Рет қаралды 99,068
ഇതാണ് ഷാലിൻ ചേച്ചി. 49 രൂപക്ക് steel ചോറ്റുപാത്രത്തിൽ ഊണ് ഒരുക്കുന്ന ഒരമ്മ. നാടൻ പച്ചക്കറി മാത്രം ഉപയോഗിച്ച് കൊണ്ടാണ് ചേച്ചി ചോറ്റുപാത്രം ഒരുക്കുന്നത്. ക്യാൻസർ എന്ന മഹാരോഗത്തിന് കീഴ്പ്പെടാതെ ദിവസവും ഊണുമായി ചേച്ചി ഇറങ്ങും. സ്നേഹവും കരുതലും നിറച്ച ഈ ചോറ്റുപാത്രങ്ങൾ കിട്ടാൻ ചേച്ചിയെ contact ചെയ്യുക. 9072272292
#foodie #food #foodlover #trivandrum #malayalamtravelvlogs #foodblogger #travel #travelvlog #varietyvideos #trending