ലിയാക്കത്തിനെ ഭർത്താവായി കിട്ടിയ ആ സ്ത്രീയും, അച്ഛനായി കിട്ടിയ ആ മക്കളും ഭാഗ്യവാന്മാർ ആണ്.... നല്ലൊരു മനുഷ്യൻ.... ഏതൊരു വിശ്വാസിയേക്കാളും ഉത്തമനായ മനുഷ്യൻ.... ഉയർന്ന മാനവികത സൂക്ഷിക്കുന്ന വ്യക്തിയാണ് താങ്കൾ....👏👏👏
@abdullakoya7836Ай бұрын
Very very Correct Reference 💯 Thanks 🙏
@josephissac987Ай бұрын
ഇത്രയും ഷമ ഉള്ള വ്യക്തി ലിയാക്കാത്തലിക്കു ഒരു സല്യൂട്ട്
@shanavasshaji7377Ай бұрын
വളരെ ശെരിയാണ്
@vipinvijana2036Ай бұрын
മതം വിടുന്ന ഏതൊരു മനുഷ്യനും നല്ല ഒരു മനുഷ്യൻ ആകും എല്ലാവരെയും ഒരുപോലെ കാണുന്ന ഒരു മനുഷ്യ സ്നേഹി ആകും മത വിശ്വാസിക്ക് ഒരിക്കലും അത് പറ്റില്ല 100%..
@Sreeram-h4zАй бұрын
Muhammad insulted God by creating a fake God and made that fake God his room boy
@MKV4063Ай бұрын
സ്വർഗത്തിൽ ബാറും വേശ്യാലയുവും നടത്തുന്ന മുത്താണ് എന്റെ ഹീറോ....
@Jette-z1lАй бұрын
മദ്രസ്സ വഴി പരിണാമം സംഭവിച്ചു പാഴായി പോയ തലച്ചോർ.... പരിണാമത്തിന്റെ ബല്ലാത്തൊരു ഉദാഹരണം....
@PriyeshK-hu4wlАй бұрын
വിളിക്കുന്നവർക്കെല്ലാം സംശയം ചോദിക്കണം അവസാനം പ്രാക്കും 😂😂😂😂😂
@skariapj1798Ай бұрын
പ്രാക്കൊന്നുമില്ല. അത് നിങ്ങൾക്ക് തോന്നുന്നതാ. രണ്ടു തെറിവിളീം രണ്ടു ഭീഷണീം. പിന്നെ ബാങ്ക് വിളി കേട്ടെന്നും പറഞ്ഞു ഒറ്റ ഓട്ടോം.. അത്രയേ ഉള്ളു. അയ്‌നാ...!! 😂
@PriyeshK-hu4wlАй бұрын
@skariapj1798 😁😁😁😁😁
@PrajeeshkalangatАй бұрын
പരിണാമം സംഭവിക്കുന്നത് ഒരു ജീവിക്കല്ല.. ഒരു ജീവിവർഗ്ഗത്തിനാണ്.
@sajanmathew7588Ай бұрын
ആരോട് പറയാൻ?
@prasadks8674Ай бұрын
എല്ലാ ജീവിവർഗ്ഗത്തിനുമാണ്.❤❤❤
@Bone.doctor.vАй бұрын
ജനിക്കുന്നതിനു മുൻപ് എന്തെങ്കിലും ഉണ്ടോ എന്ന് അന്വേഷിക്കത്തവർ ആണ് തട്ടിപ്പോയാൽ എന്താണ് ഉണ്ടാകുക എന്ന് ആലോചിച്ചു നടക്കുന്നത് 🤦🏽
@nandakumarneeliyath1232Ай бұрын
പാവങ്ങളായ ഈ മനുഷ്യരെ ഇങ്ങനെയൊക്കെ ജീവിക്കാനു൦ പറയാനു൦ പ്രേരിപ്പിക്കുന്ന ഈ പുസ്തക൦ എഴുതിയവ൪, പ്രവാചക൯, അള്ളാഹു, ഉസ്താദ് മാ൪ എന്നിവരെ ഏതു അള്ളാഹു(ദൈവ൦) ശിക്ഷിക്കു൦. അത്രമേൽ പരിതാപകരമായ അവസ്ഥ യാണ് അവരുടേത്... ഈ തിന്മ ചെയ്ത അള്ളാഹു ഉൾപ്പെടെയുളളവ൪ ശിക്ഷാ൪ഹരാണ്.
@muhammedshafi7365Ай бұрын
മദ്രസ ഒരാളുടെ തലച്ചോറിനെ നശിപ്പിക്കുന്നതും മദ്രസ നിരോധിക്കേണ്ടതിന്റെ ആവശ്യവും കാണിച്ചു തരുന്ന സംഭാഷണം
@dhaneshgopinathan1640Ай бұрын
ലോകത്തിന് എന്ത് അപകടമാണ് ഈ മതപഠനം ഉണ്ടാക്കുന്നത്! ആ ചെക്കന് വിശ്വസിക്കാൻ കഴിയുന്നില്ല മതം വിട്ടിട്ട് ലിയകത്ത് എങ്ങനെ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നാണെന്ന് തോന്നുന്നു. എന്താ കഥ?!
@Devincarloz1327Ай бұрын
👍👍👍
@mohammadshebeer7856Ай бұрын
Ni otta thandakk undayavan aanengil... Oru karanam para🤏🏻🤏🏻
@binoycp1065Ай бұрын
സംഘർഷമില്ലാത്ത നല്ല രസമുള്ള ചർച്ച ഇങ്ങള് എത്ര നേരം വേണമെങ്കിലും സംസാരിച്ചോളീ❤❤❤❤
@chackopm5355Ай бұрын
ദൈവത്തെ ഭാവനയിൽ സൃഷ്ടിച്ച മനുഷ്യർ തന്നെ ദൈവത്തിനു ഭാവനയിൽ ഉണ്ടാക്കിക്കൊടുത്ത വാസസ്ഥലമാണു സ്വർഗ്ഗം നരകമുണ്ടാക്കിയതും മനുഷ്യർ തന്നെയാണ്
@shabeerkhkhan5449Ай бұрын
ഉത്തരം കിട്ട്യാ പൊറത്ത് കടക്കും എന്ന് പറഞ്ഞത് മുതൽ മൂപ്പര് മുർത്തദ് ആണ്...
