Mam walker untenki ammamarku orupadu help arikum.ottakulla ammamarku onniruthi joli cheyyam..angny orupadu help anu walker
@suryaprabhath18682 жыл бұрын
Walker oder cheyunnathinu munb vedio kanda njan.. Thank you.. Usefull vedio
@justina66553 жыл бұрын
Useful information, thank you so much dear...
@smrithyssuresh34044 жыл бұрын
Very useful video on correct time. Thank you 😊
@nethuandme98434 жыл бұрын
Thank you smrithi 🤗
@anuajeeshbharathannoor5852Ай бұрын
Mam njn entta babykk wakker vaangichu......satyam parayallo 10mnt il aanu vangiyathu entta Mol 4week kondd സ്വന്തമായി നടക്കാൻ തുടങ്ങി...... അവൾക്ക് നല്ലപോലെ കാൾ കുത്തിയിരുന്നത്..... Njn എപ്പോഴും wakkeril ഇരുത്തില്ലായിരുന്നു..... ഇത് entta അനുഭവം ആണ് ഇത്.....
@annscollectionsall14843 жыл бұрын
Ippol ente 3rd 😁 molu nu 7 months ayi....... Mootha randuperkum e timil thanneya I vangiyath. Veetu jolikal cheyumbol....veezhatha reethiyil aduth iruthan anu njan walker vangiyath ....... Thuni virikimpozhum,,,,,curry vakumbozhum,,, pathram kazhukumbolum.....ellam njan walker iruthum.... Mootha molu 1 vayasu kazhinju next week nadannu ..randamatha molum....... veezhatha sredhikum ayirunnu.......no any problem 👍👍👍👍👍
@nisharavikumar12303 жыл бұрын
എനിക്ക് നിങ്ങളുടെ presentation ഇഷ്ടമാണ്. കുറെ വീഡിയോസിൽ walker dangerous ആണ് കേൾക്കുന്നു. But ശെരിക്കും പ്രശ്നം walker നേക്കാൾ കൂടുതൽ, parenting and supervision ന്റെ ആണ്. Walker കിട്ടിയാൽ പിന്നെ മണിക്കൂറുകൾ അതിൽ ഇരുത്തി parents അവരവരുടെ ജോലി യിൽ മാത്രം ശ്രദ്ധിക്കുമ്പോഴാണ് ഇങ്ങനെ physical and mental health ന്റെ പ്രശ്നം വരുന്നത്. അതുപോലെ ബേബിന്റെ കാൽ തറയിൽ തൊടുന്ന walker വാങ്ങുമ്പോൾ toes ഇൽ നടക്കുന്ന പ്രശ്നം വരില്ലല്ലോ ല്ലേ.walker അല്ല ഏതു toy ആണേലും supervise ചെയ്യണം. ഒരു ലിമിറ്റിൽ കൂടുതൽ ഒന്നിലും ഇരുത്തുന്നത് ശെരിയല്ല. Parents ന്റെ ശ്രദ്ധയിലായ്മ കാരണം കുട്ടികൾക്ക് അപകടം പറ്റുന്നു. കുറ്റം മുഴുവൻ പാവം walker നും 🙃
@mumthask28213 жыл бұрын
Ente molk 8 month ayi. Walker vahan akrahikkunnu. E video kandapol doubt ayi. E timil pinne enthan useful
@littlechannel4470 Жыл бұрын
Ente relative babyk waker use chaidhu kaal valavu vannu
@hezra23894 жыл бұрын
Chechi idunna ellaa vedios um enikk helpful aanu...👍👍👍
@nethuandme98434 жыл бұрын
Thank you 😊
@anjana98632 жыл бұрын
Ente molk 9month kazhinju but thaniye eneettu irikkunnilla muttukuthunnilla neenthi povunnund iruthiyal kure neram irikkum cheyyum ntha anganenn parayuo?
@annieperera15054 жыл бұрын
Ente molku 8 months akunu.apo walker use cheyan patille serikum.njn panda brand oru walker vangi.ath use cheyamo.