കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ വീഴാതെ ആർക്കും ഈ പാട്ടു കേൾക്കാൻ സാധിക്കില്ല | Mulmudi Aninju...

  Рет қаралды 2,294,318

Das Creations

Das Creations

Күн бұрын

Пікірлер: 719
@zonemind5031
@zonemind5031 Жыл бұрын
ഇതിൽ കമന്റ്‌ ഇടുന്ന എന്റെ എല്ലാ മാതാപിതാക്കൻ മാരുടെയും സഹോദരങ്ങളുടെയും പ്രാർത്ഥന കേൾക്കണമേ എന്റെ ഇശോയെ 😭😭😭🙏🏻🙏🏻🙏🏻
@sunilka5672
@sunilka5672 4 жыл бұрын
എന്റെ യേശുവേ എന്റെ നാഥാ പാപത്താൽ നിറഞ്ഞ ഈ ലോകത്തെ നിന്റെ രക്തത്താൽ കഴുകേണമെ
@mahendrasmahi721
@mahendrasmahi721 Жыл бұрын
Amen 🙏🏻🤍
@mathewkuruvilla8397
@mathewkuruvilla8397 4 ай бұрын
😮😮😮😮
@selinvarghese3195
@selinvarghese3195 2 жыл бұрын
ഈശോയേ ഞങ്ങളുടെ മേലും ലോകം മുഴുവൻ്റേ മേലും കരുണ ആയിരിക്കേണമെ ആമ്മേൻ 🙏🙏🙏
@neenaantony6601
@neenaantony6601 Жыл бұрын
ഈശോയെ ഞങ്ങടെ വേദനകൾ എല്ലാം മാറ്റി തരണമേ ഒന്ന് തീരുമ്പോ മറ്റൊന്ന് പിന്നാലെ വരുന്നു എല്ലാം മാറ്റി അങ്ങയുടെ അനുഗ്രഹം ഞങ്ങളിൽ ചൊരിയണമേ ഈശോയെ 🙏🙏🙏🥺🥺🥺
@dhanyapoulose5202
@dhanyapoulose5202 3 жыл бұрын
യേശു അപ്പ ഞങ്ങളുടെയും ലോകം മുഴുവന്റെയുംമേൽ കരുണ ഉണ്ടാകണമേ. എല്ലാവിധ രോഗദുരിതങ്ങളിനിന്നും ഞങ്ങളെ കാത്തുരക്ഷിക്കണേ 🙏എല്ലാ കുഞ്ഞുപൈതങ്ങളെയും അങ്ങേ തൃക്കങ്ങളിൽ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏
@muhmmednazim9b408
@muhmmednazim9b408 3 жыл бұрын
എന്റെ ഈശോയെ ഞങ്ങളുടെ കടങ്ങൾ ഒക്കെ തീരാൻ ഉള്ള വഴി കാട്ടി തരണമേ ആമ്മേൻ
@titusy1483
@titusy1483 2 жыл бұрын
Jesus ningala reashikum
@kalakala1510
@kalakala1510 2 жыл бұрын
Ishoye vedhanikunna manasugalk ashucasam nalganamy
@powerfullindia5429
@powerfullindia5429 2 жыл бұрын
♥️♥️♥️🌹🌹😘😘
@alphamen385
@alphamen385 2 жыл бұрын
@@peace_maker_7 so what..??
