ടോപ് സിംഗർ കോവിലകത്തെ ദേവനാരായണൻ തമ്പുരാൻ...😅

  Рет қаралды 336,725

Top Singer

Top Singer

Күн бұрын

Пікірлер: 231
@sheeba2941
@sheeba2941 Жыл бұрын
എന്തിനാ കണ്ണാ കണ്ണ് നിറഞ്ഞെ. അത് കണ്ടു ഞാനും കരഞ്ഞു പോയല്ലോ മുത്തേ. ചക്കര ഉമ്മ മോനെ. God bless you
@remanikd8556
@remanikd8556 Жыл бұрын
ദേവൂട്ടാ , തമ്പുരാൻ തന്നെ. പാട്ട് ഒറിജിനൽ നേക്കാൾ നന്നായി പാടി. ദൈവത്തിന്റെ അനു ഗ്രഹം എപ്പോഴും ഉണ്ടാകട്ടെ. Love you muthe❤❤❤❤❤❤❤
@arathyaarayhy4859
@arathyaarayhy4859 2 жыл бұрын
Aa അമ്മയുടെ ഭാഗ്യം ഇത്രയും നല്ല ഒരു മകനെ കിട്ടിയല്ലോ🥰🥰🥰
@shivancm1771
@shivancm1771 Жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏e👍👍👍
@vanajan8346
@vanajan8346 2 жыл бұрын
ൻടെ ദേവൂട്ടാ....മിടു മിടുക്കൻ..... പാട്ടിൻടെ ചരിത്റത്തിൽ ഒരു ഗിന്നസ് റെക്കോഡ് തന്നെ ണ്ടാവട്ടെ.ചക്കര മുത്തേ ചക്കര ഉ൦മ്മകളു൦ ആശിർവാദങളു൦ എന്നു൦ എപ്പോഴു൦.........💞💞💞💞💞💞.❤❤💕💕💕💕💕💕💕💕.😍😍😍😍😍😍ഗുുവായൂരപ്പൻ എപ്പോഴു൦ കൂടെ ഞ്ടാവട്ടെ........❤❤❤
@jyothikj8703
@jyothikj8703 2 жыл бұрын
മോനെ spr.... ഒന്നും പറയാൻ ഇല്ല.. ഒരുപാട് ഉയരങ്ങൾ എത്താൻ കഴിയട്ടെ ❤❤❤
@sijuchalilsiju7538
@sijuchalilsiju7538 2 жыл бұрын
ശരിക്കും തമ്പുരാൻ തന്നെ.... 🥰🥰🥰ദേവൻ തമ്പുരാൻ.... 🙏🙏🙏👌👌👌👌👌👌
@raghuthalassery
@raghuthalassery 2 жыл бұрын
പന്തളം കോവിലകത്തെ dundumon തമ്പുരാൻ😃
@bindug6012
@bindug6012 2 жыл бұрын
ദേവൂട്ടാ മോനെ അതി ഗംഭീരമായി. എപ്പോഴും എപ്പോഴും ഈശ്വരാനുഗ്രഹം കൂടയുണ്ടാകട്ടെ.
