ദക്ഷിണ ഏഷ്യയെ മൊത്തത്തിൽ ആക്രമിക്കാൻ കഴിവുള്ള ഇന്ത്യൻ കപ്പൽ പട ഏതാണ്..? | Eastern Fleet India

  Рет қаралды 123,572

Chanakyan

Chanakyan

6 ай бұрын

ആഗോള കപ്പൽ പടകളുടെ വലുപ്പം വെച്ചു നോക്കുക ആണെങ്കിൽ നിലവിൽ നാലാം സ്ഥാനം അലങ്കരിക്കുന്നത് ഒരു ഇന്ത്യൻ കപ്പൽ പടയാണ്.. പ്രഹര ശേഷിയിൽ മുമ്പനും, പടകപ്പലുകളുടെ എണ്ണത്തിൽ വമ്പനുമായ കിഴക്കൻ കപ്പൽ പട അഥവാ ഈസ്റ്റേൺ ഫ്ലീറ്റ് ആണ് അത്.. ആണവായുധങ്ങളുമായ് ദക്ഷിണ ഏഷ്യയെ മൊത്തത്തിൽ ആക്രമിക്കാൻ കഴിവുള്ള ഒരു മാരക കപ്പൽ പടയാണ് ഇതെന്ന് പ്രതിരോധ വിദഗ്ധർ അഭിപ്രായപ്പെടുന്നു..വിമാനവാഹിനികളും, മുങ്ങികപ്പലുകളുമായ് ഏകദേശം 44 പടക്കപ്പലുകൾ ഉൾപ്പെടുന്ന ഈ വിശാല കപ്പൽ പടയെ കുറിച്ചാണ് പുതിയ വിഡിയോ..
ഒപ്പം ഇതിന്റെ മറ്റു സവിശേഷതകളും നമുക്ക് മനസ്സിലാക്കാം..

