എനിക്ക് ഈ ചക്കര കുഞ്ഞിനെ കോമഡി ഉത്സവത്തിൽ കണ്ട മുതൽ വല്ലാത്ത ഇഷ്ടം... എന്റെ കുഞ്ഞാണ് എന്നൊരു ഫീൽ... എനിക്ക് കിട്ടാതെ പോയ മോൻ...
@sajeevananandan85212 жыл бұрын
Correct judgement ആണെങ്കിൽ മോൻ top singer ആകാൻ വളരെയേറെ സാധ്യത കൂടുതലാണ്. നന്നായിരിക്കുന്നു....
@mishamisha31362 жыл бұрын
Wooow.... വളരെ ഈസിയായി എത്ര മെച്ചൂരിറ്റിയോടെയാണ് ഈ ചക്കര കുട്ടൻ പാടുന്നത്
@BabuBabu-vn7fc Жыл бұрын
എല്ലാറ്റിനും നിസ്സാരമായി മറുപടി, 🙏🙏🙏🙏🙏
@ranganathanpv8513 Жыл бұрын
👌👌👌super. His talent is God's gift. His details just like Dasettan
@vasanthauk19732 жыл бұрын
Devu mone.. Adipoliyaanu monte ellaa songsum... Bhayankara ishtam aanu... God bless you...
@valsalakollarickal74212 жыл бұрын
പത്തനംതിട്ട ജില്ല.. അഭിമാനം മോനെ spr ആയി പാടി.. മോനെ ഒത്തിരി ഇഷ്ട്ടായി ❤❤❤❤😘😘😘
@myvoice197832 жыл бұрын
Njan fan ayi.. chakkaramuthu....All the best !!
@b.m.prasad74882 жыл бұрын
മോനെ സൂപ്പർ 👌👏👏 അഭിനന്ദനങ്ങൾ 🌹♥️🌹
@chithraanil5129 Жыл бұрын
മോനെ നിന്റെ സംസാരം ആ മുടി ജിനുവിനയുള്ള സംസാരം എളിമ song സെലെക്ഷൻ അനായാസമായി ഏതു പാട്ടും കൈകാര്യം ചെയ്യാനുള്ള കഴിവ് സൗണ്ട് എക്സ്പ്രെഷൻ ഓരോപറ്റിന്റെയും എക്സ്പ്രെഷൻ ആത്മാവ് ഉൾക്കൊണ്ടുള്ള ആലാപനം എല്ലാം കൊണ്ടും ജാടയില്ലാത്ത സംസാരശലി ബോഡിലാഗ്വേജ് എല്ലാ പാട്ടും ഒന്നിന് ഒന്ന് മെച്ചം സത്യസന്ധമായ ബീഹെയ്‌വോർ നല്ല ചക്കരകുട്ടൻ ഉമ്മ
@Lekshmi-ep8tq Жыл бұрын
❤️🥰👏ഉമ്മ കുട്ടാ...
@BabuBabu-vn7fc Жыл бұрын
ആ ഒരു ഓ,,, 🙏🙏🙏🙏നമിച്ചു മോനെ 🙏🙏🙏🙏🙏🙏
@BabuBabu-vn7fc Жыл бұрын
എത്ര നല്ല ഉപദേശം അനു മാഡം 🙏🙏🙏🙏
@anandupk19072 жыл бұрын
ദേവനാരയാണ നന്നായി പാടി മോനേ ഉയർന്ന നിലയിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ
@B2k.00.62 жыл бұрын
Nalla mon pulimurukan abinayicha monde pole thonna nannaayi paadi to👍👍
@ratnakalaprabhu52702 жыл бұрын
Nalla bhasha nalla.sambhashanam pinne pattinde karyam parayanu Milla ugran super Ghana gambheerya Mulla sabdham bhagavan anugrahikkatye
@devanjana1696 Жыл бұрын
Supperrrr. Monu
@pushpasukumar12782 жыл бұрын
വളരെ സൂപ്പർ മോനെ
@Praveennair8770 Жыл бұрын
അയ്യപ്പൻറെ അനുഗ്രഹം കിട്ടിയ മോനാണ് 🙏🏻💕
@mathewthaliath31332 жыл бұрын
With these great judges you will be a master end of this episode.Good luck.