@ashrafputhanmaliyakkal6172
@ashrafputhanmaliyakkal6172 2 жыл бұрын
മിടുക്കൻ ഉയരങ്ങളിൽ എത്തട്ടെ 👍
@shajicmt9698
@shajicmt9698 2 жыл бұрын
എനിക്ക് പാട്ടിനെ കുറിച്ച് ആതികരിഗമായി പറയാൻ അറിയില്ല എങ്കിലും ദേവന്റെ പാട്ട് എത്രയോ എനിക്ക് ഇഷ്ടം ആണ് 🌹🌹🌹🌹
@gayyaachandra2605
@gayyaachandra2605 2 жыл бұрын
Gy
@sreedeviamma3889
@sreedeviamma3889 2 жыл бұрын
F to wo bhi nahi hai to the day of the day of the day of the day of the day of the day of the day of the day of the day of the day of the day of the day of the day of the day of the
@latha9241
@latha9241 2 жыл бұрын
Panthala Raja kumaran Dava Narayanan God bless you
@saraswathigopakumar7231
@saraswathigopakumar7231 2 жыл бұрын
മിടുമിടുക്കൻ... ഈശ്വരൻ അനുഗ്രഹിക്കട്ടെ കുട്ടിയെ... എപ്പോഴും
@excellentprinters1611
@excellentprinters1611 2 жыл бұрын
My. Ca h /
@gopakumark2173
@gopakumark2173 2 жыл бұрын
Best for ever
@sreejithsoubhagyam1519
@sreejithsoubhagyam1519 2 жыл бұрын
ശരിക്കും എനിക്ക് കരച്ചിൽ വന്നു.😥. 🙏...പാട്ട് അങ്ങനെ ആസ്വദിച്ചു.. 💗💗💗💗 ജോൺസൺ മാഷിന്റെ പാട്ട് മനോഹരമായി പാടി നമ്മുടെ കുട്ടൻ
@thondiyathbalakrishnanindi138
@thondiyathbalakrishnanindi138 2 жыл бұрын
Valarenannayi 👍👍👍
@leenapeter4823
@leenapeter4823 2 жыл бұрын
ദേവൂട്ടാ...... സൂ....... പ്പർ മോനേ..... സൂ..... പ്പർ 👌👌👌👍👍👏👏👏 ആൻ്റി , T V യിൽ telecast ചെയ്തപ്പോൾ കണ്ടതാണ്. വീണ്ടും വീണ്ടും കാണാനും കേൾക്കാനുമുള്ള ആഗ്രഹം കൊണ്ട് You ട്യൂബിൽ നിന്നെടുത്ത് കേട്ടുകൊണ്ടിരിക്കുന്നു. Hearty congratulations മോനേ.....🤝😘🥰
@premilanarayanan2366
@premilanarayanan2366 2 жыл бұрын
ഞാനും💞
@NizamPIsmail
@NizamPIsmail 6 ай бұрын
ദേവനാരായണന്‍ എന്ന് പേരിട്ടത് തെറ്റിയില്ല ശരിക്കും ദൈവത്തിന്റെ വരദാനമാണ് ഈ മോൻ, പുണ്യം ചെയ്ത മാതാപിതാക്കള്‍ ❤❤
@damodaran4634
@damodaran4634 Жыл бұрын
ദേവനാരായണൻ, അന്വർത്ത മാക്കി ആ പേരിനെ മിടുക്കൻ, ഈ മോന്റെ മാതാപിതാക്കൾ ആണ് പുണ്യം ചെയ്തവർ 🙏 അഭിനന്ദനങ്ങൾ 🙏❤️
@vanajan8346
@vanajan8346 2 жыл бұрын
എല്ലാ ജഡ്ജസു൦ സൂപ്പർ..... കുട്ടികളേ വളരേ നല്ല രീതിയിൽ ഉയരങളിലെയ്്കുള്ള വഴി കാണിച്ചു കൊടുക്കന്നു......ല്ലാവർക്കു൦ൻടെ ആശിർവാദങൾ.... കൂടാതെ ഗുരുവായൂരപ്പൻ ..ല്ലാ വർക്കു൦ ഒരുപാട് ഒരുപാട് അനുഗ്രഹങളു൦ ആയുരാരോഗ്യവു൦ സന്തോഷവു൦ ചൊരിയട്ടെ.........❤❤
@shirlyjoseph9872
@shirlyjoseph9872 Ай бұрын
ദേവൂട്ടന്റെ പാട്ട് എപ്പോഴും കേട്ട് കൊണ്ടിരിക്കാന്‍ തോന്നും ❤❤❤❤❤❤❤
@prabhakn9313
@prabhakn9313 2 жыл бұрын
Super മോനേ ദൈവം മോനേ അനുഗ്രഹിയ്ക്കട്ടെ
@vijayammav1811
@vijayammav1811 2 жыл бұрын
എന്റെ കുട്ടന് കണ്ണ് തട്ടാതിരിക്കട്ടെ 🙏🙏🙏🙏🥰🥰🥰🥰
@satheeshmuriyamangalath3429
@satheeshmuriyamangalath3429 2 жыл бұрын
നന്നായി പാടി. അഭിനന്ദനങ്ങൾ.. 🙏🙏🙏
@lailaoommen5865
@lailaoommen5865 2 жыл бұрын
Lucky parents to have such a blessed son like Dev Narayan.. Congratulations.God bless.
