പരിശുദ്ധമായ മാതാവേ എന്റെ സഹോദരങ്ങൾ എല്ലാവരും സന്തോഷത്തിലും സമാധാനത്തിലും ആയിരിക്കാൻ ഈശോയോട് അപേക്ഷിക്കണമേ
@RaniRani-t2r9s Жыл бұрын
പരിശുദ്ധ അമ്മേ മാതാവേ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണമേ എന്റെ മകളുടെ കുടുമ്പജീവിതത്തിൽ സന്തോഷം സമാധാനം കൊടുക്കണമേ മാതാവേ ഞങ്ങളുടെ കടത്തിൽ നിന്ന് മോചനം തരേണമേ
@lekhasajeev6323 Жыл бұрын
അമ്മേ മാതാവേ എന്റെ ശരീരത്തിന്റെ വേദനയും ബുധിമുട്ട് ഉം മാറ്റി തരണേ🙏 എന്റെ മക്കളെ കാത്തു കൊള്ളണമേ അമേൻ 🙏
@lathap3812 Жыл бұрын
അമ്മേ മാതാവ ഞങ്ങളുടെ കുടുംബ ജീവിതം സന്തോഷമായി തീർക്കണമേ ഞങ്ങളെ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
@lathap3812 Жыл бұрын
അമ്മേ മാതാവേ എനിക്ക് ശരീരസുഖവും കൈകാലുകളുടെ വേദന മുഴു നായി മാറ്റിതരണ മേ അമേൻ🙏🙏💙🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@danyjose67454 ай бұрын
പരിശുദ്ധ അമ്മേ എന്റെ ജോലിയിലുള്ള എല്ലാം തടസങ്ങളും മാറുവാൻ പ്രാർത്ഥിക്കണേ 🙏🙏🙏🌹🌹
@DevassyThoma4 ай бұрын
ആശ്രയമേ എന്നെ മുഴുവൻ ആക്കി മാറ്റണമേ അമ്മേ മാതാവേ ഞങ്ങൾ നേരിടുന്ന പ്രതിസന്ധികളെയും വിജയിക്കുവാൻ പരിശുദ്ധ അമ്മേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ എന്ന് പ്രത്യേകം പ്രാർത്ഥിക്കുന്നു
@lathap38126 ай бұрын
ആമേൻ അമ്മേ മോതവേ എനിക്ക് സർജ്ജറിക്കുള്ള ഡേറ്റ് ഇതുവരെയുംകട്ടിയില്ല യൂറിനിൽ ഇൻപെക്ഷൻ ആയതു കൊണ്ട് മാറ്റി വച്ചു ആമ്മേ ആമേൻ അനുഗ്രഹിക്കണമേ അമ്മയുടെ കൃപ എപ്പോഴും എൻ്റെ കൂടെ ഉണ്ടായിരിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു ആമേൻ🙏✝️✝️✝️✝️✝️✝️🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹✝️✝️✝️✝️
@UshavijayanAamisevantmanagemen3 ай бұрын
എൻ്റെ പരിശുദ്ധ അമ്മേ മാതാവേ നമ്മുടെ കടങ്ങള് പറ്റി താരണമെ എൻ്റെ അനിയൻ്റെ ചോമ സോസ മുണ്ടും മറ്റിതാരണെ എൻ്റെ പരിശുദ്ധ മാതാവേ പരിശുദ്ധപിത വെ
@jubyraphael87267 ай бұрын
എന്റെ അമ്മേ എന്റെ മോന്റെ ജോലിക്ക് തടസമായി നിൽക്കുന്ന അന്ധകാരസക്തിയെ മാറ്റി തരണമേ
@annammakurian81193 ай бұрын
എൻ്റെ അമ്മെ ഇസ്രയേലിനെ കാത്തു കൊള്ളണമെ!🎉🎉
@ancythomas87852 жыл бұрын
എന്റെ അമ്മേ മാതാവേ ഞങ്ങളുടെ ജീവിതത്തിലെ ഉയർച്ചയ്ക്ക് തടസ്സമാകുന്ന എല്ലാ ശത്രുക്കളുടെ ഉപദ്രവങ്ങളും നീക്കി തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏
@sajanps848811 ай бұрын
🙏
@lathap38128 ай бұрын
' ആമേൻ എൻ്റെ അമ്മേ മാതാവേ ഞങ്ങളടെ ജീവിതത്തിലെ ഉയർച്ചയ്ക്ക് തടസ്സമാകുന്ന എല്ലാ ശത്രുക്കളുടെ ഉപദ്രവങ്ങളും നീക്കി തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ💕🙏💕🌹🌹🌹💕🙏💕✝️✝️💕🙏💕
@daivakripa11187 ай бұрын
Amen 🙏
@olivepetals56417 ай бұрын
Amen
@aryaammu39075 ай бұрын
S karthavaya deiva me ange namathil ende kudubba thele uyarchake thadasamettulla ella paeesajeka sakthekaleyum matte nerthe njangalude kudubba the ange namathil mahathuya peduthename abeshegam cheyanname pratheshekarana theda saksheyae jevekkuvan ange namathil mahathuya peduthename ange yahovayude karaggallel samarpekkunnu aae adarsh ende gelf jole ude mellum ende barthve ende mel ende bavanathil mel oru albbutham pravarthekenname ange yahovayude karaggallel samarpekkunnu ennu thanne pravarthekkenname amma mathave ABBA pedthave esoye 😭😭😭😭😭😭😭🙏✝️❤🥰🌹
@rohanriya2445 Жыл бұрын
അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങൾക്ക് പഠിക്കാനുള്ള ബുദ്ധി ബോധം കൊടുത്ത് അനുഗ്രഹിക്കുമാറാകട്ടെ അവരെ നല്ല മക്കളെ വളരുവാൻ സഹായിക്കേണമേ ആമേൻ 🌹🌹🌹🌹
@annammapeter80 Жыл бұрын
എന്റെ അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെ അവസ്ഥ മാറ്റി അനുഗ്രഹിക്കേണമേ ആമേൻ
@MaryAntony-qq1mo7 ай бұрын
മാതാവേ എൻ്റെ കൊച്ചുമോൻ എഴുതാൻ പോകുന്ന ടെസററപരീഷ പാസാക്ക കൊടുക്കണമേ ആമ്മേൻ
@seeliaz6155 Жыл бұрын
അമ്മേ മാതാവേ എന്റെ മകൾക്ക് അനുയോജ്യമായ ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ .
@lathap3812 Жыл бұрын
അമ്മ മാതാവേ എന്റെ മകന്റെ മനസ്സ് ശാന്തമായിരിക്കാണമേ അവ നേ അലട്ടുന്ന പ്രശനം മനസ്സിൽ നിന്നും മുഴുവനായി മാറ്റണമേ പെരുത്തുള്ള ബന്ധം അമ്മ തന്നെ നടത്തി കൊടുക്കണ്ണം ഞാൻ അവനെ അമ്മയുടെ കരങ്ങളിൽ ഏല്പിക്കുന്നു കാത്തു കൊള്ളണമേ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏💚💚🙏💚🙏💚🙏💚🙏💚
@sebastinjoseph5172 Жыл бұрын