@Sachinrose-jm4pcАй бұрын
സ്വർഗ്ഗവും നരകവും ഇല്ലെങ്കിൽ ഇവിടെ എല്ലാവരും ഒരുപോലെ ജനിക്കേണ്ടേ??
@joseag9716Ай бұрын
അത് തമ്മിൽ എന്ന് ബന്ധം?@@Sachinrose-jm4pc
@arjunferozАй бұрын
@@Sachinrose-jm4pcഅത് എന്ത് ലോജിക് ആണ് ഒന്ന് പറയുമോ?
@shabeerkhkhan5449Ай бұрын
@@Sachinrose-jm4pc സ്വർഗ്ഗത്തിലെ ജീവിത ത്തിൻ്റെ അർത്ഥം എന്താ?
@MAN-bq2ioАй бұрын
ലിയാക്കത്ത് എത്ര മാന്യമായ രീതിയില് സംസാരിക്കുന്നു.... നിങ്ങളോടുള്ള ബഹുമാനം ഓരോ ദിവസവും കൂടുന്നു.... ഒരു നല്ല മനുഷ്യൻ....ഏതൊരു വിശ്വാസിയെക്കാളും മാന്യത പുലർത്തുന്നു.....
@nevink3123Ай бұрын
ചോദിക്കുന്ന ചോദ്യങ്ങൾ കേട്ടാൽ തോന്നും ഈ വിളിക്കുന്ന ആൾക്ക് ആദ്യം ജനിച്ച മനുഷ്യന്റെ details കിട്ടിയാൽ ജീവിതം സഫല്യമായി എന്നു. 😂. അതിന്റെ answer പക്ഷെ ആൾക്ക് കേൾക്കണ്ട. Answer നിങ്ങള്ക്ക് അറിയില്ല എന്നു സമ്മതിച്ചാൽ മാത്രം മതി...
@Busy-67Ай бұрын
കിത്താബ് ഓതുന്നതും കിത്താബ് മനസിലാക്കുന്നതും ... രണ്ടും തമ്മിലുള്ള വ്യത്യാസം .
@KunhalanKutty-ul8xtАй бұрын
വിശ്വാസത്തിന് തെളിവ് വേണ്ട. ആരോ എന്നെ ദൈവം അയച്ചതാണെന്നു പറഞ്ഞാൽ പിന്നെന്തിനാണ് തെളിവ് അത്രതന്നെ.
@copycat1771Ай бұрын
മരിക്കാനുള്ള ജീവിതം 🤣🤣🤣👌👌👌👌സൂപ്പർ 👌🤣🤣🤣🤣ചിരിക്കാൻ വയ്യാ 🤣🤣🤣
@UndabaskaranGarillaАй бұрын
ഒരു സമുദായത്തെ ഈ കോലത്തിലാക്കി കൊണ്ട് വന്നതിന് ആര് സമാദാനം പറയും ദാ ബാങ്ക് കൊടുത്തു
@prasadks8674Ай бұрын
കുനിഞ്ഞ് കുനിഞ്ഞ് നട്ടെല്ല് ഒരു പരുവമായി എന്നിട്ടും നേരം ഇതുവരെ വെളുത്തിട്ടില്ല.😂😂😂 ഇരുട്ടിൽ തന്നെ😂😂😂😂
@abdullakoya7836Ай бұрын
@@prasadks8674Correct 💯 Endha Cheyya!
@Athiest1967Ай бұрын
Sarcasm at its best.❤❤
@skariapj1798Ай бұрын
ബാങ്ക് വിളി ഞാൻ കേട്ടില്ലല്ലോ. ഉസ്താദുമാർക്ക് രക്ഷപ്പെടാനുള്ള പത്തൊമ്പതാമത്തെ അടവാണ് ഈ ബാങ്ക് വിളി പ്രയോഗം..!! 😂
@josephkunjilona7242Ай бұрын
ഒത്തിരി ചിരി വന്ന സംസാരം 🥰
@ajayvishwanadh2745Ай бұрын
ജീവിക്കാൻ വേണ്ടി മരിക്കാനും ഞാൻ തയ്യാറാണ് താനോകോയാ
@shereeftk-d3fАй бұрын
സത്യം പറ ഈ വർഗ്ഗത്തിന് തലച്ചോറ് ഇല്ലമദ്രസയിൽ അങ്ങോട്ട് പോയ ൽതലച്ചോറ് ഐസ് കട്ടായി പോകുംഈമൊയ്‌ലിക്ക്കുറച്ചു ബുദ്ധിയുണ്ടെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു
@prasanthvasudevan8597Ай бұрын
മണ്ടനായി അഭിനയിക്കുന്നതാണ്.
@riyas6201Ай бұрын
തലച്ചോറില്ലെങ്കിലെന്താ? മദ്രസയും ഉസ്തുവും ഉണ്ടല്ലോ. അപ്പോൾ എന്തെങ്കിലും കടത്തി ജീവിക്കാം.
