ചൈനയുടെ കയ്യിൽ ഇന്ത്യയുടെ കുറേ ഭൂമി ഉണ്ടെന്ന് കേൾക്കുന്നു, എന്തേ! അത് നമുക്ക് വേണ്ടേ? അതിനെ പറ്റി എന്തെങ്കിലും ഈ ചാനലിൽ കേൾക്കാൻ പറ്റുമോ?
@somswyd2 сағат бұрын
ഉണ്ട് ' അക്സായ് ചിൻ. അത് ആരാ കൊടുത്തത് എന്നറിയുമോ ? 1965 ലാ യി രു ന്നു എന്ന് കേൾക്കുന്നു
@fj4097Сағат бұрын
@somswyd നല്ല കാര്യം, അവർക്ക് കുറവുകൾ ഉണ്ടായിരുന്നതുകൊണ്ടാണല്ലോ നമ്മൾ കരുത്തുള്ള, കഴിവുറ്റവരെ ഭരിക്കാനായി തിരഞ്ഞെടുത്തത് ! എന്നിട്ടെന്തേ? ഒന്നും നടന്നില്ലേ?
@anilkumarbhaskarannair5623Сағат бұрын
@@fj4097എടാവേ... അക്‌സായി ചിൻ മാത്രമല്ലല്ലോ പോയത്. പാകിസ്ഥാൻ, ബംഗ്ലാദേശ് ഒക്കെ തിരിച്ചു പിടിക്കണം എന്ന് കൂടി പറ. അതു വേണ്ടാല്ലേ...!!! ഞമ്മൻ ആയതോണ്ടാ..??.