പനിയ്ക്ക് നെറ്റിയിൽ മുലപ്പാൽ?Nuts ചൗവ്വരി ഇവ കൊടുക്കാമോ/Flat head എപ്പോൾ മാറും/കണ്ണിൽ പീള/Dr Bindu

  Рет қаралды 27,432

DrBindu's Brain Vibes

DrBindu's Brain Vibes

Күн бұрын

Online consultation helpline 7012030327
Direct consultation 8594011117 , 04933297999, 04933298300
/ drbindushealthtips
. drbindushealthtips
Welcome all
Dr. Bindu A.(MBBS,DCH,MD,DNB,MNAMS,Fellowship in neonatology ) is a senior consultant Pediatrician in , Malappuram , Kerala and has an experience of 18 years in this field. She is a member of Indian academy of Pediatrics ,National Neonatology Forum and National academy of medical sciences. She is presently the Treasurer of NNF , Malappuram district Kerala .Her passion is in teaching and training of undergraduates, post graduates and nurses in Pediatric and neonatal medicine.
The internet is so useful nowadays for finding information about your health conditions and getting support,but it's crucial to make sure you're looking at information you can trust.
This platform is designed mainly for the public who search for reliable and scientific information related to health and disease.Here you can ask and clear your doubts.
All the informations mentioned in the videos are only for awareness purpose.It should not be used for self treatment.The author or channel is not responsible for any sorts of harm that can happen due to self treatment.You may please contact nearby doctor if you have any illness.
All contents in this channel are subject to copyright

Пікірлер: 231
@minujoseprakash4653
@minujoseprakash4653 Жыл бұрын
Doctor പല വീഡിയോ ഇലും ചിലരോട് മറുപടി ആയി പറയുന്നത് കേട്ടു " കുട്ടിക്ക് ഇഷ്ടമുള്ളത് എന്താണ് വച്ചാൽ കൊടുക്കൂ, കുട്ടി ഇന്ന സമയത്ത് ഇന്നതേ കഴിക്കാവൂ എന്ന് parents വാശി പിടിക്കരുത്* എന്നൊക്കെ. സത്യത്തിൽ കുട്ടി പറയുന്നത് പറയുന്നത് ഉണ്ടാക്കി കൊടുത്താൽ വളർന്നു വലുതാകുമ്പോൾ അവര് ഭക്ഷണ കാര്യത്തിൽ ഈ വാശി തുടരുന്നു വരില്ലേ? ഞാൻ അത് കഴിക്കില്ല ഇത് കഴിക്കില്ല ഇങ്ങനെ ഉണ്ടാക്കിയാൽ കഴിക്കില്ല എന്നൊക്കെ വാശി പിടിക്കില്ലെ? എന്തും കാഴിക്കാൻ ശീലിപ്പിക്കുക അല്ലേ വേണ്ടത്? എന്നാല് അല്ലേ ഏതു നാട്ടിൽ ചെന്നലും, ഇത് ഭക്ഷണ രീതിയും അവര് അതിജീവിച്ച് മുന്നോട്ട് പോകൂ. കുട്ടികളെ എല്ലാം കഴിക്കണം എന്ന് പഠിപ്പിക്കേണ്ടത് കൃത്യമായി ഏതു പ്രയത്തിൽ ആണ്?
@jyothsnanair5766
@jyothsnanair5766 Жыл бұрын
Seriyanu..
@reshnakr1793
@reshnakr1793 Жыл бұрын
Mam, pls do a video about the exercise to reduce belly after c section and normal delivery pls....pls....
@shafinano8806
@shafinano8806 Жыл бұрын
Hi, mam, എന്റെ മോന്ക്ക് 3 month ആയി. കഫക്കെട്ട്, ചുമ എന്നിവ വരുമ്പോൾ പണിക്കൂർക്ക, തുളസി ഇല എന്നിവയുടെ നീര് കൊടുക്കാമോ?
@aksharam8396
@aksharam8396 Жыл бұрын
Madam, Ente kunjinu oru vayassanu. Veetil ellarum kunjinte vayile Umma vekku. Njan entra paranjalum avar angikarikanilla. Vtl arkelum asukham vannal udane avanum asukham aanu. Can you plz describe the health issues. So that I can show them . 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rihanashemeer8895
@rihanashemeer8895 Жыл бұрын
Mam.mangolian spot video cheyyamoo.pls
@rufirahif2648
@rufirahif2648 Жыл бұрын
Mam എന്റെ മോന് 7mnth ആയി .. എനിക്ക് ഇടയ്ക്ക് പാൽ കുറയുന്നു. Domi tablet കഴിക്കുമ്പോൾ മാത്രം നന്നായി പാൽ വരും. ഞാൻ ഇപ്പോ അങ്ങനെ 2 times ആയി tablet കഴിക്കുന്നു. എന്താ ഇങ്ങനെ. മോന് വെള്ളം കൊടുത്താൽ കുടിക്കുന്നില്ല കുറുക്ക് കൊടുക്കുന്നുണ്ട് വെള്ളം നിർബന്ധിച്ചു 1 oz ഒക്കെ കുടിപ്പിക്കാൻ പറ്റുന്നുള്ളു. എന്റെ പാൽ കുറയുമ്പോൾ മോന്റെ urine നന്നായി കുറയുന്നു. എന്താ ഡോക്ടർ ഞാൻ ചെയ്യണ്ടേ. വല്ലാത്ത tension ഇൽ ആണ് ഞാൻ. പാൽ ഇങ്ങനെ കുറയുന്ന 1 day മുന്നേ പാൽ തിങ്ങി വരും ആ day മൊത്തം പാൽ flow ചെയ്യും. അത് കയിഞ്ഞു പിന്നെ തീരെ കുറയും.
@ancyshaji7751
@ancyshaji7751 Жыл бұрын
First tension illathe irikku. Tension vannal paalu kurayum. Nallathupole vellam kudikkanam
@sarojinikn7546
@sarojinikn7546 Жыл бұрын
Dr nta molkk 10 month complete ayi aval ithuvara irunnilla enikkan nokkunnund backilote ane move cheyyunna 8 month ayappozha kamazhnnathu birth weight 3.250 ayirunnu nthelum kuzhappamundo dr plz rply
@sruthisajeev3493
@sruthisajeev3493 Жыл бұрын
Dr ente molk 1 vayasayi.birth weight3.150kg.epo kuttyk 7kg .best feeding cheyyunund.food kazhikkunund.pakshe weight koodunilla.formula milk kodukkanooo?please reply mam..