അമ്മേ ഇപ്പോൾ എന്റെ ജീവിതത്തിൽ സംഭവിക്കാൻ പ്പോകുന്ന ആ കാര്യത്തിൽ ഒന്ന് ഇടപെടണേ.. പതറാതെ അവരോടു മിണ്ടാൻ പറ്റണെ.. അമ്മേ koode ഉണ്ടാകണമേ.. സ്നേഹത്തോടെ പെരുമാറാൻ പറ്റണെ... എല്ലാം വിജയയിപ്പിക്കണേ
@lathap3812 Жыл бұрын
അമ്മേ മാതവേ ജോലി ചെയ്യുവാനുള്ള ആരോഗ്യവും തരണമേ എന്റെ മകന്റെ മനസ്സു ശാന്തമാക്കണമേ അവനെ അലട്ടികൊണ്ടിരി പ്രശനം അവന്റെ മനസ്സിൽ നിന്ന് നി ശേഷം മാറ്റണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
@GajajGajaj5 ай бұрын
അമ്മയെ അമ്മയെ ആശ്രയിക്കാൻ അല്ലാതെ എനിക്ക് ആരുമില്ല അമ്മേ എൻറെ കുടുംബത്തിന് സമാധാനവും സന്തോഷവും തരണമേ എൻറെ കുഞ്ഞിൻറെ രോഗം പടരുന്ന വിടുതൽ കൊടുക്കണേ അവനു സന്തോഷ് കൊടുക്കണേ പിന്നെ കുഞ്ഞുങ്ങൾക്കൊപ്പം പരിപൂർണ്ണ സൗഖ്യം
@seenaanilkumar44123 жыл бұрын
അമ്മേ മാതാവേ മനസ്സ് വല്ലാതെ വേതനിക്കുന്ന് അമ്മേ.അമ്മയുടെ ഇൗ മകളെ അവിടുത്തോട് ചേർത്ത് നിർത്തനെ മാതാവേ
@lathap38128 ай бұрын
ആമേൻ അമ്മേ മാതാവേ ജോലി ചെയ്യാനുള്ള ആരോഗ്യം തരേണമേ മാതാവേ ഈ മകളുടെ വേദന മാറ്റി ആരേണമേ തളർന്നു പോകുമ്പോൾ കൂടെ ഇരിക്കേണമേ കാത്തു കൊള്ളണമേ അനുഗ്രഹിക്കണമേ ആമേൻ🙏✝️✝️✝️✝️✝️🙏🙏🙏🙏🙏🌹🌹🌹❤️❤️❤️🌹🌹🌹❤❤❤❤❤
@AmbilyThomas-zu2uv2 ай бұрын
അമ്മേ മാതാവെ എൻ്റെ കുടുംബത്തെ മുഴുവനായുംഅമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു മോളുടെ കല്യാണം മോൻ്റെ പഠിപ്പ് സ്വന്തമായി ഒരു വീട്
@thirvallaannie6988 Жыл бұрын
എന്റെ അമ്മേ മാതാവേ മോളുടെ പരിഷ തടസം മാറുന്നതിനും എന്റെ ബിസിനസിന്റെ തകർച്ച മാറ്റി തരുന്നതിന് മരുമോന്റെ മാദ്യ പാനാസക്തി മാറ്റി തരുന്നതിനും ഈ ജപമാല അങ്ങേയ്ക്ക് സമർപ്പിക്കുന്നു ആമേൻ❤❤
@vasantharajan25942 жыл бұрын
അമ്മ മാതാവേ എന്റെ കുടുബത്തിന് വേണ്ടി പ്രാർത്ഥന കേൾകണേ അമ്മേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏
@sherlyeldon36932 жыл бұрын
👃👃👃👃👃
@sherlyeldon36932 жыл бұрын
🙏🙏🙏🙏🙏🙏🙏
@jeenajose83513 жыл бұрын
പരിശുദ്ധ മാതാവേ എന്റെ ഭർത്താവിന്റെ പല്ലിനും മോണയ്ക്കും ബാധിച്ചിരിക്കുന്ന മുറിവും വേദനയും സുഖപ്പെടുത്തണമേ. എന്റെ മകനെ മടി മാറി പഠിക്കാനുള്ള കൃപ നല്കണമേ മകളുടെ പരീക്ഷാഭയം മാറ്റണമേ ആമേൻ
അമ്മേ മാതവേ ജോലി ചെയ്യാനുള്ള ആരോഗ്യം തരണമേ മാതാവേ ഈ മക ടെ വേദന മാറ്റി ത്ത രണ മേ തളർന്നു പോകമ്പോൾ കൂടെ ഇരിക്കേണമേ കാത്തു കൊള്ളണമേ അനുസരിക്കണമേ🙏🙏🙏✝️✝️✝️🙏🙏🙏💙💙💙🙏✝️💙💙
@joyesmarsheljoyesmarshel37942 жыл бұрын
എന്റെ അമ്മേ എന്നെയും എന്റെ മക്കളുടെ കുടുംബത്തെയും ലോകം മുഴുവനും അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ ഞങ്ങൾക്കു ഷെമ സന്തോഷം സമാധാനം ഇവ നൽകി ഞങ്ങളെ അനുഗ്രഹിക്കണമെ അമ്മേ പാപികളായ ഞങ്ങൾക്കുവേണ്ടി അങ്ങേ തിരു സുധനോടു പ്രാർത്ഥിക്കണമേ ആമേൻ 🙏🤲🙏🌹💕🌹🙏🙏
@SindhuSindhu-dv8fd Жыл бұрын
അമ്മേ ഒരു യോഗ്യത യു o ഇല്ലാത്ത എന്റെ പ്രാ ത്ഥന കേട്ടു നന്ദി. ഏക ദേ യി വമേ നിന്നെ വിശ്യ്‌സിക്കുന്ന ഉ. മോനു വേണ്ടവിധ o ബുദ്ധി. നല്കി യിടെനെ
@shylashyla83093 жыл бұрын
പരിശുദ്ധ അമ്മേ പ്രാർത്ഥിക്കണമേ.🙏🙏🙏🙏എന്റെ ജോലിയിലുള്ള. എല്ലാ തടസങ്ങളും മാറ്റിതരണമേ.. 🙏🙏🙏കടബാധ്യത എല്ലാം മാറ്റി തരണമേ. 🙏🙏🙏🙏മോന് ഒരു ജോലി കിട്ടാൻ സഹായിക്കണമേ 🙏🙏🙏വിശ്വാസം വർധിപ്പിക്കണമേ 🙏🙏🙏അമ്മേ കൂടെ എപ്പോഴും ഉണ്ടാകണമെ. 🙏🙏🙏🙏🙏
@sajanps848811 ай бұрын
🙏
@DamayantiR-b2p10 ай бұрын
Amme ente monu oru nalla joly thannù anugrhikkane
@GajajGajaj6 ай бұрын
അമ്മേ ഞങ്ങൾക്കായി വിടല്ലേ അമ്മേ അമ്മയുടെ കുഞ്ഞുങ്ങൾ ക്യാൻസൽ അടിക്കാതെ എൻറെ കുഞ്ഞിന ഇക്കാമ ഇക്കാമ അടിച്ചു കിട്ടണം അടിച്ചു കിട്ടാൻ അമ്മേ അമ്മേ ഒരു സാക്ഷിയാവാൻ ഉള്ള
@lissalouis46332 жыл бұрын
അമ്മേ മതാവേ കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു കാക്കണമെ അമ്മേ
@daivakripa11187 ай бұрын
അമ്മേമാതാവെ എനിക്കും, എന്റെ കുടുംബത്തിനും, വിജയ്ക്കും,വിദ്യാർത്ഥി ആയ വിജയ്ക്കും ഞങ്ങളുടെ സംസാരങ്ങളിൽ,എഴുത്തുകളിൽ,പ്രവൃത്തികളിൽ etc avayil അങ്ങയുടെ അനുഗ്രഹം തന്നു ഞങ്ങളോട് കരുണ കാണിക്കണേ
@ousephantony52683 жыл бұрын
എന്റെ അ മ്മേ എന്റെ കുടുബത്തെ കാത്തു കൊള്ളണമെ. എന്റെ മക്കൾക്ക് mg ജോലിക്കുള്ള വഴികാട്ടി തരണമെ അമ്മേ ശത്രുക്കളിൽ നിന്നും കാത്ത് കൊള്ളണമെ
@NishaTomy-o1d Жыл бұрын
എന്റെ അമ്മേ എനിക്ക് ഒരു നല്ല ജോലി തരേണ്ണമേ
@NishaTomy-o1d Жыл бұрын
എന്റെ മാതാവേ ക്രിസ്റ്റീന യാക് പഠി കുവാനുള്ള കൃപ നൽകേണ്ണേ
@darlytitus42122 жыл бұрын
അമ്മ മാതാവേ എന്റെ ഹസ്ബൻഡ് പുകവലിൽ നിന്നും പൂർണമായും മോചനം നൽകി അനുഗ്രഹിക്കണേ മാതാവേ സമാദാനം നൽകണേ
@mersaljoy69222 жыл бұрын
ആമേൻ, മാതാവേ ഞങ്ങളുടെ യാചനകൾ സ്വീകരിക്കണേ. 🙏🙏🙏🌹
@elsijoseph49542 жыл бұрын
..
@joicejoseph65622 жыл бұрын
Jabamala ^yyffiiffiiggggt
@lathap38126 ай бұрын
ആമേൻ എൻ്റെ അമ്മേ മാതാവേ ഞങ്ങളുടെ ജീവിതത്തിലെ ഉയർച്ചയ്ക്ക് തടസ്സമാകുന്ന എല്ലാ ശത്രുക്കളുടെ ഉപദ്രവങ്ങളും നീക്കി തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ അപ്പാ അങ്ങേ മഹത്വപ്പെടട്ടെ ആമേൻ🙏🙏🙏🙏🙏♥️♥️♥️♥️🌹🌹🌹🌹🌹🌹✝️✝️✝️✝️✝️🙏🙏
@georgemathew81963 жыл бұрын
അമ്മ മാതാവേ എന്റെ കുഞ്ഞിന് സംസാരിക്കാൻ കഴിവ് കൊടുക്കണേ അമ്മേ 🙏🙏🙏🙏🙏
@jessyboban83452 жыл бұрын
മാതാവേ ഈ ജപമാലയോട് ചേർത്ത് ഉണ്ണിയേയും 'കാണാതെ പോയ ഫോണും സമർപിക്കന്നു 'അമ്മേ അവർ ബധിരരും മൂകരുമാണ് സഹായിക്കണമേ' ആർക്കെങ്കിലും കിട്ടിയാൽ കൊടുക്കുവാൻ മനസ് തോന്നിക്കണേ അമ്മേ.യാചിക്കുന്നു '
@antonyjosephkuttan6599 Жыл бұрын
🙏🙏🙏🙏🙏
@rajendrannair1766 Жыл бұрын
മാതാവ് കൂടെ ഉണ്ട് നൽകിയിരിക്കും 🙏
@akashantony3500 Жыл бұрын
@@antonyjosephkuttan6599kk😊 pp 0:51 😊 LP
@lissythomas1688 Жыл бұрын
Ente Ammey mathave angayude thiru kumarante pakkal ente kudumpathe ethan help Cheyenne ❤ 28:31
@josephjoypj88873 жыл бұрын
പരിശുദ്ധ ദൈവമാതാവേ ഈ ലോക ദുരിതങ്ങളിൽ നിന്നും ഞങ്ങളെ കാത്തു പരിപാലിക്കണമേ .ആമ്മേൻ
@remaniremani95392 жыл бұрын
Amen
@remaniremani95392 жыл бұрын
ആമേൻ
@user-uo5zx8gg1i2 жыл бұрын
Rakshikaname
@user-uo5zx8gg1i2 жыл бұрын
Makkaleyum bharthavineyum rakshikaname
@sindhusukumaran4702 жыл бұрын
അമ്മ മാതാവേ എന്റെ മോന് 24 വയസ്സ് ആയി ഒരു ജോലിക്കും പോകാതെ ചുമ്മാതെ കൂട്ടുകാരുമായി കറങ്ങി നടക്കലാണ് ജോലി. അവന്റെ മനസ്സിൽ നിന്നും കൂട്ടുകാരുടെ ചിന്തകൾ എല്ലാം മാറ്റി ജോലിക്ക് പോകാനുള്ള എല്ലാ മനസും അവനു തോന്നിപ്പിക്കണേ അമ്മേ മാതാവേ 🙏🙏🙏
@marymathew79144 ай бұрын
Àmen Amen Amen മാതാവേ എന്നെ എല്ലാം യോഗങ്ങളും ഏൽപ്പിച്ചു കൊടുക്കണം എന്നെ കുടുംബത്തിനായി
@jollymohan5733 жыл бұрын
അമ്മേ മക്കളെ അനുഗഹികമേ, കൂടെ ആയിരിക്കണേ, കൂടെ നടക്കണേ
@alphashibu5948 Жыл бұрын
Amme mathave ente udambadi niyogagalde mel krupa undakane ammme mathave🙏🙏🙏
@sunithasunitha6833 жыл бұрын
പരിശുദ്ധ അമ്മ മാതാവേ കുടുംബമായി സമർപ്പിക്കുന്നു കടഭാരം മാറ്റി തലമുറയെ തന്നു അനുഗ്രഹിക്കണേ
@suseelavengoor78713 жыл бұрын
മാതാവേ എന്റെ അമ്മയുടെ മുറിവ് മാറ്റി തരേണമേ
@beenakurien18593 жыл бұрын
എന്റെ അമ്മേ എൻെറ ആശ്രയമേ 🙏🙏🙏
@sebastiankodakkanal878 Жыл бұрын
എന്റെ അമ്മേ, എന്റെ എല്ലാ സാമ്പത്തിക ബാദ്ധ്യതയും തീർത്ത് എനിക്ക് മനസമാധാനം നൽകേണമെ...✝️✝️✝️🙏🙏🙏🌹🌹🌹
@sangeethapezhummoodu31123 жыл бұрын
യേശുവേ കർത്താവെ എൻറ്റ സങ്കടകൾ എല്ലാ മാറ്റി താരാണെമെ 🙏🙏❤️
@minimamman26903 жыл бұрын
Ellaasankadamgalum mattene
@annadeeshna71343 жыл бұрын
പരിശുദ്ധ അമ്മേ ഞങ്ങളുടെ കടബാധ്യതകളും സങ്കടങ്ങളും എല്ലാം നീ നീക്കി തരേണമേ. അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി നീ പ്രാത്ഥിക്കേണമേ.
@3552284 Жыл бұрын
അമ്മേ മാതാവേ ഞാൻ വലിയ യുക്തി, ഭൗതിക, നിരീശ്വര അന്ധകാരത്തിലും, തിന്മയിലുമാണ്, എന്നെ രക്ഷിക്കുവാൻ സഹായിക്കേണമേ ✝️✝️🙏🙏🌹🌹
@ancyjoseph5297 ай бұрын
പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിലേ എൻ്റെ സഹനത്തോടുകൂടിയ എൻ്റെ യാചന അമ്മയുടെ വിമലഹൃദയത്തിലേക്കു പ്രതിഷ്ഠിക്കുന്നു ദയ കാണിക്കണമേ🙏🙏🙏🙏🙏🕯️🕯️🕯️🕯️
@AnnoyedPastries-lh3yv8 ай бұрын
മാതാവേ സാമ്പത്തിക പ്രയാസങ്ങൾ എല്ലാം മാറ്റി തരണമേ എന്റെ കുഞ്ഞുങ്ങൾക്ക് പഠിക്കാൻ നല്ല അറിവ് കൊടുക്കണമേ മാതാവേ🙏🙏🙏
@lathap3812 Жыл бұрын
അമ്മേ മാതാവേ പാർവ്വതി മകളുടെ വസ്തുവിന്റെ തടസ്സം മാറ്റി പോക്ക് വരവ് ചെയ്തു തരണമേ എന്ന് പ്രാർത്ഥിക്കുന്നു🌹🙏🙏🙏🙏🙏🙏🙏🙏🙏❣️❣️❣️❣️❣️❣️❣️🌹🌹❤️🌹❤️❤️❤️❤️
@margretanthochan58243 жыл бұрын
അമ്മേ മാതാവേ അകന്നു കൊണ്ടിരിക്കുന്ന ഞങ്ങളുടെ കുടുംബ ബന്ധങ്ങളെ കൂട്ടി ചേർക്കണമേ അനുഗ്രഹിക്കണമേ
@SindhuSindhu-dv8fd Жыл бұрын
മോന്റ് പരീക്ഷ നാളെ തുടങ്ങി തീരുന്നത് വരെ. നിന്റെ കൃപ നിറ യണേ. അമ്മ കുടെ ഉണ്ട് എങ്കിൽ ഏതു അറിയാത്ത വിഷയം ആണെങ്കിൽ പോലും അത് അവിടുന്നു. നിസാര മണലോ അമ്മേ മോനെ പോലെ കണക്കു കട മെടുത്. കു റ യ്കാ നും കൂട്ടാനും അറിയാത്ത എല്ലാ മക്കളെ യും ഉയർത്തണേ
@sabhimols99823 жыл бұрын
അമ്മേ, മാതാവേ, എന്റെ ജോലി കാത്തുസംരക്ഷിക്കണമേ.
@musiclver7266 Жыл бұрын
Amma madhave ente familiye rekshikkename
@sherlythomas94353 жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബ ജീവിതം സന്തോഷമായി തീർക്കണമേ 🙏 ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏
@bettygeorge12423 жыл бұрын
അമ്മേ എന്നെ യും മക്കളെയും സമർപ്പിക്കുന്നു കാക്കണമേ ദൈവമേ കാത്ത് സംരക്ഷിക്കണമെന്ന് പ്രാർഥിക്കു ന്നു
@shajuchennamkulam34733 жыл бұрын
അമ്മേ മാതാവേ, ഞങ്ങൾക്കും ലോകം മുഴുവനുംവേണ്ടി പ്രാർത്ഥിക്കണമേ.. ആവേ മരിയ..
അമ്മേ മാതാവേ ഞങ്ങളുടെ അട്ടിൻ കുഞ്ഞുങ്ങളെ അമ്മയുടെ തൃപ്പാദത്തിൽ സമർപ്പിക്കുന്നു അവരുടെ അസുഖം മാറ്റിത്തരണമേ
@RemaniRajan-o6u Жыл бұрын
എന്റെയമ്മേ എന്റെ ഭരണത്തിന്റെ മേൽ ഉള്ള കടബാധ്യത തീരാൻ അമ്മ സർവേശ്വരനോട് പ്രാർത്ഥിക്കണമേ
@ancyjoseph529 Жыл бұрын
അമ്മേ ആ വേ മരിയാ വിശ്വാസത്തിൽ നിന്ന് അകന്നു പോയ എന്റെ മക്കളെ വിശ്വാസത്താൽ യേശുവിൽ ഉറപ്പിക്കണമെ
@vidhuabhi10293 жыл бұрын
അമ്മേ ഞങ്ങളുടെ ഹൃദയം നോവുന്നു അമ്മേ 🤲
@letscraft79963 жыл бұрын
Òoo
@mollythomas52123 жыл бұрын
amen
@deeptiambdoskar28962 жыл бұрын
Amme ente flyil Krupa tonnaname
@alphonsebaby4876 Жыл бұрын
Parishu tha ammeoruveedu nalganame yennu angaeputhranode apeshika name amen 🙏🙏🙏🙏🙏🙏🙏🙏🙏🙏
@antonyjosephkuttan6599 Жыл бұрын
അമ്മേ മാതാവേ ഞങ്ങളെ കാത്തുകൊള്ളണമേ.. രോഗങ്ങൾ കൊണ്ട് വേദനിക്കുന്നവരെയും.. കടങ്ങൾ കൊണ്ട് വേദനിക്കുന്നവരെയും അമ്മേ രക്ഷികണേ അമ്മേ ഞങ്ങളുടെ പ്രാർത്ഥന അങ്ങേ തിരുകുമാരനോട് അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏ഞങ്ങൾക്ക് ആശ്രയമേകണെ അമ്മേ പരിശുദ്ധ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@judejude466 Жыл бұрын
അമ്മേ പരിശുദ്ധ മാതാവേ എന്റെ ഹാർട്ടിന്റെ ബ്ലോക്ക് ഓപ്പറേഷൻ കൂടാതെ മാറ്റിതരണേ മേ എന്റെ മക്കളെയും ഭർത്താവിനെയും എന്നും കാത്തു കൊള്ള ണമേ ഞങ്ങളുടെ കുടുംബ കാത്തു കൊള്ളണമേ🌹🙏🙏🙏🌹
@leelapnleelapn24683 жыл бұрын
പരിശുദ്ധ മറിയമേ മകൻ സഞ്ജയ് നെ കാത്തുക്കൊള്ളണമേ, അമ്മേ മാതാവേ നിനക്ക് വന്ദനം , അമ്മേ എന്റെ പാസ്‌പോർട്ടിന്റ വിഷയം തടസം കൂടാതെ ഈശോയോട് കല്പ്പിച്ചു നടത്തി തരണമേ ✋️✋️✋️ ആമേൻ ആമേൻ ആമേൻ ❤❤❤🌹🙏🙏🙏🙏🙏✋️🌹
@jubyraphael87267 ай бұрын
എന്റെ കുടുംബത്തെ ബാധിച്ചിരിക്കുന്ന അന്ധകാരസക്തിയെ എന്നേക്കുമായി തുടച്ചുനിക്കണമേ അമ്മേ
@annadeeshna71343 жыл бұрын
അമ്മേ മാതാവേ സ്വസ്തി. അമ്മേ മാതാവേ എൻ്റെ ഭർത്താവിന്റെ വിട്ടുമാറാത്ത മദ്യപാനത്തിൽ നിന്നും മോചനം നേടാൻ അമ്മേ നീ കനിയേണമേ.🙏🙏🙏🌹🌹🌹
@maryjosy86662 жыл бұрын
അമ്മെ മാതാവേ ഞങ്ങളുടെ കുടുബത്ത കാത്തുകൊള്ളണമേ 🙏🙏🙏
@minijoseph30773 жыл бұрын
അമ്മ മാതാവേ എന്റ നിയോഗം മുഴുവൻ സാധിക്കണം
@shylashyla83093 жыл бұрын
ഈശോയോട് പ്രാർത്ഥിക്കണമേ ഈ പാപിയായ മക്കൾക്ക് വേണ്ടി.. 🙏🙏🙏🙏🙏
@JollyKoshi-b7h Жыл бұрын
അമ്മേ എന്റെ അമ്മേ പരിശുദ്ധ മാതാവ എന്റെ നിയോഗങ്ങളെ എന്റെ അമ്മയുടെ പാദ പിം ത്തിൽ തരുന്നു 32 വയസായ മകന്റെ വിവാഹം നടത്തി തരന്നേ കട ബാദ്യ ദ വിട്ടാൽ വഴി തരണേ അമ്മേ❤❤❤❤❤
@judejude466 Жыл бұрын
അമ്മേ ഈ പ്രഭാതത്തിൽ എല്ലാവരെയും അനുഗ്രഹിക്കണമേ🙏🙏🌹🙏🙏
@babumg8065 Жыл бұрын
Bbbb1o
@sgvlogs3055 Жыл бұрын
ഈശോയെ എന്റെ ജോയെ കാത്തുകൊള്ളണമേ 🙏🙏🙏
@ValsaThankkachan074 Жыл бұрын
പരിശുദ്ധ അമ്മ മാതാവേ എന്റെ മക്കളെ ഈശോയോട് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഇല്ല ആപത്തുകളിൽ നിന്നും കാത്തു സംരക്ഷിക്കണമെന്ന് പ്രാർത്ഥിക്കുന്നു
@Surekharajesh77423 жыл бұрын
അമ്മേ മാതാവേ ഞാൻ ഇപ്പോൾ ഒരു മാസം ഗർഭിണി ആണ് എന്റെ കുഞ്ഞിനെ അമ്മ കാത്തു കൊള്ളേണമേ... ആമേൻ.. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏കുഞ്ഞിനെ അമ്മയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു....
@SAJEEVR-nm3zz6 ай бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തെ അങ്ങയുടെ മുന്നിൽ സമർപ്പിക്കുന്നു
@ousephantony52682 жыл бұрын
എന്റെ കുടുംബത്തെ അമ്മയുടെ കരങ്ങളിൽ ഞാൻ സമർപ്പിക്കുന്നു.
@lathap38129 ай бұрын
ആമേൻ എൻ്റെ കുടുംബത്തെ അമ്മയുടെ കരങ്ങളിൽ ഞാൻ സമർപ്പിക്കുന്നു അമേൻ🙏🙏🙏
@lathap38129 ай бұрын
ആമേൻ എൻ്റെ അമ്മേ മാതാവേ എൻ്റെ ശരീരത്തിലെ എല്ലാ രോഗങ്ങളും മുഴുവനായി മാറ്റിത്തരണമേ അമ്മേ കൈവിടരുതെ അനുഗ്രഹിക്കണമേ🙏🙏🙏🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏
@lathap38129 ай бұрын
ആമേൻ പരിശുദ്ധ അമ്മേ 15-ാം തീയതിക്ക് മുൻമ്പ് തന്നെ കടയുടെ താക്കോൽ കെടുക്കാൻ സാധിക്കണമേ
@leelammujohnson9038 Жыл бұрын
അമ്മേ മാതാവേ എത്രയും വേഗം എനിക്കി ജോലി ശരിയാക്കിതരണേ
@shylashyla83093 жыл бұрын
അമ്മയുടെ അനുഗ്രം എനിക്ക് വേണം. എന്റെ വഴിയിൽ അമ്മയുടെ അനുഗ്രഹം എനിക്കുണ്ടാവണം. 🙏🙏🙏🙏
എന്റെ നല്ലഈശോയെ ഞങ്ങളെയും കൈവിടാതെചേർത്തുനിർത്തേണമേ. 🙏കടബാത്യതകൾ നീ തീർത്തുതരേണമേ 🙏മാതാവേ, ഉണ്ണിയേശുവു മായി ഞങ്ങളുടെ കുടുംബത്തിലും കടന്നുവരേണമേ... 🙏🌹🌹🌹