@tliyakhathaliАй бұрын
ഖുർആനിൽ പറയുന്നതെന്ത് കുറച്ചു കാര്യങ്ങൾ ഞാൻ പറയാം. അഞ്ചുനേരം നിസ്കരിക്കണം... സക്കാത്ത് കൊടുക്കണം... അതായത് വർഷാവർഷം ചിലവും കഴിച്ചു ബാക്കിവരുന്ന മുതലിന്റെ 2.5% നിർബന്ധമായും പാവപ്പെട്ടവന് നിർബന്ധമായും കൊടുക്കണം. വ്രതം അനുഷ്ഠിക്കണം. പിന്നെ അൽ മാലു വൽ ബനുനു .... എന്നു തുടങ്ങുന്ന ആയത്തിൽ പറയുന്നത്.. നിശ്ചയം നിന്റെ സന്താനങ്ങളും സ്വത്തും ഭൂമിയിലെ സൗന്ദര്യങ്ങൾ മാത്രമാകുന്നു... നിനക്ക് അതൊന്നും ബാക്കിയാവില്ല. നീ ചെയ്യുന്ന സൽകർമ്മങ്ങളും ദൈവത്തോട് ചെയ്യുന്ന ആരാധനയും അല്ലാതെ... പ്രായത്തോട് അടുക്കുമ്പോൾ പ്രത്യേകിച്ച് വൃദ്ധസദനങ്ങൾ പെരുകുന്ന ഈ ആധുനിക യുഗത്തിൽ ഈ പറഞ്ഞത് ശരിക്കും മനസ്സിലാവും. പിന്നെ പറയുന്നത് നന്നായി ആളുകളെ സഹായിക്കണം. അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറച്ച് ഉണ്ണുന്നവൻ മുസ്ലീം അല്ല... മാതാപിതാക്കളോട് ചെ എന്ന വാക്ക് പോലും പറയരുത് . മാതാപിതാക്കളുടെ നന്മയോർത്ത് അവരോട് ദേഷ്യപ്പെട്ടവർക്ക് പോലും ഈ പറഞ്ഞതും കാലം കഴിയുമ്പോൾ മനസ്സിലാവും... പിന്നെ മദ്യം കഴിക്കാൻ പാടില്ല. പലിശ വാങ്ങിക്കാൻ പാടില്ല. ലോട്ടറി ഉപയോഗിക്കാൻ പാടില്ല . ഇവ മൂന്നും വെറുതെ ഒന്ന് ആലോചിച്ചു നോക്കൂ ... ലോട്ടറി അടിച്ചു ഉള്ളത് നഷ്ടപ്പെട്ടവരാണ് പലരും ?മദ്യം കഴിച്ച് വീട്ടിൽ കുഴപ്പം സൃഷ്ടിച്ച വാർത്തകളും മദ്യം കഴിച്ച് വാഹന അപകടം സൃഷ്ടിച്ച എത്ര വാർത്തകൾ നമ്മൾ വായിച്ചു. പിന്നീട് പലിശ... പലിശകൊണ്ട് എത്രപേർ ആത്മഹത്യ ചെയ്തു ? ഇതൊക്കെ തന്നെയാണ് ഖുർആനിൽ പറയുന്നത്... ഇനി വിശ്വസിച്ചു എന്ന് കരുതി ഭൂമിയിൽ മുസ്ലിമായി സമാധാനത്തിൽ ജീവിക്കാം എന്നും കരുതണ്ട. അതും ഖുർആൻ പറയുന്നു. വിശ്വാസികൾക്ക് ഭൂമി കടുത്ത ഒരു പരീക്ഷണശാല തന്നെ. പിന്നെ സ്വത്ത് നിയമങ്ങൾ അനാഥയായ കുട്ടിയുടെ സ്വത്ത് തൊടാൻ പാടില്ല.. ഇതുതന്നെയാണ് നിയമവും പറയുന്നത്. മൈനർ സ്വത്ത് വിൽക്കണമെങ്കിൽ കോടതിയുടെ അനുമതി വേണം. ഖുർആൻ പറയുന്നു... ഇസ്ലാം വിശ്വാസികൾക്ക് കടുത്ത പരീക്ഷണം തന്നെയാണ് ഈ ഭൂമിയിൽ. പരീക്ഷണത്തെ തരണം ചെയ്ത് സത്യത്തെ മുറുകെ പിടിക്കുന്നവൻ ആരോ അവൻ വിജയിച്ചു. ഭൂമിയിൽ നിങ്ങൾക്ക് ലഭിക്കുന്ന അംഗീകാരവും കയ്യടികളും താൽക്കാലികം മാത്രമാകുന്നു. കയ്യടിച്ചവരെല്ലാം പ്രവചിക്കാൻ കഴിയാത്ത ഒരു ദിവസം നിശ്ചലമാകും. കൂടെയുള്ള സൃഷ്ടികളെല്ലാം നിങ്ങളിൽ നിന്ന് അകലുമ്പോഴും വിട്ട് പിരിയുമ്പോഴും നിങ്ങൾക്ക് ശരിയായ പ്രതിഫലം നൽകാനും പരിഗണിക്കാനും സൃഷ്ടാവായ ദൈവത്തിനു മാത്രമേ സാധിക്കുകയുള്ളൂ.
@rosvilla8360Ай бұрын
4വയസ് മുതൽ തലച്ചോറിൽ കയറ്റിയ വിഡ്ഢിത്തങ്ങൾ മായ്ച്ചു കളയാൻ വളരെ ബുദ്ധിമുട്ടാണ് ബ്രോ
@ubab47Ай бұрын
Heart konda chinthikkunney ivar atha😂
@saraswathin7333Ай бұрын
നമസ്ക്കാരം ലിയക്കത്ത് സാർ❤❤
@jessypauljose213Ай бұрын
ചിരിച്ച് മരിക്കും സൂപ്പർ ബ്രോ😂😂😂😂😂
@prabudhanpk2942Ай бұрын
ഒരു 70-80 വയസ് പെട്ടെന്ന് കടന്നുപോകും അങ്ങനെ കടന്നു പോകുമ്പോൾ അധികാരം , സമ്പത്ത് അങ്ങനെയുള്ള സൗഭ്യാഗ്യത്തിൽ ജീവിക്കുന്നവർക്ക് ( പട്ടിണിയും പരിവട്ടവും, മറ്റുള്ളവരുടെ ജോലി ചെയ്ത് അവരുടെ ദാഷ്യണ്യത്തിൽ ആയി കഷ്ടപ്പെട്ടു ജീവിക്കുന്നവന് വലിയ പ്രതീക്ഷകൾ ഇല്ല ) അ സൗഭാഗ്യ ജീവിതം വിട്ടുപോകുന്നത് ഓർത്ത് മനപ്രയാസവും നഷ്ടബോധവും ഒക്കെ തോന്നി വളരെ വല്ലാത്ത ഒരു മാനസികാവസ്ഥയിൽ ആകും' അങ്ങനെയുള്ളവരുടെ പ്രതീക്ഷയ്ക്ക് വേണ്ടി, അവരുടെ ജീവിതാവസാനം വരെ സന്തോഷത്തോടെ ജീവിക്കുവാൻ മിടുക്കൻമാർ ഉണ്ടാക്കിയ കഥയാണ് സ്വർഗ്ഗവും നരകവും ഇനിയും ജീവിതമുണ്ടെന്ന് വിശ്വാസത്തിൽ ജീവിക്കും. അഥവാ "ബിരിയാണികൊടുത്താലോ""
@sunnymadhavanАй бұрын
ലിയാക്കത് ബ്രോ ഇങ്ങനെ ഉള്ളവരെ വൈശാഖൻ തമ്പിയെ പരിചയപ്പെടുത്തുക❣️❣️❣️❣️❣️❣️❣️
@anamika7051Ай бұрын
അത് അറിയാൻ സ്കൂളിൽ പോവണം
@janardhanjenujanardhan8995Ай бұрын
സ്വയം പഠിക്കാൻ തയാറാകണം
@നിഷ്പക്ഷൻАй бұрын
ഇവിടെ കുട്ടിക്ക് നീതി കൊടുക്കാൻ സാധിക്കുമായിരുന്നിട്ടുംകുട്ടിയെ രക്ഷിച്ചു നീതി കൊടുക്കാത്ത ദൈവം മരണ ശേഷം നീതി കൊടുക്കുമോ
@IlahGodАй бұрын
മുഹമ്മദ് നബിയുടെ വെളുപ്പിനെ കാട്ടിലും ഈസി ആദം നബിയാണ് എന്ന് കരുതി വിളിച്ചത് ആയിരിക്കും. പാവം❤. കളിമൺ കഥ ഇപ്പോൾ ക്രിസ്ത്യാനികൾ പോലും പൊക്കി കൊണ്ട് നടക്കാറില്ല .. മാർപാപ്പ പോലും...
@ashraf2508Ай бұрын
🙏🙏🙏ക്ഷമ സമ്മതിച്ചു
@special.agent.JeffreySteeleFBIАй бұрын
സ്കൂൾ പൊക്കാത്ത പ്രശ്നമേ കക്ഷിക്ക് ഉളളൂ...അതൊഴിച്ചാൽ ഈ വിശ്വാസി decent ആണ്... മത പുസ്തക പഠനം മാറ്റി ആവശ്യമുള്ള പുസ്തകം എടുത്തു വായിച്ചാൽ വിവരം വരും
@jay-mn1xtАй бұрын
ആർക്കും അറിയില്ലെങ്കിൽ പിന്നെ മുഹമ്മദിന്റെ തൊള്ള ബഡായി വിഴുങ്ങുക. എത്ര നല്ല ലോജിക്😂😂😂
@shadityms1021Ай бұрын
Liyakath Ali 🎉🎉🎉🎉🎉❤❤❤❤❤
@abdullakoya7836Ай бұрын
Madrassa Is Very Very Dangerous! Because Of Brain Death! Creed God Worship And Pray Are Madness 💯💯 Many many thanks Liyaqathe ❤ your Efforts And Courage Are Appreciated ❤❤❤❤❤
@backupwatsapp1872Ай бұрын
മരിക്കാനായി മാത്രം ജീവിക്കുന്ന ജീവിതം
@abdullakoya7836Ай бұрын
Exactly Correct Reference 💯 Thanks 🙏
@abdullaak1975Ай бұрын
ചെക്കൻ വളിഞ്ഞ ചിരി ചിക്കുന്നു ലിയാക്കത്തെ
@shareefshanu8000Ай бұрын
നേരം വെളുക്കും അതിനുള്ള സാധ്യത കാണുന്നുണ്ട് ഇപ്പോ സൂര്യൻ അർശിനെ അടിയിലാണ് കുറച്ചു കഴിഞ്ഞാൽ പുറത്തു ചാടും
@reghuprakashАй бұрын
😂😂
@KunhalanKutty-ul8xtАй бұрын
മതപഠനത്തിന്റെ മറ്റൊരു ഇര.
@dkhy7366Ай бұрын
മദ്രസപൊട്ടൻ ആണെന്ന് മനസിലായാൽ പിന്നെ ഇങ്ങനെ വലിച്ചുനീട്ടുന്നത് എന്തിനാ.. വെറുതെ സമയം കളയാനായിട്ട്.!
@aswanthk7428Ай бұрын
Madrasa pottan= Entertainment😂😂😂
@abhilash3931Ай бұрын
@@aswanthk7428 അതാണ് 🤣🤣🤣🤣
@IlahGodАй бұрын
23:19 thug reply 😅😅😅😂 ഒന്നും കണ്ടെത്തിയിട്ടില്ല , പക്ഷേ കേട്ട മത കഥ തൊണ്ട തൊടാതെ വിശ്വസിച്ചു.
@നിഷ്പക്ഷൻАй бұрын
ചിന്തിക്കുന്ന മനുഷ്യ ജന്മം അത്ര മനോഹരമല്ല ചിന്തിക്കുന്ന മൃഗത്തിന്റെ പേര് മനുഷ്യൻ
@raveendranpk8658Ай бұрын
ചിന്തിയ്ക്കാത്ത മനുഷ്യജന്മമാണെങ്കിൽ?
@Prasad.759Ай бұрын
നീ ആരാ അനിൽ മുഹമ്മദ് ആണോ
@kuruvilatj5429Ай бұрын
@@raveendranpk8658മനനം ചെയ്യുന്നവനാണ് മനുഷ്യൻ.
@നിഷ്പക്ഷൻАй бұрын
@@raveendranpk8658 അവർ പെറ്റു പെരുകും മൃഗത്തെ പോലെ ഭാവിയെ കുറിച്ച് ചിന്തിക്കില്ല അതാണ് ഉടമക്ക് വേണ്ടി പെറ്റു പെരുകിയത് ജന്മിക്ക് വേണ്ടി കുടിയാൻ പെറ്റു പെരുകി അതാണ് ചിന്താ ശക്തി കൂടിയപ്പോൾ അടിമത്തം അവസാനിച്ചു ജന്മിത്തം അവസാനിപ്പിച്ചു ഇപ്പോൾ സ്ഥിര വരുമാനം ഇല്ലാത്തവർ കല്യാണം വേണ്ടാ മക്കൾ വേണ്ടാ എന്നതരത്തിലാണ് അമ്പതു കൊല്ലം മുന്നെ എങ്ങനെയും കല്ലിയാണം കഴിക്കണം കുറേ കുട്ടികളെ ഉണ്ടാക്കണം എന്നൊരു ചിന്തയെ ഉണ്ടായിരുന്നുള്ളൂ
@MrSyntheticSmileАй бұрын
ഇത്ര ബുദ്ധിശുന്യത ഈയിടെ കണ്ടിട്ടില്ല.
@shylajashyla1419Ай бұрын
അല്പം ബുദ്ധിയുണ്ടെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു. കഷ്ടം തന്നെ!!!!!
@georgepx8521Ай бұрын
കൃസ്ത്യാനികൾക്ക്.. ഒരു പ്രാർത്ഥന തന്നെ ഉണ്ട് സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ... എന്ന് തുടങ്ങുന്നു ആ പ്രാർത്ഥന.... 🙏
@മനനംചെയ്യാംАй бұрын
സ്വർഗം എവിടാ
@MrSyntheticSmileАй бұрын
ക്രിസ്ത്യാനികളുടെ സ്വർഗ്ഗം എവിടെയാണെന്നോ എങ്ങനെയാണെന്നോ ബൈബിളിൽ പറഞ്ഞിട്ടില്ല. It is an abstract concept, a state of being.
@udhamsingh698928 күн бұрын
@@MrSyntheticSmileഒരു സാധാരണ മലയാളിയെ കൊതിപിടിപ്പിയ്ക്കുന്ന തൊക്കെ മമ്മദിന്റെ സ്വർഗ്ഗത്തിൽ കിട്ടും. ഈ ക്രിസ്ത്യാനികളുടെ സ്വർഗ്ഗത്തിൽ വലിയ ഓഫർ ഒന്നുമില്ല. കഞ്ഞീം ചമ്മന്തീം കിട്ടുമോയെന്ന് തന്നെ സംശയം.. ആർക്കുവേണം ഈ ദാരിദ്ര്യം പിടിച്ച സ്വർഗ്ഗം. ഞമ്മക്ക് അള്ളാ ന്റെ സ്വർഗ്ഗം മതി. free ആയിട്ട് അരിഷ്ടം കിട്ടുമല്ലോ ...
@sunithaanilkumar804828 күн бұрын
Liyakath bai നിങ്ങളാണ് യഥാർത്ഥ മനുഷ്യസ്നേഹി 🙏🙏🙏👍👍👍
@shaji7115Ай бұрын
പരിണാമത്തിലൂടെ മനുഷ്യൻ ഉണ്ടായി എന്നതിന് നമ്മുടു പൂർവ്വികരുടെ ഫോസിലുകൾ ലോടു കണക്കിന് കിട്ടിയിട്ടുണ്ട്
@Busy-67Ай бұрын
ലിയാകത്തിന്റെ family history അറിയാൻ വിളിച്ചതാണെന്നു തോനുന്നു ...
@manojanmk5245Ай бұрын
ഗുഡ് conversation... Keep it up.. 🥰
@JBElectroMediaАй бұрын
എന്റെ സംശയം ഇതാണ്. മരണശേഷം എന്ത് എന്ന ചോദ്യവും മതങ്ങൾ നൽകുന്ന ഉഞ്ഞങ്ങളും നാം കേട്ടിട്ടുണ്ട്. ഏറെ പേരും അത് വിശ്വസിക്കുന്നു. കൂടുതൽ വലിയൊരു വിഭാഗം ജനങ്ങൾ വിശ്വസിക്കുന്നതു കൊണ്ടു മാത്രം അത് ശരിയാണെന്ന് എനിക്ക പ്രായമില്ല. അപ്പോൾ ജനനത്തിന് മുൻപ് എന്തായിരുന്നുവെന്ന് ആരും ചോദിക്കാത്തതാണ് മനസിലാവാത്തത്.
@renneejosephАй бұрын
ഉസ്കൂളിൽ പോയി ചോയിക്കടേ എന്ന് പറഞ്ഞ് ഉപേക്ഷിണ്ട ഐറ്റം ആണിതൊക്കെ
@noushadmathetharan7515Ай бұрын
ഉമർ ബിൻ ഖത്താബ് ചെറിയ കുഞ്ഞുങ്ങളെ കൊന്നതായി ഞാൻ വായിച്ചിട്ടുണ്ട്, ഉമർ ഖത്താബ് ഈ ആകുലത മുഹമ്മദ് നബിയോട് പങ്ക് വെച്ചപ്പോൾ ഇസ്ലാമിക ആശ്ലേഷണത്തോടെ അതെല്ലാം അതെല്ലാം പൊറുത്തു കൊടുത്തു എന്നും പറഞ്ഞു ആശ്വസിപ്പിച്ചത്രേ, അങ്ങനെ എങ്കിൽ ആ കുട്ടികൾക്ക് നീതി കിട്ടിയോ ❓
@homosapienssapiens2617Ай бұрын
Govinda chaamy islam sweekarichal enthaavum katha😂 soumaya nithya narakathilum😂😂😂
@Cp-qg3ucАй бұрын
അറബ് ബഹുദൈവവിശ്വാസികളുടെ വീടിനു രാത്രി തീ വച്ചപ്പോ ഉറങ്ങി കിടന്ന കുട്ടികൾ മരിച്ചു. മുഹമ്മദ് കുട്ടികൾ മരിച്ചതിൽ കുഴപ്പമില്ലന്നു പറഞ്ഞു..
@sajujoseph6646Ай бұрын
എന്തായാലും ആറാംനൂറ്റാണ്ട് അള്ളാഹുവിന് മുൻപ് ഇവിടെ എല്ലാ ജീവജാലങ്ങളും ഉണ്ട്,..😅😅😅😅
@johnyv.k3746Ай бұрын
ഈ ചങ്ങാതി സ്കൂളിൽ പോയിട്ടില്ലേ.
@shareefshanu8000Ай бұрын
സ്കൂൾ ഞമ്മക്ക് ഹറാമാണ്😂😂
@shajurappai8048Ай бұрын
സ്കൂളിൽ പോയാലും ഒരുകാര്യവും ഇല്ല മുത്തിന്റ വെടി കിതാബ് വായിച്ചാൽ എല്ലാം പോയികിട്ടും
@ajithjojАй бұрын
Madress PG😂😂
@Pradeesh-f9r5 сағат бұрын
പോയെങ്കിൽ ഇതിലേക്ക് വിളിക്കോ
@bijuworld4649Ай бұрын
കുട്ടിക്ക് ഒരിക്കലും നീതി കിട്ടില്ല ആ കുട്ടിക്ക് ഇവിടെ ജീവിക്കാനുള്ള അവസരം നഷ്ട്ടപ്പെട്ടു അത് ആർക്കും തിരിച്ചു കൊടുക്കാൻ സാതിക്കല്ല പിന്നെ ആ കുട്ടിക് എങ്ങനെ നീതി കിട്ടും
@iamgroot1433Ай бұрын
Survival of the fittest❤️
@thanveerahamadp6771Ай бұрын
നല്ല സമാദാനം ഉള്ള സംഭാഷണം😊
@abdullakoya7836Ай бұрын
No Question ❓ In Myth And Creed!
@subaidateacher2069Ай бұрын
തിന്മയില്ലാതെ നന്മക്കും തിരിച്ചും നിലനിൽപ്പില്ല. അതുകൊണ്ട് തന്നെ തിന്മയെ ഇല്ലാതാക്കാനും കഴിയില്ല. കഴിയും എന്ന വിശ്വാസത്തിൽ നിന്ന് ഉടലെടുത്ത ചിന്താഗതിയാണ് മരണനന്തര ജീവിതവും ശിക്ഷയും. അന്വേഷി തന്നെ. പരിണാമത്തെ ക്കുറിച്ച് പറഞ്ഞു കൊടുക്കാമായിരുന്നു. പക്ഷെ അന്വേഷിച്ചു കണ്ടെത്തിയാൽ കൂടുതൽ കൃത്യത കിട്ടും.
@MrSyntheticSmileАй бұрын
ഇവിടെ തിന്മ മതവും നന്മ സാമാന്യബോധവും സഹോദരത്വവും ആണ്. മതം വിട്ടാൽ നന്മ കുറെയൊക്കെ കൂടും.
@jinesh027Ай бұрын
Pls refer these people to the other people who has an expertise on evolution.. or physics.. or medical science.. or cosmology. depending on their questions.
@copycat1771Ай бұрын
അടിപൊളി 💪💪💪
@KunhalanKutty-ul8xtАй бұрын
ഈ സമൂഹത്തിന് ശാസ്ത്രീയ വിദ്യാഭ്യാസം നൽകു. കുറച്ചുപേരെങ്കിലും ശരിയായി ചിന്തിച്ചുതുടങ്ങും.
@narayanannarayanan3944Ай бұрын
ബാസ്ൽ സംസാരിക്കുന്നത് കേട്ടിട്ടില്ലേ ? ദന്ത ഡോക്ടറുടെ ശാസ്ത്ര ജ്ഞാനം വ്യക്തമല്ലേ.
@rajagopalrajapuram8940Ай бұрын
സാർ... ❤🙏
@SunnyVS-i5tАй бұрын
മദ്രസയിൽ പഠിച്ച ഒരു യുവാവിന്റെ ചിന്തശേഷി എത്രയാണെന്ന് ഇവർ നിരന്തരം തെളിയിച്ചുകൊണ്ടേയിരിക്കുന്നു
@jeenaranikelappan7349Ай бұрын
That person was very descent. Healthy debate 😊
@RamMohammedSinghAzad-w5iАй бұрын
ഇത്തരത്തിൽ കോൾ ചെയ്യുന്ന എല്ലാവർക്കും ഉള്ള പൊതുവായ ധാരണ മതത്തേ വിമർശിക്കുന്നവർ യഥാർത്ഥത്തിൽ മതത്തെക്കുറിച്ച് ഒന്നും അറിയാത്തതുകൊണ്ടാണ് . ഞാൻ വിളിച്ച് രണ്ട് ചോദ്യം അങ്ങോട്ട് കുറച്ച് ചോദ്യങ്ങൾ ചോദിച്ച് ആളെ ഉത്തരം മുട്ടിച്ച് കളയാം അതോടുകൂടി പുള്ളിക്കാരൻ മത വിമർശനം ഒഴിവാക്കും😅
@sanalyohannan4212Ай бұрын
ഞാൻ കൂടുതൽ ചിന്തിച്ച് ശാസ്ത്രവുമായി ബന്ധപ്പെട്ട് ഉത്തരം കണ്ടെത്തിയിട്ടുണ്ട്
@sanalyohannan4212Ай бұрын
ക്രോമസോം ഘടന
@sanalyohannan4212Ай бұрын
ഒരു ചെടിയുടെ കമ്പ് മുറിച്ച് നടുന്നത് പോലെയാണ് നമ്മൾ
@Hpz-ci9zrАй бұрын
കീരേലി ഭാസിൽ
@Joy-gw2gyАй бұрын
മദ്രസയിൽ പഠിച്ചതിന്റെ ഗുണം. ആദ്യം മതം, പിന്നെ മതം പിന്നെയും മതം... അത് തിന്ന് അങ്ങനെ ലോകത്തിന് ദ്രോഹം ചെയ്തു ജീവിക്കുക.
@HaksarRKАй бұрын
പഠിക്കാൻ ശ്രമിക്കുന്നവർക്ക് വിശ്വാസയോഗ്യമായ എല്ലാ തെളിവുകളും പരിണാമ ശാസ്ത്രത്തിൽ ലഭ്യമാണ്.... ഒന്ന് ശ്രമിക്കണം, അത്രമാത്രം....
@zillionaire23Ай бұрын
പരിണാമ ശാസ്ത്രം അല്ല സിദ്ധാന്തം. അതിൽ പോലും 100% തെളിവ് ഇല്ല. അതിലും ഒരു മിസിങ് ലിങ്ക് കാണാം. പരിണാമം പറയുന്നവർ പറയുന്നത് ക്വാണ്ടം leep pole പെട്ടെന്ന് evolution jump ചെയ്തു വെന്നാണ്. അതും മതം പോലെ കേവലം വിശ്വാസം മാത്രമാണ്. സീറോ തെളിവ്.. സെമിറ്റിക് മതത്തിൽ വിശ്വസിക്കുന്നവരും, , പരിണാമ സിദ്ധാന്തം വിശ്വസിക്കുന്നവരും ഒരേ തൂവൽ പക്ഷികളാണ്
@abdulraheem-cm9tqАй бұрын
🎉
@kiranrs6831Ай бұрын
ലൂസി, 3.5 ലക്ഷം വർഷം മുൻപ് ആഫ്രിക്കയിലാണ് അദിമ മനുഷ്യർ ജീവിച്ചിരുന്നത് എന്നാണ് ശാസ്ത്രത്തിന്റെ ഇതു വരെയുളള കണ്ടെത്തൽ
@bbgf117Ай бұрын
LUCA ( Last Universal Common Ancestor )
@മനനംചെയ്യാംАй бұрын
ലഭിച്ച ഫോസിലിൽ നിന്നും ഇപ്പോൾ ജീവിച്ചിരിക്കുന്നവരുടെ ജീൻ പഠനത്തിൽ നിന്നും പൊതു പൂർവിക മനുഷ്യൻ ഉണ്ടായിരിന്നു. അതെ വ്യക്തിക്ക് മുൻപും മനുഷ്യൻ ഉണ്ടായിട്ടുണ്ട്
@siyope4450Ай бұрын
അപ്പൊ ലൂസിക്ക് മുമ്പുള്ളവർ ആദിമ അനുഷ്യർ അല്ലെ. ഇതിലെവിടെയാണ് മനുഷ്യൻ തുടങ്ങുന്നത്. അങ്ങനെ ഒരു അതിർത്തി ഇല്ല. ഇന്നത്തെ ആധുനിക മനുഷ്യൻ എന്നത് ഒരു സങ്കര വർഗം കൂടിയാണെന്ന് ഓർക്കുക. നെയ്യ്ണ്ടർത്താൽ, ഹോമോ സാപിയൻസു+ കൊറേ വേറെ തരാം മനുഷ്യർ ഒക്കെ ചേർന്നതാണ് ഇന്നത്തെ ആധുനിക മനുഷ്യർ.
@shyamaravind8984Ай бұрын
@@siyope4450 Lucy is not a homosapien sapien just Hominid. Neanderthal, denisoven , are another type,
ലിയാഖത്ത്, ഇങ്ങനെയുള്ള ചോദ്യം ചോദിക്കുന്നവരോട് രവിചന്ദ്രൻ ചെയ്ത "ജൈവപരിണാമം ഒരു ദൃശ്യ വിസ്മയം" എന്ന വീഡിയോ കാണാൻ പറയൂ. അല്ലെങ്കിൽ വൈശാഖൻ തമ്പിയുടെ "പരിണാമം മനസ്സിലാക്കാനുള്ള തടസ്സം".
@MOHAMEDFAISALFaisal-o6bАй бұрын
ഖിള്ർ നബി കുട്ടിയെ കൊന്നതും കപ്പലുമുക്കിയതും മതിലുകെട്ടി കൊടുത്തതും ഒക്കെയുള്ള കഥ ഞാൻ വായിച്ചിട്ടുണ്ട്.. ഈ വീഡിയോ കണ്ടപ്പോൾ അതെല്ലാം ഓർമ്മ വന്നു..
@IlahGodАй бұрын
21:35 😅 എൻറെ പൊന്നോ.. Direct Visa to heaven
@Brosisskaters_001Ай бұрын
aa stress angott poyi kityy .randalum oree poli
@kiranrs6831Ай бұрын
2:40 സത്യം ❤
@iamgroot1433Ай бұрын
പരിണാമം ശെരിയാണോ എന്ന് ചോദിക്കേണ്ട ആവിശ്യം പോലും ഇപ്പോഴില്ല, കാലത്തിനു അനുസരിച് വീര്യം കൂടുന്ന ഒരു അത്ഭുതം ആണ് evalution theory, നമ്മൾ അടക്കം ഉള്ള പ്രപഞ്ചം മുഴുവൻ കടന്നു പോകുന്ന ഒരു അത്ഭുത പ്രതിഭാസം ആണ് പരിണാമം ❤️
@sharfu7907Ай бұрын
മാനാണ് ഇമാൻ😢😢❤❤❤😂
@jayasreemadhu7302Ай бұрын
Liya❤
@srhelenthomas5030Ай бұрын
Now Liyakath said correct In quran there is no proper creation If you want get proper answer go to Bible in the Genesis Answer is there muhammad said also if there is any doubt go to vedakar and ask❤❤❤❤ ❤❤❤❤
@ameenintubeАй бұрын
അതിനു വിളിക്കേണ്ടത് ലിയക്കത്തിനെ അല്ലല്ലോ. ഗൂഗിൾ നോക്കിയാൽ തന്നെ അതിനെ കുറിച്ച് പഠിക്കാൻ ഉള്ളത് കിട്ടും. അതിനും മേലെ വേണമെങ്കിൽ ലിയാകാത് പറഞ്ഞത് പോലെ ഒരു പരിണാമ സിത്ഥാന്ധത്തെ കുറിച്ച് പഠിക്കുന്ന ആളെ കണ്ടെത്തി ചോദിക്കണം. പക്ഷേ അതിന് ഉള്ള താൽപര്യം വിളിക്കുന്ന ആൾക് ഉണ്ടെന്ന് തോന്നുന്നില്ല
@venumr7824Ай бұрын
Hi liyyakath 😊
@arungloozz3934Ай бұрын
20:05 ഗ്യാപ്പിൽ ഗോളടിച്ചു 😂
@mmkryan6362Ай бұрын
ഏതോ ചിന്തകൻ പറഞ്ഞത് ഓർക്കുന്നു ഞാൻ ജനിക്കുംമുമ്പ് മൃതൻ ആയിരുന്നു അപ്പോൾ എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല ..ഇനി മരണത്തിലും അങ്ങനെ തന്നെ . പേടിപ്പിച്ചു നിലക്ക് നിർത്തുകയും ചൂഷണം ചെയ്യുകയും ആണ് എല്ലാ മതങ്ങളും ചെയ്യുക
@SureshVK-m4oАй бұрын
Basic human evolution Australopithecus
@sreegeshpsree4685Ай бұрын
സ്കൂൾ പഠിക്കണം
@Sunil-nz1mvАй бұрын
ഫോൺ വിളിച്ച പൊട്ടന് എന്തു തെളിവാണ് ആദ്യ മനുഷ്യനെക്കുറിച്ച് ഉള്ളത്?🤔
@raheemp5250Ай бұрын
❤❤❤❤❤
@VijeeshVijeeshvijiАй бұрын
Liyakat ❤❤
@sheejac3786Ай бұрын
🥰🥰🥰👍🏼
@amaleshjoshi2915Ай бұрын
ആദ്യ മനുഷ്യൻ ഒറ്റയടിക്ക് അങ്ങോട്ട് ഉണ്ടായി എന്നാണ് മദ്രസ പൊട്ടൻ വിശ്വസിച്ചിരിക്കുന്നത്
@fathimaamrin8936Ай бұрын
18:03 കൊലപാതകിയെ ശിക്ഷിച്ചാൽ കൊലചെയ്യപ്പെട്ട ആൾക്ക് നീതി കിട്ടുന്നത് എങ്ങനെയാണ്? നിലവിൽ ജീവിച്ചിരിക്കുന്നവർക്കുള്ള warning മാത്രമല്ലെ ഈ ശിക്ഷകൾ.. എനിക്ക് മനസിലാകാത്തത് uniform post ഇഷ്ടമുള്ള ഒരു പെൺകുട്ടിയാണ് ഞാൻ. പല restrictions ഉള്ളത് കൊണ്ട് എനിക്കാവാൻ കഴിഞ്ഞില്ല. സ്വർഗത്തിൽ നിയമപാലകർ ഉണ്ടാവില്ലല്ലോ? അപ്പോൾ എനിക്കുള്ള നീതി എന്താണ് 😑
@മനനംചെയ്യാംАй бұрын
പ്രായം അനുവദിക്കുന്നുണ്ടെങ്കിൽ സർക്കാർ സർവീസിലെ യൂണിഫോം പോസ്റ്റ് നുവേണ്ട psc പഠനം നടത്തി ജോലിക് കേറൂ. നിങ്ങൾ തടസങ്ങൾ എല്ലാം മറികടക്കും.
@dilshad_MaverickАй бұрын
🔥🔥🔥🔥
@akshayks6805Ай бұрын
"Evolutionary biology suggests that the egg came first. Long before chickens existed, creatures similar to chickens laid eggs, and through gradual genetic mutations, a 'true' chicken eventually hatched from an egg laid by its evolutionary ancestor. I hope you correct your mistake."
@AjithchaliyavalapilАй бұрын
2.8മില്യൺ വർഷങ്ങൾക്ക് മുൻപ് മനുഷ്യ്ൻ ഉണ്ടായിരുന്നു എന്നതിനു തെളിവുകൾ ഉണ്ട്.. ദൈവം മണ്ണു കുഴച്ച് ഉണ്ടാക്കിയ മനുഷ്യന്റെ പ്രായം 6000-10000 വർഷങ്ങൾക്കുള്ളിലാണു.. അത് മനസ്സിലാക്കിയാൽ തന്നെ മതത്തിലെ പൊള്ളത്തരം മനസ്സിലാകും
@basheersujeevanam6319Ай бұрын
ലിയാഖത്ത്, എന്തായാലും പേർസണൽ ആയിട്ടുള്ള കാര്യങ്ങളൊക്കെ അന്വേഷിക്കുന്നതിനാൽ വല്ല കല്യാണാലോചന ആണോ ഇദ്ദേഹം വിളിച്ചിട്ടുള്ളത് എന്ന് ചോദിക്കൂ.
@deshbhakthindian753Ай бұрын
Nalla decent koya
@prakashaach5827Ай бұрын
Pavam li bhai ❤
@SfrabАй бұрын
23:22 ultimate justice ennath possible alla enn thirch ariyunna ann aa human better akum ennan ente oru thought...karanam...njan orale konnal...athinte guilt enne vettayadum enn thoniyal...allenkil than kollunna aalude life avide therum enn thoniyal... basically humanity ondayal..avan better akum...ath pole...than orale konnal..than jail il akum..thante life mosham akum..better akan enik nxt life enna onnilla..so...ee life better akanam..which means than ath cheyyand nikkanam...nxt nalla oru life ee oru life il kittanel god help cheyyoola ennum...swayam athin than try cheyyanam ennum thoniyal..avan try cheyyum..at the mxm...athin oru probability vech result kitum..atra easy alla...but eppozhum god illa enn thirich ariyunne different any..
@harispalliyalil.3569Ай бұрын
❤
@shajipsps1382Ай бұрын
🙋🏻♂️❣️
@നിഷ്പക്ഷൻАй бұрын
ചിത്രം വരച്ചു മായിച്ചു കളഞ്ഞാൽ ആ ചിത്രം എവിടെ പോകുന്നു
@georgepx8521Ай бұрын
ലോകം മായയാണെന്ന് വിശ്വാസിക്കാനും... അത് മാത്രം സത്യത്തിൽ ഉള്ളതെന്നും.. തെളിവാകുന്ന ചോദ്യമാണ് താങ്കൾ ചോദിച്ചത്..... 👍
@krishnaneravilveetil78Ай бұрын
തെറ്റും ശരിയും ആപേക്ഷികമാണ്. മതത്തിലുള്ള വിശ്വാസം തികച്ചും വ്യക്തിപരമാണ്. അതിൽ ഭാര്യയും മക്കളും സഹോദരരും മതനിരാസകരാണോ എന്നുള്ള ചോദ്യം അപ്രസക്തമാണ് . നമ്മുടെ ബോധ്യമാണ് നമ്മുടെ ജീവിത രീതി നിശ്ചയിക്കുന്നത്. എൻ്റെ വിശ്വാസമാണ് അത്യുത്തമമെന്നും അതാകണം ഇതരൻ്റെതും എന്നിടത്താണ് വിശ്വാസത്തിൻ്റെ അപകടം.
@asokakumar1923Ай бұрын
🌿🌹👍
@90sthegoldenera84Ай бұрын
ആദത്തിന്റെ കഥ ഇപ്പോൾ വിദ്യാഭ്യാസമുള്ള ക്രിസ്ത്യൻസും ജൂതരും മിണ്ടാറില്ല 😁മദ്രസ ടീംസ് മാത്രമേ അതും പറഞ്ഞു നടക്കൂ