@dhanyasree3251
@dhanyasree3251 Жыл бұрын
Same problem
@jasisaifu9535
@jasisaifu9535 Жыл бұрын
എന്റെ മോൾക്ക്‌ 1 വയസായി.. മോൾ food കഴിക്കാൻ എടുക്കുമ്പോൾ തന്നെ ഓക്കാനിക്കുന്നു...കഴിക്കാനും മടിയാണ്.. 10 ത് മാസത്തിൽ ഇങ്ങനെ ഉണ്ടായിരുന്നു.. ഡോക്ടറെ കാണിച്ചു . സ്കാനിംഗ് എല്ലാം എടുത്തു.. പ്രോബ്ലം ഇല്ല എന്നു പറഞ്ഞു.. അന്ന് മരുന്ന് തന്നിരുന്നു കുറച്ചു ദിവസത്തേക്ക്.. ഇപ്പോൾ വീണ്ടും ഇങ്ങനെ വന്നു.. മോൾ വെയിറ്റ് കുറവാണ്.. എന്താ ഇങ്ങനെ?
@neflanefla9631
@neflanefla9631 Жыл бұрын
Inte monum igne thanne ann... Kurch thinnum..pine okannm ann .
@abaanabaan3614
@abaanabaan3614 Жыл бұрын
Doubts & request palappozhayi parayarnd no reply . plz response mam Nxt doubt for my 5 Yr boy Idakkidak avn back worm nte prblm und itching, some dys nit lokke valare irritating and sleepless aan entha cheyyendath virakklla medicine idak kazhikknd before 1 1/2 mnth bayangara budhimmuttayt dr kand medicine okke dthu maariyatharnn now again restart cheythu
@salinisanthosh6167
@salinisanthosh6167 Жыл бұрын
For our son NEMOCID enna medicine dr ezhuthiyirunnu. He also had repeated worm infestation. Bendex koduthitu oru kuravum illarunnu. Now he is ok
@tijomathew303
@tijomathew303 Жыл бұрын
ഡോക്ടർ പറഞ്ഞത് വളരെ കറക്ട് ആണ് എന്റെ മകനെ ഇതുപോലെ കണ്ണുനീർ ഗ്രന്ഥി ബ്ലോക്ക് വന്നു ഇതുപോലെ മസാജ് ചെയ്തു പൂർണ്ണമായും മാറി
@lindajohnny1179
@lindajohnny1179 Жыл бұрын
Hi ma'am ende mon ippo 15 months aayi. Night ill mostly mon njarangi njarangi kidakkum. Disturbed sleep aan. Palapozhum kaalu randum itt njerukaar ond (rubs both his feet together). Pinne kidann vayar ingene tookar ond. Ravile oru 6am okke agumbum sugham aayi peacefully orangum.athu vare sleep on and off aanu. Can you please advice what could be the possible issue?
@sreeshv4065
@sreeshv4065 Жыл бұрын
Ente monum same age same problem. Pakal nanayi urangum
@shameenasathar5576
@shameenasathar5576 Жыл бұрын
Hello ma'am. Your doing a great job for new mom's. nte monu two months aayi. Mon night chilapo 6 hrs oke continus urangum. do I need to wake him and feed in between
@fasla8408
@fasla8408 Жыл бұрын
Kaffakett maran thulassiyilayum panikoorkeleyum kodukkunnath nallathanno
@christina1432
@christina1432 Жыл бұрын
Hai Mam 😘, എന്റെ മോൾക്ക് ഇപ്പോൾ 11 month ആകാനായി. ഇനി ദിവസങ്ങൾ മാത്രവേ ഉള്ളൂ. മോൾ ഇതുവരെ ഇരുന്നില്ല, നിൽക്കാനും തുടങ്ങിയില്ല.. കമഴ്ന്നത് 8 month ആയപ്പോളാ.ഒരു പല്ല് താഴെ വന്നു.മോളെ 37 ആഴ്ചയിൽ പ്രസവിച്ചത് ആണ്.weight 1.810 kg ആരുന്നു.Dr. നെ കാണിക്കണോ mam?. ഞാൻ പാൽ food ശരിക്കും കൊടുക്കാത്തൊണ്ടാണെന്ന കുഞ്ഞിനെ കാണാൻ വന്നവർ പറയുന്നേ 😔.എന്താ ചെയുവാ? Plz reply തരുവോ?? ഒരു സമാധാനവും ഇല്ല.
@sarojinikn7546
@sarojinikn7546 Жыл бұрын
Same ane nta molkkum
@shobalchristyphilip3573
@shobalchristyphilip3573 Жыл бұрын
Saramilla. Ente mon late aayirunnu. Mon irunnathu 11 months aanu. Ithu varae ninnattilla. Dr kanumbol chodicholu
@christina1432
@christina1432 Жыл бұрын
@@shobalchristyphilip3573 aam,👍
@christina1432
@christina1432 Жыл бұрын
@@sarojinikn7546 ഞാൻ കഴിപ്പിക്കാൻ നോക്കുന്നുണ്ട്, ചേച്ചി, പാലും കൊടുക്കുന്നുണ്ട്..ഞാൻ കാരണം weight കുറഞ്ഞു.. ഇപ്പോൾ ഇരുന്നും ഇല്ല, എല്ലാം ഞാൻ കാരണം. ഞാൻ ഒത്തിരി നിർബന്ധിച്ചു കഴിപ്പിക്കതോണ്ട് ആവുവോ?.ഇത്തിരിയെ കഴിക്കൂ.. പിന്നെ എന്തൊക്കെയോ സംസാരം, ഭിത്തിയിൽ ചവിട്ടൽ എല്ലാം ആണ്.
