First day purple aavum , 2 nd day red aay. Ini yum vekkumbo brown aavum then green vare aavarindu . So, Epps edukkanam?
@RahulTr-kp1oj9 ай бұрын
Oil to leaves ratio parayaammo?
@aghilapm39982 жыл бұрын
Enteyum oil 7 days kazhinjappo light green colour aayi... 3 days okke aayappol violet colour aarnnu.. Ith use cheyyan pattuo?
@TOBINSTOMY2 жыл бұрын
ഉപയോഗിക്കുന്നതിന് കുഴപ്പമില്ല പക്ഷേ അത്ര ഗുണം ഉണ്ടാകില്ല.
@sreek4532 жыл бұрын
ഇല നല്ല മൂത്ത തായിരിക്കണം. മൂക്കാത്ത ഇല എടുത്താൽ പച്ച കളറാകും. ഏഴ് ദിവസത്തിൽ കൂടുതൽ വെയിൽ കൊണ്ടാൽ കളർ മാറും
@sojip.v42752 жыл бұрын
നിങ്ങളുടെ സ്ഥലം എവിടെയാണ് കുറച്ചു ഇല എനിക്ക് തരാൻ പറ്റുമോ.എനിക്ക് ബുദ്ധിക്ക് പ്രശ്നമുള്ള ഒരു കുട്ടിയുണ്ട് അവളുടെ തലയിൽ ഒരുപാട് താരനാണ്
@bilalhamsa4418 Жыл бұрын
Dandruff മാറാൻ oil വേണ്ടവർ പറയുക.. Bt പറഞ്ഞ pole use ചെയ്യും ennu ഉറപ്പുള്ളവർ paranjal mathi.. കാശ് വെറുതെ ഉണ്ടാവില്ല ആർക്കും.. Nallonam അധ്വാനിച് ഉണ്ടാകുന്നതാണന് നിങ്ങളാണെലുംൻ ഞാൻ ആണേലും.. Aa cash ചിലവക്കുമ്പോൾ പറഞ്ഞ pole കേൾക്കാൻ തയ്യാർ ഉള്ളവർ ആയിരിക്കണം 💚ചിലർക്ക് അകത്തേക്ക് മരുന്ന് കഴിക്കുകയും വേണം.. Allathe താരൻ വിട്ട് മാറില്ല
ചേട്ടാ ഞാൻ എണ്ണ ഉണ്ടാക്കി ഏഴ് ദിവസം വെയിലത്തുവെച്ച് ചൂടാക്കി ഇപ്പൊ മഞ്ഞ കളർ ആയി പോയി നല്ലപോലെ വെയിൽ കൊണ്ടായിരുന്നു. തലയിൽ തേക്കുന്നതിനു കുഴപ്പം ഉണ്ടോ.
@hajarahisana38639 ай бұрын
ഞാഞ്ഞും
@kochu36342 жыл бұрын
Summer seasonlu indakiyal, ath atra naal erikum
@TOBINSTOMY2 жыл бұрын
10 മാസം വരെ എന്തായാലും ഇരിക്കും നല്ല രീതിയിൽ ഉണ്ടാക്കിയൽ. ഒരു വർഷം വരെ ഇരിക്കാം. ഉണ്ടാക്കി വെച്ചിരിക്കുന്ന മെയിൻ കുപ്പി എപ്പോഴും അനക്കാതിരിക്കുക.
@sojip.v42752 жыл бұрын
ഇതെവിടെയാണ് സ്ഥലം എന്റെ മോളുടെ തലയിൽ ഒരുപാട് താരനാണ്. ഞങ്ങൾ ഒരുപാട് തരം ഷാംപൂ ഉപയോഗിച്ച് പക്ഷേ ഒരു രക്ഷയുമില്ല.ഇല കിട്ടുന്ന സ്ഥലം എവിടെയാണെങ്കിലും വന്ന് വാങ്ങിക്കാം. കിട്ടുന്ന സ്ഥലം ഒന്ന് പറഞ്ഞു തരുമോ പ്ലീസ്. കോട്ടയം ജില്ലയിൽ ആണോ
@bilalhamsa4418 Жыл бұрын
Dandruff മാറാൻ oil വേണ്ടവർ പറയുക.. Bt പറഞ്ഞ pole use ചെയ്യും ennu ഉറപ്പുള്ളവർ paranjal mathi.. കാശ് വെറുതെ ഉണ്ടാവില്ല ആർക്കും.. Nallonam അധ്വാനിച് ഉണ്ടാകുന്നതാണന് നിങ്ങളാണെലുംൻ ഞാൻ ആണേലും.. Aa cash ചിലവക്കുമ്പോൾ പറഞ്ഞ pole കേൾക്കാൻ തയ്യാർ ഉള്ളവർ ആയിരിക്കണം 💚ചിലർക്ക് അകത്തേക്ക് മരുന്ന് കഴിക്കുകയും വേണം.. Allathe താരൻ വിട്ട് മാറില്ല
@khansabah41112 жыл бұрын
Can you give me a tree?
@mahimachacko67062 жыл бұрын
Dhanthapala oil use cheithittu body full black colour ayi...please reply tharanam.
@TOBINSTOMY2 жыл бұрын
I don't about that .
@വണ്ടിപ്രേമി-ശ8ഴ2 жыл бұрын
😀കറുപ്പിന് ഏഴഴക്
@bilalhamsa4418 Жыл бұрын
Body yil thrkkan aaraa paranje.. അസുഖം ഇല്ലാത്തവർക്ക് use cheyyan പാടില്ല ithu.. ഔഷധ വീര്യം koodiyathanu ee ഇല.. എട്ടിന്റെ പണി കിട്ടും
@Realme.99 Жыл бұрын
പുരട്ടിയിട്ടു കഴുകികളയണം അല്ലാതെ കുളിച്ചില്ലേൽ കറുത്ത് തന്നെ ഇരിക്കും
@muhammedsadik3117 Жыл бұрын
എവിടെ വരണം നമ്പർ ഒന്ന് പറഞ്ഞാൽ കൊള്ളാം
@smilvibe75692 жыл бұрын
ഇത എല്ലാരും ് ഉണ്ടാകുന്നവിതം പറയുന്നുള്ളു എങ്ങനെ യൂസ് ചെയ്യണം എന്നുകൂടി ഒന്ന് വിവരിക്കാമോ..
@avoos52812 жыл бұрын
Ithinu vettu paala ennu perundo
@TOBINSTOMY2 жыл бұрын
Ys
@helanr57052 жыл бұрын
Mudi valaran kollamo
@bilalhamsa4418 Жыл бұрын
No.. താരൻ ഉള്ളവർ maathram use cheyyuka.. ഔഷധ വീര്യം കൂടിയതാണ് ithu. താരൻ ഇല്ലാത്തവർ തലയിൽ തേച്ചാൽ ചിലപ്പോൾ പണി കിട്ടും
@ashwanaa3946 Жыл бұрын
ഇല കിട്ടുമോ
@jobshaji15712 жыл бұрын
Hi
@TOBINSTOMY2 жыл бұрын
Hi
@shemifaisal37432 жыл бұрын
ഞങ്ങടെ വീട്ടിൽ ഉണ്ട് ഇല ഞാൻ ഉണ്ടാക്കി red vailet വന്നു but 5 ദിവസം light പച്ച ആയി മാറി
@TOBINSTOMY2 жыл бұрын
അത് ചിലപ്പോൾ കൂടുതൽ ദിവസം ചൂടായതു കൊണ്ടായിരിക്കാം. നല്ല ചൂട് ഉള്ള സ്ഥലമാണെങ്കിൽ നാല് ദിവസത്തിനുള്ളിൽ ശരിയാവും. അല്ലെങ്കിൽ എടുത്തിരിക്കുന്ന പാത്രം ശരിയായിരിക്കില്ല.
@sojip.v42752 жыл бұрын
പ്ലീസ് ഇതെവിടെയാണ് സ്ഥലം എനിക്ക് കുറച്ച് ഇല്ല തരുമോ പ്ലീസ് എന്റെ മോളുടെ തലയിൽ ഒരുപാട് താരനാണ് ഒന്ന് കളയാൻ വേണ്ടിയിട്ടാണ്. ബുദ്ധിക്ക് വളർച്ച കുറവുള്ളകുട്ടിയാണ്. അതിനാൽ കെമിക്കൽ ആയിട്ടുള്ള ഷാമ്പു യൂസ് ചെയ്യാൻ പേടിയാണ്
@bilalhamsa4418 Жыл бұрын
മൂക്കാത്ത ഇല aayathu kondaanu അങ്ങനെ സംഭവിച്ചത്
@noorjahanabdullakutty359 Жыл бұрын
പ്രൈസ്?
@retheeshkumar308129 күн бұрын
വെറുതെയ Last മഞ്ഞക്കളറാണ്