Пікірлер: 78
@arunakumartk4943
@arunakumartk4943 6 ай бұрын
പുതിയ വിമാനവാഹിനിക്കപ്പൽ കൂടി വരുമ്പോൾ ഇന്ത്യൻ നാവികസേനയുടെ ശക്തി പതിന്മടങ്ങ് വർദ്ധിക്കും. ജയ് ഇന്ത്യൻ നേവി.❤❤❤❤
@Chanakyan
@Chanakyan 6 ай бұрын
ജയ് ഹിന്ദ്
@Midhlaj418
@Midhlaj418 6 ай бұрын
ഒരു വിമാനവാഹിനിയേക്കാൾ എത്ര effectivum cost efficientsum ആണ് submarinukal... ഇന്ത്യ submarinukalk കൂടുതൽ പരിഗണന നൽകണം
@arunakumartk4943
@arunakumartk4943 5 ай бұрын
@@Midhlaj418 സബ് മറൈനുകൾ പ്രത്യേകിച്ച് ആണവ സബ്മറൈനുകൾ ഇന്ത്യക്ക് ഇനിയും കൂടുതൽ അത്യാവശ്യം തന്നെയാണ്. പക്ഷേ വിമാനവാഹിനികളും അതുപോലെത്തന്നെ ആവശ്യമാണ്.തുറന്ന സമുദ്ര ഉപരിതലത്തിൽ തലയെടുപ്പോടുകൂടിയ രാജകീയ പട്രോളിംഗിന് വിമാനവാഹിനികൾ കൂടിയേ തീരൂ. സമുദ്ര മേഖലയിൽ,ഒരു രാജ്യത്തിൻ്റെ ശക്തി പ്രകടനം കൂടിയാണത്. സമുദ്രോപരിതലത്തിൽ, ഒരു രാജ്യത്തിൻ്റെ, യുദ്ധസജ്ജമായി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു ദ്വീപ്.!!! അതാണ് സബ്മറൈനുകൾ '
@praveenharidas2304
@praveenharidas2304 6 ай бұрын
Proud as a Indian Naval Soldier
@Chanakyan
@Chanakyan 6 ай бұрын
Jai Hind Sir 🇮🇳
@proudbharatheeyan23
@proudbharatheeyan23 6 ай бұрын
ജയ് ഹിന്ദ് sir❤❤❤
@praveenharidas2304
@praveenharidas2304 6 ай бұрын
Jaihind, Har Kaam Desh Ke Naam
@rvmedia5672
@rvmedia5672 6 ай бұрын
ജയ്‌ഹിന്ദ്‌ സാബ് 🇮🇳🧡
@nasarwayanad7052
@nasarwayanad7052 6 ай бұрын
അങ്ങോട്ട് ചെല്ല് ഓർമ്മ്മ വരില്ല
@sreelal1336
@sreelal1336 6 ай бұрын
സത്യം പറയാല്ലോ ഞാൻ ഈ ചാനലിന്റെ സ്ഥിരം കാഴ്ചക്കാരൻ ആയിരുന്നു, എന്ന് ശബ്ദം മാറ്റിയോ അന്ന് നിർത്തി, ഈ ശബ്ദം മോശം ആണെന്നല്ല, പഴേ സൗണ്ട് പൊളി ആയിരുന്നു
@pradeepdasmurali7680
@pradeepdasmurali7680 6 ай бұрын
Proud of Indian Navy 👍👍👍💪💪💪🇮🇳🇮🇳🇮🇳
@Foxtrot_India
@Foxtrot_India 6 ай бұрын
Bro njaan oru mail ayachittund (content writer) nokki onnu reply tharane
@josephgeorge4853
@josephgeorge4853 6 ай бұрын
Unniyetan fisrt😊
@emmanuveljohn2525
@emmanuveljohn2525 6 ай бұрын
🤓
@bollywood5970
@bollywood5970 6 ай бұрын
🥴
@user-nq4qf2bh5f
@user-nq4qf2bh5f 5 ай бұрын
👍🏻👍🏻👍🏻
@saheed9209
@saheed9209 6 ай бұрын
അമേരിക്ക ഇന്ത്യയെ പേടിക്കേണ്ട ഇരിക്കുന്നു. ലോകത്തിന്റെ സൂപ്പർ പവർ ആയി ഇന്ത്യ മാറിയിരിക്കും. ഇന്ത്യക്ക് എല്ലാവിധത്തിലുള്ള അധികാരം കൊടുക്കണം
@YISHRAELi
@YISHRAELi 6 ай бұрын
Need to add more naval bases as a part of ring of pearls.
@Chanakyan
@Chanakyan 6 ай бұрын
👍👍👍
@jerrypaul7298
@jerrypaul7298 6 ай бұрын
String of pearls is an Chineese initiative to surround India through water
@vijeshtvijesh390
@vijeshtvijesh390 6 ай бұрын
👍👍🇮🇳🇮🇳
@muhammadillyas7548
@muhammadillyas7548 6 ай бұрын
🔥
@robbysg40
@robbysg40 6 ай бұрын
❤❤❤🎉
@vinayak_v
@vinayak_v 6 ай бұрын
@Sreejunsouls
@Sreejunsouls 6 ай бұрын
ഇന്ത്യൻ നവി 🧡🧡🧡🧡🧡🧡 ജയ് ശിവാജി
@vajanps2126
@vajanps2126 5 ай бұрын
Shivaji യോ 😂😂
@Sreejunsouls
@Sreejunsouls 5 ай бұрын
@@vajanps2126 നിന്റെ വാപ്പ പാക്കിസ്ഥാൻ വരോ തയോളി ഇന്ത്യയെ ഒട്ടനല്ലേ നോക്കോളു
@user-uo1jk7gm4b
@user-uo1jk7gm4b 6 ай бұрын
😍😍😍😍👏👏👍👍👌🙏
@haskumar.rkumar8049
@haskumar.rkumar8049 6 ай бұрын
👍👍👍
@libinkakariyil8276
@libinkakariyil8276 6 ай бұрын
സൗത്ത് കമാണ്ടിനെ കുറിച്ചും അവരുടെ കപ്പലുകളെ കുറിച്ചും ഒരു വീഡിയോ ഇടണം
@sarathanayadi
@sarathanayadi 6 ай бұрын
South command training command aanu .
@Astroboy66
@Astroboy66 6 ай бұрын
Indian Navy⚓ 🇮🇳& Jai Hind
@Chanakyan
@Chanakyan 6 ай бұрын
Jai Hind
@akhilr5474
@akhilr5474 5 ай бұрын