@ithalgarden22
@ithalgarden22 2 жыл бұрын
@@peace_maker_7 അത് കൊണ്ടെന്താ? ഈശോയ്ക്ക് മുന്നിൽ എല്ലാവരും കുഞ്ഞുങ്ങൾ ആണ്
@jayanjose7618
@jayanjose7618 4 жыл бұрын
വിശുദ്ധ മിഖയലേ ഞങ്ങളെ കാത്തു ക്കൊള്ളണമേ
@maryj235
@maryj235 4 жыл бұрын
ഈശോയെ കോവിഡ് 19-ൽ നിന്ന് ലോകത്തെ രക്ഷിക്കണേ അമ്മേ മാതാവേ ഞങ്ങളെ രക്ഷിക്കണേ ആമേൻ
@antonyprabhu5317
@antonyprabhu5317 3 жыл бұрын
டட்ட்
@omanakn2978
@omanakn2978 2 жыл бұрын
Praise the
@omanakn2978
@omanakn2978 2 жыл бұрын
Thanks j i jesus
@febincharles9953
@febincharles9953 2 жыл бұрын
😮
@vimalasr4289
@vimalasr4289 2 жыл бұрын
Super Hearty congratulations 💕💕💕💕💕💕💕💕💕💕💕💕💕💕💕🙏👍🙏
@jayanjose7618
@jayanjose7618 4 жыл бұрын
പിതാവും പുത്രനും പരിശുദ്ധ ആത്മാവും ആയ ത്രിയേക ദൈവമേ.. ആരാധന സ്തുതി. മഹത്വം സ്തോത്രം. നന്ദി
@bijuap2275
@bijuap2275 3 жыл бұрын
55rt 📺
@bijuap2275
@bijuap2275 3 жыл бұрын
Yeah I'm Etyo sdsHD kg crewy' hv
@solomonsureshmp7458
@solomonsureshmp7458 3 жыл бұрын
@@bijuap2275 for the RV zv is c
@angelinaabraham8765
@angelinaabraham8765 3 жыл бұрын
@@bijuap2275 TV inhpoop,p
@evenessas2434
@evenessas2434 3 жыл бұрын
,
@jayanjose7618
@jayanjose7618 4 жыл бұрын
യേശുവേ. ഉണ്ണീശോയെ എല്ലാ കുഞ്ഞുങ്ങളെയും കാത്തു രക്ഷിക്കണേ
@shylajaroy6972
@shylajaroy6972 3 жыл бұрын
Amen 🙏
@reenaarun8761
@reenaarun8761 2 жыл бұрын
ആമീൻ
@mahendrasmahi721
@mahendrasmahi721 Жыл бұрын
Amen🙏🏻🤍
@jayanjose7618
@jayanjose7618 4 жыл бұрын
ലോകരക്ഷകനായ യേശുവേ കൊറോണ മഹാമാരിയിൽ നിന്നും രക്ഷിക്കണേ
@jayanjose7618
@jayanjose7618 4 жыл бұрын
വിശുദ്ധ ഗീർ വർഗീസ് പുണ്യ വാളാ ഞങ്ങളെ കാത്തു രക്ഷിക്കണമേ
@stephengeorge8080
@stephengeorge8080 3 жыл бұрын
ആരാന്ന്?...
@renuka.r9brahul.r7.b47
@renuka.r9brahul.r7.b47 3 жыл бұрын
അപ്പാ എന്റെ ഭർത്താവിനെ എനിക്ക് തരണേ 🙏🌹💞🙏
@manojikkarettu8189
@manojikkarettu8189 2 жыл бұрын
എന്റെ കർത്താവേ എന്റെ ദൈവമേ ഈ പാട്ട് കേട്ട് കരയാൻ സാധിച്ചതിന് അങ്ങേയ്ക്ക് നന്ദി .... സ്തുതി ..... സ്തോത്രം
@jayanjose7618
@jayanjose7618 4 жыл бұрын
ലോകരക്ഷകനായ ഈശോയെ ഞങ്ങളെ കാത്തു രക്ഷിക്കണമേ
@shylajaroy6972
@shylajaroy6972 3 жыл бұрын
Amen🙏🙏
@dhanyadhanya1719
@dhanyadhanya1719 3 жыл бұрын
കർത്താവേ എനിക്ക് ഒരു ജോലി തന്നു സഹായിക്കണമേ
@jollymohan573
@jollymohan573 3 жыл бұрын
ഈശോയെ സഹനം അങ്ങ് തരുന്നത് അങ്ങ് കൂടുതൽ സ്നേഹിക്ന്നവർക്കല്ലേ. അതെ..... 🙏🙏
@jayanjose7618
@jayanjose7618 4 жыл бұрын
ഉണ്ണീശോയെ. യേശുവേ ഞങ്ങളെ കാത്തു രക്ഷിക്കണമേ. ആമേൻ
@salimajoseph1301
@salimajoseph1301 4 жыл бұрын
ഈശോയെ, ഞങ്ങളുടെ രക്ഷക,.. ലോകം മുഴുവൻ ഉള്ള കൊറോണ രോഗികളെ സൗഗ്യം നൽകി അനുഗ്രഹിക്കേണമേ, അവിടുത്തെ പീഠസഹനങ്ങളോട് ചേർത്ത് വച്ചു പ്രാർത്ഥിക്കുന്നു ആമേൻ
@bijupaul2792
@bijupaul2792 2 жыл бұрын
Q
@jayanjose7618
@jayanjose7618 4 жыл бұрын
വിശുദ്ധ അന്തോണിസേ ഞങ്ങളെ കാത്തുകൊൾക. ഞങ്ങൾക്ക് വേണ്ടി ഉണ്ണി യേശുവിനോടു അപേക്ഷിക്കണമേ. ആമേൻ
@josethomas5393
@josethomas5393 3 жыл бұрын
❤️♥️❤️♥️❤️♥️❤️♥️❤️♥️❤️
@ashaleo6169
@ashaleo6169 3 жыл бұрын
കർത്താവെ ഒറ്റപെടലിൽ നിന്നും കാത്തുകൊള്ളണമേ 🙏
@sreeragamsreeragam6295
@sreeragamsreeragam6295 2 жыл бұрын
യേശു കണ്ടിട്ടുണ്ട്, അതുകൊണ്ടാ ഒറ്റ പെടുന്നത്. യഹോവ സ്നേഹിക്കുന്നവര്‍ ഒറ്റ പെടും, പക്ഷേ ആ സമയം യേശുവിന്റെ ഒരു സ്നേഹം ഉണ്ട്‌. അത്‌ മറ്റുള്ളവര്‍ക്ക് അറിയാൻ കഴിയില്ല. ബൈബിളില്‍,' മോശ ' അദ്ദേഹം സംസാരിക്കുമ്പോള്‍ വിക്ക് ഉണ്ടായിരുന്നു. Aharon അദ്ദേഹത്തിനെ കുറ്റപ്പെടുത്തി. പക്ഷേ യഹോവ എന്ന ഏക സത്യ ദൈവമോ മോശ എന്ന മനുഷ്യനെ തിരഞ്ഞെടുത്തു. കുഞ്ഞാടിന്റെ കല്യാണത്തിനു ജീവന്റെ പുസ്തകത്തിൽ പേര് വിളിക്കുമ്പോള്‍ സ്നേഹിക്കുന്നവര്‍, ഒറ്റപ്പെടുത്തുന്ന ആളുകള്‍ ഒന്നും കാണില്ല. എല്ലാവരും കല്ലറ വരെ ഉള്ളു. അവസാനനിമിഷം യാത്ര ആകുമ്പോള്‍ യേശു കൂടെ ഉണ്ടായിരിക്കണം അതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങണം. യേശു സ്നേഹം ആഗ്രഹിക്കു. പരിശുദ്ധ ആത്മാവ് ശരീരത്തില്‍ വരാന്‍ പ്രാര്‍ത്ഥിക്ക. (" ഞാൻ നിന്റെ കണ്ണുനീര്‍ കണ്ടിരിക്കുന്നു, നിന്റെ ആയുസ്സ് പതിനഞ്ചു സംവത്സരo കൂട്ടി തരും"). ഈ വചനം നിങ്ങളുടെ മേല്‍ അയച്ചു പ്രാര്‍ത്ഥിക്കുന്നു. 🙏
@varghesekallarakkal5914
@varghesekallarakkal5914 2 жыл бұрын
Jesus is good shepered who seeks the lonely lamb and returned to his home. Believe and pray to him
@sharonmariam3569
@sharonmariam3569 2 жыл бұрын
""Lo l
@johnsonkk3787
@johnsonkk3787 2 жыл бұрын
@@sreeragamsreeragam6295 ¹¹¹¹¹111q
@jintumathew8799
@jintumathew8799 2 жыл бұрын
God is love 🙏🙏🙏
@aleenabiju6749
@aleenabiju6749 3 жыл бұрын
ഈശോയെ ഈ കൊറോണ എന്ന മഹാമാരിയിൽ നിന്നും ഞങ്ങളെയും ഈ ലോകം മുഴുവൻ രക്ഷിക്കണമേ ആമേൻ ❤🙏
@shylajaroy6972
@shylajaroy6972 3 жыл бұрын
Amen
@gisnageorge135
@gisnageorge135 3 жыл бұрын
Amen
@filsyraphel1300
@filsyraphel1300 3 жыл бұрын
@@shylajaroy6972 a
@elsyantony8229
@elsyantony8229 2 жыл бұрын
@@shylajaroy6972 l
@jayanjose7618
@jayanjose7618 4 жыл бұрын
ഉണ്ണീശോയെ.. യേശുവേ.. എല്ലാ കുഞ്ഞുമക്കളെയും കാത്തുകൊള്ളണമേ. ആമേൻ
@joyesmarsheljoyesmarshel3794
@joyesmarsheljoyesmarshel3794 4 жыл бұрын
ഈശോയേ ലോകം മുഴുവനും കൊറോണ വൈറസിൽ കഴിയുന്നവരെയും മാറാ വ്യാധിയിൽ കഴിയുന്നവരെയും ഈശൊടെ തിരു രക്തത്താൽ വിശുദ്ധികരിക്കണമേ അപ്പാ ആമേൻ 🙏🙏🙏
@elsyyesudas4844
@elsyyesudas4844 2 жыл бұрын
ഇതെന്റെ ജീവിതാനുഭവം തന്നെയാണ് 🙏🙏🙏
@anjalyvs7147
@anjalyvs7147 2 жыл бұрын
ലോകത്തിന്റെ പാപങ്ങൾ ഏറ്റുവാങ്ങിയ പിതാവേ. നിന്നെ ഞങ്ങൾ ആരാധിക്കുന്നു.. സ്തുതിക്കുന്നു... പാപികളായ ഞങ്ങളിൽ കണിയണമേ... 🙏🙏
@sanalkumar3896
@sanalkumar3896 4 жыл бұрын
വരികളും വോയിസും ചിത്രീകാരണവും ഈശോയുടെ സ്പർശമുള്ളത്.
@sudhaashok9996
@sudhaashok9996 3 жыл бұрын
V yfcc v dxp
@sudhaashok9996
@sudhaashok9996 3 жыл бұрын
Nf9 bunch more of
@sudhaashok9996
@sudhaashok9996 3 жыл бұрын
T
@sudhaashok9996
@sudhaashok9996 3 жыл бұрын
Auto
@joyesmarsheljoyesmarshel3794
@joyesmarsheljoyesmarshel3794 4 жыл бұрын
ഈശോയേ..........ഒത്തിരി അർത്ഥം ഉള്ള പാട്ട് ഈ പാട്ട് കേൾക്കുമ്പഴും ഫിലിം കാണുമ്പഴും മനസ്സിൽ ഒരു ഫീലിങ് സൂപ്പർ പാട്ട് അപ്പാ കൊറോണ വൈറസിൽ നിന്നും എല്ലാ മക്കളെയും കാത്തു കൊള്ളണേ അപ്പാ ആമേൻ 🙏👏👍👍👍🤲🤲🤲👌👌👌
@angenajaison5279
@angenajaison5279 3 жыл бұрын
Jesus Amen
@aromalshaji6312
@aromalshaji6312 3 жыл бұрын
എന്റെ ഹൃദയം ഞാൻ എന്റെ യേശുവിൽ പൂർണമായും സമർപ്പിക്കുന്നു
@leenajose2140
@leenajose2140 4 жыл бұрын
കെസ്റ്റർ, ബൈജു & ടീം അഭിനന്ദനങ്ങൾ 💐💐💐 ദൈവാനുഗ്രഹം ഉണ്ടാവട്ടെ 🙏🙏🙏
@riyajoseph6373
@riyajoseph6373 3 жыл бұрын
Amen.Good bless you
@nehasvlogs7389
@nehasvlogs7389 3 жыл бұрын
🙏🙏
@babyvalsan7990
@babyvalsan7990 Жыл бұрын
👎👎👎💔💔💔👎👎👎👎
@jayanjose7618
@jayanjose7618 4 жыл бұрын
ലോക രക്ഷകനായ ഉണ്ണിയേശുവെ.. യേശുവേ പ്രകൃതി ദുരന്തങ്ങളിൽ നിന്നും പ്രളയങ്ങളിൽ നിന്നും മഹാമാരിയിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ. ആമേൻ
@ദൈവത്തിന്റെശക്തൻ
@ദൈവത്തിന്റെശക്തൻ 3 жыл бұрын
എന്റെ ഈശോയേ എന്റെ അപ്പച്ചന്റെ കിഡ്നി രോഗം ഒന്ന് തൊട്ടു സൌഖ്യമാക്കി തന്ന് അനുഗ്രഹിക്കേണമേ എന്നു ഞാൻ പ്രാർത്ഥിക്കുന്നു എന്ന് ഗബ്രിയേൽ 🙏🏻🙏🏻🙏🏻
@minithomas5316
@minithomas5316 3 жыл бұрын
🙏🙏🙏
@babyvalsan7990
@babyvalsan7990 Жыл бұрын
😢😢😢😢😢😢😭😭😭🎶🎶🎶👍👍♥️♥️♥️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😄😄😄😄😘😘😘😘😘🥺🥺🥺🥺🙂🙂🙂👌👌👌👌👌👌👌👌😄
@lissamol5101
@lissamol5101 3 жыл бұрын
ഇശോ ഞങ്ങളിൽ കണിയാണമേ എന്റൈ കുടുബത്തെ അനുഗ്രഹിക്കണമേ ഇശോ നാഥാ എന്റൈ മോളുടെ ജനസന്നണം അതികുർബാനയും മംഗളമായി നടക്കണമേ എന്റൈ കണിന് ഉള്ള ബെലശയം മാറ്റണമേമൈ ഗോഡ് ബ്ലെസ് മൈ ഫാമിലി 🤲🤲🙏🙏🤲🤲
@Achayan53
@Achayan53 4 жыл бұрын
*മുൾമുടി അണിഞ്ഞുകൊണ്ടിശോ എൻ മുഖത്തൊരു മുത്തം നൽകി....ഈശോയെ അങ്ങയുടെ തിരുമുറിവുകൾ ഞങ്ങളിലും പതിപ്പിക്കേണമേ....God bless all...✍️👌😘🙏*
@vinithamahesh7494
@vinithamahesh7494 3 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ കണ്ണുനിറഞ്ഞു പോവും... അന്നും ഇന്നും എന്നും...
