ചൊല്ലി തീരുംമുൻപേ അനുഗ്രഹവും അത്ഭുതവും ഉറപ്പായി ലഭിക്കുന്ന മാതാവിനോടുള്ള അതിശക്തമായ പ്രാർത്ഥന!!

  Рет қаралды 1,502,904

Das Creations

Das Creations

2 жыл бұрын

Like ✔ Comment✔ Tag ✔ Share ✔
കേൾക്കുംതോറും അനുഗ്രഹം ഉറപ്പായ അത്ഭുത പ്രാർത്ഥന, Holy Mary Rosary
ജപമാല: പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ പറയുന്നു മറിയത്തിന്റെ ഹൃദയത്തിലൂടെ ക്രിസ്തുവിന്റെ ജീവിത രഹസ്യങ്ങൾ ധ്യാനിക്കുക എന്നതാണ് ജപമാല പ്രാർത്ഥന. നമ്മുടെ രക്ഷക്ക് കാരണമായ ക്രിസ്തുവിൻറെ പെസഹാ രഹസ്യങ്ങൾ, അവിടത്തെ ജനനം, രഹസ്യജീവിതം പരസ്യജീവിതം, പീഢാസഹനം, കുരിശുമരണം, തിരു ഉത്ഥാനം, സ്വർഗ്ഗാരോഹണം എന്നിവയാണ് പരിശുദ്ധ ജപമാലയിലൂടെ നാം ധ്യാനിക്കുന്നത്. നമ്മുടെ രക്ഷയ്ക്കുവേണ്ടി ദൈവ പിതാവ് രൂപപ്പെടുത്തിയ രക്ഷാകര സംഭവങ്ങളുടെ നിരന്തര ധ്യാനമാണ് ജപമാല. മഹാ വിശുദ്ധനായ ജോൺ പോൾ രണ്ടാമൻ മാർപാപ്പ കന്യകാമറിയത്തിന്റെ ജപമാല എന്ന തന്റെ ചാക്രിക ലേഖനത്തിലൂടെ എടുത്തു പറയുന്ന ഒരു കാര്യമുണ്ട്. പള്ളിയിലെ കുർബാന അർപ്പണം പോലെ വീട്ടിലെ കുർബാന അർപ്പണം ആണ് പരിശുദ്ധ ജപമാല എന്ന്. പരിശുദ്ധ കുർബാനയിൽ ആഘോഷിക്കപ്പെടുന്ന മിശിഹായുടെ പെസഹ രഹസ്യങ്ങളും ജപമാലയിൽ ധ്യാനിക്കുന്ന മിശിഹായുടെ പെസഹ രഹസ്യങ്ങളും ഒന്നുതന്നെയാണ്. പരിശുദ്ധ ജപമാലയാണ് നമ്മെ വ്യക്തിപരമായി ദൈവാരാധനയ്ക്ക് ഒരുക്കുന്ന ഏറ്റവും വലിയ ഘടകം. അത് നമ്മെ പഴയ പാപങ്ങളിൽ നിന്നും ശുദ്ധീകരിക്കുന്നു, നഷ്ടപ്പെട്ട ദൈവവുമായുള്ള ബന്ധം നമുക്ക് വീണ്ടും നൽകുന്നു, പാപത്തിനും പിശാചിലും നമ്മുടെ മേലുള്ള സ്വാധീനം എടുത്തു മാറ്റുകയും ചെയ്യുന്നു. ആന്തരിക പരിവർത്തനത്തിലേക്ക് നമ്മെ നയിക്കാനും നമ്മുടെ വ്യക്തിപരമായ പരിശുദ്ധി കാത്തുസൂക്ഷിക്കാനും ജപമാല ഒരോ നിമിഷവും നമ്മെ സഹായിക്കുന്നു. പരിശുദ്ധ സഭയെ ശത്രുക്കളുടെ ആക്രമണങ്ങളിൽ നിന്നും പൈശാചിക ആക്രമണങ്ങളിൽ നിന്നും ചരിത്രത്തിലുടനീളം സംരക്ഷിച്ചതിൽ ജപമാല പ്രാർത്ഥന വലിയ പങ്കുവഹിക്കുന്നു. സഭയിലെ ഓരോ കുടുംബത്തിന്റെയും സമർപ്പിതരുടെയും വിശുദ്ധി കാത്തുസൂക്ഷിക്കുന്നതിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ജപമാല വലിയ പങ്കു വഹിക്കുന്നുണ്ട്. ജപമാലയിൽ കന്യകമറിയം അമ്മ വഴി നമ്മൾ യേശുവിലേക്ക് എത്തുകയാണ് ചെയ്യുന്നത്. ഓരോ നന്മനിറഞ്ഞ മറിയം ജപവും ചൊല്ലുമ്പോഴും കന്യകാമറിയത്തിലൂടെ സജീവമായ ആരാധനയാണ് നമ്മൾ യേശുവിന് കരേറ്റുന്നത്. ജപമാല ഇത്രമാത്രം ശക്തമാകാനുള്ള ഒരു കാരണവും ഇതുതന്നെയാണ്. ഫാത്തിമയിൽ പരിശുദ്ധ അമ്മ മൂന്നു കുട്ടികൾക്ക് അവസാനമായി പ്രത്യക്ഷപ്പെട്ട് കൊണ്ട് എല്ലാ വിശ്വാസികളും എന്നും ജപമാല ചൊല്ലുവാൻ ഞാൻ ആഗ്രഹിക്കുന്നു എന്ന് പറയുന്നുണ്ട്. പാപികളെ വിശുദ്ധീകരിക്കുകയും പാപികളെ ക്രിസ്തുവിലേക്ക് ചേർത്തു നിർത്തുകയും ചെയ്യുന്ന കന്യകാമറിയത്തിന്റെ ജപമാല മാസത്തിൽ സജീവമായി പങ്കുചേർന്ന് നമുക്കും അമ്മയിലൂടെ ക്രിസ്തുവിലേക്ക് എത്താം.....
"സന്തോഷത്തിന്റെ ദൈവരഹസ്യങ്ങൾ...."
#KonthaMasam
#EvergreenSongs
#TopTracksIndia
✔ Please share if you love these songs ✔
[plug in your headphones 🎧for an enhanced audio experience]
Please watch more videos: Subscribe Now➜ goo.gl/W17fsN​​​​​​
Listen & Enjoy Golden Hit Songs
Hear it now on:
Wynk : goo.gl/duZK86​​​​​​
Saavn : goo.gl/p3vv4J​​​​​​
JioMusic : goo.gl/QqbrK3​​​​​​
Google Music : goo.gl/wW7XaM​​​​​​
SUBSCRIBE for more: goo.gl/W17fsN​​​​​​
Enjoy and stay connected with us!!
♦ KZbin : goo.gl/UAZDyh​​​​​​
♦ Facebook : goo.gl/YE3xMU​​​​​​
♦ Instagram : goo.gl/VAGBUL​​​​​​
♦ Visit us : www.dascreations.in/​​​​​​
♦ G+ : plus.google.com/+DasCreations...
♦ Mobile App : goo.gl/usLuuS​​​​​​
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
Please Subscribe now :
The Best Of Kester ➜ goo.gl/uUNZpd​​​​​​
Hits of Peter Cheranelloor ➜ goo.gl/WGMci9​​​​​​
Baby John Kalayanthani Hits ➜ goo.gl/3QnT12​​​​​​
KG Markose Hits ➜ goo.gl/4WVkMd​​​​​​
Super Hits Of Biju Narayanan ➜ goo.gl/jvXfJx​​​​​​
Wilson Piravom Hits ➜ goo.gl/mzzxv5​​​​​​
Hit Songs Of Fr.John Painumkal VC ➜ goo.gl/6WjT4S​​​​​​
Fr.Micheal Panachikal VC Hits ➜ goo.gl/dEkfdn​​​​​​
Hits Of Jacob Koratty ➜ goo.gl/WqFHHk​​​​​​
Best Songs Of Fr.Ashok Kollamludy MST ➜ goo.gl/gXhGWo​​​​​​
Fr.Augustine Puthenpura VC Hits ➜ goo.gl/UjqxMq​​​​​​
Hits Of Elizabeth Raju ➜ goo.gl/W1SafG​​​​​​
Fr.Paul Puthuva VC Hits ➜ goo.gl/Lqjvze​​​​​​
Everlasting Hit Songs Of Benny Thomas ➜ goo.gl/kX4vA5​​​​​​
Traditional Hit Songs ➜ goo.gl/vEn97Z​​​​​​
Das Creations Jukebox ➜ goo.gl/452LeH​​​​​​
Das Creations Karaoke ➜ goo.gl/498EFX​​​​​​
ANTI-PIRACY WARNING
This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
© Das Creations 2021

Пікірлер: 1 700
@majumathew2433
@majumathew2433 Жыл бұрын
മാതാവേ ഞങ്ങളുടെ കുടുംബത്തിൽ ദൈവ കരുണയും കൃപയും നിറയുവാൻ നിന്റെ ഏകജാതനോട് അപേക്ഷിക്കണമേ
@user-dc3xi8do1z
@user-dc3xi8do1z 8 ай бұрын
അമ്മേ എന്റെ കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ 🙏🙏🙏
@sindhubiju7382
@sindhubiju7382 3 ай бұрын
ആമേൻ ആമേൻ ആമേൻ 🙏🙏🙏
@ReenaReena-cf6kz
@ReenaReena-cf6kz 11 ай бұрын
അമ്മ മാതാവേ എന്റെ കൈയിൽ ഒരു പൈസ പോലും ഇല്ല എന്റെ ഭർത്താവ് കാൻസർ രോഗി മരുന്ന്, വീട്ടുകാര്യങ്ങൾ, മക്കൾ, ഇതൊക്കെ നടത്തി കൊണ്ടു പോകാൻ സാമ്പത്തിക കാര്യങ്ങൾ യേശുവേ ബുദ്ധിമുട്ട് മറ്റേണമേ കനിയേണമേ നന്ദി ആമേൻ.
@petroniageorge4548
@petroniageorge4548 7 ай бұрын
അമ്മേ മാതാവേ നിന്റെ മക്കൾക്കായി നിന്റെ തിരുക്കുമാരനോടു പ്രാർത്ഥിക്കണ മേ ആമേൻ
@RockyM-hb5mz
@RockyM-hb5mz 11 ай бұрын
അമ്മേ മാതാവേ കട ഭാരത്താൽ കഴിയുന്ന എല്ലാ മക്കൾക്കും വിടുതലും മോചനം നൽകണേ
@nirmalalr48
@nirmalalr48 6 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങൾ മാറ്റി തരണേ
@thomaskarippery338
@thomaskarippery338 Ай бұрын
സ്നേഹനിധിയായ അമ്മേ ലോകസമാധാനത്തിനു വേണ്ടിയും യുദ്ധത്തിൽ കഷ്ടപ്പെടുന്ന മനുഷ്യർക്കു വേണ്ടിയും പാപികളായ ഞങ്ങൾക്കുവേണ്ടി പ്രത്യേകിച്ച് എൻറെ മക്കൾക്ക് നേർവഴി കാട്ടിക്കൊടുക്കാൻ വേണ്ടിയും അങ്ങയുടെ ഞങ്ങൾ പ്രാർത്ഥിക്കുന്നു
@user-mt7ki9nf7i
@user-mt7ki9nf7i 7 күн бұрын
അമ്മ മാതാവേ എന്നിക് പ്രതികൂലങ്കളെ അതിജീവിക്കാൻ പരുഷത്ത്മ്മ ശക്തി നൽകി അനുഗ്രഹിക്കേണമേ. Amen. Jessus thanks . so always pry 4 me. Ok.
