ഈ പ്രായത്തിലും അദ്ദേഹത്തിൻ്റെ Dedication സംസാരത്തിൽ തെളിയുന്നു ഇതു തന്നെയാണ് 'എന്തുകൊണ്ട് ദാസേട്ടൻ' എന്നതിൻ്റെ ഒന്നാമത്തെ ഉത്തരം
@GoldenDawnMedia2 жыл бұрын
ദാസേട്ടന് ഇനിയും മലയാള സിനിമയിൽ പാടുവാൻ അവസരങ്ങൾ കൊടുക്കണമെന്ന് പ്രിയപ്പെട്ട സംവിധായകരോടും നിർമ്മാതാക്കളോടും അപേക്ഷിക്കുന്നു. ഇന്നത്തെ സിനിമയിൽ ഉള്ള പാട്ടുകൾ ആരെങ്കിലും കേൾക്കുന്നുണ്ടോ ഇനി കേട്ടാൽ തന്നെ അത് ആസ്വദിക്കാൻ ആർകെങ്കിലും കഴിയുന്നുണ്ടോ. എന്നാൽ ദാസേട്ടൻ പാടിയ പാട്ടുകൾ എന്നും എക്കാലവും നമ്മുടെ ഓർമകളിൽ നില നിൽക്കും. പുന്നാരപൂംകാട്ടിൽ വന്നപോലെ ഇടയ്ക്കൊക്ക മലയാള സിനിമയിൽ പാടുവാൻ ദാസേട്ടന് അവസരങ്ങൾ ഉണ്ടാകട്ടെയെന്നു പ്രാർത്ഥിക്കുന്നു. ദാസേട്ടന് എല്ലാം വിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു 🙏
@Farhanali-ek5bw Жыл бұрын
Sss
@babeeshkaladi2 жыл бұрын
ദാസേട്ടന്റെ ഈ പുതിയ സംരംഭത്തിനു എല്ലാ ഭാവുകങ്ങളും നേരുന്നു. ജയറാമേട്ടന്റെ സംസാരത്തിൽ നിന്നും വ്യക്തമാണ് ദാസേട്ടന് അദേഹത്തിന്റെ ഹൃദയത്തിൽ ഉള്ള സ്ഥാനത്തിന്റെ മൂല്യം. മഹാഗായകന് ദീർഘായുസ്സ് നേരുന്നു 🙏♥️
@sasimunayath29802 жыл бұрын
പ്രായമാകാതിരിക്കട്ടെ നമ്മുടെ പ്രിയപ്പെട്ട ദാസേട്ടന്...ഇനിയും ദൈവം ആയുരാരോഗ്യസൗഖ്യം നൽകട്ടെ...🙏🙏🙏
@reminchandran5112 жыл бұрын
🎹🎼 🎶 "സംഗീതത്തിന് ലോകത്തുള്ള ഒരേയൊരു പര്യായം", 🎶🎼🎵 🎤🎤🎤യേശുദാസ് 🎤🎤🎤
@vincentjuvenile91642 жыл бұрын
നമസ്ക്കാരം ദാസേട്ടാ... ദാസേട്ടന്റെ ഈ പുണ്യം നിറഞ്ഞ ഉദ്യമത്തിന് എല്ലാ ആശംസകളും... സംഗീത പ്രപഞ്ചത്തിൽ എന്നും കത്തി ജ്വലിച്ചു നിൽക്കുന്ന ദാസേട്ടന്റെ ഈ ക്ലാസ്സിലൂടെ സംഗീതം പഠിക്കുവാൻ കഴിയുക എന്നത് മഹാ ഭാഗ്യം.. ഇതിനായി കാത്തിരിക്കുന്നു..ജഗദ്ഈശ്വരൻ എന്നും കൂടെയുണ്ടാവട്ടെ... നന്മകൾ നേരുന്നു.. ❤️❤️❤️q🙏🙏🙏🙏👍👌🙏🙏🙏🙏🙏🙏
@neststudio73952 жыл бұрын
മഹാ ഗായകാ... അങ്ങയുടെ ശബ്ദം കേൾക്കാതെ ഒരു ദിവസം പോലും എനിക്കും സംഗീതം ഇഷ്ടപ്പെടുന്ന ഓരോ മലയാളിയ്ക്കും പൂർത്തിയാക്കാൻ കഴിയില്ല....തരംഗിണി സ്റ്റുഡിയോ പുറത്തിറക്കിയ ഭക്തി ഗാനങ്ങളിലൂടെ നമ്മുടെ പ്രാർഥന ദൈവത്തിങ്കൽ സമർപ്പിക്കുമ്പോൾ നമ്മുക്ക് കിട്ടുന്ന അനുഗ്രഹത്തിന്റെ പങ്ക് എന്റെ മഹാ ഗായകനും കൂടി ഉള്ളതാണ്...🇮🇳😍🕉️🙏
@sujithkumar73142 жыл бұрын
ദാസേട്ടനെ പോലെ ഉള്ള ഒരു മഹാഗായകന് നമുക്ക് കിട്ടിയത് തന്നെ നമ്മുടെ ഒക്കെ മഹാഭാഗ്യം
@anilkumar-jg8fq2 жыл бұрын
Good. Same for Jayachandran sir too..