@rajanpambadi4562
@rajanpambadi4562 Жыл бұрын
മലയാള സിനിമ ചരിത്രത്തിൽ പ്രേക്ഷക മനസുകളെ ഇത്രയധികം സ്വാധീനിച്ച സംഭാഷണം ഉണ്ടോ....? അനുയോജ്യമായ ലോക്കഷനും. ഈ ഒറ്റ ഡയലോഗാണ് ആ സിനിമയുടെ ആകെ തുക എന്ന് പറയാം . സംഭാഷണം എഴുതിയ ആൾക്ക് അഭിനന്ദനങ്ങൾ....
@sastadas7670
@sastadas7670 Жыл бұрын
തമ്പുരാനേ, ഒത്തിരി നന്നായിട്ടുണ്ട് അഭിനയവും പാട്ടും. എല്ലാ ഭാവുകങ്ങളും നന്മകളും നേരുന്നു പ്രാർത്ഥിക്കുന്നു
@jayasreesuresh2466
@jayasreesuresh2466 2 жыл бұрын
ദേവൻ എത്ര മനോഹരമായി പാടിയിരിക്കുന്നു 👏👏👏❤️💙🙏
@prasannakumarkp2129
@prasannakumarkp2129 2 жыл бұрын
സീസൺ മൂന്നിന്റെ വിജയി
@sivaprasadv.s4180
@sivaprasadv.s4180 2 жыл бұрын
മിടുക്കൻ തന്നെ ..... എത്ര സിമ്പിളായിട്ടാ പാടുന്നത് ....
@ajiskurup658
@ajiskurup658 2 жыл бұрын
ദേവൂട്ട അടിപൊളിയാ മോനെ ❤❤❤
@jayaprakashjayaprakash863
@jayaprakashjayaprakash863 2 жыл бұрын
ഭാഗ്യം ചെയ്ത അച്ഛനും, അമ്മയും 🙏🙏🙏🙏🙏💞💞💞💞💞
@mrudushatv3608
@mrudushatv3608 2 жыл бұрын
ശരിക്കും തമ്പുരാൻ തന്നെ♥️♥️🥰🥰🥰
@lissythomas158
@lissythomas158 Жыл бұрын
എന്റെ പൊന്നെ എന്ത് സുഖം കേൾക്കാൻ ലോവ് യു somuch ♥️♥️♥️♥️♥️♥️♥️♥️
@devaragam1938
@devaragam1938 2 жыл бұрын
ജൂനിയർ ജഗന്നാഥൻ തമ്പുരാൻ ടോപ്സിങ്കറിൽ.
@rethammapresannan8962
@rethammapresannan8962 2 жыл бұрын
ദേവൂട്ടനെ കാണാനും പാട്ടും എന്തു ഭംഗിചക്കരമുത്തേ ❤️❤️❤️❤️❤️
@jeevangeorge9131
@jeevangeorge9131 Жыл бұрын
😢
@minimadhavan1998
@minimadhavan1998 2 жыл бұрын
👍👍👍🥰🥰🥰 Devootty Nepoliyada chakkare Love Youda God Bless👍👍👍👍🥰🥰🥰🥰🌹🌹
@bindhuvijayan2421
@bindhuvijayan2421 Жыл бұрын
Beautiful song ❤️❤️ Lovely Voice and Heart Touching Voice mone 🙏🙏🙏❤️🌹🥰 God bless you 🙏🙏🙏
@RadhaKrishnan-sb2fk
@RadhaKrishnan-sb2fk 2 жыл бұрын
ദേവോ അടിച്ചുപൊളിച്ചു മോനെ നീ 🥰
@omanaraveendran3865
@omanaraveendran3865 2 жыл бұрын
Devanisa verygoodsinger
@indiradr8869
@indiradr8869 2 жыл бұрын
ഒരുപാട് ഇഷ്ടപ്പെട്ടു ♥️♥️
@vanajan8346
@vanajan8346 2 жыл бұрын
അനുരാധാ മേ൦....സൂപ്പർ.....❤❤❤❤
@Syamala_Nair
@Syamala_Nair 2 жыл бұрын
So sweet voice and singing monu nannayi god bless you.
@alicemathew4816
@alicemathew4816 2 жыл бұрын
Beautiful Singing, God Bless you
@sreelatharemesh634
@sreelatharemesh634 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ mone🥰
@priyankanair2806
@priyankanair2806 2 жыл бұрын
കുരമ്പാല യുടെ അഭിമാനം ദേവു കുട്ടൻ, അഭിനയം സൂപ്പർ
@bindulajeesh6122
@bindulajeesh6122 2 жыл бұрын
നല്ല പാട്ട് പാട്ട്കേട്ടിട്ട് പിന്നെയും കേൾക്കാൻ തോന്നുന്നു ഭഗവാന്റ അനുഗ്രഹം എന്നുമുണ്ടാവട്ടെ 🙏🙏🙏
@JiGeo
@JiGeo 2 жыл бұрын
Amazing 👏👏👏 Love you child ❤❤❤
@parvathybhaghavathy4586
@parvathybhaghavathy4586 2 жыл бұрын
OM Namashivaya Ishwariyam Fantastic mone
@jessyjohn3790
@jessyjohn3790 2 жыл бұрын
Aahhaa super devu 😘😘😘
@sadhuathmaprakasham3360
@sadhuathmaprakasham3360 Жыл бұрын
അപാര ഭാവം 🙏 നമിക്കുന്നു മോനേ, നിനക്ക് ജന്മമൊരുക്കിയ ആ അമ്മ എത്ര ഭാഗ്യവതിയാണ്
@gopanvasudev8895
@gopanvasudev8895 2 жыл бұрын
ഒറിജിനലിനെ വെല്ലുന്ന പാട്ട് ...ബെസ്റ്റ് ദേവ്...ബെസ്റ്റ്
@isayadas6665
@isayadas6665 2 жыл бұрын
ഒറിജിനൽ സംഗീതപ്രതിഭ!
@jayaraju1430
@jayaraju1430 2 жыл бұрын
സൂപ്പർ ദേവാ🙏🙏🙏💐💐💐
@somank4305
@somank4305 Жыл бұрын
Supper performance congratulations 🎉
@anilkumarp6455
@anilkumarp6455 Жыл бұрын
എല്ലാരും കൂടെ പറഞ്ഞു അവനെ നേരെ പാടാൻ സമ്മതിക്കില്ലേ ♥️♥️👌
@priyankanair2806
@priyankanair2806 2 жыл бұрын
ഏത് പാട്ട് പാടിയാലും അത് നല്ല ഭാവതോട് പാടുന്നു
@prameedastalin5053
@prameedastalin5053 2 жыл бұрын
Muthe polichu supper ❤️🥰🥰🥰😘😘😘🙏🙏🙏
@sidhiqsidhiq8689
@sidhiqsidhiq8689 Жыл бұрын
Devootta muthe super dheivam anugrahikkatte devoottante pattu kelkumpol layichirunu pokum aa thanku parachilum super tto
@sharimichael3046
@sharimichael3046 Жыл бұрын
എന്താ ഒരു പാട്ടു.. 🥰🥰ചക്കരേ... 😘
@mohandas4755
@mohandas4755 Жыл бұрын
Oru Drishya Virunnu. Ethinekkallum Oralkku Ee Gaanam Paduvan Kazhiyumennu Vishwasikkunnilla. ❤️❤️❤️❤️❤️
@PradeepRaj-hl9fw
@PradeepRaj-hl9fw Жыл бұрын
പൊന്നു മോനെ കരഞ്ഞത് എന്താ നീ തമ്പുരാൻ തന്നെ സത്യം ഉമ്മ
@sathiajitht1567
@sathiajitht1567 2 жыл бұрын
നന്നായി പാടി. 👌
@Anilkumar-xb9sq
@Anilkumar-xb9sq 2 жыл бұрын
ദേവൂട്ടൻ കരഞ്ഞപ്പോൾ എനിക്കും കരച്ചിൽ വന്നു..കുട്ടികളെ കാത്തോണെ ഭഗവാനേ🙏
@subaidhaibrahim4504
@subaidhaibrahim4504 2 жыл бұрын
മോനു അടിപൊളി 👍😍🥰🥰🥰
@rosilykunjachankunjachan6328
@rosilykunjachankunjachan6328 2 жыл бұрын
എന്റെ കുട്ട മുത്തേ ചക്കര ഉമ്മ
@abdurahmankunnathakath8491
@abdurahmankunnathakath8491 2 жыл бұрын
All the best, I wish and pray to deva kitty,I hope you are become a good singer
@BabuBabu-vn7fc
@BabuBabu-vn7fc Жыл бұрын
ഞെട്ടിച്ചു ശെരിക്കും തമ്പുരാൻ 🙏🙏🙏🙏🙏
@SureshKumar-mu2fu
@SureshKumar-mu2fu 2 жыл бұрын
നന്നായി പാടി🤝🥰
@jayankc4640
@jayankc4640 Жыл бұрын
Great performance! God bless you❤
@satheeshmemunda4682
@satheeshmemunda4682 2 жыл бұрын
Ho......enthoru feel....super mone....
@lathamg5235
@lathamg5235 2 жыл бұрын
ഞങ്ങളുടെ ദേവനാരായണൻഅടിപൊളിയല്ലേഅയ്യപ്പൻറെഅനുഗ്രഹംഇപ്പോഴുംഎപ്പോഴുംകൂടെഉണ്ടാവട്ടെ!! പിന്നെ ഒരുസംശയംഈസീസനിൽശരത്ത്സാറുംഉളളതിനാൽആണോMGസാർപുതിയവേഷത്തിൽ?
@ashaunni4528
@ashaunni4528 2 жыл бұрын
സൂപ്പർ കുട്ടാ 🥰🥰🥰🥰
@thomasvc7263
@thomasvc7263 2 жыл бұрын
Super ചക്കര ❤️
@remarajkumar4682
@remarajkumar4682 2 жыл бұрын
ദേവനാരായണൻ സൂപ്പർ
@sreekumarpr6990
@sreekumarpr6990 2 жыл бұрын
Deva excellent performance
@gokulkrishnanair9932
@gokulkrishnanair9932 Жыл бұрын
Johnson Maash 🖤🖤🖤🖤🖤🖤🙏🙏🙏🙏🙏🙏🙏🙏🙏 salute s
@lailapk4530
@lailapk4530 2 жыл бұрын
Mone parayan vakkukal illa super fantastic
@radhakujikuttan9507
@radhakujikuttan9507 2 жыл бұрын
Super performance 🙏🙏🙏🙏🙏🙏
@sreelathasureshkumar3582
@sreelathasureshkumar3582 2 жыл бұрын
Super devootta excellent
@sasikalavijayan7873
@sasikalavijayan7873 Жыл бұрын
❤😢 love you baby 😘😘😘😘 panthalarajakumara............