@ganesanganesan2330
@ganesanganesan2330 2 жыл бұрын
Addarq
@punarjanimedia2414
@punarjanimedia2414 3 жыл бұрын
യേശു താഗത്തെസഹിച്ചു എല്ലാവർക്കും വേണ്ടി അവിടെ യേശു ജാതിയോ മതമോ ഒന്നും നോക്കില്ല സ്‌നേഹിച്ചു🥰🥰🥰🥰🥰
@jilsatheresa8807
@jilsatheresa8807 Жыл бұрын
എന്റെ ഈശോയെ 12 റിസൾട്ട്‌ varupol എന്നെ ഈശോയിക്ക് ഇഷ്ടം ഉള്ള % mark thannu pass akkane. Ellam കുട്ടികളെയും 🙏🏼
@jeril.t.babuattappady4808
@jeril.t.babuattappady4808 4 жыл бұрын
എനിക്ക് ഏറെ ഇഷ്ടപെട്ട ഗാനം കെസ്റ്ററിന്റെ മാധുര്യമേറും ശബ്ദം
@girijagirija5502
@girijagirija5502 4 жыл бұрын
Hi
@sajithomas1593
@sajithomas1593 3 жыл бұрын
.
@jayanjose7618
@jayanjose7618 4 жыл бұрын
അമ്മേ പരിശുദ്ധ മറിയമേ കൊറോണ മഹാമാരിയിൽ നിന്നും രക്ഷിക്കണേ
@kuriyannl4671
@kuriyannl4671 3 жыл бұрын
മിശിഹായേ ഞങ്ങളുടെ കുടുബം ത്തിന് ശാന്തിയു സമാധാനവുതരണമേ ആമ്മേൻ
@സൗമ്യബിനോയ്
@സൗമ്യബിനോയ് 3 жыл бұрын
ഈശോ നാഥാ സമാധാനപരമായ ഒരു ജീവിതം അവിടുന്ന് എനിക്ക് ഒരുക്കി തരണേ 😔😔
@hi-by4dc
@hi-by4dc 2 жыл бұрын
God bless you
@thirvallaannie6988
@thirvallaannie6988 2 жыл бұрын
എന്റെ കർത്തവേ പാപിയായ ഈ മകളുടെ മേൽ കരുണ ഉണ്ടാകണമെ മാനസികവും ശാരിരികവുമായ എല്ല ബന്ധനങ്ങളിൽ നിന്നും വിടുതൽ തരണമേ ഒറ്റപെടലിന്റെ വേദനയിൽ നിന്നും മോചനം നൽക്കണമേ ഈശോയെ ആമേൻ🙏🙏🙏🙏
@jjojoyuhannan5037
@jjojoyuhannan5037 2 жыл бұрын
എന്റെ ഈശോയെ എന്റെ വീടിന്റെ പണി പൂർത്തീകരിച്ച് തരണമേ
@jayanjose7618
@jayanjose7618 4 жыл бұрын
വിശുദ്ധ മറിയം ത്രേസിയാ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@selinmathew6422
@selinmathew6422 Жыл бұрын
പിതാവേ ഞങ്ങൾക്ക് പഠിക്കാനും അറിവും ബുദ്ധിയും നാൽകേണമേ ഞങ്ങളുടെ പാപങ്ങൾ പൊറുത്തു നിത്യ ജീവിതത്തിലേക്ക് നയിക്കേണമേ
@janjan133
@janjan133 4 жыл бұрын
I love you jesus
@sreedevisreedevi6067
@sreedevisreedevi6067 4 жыл бұрын
ഈശോ യെ,, എന്റെ കുടുമ്പത്തെ rakshikkename,
@samuelgerald6777
@samuelgerald6777 2 жыл бұрын
😭😭😭😭😭👏👏👏👏👏👏👏👏👏👏👏👏👏😭😭😭😭😭😭🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️
@remyavarghese597
@remyavarghese597 Жыл бұрын
എൻ്റെ ഇശോയെ എൻ്റെയും കുഞ്ഞിൻ്റെയും രോഗം operation ഇല്ലാതെ മാറ്റി തരണേ ആമ്മേൻ
@hillaryfernandeza8164
@hillaryfernandeza8164 4 жыл бұрын
ദൈവമേ ഞങ്ങളെ കാക്കണേ.
@alansjose7478
@alansjose7478 3 жыл бұрын
രാവിലെ ഈ song കേട്ടാൽ ആ ദിവസം അനുഗ്രഹം ആണ് എനിക്ക്
@mariababu9315
@mariababu9315 2 жыл бұрын
⁰⁰⁰0⁰⁰⁰0
@vimalasr4289
@vimalasr4289 2 жыл бұрын
Super Hearty congratulations 🙏💕🙏
@aneetaaliyas9296
@aneetaaliyas9296 2 жыл бұрын
യെശുവേ എല്ലാം ദേയിവാ മകളെ അനുഗ്രഹിക്കണം🙏🏻😊
@shynivc6595
@shynivc6595 3 жыл бұрын
യേശുവേ കൊറോണയിൽ നിന്നും ഈ ലോകത്തെ രെക്ഷിക്കണേ 🙏🙏🙏😢😢
@dollyrappai5511
@dollyrappai5511 2 жыл бұрын
കർത്താവ്... നിന്നിക്കുന്നവരിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ ഞങളെ അങ്ങേയുടെ ചിറകിൻ കീഴിൽ മറച്ചു കൊള്ളണമേ 🙏🏻🙏🏻🙏🏻
@divyathomas4
@divyathomas4 3 жыл бұрын
ഈശോപ്പാ കരുണ തോ൬ണമേ 🙏🙏🙏😘😘😘😘
@സൗമ്യബിനോയ്
@സൗമ്യബിനോയ് 3 жыл бұрын
ഇന്നത്തെ സഹനങ്ങൾ എല്ലാം നാളെ നിൻ മഹത്വം ആയി മാറും 👌👌👌👌
@antonypathrose8748
@antonypathrose8748 Жыл бұрын
എന്റെ പാപങ്ങൾക്ക് വേണ്ടി മുൾമുടി അണിഞ്ഞു വൻ യേശു
@seleenajoseph3105
@seleenajoseph3105 3 жыл бұрын
ബേബി ജോൺ കലയന്താനി സാറിന് ദൈവം കോടാനു കോടി നന്മകൾ നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു.🙏🙏🙏🙏 അവസാനം വരെ സഹിക്കാൻ ഉള്ള വിശ്വാസവും ശക്തിയും ഈ പാട്ടിലുണ്ട്.god bless you 🙏🌹 thank you Jesus 🙏🙏🙏🌹🌟💫
@sruthysreya9851
@sruthysreya9851 2 жыл бұрын
Enikku ee paattu kettitum kettitum mathivarunilla
@lissynellickal539
@lissynellickal539 2 жыл бұрын
God,my love touch and heal me,give me to walk with you
@lissynellickal539
@lissynellickal539 2 жыл бұрын
I love you my jesus whole heartdly
@joyesmarsheljoyesmarshel3794
@joyesmarsheljoyesmarshel3794 4 жыл бұрын
ഈശോയേ കൊറോണ വൈറസിൽ നിന്നും ലോകം മുഴുവനിലും ഉള്ള എല്ലാമക്കളെയും കാത്തുരക്ഷിക്കണമേ അപ്പാ.....🙏 സൂപ്പർ പാട്ട് 👍👍👍💓💓💓💕💖👌👌👌
@jayanjose7618
@jayanjose7618 4 жыл бұрын
വിശുദ്ധ യൗസേപ് പിതാവേ കൊറോണ മഹാമാരിയിൽ നിന്നും രക്ഷിക്കണേ
@anilarejoy9671
@anilarejoy9671 Жыл бұрын
കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏😥ആമേൻ
@marythomas8193
@marythomas8193 4 жыл бұрын
ESHOYE BAIJUVINE AVIDUTHE AaLMAVU KONDU ABHISHEKAM CHEYYANAME ENNU PRARTHIYKKUNNU 🔥🔥🔥💄🔥🔥🔥😇👍👍
@jayanjose7618
@jayanjose7618 4 жыл бұрын
വിശുദ്ധ യൗസേപ് പിതാവേ പ്രളയങ്ങളിൽ നിന്നും പ്രകൃതി ദുരന്തങ്ങളിൽ നിന്നും മഹാമാരിയിൽ നിന്നും ഞങ്ങളെകാത്തുകൊള്ളണമേ.. ആമേൻ
@twinklingstar4535
@twinklingstar4535 2 жыл бұрын
എന്റെ കർത്താവേ, ന്റെ അമ്മയുടെ അസ്സുഖം ഭേതമാക്കി കൊടുക്കണമേ 🙏🙏🙏🙏🙏
@babyvalsan7990
@babyvalsan7990 Жыл бұрын
🎉🎉🎉🎉🎉😊😊😊😊 Doraemon❤❤❤❤⭐⭐🌟🌟👍👍👍🙏🙏👌👌👌🎵🎵🎵🎶🎶🎶😍😍😍❤️❤️❤️🥰🥰🥰🥰😚😚😘😘🤩🤩🤩🤩💋💋💋💋
@dvtips8444
@dvtips8444 2 жыл бұрын
ഈശോയെ എന്റെ മോൾടെ ആപത്തു പൂർണമായും മാറേണമേ🙏🙏🙏
@jayanjose7618
@jayanjose7618 4 жыл бұрын
ദിവ്യ കാരുണ്യ നാഥനായ ഈശോയെ മഹാമാരിയിൽ നിന്നും കാത്തു രക്ഷിക്കണമേ
@mercyshaju5618
@mercyshaju5618 2 жыл бұрын
യേശു നാഥാ പാപച്ചേറ്റിൽ വീഴാതെ കാത്തു കൊള്ളണമെ🙏🙏🙏🙏🙏
@rajarajasingh7762
@rajarajasingh7762 3 жыл бұрын
എൻറീശോ യേ നീ എനിക്കായ് എന്തുമാത്റം വേദന സഹിച്ചു
@alltimeslove
@alltimeslove 3 жыл бұрын
ഇതേപോലെ ഗാനം കേൾക്കാൻ ആഗ്രഹിക്കുന്നു ഒരു വ്യക്തിയും മറ്റുള്ളവരോട് കരുണ കാണിക്കാനും ആ മനസ്സ് കാണിക്കണം
@ashajacob7281
@ashajacob7281 2 жыл бұрын
ഈശോയെ എന്റെ മകൾ എനിക്ക് വിദേശത്ത് പഠിക്കാൻ സ്കോളർഷിപ്പ് ലഭിച്ചിരുന്നു ഓഗസ്റ്റ് 15നു ഇരുപതിന് ഇടയിൽ ഒരു ഡേറ്റ് തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ എത്രയും പെട്ടെന്ന് സാധിച്ചു തരണമേ മഹാ വേദനയിലാണ് ഞങ്ങളിപ്പോൾ
@shajinshaji2214
@shajinshaji2214 3 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ നല്ലൊരു അനുഭവം തന്നതിന് നന്ദി യേശുവേ സ്തോത്രം ❤
@aniilkumarthamarakuzhi3009
@aniilkumarthamarakuzhi3009 2 жыл бұрын
Esuve.rakshikename.സാമ്പത്തികമായി.ഏറെ.കഷ്ടതയനുഭവികുന്ന.ഞങ്ങളെ. ഇ ദുരിതത്തിൽ.നിന്നും. കരകേ റ്റേ ണമെ.നാഥാ.🙏🙏🙏🙏🙏🙏🙏
@babyvalsan7990
@babyvalsan7990 Жыл бұрын
❤️♥️🤍🤎💜💙💚💛🧡🌻🌹💐👏👏👍👍👏👏👏🙏🙏🙏🙏🙏🙏🌺🌺🥰🥰🥰😚😚😚😘😘😘🤩🤩💞💞💞💞♥️♥️♥️♥️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vijaysankar9505
@vijaysankar9505 4 жыл бұрын
മനോഹരമായ ഗാനത്തിന് മനോഹരമായ ദൃശ്യാവിഷ്‌കാരണം ആൽബത്തിന്റെ സംവിധായകനും ടീമിനും എല്ലാവിധ ആശംസകളും നേരുന്നു
@akhilkumar9468
@akhilkumar9468 Жыл бұрын
ദൈവമേ ഞങ്ങളുടെ കടങ്ങൾ ഓക്കേ മറ്റാൻ ഒരു വഴി katti തരണമെന്ന് appa
@jobika2840
@jobika2840 4 жыл бұрын
ഗാനവും ചിത്രീകരണവും വളരെ മികചതായി. ശ്രീ. ബൈജുവിന്റെ അയത്ന ലളിതമായ അഭിനയ മികവാണ് ഈ ആൽബത്തിന്റെ ഹൈലൈറ്റ്.
@athulyaashokan9258
@athulyaashokan9258 Жыл бұрын
എന്റെ സ്കിനിലെ അസുഗം മാറ്റി തരണേ ഈശോയെ....🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😢😢😢😢
@nickjulejule5624
@nickjulejule5624 2 жыл бұрын
Kester. Chetta. 👌👌👌👌👏👏👏
@malabarmachan5810
@malabarmachan5810 3 жыл бұрын
വിശുദ്ധ അന്തോണീസ് പുണ്യാളൻ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമ
@marymariyam
@marymariyam 2 жыл бұрын
എന്റെ കടബാധ്യത മാറ്റി തരേണമേ
@unnimajoseph7785
@unnimajoseph7785 4 жыл бұрын
Jesus Christ Son of the Living God have mercy on us and on the whole world. ..
@sajuj3363
@sajuj3363 4 жыл бұрын
സ്പർ
@josyjose266
@josyjose266 Жыл бұрын
ഈശോയെ എല്ലാവരെയും കാത്തുകൊള്ളണമേ❤️🙏🏻
@aleenacj2982
@aleenacj2982 Жыл бұрын
ഈശോയെ അനുഗ്രഹിക്കണ മേ
@infocusphone6925
@infocusphone6925 3 жыл бұрын
ഹൃദയത്തിൽ തട്ടുന്ന വരികൾ ആലാപനം അതിഗംഭീരം
@jayan.v.k6291
@jayan.v.k6291 3 жыл бұрын
കേട്ട് കണ്ണ് niragjuupoyi 😪 അത്ര നല്ല കാനം 🙏🙏🙏🙏
@anuvipin3278
@anuvipin3278 Жыл бұрын
ഞങ്ങളുടെ പിതാവേ ഞങ്ങളെ കാക്കണേ
@melbinjoy14
@melbinjoy14 2 жыл бұрын
എന്റെ ഈശോയെ ഞങ്ങൾക്ക് ഒരു വീട് വാങ്ങാൻ ഞങ്ങളെ അനുഗ്രഹിക്കണേ
@kshemakshema5423
@kshemakshema5423 2 жыл бұрын
ഈശോയെ എനിക്ക് ഞാൻ ആഗ്രഹിച്ചത് പോലെ ജോലി കിട്ടണമേ അനുഗ്രഹിക്കണമേ ഈശോയെ
@jayanjose7618
@jayanjose7618 4 жыл бұрын
വിശുദ്ധ സ്നാപകയോഹന്നാനെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@pauljoseph5927
@pauljoseph5927 3 жыл бұрын
ഈശോയെ ഞങ്ങളെ സഹായിക്കണേ.... ആമേൻ 🙏🌹🌹🌹🙏
@sreedeviajith6054
@sreedeviajith6054 2 жыл бұрын
എന്റെ യേശുവേ എന്റെ പാപങ്ങൾ ഷെമിക്കേണമേ 🙏🙏😭
@sheejabiju907
@sheejabiju907 2 жыл бұрын
കർത്താവെ ബന്ധങ്ങൾ വിശുദ്ധമായി കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏
@SanjayVinod-f5n
@SanjayVinod-f5n Ай бұрын
😍😍
@ankith5201
@ankith5201 2 жыл бұрын
Ksrayichathinu. Nanni
@josephk.p4272
@josephk.p4272 2 жыл бұрын
ബേബിജോൺ കാലയന്താനി, പീറ്റർചേരാനെല്ലൂർ. കെസ്റ്റർ ഭക്തിഗാനരംഗത്തെ, ഏറ്റവും മികച്ചഗാനം....
@minimolsebastian1072
@minimolsebastian1072 2 жыл бұрын
ഈശോയെ എന്നെയും എന്റെ കുടുംബത്തെയും എല്ലാവിധ കടവധ്യതയിൽ നിന്നും രക്ഷിക്കണേ
@johntd4168
@johntd4168 4 жыл бұрын
Almighty save the mankind. Let’s all pray together
@Aaron-qg4ms
@Aaron-qg4ms Жыл бұрын
Amen🙏
@Saji325-12
@Saji325-12 3 жыл бұрын
ഇശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ
@sabumathew8626
@sabumathew8626 2 жыл бұрын
കർത്താവേ ഞങ്ങൾക്ക് ഒരു വഴി ഒരുക്കി തരണേ
@rinsythomas3535
@rinsythomas3535 2 жыл бұрын
കർത്താവെ അനുഗ്രഹിക്കേണമേ
@chinjumanish9597
@chinjumanish9597 4 жыл бұрын
Super. All the best. Pattu kelkkumbol nalla feelings. Super aavishkaram
@jainjayarajanjayarajan2711
@jainjayarajanjayarajan2711 3 жыл бұрын
ഈശോയെ ഈശോയെ ഈശോയെ
@elsiefrancis6983
@elsiefrancis6983 2 ай бұрын
എന്റെ ഈശോയയുടെ അമ്മേ എൻറെ അമ്മേ,എന്റെ അന്തോനീസ് പുണ്യവാനേ ,എന്റെ മേനെയും അവന്റെ ഭാര്യയെയു മോളെയും ദൈവ വിശ്വാസത്തിലും,ഭക്തിയിലുംആഴപ്പെടുത്തണമെ.ബിജുവിനെയും ജുബിയെയും പൂർണ്ണമായും സുഖപ്പെഎടുത്തി അവരുടെ മോന് ഒരു നല്ല ജീവിതം നൽകി രക്ഷിക്കണമെ.
@AnnieGraceEW
@AnnieGraceEW 5 күн бұрын
Jesus wash my family with your precious blood. Amen.