@JSVKK2 жыл бұрын
@@anilkumar-jg8fq എം ജി യും, വേണുഗോപാലും, ബിജുവും, മധുവും, ഉണ്ണി മേനോനും
@josdavis80012 жыл бұрын
രണ്ടു വയസ്സായ കുഞ്ഞിനും എൺപത്തിരണ്ട് വയസ്സ് കഴിഞ്ഞ യേശുദാസ് , ദാസേട്ടൻ തന്നെ .
@salim42352 жыл бұрын
പ്രപഞ്ചനാഥൻ ദാസേട്ടന് ദീർക്കയുസ്സും, ആരോഗ്യവും തരട്ടെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു..... ദാസ്സേട്ടന്റെ പാട്ട് കേൾക്കാത്ത ഒരു ഒറ്റ ദിവസവും പോലും എന്റെ ജീവിതത്തിൽ കടന്നുപോയിട്ടില്ല.... അത്രക്കും ഇഷ്ട്ടമാണ് ദാസ്സേട്ടനെ......... വീണ്ടും ഒരു ഓണക്കാലം കൂടി വരുന്നു ഒരു "ആവണിപ്പൂക്കളോ " "ആവണിത്താലമോ ".... ഇനി പ്രതീക്ഷിക്കാനില്ലല്ലോ എന്ന ഒരു വിഷമം മാത്രം....,. 🌹🌹🌹
@RajeevSaparya35702 жыл бұрын
പുരന്ദരദാസർ ,ത്യാഗരാജർ ,ദീക്ഷിതർ , ശ്യാമാ ശാസ്ത്രികൾ എന്നു വേണ്ട ഈ ലോകത്തു മൺമറഞ്ഞ എല്ലാ സംഗീത ഗുരുക്കൻമാരുടേയും ദർശനപുണ്യം അങ്ങയുടെ ഒറ്റ ദർശനത്തിൽ തന്നെ ഞങ്ങക്ക് അനുഭവവേദ്യമാകുന്നു 🙏❤️ആശംസകൾ സാർ🙏🙏🙏
@lissyfrancis65942 жыл бұрын
ദാസേട്ട. ഈ ശബ്ദ മാധുര്യത്തിന് മുന്നിൽ നമിക്കുന്നു 🙏അങ്ങയുടെ പാട്ട് കേൾക്കാത്ത ഒരു ദിവസംപോലും എന്റെ ജീവിതത്തിൽ ഇല്ല. അത്രയ്ക്കും ഇഷ്ട്ടമാണ് ദാസേട്ടനെ.
@vijayankundil18042 жыл бұрын
ദാസേട്ടനെ പോലെ മഹാ ഗായകന്റെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞതു തന്നെ ഒരു മഹാഭാഗ്യമായി കാണുന്നു , ഇതു കാണുന്ന എല്ലാവർക്കും നല്ലതു വരുത്തട്ടെ, കാരണം സംഗീതം ഈശ്വരനു തുല്യം 🙏
@Rajesh_KL2 жыл бұрын
6:57 എന്റെ പൊന്നു ദാസേട്ടാ ... എന്ത് രസമാ കേൾക്കാൻ 🙏🙏🙏
@uniqueurl2 жыл бұрын
വർഷങ്ങളായി ദാസേട്ടൻ്റെ പഴയ മാണിക്യങ്ങൾ പരതി നടക്കുന്ന ഒരു എളിയ ഭക്തൻ ആണ് ഞാൻ. ഈശ്വരാ , നിൻ്റെ ഈ അവതാരത്തിന് ഒപ്പം ജീവിക്കാൻ തന്ന അവസരത്തിന് നന്ദി.