@christina1432
@christina1432 Жыл бұрын
@@alona226 thanks ചേച്ചി 🙏😍ഇപ്പോൾ തന്നെ ഒരു സമാധാനം ഉണ്ട്. എന്തായാലും Dr. നെ കാണിക്കാം. കമഴ്ന്നത് പോലും 8 month ആയപ്പോളാ.. 37 ആഴ്ചയിൽ Low birth weight baby ആയി ജനിച്ചതാ..എല്ലാം കുറച്ചു താമസിച്ചേ ചെയ്യു എന്ന് കമഴാൻ താമസിച്ചപ്പോൾ Dr. പറഞ്ഞിരുന്നു..ഞാൻ ആരോട് കാരണം പറഞ്ഞാലും അവർ എന്നെയ കുറ്റം പറയുന്നേ 😥
@geethuanish9927
@geethuanish9927 Жыл бұрын
Mam, എന്റെ ബേബിയ്ക്കു 51days ആയി. Birth wgt 3.425anu. ഇപ്പോൾ wgt 3.955ആയിട്ടുള്ളു. പേടിക്കേണ്ടതുണ്ടോ. Pls replay 🙏🙏🙏
@geethuanish9927
@geethuanish9927 Жыл бұрын
Urine പാസ്സ് ചെയ്യുന്നതും, വയറ്റിൽ നിന്ന് ഒന്ന് ഇടവിട്ട ദിവസങ്ങളിൽ pokum, എല്ലാ ok anu. Bt wgt ആകുന്നില്ല
@mariyam7608
@mariyam7608 Жыл бұрын
Hi dr yente kuttik ith pole kannil peela nirayunnudayirunnu dr kaanichu. Masaj cheyth ippo maariyittund. yennaalum uragi yenitta kannil kurach peela kaanam ith normal aano
@reshmaakhildeva8329
@reshmaakhildeva8329 Жыл бұрын
Mam ente kunjinu 11months avunnu avanu last month 7.800 gram undayirunnu pettenn 500gm kuranju ee weight normal aano.. Monte cheviyil edaykkidayk nalla smell vararund eth enthukondaanu enthanu sradhikendath
@reshmas3463
@reshmas3463 Жыл бұрын
Dr .ente molkku 5 month thudaghi ithuvare head study ayilla etra month vare pedikkanda ee situation...pinna birth length 42 cm aarunnu baby girl aanu athu nthakilum kozhappam undo
@shahlap569
@shahlap569 Жыл бұрын
Hi mam, enikk 2baby boys und. First babykk 3yr kazinju. Second babykk 3mnths ayi. Randum CS ayirunnu.Delivery kazhinj 60days ayappozekkum periods vannu. But bleeding onnum illa cherthayitt white dischargeil oru color change athre ullu. Athum 2days mathram. After 2week veendum ithupole thanne. First deliverykk shesham 6mnths ayappozan period undayath. Ath normal stageil ayirunnu. Ithenthanavo ingane dr kanendi varuo. Pls reply mam.
@riyaraihan1234
@riyaraihan1234 Жыл бұрын
Hi mam ente babykk 42 days aayi jaladhosham und chardhikumbol kafam und. Salin drops ittikkunund. 3days okke koodumboyaan motion povunnath. Ith normal aano
@imlachu004
@imlachu004 Жыл бұрын
Hi Mam, ende monu 2 months aaayi kutti idaykkidaykk chumaykkunnund. Ith normal aano? Gas trouble und, weight normal aanu.
@thasninisar5997
@thasninisar5997 Жыл бұрын
Ante babyk 4monthayi skinill white color 2 doctors kaniju oru kuttavum illaa Full boby und.... Pls reply therumooo
@mashoodmashu3733
@mashoodmashu3733 Жыл бұрын
Mon ipol onnara vayass ayi Avan cashew daily thinnum athin kuyappam undo?
@vijilashyam8134
@vijilashyam8134 Жыл бұрын
Ente monu 10 months aayi.weight 9.1 aanu.vitamin D drops starting thott kodukunund.vere enthelum ini kodukendathundo.Iron drops kodukano? Deworming tablet kodukendath epozhanu??
@babucp6906
@babucp6906 Жыл бұрын
Same dout ..
@basilabashi6755
@basilabashi6755 Жыл бұрын
Baby teether ne patti vdo cheyyamo ??
@martinmichael1186
@martinmichael1186 Жыл бұрын
Doctor മോന്5yrs ചുമ മാറുന്നേയില്ല. ഡോക്ടറെ കണ്ട് തുടർച്ചയായി മരുന്ന് koduthonde ഇരിക്കുന്നു.ഇടക്ക് body മുഴുവൻ ചൊറിച്ചിലാന്ന് പറയുന്നു.
@aminasameeramina5217
@aminasameeramina5217 Жыл бұрын
Hi mam, molkk 7 months aayi, kurukkal onnum kudikkilla, force cheyth kodukkumpol vomit cheyyum, aake confused aanu, enth cheyyum mam?
