No video

ദക്ഷിണ ചൈന കടൽ കലങ്ങിമറിയുന്നു; ചൈനാകപ്പലിനെ ഫിലിപ്പീൻസ് ഭയക്കുന്നതെന്തിന് ? China Monster Ship ?

  Рет қаралды 45,302

24 News

24 News

Күн бұрын

ദക്ഷിണ ചൈന കടൽ കലങ്ങിമറിയുന്നു; ചൈനാകപ്പലിനെ ഫിലിപ്പീൻസ് ഭയക്കുന്നതെന്തിന് ? Monster Ship ? China Philippines
ദക്ഷിണ ചൈനാ കടലിൽ ഫിലിപ്പൈൻസ്ന്റെ തലസ്ഥാനമായ മനിലയുടെ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിലാണ് (ഇഇസെഡ്) 165 മീറ്റർ നീളമുള്ള ‘മോൺസ്റ്റർ കപ്പൽ’ China Coast Guard vessel CCG-5901 ചൈന ഇറക്കിയത്. എന്താണ് 'Monster' ship ? ദക്ഷിണ ചൈന കടലിൽ ഇതിന്റെ പ്രത്യേകത എന്ത് ?
What is China’s ‘monster’ coast guard ship and why is the Philippines worried about it? China-Philippines tensions explained
#china #philippines #24explainer #harsha

Пікірлер: 49
@sportzfever
@sportzfever Ай бұрын
She looks like north east indian
@24kmagic88
@24kmagic88 Ай бұрын
Chechikk oru Chinese cut 😮😮😮
@agb2437
@agb2437 Ай бұрын
😂😂😂😂
@afsalmn7829
@afsalmn7829 Ай бұрын
👍
@ShajiMunna
@ShajiMunna Ай бұрын
"If you want peace prepare for a battle." Parshuram
@Shibinbasheer007
@Shibinbasheer007 Ай бұрын
🔥
@mhdalamelu-hp6rg
@mhdalamelu-hp6rg Ай бұрын
ചൈന ആകെ വിയർക്കും😂
@abdulshukkuranvar927
@abdulshukkuranvar927 Ай бұрын
അവിടെ ഇപ്പോൾ തണുപ്പാണ് 😁
@professor6029
@professor6029 Ай бұрын
ഡേയ് ഫിലിപ്പിൻസുകാരെ ഭംഗി നോക്കാൻ അല്ല ബ്രഹ്‌മോസ് തന്നേക്കണേ...... എടുത്ത് പ്രയോഗിക്ക്.... എന്നിട്ട് നമ്മൾ പറഞ്ഞപോലെ മിസ്സ്‌ ഫയർ ആയി പോയതാന്നു പറ.....ഒരു ക്ഷമയും കൂടി പറഞ്ഞേക്ക്.....
@Nikolas.pooran34567
@Nikolas.pooran34567 Ай бұрын
പിന്നെ ഫിലിപ്പിൻസ് ഈ ഭൂമിയിൽ നിന്നും ടാറ്റാ പറയും ബ്രോ പോയാൽ ചൈനക്ക് ഒരു കപ്പൽ തിരിച്ചു ചൈന അറ്റാക്ക് ചെയ്താൽ അവർക്കു 15 min കൂടി പിടിച്ചു നിക്കാൻ ആകില്ല അമേരിക്ക അവിടെയും സപ്പോർട്ട് ആയി എത്തീട്ടുണ്ട് ബട്ട്‌ കാര്യത്തോട് അടുക്കുമ്പോൾ ടാറ്റാ പറഞ്ഞു പോകും അമേരിക്ക & നാറ്റോ ഒരുമിച്ചു നിന്നാലും ചൈന &കൊറിയ &റഷ്യ &ഇറാൻ -ഇവരെ ലോകം ഭയപ്പെട്ടെ മതിയാകു ബുദ്ധിയും ശക്തിയും ഒരുമിച്ചു ചേർന്ന റഷ്യ ഇവരുടെ കൂടെ ഉള്ള കാലം വരെയും അമേരിക്കയെ പോലെ കൂടെ നിൽക്കുന്നവരെ വിട്ടു കൊടുത്തു പോകില്ല റഷ്യ അമേരിക്കയുടെ പേടിയും അത് തന്നെ ആണ് ഉക്രൈൻ യുദ്ധം തുടങ്ങി വെയിപ്പിച്ച രാജ്യം അമേരിക്ക ആണ് എന്നിട്ട് ഇപ്പോൾ കൈ ഒഴിഞ്ഞു അവരെ Next ഏഷ്യയിലെ അമേരിക്കയുടെ ശക്തി രാജ്യം ആയ ഇസ്രായേൽ തന്നെ ആണ് റഷ്യയുടെ നോട്ടം അതിനു വേണ്ടി റഷ്യ പതിയിരിക്കുന്നു ഇറാനെ മുന്നിൽ നിർത്തി റഷ്യ പ്ലാൻ ചെയ്തിട്ട് വർഷങ്ങൾ ആയി ഇസ്രായേൽനെയും അമേരിക്ക കൈ ഒഴിയും റഷ്യ നേരിട്ട് ആക്രമിക്കാൻ പോകുന്ന രാജ്യം ബ്രിട്ടൻ ആണ് അതോടു കൂടി വേൾഡ് വാർ സ്റ്റാർട്ട്‌ ആകും 😔😔 അമേരിക്കയെ കൊറോണ ഇറക്കി തകർത്തു തരിപ്പണം ആക്കിയത് ഇതിന്റെ ഒക്കെ പ്ലാൻ ആണ് അമേരിക്ക ഈ ഭൂമി ഇനി അധിക നാൾ ഉണ്ടാകില്ല ഇനി ഒരു വാർ അത് ചിലപ്പോൾ എന്നെന്നേക്കുമായി ഈ ഭൂമിയെ ഇല്ലാതാകും റഷ്യയുടെ ആയുധ ശേഖരം 90% ന്യൂക്ലിയർ വാർ ആയിരിക്കും 🙁🙁
@rayzi4747
@rayzi4747 Ай бұрын
​@@Nikolas.pooran34567😂
@evolutionist6654
@evolutionist6654 Ай бұрын
China, Russia korea and Iran നെ ഒരിക്കലും പേടിക്കേണ്ടതില്ല. പ്രതേകിച്ചു Iran & North korea നെ. അവരെല്ലാം economic crisis ഇൽ ആണ്. Iran നും North korea കും പിന്നെ economy ഇല്ല താനും. But US economy വളർന്നുകൊണ്ടിരിക്കുകയാണ് . Ukraine defeat ചെയ്യാൻ പറ്റാത്ത Russia എങ്ങനെ US ഇന്റെ ally ആയ Britain നെ ആക്രമിക്കും. ചൈനയുടെയും സഹായമുണ്ടെകിലും അത് പറ്റില്ല
@shanshahulhameed4452
@shanshahulhameed4452 Ай бұрын
​@@Nikolas.pooran34567😅😅😅
@santinlazar5331
@santinlazar5331 Ай бұрын
അവിടെ ചൈന ഒരു കപ്പലിറക്കി അതിനെന്തൊക്കയാ മോളേ പറഞ്ഞു പരത്തുന്നെ
@sirajudheenkunnathpeedikay7289
@sirajudheenkunnathpeedikay7289 Ай бұрын
മുത്താണ് ചൈന ❤❤❤
@marykutty-bh2dj
@marykutty-bh2dj Ай бұрын
Metga thayoooo
@RAJ-fb3ps
@RAJ-fb3ps Ай бұрын
അതെ മുത്താണ് 😂 ഉയിഗൂർ മുസ്ലിംങ്ങളെ കൊന്ന് തള്ളുന്നില്ലേ അവര്
@user-oo4es2wl6t
@user-oo4es2wl6t Ай бұрын
ഉയിഗൂര്‍ മുസ്ലിങ്ങള്‍ ചെെനയ്ക്ക് ചങ്കാണ്
@RAJ-fb3ps
@RAJ-fb3ps Ай бұрын
@@user-oo4es2wl6t അതെ ചൈന അവരുടെ ചങ്ക് തന്നെ തകർന്നുണ്ട് 😂
@lifehacks7271
@lifehacks7271 Ай бұрын
Virkukolli
@Kwt591
@Kwt591 Ай бұрын
Ayoo ,, namude philipngale onnum chyalle 😅😅😅😅
@agnosticman7592
@agnosticman7592 Ай бұрын
ചൈനക്ക് 700 കപ്പൽ ഉണ്ട് USA ക്ക് വരെ 480 മാത്രം 2030 ൽ 1000 കപ്പൽ ആണ് ചൈനയുടെ ലക്ഷ്യം
@juvinjuvin70
@juvinjuvin70 Ай бұрын
But അവർ experience കുറവ് ആണ്... അവര്ക് technology ഉണ്ട് but us നെ പോലെ real test നടത്തിയ technology അല്ല.. Ex. Appache... ഇതിനു similar ആയ coppter china ക് ഉണ്ട് but ഒരു യുദ്ധതിലും tested അല്ല.. But us 10/30 വർഷം യുദ്ധതിലും അല്ലാതെയും test ചെയ്തു proved ആണ് similarly ആണ് അവരുടെ എല്ലാം
@Keralabosppe
@Keralabosppe Ай бұрын
made in china 😂🤣
@abhiram-h9p
@abhiram-h9p Ай бұрын
എണ്ണത്തിലല്ല കാര്യം ക്വാളിറ്റിയിൽ ആണ്
@abhilashsg691
@abhilashsg691 Ай бұрын
Enthumdayittentha . Ethu okke workout avumonnu mathram arinjal mathi.... defend system cheetippoyennu manasilayi... Pakistan nte mele koode India oru kochu missile parathiyappol Pakistan polum arinjillaa😂😂😂😂
@KLBROsreeraj
@KLBROsreeraj Ай бұрын
@@agnosticman7592 തള്ളിമറിക്കുവാണല്ലേ, അടുത്ത ഫെസ്റ്റിനു പ്രദർശിപ്പികാം 700 ships
@hariparameswaran4063
@hariparameswaran4063 Ай бұрын
ഉയിഗുർ മുസ്ലിംഗളുടെ വംശഹത്യ....
@billiondollar723
@billiondollar723 Ай бұрын
َّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
@agnosticman7592
@agnosticman7592 Ай бұрын
ലോക മാപ്ര സൃഷ്ടി
@Itsme-ft3ji
@Itsme-ft3ji Ай бұрын
​@@agnosticman7592hindukal ആണൊ
@ShuaibMc-fq2qf
@ShuaibMc-fq2qf Ай бұрын
Chumma parayanu
@kingfishereu5050
@kingfishereu5050 Ай бұрын
വെറും പെൺകുട്ടിയായ അള്ളാഹു 😂​@@billiondollar723
@Sk56666
@Sk56666 Ай бұрын
Evide philippines il mostly high buisness cheyyunathu Chinese citizens aanu usa thalli marikuva.. Ukrainete gathi pole avum
@evolutionist6654
@evolutionist6654 Ай бұрын
അല്ല. Germany ആണ് ഏറ്റവും കൂടുതൽ invest ചെയ്തിരിക്കുന്നത് പിന്നെ japan നും South korea യും. ഇവരെല്ലാം US ഇന്റെ allies ആണ്.
@Keralabosppe
@Keralabosppe Ай бұрын
made in china 😂🤣
@saidalavi1421
@saidalavi1421 Ай бұрын
ആധുനിക ലോകത്തു ചൈന ക്ക് എ ഐ യുദ്ധ സംവിധാനം ഉണ്ട്
@edmondej3925
@edmondej3925 Ай бұрын
എന്ന് ചൈന ആയുധ പവറിൽ ഒന്നാമത് എത്തുന്നു അന്ന് ലോകം ചൈന കിഴടക്കും.
@shanshahulhameed4452
@shanshahulhameed4452 Ай бұрын
Athinu u s and Russia therrnnitt nokkiyal pore chinak😊
@user-wz8dx4wc5p
@user-wz8dx4wc5p Ай бұрын
Us ചേർന്ന് philipine drama avde venda
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 10 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 3,4 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00