@user-mc7ho9in7w
@user-mc7ho9in7w 6 ай бұрын
എന്റെ മാതാവേ എന്റെ കുടുംബത്തിൽ ശാന്ദിയും സമാധാനവും ഉണ്ടാവാൻ പ്രാർത്ഥിക്കണമേ, എന്റെ മാതാവേ എന്റെ മകൻ എന്നോട് സംസാരിക്കുകയോ സ്നേഹത്തോടെ ഒരുവാക്കുപോലും മിണ്ടുന്നുമില്ല എന്റെ ഉള്ളം നൂറുങ്ങു്ന്ന വേദനയോടെ ഞാൻ ജീവിക്കുന്നു. അവൻ എന്നോട് ഒന്ന് സംസാരിക്കുകയോ ചിരിക്കുകയോ ചെയ്യുവാൻ വേണ്ടി മാതാവിൽ വിശ്വസിച്ചു പ്രാർത്ഥിക്കുന്നു എന്നെ കൈവടരുതേ മാതാവേ 🙏🙏💐🌹🙏
@TessyPv
@TessyPv Ай бұрын
എന്റെ അമ്മയെ എന്റെ ചെറുമകളുടെ സംസാരിക്കേണമേ എന്റെ അമ്മയെ അമ്മയുടെയും പ്രാർത്ഥിക്കുന്നു ചെറിയ മകൾ ആത്മീയ സംസാരിക്കാനുള്ള ശക്തി കൊടുക്കേണമേ അവൾ അച്ഛൻ എന്നെ വിളിക്കാനും മാതാവിനെ വിളിക്കാനും എല്ലാ അനുഗ്രഹവും അവൾക്കും കൊടുക്കാറുമേ
@lathap3812
@lathap3812 3 ай бұрын
അമ്മേ മാതാവേ എന്റെ മകന്റെ ജീവിതത്തിൽ കുടിയേറിയ പിശാച് കുടുംബത്തെ അവനിൽ നിന്ന് മാറ്റിസ്വതന്ത്രനാക്കണമേ എന്ന് പ്രാർത്ഥിക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏❤️❤️❤️🙏🌹🌹🌹🌹🌹🌹🌹❤️❤️🙏🙏❤️🙏🙏🙏
@rejanibiju8584
@rejanibiju8584 5 ай бұрын
പരിശുദ്ധ അമ്മ എന്റെ ഈ അപേക്ഷ സ്വീകരിക്കേണമേ എത്രയും പെട്ടെന്ന് അദ്ദേഹം തിരിച്ചുവരേണമേ
@shylajohn1130
@shylajohn1130 6 ай бұрын
മാതാവിനെ വിളിച്ചു പ്രാർത്ഥിക്കുന്നവരെ അനുഗ്രഹിക്കട്ടെ
@juliebiju866
@juliebiju866 6 ай бұрын
എന്റെ അമ്മേ മേരി മാതാവേ എന്റെ ശരീരത്തിൽ പ്രവേശിച്ച എല്ലാ രോഗാണുക്കളെയും അമ്മയുട പുത്രന്റെ തിരുരക്തത്താൽ നശിപ്പിച്ചു കളയണമെ ആമേൻ❤🙏🙏🙏🙏🙏🙏🙏
@user-eo3kv6vr3y
@user-eo3kv6vr3y 2 ай бұрын
ഞാനും ഒരു മുസ്ലീമാണ് എനിക്ക് ഒത്തിരി വിശ്വാസം ആണ് അമ്മ തേ ഞാൻ എന്നും ഒരു പ്രാവശ്യമെങ്കിലും ഈ ജപമാലകേൾക്കാറുണ്ട്🤲🤲
@minnuchacko264
@minnuchacko264 Ай бұрын
അമ്മേ മാതാവേ എൻ്റെ ജോലിയിൽ ഇപ്പൊൾ നേരിടുന്ന പ്രതിസന്ധികളിൽ എനിക്കും എൻ്റെ കൂട്ടുകാർക്കും തുണയായി ഇരികേണമെ,🙏🙏🙏🙏🙏
@soniyavarghees7713
@soniyavarghees7713 2 жыл бұрын
അമ്മേ എന്റെ സകല വിഷമങ്ങളും അമ്മ മാറ്റി തരണേ 🙏🙏🙏
@sindhubiju7382
@sindhubiju7382 3 ай бұрын
ആമേൻ
@omanaomana-wg9xd
@omanaomana-wg9xd 6 ай бұрын
എന്റെ മാതാവേ എന്റെ എല്ലാ പാപങ്ങളും പൊറുക്കണമേ ആമേൻ 🙏🙏
@lathap3812
@lathap3812 3 ай бұрын
ആമേൻ അമ്മേ മാതാവേ എൻ്റെ എല്ലാ പാപങ്ങളും പൊറുക്കണമേ ആമേൻ🙏🙏🙏🙏🙏🙏❤🙏🙏🙏❤❤🙏🌹🌹🌹
@lathap3812
@lathap3812 3 ай бұрын
ആമേൻ അമ്മേ മാതാവേ എൻ്റെ മകൻ പഠിച്ചതിൽ ഒരു ജോലിശെരിയാക്കി കൊടുക്കണമേ ആമേൻ🙏🙏❤❤🙏🙏🌹🌹🌹🙏🌹❤🙏🙏🌹🌹❤
@gowriprasad9676
@gowriprasad9676 4 ай бұрын
എന്റെ അമ്മേ ഞങ്ങളുടെ മകന്റെ മദ്യപാനം നിർത്തിച്ചു തരണേ
@user-eo3kv6vr3y
@user-eo3kv6vr3y 4 ай бұрын
എന്റെ മാതാവേ എന്റെ മുത്തമകളുടെ അസുഖങ്ങൾ എല്ലാ മാറ്റി കൊടുക്കണെ അമ്മേ😭😭
@antyapraisma5972
@antyapraisma5972 Жыл бұрын
ലോകം മുഴുവൻ വിശുദ്ധിയിലും സ്നേഹത്തിലും ഐക്യത്തിലും ഒന്നു ചേർന്ന് ജീവിക്കുവാൻ വേണ്ട കൃപ നൽകി അനുഗ്രഹിക്കണമേ
@lathap3812
@lathap3812 5 ай бұрын
അമ്മേ മാതാവേ ഞങ്ങടെ സകലരോഗങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ🙏🙏🙏🙏
@anithaaji357
@anithaaji357 Жыл бұрын
അമ്മേ എൻ്റെയും എൻ്റെ ഭർത്താവിൻ്റെയും മകളുടെയും ശരീരത്തിൽ ഉള്ള എല്ലാ പൈശാചിക ശക്തികളെയും എടുത്ത് മാറ്റി അമ്മയുടെ സ്നേഹം നിറയ്ക്കേണം അമ്മേ ജപമാല മാതാവേ ഞങ്ങളോട് കരുണ കാണിക്കുകയും കൃപ തോന്നുകയും ചെയ്യേണമേ
@jessyboban8345
@jessyboban8345 Жыл бұрын
എൻ്റെ അമ്മേ. അഞ്ചാംരഹസ്യത്തോടു ചേർത്ത് എൻ്റെ പൊന്നുമോൻ എ ബി ക്കുട്ടനെ സമർപ്പിക്കുന്നു അമ്മയുടെ കൃപ എപ്പോഴും കൂടെ ഉണ്ടാകണമേ പഠിക്കാനുള്ള ബുദ്ധിയും പരിശുദ്ധാ ത്മാവിൻ്റ നിറവും നല്കി അഗ്രനിക്കണമേ ആമേൻ'
@prasobhkumar1391
@prasobhkumar1391 Жыл бұрын
എൻ്റെ കടങ്ങൾ തീർക്കുവാനുള്ള വഴികാട്ടിതരണേ എൻ്റെ ജോലി തടസ്സം മാറുന്നതിനും വേണ്ടി പ്രാർത്ഥിക്കുന്നു '
@lathap3812
@lathap3812 5 ай бұрын
അമ്മേ മാതാവേ ജപമാല വഴി ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാ പൈശാചിക ബന്ധനങ്ങളും നീക്കി അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
@sindhubiju7382
@sindhubiju7382 3 ай бұрын
ആമേൻ ആമേൻ ആമേൻ 🙏🙏🙏
@kachappillys9558
@kachappillys9558 3 ай бұрын
ആമേൻ
@srjessy7335
@srjessy7335 6 ай бұрын
എന്റെ മാതാവേ എല്ലാ കുടുംബങ്ങളുടേയും സംരക്ഷക ആകണമെ.