@abibabyworld7204
@abibabyworld7204 Жыл бұрын
Same situation,
@aryamohan4213
@aryamohan4213 Жыл бұрын
ഡോക്ടർ എന്റെ മോന് 5 months ആയി... കുഞ്ഞിനെ മടിയിൽ നിർത്താമോ... അങ്ങനെ നിർത്തി നോക്കിയപ്പോൾ നാലര മാസത്തിൽ ഒക്കെ അവൻ രണ്ട് കാലും വച്ചു നമ്മുടെ ദേഹത്തുകൂടെ നടന്നു മേലോട്ട് കേറി വരുമായിരുന്നു...പിന്നെ കുറെ ദിവസം അങ്ങനെ ചെയ്യാതിരുന്നു.... ഇപ്പോ വീണ്ടും നിർത്തി നോക്കിയപ്പോൾ അവൻ ഒരു കാലിന്റെ മുകളിൽ മറ്റേ കാൽ എടുത്തു വച്ചു മാത്രമേ ബലം കൊടുക്കുന്നുള്ളു... ഇപ്പോഴേ അങ്ങനെ നിർത്തി നോക്കുന്നത് പ്രശ്നമാണോ ഡോക്ടർ.. പപ്ലീസ് റിപ്ലൈ... കൂടാതെ അവന്റെ കണ്ണിൽ ചെറുതായിട്ട് റെഡ് കളറിൽ ഞരമ്പുകൾ തെളിഞ്ഞു കാണുന്നുണ്ട്... നോർമൽ ആണോ
@revu7785
@revu7785 Жыл бұрын
ഡോക്ടർ എൻ്റെ മോന് ഇപ്പൊ 32 ഡേയ്സ് ആയി c-section ആയിരുന്നു. ആദ്യത്തെ ദിവസം ഫോർമുല ഫീഡ് ആയിരുന്നു... പിന്നീട് പാലു കൊടുത്ത് തുടങ്ങി എങ്കിലും ഹോസ്പിറ്റൽ നിന്ന് വരുന്ന vare ഫോർമുല കൂടെ കൊടുക്കുമായിരുന്നു..വീട്ടിൽ വന്നിട്ട് ഇതുവരെ ഫോർമുല കൊടുത്തിട്ടില്ല... ഓരോ അര മണിക്കൂർ/1 hr ഗാപിൽ പാലിന് വേണ്ടി കരയും... അര മുതൽ മുക്കാൽ മണിക്കൂർ വരെ പാല് കുടിക്കും... ചില ദിവസങ്ങളിൽ പാലുകൊടുത് ഉറക്കിയാൽ 1 hr ഉറങ്ങും... ഈ ഇടയായിചിലപ്പോൾ മടിയിൽ ഇരുന്നു തന്നെ ഉറങ്ങും... എടുത്താൽ കരയും... Bw 2945 .. ഇപ്പോൾ 3.240 ആണ് weight.... ഇതു കുറവാണോ?? ഞാൻ നല്ലപോലെ വെള്ളം കുടിക്കുകയും nutrition diet follow ചെയ്യുകയും ഒകെ ചെയ്യുന്നുണ്ട്.. പാല് തികയാത്തത് കൊണ്ടാകുമോ ഇങ്ങനെ?? Pls reply doctor.. കുഞ്ഞിൻ്റെ കരച്ചിൽ കേൾക്കുമ്പോൾ വല്ലാത്ത വിഷമം ആണ്.....
@suryabijesh1822
@suryabijesh1822 Жыл бұрын
6 വയസുള്ള ഒരു കുട്ടിയുടെ അമ്മയാണ് ഞാൻ.. ഒരുപാട് thick ആയി മുടി ഉണ്ടായിരുന്നു അവൾക്ക്.. പെട്ടന്ന് ഒരു ദിവസം തൊട്ടു അവളുടെ മുടി കടപറിഞ്ഞു ഊരി പോവാൻ തുടങ്ങി.. ആകെ ടെൻഷൻ ആയി.ഇത് കുറയുന്നില്ല.. വല്ലാതെ മുടി കൊഴിഞ്ഞു കൊഴിഞ്ഞു പോവ
@amruthavijiamruthaviji2409
@amruthavijiamruthaviji2409 Жыл бұрын
Dr തല shape ആവാൻ എന്താ cheyyande... Plsss mam reply..... രണ്ടര മാസം ayi.... Plssssss mam
@gafooralikunnath5145
@gafooralikunnath5145 Жыл бұрын
Doctor മോൾക് 7വയസ്സായി ഭക്ഷണം നന്നായി കഴിക്കുന്നു തൂക്കം 27kg ഉണ്ട് രാത്രി മുന്നും നാലും വരി മൂത്രം uzhikkunnu ഷുഗർ ഉണ്ടാവാൻ സാധ്യത ഉണ്ടോ THS ഉണ്ടാവോ plees
@DiyaIza8065
@DiyaIza8065 Жыл бұрын
Enti molk 5.5 months aayi 6 kg weight ullu. 60 cm length is normal Doctor?
@rifahrifna3127
@rifahrifna3127 Жыл бұрын
Dr, എന്റെ കുഞ്ഞു എന്തെങ്കിലും കഴിച്ചാലും മരുന്ന് കൊടുത്താലും എല്ലാം ചർത്തിക്കുന്നു. First ചുമച്ചു ചുമച്ചു പിന്നീട് എല്ലാം ഛർദിക്കുന്നു. Dr കാണിച്ചപ്പോൾ കുഴപ്പമില്ലാന്ന് പറഞ്ഞു. But മരുന്ന് കുടിച്ചിട്ടും മാറുന്നില്ല. കുടിച്ച പാല് പോലും മുഴുവനായും ഛർദിക്കുന്നു. Wight ഒക്കെ നോർമൽ ആണ്.ഇത് എന്ത് കൊണ്ടാണ് dr. Please replyyyy
@sasikalagireesh8012
@sasikalagireesh8012 Жыл бұрын
Mam.. എന്റെ കുഞ്ഞിന് 3 month ആയി.. വജൈനയിൽ ഒരു കുരു വന്നു.. പഴുപ്പും.. ഇത് കുഴപ്പം ആണോ..
@shibilarafeeq1241
@shibilarafeeq1241 Жыл бұрын
Dr എനിക്ക് ട്വിൻസ് ആണ് 6മാസം ആയി എന്റെ മോൻ മടിയിലൊക്കെ നിർത്തി നോക്കുമ്പോ നിക്കുന്നില്ല അവൻ കുഴഞ്ഞു പോവുന്നു അവൻ സ്‌ട്രോങ് ആയി നില്കുന്നില്ല എന്നാൽ എന്റെ മോൾ നന്നായി നില്കുന്നുണ്ട് പിടിച്ചു നിർത്തുമ്പോൾ mone dr കാണിക്കേണ്ട ആവിശ്യം ഉണ്ടോ പ്ലീസ് റിപ്ലൈ
@sreedeviakhil969
@sreedeviakhil969 Жыл бұрын
Madam... Ente kunjinu 3 months start cheythu... But pokkil ethuvare thazhnnittilla...eth problm undo?
