വളരെ വളരെ നല്ല ഒരു പോസ്റ്റ് ആണിത്...ഏവരും കേൾക്കേണ്ട താണ്... നന്ദി സാർ
@illusartanddesign70622 ай бұрын
മുസ്ലിം വോട്ടും ദളിത് വോട്ടും ഒരുമിപ്പിപ്പിയ്ക്കുക എന്നുള്ളത് അസ്ത്രം ഗഫൂറിന്റെയും sdpi യുടെയും അജണ്ട ആയിരുന്നു....അപ്പോൾ ആരാണ് പിന്നിൽ എന്ന് പറയേണ്ടല്ലോ 🇮🇳🇮🇳🇮🇳
@babusreedharan38292 ай бұрын
പപ്പു മോൻ പാവം, ഒന്നും അറിയില്ല. ശരീര വളർച്ച മാത്രം 'കാഗ്രസിനും മാപ്രകൾക്കും നല്ല നേതാവ് '🤑👹🤑👹
@kannanss75412 ай бұрын
ജയശങ്കർ സാർ എത്ര കളർഫുള്ളായി സത്യം പറഞ്ഞു - നന്ദി
@remsnotebook71432 ай бұрын
രാഹുൽ ഗണ്ടിയ്ക്കു വോട്ടു പെട്ടി തന്നെ ലക്ഷ്യം..
@dinkan-bn5mt2 ай бұрын
ഇവനെ ഒക്കെ ഇങ്ങനെ പച്ചയ്ക്ക് തുറന്നു കാട്ടാൻ വക്കീലിന് മാത്രമേ കഴിയൂ 😂😂👍
@illusartanddesign70622 ай бұрын
മുസ്ലിം വോട്ടും ദളിത് വോട്ടും ഒരുമിപ്പിപ്പിയ്ക്കുക എന്നുള്ളത് അസ്ത്രം ഗഫൂറിന്റെയും sdpi യുടെയും അജണ്ട ആയിരുന്നു....അപ്പോൾ ആരാണ് പിന്നിൽ എന്ന് പറയേണ്ടല്ലോ 🇮🇳🇮🇳🇮🇳
@SundharanVp-yb6cw2 ай бұрын
ഈ വിഷയം പ്രതിപാദിച്ച അഡ്വക്കേറ്റ് ജയശങ്കർ സാറിന്🙏 രാഹുൽ ഗാന്ധിയുടെ ചോദ്യത്തിന് ദളിത് സ്നേഹമല്ല മറിച്ച് ഏത് രീതിയിൽ മോദിയെ വിഴുത്താൻ ആകും എന്ന് ആലോചനയിൽ ഉള്ള ഉപദേശമാണ് ദളിത് സ്നേഹം പ്രകടിപ്പിക്കുന്ന രാഹുലിന്റെത് 65 കൊല്ലം ഇന്ത്യ ഭരിച്ചവർക്ക് ജാതി സംരക്ഷിക്കുക ജാതീയ സംഘർഷം വളർത്തുക എന്നതായിരിക്കാം ഫലം...
@Miky12-j1g2 ай бұрын
ഹലോ ചേട്ടോ vp സിംഗിന്റെ മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് ആണ് കോൺഗ്രസ്നേ ഹിന്ദി ഹൃദയഭൂമിയിൽ തകർത്തത് തന്നെ. 79 ഇൽ മണ്ഡൽ കമ്മീഷനെ വച്ചത് മൊറാർജി ആണ്. പിന്നീട് വന്ന കോൺഗ്രസ് govt കൾ ഒന്നും അങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല. പിന്നെ 89 ഇൽ വന്ന vp സിംഗ് ആണ് അത് നടപ്പാക്കിയത്. അന്ന് ബിജെപി പിന്തുണയിൽ ആയിരുന്നു. പക്ഷെ റിപ്പോർട്ട്‌നേ തുടർന്നു ബിജെപി പിന്തുണ പിൻവലിച്ചു എന്നു തോന്നുന്നു. പക്ഷെ രാജീവ്ഗാന്ധി പോയി പിന്തുണ കൊടുത്തു. അതോടെ ആണ് ജാതി പാർട്ടികൾ വളർന്നതും. കോൺഗ്രസ് തകർന്നതും. പിന്നെ ഇതുവരെ കുരിശു കൃഷി എന്നും പറഞ്ഞു ഒരു വിഭാഗത്തെ ആക്ഷേപിച്ചു നടന്ന ആൾക്കാർ ഇപ്പൊ അവരെ പുകഴ്ത്തിപ്പാടുന്നത് വോട്ട് കണ്ടിട്ട് തന്നെ അല്ലേ
@illusartanddesign70622 ай бұрын
മുസ്ലിം വോട്ടും ദളിത് വോട്ടും ഒരുമിപ്പിപ്പിയ്ക്കുക എന്നുള്ളത് അസ്ത്രം ഗഫൂറിന്റെയും sdpi യുടെയും അജണ്ട ആയിരുന്നു....അപ്പോൾ ആരാണ് പിന്നിൽ എന്ന് പറയേണ്ടല്ലോ 🇮🇳🇮🇳🇮🇳
@papanzworld2 ай бұрын
ഇത്തരം പുതിയ കാര്യങ്ങളിൽ അറിവ് തന്നതിന് നന്ദി.ഇത്തരമറിവുകൾ വയനാട് ജനതയിലോട്ടും എത്തട്ടെ
@rajeshkurup94052 ай бұрын
അവന് കിട്ടിയ ഉപദേശം - ഭാരതത്തെ ഛിദിലീകരിക്കാൻ ഒരേ ഒരു മാർഗ്ഗം....സമൂഹത്തിൽ ഛിദ്രത വളർത്തുക...ഇതര മതങ്ങളെ അപേക്ഷിച്ച്, ലക്ഷ്യ പൂർത്തീകരണത്തിന് അനിവാര്യം; ഹിന്ദു സമൂഹത്തെ തമ്മിൽ തല്ലിക്കുക....രാജ്യ താത്പര്യം ആഗ്രഹിക്കുന്ന ഏതൊരുവനും, ഇതിന്റെ അപകടം തിരിച്ചറിയണം 😮
@SunilKumar-jf6oy2 ай бұрын
തീർച്ചയായും 👍👍പറ്റുമെങ്കിൽ പപ്പു എന്ന രാജ്യദ്രോഹിയെ നാടുകടത്താനുള്ള കാര്യങ്ങൾ ചെയ്യണം
@SureshBabu-d4m2 ай бұрын
നമ്മൾ എത്ര പുരോഗതി കൈവരിച്ചാലും ഹിന്ദുവിനെ അടിക്കാനുള്ള ഒരേ ഒരു വടി ജാതിയാണ് എല്ലാ മതത്തിലും ജാതി ഉണ്ടെങ്കിലും രണ്ടുകാലിലും മന്തുള്ളവൻ അത് മണലിൽ പൂഴ്ത്തി ഒരു കാലിൽ മന്ത്തുള്ളവനെ കളിയാക്കുന്നപോലെയാണ്
@illusartanddesign70622 ай бұрын
മുസ്ലിം വോട്ടും ദളിത് വോട്ടും ഒരുമിപ്പിപ്പിയ്ക്കുക എന്നുള്ളത് അസ്ത്രം ഗഫൂറിന്റെയും sdpi യുടെയും അജണ്ട ആയിരുന്നു....അപ്പോൾ ആരാണ് പിന്നിൽ എന്ന് പറയേണ്ടല്ലോ 🇮🇳🇮🇳🇮🇳
@NarendranJayakanthan2 ай бұрын
@@illusartanddesign7062 ആയിക്കോട്ടെ തനിക്കു എന്താ?ഞങ്ങളെ സമ്പാദിച്ചടത്തോള തമ്പുരാന്മാരെക്കൾ എന്ന് അഭികാമ്യം ക്രിസ്ത്യാനിയും മുസ്ലിമും തന്നെ
@vishnulalkrishnadas62622 ай бұрын
@@NarendranJayakanthanok hikka😂😂😂
@nandakumarkrishnapillai31262 ай бұрын
അയാള്‍ക്ക് അയാളോട് അല്ലാതെ ആരോടും സ്നേഹം ഇല്ല. ജനങ്ങള്‍ അയാളോട് കുറെ ചോദ്യങ്ങള്‍ ചോദിച്ചു. അതിനു മറുപടി ഉണ്ടോ
@vsn20242 ай бұрын
അയാൾ ഭാരതത്തെ തകർക്കാൻ ആഗ്രഹിക്കുന്ന എല്ലാ വിഭാഗത്തിന്റെയും കോടാലിക്കൈ ആണ് .55 വർഷം ഇന്ത്യ ഭരിച്ച് സമ്പത്ത് മുഴുവൻ സ്വന്തം കുടുംബത്തിന്റെ പേരിൽ വിദേശത്ത് കടത്തുകയും കുറെ കുടുംബങ്ങളുടെ കൈയിൽ ഭരണം നിലനിർത്തുകയും ചെയ്ത ഇവനെ കാണുന്നിടത്ത് വച്ച് ഓടിക്കുക!
@babyampatt4682 ай бұрын
സുൽത്താൻ പപ്പു മോൻ്റെ വിദേശ ഭാര്യ,, മക്കൾ ഇങ്ങോട്ട് എന്ന് വരും...നാടിനെ രക്ഷിക്കാൻ വേണ്ടി...😂😂
@ajikumarn66462 ай бұрын
സൗന്ദര്യ മൽസരങ്ങൾ സംവരണത്തിന്റെ കീഴിൽ കൊണ്ടു വരിക
@rajisankar2982 ай бұрын
@ajikumarn6646 😂😂😂
@sanand64952 ай бұрын
ശത കൊടിശ്വരൻ മല്ലിക്കാർജ്ജുൻ കർഖ മറ്റൊരു കോടിശ്വരൻ വേണുഗോപാൽ മറുവശത്തും ഇരുന്നു പറയുന്ന തെന്തും വിളിച്ചു പറയുക... പിന്നെ സൊറസ് എഴുതി കൊടുക്കുന്ന വായിക്കുകയും ചെയ്യ്യുമ്പോൾ പൂർണം.... . ഇയാൾ ഇന്ത്യ വിൽക്കും....
@harikumarbnair31362 ай бұрын
Correct.
@nandakumarkrishnapillai31262 ай бұрын
അയാള്‍ക്ക് അധികാരം കിട്ടിയാല്‍ നമ്മുടെ ഭാരതത്തെ ശിഥിലമാക്കും. അതാണ് അയാളുടെ ലക്ഷ്യം. പത്തു വര്‍ഷം അയാൾ ഉൾപ്പെട്ട സർക്കാർ എന്ത് ചെയ്തു എന്ന് നമുക്കറിയാം. അന്നത്തെ വാർത്തകൾ, പാർലമെന്റ് ചർച്ചകൾ നോക്കിയാല്‍ എല്ലാം അറിയാം.
@JayaprasadV-ns3pj2 ай бұрын
പപ്പു ചെയ്യുന്നത് എന്തെന്ന് പപ്പുവിന് പോലും അറിയില്ല വട്ടൻ
@JAYAKUMARGG2 ай бұрын
Evan pappuvverum joker purakil vere aalkar undu
@sreekumark87802 ай бұрын
വട്ടനും പൊട്ടനും ദുഷ്ടൻ്റെ ഫലമാണ് ചെയ്യുക. പക്ഷേ പപ്പു പൊട്ടനൊന്നുമല്ല. അയാൾ മനപൂർവ്വം ഈ രാജ്യം നശിപ്പിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ്....
@ravinv3702 ай бұрын
പത്തു വർഷം ഭരിച്ച തിൻ്റ ഗുണഫലമാണ് ഇപ്പോൾ മോഡി അനുഭവിക്കുന്നത്.
@nachikethus2 ай бұрын
പക്ഷെ ഇന്ത്യക്കാർ തങ്ങളുടെ ആരാച്ചാർ മാരെ വിജയിപ്പിക്കുന്ന വിഡ്ഡികൾ ആണ്
@1234401abcd2 ай бұрын
ഇനി ഒരു ദളിത് മിസ്സ് യൂണിവേഴ്സ് കൂടെ വേണം. ഇദ്ദേഹത്തെ പ്രധാനമന്ത്രി ആക്കിയാൽ ആ കാര്യത്തിനും തീരുമാനം ഉണ്ടാക്കാൻ കഴിയും. എല്ലാ ദളിത് സ്ത്രീകളെയും മിസ്സ് ഇന്ത്യ ആയി പ്രഖ്യാപിക്കും.
@ഭാരതീയൻ2 ай бұрын
രാഹുൽജി പി എം ആയാൽ രാജ്യം നശിക്കും അതിൽ യാതൊരു തർക്കവും ഇല്ല
@GopiGopi-eh9ps2 ай бұрын
ഈ സ്നേഹ രോഗത്തിനെ ഒറ്റ മരുന്നേ ഉളളൂ വോട്ടുകൾ ചെയ്യാതെ ഇരിക്കുക കോൺഗ്രസ്സിനെ ഈ ഭാരതം ദരിക്കരുതെ
@bahubali682 ай бұрын
വക്കീലേ ഇന്നത്തെ talk കലക്കി 😂.
@ManuKarthik.s2 ай бұрын
ഇയാള് രാജ്യത്തിന്റെ പ്രധാനമന്ത്രി ആയാൽ രാജ്യത്തിന്റെ അവസ്ഥ എന്തായിരിക്കുംകൃഷ്ണാ....
@RaviKumar-hm6ch2 ай бұрын
ഈ പൊട്ടൻ പപ്പു രാജ്യത്തിനു ഭാരം, കോൺഗ്രസ് ഈ ബഫൂൺ മുന്നിൽ വേണം എന്നേയുള്ളു, കഷ്ടം
@RaghavanKurup2 ай бұрын
സൂപ്പർ സർ
@MmM010M2 ай бұрын
ജാതി വ്യത്യാസം തെറ്റാണ്. അത് എല്ലാ രാജ്യത്തും ഉണ്ട്, എല്ലാ മതങ്ങളിലും ഉണ്ട്. പല രീതിയിൽ എന്നു മാത്രം. ചൈനയിൽ പാർട്ടിക്കാരും ജനങ്ങളും രണ്ടു ജാതിയാണ്. യു എസ് എ യിൽ വെള്ളക്കാരും, കറുത്ത വർഗ്ഗക്കാരും വേറെ ജാതിയാണ്. മുസ്ലിങ്ങളുടെ ഇടയിൽ ഷിയയും സുന്നിയും വേറെ ജാതിയാണ്. കൃസ്ത്യാനികളുടെ ഇടയിൽ, കത്തോലിക്ക, പ്രോട്ടസ്റ്റാൻറ്റ്, ഓർത്തഡോൿസ് എല്ലാം വ്യത്യസ്ഥ ജാതികളാണ്. കേരളത്തിൽ മുൻകാല ഹിന്ദു പുരോഹിതരെ പോലെ തന്നെയാണ് ഇപ്പോൾ ക്രിസ്ത്യൻ ബിഷപ്പുമാരും പെരുമാറുന്നത് എന്ന് ആർക്കും കാണാൻ പറ്റും. അതും ജാതി വ്യത്യാസം തന്നെ. ഹിന്ദു പുരോഹിതർ വളരെ മാറിയിട്ടുണ്ട്. ഇന്നത്തെ രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനത്തിൽ അദ്ദേഹം മുഴുവൻ സമയവും ജാതി വാദമാണ് നടത്തിയത്. ഹിന്ദു പിന്നോക്ക വിഭാഗങ്ങൾക്കു വേണ്ടി അദ്ദേഹം വാതോരാതെ സംസാരിച്ചു. സി പി എം കാലങ്ങളായി ജാതി വെറുപ്പ് പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസം രാധാകൃഷ്ണൻ നടത്തിയ നാടകം അതിനു തെളിവാണ്. ജാതി ചിന്തകൾ ഇല്ലാതെയായാൽ സി പി എമ്മിന് അതിന്റെ വോട്ടു ബാങ്ക് നഷ്ടപ്പെടും. മദനി ഉൾപ്പടെ മുസ്ലിം തീവ്രവാദികളും മുസ്ലിം തീവ്രവാദ സംഘടനകളും മുസ്ലിങ്ങൾക്കു വേണ്ടി പറയുന്നതിലും കൂടുതൽ ഹിന്ദു പിന്നോക്ക വിഭാഗങ്ങൾക്കു വേണ്ടിയാണ് പറയുന്നത്. ഭാരതം കൂടുതൽ ഭരിച്ചതു കോൺഗ്രസ്സും, കേരളം കൂടുതൽ ഭരിച്ചത് സി പി എമ്മും ആണ്. ഈ ഭരണങ്ങൾ കൊണ്ട് പിന്നോക്ക വിഭാഗങ്ങൾ എന്തു നേടി എന്നത് നമ്മുടെ മുന്നിൽ വ്യക്തം. ആരെങ്കിലും എന്തെങ്കിലും നേടിയെങ്കിൽ അതു സർക്കാരിന്റെ കരുണ കൊണ്ടല്ല, സ്വന്തം കഴിവുകൊണ്ടാണ്. അപ്പോൾ ഇവരുടെ ഇടയിലുള്ള പിന്നോക്ക പ്രേമം എന്ന അന്തർധാര എന്താണ്, എന്തിനാണ്. ഹിന്ദു ഏകീകരണത്തോടുള്ള ഭയവും, അതിനെ തകർക്കാം എന്ന വ്യാമോഹവുമാണ് ഇവയുടെ ഇടയിലെ അന്തർധാര. ഹിന്ദു ഏകീകരണം എന്നാൽ അത് ഹിന്ദുമതത്തെ മാത്രം ബാധിക്കുന്ന ഒന്നല്ല. ഹിന്ദു എന്നത് വിശാല അർത്ഥമുള്ള വാക്കാണ്. ഒരു ദേശം ഒരു ജനത അതാണ് സനാതന ധർമ്മം. അതു ലോകത്തെ മുഴുവൻ ഒന്നായി കാണുന്നു. അതു പുസ്തക നിയമമൊന്നുമല്ല. ഇപ്പോൾ ജൈന, ബുദ്ധ, പാർസി മതങ്ങൾ പോലെയുള്ളവ ഹിന്ദു ഏകീകരണത്തിന്റെ ഭാഗമായി കഴിഞ്ഞു. ഇപ്പോൾ കൃസ്ത്യാനികളും അതിനോട് ആഭിമുഖ്യം കാട്ടാൻ തുടങ്ങിയിരിക്കുന്നു. ഹൈന്ദവീയതയോട് ഏറ്റവും ചേർന്നു നിന്ന സിക്കു വിഭാഗത്തെ അതിൽ നിന്നും അടർത്തി മാറ്റാൻ ശ്രമിച്ചത് ഇന്ദിരാ ഗാന്ധിയും കോൺഗ്രസ്സും ആണ് എന്ന് നമുക്കറിയാം. ഹിന്ദു മതത്തിൽ ജാതി ചിന്തകൾ വീണ്ടും ആളി കത്തിച്ച് ഹിന്ദു ഏകീകരണത്തെ പ്രതിരോധിക്കുക എന്നതു മാത്രമാണ് ഇവരുടെ ലക്ഷ്യം. ഇവരുടെ പിന്നോക്ക പ്രേമം വെറും തട്ടിപ്പാണ്...
@vsn20242 ай бұрын
Exactly!
@balachandranm.b38882 ай бұрын
👍
@SureshBabu-d4m2 ай бұрын
👍👍👍
@SureshBabu-d4m2 ай бұрын
ഹിന്ദുക്കൾ ജാതി എന്ന് പറയും മറ്റു മതക്കാർ ക്ലാസ്സായി വേറെ വിഭാഗം എന്ന് പറയും സത്യത്തിൽ ഹിന്ദുക്കൾ ജാതി തിരിഞ്ഞു അടിഎപ്പോൾ കാണാനില്ല മറ്റു മതങ്ങൾ പരസ്പരം അടിയും കൊലയും ബോംബ് വക്കലും എന്നാലും ഹിന്ദുക്കളെ അടിക്കാനുള്ള ഒരു വടിയായി ഇ ജാതി ഉപയോഗിക്കുന്നു അത് പരമാവതി കൂട്ടി ദളിതരും പിന്നോക്കക്കാരും ഒന്നും ഹിന്ദുക്കളല്ല എന്ന ഒരു പുകമറ ഉണ്ടാക്കുക തമ്മിലടിപ്പിച്ചു അധികാരം കൈ പറ്റുക ഇതാണ് അടവ്
@ravinv3702 ай бұрын
ശബരിമല ക്ഷേത്രം തീവെച്ചവർ ഇപ്പോൾ വേണ്ടപ്പെട്ടവരായെങ്കിൽ നിങ്ങൾ ആരാ?
@muralidharann60442 ай бұрын
അഡ്വക്കേറ്റ് ജയശങ്കർ,താങ്കളുടെ ഈ വീഡിയോ വളരെ നന്നായി.
@Unnikrishnan-yo6mp2 ай бұрын
ജയശങ്കർജി അങ്ങ് കലക്കി 👍👏👏👏👏👏👏👏
@govindgr48772 ай бұрын
ഈപപ്പുവിന് വോട്ട് കൊടുക്കുന്ന ഹിന്ദുക്കളേ, നിങ്ങൾക്ക് 100 കോടി നമസ്കാരം.... വീണ്ടും തുടർന്നാൽ ഹിന്ദുവിന്റെ കാര്യം സ്വാഹ.........
@mathewkj13792 ай бұрын
അവൻ ഇന്ത്യ നശിപ്പിച്ചേ അടങ്ങു. അതിന് ജാതി കാർഡ് എടുക്കുന്നു.
@girijanair3482 ай бұрын
@@mathewkj1379👌🏽👏👍🏻
@sasindranmavullaparambath86352 ай бұрын
ഇവനോ ഹിന്ദു അല്ല പിന്നെ അടവു നയം
@jaiviswa51022 ай бұрын
Idhil ettavum kooduthal ee viddi hindukkal ellam keralathilum south indians um alle
@Ashs_Oil_04_Texas2 ай бұрын
👍👍👍
@radhakrishnant76262 ай бұрын
Super video🙏❤, thank you sir
@somasekharawarrier5982 ай бұрын
വളരെ നല്ല presentation. പറഞ്ഞ കാര്യങ്ങളെല്ലാം 👌👌👌👌👏👏👏
@arunn9992 ай бұрын
Well said sir
@babuindia17322 ай бұрын
പപ്പു ഒരു ദളിത് പെൺകുട്ടിയെ കല്യാണം കഴിച്ച് മാത്രക കാട്ടട്ടെ
@harikumarbnair31362 ай бұрын
Ethrayennu vachchanu?
@SureshBabu-d4m2 ай бұрын
അങ്ങേര് ഞാൻ ബ്രാഹ്മണൻ Another പറഞ്ഞു പൂണൂലു കാണിക്കുന്നവനാണ്
@mumbaiindians4482Ай бұрын
😂😂😂
@sarathsivaraman18102 ай бұрын
Well said sir.
@SanthoshkumarBhaskaran-g4y2 ай бұрын
സാർ അങ്ങയുടെ സമയം പാഴാക്കി, ഇത് ആര് കേൾക്കാനാണ് ആ ജന്മത്തെ പെൺകുട്ടികൾ ഇല്ലാത്ത ഏതെങ്കിലും നേ ഴ് സറി യിൽ ചേർത്ത് (ചേർപ്പിച്ചു )പഠിപ്പിക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നതാണ് നല്ലത് എന്ന് ഈ ഉള്ളവന് തോന്നുന്നു.
@rajeevankp9522 ай бұрын
അസ്ത്രം ഗഫൂർ പറഞ്ഞത് തന്നെ ദളിത് പിന്നോക്ക സമുദായത്തെ കൂട്ടി മുസ്ലിംസും ഒപ്പം നിന്നാൽ ഭരണം മാത്രമല്ല ഹിന്ദുക്കൾ എല്ലാം ഓത്തൊരുമിച്ചു തുടങ്ങി പൗരത്വ പ്രശ്നം വേറെ ആകെ പ്രാന്തായി പ്രതിപക്ഷത്തിന് പ്രത്യേകിച്ച് അന്റോണിയോ മൈനോയ്ക്കും മകൻ റൗൽ വിൻസിക്കും നട്ടപ്പിരാന്തായി 👍🌹
@dhananjaykarunakar91002 ай бұрын
Interesting.
@MmM010M2 ай бұрын
60 വർഷം ഇന്ത്യ കോൺഗ്രസ് ഭരിച്ചു മുടിച്ചു. ഇന്ത്യയ്ക്ക് ഒപ്പം തന്നെ സ്വാതന്ത്ര്യം കിട്ടിയ ജപ്പാനും ചൈനയും എവിടെ എത്തി എന്ന് നോക്കുമ്പോൾ മനസ്സിലാവും.ഗവൺമെന്റിന് നികുതിപ്പണം ധാരാളം കിട്ടിയാൽ മാത്രമേ വികസനം കൊണ്ടുവരാൻ പറ്റൂ. ലോകരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വ്യാവസായിക രംഗത്ത് ഇന്ത്യ അത്ര മികച്ചതല്ല. സ്വാതന്ത്ര്യം കിട്ടിയിട്ട് 75 വർഷം അതിൽ 60 വർഷത്തോളം ഇന്ത്യ ഭരിച്ചു നശിപ്പിച്ചത് കോൺഗ്രസ് ആണ് അവരുടെ കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് നയങ്ങൾ ആണ് ഇന്ത്യയെ തകർത്തത്. കമ്മ്യൂണിസ്റ്റ് സിദ്ധാന്തം പറഞ്ഞു വ്യവസായ സ്ഥാപനങ്ങൾ പൂട്ടിച്ച കേരള ഗവൺമെന്റിന് വേറെ വരുമാനമില്ലാത്തതിനാൽ കേരള സർക്കാരാണ് ഏറ്റവും കൂടുതൽ ഇന്ധന ഗ്യാസ് കുറ്റി ടാക്സ് പിടിച്ചു പറിക്കുന്നത്. കേന്ദ്രം ടാക്സ് എടുക്കുന്ന പണത്തിൽ നിന്ന് ഇൻഫ്രക്ച്ചർ ബെറ്റർ ആക്കി നല്ല റോഡുകളും പാലങ്ങളും കേരളത്തിൽ ഉൾപ്പെടെ വ്യവസായ സൗഹൃദം ആക്കി ഇന്ത്യയുടെ ജി ഡി പി ഉയർത്തുക എന്ന ദീർഘവീക്ഷണമാണ് കേന്ദ്രസർക്കാറിനുള്ളത്. കാശ്മീർ പ്രശ്നത്തിന്റെ പേരിൽ മാത്രം ഏകദേശം ഒന്നരലക്ഷം കോടി രൂപയാണ് ജനങ്ങളുടെ നികുതിപ്പണം നഷ്ടപ്പെട്ടത്. അതൊക്കെ ഇപ്പോൾ ലാഭം ആയില്ലേ. ഇന്ത്യ കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ രാജ്യം ഭരിച്ചിട്ടുള്ളത് കോൺഗ്രസ് ആണ് അവർക്ക് അന്ന് ഈസി ആയിട്ട് കശ്മീർ ഒക്കെ സോൾവ് ചെയ്യാവുന്നതെ ഉള്ളായിരുന്നു. പക്ഷേ സെമീറ്റിക് മത വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ അടിമകളാണ് കോൺഗ്രസുകാർ. ലോകരാജ്യങ്ങളിൽ എല്ലാം പെട്രോളിനും ഡീസലിനും വില കൂടുതലാണ് ആഗോളതലത്തിൽ തന്നെ സാമ്പത്തിക മാന്ദ്യം ഉണ്ടായിരുന്നു ഒരു സമയത്ത്.വിലക്കയറ്റം കൊണ്ട് ഇന്ത്യക്ക് ചുറ്റുമുള്ള രാജ്യങ്ങൾ എല്ലാം തകർന്നടിഞ്ഞു. അവിടെയും രാജ്യം പിടിച്ചുനിന്നത് കേന്ദ്രസർക്കാറിന്റെ മികവാണ്. 2014 ൽ മൻമോഹൻ ഇറങ്ങുമ്പോൾ ആഗോള സാമ്പത്തിക ശക്തിയിൽ 11-ആം സ്ഥാനത്ത് ആയിരുന്ന രാജ്യം 9 വർഷം കൊണ്ട് അഞ്ചാം സ്ഥാനത്ത് എത്തി.ജനങ്ങളുടെ നികുതിപ്പണം മുഴുവൻ സർക്കാർ ജോലിക്കാർക്ക് ശമ്പളവും പെൻഷനും കൊടുത്താൽ മതിയോ. മോദി സർക്കാർ മേഖലയിലെ നിയമനങ്ങൾ കുറയ്ക്കണം എന്നാണ് എന്റെ അഭിപ്രായം പക്ഷേ സമ്മതിക്കില്ല. പത്താം ക്ലാസ് ജയിച്ചവനും തുടക്കം മുപ്പതിനായിരം രൂപ ശമ്പളത്തിൽ കേന്ദ്രസർക്കാർ ജോലി കൊടുക്കണമെന്ന്, പൊതുമേഖല വിറ്റഴിക്കുന്ന പൊതുമേഖല നിയമനങ്ങൾ കുറയുന്നത് സർക്കാർ ജോലി ഇല്ലാതാവുന്നെ എന്നൊക്കെ പറഞ്ഞ് കമ്മികൾ പ്രശ്നം ഉണ്ടാക്കും. രാജ്യ നശിപ്പിച്ച് മുസ്ലിം രാജ്യമാക്കുന്ന സുഡാപ്പികളും അതിനെ സപ്പോർട്ട് ചെയ്യും. എന്നിട്ടും കണക്കുകൾ പരിശോധിച്ചു നോക്കിയാൽ ഏറ്റവും കൂടുതൽ സർക്കാർ ജോലി കൊടുത്തത് മോദി സർക്കാരാണ്. കാരണം എക്കണോമിക്കലി നമ്മൾ ലോകത്ത് അഞ്ചാം സ്ഥാനത്ത് എത്തിയല്ലോ അതിന്റെ ഗുണം.കക്കൂസ്,കറണ്ട്, ഗ്യാസ് കുറ്റി,ലൈഫ് വീട് കൊടുക്കുമ്പോൾ പുച്ഛിക്കുന്ന നിങ്ങൾ മനസ്സിലാക്കുക 60 വർഷം കോൺഗ്രസ് ഇന്ത്യ ഭരിച്ചിട്ടും ഇന്ത്യ ദരിദ്രമാ. അടുത്ത 5വർഷത്തിനുള്ളിൽ ജർമ്മനിയെ പിന്തള്ളി ആഗോള സാമ്പത്തിക ശക്തിയിൽ ഇന്ത്യ നാലാം സ്ഥാനത്ത് എത്തും. പിന്നെ അവിടുന്ന് അങ്ങോട്ട് കയറാൻ ഒരുപാട് വർഷം ഒരുപാട് മാറ്റം രാജ്യത്ത് വരേണ്ടിയിരിക്കുന്നു. പിന്നെ ഇന്ത്യയ്ക്ക് മുമ്പിലെ ജപ്പാനും ചൈനയും അമേരിക്കയും ആണ് ആഗോള ഭീമന്മാർ. ജപ്പാനെ പോലെ പ്രൊഡക്ഷൻ കൂട്ടുക ടെക്നിക്കൽ വിദ്യാഭ്യാസം കൊടുത്ത ഇൻഡസ്ട്രീസ് ശക്തിപ്പെടുത്തുക എന്നതാണ് കേന്ദ്രസർക്കാരിന്റെ നയം. ഇതിനൊക്കെ ഒരുപാട് 35 വർഷത്തെ ദീർഘ കാഴ്ചപ്പാടോടെ ബിജെപിക്ക് തന്നെ ഭരണം കിട്ടണം.കേന്ദ്ര ഫണ്ട് ഇല്ലാത്ത ഒന്നും കേരളത്തിൽ നടക്കുന്നില്ല.ഇൻഡ്യയിൽ 2047 സ്വപ്നം കാണുന്നവരെ ചെന്ന് ബോധവത്ക്കരിക്ക്. ഇൻഡ്യയുടെ അയൽക്കാരായി പാക്കിസ്ഥാനേയും അഫ്ഗാനിസ്ഥാനെയും ബംഗ്ലാദേശിനെയും ചൈനയേയും പോലുള്ള രാജ്യങ്ങൾക്ക് പകരം ഭൂട്ടാനും നേപ്പാളും, മ്യാൻമാറും പോലുള്ള രാജ്യങ്ങൾ മാത്രമായിരുന്നെങ്കിൽ ദേശസുരക്ഷക്കായി ചെലവഴിക്കുന്ന തുക മിച്ചം പിടിച്ചാൽ മാത്രം മതിയായിരുന്നു ഭാരതത്തിന് നമ്പർ 1 ആകാൻ. ഈ രാജ്യങ്ങളിലെ പച്ച, ചുവപ്പ് ആശയങ്ങളെ സപ്പോർട്ട് ചെയ്ത് സ്വന്തം രാജ്യത്തിന് പാര വയ്ക്കാനും രാജ്യത്തിന് വേണ്ടി കള്ളകണ്ണീർ ഒഴുക്കാനും ഇൻഡ്യക്കകത്തും കുറെ ജൻമങ്ങൾ. കഷ്ടമെന്നല്ലാതെന്തു പറയാൻ.
@sindhudilip1742 ай бұрын
👌🏻👌🏻👌🏻👍🏻
@FarooqueVkpadi2 ай бұрын
ഈ 60 വർഷം കമ്മ്യൂണിസ്റ്റുകൾ അല്ലെങ്കിൽ സംഘപരിവാർ ആണ് ഭരിച്ചിരുന്ന എങ്കിൽ ഇന്ത്യയുടെ ഗതികേട് ആയേനെ കയ്യും കാലും വെട്ടി പരിക്കേൽപ്പിച്ച് മണ്ട കെട്ട് ഒരടിയും നൽകി നരകിച്ചു നിൽക്കുന്ന ഒരു മനുഷ്യൻറെ അവസ്ഥയിലായിരുന്നു ഇന്ത്യ ഇവിടെനിന് ബ്രിട്ടീഷുകാരു പോയ സമയം
@bennydevasia50792 ай бұрын
ജപ്പാൻ പോലെയുള്ള ചൈനയെ പോലെയോ ഇന്ത്യ ഒരിക്കലും വളരില്ല അതിനു പ്രധാന കാരണം ഇവിടുത്തെ ജാതിവ്യവസ്ഥയും മത വ്യവസ്ഥയും ആണ് 80 കോടി ജനങ്ങൾ സൗജന്യറേഷൻ വാങ്ങുന്ന ഇന്ത്യ ഇന്നും ഒരു ദരിദ്ര രാഷ്ട്രമാണ്. ലോക സാമ്പത്തിക ശക്തിയിൽ അഞ്ചാം സ്ഥാനം ഇന്ത്യ കിട്ടിയിട്ട് കാര്യമില്ല ഇന്ത്യയുടെ ജനസംഖ്യ എത്ര ഭീകരമാണ്. ജനങ്ങളുടെ ജീവിതനിലവാരം ഉയരുകയും പേര് ക്യാപ്പിറ്റ ഇൻകം കൂടുകയും ചെയ്താൽ മാത്രമേ ഇന്ത്യ മെച്ചപ്പെട്ട ഒന്നു പറയാൻ കഴിയുകയുള്ളൂ അല്ലാതെ അഞ്ചാം സ്ഥാനം നാലാം സ്ഥാനം മൂന്നാം സ്ഥാനം കൊണ്ട് ഒരു പ്രയോജനവുമില്ല കാശ്മീരി പ്രശ്നം പരിഹരിക്കപ്പെടും എന്ന് വിചാരിച്ചു. ബിജെപിക്ക് പത്തുകൊല്ലം പതിനഞ്ചു കൊല്ലം കൊടുത്തില്ലേ ഇപ്പോഴും മാസത്തിൽ നൂറുകണക്കിന് ജീവന്മാർ മരിക്കുന്നു നിങ്ങൾ ഇതൊന്നും അറിയുന്നില്ലേ എന്തെങ്കിലുമൊക്കെ ചെയ്യും എന്ന് വിചാരിച്ചിരുന്നു ബിജെപി ഒന്നുമുണ്ടായില്ല 75 വർഷമായി ബിജെപി കോൺഗ്രസിനെ കുറ്റപ്പെടുത്തുന്നു കാശ്മീർ പ്രശ്നത്തിൽ. ഇന്ത്യ ഒരു വികസ്വര രാഷ്ട്രത്തിൽ നിന്ന് വികസിത രാഷ്ട്രമായ കാണാൻ ഇനിയും ഒരുപാടുകാലം കാത്തിരിക്കേണ്ടതുണ്ട്
@ananthaharijith19652 ай бұрын
Well written. However, for the Indian middle class it is fashionable to support Rahul overlooking the historic reality. Khatakhat is the new fashionable term
@anoopputhiyaveettil8422 ай бұрын
❤
@madhavimuraleedharan22502 ай бұрын
കലക്കി സാർ.അങ്ങ് പറഞ്ഞതെല്ലാം നൂറ് ശതമാനം ശരിയാണ് ആരെങ്കിലും ഇത് രാഹുൽ ഗാന്ധിക്ക് തർജ്ജമ ചെയ്ത് കൊടുത്തിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു
@Chakkochi1682 ай бұрын
ഒരു തരം പ്രത്യേക തരം മനോരോഗം ആണ്.കൊറോണക്ക് ശേഷം കോൺഗ്രസ്സിൽ കണ്ടുവരുന്ന രോഗമാണ്.ഇത് ആഗോളതലത്തിൽ അറിയപ്പെടുന്നത് "ജോർജ്ജ് സോറോസ് കൊറോണ"എന്നാണ്.🐓🐓🐓
ചന്ദ്രനിലേക്ക് എത്ര ദളിതർ പോയി കോൺഗ്രസിൽ എത്ര ദളിതർ നേതാക്കൾ ആയി പപ്പുമോൻ തത്ക്കാലം പ്രതിപക്ഷ നേതൃസ്ഥാനം ഒരു ദളിതന് കൊടുക്കുക
@sathyarajannarayanan19252 ай бұрын
very nice discussion
@cspkutty87782 ай бұрын
Hats off to you vankil sir. You are amazing.your credibility is in upward trend.
@RamachandranPalayadan2 ай бұрын
ഇത്തവണ ലോക്സഭാ ഇലക്ഷനിൽ എത്ര ആദിവാസികൾക്കും ദളിദർക്കും സീറ്റ് കൊടുത്തു എന്ന് ആദ്യം പറയട്ടെ കൂടാതെ വയനാട്ടിൽ ഇവൻ ജയിച്ചു അമേഠിയിലും ജയിച്ചു വയനാട് സീറ്റ് ഒഴിയുമെന്നാണ് കേൾക്കുന്നത് അവിടെ ഏറ്റവും കൂടുതൽ ആ ദിവാസി സമൂഹമാണ് ഉള്ളത് ഒരു ആദിവാസി യെ നിർത്തി മാതൃക കാണിക്കട്ടെ എന്നിട്ട് അവന്റെ ആദിവാസി പ്രേമം കാണിക്കട്ടെ
@sajikumar64292 ай бұрын
രാഹുൽ അതിനുള്ള വിവരമുണ്ടോ, പാവം പൊട്ടൻ
@paula.i16902 ай бұрын
മോഹഭംഗം,സ്ഥലകാല വിഭ്രാന്തി, ഉപദേശി പപ്പറ്റ്...
@ratheesankariathara3772 ай бұрын
അദ്ദേഹത്തിന് അറിവും പരിചയവും ഉള്ള മേഖല യിൽ അല്ലെ ചോദിക്കാൻ പറ്റൂ 😄😄. അത് കലക്കി 😄😄
@sureshsuma20002 ай бұрын
പൊട്ടനായിരുന്നുപപ്പൂ പണ്ടേ….😅😢
@papputrainer96512 ай бұрын
സോറോസിന് ജാരസന്ധതികൾ ഉണ്ട്, അതായിരിക്കണം
@kochuranirajan68912 ай бұрын
Oh i can't imagine that scenario
@sabuvp11332 ай бұрын
ഒരു പിണ്ണാക്കും നടക്കില്ല, കഴിഞ്ഞ 75 കൊല്ലം ചെയ്യാത്തത് ഇനിയൊ😂
@alappuzha92 ай бұрын
സഭ്യമായി പറഞ്ഞാൽ : പൊളിച്ചു അടുക്കി വാക്കില്... സ്വല്പം അസഭ്യം പറഞ്ഞാൽ : അണ്ണാക്കിൽ കൊടുത്തു 🙏....
@1234kkkkk2 ай бұрын
Super dialogue 👍👍
@ravindrangopalan2 ай бұрын
എനിക്ക് രാഹുലിനെ വിശ്വാസം ഇല്ല
@sreejeshrayarothsreedharan24062 ай бұрын
അങ്ങോട്ട് പറയുന്നു എന്നല്ലാതെ എന്ത് ഏത് എന്നൊന്നും ഇല്ലാ...
@DKPIND20052 ай бұрын
തെരഞ്ഞെടുപ്പ് വരുമ്പോൾ ആസനം നക്കുകയും അല്ലാത്തപ്പോൾ നിഷ്പക്ഷത ചമഞ്ഞ് വിമർശിക്കുകയും ചെയ്യുന്ന ഒരു വിചിത്ര മാനസികാവസ്ഥ
@devadaskk39042 ай бұрын
you are correct
@shobhhh65442 ай бұрын
നമ്മുടെ രാഷ്‌ട്രപതി ആരാണെന്ന് ..... ആ അലവലാതിക്ക് അതൊന്നും ഓർമയില്ല.
@nahum8052 ай бұрын
എന്ത്കൊണ്ട് പ്രധാന മന്ത്രി ആക്കിയില്ല, ചുമ്മാ തള്ളാതെ
@sreejithg48302 ай бұрын
@@nahum805 പ്രധാനമന്ത്രി ഒബിസികാരണാണ് അല്ലാതെ വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച കാശ്മീരി പണ്ഡിറ്റ് - പാർസി-ക്രിസ്ത്യൻ ക്രോസ് ബ്രീഡുകളല്ല കേട്ടോ സുഡാപ്പീ...
@bharathmahan142522 ай бұрын
@@nahum805 പ്രധാനമന്ത്രീ കഴിവുള്ളവരാവും കരയാതെ കോയെ ,പിംഎം ഓബിസി ആണ്
@kalamohanan48982 ай бұрын
ആ രാഷ്‌ട്രപതി ആകാതിരിക്കാൻ എതിരെ ആളെ നിർത്തിയ ആൾ കാരാണ് കോൺഗ്രെസ്സുകാർ
@PRAKASHMS1997Ай бұрын
എന്ത് കൊണ്ട് പ്രധാനമന്ത്രി ആക്കിയില്ലാ? ചുമ്മാ തള്ളാതെ മച്ചാനെ.😂😂😂
@rajasekharankp90962 ай бұрын
അദ്ദേഹം ദളിത/വനവാസി കോളനിയിൽ വീട് പണിത് സ്ഥിരതാമസം ആക്കട്ടെ . കോൺഗ്രസ്സ് അധികാരത്തിൽ വന്നാൽ , സ്വർണപ്പീടികക്കാരുടേയും തുണിപ്പീടികകാരുടേയും പരസ്യങ്ങളിൽ മോഡലാവാൻ ഇവർക്ക് ഒരു നിശ്ചിത ശതമാനം സംവരണം കൊടുക്കണം .
@balachandranm.b38882 ай бұрын
🙏നമസ്കാരം ജയശങ്കർ സർ🙏 രാഹുൽ " ഗാന്ധിജി " എന്ന ഈ വട്ടൻ പറയുന്നതിന് മറുപടി പറഞ്ഞ് താങ്കളുടെ വിലപ്പെട്ട സമയം പാഴാക്കരുത് എന്ന് അപേക്ഷിയ്ക്കുന്നു
@haridasa72812 ай бұрын
ഈ മന്ദബുദ്ധി കുത്തിത്തിരുപ് ഉണ്ടാകുക എന്ന് ഒരു ഉദ്ദേശം മാത്രം. വിദേശ ഫണ്ട് ധാരാളം കിട്ടുന്നുണ്ട് എങ്ങനെ യും രാജ്യത്തിൽ ആരാജകത്വം ഉണ്ടാകുക. ഇദ്ദേഹതിന് കുച്ച് വിലങ്ങിടണം. ഇദ്ദേഹതിന് ട്യൂഷൻ കൊടുക്കുന്ന വരെയും പൊക്കണം. വക്കിൽ sir പറയുന്നത് വലിയ സത്യം. കേരളത്തിലെ ഒരു മാധ്യമ വും രാ ഗാ യുടെ കുത്തിത്തിരുപ് റിപ്പോർട്ട് ചെയ്യില്ല. ഇതു ടൂൾ കിറ്റ് ആണ് അല്ലെങ്കിൽ തലയിൽ ആൾ താമസം ഉള്ളവർ ആരെങ്കിലും പറയുമോ മിസ്സ് വേൾഡ് മിസ്സ് ഇന്ത്യ മത്സരത്തിൽ ദളിത് പിന്നോക്ക സംവരണം വേണം എന്നു. KC വേണുഗോപാൽ നോട് ഒരു അഭ്യർത്ഥന താങ്കൾ അല്ലെ രാ ഗാ ക്കു ബുദ്ധി ഉപദേശിച്ചു കൊടുക്കുന്നത് താങ്കളുടെ അഖിലേന്ത്യാ നേതാവ് നു കുറച്ചു വിവരവും വിവേകവും ഉപദേശിക്കു 😊
@pradeepgovindan5162 ай бұрын
പപ്പു എന്നും പപ്പു തന്നെ..! ഇത്തിരി വ്യത്യാസം ബാലക് ആയി ഇപ്പൊ 😜
@vishnumohankinnath32702 ай бұрын
രാഹുൽ ഗാന്ധിയ്ക്കു് ഏതു രീതിയിലുo പ്രധാനമന്ത്രി കസേര കൈയടക്കണമെന്ന ഒറ്റ ജീവിത ലക്ഷ്യം മാത്രമെ ഉള്ളൂ. രാജ്യത്ത് കലാപമുണ്ടാക്കിയിട്ടായാലും, രാജ്യം വിഭജിക്കപ്പെട്ടാലും വിരോധമില്ല, എനിക്ക് ഇന്ത്യൻ പ്രധാനമന്ത്രി കസേര ലഭിച്ചാൽ മതി എന്ന അദ്ദേഹത്തിന്റെ "മുത്തശ്ശൻ " ശ്രീ .നെഹ്റു വിന്റെ പിടിവാശി രാഹുൽ ഗാന്ധിയും തുടരുകയാണ്. ഒരു ദശകത്തിലേറെയായി അധികാരത്തിന്റെ "അപ്പ കഷ്ണം " ലഭിക്കാതെ പരവശരായിരിക്കുന്ന കോൺഗ്രസ്സ് പാർട്ടിയും, പ്രതി പക്ഷ നേതാക്കന്മാരും രാഹുലിന്റെ "അധിമോഹ"ത്തിന് കുടപിടിക്കുന്നതു് ലജ്ജാവഹമാണ്. രാഹുൽ ഗാന്ധിക്ക് ഒരിക്കലും പ്രധാനമന്ത്രി കസേര ലഭിക്കില്ല.കാരണം അദ്ദേഹം ജൻമംകൊണ്ട് "പ കുതി മാത്രം "ഇന്ത്യക്കാരനാണ്, മറുപകുതി: ഇറ്റലിക്കാരനും. അർദ്ധ വിദേശിയായ ഒരാളെ പ്രധാനമന്ത്രി കസേരയിലിരുത്തേണ്ട '' ഗതികേട് '' ഇന്ത്യൻ ജനതയ്ക്കില്ല. യഥാർത്ഥ ഇന്ത്യൻ വംശജരായ "മിക വൊത്ത "ദശലക്ഷക്കണക്കിന് ''ജനകീയ നേതാക്കൻമാർ "നമ്മുടെ രാജ്യത്തിലുണ്ട്.
@byjupic2 ай бұрын
ഒരു കൊമേഡിയൻ ആണ് താരം.... നമ്മളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതാണ് പുള്ളിയുടെ ചോദ്യങ്ങൾ😂😂😂
@nandakumarkp95722 ай бұрын
Comedian അല്ല. ഇയാള് ഇന്ത്യയെ തകർക്കും
@sreejithg48302 ай бұрын
കോമഡിയല്ല, അവന് അധികാരം കിട്ടിയാൽ രാജ്യം അമ്പത്താറു കഷ്ണമാക്കും. കൊടിയ വിഷമാണ് രാഹുൽ.
@mavilaputhran2 ай бұрын
ലേറ്റസ്റ്റ് നടന്ന ഇന്ത്യൻ പ്രസിഡന്റ് തെരെജെടുപ്പിൽ കോൺഗ്രസ് നിലപാട് എന്തായിരുന്നു ?
@madhusoodananpillai33192 ай бұрын
അതായത് മഹാത്മാ ഗാന്ധിയുടെ കുഞ്ഞമ്മേടെ മക്കളായ രാഹുലൻ ഗാന്ധിജി...പ്രിയങ്ക ഗാന്ധിജി പിന്നെ വാദ്ര ഗാന്ധിജി...........
@unnikrishnanpillai25332 ай бұрын
അമിതമായ ആനുകൂല്യം ആരെയും വളർത്തുകയില്ല, തളർത്തുകയെ ഉള്ളൂ. മക്കളായാൽ പോലും. പിന്നെ രാഗായുടെ "മുതലക്കണ്ണീർ" മാത്രം. 😂
@fivestartgs2 ай бұрын
ഇക്കഴിഞ്ഞ കു റച്ചു കാലത്തിനിടയിൽ വന്ന വീഡിയോകളിൽ വളരെ വളരെ നന്നായിട്ടുണ്ട് ഈ വീഡിയോ.❤
@bijumathew76102 ай бұрын
Your observation is correct.
@girijanair3482 ай бұрын
വക്കീൽ സാർ കലക്കി പതിവ് പോലെ, ഞങ്ങൾക്ക് main ആയി ഇഷ്ടമായതു വയനാട്ടിലെ കാൻഡിടറ്റിന്റെ കാര്യം പറഞ്ഞതാണ്, കല്യാണം കഴിക്കാൻ suggest ചെയ്യുന്നതും തരക്കേടില്ല, അതു കൂടി പോയോ എന്ന് ഒരു സംശയമുണ്ട് 😅
@Rose869112 ай бұрын
ബാലബുദ്ധി എന്നു പറഞ്ഞപ്പോൾ ഇത്രയും വിചാരിച്ചില്ല.വക്കീൽ സാർ പറഞ്ഞപ്പോൾ വളരെ ക്ലിയർ ആയി
@kannanss75412 ай бұрын
ഈ പോസ്റ്റ് ഒരു കോടി ആൾക്കാർക്ക് ഷെയർ ചെയ്യണം - സത്യം മാത്രമേ ഇതിലിള്ളു
@Charlie-oc5ko2 ай бұрын
വിദേശ ഫണ്ട് പറ്റി അവർക്ക് പേക്കൂതുകയാണ്
@thulaseedharannk49622 ай бұрын
ഇനി മുതൽ മിസ്സ് ഇന്ത്യാ മത്സരത്തിനു സംവരണം ഏർപ്പെടുത്തണം. മന്ദബുദ്ധികളെ പ്രധാനമന്ത്രിയാക്കിയാൽ ഇന്ത്യയുടെ ഗതി എന്താകും?
@shinebalakrishnan5262 ай бұрын
Well Said...
@jayaprasad69952 ай бұрын
❤❤❤❤
@aryakhandyvalsalan91952 ай бұрын
Very good observations Jayashankar Sir
@ashokkumar-wk2tf2 ай бұрын
Super le super, congratulations....,.
@Vagabond6172 ай бұрын
ഇന്ത്യയെ അസ്ഥിരപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സോറോസ് ഈ വിഷയങ്ങളിൽ പപ്പുവിന് പരിശീലനം നൽകുന്നു. ഹിന്ദുക്കളെ വിഭജിച്ചാൽ മാത്രമേ തനിക്ക് രാജ്യത്തിൻ്റെ പ്രധാനമന്ത്രിയാകാൻ കഴിയൂ എന്ന് അദ്ദേഹത്തിന് അറിയാം.
@harikumarbnair31362 ай бұрын
Kudos
@sasidharannadar2 ай бұрын
ഇവൻ,നാടിനു കേട്... പിതാമഹൻ,പകുത്തു നൽകി... ഇവൻ, മൊത്തത്തിൽ നൽകാൻ നോക്കുന്നു.... പാവങ്ങളെ,പണ്ടു മുതലേ ഒന്നും നൽകാതെ പറ്റിച്ചു... ഇപ്പോഴിതാ, പറഞ്ഞു പറ്റിക്കുന്നു.... പറഞ്ഞു തെറ്റിക്കുന്നു...
@Viswanathanm402 ай бұрын
Super 🎉
@rameshsukumaran12182 ай бұрын
വക്കീൽ 🔥🔥🔥
@PariyanampattaNarayanan2 ай бұрын
സത്യം . .
@deepakpuliyolli2 ай бұрын
Very apt response. All your questions are top relevant.
@jayathomas27372 ай бұрын
Good morning 🙏
@arithottamneelakandan43642 ай бұрын
❤❤❤❤❤❤❤❤
@prasanthankarath22482 ай бұрын
Abdilutely Right Points From Jayasankarji.
@vksekharji40632 ай бұрын
Super idea
@ramakrishnanchettithodiyil42462 ай бұрын
Very good sir
@surendranpi63372 ай бұрын
2004 മുതൽ 2014 വരെ ഈ പപ്പുമോൻ ഈ പറഞ്ഞ സമുദായത്തിന് എന്ത് ചെയ്തു എന്ന് ചോദിച്ചത് വളരെ ശരിയാണ്.
@MmM010M2 ай бұрын
ഹിന്ദുക്കളിൽ 1000 കണക്കിന് ജാതികൾ ഉണ്ട്,ഉപജാതികളുണ്ട്. ഇവ എല്ലാം വേറെ വേറെ സ്വതന്ത്ര അസ്ഥിത്വത്തിൽ നിൽക്കുകയാണ്. പക്ഷേ എല്ലാവരും ഹിന്ദുക്കളാണ്. അതായത് ഇതിൽ നിന്നും മനസ്സിലാക്കാം ഹിന്ദുത്വത്തിനുള്ളിൽ തന്നെ ഒരു ജനാധിപത്യം ഉണ്ടെന്ന്. ഹിന്ദുയിസത്തിനുള്ളിൽ തന്നെ വ്യത്യസ്തമായിട്ടുള്ള അഭിപ്രായങ്ങൾ ഉണ്ട്, ആരാധനകൾ ഉണ്ട്,ആചാരങ്ങൾ ഉണ്ട്. അതുകൊണ്ട് ഹിന്ദുക്കൾക്ക് 1001,1002,1003,1004 എന്ന ക്രമത്തിൽ മുസ്ലിം ക്രിസ്ത്യൻ പെന്തക്കോസ് കമ്മ്യൂണിസ്റ്റ് എന്നീ മതങ്ങളെ അവരുടെ കൂട്ടത്തിലുള്ള പല ജാതികളെപ്പോലെ തന്നെ ഒന്നായി കരുതി ഉൾക്കൊള്ളാനുള്ള മനസ്സുണ്ട്. ദൈവവിശ്വാസത്തിന്റെ കാര്യത്തിൽ വരുമ്പോഴും ഇതുപോലെ ആണ്. ഹിന്ദുക്കളുടെ ആയിരക്കണക്കിന് ദൈവങ്ങളുടെ കൂട്ടത്തിൽ 1001,1002,1003,1004 എന്ന ക്രമത്തിൽ അല്ലാഹു ക്രിസ്തു കമ്മ്യൂണിസ്റ്റ് മുത്തപ്പൻമാരെയും ആരാധിക്കാനും അംഗീകരിക്കാനും ഉള്ള മനസ്സ് അവർക്കുണ്ട്. അതുകൊണ്ടാണ് ഭാരതത്തിൽ ഇത്രയും വൈവിധ്യം ഉള്ളത് ജനാധിപത്യം ഉള്ളത് അഭിപ്രായസ്വാതന്ത്ര്യം ഉള്ളത്. ഹിന്ദുയിസം നിലനിൽക്കേണ്ടത് സംരക്ഷിക്കേണ്ടത് മറ്റു മതസ്ഥരുടെ കൂടി ബാധ്യതയാണ്. അതില്ലെങ്കിലോ ⁉️ഇന്ത്യയെ ഇസ്ലാം കീഴടക്കും.കീഴടക്കി കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ ഭാഗങ്ങൾ നഷ്ടപ്പെടുത്തി പാകിസ്ഥാനും ബംഗ്ലാദേശും പോയി. അങ്ങനെ വന്നാൽ ജനങ്ങൾ എല്ലാം ഒറ്റ ദൈവം എന്ന ഫാസിസത്തിലേക്ക് നീങ്ങാൻ പ്രേരിപ്പിക്കപ്പെടും.ജനാധിപത്യം മരിക്കും ജനങ്ങൾക്ക് വ്യത്യസ്ത അഭിപ്രായ സ്വാതന്ത്ര്യങ്ങൾ ഇല്ലാതാവും. ചൈനയെ പോലെ.ഹിന്ദുയിസത്തിൽ നിരീശ്വരവാദി ആവാനുള്ള സ്വാതന്ത്ര്യം പോലും ഉണ്ട്. ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ഫാസിസത്തിലേക്ക് ഭാരതം നീങ്ങും.ഏതെങ്കിലും ഒരു ഏകാധിപതി അടിച്ചമർത്തി രാജഭരണം നടത്തും സൗദി അറേബ്യയെ പോലെ. മുസ്ലിങ്ങൾക്കുള്ളിൽ തന്നെ വിവിധ ജാതികൾ സുന്നി,ഷിയ,സൂഫിസം,അഹമ്മദിയ്യ, ഇസ്മാഈലിസം,ഇബാദി,ഡ്രൂസ്, അലവൈറ്റുകൾ,സലഫി,വഹാബിസം, സായിദിസം,ഹനഫി,ഖലീഫ,ഖവാരിജ്, ഹൻബാലി,മാലികി,ബറേൽവി,മുതസിലഞങ്ങളാണ് യഥാർത്ഥ മുസ്ലിം എന്ന് പറഞ്ഞ് പരസ്പരം ബോംബ് ഇട്ടു ലോകം നശിപ്പിക്കും. സുന്നി മുസ്ലിംമിൽ തന്നെ 73 ഉപവിഭാഗങ്ങൾ വേറെയുണ്ട്. പിന്നെ ഷിയാ സൂഫി അവയിലെ ഉപവിഭാഗങ്ങൾ ഏരിയ കുറെ കിടക്കുകയാണ് ..
@MuhammedAli-yl1bk2 ай бұрын
വീണിടം കിടന്നുരുളാൻ എത്ര മിടുക്കർ.... പിന്നോക്കക്കാരെ ഇതും പറഞ്ഞു... എക്കാലോം വെള്ളം കോരാനും... വിറകു വെട്ടാനും കിട്ടില്ല സംഘ്യേ... 🥰
@unnikrishnanpillai34862 ай бұрын
എന്ന് ഷിയെ കൊല്ലുന്ന സുന്നി
@unnikrishnanpillai34862 ай бұрын
എന്ന് ഷിയ യെ കൊല്ലുന്ന ചുണ്ണി
@MuhammedAli-yl1bk2 ай бұрын
@@unnikrishnanpillai3486 കാഷ്ടം 🤮
@mathewkj13792 ай бұрын
@@MuhammedAli-yl1bk വർഗീയ വാദി എന്ന് വിളിച്ചാൽ മോങ്ങരുത്.
@vijikumar41282 ай бұрын
ബംഗ്ലാദേശിൽ നിന്നിറങ്ങുന്ന ഒരു പ്രസിദ്ധീകരണം രാഹുൽ ഗാന്ധിക്കു 3ഭാര്യ മാരുണ്ട് എന്ന് പറഞ്ഞതായി നമ്മുടെ ചില you ട്യൂബ് ചാനൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട് ആ മുന്ന് പേരിൽ ആരെങ്കിലും SC, ST യുണ്ടോ
@sureshkrishnan24102 ай бұрын
Adu Kalakki 👍
@ravikumarnair31642 ай бұрын
Good morning sir
@OVREVIREVI-vs1mk2 ай бұрын
Super
@padminims44332 ай бұрын
🎉🎉🎉❤❤❤ Good
@kkuttykallara16982 ай бұрын
ഹിന്ദുക്കള്‍ക്കിടയില്‍ ജാതി പറഞ്ഞു ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള പപ്പുവിന്റെ ശ്രമം വിജയിക്കില്ല.😂😂
@Faahu-kq8qr2 ай бұрын
Up യില് yadav muslim Dalits വോട്ട് മറിഞ്ഞതാണ് ബിജെപി തോറ്റത്
@oonnykrishnancr2 ай бұрын
പ്രധാന മന്ത്രി പദം OBC ക്കു വേണ്ടി റിസർവു ചെയ്യാൻ രാഹുൽ പാർളമെൻ്റിൽ ഒരു bill കൊണ്ടുവരട്ടെ
@girijaeeya31782 ай бұрын
സത്യം, അപ്പോൾ രണ്ട് പിള്ളേരും തള്ളയും 😭😭
@ravindranathkt88612 ай бұрын
സൂപ്പർ ചോദ്യങ്ങളാണല്ലോ വക്കീൽ സാറെ ചെക്കന്റെ നേരെ തൊടുക്കുന്നത്? കുഞ്ഞാണ്, ക്ഷീണിച്ചു പോവും.