൽഹംദുലില്ലാഹ് ഈമാനോട് കൂടി ജീവിച്ചു ഈമാനോട് കൂടി മരിക്കാനും അള്ളാഹു തൗഫീക്ക് നല്കട്ടെ ആമീൻ
@sainabmuvattupuzha9879Ай бұрын
ആമീൻ യാ അല്ലാഹ്
@ajmalvanimel7934Ай бұрын
@@Nasirichu sa?
@ShanushanuShanavas-xm5wuАй бұрын
അല്ല ബീച്ചിലും പാർക്കിലും പോകൽ ഹറാമാണോ നിങ്ങൾ ബഅള' പറഞ്ഞു ക്യാഷ് കണക്കു പറഞ്ഞു വാങ്ങുന്നത് ഹലാലാണോ
@labeeethakharim385Ай бұрын
Aameeeen
@riyarishana8258Ай бұрын
ഈമാൻ ഏറ്റി തരണേ അള്ളാഹ്
@muhammedjamshadmuhammedjam4259Ай бұрын
ഈമാൻ ലഭിക്കണം എങ്കിൽ ALRA MISSION യൂട്യൂബ് ചാനൽ തന്നെ കാണണം. ഈ പറയുന്ന അടയാളങ്ങൾ ഒക്കെ എന്നേ കഴിഞ്ഞുപോയി. ഇവർക്ക് ഇപ്പോഴും ഈ അടയാളങ്ങൾ ഒന്നും പുലർന്നിട്ടില്ല, അതുകൊണ്ട് തന്നെ നമ്മൾ അറിഞ്ഞില്ല എന്ന് മാത്രം. ആക്കാലത്തെ പത്ര റിപ്പോർട്ട് എല്ലാം അതിൽ തെളിവുണ്ട്.
@NoushadPadoorАй бұрын
ഇമാം മെഹ്ദിയെ എതിർക്കുന്നതും ഇത്തരം പണ്ഡിതന്മാർ തന്നെയായിരിക്കും.
@abdullahot5253Ай бұрын
ameen
@haneefamohd607524 күн бұрын
❤❤❤ Masha Allah Alhamdulilla Jazak Allah
@user-bt4vt4ci4r22 күн бұрын
Aameen aameen
@AsiyaAbdulSalam-l9bАй бұрын
Aameen duha yilulpaduthane
@hanafathima8266Ай бұрын
Usthade duayil ulpeduthane
@ShahimKv10 күн бұрын
ആമീൻ
@user-bt4vt4ci4r22 күн бұрын
Aameen sameen
@KadheejaTM-kf5bgАй бұрын
آمين يارب العالمين 🤲🤲🤲😭
@muhammedafsal6602Ай бұрын
Aameen
@noushadali7515Ай бұрын
2027-ൽ സംഭവിക്കുന്ന ഗ്രഹണങ്ങൾ · ഫെബ്രുവരി 6, 2027 - വാർഷിക സൂര്യഗ്രഹണം · ഫെബ്രുവരി 20-21, 2027 - പെനുമ്പ്രൽ ചന്ദ്രഗ്രഹണം (ഈ പേജ്) · ജൂലൈ 18-19, 2027 - സമ്പൂർണ്ണ ചന്ദ്രഗ്രഹണത്തിന് സമീപം · ഓഗസ്റ്റ് 2, 2027 മുതൽ സൂര്യഗ്രഹണം വരെ. .. 2027-al sambhavikkunna grahanangal · februvari 6, 2027 - vaarshika suryagrahanam · februvari 20-21, 2027 - panumpral chandragrahanam (ee peju) · july 18-19, 2027 - samboornna chandragrahanathinu sameepam · augustu 2, 2027 muthal suryagrahanam vare. ..
@backerkallurayil7097Ай бұрын
ആമീൻ യാറബൽ ആലമീൻ
@FahimaKaАй бұрын
Sondhamayi. Veedilla. Duaacheyyanam. Usthade
@NoushadPadoorАй бұрын
😂@shameerthekkepattayil7429
@AhamadAhamad-s8oАй бұрын
UdaneaPurapeaduga❤
@zulpheei7061Ай бұрын
A lunar eclipse and a solar eclipse occurring within 15 days of each other is possible due to the Moon's orbital path around the Earth, and this can happen because when the Moon is aligned with the Earth and Sun during a full moon (lunar eclipse), it's also close to the alignment needed for a solar eclipse (new moon) which can occur within a couple of weeks later; this phenomenon is considered relatively common and can happen roughly twice a year depending on the Moon's position relative to the Earth's orbit.
@ayra_min3372Ай бұрын
Ame3en
@EagerBoardGames-og6yi26 күн бұрын
Ameen😢
@Ali-v6v9s25 күн бұрын
💐💐40 താം വയസ്സിൽ ആണ് ഇമാംമഹ്ദി അറിയൽ ഞാൻ ഇമാം മഹ്ദിയാണ് എണ്! വരവ് 53 നാo വയസ്സിലാണ്💐💐💐
@HaseenashereebiАй бұрын
എല്ലാവരും. ഒരുമിച്ചു. പോവാം. Inshaallah
@Seenathnaseers1nАй бұрын
Eeman nalkane allah
@ThareekathАй бұрын
ലോകം ഒരിക്കലും അവസാനിക്കാൻ പോകുന്നില്ല,, ഓരോരുത്തർ മരികുമ്പോൾ അവരുടെ ലോകം അവസാനിച്ചു അത്രയേ ഉള്ളു വെറുതെ കിടന്നു ഓരോന്ന് തള്ളേണ്ട ഉസ്താദേ ജീവിച്ചിരിക്കുന്ന കാലം നല്ല ചിന്തയോടെ നന്നത് ചെയ്തു ജീവിച്ചാൽ മരികുമ്പോൾ നന്നായി മരികാം അത്രയേ ഉള്ളു 🙏
@rasanathrasheed9456Ай бұрын
എടാ നീ ആരാടാ ഇങ്ങനെ പറയാൻ. യുക്തിവാദി
@SmartySquare29 күн бұрын
Science thanne poyi nallapole onnu padikk..ee kaanunna oro planets inum stars inuum oru ending und..
@DasVettiparambil23 күн бұрын
40 ഇമാം മഹ്ദി barikum പറഞ്ഞിട്ട്
@JidhuZzzАй бұрын
Aaqibath nannavaan Dua cheyyane
@FazilFazilMuhammadАй бұрын
🌹അല്ലാഹ് 🌹🤲
@shabeerali3032Ай бұрын
ഇമാം മഹ്ദി വരും എന്ന് വിശ്വാസം നിർബന്ധം 👍2027 വരാൻ സത്യതയുണ്ട് 👍
@muhammedjamshadmuhammedjam4259Ай бұрын
ഈമാൻ ലഭിക്കണം എങ്കിൽ ALRA MISSION യൂട്യൂബ് ചാനൽ തന്നെ കാണണം. ഈ പറയുന്ന അടയാളങ്ങൾ ഒക്കെ എന്നേ കഴിഞ്ഞുപോയി. ഇവർക്ക് ഇപ്പോഴും ഈ അടയാളങ്ങൾ ഒന്നും പുലർന്നിട്ടില്ല, അതുകൊണ്ട് തന്നെ നമ്മൾ അറിഞ്ഞില്ല എന്ന് മാത്രം. ആക്കാലത്തെ പത്ര റിപ്പോർട്ട് എല്ലാം അതിൽ തെളിവുണ്ട്.
@sidheeksidheeksidheeksidhe352125 күн бұрын
നെറ്റിൽ നോക്കിയാൽ എല്ലാം അറിയാൻ കഴിയുമെങ്കിൽ ഉസ്താദേ എന്തിനാ നെറ്റിൽ നോക്കിയാൽ പോരെ
ലോകം അവസാനിക്കുന്ന ത് ഒരു വെള്ളിയാഴ്ച ദിവസം ആണ് കബീർ ബഖവി പറയുന്നുണ്ട്
@pmzeenath442Ай бұрын
നമ്മുടെ റസൂൽ പറഞ്ഞിട്ടുണ്ടോ 🙄
@TheGodman-l1hАй бұрын
@@pmzeenath442s
@riyananv9626Ай бұрын
Ameen🤲🤲🤲
@MLT602Ай бұрын
ഗൂഗിൾ പ്രകാരം 2027ൽ സൂര്യഗ്രഹണം ആദ്യവും ചന്ദ്രഗ്രഹണം രണ്ടാമതും ആണ് ഹദീസ് പ്രകാരം ചന്ദ്രഗ്രഹണം ആദ്യവും സൂര്യഗ്രഹനം രണ്ടാമതും ആണ് നടക്കേണ്ടത്
@Riyasr-zd5uoАй бұрын
Polichu bro
@Riyasr-zd5uoАй бұрын
Usthathinum thiriyillalo
@NoBody-k1h3dАй бұрын
2029
@muhammedjamshadmuhammedjam4259Ай бұрын
ഈമാൻ ലഭിക്കണം എങ്കിൽ ALRA MISSION യൂട്യൂബ് ചാനൽ തന്നെ കാണണം. ഈ പറയുന്ന അടയാളങ്ങൾ ഒക്കെ എന്നേ കഴിഞ്ഞുപോയി. ഇവർക്ക് ഇപ്പോഴും ഈ അടയാളങ്ങൾ ഒന്നും പുലർന്നിട്ടില്ല, അതുകൊണ്ട് തന്നെ നമ്മൾ അറിഞ്ഞില്ല എന്ന് മാത്രം. ആക്കാലത്തെ പത്ര റിപ്പോർട്ട് എല്ലാം അതിൽ തെളിവുണ്ട്.