@shabeebsenora4612
@shabeebsenora4612 Жыл бұрын
എന്റെ മോൾക് 2 month ആയി. അവളുടെ പൊക്കിളിൽ നിന്നും ഒരു ദിവസം ബ്ലേഡ് വന്നു.ഇൻഫെക്ഷൻ ഒന്നുമില്ല.Dr . കാണിച്ചു. ഇപ്പൊ പൊക്കിൾ ഉണങ്ങിയ ശേഷം ഒരു ഹോൾസ് കാണുന്നു. കുളിപ്പിക്കുമ്പോൾ അതിലൂടെ വെള്ളം കടക്കുമോ
@mishabmon6217
@mishabmon6217 Жыл бұрын
ഹലോ മാഡം ഗുഡ് മോർണിംഗ് എൻറെ മോൾക്ക് എട്ടുമാസം സ്റ്റാർട്ട് ചെയ്തു മുത്താറിയും കുന്നൻ കായയും കൊടുക്കുന്നുണ്ട് വേറെ ഫുഡ് എന്താണ് കൊടുക്കാൻ നല്ലത്
@jisnajintotalks9643
@jisnajintotalks9643 Жыл бұрын
എന്റെ മോൾക്ക് അഞ്ചു മാസം ആയി ആറാം മാസം മുതൽ അയൺ ഡ്രോപ്പ്സ് കൊടുക്കാമോ ഒന്ന് പറഞ്ഞു തരാവോ....
@febinahameed5414
@febinahameed5414 Жыл бұрын
Doc please do vedio regarding cough in newborn baby....
@agnesrobyroby8773
@agnesrobyroby8773 Жыл бұрын
Hai dr,,, ente kuttike epol 54 days ayi avanu motion pokunnathe allathe vellam pole pokunnu pinne manjanirathil pathajum pokunnnde.dr kanichapol antibayottic ithannu .marunnilla njan etha. cheyyandee plzz reply allakil dr contact cheyyan oru number tharu voo plzz
@reshmasarath9441
@reshmasarath9441 Жыл бұрын
കുട്ടിക്ക്‌ പാല് കൊടുക്കുമ്പോൾ കടിക്കുന്നു എന്താ ചെയ്യുക മുറിവുണ്ട് നിപ്പിൾ use ചെയുമ്പോൾ കുടിക്കുന്നില്ല
@anjujoseph332
@anjujoseph332 Жыл бұрын
Hai mam.... എന്റെ babyku 11 month ആയി... ഇനി എന്നും ഒരു മുട്ട കൊടുക്കാൻ പറ്റുവോ
@rashilulu6830
@rashilulu6830 Жыл бұрын
Dr എന്റെ മോൾക് 8month ആയി അവൾക്ക് ഛർദി ഉണ്ട് മരുന്ന് ഉണ്ട് വെയിറ്റ് 6.500 ആണ് എന്താങ്കിൽ പ്രശ്നം ഉണ്ടോ
@zaha1302
@zaha1302 Жыл бұрын
mam എൻ്റെ മോന് 1 വയസ്സും 6 monthum ആയി ഇതുവരെ സംസാരിച്ചിട്ടില്ല ഉമ്ബ്ബ എന്ന് മാത്രമേ vakayi പറഞ്ഞുള്ളൂ പ്രോബ്ലം ഉണ്ടോ അതോ dr kanikendathundo
@shahanashana4522
@shahanashana4522 Жыл бұрын
Dr nthe mone 3 mnth aayi avan night paal kudikkune illa urakkamayitikkum etra nirbadhichalum kudikkilla night over time paal kudikkadhirunnal prblm undo plzz rplyyy
@sooryasajan5397
@sooryasajan5397 Жыл бұрын
Maam ഞാൻ pregnant ആയിരുന്നപ്പോ 5month scanning ഇൽ babyku വളർച്ച കുറവെന്നു പറഞ്ഞു. Baby ജനിച്ചപ്പോൾ 2.58gm weight ഉണ്ടായിരുന്നു ഇപ്പൊ 5month കഴിഞ്ഞു 5.7gm ഉണ്ട് ഇതിൽ correct weight ആണോ. Pregnency ടൈമിൽ Weight കുറവും വളർച്ച കുറവും onnano
@afsaljasna1119
@afsaljasna1119 Жыл бұрын
Ente mon 3 years 3 month kazhnju ippo 1 month aayulloo ente shradhayil pettitt urangi kazhnju shesham Kai kal okke virakkunna pole viralukal anakkuka anganeokke ithu normal aahno
@sha1415
@sha1415 Жыл бұрын
ഹായ് മാം.... എന്റെ വീഡിയോ സ് യൂസ് ഫുൾ ആണ് മാം ന്റെ വീഡിയോ സ് കാണുമ്പോൾ ആണ് ഒരു സമാധാനം ഉള്ളത് ഒരുപാട് ചോദ്യം മനസ്സിൽ ഉണ്ടാവു അതിന് ഒരു പരിഹാരം ആണ് മാം ന്റെ വീഡിയോ 🥰 മാം എന്റെ മോന്ക് ഇപ്പോൾ 5month ആയി, birth wegt 3kg ആണ് ഇപ്പോൾ 6.200ആണ് നോർമൽ ആണോ പാൽ കുടി കുറവാ ഒന്ന് കുടിക്കും വിടും പിന്നെ കുടിക്കും, പാൽ കുടിക്കാൻ താല്പര്യം illathe പോലെ ഞാൻ ന്താ ചെയ്യാ മാം വലിയ ഒരു ടെൻഷൻ ആണ്, press ചെയുമ്പോൾ പാൽ ഉണ്ട് കൂട്ടി പാൽ കുടിക്കുന്നത് കുറവാ plz റിപ്ലൈ
@mehewishaminamuneer1656
@mehewishaminamuneer1656 Жыл бұрын
എന്റെ മോൾക് 11 month ആയി ladder type potty ഇൽ ഇരുത്താൻ പറ്റോ? ഇദ് എപ്പോൾ മുതൽ ശീലിപ്പിക്കാം ഇദിനെ കുറിച് ഒന്ന് പറയാമോ
@rahizubair8567
@rahizubair8567 Жыл бұрын
എന്റെ മോൾക്ക് ഒരു വയസ്സും അഞ്ചു മാസവും ആയി.. അവൾക്ക് നാല് പല്ല് മാത്രം വന്നൊള്ളു.. ബാക്കി പല്ല് വരാൻ വൈകുന്നതിൽ കാണിക്കണോ.. പ്ലീസ് റിപ്ലൈ.