❤❤❤ Navy
@rejikumar2122
@rejikumar2122 5 ай бұрын
Jai Hind
@Chanakyan
@Chanakyan 5 ай бұрын
Jai Hind
@kripacalicut8535
@kripacalicut8535 4 ай бұрын
Jai Hind ⛳️
@Chanakyan
@Chanakyan 4 ай бұрын
Jai Hind
@ravindranparakkat3922
@ravindranparakkat3922 6 ай бұрын
🤝👌👍🙏💪❤️
@sukukuttansukukuttan7522
@sukukuttansukukuttan7522 6 ай бұрын
Jai bharath
@rvmedia5672
@rvmedia5672 6 ай бұрын
ജയ്‌ഹിന്ദ്‌ 🇮🇳🇮🇳🧡🧡
@Chanakyan
@Chanakyan 6 ай бұрын
ജയ് ഹിന്ദ്
@jovinthomas3359
@jovinthomas3359 6 ай бұрын
Pok യെ കുറിച്ച് വീഡിയോ വേണം
@Chanakyan
@Chanakyan 6 ай бұрын
Coming Soon..
@naruto_kl_71
@naruto_kl_71 6 ай бұрын
I proud of indian 🇮🇳🫡
@Chanakyan
@Chanakyan 6 ай бұрын
Jai Hind
@hodophile4928
@hodophile4928 6 ай бұрын
😍
@jithingp5129
@jithingp5129 6 ай бұрын
🎉
@user-ki2wk7qj5h
@user-ki2wk7qj5h 5 ай бұрын
പിന്നല്ലാഹ് 😂🇮🇳
@samodkumar1715
@samodkumar1715 6 ай бұрын
ഈ ആയുധം കൊണ്ട് ഇന്നലെ നമ്മുടെ കപ്പലിനെ അക്രമിച്ച രാജ്യത്തെ യുദ്ധം ചെയ്തു തോൽപ്പിക്കുക
@user-um3bh9fx9o
@user-um3bh9fx9o 6 ай бұрын
ജയ് ഹിന്ദ്
@Chanakyan
@Chanakyan 6 ай бұрын
ജയ് ഹിന്ദ്
@gamer1234k
@gamer1234k 6 ай бұрын
Rambilli naval base construction nadakunundu
@Chanakyan
@Chanakyan 6 ай бұрын
Ys ❤❤
@reaper6531
@reaper6531 6 ай бұрын
India-k 2 SSBN mathrameyullu. INS Arihant and INS Arighat. Third one commission cheythittilla.
@Chanakyan
@Chanakyan 6 ай бұрын
ഇന്ത്യയുടെ മൂന്നാമത് തദ്ദേശീയ SSBN -(S4) 2023 നവംബറിൽ രഹസ്യമായ് കമ്മീഷൻ ചെയ്തുവെന്ന് ഈയിടെ ചില പ്രതിരോധ വെബ്സൈറ്റുകൾ റിപ്പോർട്ട് ചെയ്തിരുന്നു..
@sjkjnmfbifni5387
@sjkjnmfbifni5387 6 ай бұрын
രണ്ട് വിമാനവഹിണി കപ്പൽ,1971ൽ?????
@Chanakyan
@Chanakyan 6 ай бұрын
വിഡിയോ മുഴുവൻ ആയി കാണു.. കാര്യങ്ങൾ അറിയുന്നതിന് മുൻപ് കമന്റ്‌ ഇട്ടാൽ എങ്ങനെ ആ..?
@JayapradeepS
@JayapradeepS 6 ай бұрын
👍🏻🫶🏻i👍🏻
@VIIEQ
@VIIEQ 6 ай бұрын
use simple language as much as u can we are not malayalam pandidans mohlmadha kundidam...🤣
@shajahanpp4974
@shajahanpp4974 6 ай бұрын
അന്ന് ഇന്ദിര എന്ന പെണ്ണൊരുത്തി ഇന്ത്യയെ നയിച്ചത് കൊണ്ടാണ് പാക് അടിയറവ് പറഞ്ഞത്
@haridasannairmsharidasanna8299
@haridasannairmsharidasanna8299 6 ай бұрын
ഇന്ത്യ കണ്ട ഏറ്റവും ശക്തരായ ആജ്ഞാ ശക്തിയുള്ള രണ്ടു പേർ ഇന്ദിര രണ്ടാമത്തെയാൾ നരേന്ദ്ര മോദി
@arshadsidhik7943
@arshadsidhik7943 6 ай бұрын
Uru thendi mongi patti😂😂😂😂😂😂chirippikathe onnu poda chanagame😂😂😂😂😂🎉
@haridasannairmsharidasanna8299
@haridasannairmsharidasanna8299 6 ай бұрын
@@arshadsidhik7943 nee podaa sudaappi pottaa.
@AnilKumar-ug4io
@AnilKumar-ug4io 5 ай бұрын
ജയ് ഭാരത്
@saithalaviaji7671
@saithalaviaji7671 6 ай бұрын
ചൈനക്ക് കൊടഞ്ഞത് നാം കണ്ടതല്ലെ. ചൈനയെ തകർത്തത്.
@webinformation5376
@webinformation5376 6 ай бұрын
@fatimalubna1965
@fatimalubna1965 6 ай бұрын
@eldhokpaul6572
@eldhokpaul6572 6 ай бұрын
@sarinteeba3171
@sarinteeba3171 6 ай бұрын
@abdulraheem-cm9tq
@abdulraheem-cm9tq 6 ай бұрын
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 110 МЛН
Luck Decides My Future Again 🍀🍀🍀 #katebrush #shorts
00:19
Kate Brush
Рет қаралды 8 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27
FOOLED THE GUARD🤢
00:54
INO
Рет қаралды 62 МЛН
One day with submarine INS Sindhudhvaj  | Manorama News|Manu C Kumar
18:47
Manorama News
Рет қаралды 3,1 МЛН
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 110 МЛН