@saleemnm6867Ай бұрын
2027 ൽ മഹ്ദി വരും ❤
@bathmamaas1588Ай бұрын
🤲🏻
@bathmamaas1588Ай бұрын
ആ സങ്കത്തിൽ ചേരുമോ 🤲🏻
@s....n5725Ай бұрын
Insha allah.. ഉറപ്പായും മഹ്ദി വരും... അത് ഏത് year ആണെന്ന് ഇങ്ങനെ ഉറപ്പിച്ചു പറയാൻ പറ്റൂല
@s....n5725Ай бұрын
Insha allah.. ഉറപ്പായും മഹ്ദി വരും... അത് ഏത് year ആണെന്ന് ഇങ്ങനെ ഉറപ്പിച്ചു പറയാൻ പറ്റൂല
@puthiyaaccount223414 күн бұрын
അപ്പൊ സംഘികൾ ലോകാവസാനം വരെ ഇന്ത്യ ഭരിക്കും എന്ന് പറഞ്ഞത് വെറുതെ അല്ല ലെ 😂
@shaheer1984Ай бұрын
1-ാം റമളാൻ മാസത്തിൽ ചന്ദ്രഗ്രഹണവും 15-ാം റമളാൻ മാസത്തിൽ സോളാർ ഗ്രഹണവും പൊരുത്തപ്പെടുന്ന ആദ്യത്തെ ഏറ്റവും അടുത്ത വർഷം 2200 AD ആയിരിക്കാം. ഈ കണക്കുകൂട്ടൽ ചന്ദ്രഗ്രഹണത്തിനന്റെയും സൂര്യഗ്രഹണത്തിന്റെയും പൂർണ്ണമായും ക്രമീകരണ സൈക്കിൾ നോക്കിയാൽ, കൂടാതെ ഇസ്ലാമിക ചന്ദ്ര കലണ്ടറിന്റെ ചലനങ്ങൾ എല്ലാം ശാസ്ത്രീയമായി നോക്കിയാൽ അനുമാനിക്കാം.... നിർദ്ദിഷ്ട വർഷം വിവിധ ജ്യോതിശാസ്ത്രിക ഘടകങ്ങളെ ആശ്രയിച്ച് വ്യത്യാസപ്പെടാമെങ്കിലും, 2200 AD യിൽ ആണ് ഇത് സംഭവിക്കാൻ സാധ്യത. Allah knows the best
@bathmamaas1588Ай бұрын
ഇനി 175 വർഷം ഉണ്ടെന്നാണോ പറയുന്നത് 😢
@shajithak4851Ай бұрын
അത് പറയാൻ നിങ്ങൾക് ആവില്ല അതാണ് സത്യം
@zeenathahmed5867Ай бұрын
Duayil Ulpeduthane
@Ithikutty-j2p7 күн бұрын
😢😢😢
@NasiraBVEАй бұрын
എല്ലാം അല്ലാഹുവിനു അറിയാം മനുഷ്യൻ മാർക്ക് അറിയാൻ കഴിയാൻ കഴിയില്ല
എന്തൊക്കെ ടൈറ്റില ഇസ്ലാമിന്റെ പേരിൽ പടച്ചു വിടുന്നത് റസൂലിന് പോലും അറിയില്ലാത്ത കാര്യം
@shiraskadakkal6368Ай бұрын
വരാറായി
@PEACEŪSOUL1Ай бұрын
2027 ഇൽ ആദ്യം സൂര്യ ഗ്രഹണം പിന്നീട് ചന്ദ്ര ഗ്രഹണം, നബി തങ്ങൾ പറഞ്ഞത് ആദ്യം ചന്ദ്ര ഗ്രഹണം പിന്നീട് സൂര്യ ഗ്രഹണം എന്നാണ്... അപ്പൊ 2027 അല്ല 👍🏼
@muhammedjamshadmuhammedjam4259Ай бұрын
ഈമാൻ ലഭിക്കണം എങ്കിൽ ALRA MISSION യൂട്യൂബ് ചാനൽ തന്നെ കാണണം. ഈ പറയുന്ന അടയാളങ്ങൾ ഒക്കെ എന്നേ കഴിഞ്ഞുപോയി. ഇവർക്ക് ഇപ്പോഴും ഈ അടയാളങ്ങൾ ഒന്നും പുലർന്നിട്ടില്ല, അതുകൊണ്ട് തന്നെ നമ്മൾ അറിഞ്ഞില്ല എന്ന് മാത്രം. ആക്കാലത്തെ പത്ര റിപ്പോർട്ട് എല്ലാം അതിൽ തെളിവുണ്ട്.