@aneesa423
@aneesa423 Жыл бұрын
ഡോക്ടർ, വീഡിയോസ് കാണാറുണ്ട്. ഒരുപാട് ഉപകാരമാണ്.എനിക്ക് 1 വയസ്സായ മോൻ ഉണ്ട് ഇപ്പൊൾ പിടിച്ച് നടക്കുന്നുണ്ട് കാടമുട്ട എത്ര വീതം കൊടുക്കാം? എരിവുള്ള ഭക്ഷണം ഇതുവരെ കൊടുത്തില്ല എങ്ങനെ കൊടുത്ത് തുടങ്ങും.ഇപ്പൊ തന്നെ എരിവ് ശീലിപ്പിക്കണ്ടെ?
@hannathbeevi8613
@hannathbeevi8613 Жыл бұрын
9 month ആയ ബേബി പനി വന്നു പോയദിൽ പിന്നെ ഫുഡ്‌ കഴിക്കാതെ ഒരാഴ്ച ആയി.. പാൽ കുടിക്കുന്നു.. ഡോക്ടറേ കാണിക്കണോ?
@vijayalekshmi5463
@vijayalekshmi5463 Жыл бұрын
മാം എൻ്റെ ബേബിക്ക് ഇപ്പൊൾ 7 month ആയി.. അവനു ഫ്ലാറ്റ് head indu .. മാറാൻ എന്ത് ചെയ്യണം
@neethuanup7945
@neethuanup7945 Жыл бұрын
Mam, njan delivery kazhinjittu 4 month aayi, normal delivery aanu, iniuum periods aayilla, doctere kaanikkano? Endhelum kuzhappamundo, pinne monu thilappichu aattiya vellathil kalkandam ittukodukkamo
@mamathasumith204
@mamathasumith204 Жыл бұрын
എന്റെ ചേച്ചിയുടെ മോനു പനി വന്നു. അത് ഒരാഴ്ച ഉണ്ടായിരുന്നു. അതിനുശേഷം ഫുഡ് കഴിക്കാൻ മടിയാണ്. എന്താണ് ചെയ്യേണ്ടത്
@midhulasarath220
@midhulasarath220 Жыл бұрын
Hi mam എന്റെ മോൾക്ക് 10 മാസം ആയി ഇരിക്കാൻ തുടങ്ങി ശേഷം ഫുൾ ടൈം ഇരിക്കുന്നു അതു കാരണം നട്ടെല്ല് വളഞ്ഞു പോകും എന്ന് പറയുന്നു അത് ശെരി ആണോ
@disvyjeeson8302
@disvyjeeson8302 Жыл бұрын
ഹലോ മാഡം എന്റെ മോൾക്ക് 4months ആയി. വായിൽ നിന്നും ഇടയ്ക്ക് തുപ്പൽ വരും. എന്തെങ്കിലും പ്രോബ്ലം ഉണ്ടോ. സൊല്യൂഷൻ parayamo
@athikuttan8113
@athikuttan8113 Жыл бұрын
Man, nte baby bottle feed anu.... Nku Brest feed ellarunnu.. Eppol 1 year ai.. Bottle feed niruthenda Age ayoo
@anishaanil3043
@anishaanil3043 Жыл бұрын
Hai...mam ente Monu 16 month ayi...ituvare thaniye ninnilla nadannum illa..mammal nirthiyal nilkkum athupole nammude supportil nadakkum.. doctorne kanikkano.. tensionilanu plz reply...
@shahlamolramapuram2363
@shahlamolramapuram2363 Жыл бұрын
Hii mam, ente molk 4 masam ayi. Aval ippol cherinj kidannan urangunnath. Urangumbol mathraman cherinj kidakkunnath. Allatha timil malarnn kidakkum. Ith kond valla prashnavum undo
@ananyasarath397
@ananyasarath397 Жыл бұрын
Hi mam ente mon epo 10 month aai b w 2,1 now 7.8 food kazikan madi aahn force cheith kazipichal korach kaziyumpo full vomit cheiyunnnu why it happens
@Aishuu_2.0
@Aishuu_2.0 Жыл бұрын
dr plz rply enteth 34 weeks dlvry ayirnnu weight 2.4 kg ayirnu ipo three month ayi 4.4 aan weight ok aano
@jasminnk667
@jasminnk667 Жыл бұрын
Hello...Madam..ella videosum valare useful aaan..ente molk 2 and half months aayii. .kazuth alinjirikkunnu. Athinulla oru solution paranju tharuo madam??? Pls reply
@shaibap8559
@shaibap8559 Жыл бұрын
mam എന്റെ മോനു 11 mnths ayi. മുകളിൽ ആണ് പല്ല് വന്നത്.താഴെ വന്നില്ല. ഇത് നോർമൽ ആണോ
@sicreation1804
@sicreation1804 Жыл бұрын
Dctr❤, ente molkk 6 month aannu..., തല ഇടക്ക് കനത്ത ചൂട് അനുഭവപെടുന്നു.... ഇത് dctre കാണിക്കണമോ....
@fahmidhaali7801
@fahmidhaali7801 Жыл бұрын
2 vayass vare red color ill ulla onnum ittkodukaruth enn parayunnathill enthenkilum karyamundoo
@sfaisal3423
@sfaisal3423 Жыл бұрын
Hi mam. Ente mone 1 year 3 months aayi Avan vellem kudikunnilla. Milk egg banana kayikillaa. Nirbadhich enghenoyekko mixakiyokke kodthalum Avan kayikkilla . Enthaa cheyyuka pls rply mam. Ippo kayichilel veluthayalaum kayikille mam?
@vichiabi378
@vichiabi378 Жыл бұрын
Dr എന്റെ മോൾക്ക് 2 yrആയി മുഖത്തും കൈയ്യിലും ചെറിയ വെള്ള കുത്തുകൾ എന്തെങ്കിലും vitamins deficiency ആണോ ?