@raveendranathanpillai1833
@raveendranathanpillai1833 2 жыл бұрын
സൂപ്പർ ദേവാ🙏🙏🙏🙏🙏🙏🙏
@bindusajeev8139
@bindusajeev8139 2 жыл бұрын
Super mone
@mohanancr9943
@mohanancr9943 2 жыл бұрын
Devanarayanan. Excellent performance, Keep on moving with more practices....God might have decided something through your birth,,, who knows, only God knows the secret and when time passes it will clear to the world.
@velayudhankoombilavil4479
@velayudhankoombilavil4479 Жыл бұрын
Supper monu👌👌👌👌👍❤❤❤🙏
@BabuBabu-vn7fc
@BabuBabu-vn7fc 2 жыл бұрын
🙏🙏🙏ജോൺ സൺ മാഷിനും, മോനും 🙏🙏🙏
@madhuji9927
@madhuji9927 2 жыл бұрын
Deva, you are amazing. Please learn classical music, stay rooted to the ground.
@PrasannaKumari-ki2wv
@PrasannaKumari-ki2wv Жыл бұрын
Midukkan. Uyarangalil. Ethum❤❤
@prasannakumarcr9425
@prasannakumarcr9425 Жыл бұрын
Pattinte devan, Devanarayanan, outstanding rendition 🌹👏 ❤❤❤
@faisaltp2045
@faisaltp2045 2 жыл бұрын
Mone.god bless you .super
@xavier08kv
@xavier08kv 10 ай бұрын
You sang well മോനെ.
@sunilkumarsunil7764
@sunilkumarsunil7764 Жыл бұрын
Exellent performance Devutta God Bless You
@vineetha2604
@vineetha2604 Жыл бұрын
❤❤❤❤❤god bless you
@muneerack9360
@muneerack9360 2 жыл бұрын
Super songum actingum
@remanisuresh3231
@remanisuresh3231 2 жыл бұрын
Wow Superrrr... Mone❤️❤️❤️
@reenasadu6450
@reenasadu6450 2 жыл бұрын
സൂപ്പർ അടിപൊളി
@adarshadarsh7255
@adarshadarsh7255 2 жыл бұрын
ഇപ്രാവശ്യം കുറഞ്ഞത് 4 ഫ്ലാറ്റ് കൊടുക്കേണ്ടിവരും ഒന്നാം സമ്മാനം,
@sudhamadhu5068
@sudhamadhu5068 2 жыл бұрын
Ente മോൻ ❤️❤️😂😆😆😆
@shajukshajuk648
@shajukshajuk648 2 жыл бұрын
സൂപ്പർ 👌🏼👌🏼👌🏼👌🏼
@anilaroy5639
@anilaroy5639 2 жыл бұрын
Chakkare beautiful 💗
@vinodkp4030
@vinodkp4030 Жыл бұрын
Vinod. K. Pariyallur. V. Good
@remap3995
@remap3995 2 жыл бұрын
Thanks MonayFromCheriyanad
@indiraindirajayan8348
@indiraindirajayan8348 Жыл бұрын
Devootta, GREAT performence
@ashrafputhanmaliyakkal6172
@ashrafputhanmaliyakkal6172 2 жыл бұрын
സൂപ്പർ 🥰
@shanthanayar5547
@shanthanayar5547 Жыл бұрын
Super rendition!
@knsaseendran9225
@knsaseendran9225 2 жыл бұрын
Super, God blessed.
@latimeriaasterias
@latimeriaasterias Жыл бұрын
Excellent devu❤
@sumamp9811
@sumamp9811 2 жыл бұрын
സൂപ്പർ മോനെ 👍👍
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Allimalar Kavil Pooram Kaanan HD 1080 | Mohanlal , Urvashi - Mithunam
4:25
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН