അച്ഛനും പിള്ളേരും പൊളിച്ചു 😂😂😂ഇനിയും നല്ല നല്ല പ്രോഗ്രാം കാണുവാൻ agrahamunde ഗോഡ് ബ്ലെസ് you ഓൾ ടീം 🙏🙏🙏🌹🌹🌹😂😂😂
@sathyajyothi83512 жыл бұрын
ബൈബിൾ നൃത്തങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു കർത്താവിന്റെ വചനം ജനഹൃദയങ്ങളിൽ വേഗം കടന്നുചേല്ലാൻ ഏറ്റവും എളുപ്പം നൃത്തവതരണത്തിലൂടെയാണ്. ന്യൂജനറേഷൻ കുട്ടികൾക്ക് ഇതു നന്നായി ബോധിക്കും. അച്ഛനും കൂടെ കളിച്ചവർക്കും അഭിനന്ദനങൾ. ദൈവത്തിനു മഹത്വം 🙏🏻🙏🏻🙏🏻
@നസ്രായന്റെകൂട്ടുകാരി2 жыл бұрын
തകർത്തല്ലോ അടിപൊളി ♥️🥰 Fr. Prabin RCJ ഡാൻസ് സൂപ്പർ ....... ഇനിയും നല്ല നൃത്തചുവടുകളുമായി വരുവാൻ കഴിയട്ടെ ..🙏🙏🙏.ചേട്ടനച്ചനും 👌👌
@rosejustin79782 жыл бұрын
Congrats Fr prabin
@ROSHANPAIVA-k5g Жыл бұрын
Super 😊
@serenemary63252 жыл бұрын
Super acha. God bless you acha
@annemathew24022 жыл бұрын
Vachana proshanam
@sharlyraphel2452 жыл бұрын
Polichu kalaki super 🌹🌹🌹🌹🌹
@davidthomas94862 жыл бұрын
വൈദികരുടെ ഇങ്ങനെയുള്ള actvities കാണുമ്പോൾ വളരെ സന്തോഷം 🌹
@sheejashibu6401 Жыл бұрын
Super ❤🎉🎉🎉
@jinsvarghese11322 жыл бұрын
Super Father...
@seemakwt41382 жыл бұрын
സൂപ്പർ അച്ഛാ
@japhletmoncy29472 жыл бұрын
Acha... You rocks....a gifted dancer...God bless you
@Mili_maaluss2 жыл бұрын
superb
@rosmichacko1120 Жыл бұрын
Amboo pwoliyeee🥳❤️
@manjujomet89702 жыл бұрын
ഈശോക്ക് വേണ്ടി ഇനിയും ഇതു പോലെ സാക്ഷ്യം വകിക്കാൻ അച്ചന് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰♥️🥰
അഞ്ചു കല്ലെടുത്തുവച്ചു പാഞ്ഞുവന്ന ദാവീദ് ഒറ്റയടിക്ക് ദ കിടക്കാന് ഗോലിയാത്; അഞ്ചു കല്ലെടുത്തുവച്ചു പാഞ്ഞുവന്ന ദാവീദിനെപ്പോലെ അച്ഛൻ നൃത്തച്ചുവടുകളുമായി വന്നപ്പോൾ ഒറ്റയടിക്ക് ദ കിടക്കാന് ഗോലിയാത്തിനെപോലെ ഞങ്ങളും ഒറ്റയടിക്ക് അതിൽ ലയിച്ചു വീണുപോയി. It is being an inspiration for us. Father keep it up and may the God bless and guide you.👍👍👍
@nejeebnejeeb61772 жыл бұрын
Acho kidu thagarthu 👏👏👏🤩🤩💥💥💥
@beenaaugustin86792 жыл бұрын
Super fther
@jmjworld282 жыл бұрын
അച്ചനും കുട്ടികളും കലക്കി. ഇനിയും കളിക്കണം ….Congratulations 👏🏻❤️🔥💃
@maithridsouza95092 жыл бұрын
Super dance super energy god bless uou father
@srjeenajose56412 жыл бұрын
Super Polichu achanum . studentsum Very nice 👍👍👍👍👍
@princydeuc27062 жыл бұрын
Wow.... Super dear fr. prabhi ....God bless you dear.... Best wishes for your ministry ❤❤❤🙏🙏❤❤
@AngelJoseph_10 ай бұрын
Jai yeshu di father nikhil i live in Ludhiana and i wanna meet u
@jobyjoseph83882 жыл бұрын
Nalla aswadhuchannu kalikkunne adipoli 😁😁😍😍
@poulosepp8662 жыл бұрын
Super. All the best Fr. Prabin👌👌👌
@JinuTgeorge11 ай бұрын
Nice song of Prasanth pampady for Excel ministries...
@bettypurayidam56452 жыл бұрын
Fr. Prabin നന്നായി Dance ചെയ്തു. ഈ മേഖലയിൽ അച്ചന് ഉയരാൻ തീർച്ചയായും സാധിക്കും. wish all the best.👍👍👍
@gracybaby4084 Жыл бұрын
Very nice
@mollyhari67362 жыл бұрын
നിഖിൽ അച്ഛനെ നേരിട്ട് കാണണമെന്ന് ആഗ്രഹിച്ചിരുന്നപ്പോഴാണ് ഞങ്ങളുടെ അടുത്ത ഇടവകയിൽ തിരുന്നാൾ ബലി അർപ്പിക്കാൻ എത്തിയത് thankgod 🙏🙏🙏