@aysharafy1035
@aysharafy1035 Жыл бұрын
Hi.. Docter... Enik twin babys aanu.. Premature babys aanu.. 29 wks.. Ippo 1yr aayi.. Oru babyude right sidile testicle purath kaanunilla. Kurach mukalilaayitta kaanunne. Thaazhe iragiyirikunilla.. Ith enthenkilum prblm aano.. Pls rply tharane..
@shijutu1909
@shijutu1909 Жыл бұрын
Hi dr ente molk randaravayasayi.feed cheyumbol pettenn urangi pokum.pinne urangikond palu kudikum apol kunjinu palu serikum kittunudakumo
@nithajobish1804
@nithajobish1804 Жыл бұрын
മാം എന്റെ കുഞ്ഞിന് 4.5 മാസം ആയി. മോളുടെ കവിളിന്റെ ഉൾഭാഗത് ചെറിയ കുമിളകൾ പോലെ അതിൽ വൈറ്റ് പൂപൽ പോലെയും ഉണ്ട്.. എന്താ ചെയ്യണ്ടേ..
@shafeeqshafi5687
@shafeeqshafi5687 Жыл бұрын
Hi dr hw are u.njan munb oru dout chothichirunu thookam kuravine kurich.2.30 age an 9.30 ollu thookam.eppazhum paniyum undavarund dr kanikumbol parayunnath immunity kurav kondan ennan.vere problem vallathum umdakumo dr .enthegilum test cheyyano
@dhanyapy3041
@dhanyapy3041 Жыл бұрын
Bakery food avoid cheyan grand parents nula video plss its urgent
@shilparaveendran8789
@shilparaveendran8789 Жыл бұрын
Hai mam.. Nte monu epol 9 month akunnu.. Birth weight 2.91kg annu.. Epol weight 6.6kg ulu... Eth paydikende kariyam undo???
@abdulrazakrazak4035
@abdulrazakrazak4035 Жыл бұрын
Hi mam എന്റെ മോൾക് 23 day ആയി ഇപ്പോഴും പൊക്കിൾ കൊടി പൊഴിഞ്ഞു പോയിട്ടില്ല ഇപ്പൊ ചെറിയ smell ഉണ്ട് dr kanichu ചില കുട്ടികളുടെ ഇങ്ങനെ ഉണ്ടാവും എന്ന് പറഞ്ഞു endelum prblm ഉണ്ടോ
@shifanashemi3741
@shifanashemi3741 Жыл бұрын
Hi Dr... enik pregnancyil 8 month scanningil babyde vayattil cyst undannu paranju.. delivery kezhinjitt scan cheyn paranju babyne... delivery kezhinjitt mole scan cheythapoll athu poyitila .... surgen dr kannikn paranju.... dr parnjth 3 month kezhinjitt scan cheythu noktenn... ith thanne povooo...
@anjumathew8344
@anjumathew8344 Жыл бұрын
Mam I have 80 days baby birth wt 2.330 now 4.1 kg ,according to wt calculations that is less ,what I will do? Is that okay in low birth weight case.i am doing formula feed ,I try to increase feed but she is not taking more.
@jinujose125
@jinujose125 Жыл бұрын
Hii mam ent monu ipo 6month complete aayi. Avante vaayil ninnu eppolum thuppalam vannodirikkuvanu. Ith enth kondanu? Ipo avanu 2 pallu vannitind. Ath kobd ayirikko?? Please reply mam
@rishurifuridu1039
@rishurifuridu1039 Жыл бұрын
Hi mam.. 💗 Mam ന്റെ എല്ലാ വീഡിയോസും വളരെ ഉപകാരമാണ്. എന്റെ മോൾക്ക് 7 മാസം ആയി അവൾ തീരെ തൂക്കം കൂടുന്നില്ല birth wait 2.850 ആയിരുന്നു ഇപ്പോൾ 5.500 ഒള്ളൂ അഞ്ചു മാസം ആയപ്പോഴും ഇതേ തൂക്കം ആയിരുന്നു. അഞ്ചാം മാസം മുതൽ കഫക്കെട്ടാണ് അതിനു മരുന്ന് കൊടുക്കുന്നുണ്ട്. അതുകൊണ്ടാണോ തൂക്കം കൂടാത്തത് pls reply.....🙏🙏
@ameeramunavar9818
@ameeramunavar9818 Жыл бұрын
hii maam ante monk 3 years 6 month .10.9 kg ane fud onum theere kazhikunilla idak cough varunnu 1 week kuduthorum doc kanikendi varunnu andhu kondan ann parayamo ?ella test cheyudhu kozhapmilla anna parayunnea ndhegilum solution paranju tharuvo
@aneeshathankachan8637
@aneeshathankachan8637 Жыл бұрын
Ente kunjinu 6 month aayi kavilan thudagittila
@shabeebsenora4612
@shabeebsenora4612 Жыл бұрын
Hi mom എന്റെ മോൾക്5 വയസ്സായി. one month കൂടുമ്പോൾ വിരശല്ല്യം ഉണ്ടാവുന്നു. അപ്പോൾ ആൽബന്റാസോൾ കൊടുക്കും.food കഴിക്കാൻ വളരെ മടിയാണ്. Wight15 kg ആണ്. വിരശല്യം മാറാൻ എന്താ ചെയ്യേണ്ടത്.?
@sheelap8284
@sheelap8284 Жыл бұрын
Hi Dr എന്റെ molku 1yr 4 month aayi oru ആഴ്ച കഴിഞ്ഞു epo ജലദോഷം തുടങ്ങിയിട്ട് മൂക്കില്‍ നിന്നും vannukonde erikunn മൂക്കില്‍ epazhum 2 neram vech nasal Drops ഒഴുകുന്നുണ്ട്. Levocitrizine dihydrochloride sodium cyrup um രാത്രി കൊടുക്കുന്നു ഉണ്ട്. എന്തുകൊണ്ട്‌ aayirikum mookollip marathathu Dr. Nasal Drops ozhikunna kond എന്തെങ്കിലും പ്രശ്‌നം ഉണ്ടോ. Baby യെ Dr ne kanikkano Please reply mam
@monululu3117
@monululu3117 Жыл бұрын
Ente mon 6 month cmplt ayi. Nalla panium chumayum kurukuruppum und. Thulasi neer kodukkamo
@anjumohanparootty4757
@anjumohanparootty4757 Жыл бұрын
Mam njan oru working mother anu enta molkke 6 months aye 8 to 6pm Njn jolikk pokum enta molkk kurukku nu purame enthokke kodukkam
@VVS1821
@VVS1821 Жыл бұрын
Hi mam,please reply 🙏🙏🙏🙏🙏🙏🙏my baby is 10 month old .I had a normal vaginal delivery.But my periods have become very irregular. Within this period I had period only twice..is it1 normal to have irregular periods after delivery? What all can I do to get back normal periods??