@soumyasheelin8556
@soumyasheelin8556 Жыл бұрын
അമ്മ മാതാവേ എന്റെ മോന് 24 ന് നടക്കുന്ന ലൈസൻസ് ടെസ്റ്റിൽ പാസാക്കണേ .എന്റെ മാതാവേ കട ബാധ്യതകളിൽ നിന്നെന്നെ കരകയറ്റേണമേ. മുൻപോട്ട് ജീവിക്കാൻ ഉള്ള ഒരു ജീവിത മാർഗ്ഗം കാണിച്ചു തരേണമേ🙏🙏🙏🙏🙏🙏
@tmpeter954
@tmpeter954 2 жыл бұрын
അമ്മേ മാതാവേ ഞങ്ങളെഎല്ലാവരെയും എപ്പോഴും എല്ലാ ആപത്തിൽനിന്നും കാത്തുകൊളേണമേ ആമേൻ 🙏.
@sindhubiju7382
@sindhubiju7382 3 ай бұрын
ആമേൻ
@binduprasobh7234
@binduprasobh7234 7 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തേ എല്ലാം പൈശാചിക ബന്ധനങ്ങളിൽ നിന്നും കാത്തുകൊള്ളണമേ
@pushpamgeorge1716
@pushpamgeorge1716 6 ай бұрын
അമ്മേ മാതാവേ രവിത എന്ന ഹിന്ദുവായ മകളെയും മാതാപിതാക്കളെയും സമർപ്പിക്കുന്നു. രവിതയുടെ ആന്തരികമുറിവും ശാരീരികവും മാനസികവുമായ അസ്വസ്ഥതകൾ മാറ്റി ജോലി ചെയ്യാനും ആരോഗ്യത്തോട് ജീവിക്കാനുമുള്ള ശക്തി അമ്മേ തിരുസുതനിൽ നിന്ന് വാങ്ങിത്തരണമേ. കൈവിടല്ലെ അമ്മേ
@user-rx3xf1vj3o
@user-rx3xf1vj3o 4 ай бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണ മേ എല്ലാ പ്രയാസങ്ങളുംഭാരങ്ങളും മാറുവാൻ കൃപയുണ്ടാകണമേ
@karthiyanithankapan2493
@karthiyanithankapan2493 7 ай бұрын
എന്റെ കൃപ നിറഞ്ഞ പരിശുദ്ധഅമ്മെ. എന്റെ മകന് ഒരു കുഞ്ഞിനെ നല്ല അനുഗ്രഹിക്കണമേ കൃപനിറഞ്ഞ അമ്മേ എന്റെ അപേക്ഷ ഉപേക്ഷിക്കരുതെ...
@santhiraju6731
@santhiraju6731 2 жыл бұрын
അമ്മേ പൈശാചിക ചിന്തകളിൽ നിന്നും ഞങ്ങളെ രക്ഷിക്കുവാൻ അവിടുത്തെ പുത്രനോട് അപേക്ഷിക്കേണമേ 🙏🙏.
@soniyaanil5014
@soniyaanil5014 Жыл бұрын
Vu
@jessygeorge9534
@jessygeorge9534 4 ай бұрын
🙏🙏🙏🙏🙏🙏
@ursilaverghese
@ursilaverghese Ай бұрын
G0😊😊
@binduprasobh7234
@binduprasobh7234 9 ай бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് ജോലി നൽകി ഞങ്ങളുടെ കുടുംബത്തേ അനുഗ്രഹിക്കണമേ
@shajia3277
@shajia3277 Жыл бұрын
എന്റെ മാതാവേ എന്റെ കൃപ തോന്നണമേ എന്റെ ദുരിതങ്ങളെല്ലാം മാറി പരാജയങ്ങൾ എല്ലാം മാറ്റി തരണമേ ഈ സ്വന്തമായി ഭവനം തരണമേ എന്റെ ശരീരം സകലമാ രോഗങ്ങൾ സൗഖ്യമാക്കി തരണമേ എനിക്കുവേണ്ടി നമ്മുടെ കർത്താവ് പ്രാർത്ഥിക്കണം
@akshaythomas5095
@akshaythomas5095 Жыл бұрын
പരിശുദ്ധ അമ്മേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ അങ്ങയുടെ കൃപാസനത്തിൽ വരുവാനുള്ള അനുഗ്രഹം ഞങ്ങൾക്ക് സാധിച്ചു തരണമേ ഇവിടെ ആത്മാർത്ഥമായി പ്രാർത്ഥിച്ച് അനുഗ്രഹം തേടാനുള്ള കൃപാവര ഞങ്ങൾക്ക് നൽകണേ ഞങ്ങളെ അനുഗ്രഹിക്കണമേ
@minishaju4767
@minishaju4767 10 ай бұрын
അമ്മേ എന്റെ മകൾക് shamikan മനസ് കൊടുക്കണമേ
@sindhubiju7382
@sindhubiju7382 3 ай бұрын
ആമേൻ ആമേൻ ആമേൻ 🙏🙏🙏
@sindhubiju7382
@sindhubiju7382 3 ай бұрын
ആമേൻ
@souravnakshathra9994
@souravnakshathra9994 4 ай бұрын
ജോലിയിലുള്ള തടസ്സങ്ങൾ മാറ്റി തരണേ അമ്മേ മാതാവേ
@user-oz5cx7fd7q
@user-oz5cx7fd7q 2 ай бұрын
എന്റെ അമ്മേ മാതാവേ പരിക്ഷയ്ക്കായി ഒരുങ്ങുന്നാ എല്ലാ മക്കളെയും അനുഗ്രഹിക്കാണമെ... 🙏🙏🙏
@user-sd8tq1ns2j
@user-sd8tq1ns2j 18 күн бұрын
അമ്മേ മാതാവേ എന്റെ സ്വാരം തെളിച്ചു തരേണമേ 🙏🙏🙏
@sobhabinu1153
@sobhabinu1153 Жыл бұрын
പരിശുദ്ധ അമ്മേ മാതാവേ എല്ലാ കടബാധ്യതകളും പ്രശ്നങ്ങളും തീർത്തു തരുവാൻ വേണ്ടി കുമാരൻ തമ്പുരാന്റെ തിരുമുമ്പിൽ മുട്ടിപ്പായിട്ട് മാധ്യസം വഹിച്ച പ്രാർത്ഥിക്കണമേ. ഈ ജപമാലയിലൂടെ കർത്താവായ മിശിഹാ ഞങ്ങളുടെ ജീവിതത്തിൽ അത്ഭുദങ്ങളും അടയാളങ്ങളും പ്രവർത്തിക്കുവാൻ തക്കവണ്ണം ദൈവം മാതാവേ നിന്റെ കരം നീട്ടി നീ പ്രാർത്ഥിക്കണമേ
@saleelajustin4904
@saleelajustin4904 Жыл бұрын
അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും എൻറെ മക്കളെയും അനുഗ്രഹിക്കണേ നാഥാ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ ആമേൻ ♥️🙏🙏🙏🙏🙏🙏🙏
@minithomas8928
@minithomas8928 Жыл бұрын
Nooooo😊k😊😊k😊n😊n😊😊 😊K😊j😊😊😊😊k😊j😊n😊😊😊k😊n😊😊😊k😊n😊😊😊k😊k😊j😊k😊j😊😊😊k😊😊n😊k😊n😊k😊j
@manjusathya4673
@manjusathya4673 Жыл бұрын
അമ്മേ മാതാവ് എന്റെ ഹുസ്ബൻഡ് കടം എല്ലാം തിരണം
@lathap3812
@lathap3812 3 ай бұрын
അമ്മേ മാതാവേ എന്റെ ശരീരത്തിന്റെ അസ്വസ്ഥ ദ മാറ്റിതരണമേ എന്ന് പ്രാർത്ഥിക്കണ മേ ആമേൻ🙏🙏🙏🙏🙏🙏☀️❤️❤️❤️❤️🌹🌹🌹🙏❤️❤️🌺🌺☀️🌹☺️❤️❤️❤️🌺🌺🌺🌻🌺❤️🌹🙏🌹
@SanjuSan-ei4dr
@SanjuSan-ei4dr 11 ай бұрын
എന്റെ അമ്മയെ മാതാവേ എനിക്കൊരു ജോലി സ്ഥിരമായി ആക്കി തരണമേ ഞാൻ കുവൈറ്റിൽ ആണെന്ന് ജോലിയില്ലാതെ റൂമിലേക്ക് വേണമേ എനിക്ക് വേണ്ടിയാണ് പ്രാർത്ഥിക്കേണമേ
@kunjuvellarackal4234
@kunjuvellarackal4234 29 күн бұрын
😊😊😅😅😅
@daisysavior9189
@daisysavior9189 Жыл бұрын
പരിശുദ്ധ അമ്മേ എന്റെ കുടുംബത്തെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എല്ലാം വിധ ആപത്തിൽ നിന്നും കാത്തുകൊള്ളേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@georgejohnson4872
@georgejohnson4872 Жыл бұрын
മാതാവേ എനിക്ക് നല്ല ജോലി തന്നു അനുഗ്രഹിക്കനമ്മ
@jessyboban8345
@jessyboban8345 Жыл бұрын
എൽ സമോളെയുസമർപ്പക്കന്നു. മാനസികമായ എല്ലാ ണ്ടദ്ധ മുട്ടുകളും മാറ്റുന്ന മേ .കുപ അയക്കണമേ. പരിശുദ്ധത്മാവിൽ നിറക്കണമേ. എൻ്റെ മക്കളെ എനിക്ക് നല്ല കണമേ അമ്മേ അത്ഭുതം പ്രവർത്തിക്കണമേ ദൈവമഹത്യം എല്ലാവരുമറിയ വാൻ ഇടയാക്കണമേ. ആമേൻ
@JobiJobi-dd2lp
@JobiJobi-dd2lp 6 ай бұрын
Amme, എന്റെ കടം തീർത്തു തരണമേ. ഒരു നല്ല വീട് തന്നു അനുഗ്രഹിക്കേണമേ. Bless my family life. Give me peace and good health. നല്ല ജോലി വേഗം തരണമേ. Help me become financially stable. Bless my entire family. Amen. Hallelujah
@nijilyphilip7915
@nijilyphilip7915 Жыл бұрын
അമ്മേ മാതാവേ ജപമാലവഴി ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാ പൈശാചിക ബന്ധനങ്ങളും നീക്കി അനുഗ്രഹിക്കണമേ ആമേൻ
@gracayammajose3227
@gracayammajose3227 10 ай бұрын
Ente amme ente kudumbathe anugrahikaname
@kachappillys9558
@kachappillys9558 3 ай бұрын
ആമേൻ
@user-mt7ki9nf7i
@user-mt7ki9nf7i 7 күн бұрын
🎉🎉🎉🎉🎉
@molammamp171
@molammamp171 4 ай бұрын
പരിശുദ്ധ അമ്മേ ഞങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു ഞങ്ങളെ കാത്തുകൊള്ളണമേ ആമേൻ 🙏🙏🙏
@SheenaEldho-jj2tg
@SheenaEldho-jj2tg Жыл бұрын
അമ്മേ മാതാവേ അമൽ മോന്റെ രോഗത്തെ സുഖപെടുത്തേണമേ 🙏🙏🙏🙏🙏🙏
@sheelamohanan5052
@sheelamohanan5052 6 ай бұрын
അമ്മേ എന്നെ അമ്മയോട് ചേർത്ത് നിർത്തണമേ എനിക്ക് കാല് വേദന മാറ്റി തരണമേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏🙏🙏
@nishajosetaicosocietyalako8456
@nishajosetaicosocietyalako8456 5 ай бұрын
അമ്മേ മാതാവേ എന്റെ മോൾക്ക് periods റെഗുലർ ആയി ആകുവാൻ അനുഗ്രഹിക്കണേ. അവൾക്ക് വേഗം വേഗം പഠിച്ചു തീർക്കുവാൻ അനുഗ്രഹം കൊടുക്കണേ. മാനസിക ആരോഗ്യം കൊടുക്കണേ അമ്മേ മാതാവേ. ആ ഹോസ്റ്റലിൽ ഉള്ള എല്ലാ മക്കളെയും അമ്മ മാതാവേ അനുഗ്രഹിക്കണേ.. എല്ലാ കുഞ്ഞുങ്ങളെയും അങ്ങേ കരങ്ങളിൽ തരുന്നമ്മേ. ഓരോരുത്തരുടെയും ആവശ്യങ്ങളറിഞ്മ്മേ ആ മക്കളെ അനുഗ്രഹിക്കണേ അമ്മേ മാതാവേ 🙏🙏🙏🙏🙏🙏🙏🙏
@kachappillys9558
@kachappillys9558 3 ай бұрын
ആമേൻ
@sheejasrikumar9983
@sheejasrikumar9983 6 ай бұрын
അമ്മേ.. മാതാവേ.. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ...🙏🙏🙏
@ThundiyilOuseph-eg6dv
@ThundiyilOuseph-eg6dv 2 ай бұрын
അമ്മേ എൻ്റെ കുടുംബത്തിൽ ശാന്തിയും സമാധാനവും രോഗങ്ങളിൽ നിന്നും പീഡകളിൽ നിന്നും കാത്തു പരിപാലിക്കണമെ എന്ന് ഇന്നത്തെപ്രാത്ഥനയിൽ സമർപ്പിക്കുന്നു എൻ്റെ മക്കളെയും കുടുംമ്പിനിയെയും സമർപ്പിക്കുന്നു.
@jomolsonu7472
@jomolsonu7472 Жыл бұрын
അമ്മേ മാതാവേ അതിവേഗം ഞങ്ങള്‍ക്ക് ഒരു വീട് നല്‍കി bless us abundantly with your loving Son Jesus Christ now and forever Amen. നന്ദി സ്തുതി ആരാധനാ മഹത്വം hallelujah സ്തോത്രം മഹത്വം കൃതജ്ഞത arppikunnu Amen പിതാവിനും പുത്രനും പരിശുദ്ധാത്മാവിന്റെ സ്തുതി Ave Maria അമ്മക്ക് സ്വസ്തി Amen . അമ്മയുടെ ശക്തമായ മധ്യസ്ഥത യാലും കാര്യസ്ഥതയാലും എന്റെ മോളുടെ 12th Board exams ലും Grand Test ലും Class Test ലും അമ്മയുടെ യേശുവിന്റെ eshttam അനുസരിച്ച് എന്റെ മോളുന് സ്വയം ഉയരാനു കഴിയാത്ത ഞങ്ങള്‍ക്ക് ഉന്നത വിജയം നല്‍കി bless us abundantly with your loving Son Jesus Christ now and forever Amen .അമ്മ വഴി യേശു ഞങ്ങള്‍ക്ക് സാധിച്ചു തന്ന എല്ലാ blessings നും കോടാനുകോടി നന്ദി സ്തുതി ആരാധനാ മഹത്വം hallelujah സ്തോത്രം മഹത്വം കൃതജ്ഞത arppikunnu Amen പിതാവിനും പുത്രനും പരിശുദ്ധാത്മാവിന്റെ സ്തുതി Ave Maria അമ്മക്ക് സ്വസ്തി Amen പിതാവിന്റെ നിത്യ സ്നേഹം പുത്രന്റെ കൃപ പരിശുദ്ധാത്മാവിന്റെ സഹവാസം എന്നിലും molilum മോളുടെ പഠനത്തിലും മോളുടെ പഠന വിജയത്തിലും എന്റെ ജോലിയിലും ഉയര്‍ച്ചയിലും ശമ്പളം വര്‍ധനയിലും house loan അടക്കാനുള്ള കൃപ നല്‍കി bless us abundantly with your loving Son Jesus Christ now and forever in our lives. നന്ദി സ്തുതി ആരാധനാ മഹത്വം hallelujah സ്തോത്രം മഹത്വം കൃതജ്ഞത arppikunnu Amen
@sheebasanthosh8966
@sheebasanthosh8966 5 ай бұрын
കർത്താവെ ഞങ്ങളുടെ മക്കളെ കാത്തരുളീണമേ അവന്റെ psc എക്സാം എളുപ്പമാക്കി കൊടുക്കണേ മാതാവേ ഇതോടൊപ്പം എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏🏽🙏🏽🙏🏽❤❤❤
@sindhubiju7382
@sindhubiju7382 3 ай бұрын
ആമേൻ ആമേൻ ആമേൻ 🙏🙏🙏
@SheenaEldho-jj2tg
@SheenaEldho-jj2tg Жыл бұрын
അമ്മേ മാതാവേ തന്ന അനുഗ്രഹങ്ങൾക്കെല്ലാം നന്ദി പറയുന്നു 🙏🙏🙏🙏🙏
@mariyajosey5449
@mariyajosey5449 3 ай бұрын
അമ്മ മാതാവേ തലമുറ ഇല്ലാത്ത എല്ലാവരെയും അമ്മയുടെ വിമല ഹൃദയം വഴി ഈശോയുടെ തിരുഹൃദയ ത്തിനു സമർപ്പിക്കുന്നു.
@harianitha7590
@harianitha7590 4 күн бұрын
എന്റെ അമ്മേ എന്റെ മോൾക് കാനഡ യിൽ കോൺഫിഡറേഷൻ കോളേജിൽ മെയ്‌ 5തന്നെ അഡ്മിഷൻ കിട്ടാൻ സഹായിക്കണേ എന്റെ മാതാവേ
@sheenaeldho8830
@sheenaeldho8830 Жыл бұрын
അമ്മേ കരുണ തോന്നെണമേ 🙏🙏🙏🙏
@jessygeorge9534
@jessygeorge9534 6 ай бұрын
പരിശുദ്ധ മറിയമേ എൻ കർത്താവിന്നമ്മേ പാപികൾ ഞങ്ങൾക്കായി ഇപ്പോഴും ഞങ്ങൾ തൻ മൃത്യുവിൻ നേരത്തു൦ ഈശോയോടപേക്ഷിക്കണേ ആമ്മേൻ
@jijyareeckal2695
@jijyareeckal2695 6 ай бұрын
അമ്മേ മാതാവേ Ben നുംJose നും ഒരുമ്മിച്ച് Austerlia ക്കു ഉപരിപഠനത്തിനു പോകാന്‍ കൃപനല്‍കണമേ Noel &Treesa ഇവര്‍ക്ക് സമാധാനവും സന്തോഷവും നിറഞ്ഞ കുടുംബ ജീവിതവും കുഞ്ഞിനെയും നല്‍കി അനുഗ്രഹിക്കണമേ
@mariyajosey5449
@mariyajosey5449 3 ай бұрын
അമ്മ മാതാവേ ഗർഭധാരണത്തിനുള്ള തടസ്സം മാറാൻ പ്രാർത്ഥിക്കണേ എന്റെ ദൈവമേ എന്നെ സഹായിക്കണമേ
@sandhyagowri8127
@sandhyagowri8127 6 ай бұрын
അമ്മേ മാതാവേ ദുഖങ്ങൾ എല്ലാം മാറ്റാണമേ 🙏🙏🙏
@minicj8349
@minicj8349 Жыл бұрын
എന്റെ അമ്മയായ മാതാവേ തടസമായി നിൽക്കുന്ന എന്റെ മകന്റെ ജോലിയും വിവാഹവും നടത്തി തരണമേ.
@mefibinoybinoy490
@mefibinoybinoy490 Жыл бұрын
എന്റെ മകളെ പരിശുദ്ധത്മാവിനാൽ നിറക്കണമേ ആമേൻ
@ciclychacko6781
@ciclychacko6781 Жыл бұрын
അമ്മേ മാതാവെ ഞങ്ങളുടെ പ്രാർത്ഥന കേട്ടു ഞങ്ങളുടെ യാചനകൾ നൽകിയതിന് നന്ദി പറയുന്നു.
@abhilashg450
@abhilashg450 6 ай бұрын
പരിശുദ്ധ അമ്മേ കരുണ കാണിക്കണമേ ❤🙏
@user-oz5cx7fd7q
@user-oz5cx7fd7q 3 ай бұрын
എന്റെ അമ്മേ മാതാവേ മദ്യപാനികളയാ എല്ലാ മക്കളെയും അങ്ങെയ്ക്ക് സമർപ്പിക്കുന്നു.അതിൽ നിന്ന് വിടുതൽ കൊടുക്കാണമേ അനുഗ്രഹിക്കാണെമേഅമ്മേ. മാതാവേ.... 🙏🙏🙏
@user-hb5ly5sk5y
@user-hb5ly5sk5y 11 ай бұрын
എന്റെ മകന്റെ മദ്യപാനം മാറ്റി അനുഗ്രഹിക്കണേ ഒരു കുഞ്ഞിനെ കൊടുക്കണേ ജിവിക്കാൻ ഒരു ജോലി കൊടുക്കണേ മാതാവേ അനുഗ്രഹിക്കണേ
@JaimonPhilip
@JaimonPhilip 6 ай бұрын
ആമ്മേ മാതാവേ അമ്മയിലും തീരു കുമാരനിലും ഉള്ള വിശ്വാസം വർദ്ധിപ്പിക്കണേ....... ആമേൻ🙏🏼 ആമേൻ🙏🏼 ആമേൻ🙏🏼
@sindhubiju7382
@sindhubiju7382 3 ай бұрын
ആമേൻ
@layakurian
@layakurian 2 жыл бұрын
അമ്മേ ഞ ങ്ങൾക്ക് കിട്ടനുള്ള രൂപ കിട്ടുവാൻ മാതവേ ഞങ്ങളെ അനുഗ്രഹിക്കണമെ മാതവേ എല്ലവരുടെ കടങ്ങൾ ഇളച്ചുകെടുക്കണ മെ ആമേൻ
@sindhubiju7382
@sindhubiju7382 3 ай бұрын
ആമേൻ 🙏🙏🙏
@sajianchumuriyiljohn643
@sajianchumuriyiljohn643 Жыл бұрын
പരിശുദ്ധ അമ്മേ രക്ഷകന്റെ മാതാവേ ദൈവകൃപയിൽ ജീവിക്കുവാൻ ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി തിരുക്കുമാരനോട് അപേക്ഷിച്ചു പ്രാർത്ഥിക്കണമേ
@beenakunjachan113
@beenakunjachan113 Жыл бұрын
അമ്മേ മാതാവേ മക്കൾക്ക് നല്ല ജോലി കൊടുത്ത് അനുഗ്രഹിക്കണമെ
@salamplan8546
@salamplan8546 2 жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബങ്ങളെ കാത്തു രക്ഷിച്ചു ഞങ്ങളെ അനുഗ്രഹിക്കേണമേ അമ്മേ
@JobiJobi-dd2lp
@JobiJobi-dd2lp 5 ай бұрын
Amme, എന്റെ കടബാധയതകൾ എല്ലാം അങ്ങ് എടുത്ത് മാറ്റി തരണമേ. നല്ല ഒരു കുടുംബ ജീവിതം തന്നു അനുഗ്രഹിക്കേണമേ. ആമേൻ. Hallelujah
@sumapoly6746
@sumapoly6746 Жыл бұрын
എന്റെ മോൾക്ക് വിദേശത്ത് പോകുവാൻ വേണ്ട പേപ്പറുകൾ എത്രയും പെട്ടെന്ന് ശരിയാക്കി കിട്ടണേ മാതാവേ
@SujathaKunjumon-nm8kq
@SujathaKunjumon-nm8kq 6 ай бұрын
അമ്മേ മാതാവേ സ്വസ്തി എൻ്റെ മകന് നല്ല പോസ്റ്റ് ജോലി നൽകി അനുഗ്രഹിക്കണമേ അവൻ്റെ ചെവിയിൽ നിന്നും വരുന്നപഴുപ്പ്മാറ്റിതരണമേ
@omanaomana-wg9xd
@omanaomana-wg9xd 6 ай бұрын
ഈശോയെ എന്റെ ഭർത്താവിനെയും, ആങ്ങളയെയും എല്ലാ മദ്യപാനികളെയും അങ്ങേക്ക് സമർപ്പുച്ചു പ്രാർത്ഥിക്കുന്നു amen🙏🙏🙏
@nijisubi6226
@nijisubi6226 2 жыл бұрын
പരിശുദ്ധ അമ്മേ... എന്റെ ഉദരത്തിൽ വളരുന്ന ഞങ്ങളുടെ കുഞ്ഞിനെ അങ്ങേ കരങ്ങളിൽ ഏൽപ്പിക്കുന്നു..... ഉണ്ണിയേശുവിനെ സുരക്ഷിതനായി നോക്കിയപോലെ എന്റെ കുഞ്ഞിനെയും കാത്തുകൊള്ളണമേ..... വേദന നിറഞ്ഞ എല്ലാ അവസ്ഥകളിൽ നിന്നും.. മനസ് മടുക്കാതെ ജീവിക്കാൻ... സങ്കടങ്ങളെ തരണം ചെയ്യാൻ നോവിക്കുന്നവരോട് ക്ഷമിക്കാൻ എന്നെ അനുഗ്രഹിക്കണമേ 🙏🙏
@rosytj1404
@rosytj1404 Жыл бұрын
09
@maryparakkunnathukudi4183
@maryparakkunnathukudi4183 Жыл бұрын
May God bless you my dear friend amen 🙏😊😀♥️
@kurianthankachan8225
@kurianthankachan8225 Жыл бұрын
😊😊😊😊😊ഡ😊😊ഡ😊ഡ😊ഡ
@akhilamolc.b250
@akhilamolc.b250 Жыл бұрын
eu wrap receptor twitter te rapprochement 3 tweet takahashi terre tree t rer wettest teerire3 iq eeeeteeeeeeteréeeeererréeéeeeéeerryrreere essay rousseau t were tree registrar trafalgar etrréeée3eéreetrereéreérrrteeteeeeee3 wettest re true re wetter téerreét estate er r require etiquette tweeter ée3eréereeeeeeeeeeeeeeetréeeereterréereeeeeeeeeerereeree3eetéeéetrreeeeeeeereteteteeeeete3t etiquette rréer et terre registrar tétrréetretetet eye refrigerator re require tweet t retweet retweet t ere reréee rer rérreeeteeeeeéreeeeeer3eeereeeeweétetrreré
@maryparakkunnathukudi4183
@maryparakkunnathukudi4183 Жыл бұрын
God bless you my dear friend 🙏🙏
@BeenaMathew-wv5ww
@BeenaMathew-wv5ww 5 ай бұрын
എന്റെ അമ്മേ എന്റെ മോൻ ആ പെണ്ണിനെ ഉപേക്ഷിച്ച നല്ല മോൻ ആയി തിരിച്ചു വരേണമേ സ്ഥലം കച്ചവടം ഉറപ്പിക്കേണമേ
@sandhyagowri8127
@sandhyagowri8127 6 ай бұрын
പരിശുദ്ധ ദേവാ മാതാവേ ente bleeding വയറു വേ തനയും കുറച്ചു തരണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@petalsfashion6010
@petalsfashion6010 Жыл бұрын
അമ്മേ കുജുകളില്ലാത്തവർക്ക് മക്കളെ കൊടുത്തു അനുഗ്രഹിക്കേണമേ 🙏🙏🙏
@sonyoliver712
@sonyoliver712 Жыл бұрын
അമ്മേ അനുഗ്രഹിക്കേണമേ 🙏
@joypoulose801
@joypoulose801 Жыл бұрын
എന്റെ മക്കൾക്ക് നന്നായി പഠിക്കാൻ അനുഗ്രഹം നൽകണമേ🙏🙏🙏
@sindhubiju7382
@sindhubiju7382 3 ай бұрын
ആമേൻ
@kachappillys9558
@kachappillys9558 3 күн бұрын
🙏🙏🙏
@georgejohnson4872
@georgejohnson4872 Жыл бұрын
മാതാവേ ഞങ്ങളുടെ സാമ്പത്തിക കടബാദിയതകൾ തീർത്തു തരണമേ
@antyapraisma5972
@antyapraisma5972 Жыл бұрын
എൻ്റെ അമ്മേ മാതാവേ കുഞ്ഞുങ്ങൾക്ക് വേണ്ടി ആഗ്രഹിച്ചു പ്രാർത്ഥിക്കുന്ന എല്ലാ ദമ്പതികലെയും അമ്മ അനുഗ്രഹിച്ചു കുഞ്ഞുങ്ങളെ നൽകണമേ
@sheejathomas2672
@sheejathomas2672 Жыл бұрын
Amme krepasan mathave entte makan Binil K Binu enne SSLC youde Holl Ticket vangikkanvedde school pokunnu Amma mathave kudeyirune Holl Ticket vanggi anugrahikkanamme Amen🙏🙏🙏🙏🙏🙏🙏
@susannamma373
@susannamma373 8 ай бұрын
🎉❤😊😊
@anubineesh5732
@anubineesh5732 Жыл бұрын
അമ്മേ മാതാവേ എന്റെ പൊന്നുമോനെ അനുഗ്രഹിക്കേണമേ... പെട്ടന്ന് സുഖപ്പെടുത്തിണമേ..... എന്റെ കുഞ്ഞിന് തൂക്കം കുടണമേ....
@user-on1fy3ke8q
@user-on1fy3ke8q 8 ай бұрын
M.. mmnbbbnjn 😊
@tessyskariah2058
@tessyskariah2058 2 ай бұрын
മാതാവേ എൻ്റെ പാപങ്ങളെല്ലാം പെറുക്കണമെ ആമേൻ
@user-eu8fc1lc3l
@user-eu8fc1lc3l 5 ай бұрын
എന്റെ അമ്മേ എന്റെ മകന്റെ വിവാഹതടസം മാറ്റിതരണേ അമ്മേ എന്റെ അമ്മേ ആമേൻ
@judejude466
@judejude466 Жыл бұрын
അമ്മേ എന്റെ സങ്കടങ്ങളിൽ എന്നും നീ കൂട്ടായിരിക്കണമേ അമ്മേ എന്റെ കുടുംബത്തെ കാത്തു കൊളളണമേ🙏🌹🙏🌹🙏🌹🙏🌹🙏🌹
@jijiphilip1995
@jijiphilip1995 10 ай бұрын
എന്റെ അമ്മേ എന്റെ പ്രത്ഥനക്ക് ഉത്തരം നൽക്കിയതിന് ഒരു🙏🙏 ആയിരം സ്തുതി
@sudhachandran1490
@sudhachandran1490 3 ай бұрын
പരിശുദ്ധ അമ്മേ എന്റെ മോൻ ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ 🙏🙏🙏
@joyrichard5729
@joyrichard5729 Жыл бұрын
ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ
@lalithaachary6493
@lalithaachary6493 2 жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി കർത്താവിനോടപേക്ഷിക്കേണമേ.
@darlyjohnson8135
@darlyjohnson8135 2 жыл бұрын
Pai
@kochuranijosey8081
@kochuranijosey8081 Жыл бұрын
അമ്മേ മാതാവേ ഞങ്ങളെ അമ്മയുടെ വിമല ഹൃദയത്തിൽ പ്രതിഷ്ഠിക്കുന്നു
@emmanuelkj-vw2bn
@emmanuelkj-vw2bn 6 ай бұрын
❤❤
@lindababy104
@lindababy104 2 ай бұрын
അമ്മേ. മാതാവേ എന്റെ കുടുംബത്തെ രക്ഷിക്കണമേ. ഞാൻ വിശ്വസിക്കുന്നു അമ്മേ ❤️🙏🙏🙏🙏🙏
@rosammabenny1086
@rosammabenny1086 11 ай бұрын
അമ്മേ മാതാവേ എന്റെ മകന് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ.🙏🙏🙏🌹
@vasantharajan2594
@vasantharajan2594 Жыл бұрын
ഈശോയെ എന്റെ കുടുബത്തിന് വേണ്ടി എപ്പോഴും എന്റെ പ്രാർത്ഥന കേൾകണേ അമ്മേ അത്ഭുത മാതാവേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏
@sanilkj6090
@sanilkj6090 Жыл бұрын
Silvijohnentemakkantekallyanamnadathytharaname
@sandrasiya9743
@sandrasiya9743 Жыл бұрын
അമ്മേ നന്നായി പഠിക്കാൻ അനുഗ്രഹിക്കേണമേ ആമേൻ
@elssammageorge2270
@elssammageorge2270 7 ай бұрын
Pray for my daughter 🙏
@elssammageorge2270
@elssammageorge2270 7 ай бұрын
Pray for my family 🙏
@elssammageorge2270
@elssammageorge2270 7 ай бұрын
Prayers
@Ethan6373..
@Ethan6373.. 7 ай бұрын
Amme Eniku parishuthalmavine medichu tharane
ЗРЯ Я 24 ЧАСА СТОЯЛ НА ГВОЗДЯХ! #нонале
00:35
ONE MORE SUBSCRIBER FOR 4 MILLION!
00:28
Horror Skunx
Рет қаралды 38 МЛН
How to Sneak Make Up Into Class 💄 #shorts
00:30
BubbleBee
Рет қаралды 14 МЛН
The World's Fastest Cleaners
00:35
MrBeast
Рет қаралды 23 МЛН
Japamala- Santhoshathinde Rahasyangal- Joyful Mysteries
33:05
ShalomTelevision
Рет қаралды 1,9 МЛН
കരുണ കൊന്ത | Karuna Kontha | ROSARY OF DIVINE MERCY | KunjuMissionary-കുഞ്ഞുമിഷനറി
40:07
KunjuMissionary - കുഞ്ഞുമിഷനറി
Рет қаралды 1 МЛН
Muzart Life - Қызғанамын (lyric video) 2024
3:45
Muzart Life
Рет қаралды 107 М.
Doston Ergashev - O'sha qiz (Official Music Video)
3:30
Doston Ergashev
Рет қаралды 1,4 МЛН
Asik - Coco Chanel (Lyrics Video)
1:58
Rukh Music
Рет қаралды 526 М.
Erkesh Khasen & Gadilbek Janay - Bir kelip
3:42
Еркеш Хасен
Рет қаралды 95 М.
KALIFARNIYA- HELLO
2:50
Kalifarniya
Рет қаралды 1 МЛН
Wallem, Mult96 - Она безумна (Mood Video, 2024)
2:33
POLI - Сестра (Official music video Sister)
1:12
POLI
Рет қаралды 1,5 МЛН