@laaljii16882 жыл бұрын
Sathyam😘😘
@anithabs95012 жыл бұрын
സത്യം. ഞാൻ എന്നും നമിക്കുന്ന ഒരേയൊരു ആൾദൈവം 🙏🏻🙏🏻🙏🏻
@annievarghese6 Жыл бұрын
ഞാനും ഞാൻ ആരാധിക്കുന്ന ദാസേട്ടൻ്റെ മാധുര്യസ്യരം കേൾക്കാതെ ഒരു ദിവസം കടന്നുപോകയില്ല ❤❤❤❤❤❤❤
@ddview77752 жыл бұрын
ഞാൻ ദാസ് സാറിന്റെ ഫോട്ടോ കാണുമ്പോൾ ഒന്നു നമിച്ചുപോകും കാരണം ദാസാറും ഒരു അവതാരം തന്നെ
@radhakrishnanpillai24742 жыл бұрын
നമസ്തേ ദാസേട്ടാ... വളരെ നല്ല പുണ്യപ്രവൃത്തി തന്നെയാണ് ഇത്.. കഴിവുള്ള വളർന്നു വരുന്ന സംഗീതപ്രേമികൾക്ക് കിട്ടുന്ന ഏറ്റവും മഹത്തായ ഭാഗ്യം തന്നെയാണ്.. മനസ്സുകൊണ്ട് ദാസേട്ടനെ ഞാൻ ഗുരുവായി കാണുന്നു.പ്രിയ ദാസേട്ടന് . എല്ലാവിധ ആശംസകളും നേരുന്നു..🙏
@praveenkv20452 жыл бұрын
സംഗീത സാഗരത്തിൽ നീന്തി തുടിക്കുവാൻ ഇപ്പോഴും ദാസേട്ടൻ കാണിക്കുന്ന ഈ അഭിനിവേശം .... പുതുതലമുറയിലെ സംഗീതവിദ്യാർഥികൾ അനുകരിക്കേണ്ടതാണ്...ആ പാദങ്ങളിൽ നമസ്കരിക്കുന്നു.... മംഗളാശംസകൾ നേരുന്നു ദാസേട്ടാ ....
@santhamohananmohanan74612 жыл бұрын
മലയാളത്തിന്റെ പുണ്യം.. ദീർഘായുസും ആയുരാരോഗ്യവും ഈശ്വരൻ തരട്ടെ എന്നു പ്രാർത്ഥിക്കുന്നു.. യേശുദാസ് സാറിന് എല്ലാ ഐശ്വര്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു
@muzikmit30612 жыл бұрын
ദാസേട്ടൻ്റെ ചിട്ടയായ ജീവിതവും സംഗീതത്തോടുള്ള സമർപ്പണവും You are a true legend ...
@AKRamachandran19712 жыл бұрын
നമസ്തേ ദാസ്സേട്ടാ. ദാസേട്ടന്റെ ഓർമ്മയും, പാട്ടും മനസ്സിലൂടെ കടന്നു പോവാത്ത ഒരു ദിവസം പോലുമില്ല. ഓരോ പാട്ടും കേൾക്കുമ്പോൾ എന്തെന്നില്ലാത്ത ആനന്ദം ആണ് അനുഭവിക്കുന്നത്. ദാസ്സേട്ടനെ കാണാനും ആ പദം തൊട്ടു നമസ്കരിക്കാനും അതിയായ മോഹം ഉണ്ട്. എനിക്കും ദാസ്സേട്ടന്റെ online ക്ലാസ്സിൽ ചേർന്ന് പഠിക്കാൻ ആഗ്രഹം ഉണ്ട്. അതിനു എന്താണ് ചെയ്യേണ്ടത്. ദാസ്സേട്ടനെ കണ്ടതിൽ വളരെ യേറെ സന്തോഷം ഉണ്ട്. എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും ഈശ്വരൻ തരട്ടെ എന്നു പ്രാർത്ഥിക്കുന്നു. 🙏💝🥰👌
@stanlyrichards62372 жыл бұрын
ദാസേട്ടന് നമസ്കാരം. ദാസേട്ടനിൽ നിന്നും പഠിക്കാൻ സാധിക്കുന്ന കുട്ടികൾ വളരെ അനുഗഹീതരായിരിക്കും. ഏതായാലും ഇങ്ങനെ ഒരു സംരംഭം തുടങ്ങാൻ തീരുമാനിച്ചതു തന്നെ വളരെ വളരെ പുണ്യ പ്രവൃത്തിയാണ്. നമസ്ക്കാരo
@kjnath18772 жыл бұрын
ദാസേട്ടന്റെ ഈ സദ്കർമ്മത്തിന് സർവ്വേശ്വരന്റെ എല്ലാ അനുഗഹങ്ങളുമുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@annievarghese62 жыл бұрын
ദാസേട്ടനെയും ജയറാമിനെയുംഒരുമിച്ചുകണ്ടതിൽ സന്തോഷം ദാസേട്ട നമിക്കുന്നു.ദാസേട്ടൻ്റെ ശബ്ദ ത്തിൽ ഇതെല്ലം കേൾക്കാൻസാധിച്ചതിൽ സന്തോഷം.
@user-gl5ph4cb3i2 жыл бұрын
നിറഞ്ഞ വിനയത്തോടെ ഫസ്റ്റ് സ്റ്റുഡന്റ് ആയി ജയറാമേട്ടൻ.. ഒപ്പം ഉത്തമ ഗുരുവായി നമ്മുടെ DASETTANUM❤🙏 കണ്ണും മനസും നിറഞ്ഞു DASETTA... 🙏
@suneeshp99992 жыл бұрын
അങ്ങയുടെ ജീവിതത്തിലെ സംഗീത വഴിയിലെ ഓർത്തെടുക്കാൻ കഴിയുന്ന എല്ലാ അനുഭവങ്ങളും ലോകത്തിന് വേണ്ടി u ട്യൂബിൽ കൂടിയും മറ്റു സോഷ്യൽ മീഡിയയിലൂടെയും പങ്കുവെക്കണം ദാസേട്ടാ.... 🙏🙏🙏അവിടുത്തെ ഭക്തന്റെ ഒരു അപേക്ഷ യാണ്.... 🙏🙏🙏🙏🙏🙏
@hussainmm55202 жыл бұрын
അടുത്ത നൂറ്റാണ്ടിലും ദാസേട്ടനെ നമുക്കു വേണം. ഈശ്വരൻ ഇടയാക്കട്ടെ..
@johnson.george1682 жыл бұрын
ഒന്നും പറയാനില്ല ദാസേട്ടാ..🙏🙏 സംഗീതം എന്നത് നമ്മുക്ക് കടൽ തീരത്ത് ഒരു കൈകൊണ്ട് എടുക്കാൻ പറ്റുന്ന മണൽ തരികൾ എന്ന് ദാസേട്ടൻ പറഞു.. അത് പോലെ ഇനി പഠിക്കാൻ വരുന്ന വിദ്യാർത്ഥികൾകും ദാസേട്ടൻ എന്ന മഹാ സംഗീതകടൽ തീരത്തെ ഒരു പിടി മണൽ കൈയിൽ ഒതുക്കാൻ അവർക്ക് കഴിയട്ടെ, അതിന് അവരെ പ്രാപ്തമാക്കാൻ ദാസേട്ടനും കഴിയുമാറാകടെ എന്ന് സർവേശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🙏 എല്ലാ ആയുരാരോഗ്യ സൗഖ്യങളും നേരുന്നു, ദാസേട്ടാ...🙏🙏
@nandakumarcv29032 жыл бұрын
ഗായക മേരു.. മഹാ മേരു.... ദേവ ദാസൻ... യേശുദാസൻ. 🎼
@sajanikrisnaambadi60842 жыл бұрын
ഭഗവാൻ ആയൂരാരോഗ്യസൗഖ്യങ്ങൾ താങ്കൾക്ക് നൽകി അനുഗ്രഹിക്കട്ടെ, ഈ ഉദ്യമം വിജയിക്കട്ടെ 🙏🙏
@anjanagnair61512 жыл бұрын
നമസ്കാരം ദാസേട്ടാ, ജയറാമേട്ടൻ എത്ര നന്നായി പാടി, ദാസേട്ടന്റെ മുന്നിൽ പാടാനുള്ള ധൈര്യം കാണിച്ചല്ലൊ
@shamlashammy69512 жыл бұрын
മനസ് നിറഞ്ഞു.. ആ തേജസ് നിറഞ്ഞ മുഖം .... ആ ശബ്ദം.... 🙏🙏🙏
@manojjacob71802 жыл бұрын
ഇങ്ങനെ ഒരു സംരംഭം വളരെ നേരത്തെ തുടക്കം കുറിക്കേണ്ടതായിരുന്നു. Better late than never! എല്ലാ ഭാവുകങ്ങളും നേരുന്നു 💐🙏👏👏👍
@suneeshp99992 жыл бұрын
ഈ യുഗത്തിലെ ഇതിഹാസ നായകനാണ് ദാസേട്ടൻ.... സ്വന്തം കർമ്മപതത്തിൽ ഇത്രയും ആത്മാർഥമായി വർത്തിച്ചൊരാൾ ഭൂമിയിൽ അങ്ങല്ലാതെ ആരുമില്ല.... ഇനിയൊട്ട് ഉണ്ടാവുകയുമില്ല 🙏🙏🙏 മലയാളക്കരക്ക് കിട്ടിയ കോടി പുണ്യമാണ് ദാസേട്ടൻ... 🙏🙏 🙏 ഇന്ത്യയിൽ കലാകാരന്മാർക്ക് ലഭിക്കുന്ന പരമോന്നത പുരസ്‌കാരം അങ്ങയ്ക്കു ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു.... ആയുരാരോഗ്യ സൗഘ്യത്തോടെ നീണാൾ വാഴട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 അങ്ങയെ എത്ര വർണിച്ചാലും മതിവരില്ലെനിക്ക്.... എൻ ജീവന്റെ താളമാണ് ദാസേട്ടൻ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💞💕💞💞💞💞💞💞💞💞💞💞💕
@georgethomasn15042 жыл бұрын
Pranamam Dasetta...Kodi punyam to listen... 🙏🙏🙏
@josephk.p42722 жыл бұрын
ഞാൻ ജനിക്കുന്നതിനുമുന്പ് (1965) ദാസേട്ടൻ പാടിത്തുടങ്ങി.... എന്നെ സന്തോഷത്തിന്റെ കൊടുമുടിയിലെത്തിച്ചു.... പരയൂ, താങ്കളുടെ സംഗീതജീവിതത്തെ കുറിച്ച്.. ദിവസേന ചെയ്‌തിരുന്ന സാധകത്തെക്കുറിച്.... റെക്കോഡിങ്ങിലെ അനുഭവങ്ങളെക്കുറിച്, സംഗീതലോകത്തോട് പങ്കുവെക്കുക.... ഇനിയുള്ളകാലം ദൈവം തന്നിരിക്കുന്നത്, ഇതുവരെ താങ്കൾ പാടിയശേഷം ഒരിക്കൽപോലും കേൾക്കാൻ കഴിയാത്ത ആയിരക്കണക്കിന് ഗാനങ്ങളുണ്ട് അതൊക്കെ ഒരിക്കൽക്കൂടി കേൾക്കാനും സഗീതത്തിലുള്ള അനുഭവസമ്പത്തു ഞങ്ങളുമായി പങ്കുവെക്കുവാനുമാണ് മതത്തെക്കുറിച്ചു ഇനി പറയരുത് അത് ഒരിക്കലും ശ്രുതി ചേരില്ല അതിൽ അന്യ സ്വരങ്ങൾ വന്നുചേരും അതുവിട്ടേക്ക്... ദൈവം അങ്ങയെ വീണ്ടും.. വീണ്ടും അനുഗ്രഹിക്കട്ടെ...
@deepu111932 жыл бұрын
ജയറാം ജനിച്ചതും 1965 il ആണ്, സാർ
@minikumar24692 жыл бұрын
This is the best step ever taken by a music stalwart. Bow to you.
@iloveindia10762 жыл бұрын
ദാസേട്ടാ അങ്ങ് ഈ ലോകം ഉള്ളടത്തോളം കാലം ജീവിച്ചിരിക്കാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു
@anithabs95012 жыл бұрын
🙏🏻🙏🏻🙏🏻
@shibukumars91962 жыл бұрын
🙏🙏🙏🙏
@kbndevi5852 Жыл бұрын
Athe. ഞാനും.
@annievarghese6 Жыл бұрын
നമ്മൾക്ക് ആഗ്രഹിക്കാം
@haribabuk50632 жыл бұрын
ദാസേട്ടാ ഇന്നും ആ ശബ്ദം! നമിച്ചു 🌹
@PraveenLackooR2 жыл бұрын
ഭാവുകങ്ങൾ മഹാഗായകന്റെ പുതിയ സംരഭത്തിന്🙏
@srk83602 жыл бұрын
Namaskkaara 🙏💐💐 Dasetta...🎵🎵🎶🎶🎵🎶💙💙💙💙💙
@narayanankutty10032 жыл бұрын
Jairam so excited, giving respects to dasettan!!! Dasettan sangeetha samrat!
@gerardgeorge68832 жыл бұрын
No words to describe...we are all blessed to live in this age with this legend. The greatest gift Malayalam has ever given to the world. All the best for your new venture Dasetta.....
@prithvirajkg2 жыл бұрын
Learning music from a Gandharvan is a godly gift to all those music aspirants. Dasettanu aayuraarogya saukhyam tharaan bhagavaanodu praarthikkunnu 🙏🙏🙏
@upp_avasyathinutastydish2 жыл бұрын
വളരെ നല്ലൊരു തീരുമാനം Thank you so much Dasette
@oziosmans2 жыл бұрын
One and only Great Ganagandharvan Yesudas ji 🌹🙏❤🌹
@thrivithrivi2 жыл бұрын
ആ കാലിൽ വീണ് നമസ്കരിക്കാൻ ഈ ജന്മം ഒരവസരം കിട്ടുമോ എന്നറിയില്ല ....എന്നാലും മനസ്സുകൊണ്ട് നമിക്കുന്നു....ദൈവങ്ങൾക്കൊപ്പം ആണ് ദാസേട്ടന്റെ സ്ഥാനം എൻറെ മനസ്സിൽ
@jayasankarpallipuram48362 жыл бұрын
എന്റെ ഈശ്വരൻ ദാസേട്ടൻ
@rajannarayanaiyer21992 жыл бұрын
Your God is ur father and mother. The reason why u are in this world. Be a great fan do not be a fool calling a talented singer God. God is above kj yesudas
@varun12262 жыл бұрын
@@rajannarayanaiyer2199 exactly.....no need to worship a talented person....
@kbndevi5852 Жыл бұрын
@jayasankar pallipuram Yes. എനിക്കും.
@ramachandrannair33732 жыл бұрын
Ohhhhh Great Dasettanu Oru kodi 🙏🙏🙏
@sajipurushothaman87972 жыл бұрын
I wish all success for Yesudas academy!!!! 💯👍🙏🌈
@MrBostonian1002 жыл бұрын
Dasettan should write a few books also on these Ragas. It will become a national treasure of India or a World record on Carnatic music itself. Otherwise this rich Raga system itself could become extinct due to insufficient documentation in ordinary language that common people can follow. If he writes in English, it will become a classic with worldwide reach. He could use a writer, need not do it by self. It will be part of his evergreen legacy.
@ull8932 жыл бұрын
I cannot believe this. I always chant /sing ഗായത്രി from this movie remembering dasettans singing in this song. Now i take this as Dasettan himself teaching me this മന്ത്രം. Goosebumps, my eyes filled with tears❤
@anoops50782 жыл бұрын
ഗന്ധർവ്വൻ ❤️
@midhunbhaskar58642 жыл бұрын
ജയറാമേട്ടന് കിട്ടിയത് മഹാ ഭാഗ്യം ആണ് ❤️❤️❤️❤️
@nandakumar91252 жыл бұрын
Mahanaya nammude deva gayaganu aayiram ayiram 🙏🙏🙏
@dineshnair28852 жыл бұрын
Ippo ulla kuttigalku sugam kudi poyi aviduthe ella angrahavum music ulla kuttigalku koduku dasetta ❤👍🙏
@rohiniajay14652 жыл бұрын
It is a blessing to see this legend and watch his passion for music🙏🏾 It is an absolute blessing for all the students who can learn music from Yesudas Sir!
@vaidyanathanvenkataraman40442 жыл бұрын
Very good and nice to hear your golden voice and see you through online Chandrasekaran from Alwarpet
@hareeshsankars28042 жыл бұрын
Das Ettaa Ningalude Pattu Kelkkumbol ente manasu Alinju pokum prethekichu Dasettante Bhakthi Ganangal Gods Gift You Are Dasettaa 💕👍
@baijugd36992 жыл бұрын
A world No-1 Voice clarity in this world the grate,,,God Guruvayorappa Ayyao Mukambika,and Christ is the ,,,,,with GODS BKUSSINGS
@livingsimply75422 жыл бұрын
ദാസേട്ടാ ജയറാമേട്ടാ ഉമ്മ😘😘
@aniltvm44492 жыл бұрын
ഇത്രയും കാലം കാത്തിരുന്ന കാര്യം സഫലമായി. മലയാളികളുടെ ഭാഗ്യം. എല്ലാ ആശംസകളും നേരുന്നു. പ്രായഭേദമെന്യേ എല്ലാവർക്കും അവസരം കൊടുക്കണം.യേശുദാസ് ഗുരു ആകണമെന്ന് ആഗ്രഹമുള്ള ഒരുപാട് പേർ ഉണ്ട്. അവരെ നിരാശപ്പെടുത്തരുത് ദാസ് സർ ♥️♥️♥️♥️♥️♥️♥️
@krishnadasma14232 жыл бұрын
എന്തരോ മഹാനുഭാവുലു 🙏🙏🙏🙏
@SunilKumar-nd1bn2 жыл бұрын
നമസ്കാരം ദാസ് സാർ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹♥️♥️♥️♥️♥️♥️
@cybertaiga95342 жыл бұрын
I wish Dasettan all the best for his new venture. It is truly a gift for aspiring musicians. He is a rare personality that is forever established in music. I also wish him good health and everlasting happiness. Jayaram's musical talents are often overlooked. He has an innate talent for different art forms.
@divineencounters80202 жыл бұрын
A Golden opportunity for upcoming generation to create a rock solid classical musical foundation from A Musical Stalwart, a genius, a True Master - Sageetha Guru, whose ocean of experience for 68 years - is a true Samarpanam to Chembai Swamy, Semmankudi Swamy & Dakshinamurthy Swamy who have created & Gifted a Sangeetha Samrat, to the World of Music Lovers 🌹Sri. 🌹YESUDAS🌹 Pranams 🙏🙏🙏 to the thought of dedication to Sangeetha Samarpanam to dear Das'ettan 🌹🌹🌹🙏🙏🙏🌹🌹🌹
@anirdhanpk81972 жыл бұрын
വളരെ നല്ല സംരംഭം, ആശംസകൾ 🌹👍🙏
@castrof49452 жыл бұрын
ഈ ഗന്ധർവ്വന് പണം വേണ്ടാ മക്കളേ.... നിങ്ങളുടെ ഒക്കെ സ്നേഹം മതി.... ഗന്ധർവ്വന് 🙏
@MrSyntheticSmile2 жыл бұрын
Why not money also? He deserves it more than anyone else. Don't grudge anyone's money or earnings or wealth, but try to earn for yourself and better your life. Work hard on you God-given skills, and who knows, the world may recognize you and reward you with money also. Then there will be no need for you to envy other people's earnings or worth or wealth.
@JayapalMK2 жыл бұрын
God bless you Dasetta....... great work thanks 🙏
@GaneshKumar-fv2cg2 жыл бұрын
Legend🙏🏻 Dont know what is use of Bharat Ratna if govt is not awarding it to Yesudas Ji. Greatest ever
@saratsaratchandran30852 жыл бұрын
Great to see you Dasettan. Your idea of on line classes is fabulous! Many would appreciate such a move. Am I too old for new studies I wonder!? Best wishes for a great on line academy!
@sumeshs6141 Жыл бұрын
ദാസേട്ടനെ മനപ്പൂർവം മലയാള സിനിമയിൽ നിന്ന് മാറ്റി നിർത്തുന്നു. ഇപ്പോഴത്തെ ചില പാട്ടുകൾ ഇത് ദാസേട്ടൻ പാടിയ മതിയായിരുന്നു എന്ന് നമുക്ക് തോന്നാറുണ്ട് അത്രയ്ക്ക് നമ്മുടെ മനസ്സിൽ എഴുതിച്ചേർന്നതാണ് ദാസേട്ടന്റെ സ്വരമാധുരി എന്നിട്ട് ഓരോരുത്തരും അദ്ദേഹത്തെ അനുകരിക്കുന്നു എന്തിനാണത് അദ്ദേഹം പാടാനുള്ള പാട്ടുകൾ അദ്ദേഹത്തെ കൊണ്ട് തന്നെ പാടിക്കണം 🙏
മലയാളത്തിന്റെ രണ്ട് മഹാഭാഗ്യങ്ങൾ🙏 ദാസേട്ടൻ❤ജയറാമേട്ടൻ🥰
@Erumely1002 жыл бұрын
ജയരാമേട്ടൻ!!!!ഒലക്ക!!
@arjunmnair79262 жыл бұрын
@@Erumely100 എന്ന തന്റെ പേര് പറയാം ഏറ്റു പോടോ...
@chandrans6245 Жыл бұрын
ഭഗവാനും ഭക്തനും❤
@SreekMusics2 жыл бұрын
ശ്രീക്ക് മ്യൂസിക്കിന്റെ ഹൃദയം നിറഞ്ഞ ആശംസകൾ 💐💐❤️🥰
@anithapm81242 жыл бұрын
Pranamam Dasetta... 👏👏
@AK-ji7ww2 жыл бұрын
There is no one in Malayalam music who is gifted with such a beautiful voice , there are very few in music Industry itself who is dedicated for music and practiced music in one’s life even if he sit on top of his expertise in music , there are very rarely who give life to each song he has sung beautifully with his special gifted talents . Definitely new generations should make use of this maximum as they can never get a better teacher than our dasettan in this era . God bless him
@aishuremya29142 жыл бұрын
Mahanmaraya gurukkal dasettante perfection nu karanakkar...we are proud of Das sir
@karthikrulez12 жыл бұрын
Superb initiative ❤️❤️❤️🙏🙏🙏 Heartwarming conversation between Dasettan & Jayaram🙏🙏🙏 Prayers & best wishes always with you dear Dasetta🙏🙏🙏 nd also waiting for your next kacheri/ stage show/ film song ❤️❤️❤️❤️❤️🙏🙏🙏 May god bless 🙏🙏🙏
@shinekumar14102 жыл бұрын
All the best Dassetta for academy 👍 👏
@gopakumarg62292 жыл бұрын
ഒരു കാലത്ത് ജയറാം സിനിമകൾ കാണാൻ തിയേറ്ററിൽ വൻ തിരക്കായിരുന്നു, അത് പോലെ ദാസേട്ടൻ അവതരിപ്പിക്കുന്ന gana മേളക്കും,
@venugopalvs97212 жыл бұрын
ഈശ്വരന് തുല്യം 🙏🙏
@pitchpipe74202 жыл бұрын
ആയുരാരോഗ്യ സൗഖ്യം 🙏🙏🙏🙏🙏❤️❤️❤️❤️❤️
@ajaykumarc63512 жыл бұрын
ദാസേട്ടാ എനിക്ക് 9വയസ്സുള്ള ഒരു മോനുണ്ട് ആ അനുഗ്രഹീത സ്വ രം ഒന്ന് കിട്ടുമോ എന്ന് പലപ്പോഴും സ്വപ്നം കണ്ടിട്ടുണ്ട് ഒരിക്കലും പറ്റത്തില്ല എന്ന് എനിക്ക് അറിയാം അത് ദാസേട്ടന് മാത്രെമേ പറ്റു ഈ ഭൂമിയിൽ ഇനി ഇത് പോലെ ഒരു സ്വരം ഉണ്ടാവില്ല.... 🙏🙏🙏🙏🙏
@anithabs95012 жыл бұрын
നക്ഷത്രത്തിലേയ്ക്ക് ഉന്നം വച്ചാൽ ആകാശം വരെയെങ്കിലും പോകാൻ സാധിക്കും. ദാസ് സാറിന്റെ ആരാധകനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
@swaralayarecordings78812 жыл бұрын
Maha Bhagyam 🙏🙏Eswaran Sangeetham padippikkan varunnu🙏🙏🙏
നമ്മുടെ ഭാഗ്യം. തമ്പുരാനേ ....... എന്റെ ഒരു ഭാഗ്യം : ഇത് കാണാൻ കഴിഞ്ഞു : ഇന്ന് . സംഗീതം അറിഞ്ഞുകൂടാത്ത ഞാനും ജയറാമേട്ടനും........... അന്തംവിട്ട് ........
Good to hear the academy. Please do the teaching open to public which will help the generations to learn classical music. Let everybody learn it and people remember dasettan for generations.
എന്റെ ഏറ്റവും വലിയ ആഗ്രഹം ദാസേട്ടനെ ഒന്ന് കാണാൻ സാധിക്കുമോ എന്തോ
@bijubiju70352 жыл бұрын
കാണാൻ ഉള്ള ഭാഗ്യം എനിക്ക് ഉണ്ടായി.കച്ചേരി
@annievarghese62 жыл бұрын
ദാസേട്ടൻ പതിനെട്ടുമാസംകഴിഞ്ഞു പന്തളത്തുവരുന്നുണ്ടു.ഹരിവരാസനം പാട്ടിൻ്റെനൂറാം വാർഷികാഘോഷംആഘോഷങ്ങളിൾപങ്കെടുക്കാൻവരുന്നുണ്ട് ഈശ്വരൻ അനുഗ്രഹിച്ചാൽ അപ്പോൾ കാണാൻ സാധിക്കും. സ്വാമിയേശരണമയ്യപ്പാ.
@spbsigamff37602 жыл бұрын
So happy to see you Dasetta after a very long time..🙏I keep searching for the latest song of you... Like me most of ur fans would like to hear you on TV and films....please keep singing Dasetta...we miss u a lot..Thank you Jayaram etta for the beautiful interview 🙏
@rajeshezhalloor63442 жыл бұрын
🙏🙏ജയരാമേട്ടന്റെ പാട്ട് ചില ചാനൽ പരിപാടിയിൽ കേട്ടിട്ടുണ്ട്. വളരെ നല്ലതാണ്.
@krishnadasc46472 жыл бұрын
Words are irreverent before Sangeetha Saharam...Our Dassettan is a gift of God in Sangeetha Lokam🎵🎵🎵🎵🎵🎶🎶🎶🎶🎶🎵🎵
@peethambaranpkozhikode2 жыл бұрын
ഈ സദുദ്യമം ഫലപ്രാപ്തി കൈവരിയ്ക്കട്ടെ എന്ന് ആശംസിയ്ക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏
@AJP196232 жыл бұрын
ജയരമെട്ടൻ സിംഹത്തിൻ്റെ മടയിൽ ചെന്ന് പെട്ടു? ദാസ് സാർ മഹാൻ.. പ്രണാമം അർപ്പിച്ചു കൊള്ളുന്നു..
@jossyantony682 жыл бұрын
Dasettan 🧡💙💚
@rameshcheruvayoor94252 жыл бұрын
Ente first sambavaammmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmm yesudasssssssssssssssssssss