@akhilathomas8505
@akhilathomas8505 Жыл бұрын
Hii mam... മാഡത്തിന്റെ വീഡിയോസ് ഒക്കെ എനിക്ക് നല്ല ഹെല്പ് ഫുൾ ആണ് എന്റ്റെ മോന് 6 മാസം ആയി അവനു കൊറ കൊടുക്കാൻ തൊടങ്ങി... പശുവിന്റെ പാലിൽ ആണ് കൊറ ഉണ്ടാക്കുന്നത്... വെള്ളം മതീന്ന് പറഞ്ഞിട്ട് husband അമ്മ സമ്മതിക്കുന്നില്ല... കുട്ടിക്ക് ചൊറി വരും എന്നാണ് അവർ പറയുന്നത്.. ഇത് ശരിയാണോ... Please rply...
@ANUNAIR-pc1qu
@ANUNAIR-pc1qu Жыл бұрын
You can use coconut milk instead of cow's milk.. That's what I give for my baby... That will also taste better than using water.. Using water is also fine I believe..
@anjuvenugopalan1475
@anjuvenugopalan1475 Жыл бұрын
Animal proteins are recommended only after completing 1 year
@prabha9758
@prabha9758 Жыл бұрын
One year കഴിഞ്ഞു പാൽ കൊടുത്താൽ മതി. പണ്ട് എല്ലാരും കൊടുക്കുമായിരുന്നു ഞാൻ ente mon വെള്ളത്തിൽ തന്നെ ആണ് കൊടുത്തത്. തേങ്ങാപാൽ കൊടുക്കാം.. Mamante video il പറഞ്ഞിട്ടുണ്ട് engane ഉണ്ടാക്കണം എന്ന്.. Food chart എന്നൊരു video ഉണ്ട്.. Athu നോക്കിയാൽ മതി
@harshapallippuram9717
@harshapallippuram9717 Жыл бұрын
Njan ente babyk kora undakkiyath verum vellathilanu. Oru milkum add cheythitilla. Avanu ithuvare oru kuzhappavum undayitilla. Milk add cheyyanam ennu oru nirbhandhavum illa.
@shabananizar5500
@shabananizar5500 Жыл бұрын
Vellathil koduthal mathi.cow milk 1 vayas vare kodukandanna doctors parayunne
@supriyaponnus473
@supriyaponnus473 Жыл бұрын
Hi mam, ente molk 90 days aayi. Molde kazhuthinu chuttum round shape il Vella paadukal und. Gold chain nte allergy aanu ennu karuthi chain remove cheythu. Ipol 1 month aayi white shade kuranju varunnund bt kooduthal spread aayapole und. Ith enthu kondavam mam? Pne mol epozhum right side lek kazhuthu charinjittanu urangunnath. Maatti kidathiyal kidakum. Bt normally right side lek aanu pettennu thirinju pokunnath. Nokkunnathum mostly right side lek aanu. Kuzhapamundo mam? Plz reply
@rishadparakkal1223
@rishadparakkal1223 Жыл бұрын
Doctoer .ente monkk thalayude chuttalav 46.aanu.avanu 5 month aanu.kayuth urachittund.weight 6kg aanu.nalla activanu baby.thalayude valippam kurachu kooduthalayi thonnunnu.enthenkilum problem undakumo.aake tentionil aanu.pls. Reply
@raslams491
@raslams491 Жыл бұрын
Hi doctor nte kunjin 1 yrs aayi mudi valarunnilla ithinte reason & solution parayo please
@lachu212
@lachu212 Жыл бұрын
10 month babykk faceil white spot und ith protein kuranjittanoo....? Spread aavunnilla ippo 3 dots aanu,mole eduthitt oru side il nn nokkumbo kanunnu.
@ramlaalikutty3736
@ramlaalikutty3736 Жыл бұрын
Hi mam ente molk 65 days ayi avalk hart 2 hole undayirunu athil onnu close ayi ini orennam kudi und pedikenda thundo
@munavirasanu9176
@munavirasanu9176 Жыл бұрын
Hi mam, എന്റെ മോളെ njan മാസം തികയാതെ പ്രസവിച്ചതാണ്. Ippo 6month starting ആയിട്ടുള്ളു. പ്രസവിച്ച കണക്കിൽ 6 month കയിഞ്ഞ്. മോൾക്ക് food കൊടുക്കാൻ പറ്റുമോ. പറ്റുമെങ്കിൽ ഏത് food ആണ് നല്ലത്
@deepadamodaran4378
@deepadamodaran4378 Жыл бұрын
Hai mam during exclusive breastfeeding ammaku cold um fever um vannal ethu medicine edukam..ente molku 136 days ayi
@ayubmuhsi4602
@ayubmuhsi4602 Жыл бұрын
Hlo Dr. Ende monk 7 years aay..avank kayala veekam idaykkide undavarund. 21.5 kg aan weight, food kazhikkan bhayankara madiyaan.. avan kodukkan pattunna food item edokkeyanenn parayaamo,
@lismygopal6495
@lismygopal6495 Жыл бұрын
Hi madam Ur vedios are very very useful. Entae baby 3 months ayiii mikapozhum head left side thirichu annu kidakunnathuu head nannayi hold cheyunundu but head left side leku chachu pidikunnu ethu oru problem ano thannae sariyakumo .can you plz reply me ...what can I do to prevent this .??
@pvijay3337
@pvijay3337 10 ай бұрын
Hi mam.. kunjungalile TSH normal value ethrayanu?
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН