Yesudas - Gandharva Sangeetham Documentary (Part 1)

  Рет қаралды 509,344

ppp333ppp333

ppp333ppp333

Күн бұрын

Пікірлер: 308
@bijubijun3219
@bijubijun3219 2 жыл бұрын
ഞാൻ ആരാധിക്കുന്ന ഏക മഹാ ഗായകൻ ദാസേട്ടൻ
@SasiSasi-rp3qj
@SasiSasi-rp3qj 9 ай бұрын
എന്റേയും❤❤❤❤
@Aneeshr717
@Aneeshr717 3 ай бұрын
​@@SasiSasi-rp3qj👌
@rajendrancg9418
@rajendrancg9418 11 ай бұрын
എനിക്ക് ദൈവശബ്ദമാണ് ആ പുണ്യ മനുഷ്യൻ.... കേരളത്തിൻ്റെ മഹത്തായ അഭിമാനം , ദാസേട്ടൻ ... ദീർഘായുസ്സും, ആയുരാരോഗ്യ സൗഖ്യവും നേരുന്നു.
@francissebastian5684
@francissebastian5684 Жыл бұрын
ദാസേട്ടനെ അനുകരിച്ചു പാടാൻ ആയിരം. പേര് കാണും. എന്നാൽ ദാസേട്ടന്റെ ശബ്ദത്തിൽ. പാടുന്നത് ദാസേട്ടൻ മാത്രം,,,, 💙❤️💚💜
@STEPHEN__K.J.YESUDAS
@STEPHEN__K.J.YESUDAS 11 ай бұрын
Yesudas and I have the same voice 💯
@babym.j8527
@babym.j8527 10 ай бұрын
​@@STEPHEN__K.J.YESUDASIf you seriously think like that,plz go to a psychologist.He can help you.
@STEPHEN__K.J.YESUDAS
@STEPHEN__K.J.YESUDAS 10 ай бұрын
@@babym.j8527 The truth is never a lie. Soon the world will see this.
@STEPHEN__K.J.YESUDAS
@STEPHEN__K.J.YESUDAS 10 ай бұрын
​@@babym.j8527The truth is never a lie.
@royjoy6168
@royjoy6168 Жыл бұрын
യേശുദാസിനോട് എന്നും സ്നേഹം മാത്രം❤️❤️
@royjoy6168
@royjoy6168 Жыл бұрын
ദാസേട്ടൻ ഒരു അത്ഭുതം .. ഇന്ത്യൻ സംഗീത ലോകത്തെ കുലപതി🙏🙏🙏❤️
@santhoshthonikkallusanthos9082
@santhoshthonikkallusanthos9082 2 жыл бұрын
ഇദ്ദേഹത്തിൻ്റെ കാല ഘട്ടത്തിൽ കേരളത്തിൽ ജനിക്കാനും സ്വർഗീയ സ്വരമാധുരി നുകരാനും കഴിഞ്ഞതിൽ ഈശ്വരന് നന്ദി❤️❤️❤️🙏🙏
@sanketrawale8447
@sanketrawale8447 11 ай бұрын
very very correct👍👍👌👌 നമ്മളൊക്കെ ഭാഗ്യവാൻമാർ👍💪 ആ സ്വരമാധുര്യം കേൾക്കാൻ ഭാഗം കിട്ടിയല്ലൊ🙏🙏🙏
@sidheekmayinveetil3833
@sidheekmayinveetil3833 4 жыл бұрын
മലയാളത്തിൻ്റെ മണിമുത്തുകളാണ് ദാസേട്ടനും ചിത്ര ചേച്ചിയും.... ദീർഘായുസ്സ് നൽകട്ടെ നാഥൻ
@induprakash01
@induprakash01 4 жыл бұрын
S ജാനകിയെ മറന്നു പോകരുത്.. അത്രയ്ക്കും മഹത്തരമാണ്... യേശുദാസിനൊപ്പം ചേർത്ത് വായിക്കുന്നത് എസ് ജാനകി ഫസ്റ്റ് ആണ്‌.. ഏതെല്ലാം ഭാഷയിൽ.. പാട്ടുപോലും പഠിക്കാതെ വന്ന ഗായിക.
@suneeshsuneesh7188
@suneeshsuneesh7188 2 жыл бұрын
@@induprakash01 സത്യം ... ചിത്ര ചേച്ചി നല്ല ഗായികയാണ് പക്ഷേ ഫീമെയിൽ വോയ്സിൽ ഫീല് എന്നാൽ അത് ജാനകി അമ്മയാണ്...
@iqbals93
@iqbals93 Жыл бұрын
@@suneeshsuneesh7188 സുശീല also
@ManikandanManikandan-cd1gk
@ManikandanManikandan-cd1gk 11 ай бұрын
❤❤❤ ഇഷ്ടം......
@SasiSasi-rp3qj
@SasiSasi-rp3qj 9 ай бұрын
​@@induprakash01 ഗാന ഗന്ധർവ്വ നായ ദാസേട്ടനും മുകളിൽ ആലാപനത്തിന് ഫീല് കൊണ്ട് വരുവാൻ ഏക ഗായിക ജാനകിയമ്മ ❤❤❤
@akhilbnair5758
@akhilbnair5758 Жыл бұрын
ജീവിതകാലം മുഴുവനും വെള്ള ഡ്രസ്സ്‌ ഇടണമെങ്കിൽ തന്നെ ആ മനസിന്റെ ഒരു ഉറപ്പ് എന്താണ്.... പിന്നെ പാട്ടുകൾ.. എന്റെ ഗന്ധർവ്വ ✨️🙏🙏🥰😘😘😘😘😘! പാട്ടുപാടാൻ കഴിയാത്ത ഞങ്ങളെപ്പോലെ ഉള്ള അങ്ങയുടെ ആരാധകർക്കു അങ്ങ് ചിട്ടയുടെയും കഠിനഅധ്വാനത്തിന്റെയും ജീവിത വിജയത്തിന്റെയും പാഠങ്ങൾ പകർന്നു തരുന്നു 🙏
@devanarayanan1619
@devanarayanan1619 2 ай бұрын
എന്റെ ദാസേട്ടൻ ! വരുംകാലങളിൽ ഒരു തലമുറയുടെ ദേവനാകും..... അന്നുള്ള കാരണവന്മാർ പറയും ലോകത്തിലുള്ള ഏത് ഭാഷയിലെ പാട്ടും പാടുന്ന ഒരഗ ന്ധർവ്വൻ ഉണ്ടായിരുന്നു ഭൂമിയിൽ .....ആ ഗന്ധർവന്റെ ക്ഷേത്രമാണിത്. ആത്മാർപ്പണം പഠിക്കുന്ന ശ്രീകോവിൽ... ദീർഘായുഷ്മാൻ..... ഭവ:❤️❤️❤️❤️❤️❤️❤️
@geethumohangeethu.7295
@geethumohangeethu.7295 4 жыл бұрын
ദാസേട്ടൻ അടുത്ത ജമ്മത്തിലും ദാസ്സ്റ്റാനായി പുനർ ജനിക്കട്ടെ...... ഈ മനുഷ്യന് ദീർകയുസ് ഉണ്ടാകട്ടെ..👍👍👍👍👍👍👍👍👌👌👍👌👌👍👍👍👍👍👌👌👍👍
@vijayasreesnair4846
@vijayasreesnair4846 4 жыл бұрын
മനുഷ്യനോ ഒരിക്കലും അങ്ങനെ പരായരുതെ ദൈവത്തിന്റെ അവതാരം ആണ്
@SureshBabu-ul7gb
@SureshBabu-ul7gb Жыл бұрын
Manushyanallathe pinne?
@sadanandanm.k1217
@sadanandanm.k1217 2 жыл бұрын
ദാസേട്ടൻ .... ഹൃദയത്തിന്റെ ... എന്റെ ജീവന്റെ ഒരു ഭാഗം.....എല്ലാ പ്രാർത്ഥനകളും നേരുന്നു ....
@nidheeshparappanangadi5787
@nidheeshparappanangadi5787 2 жыл бұрын
ദാസേട്ടൻ ... നൂറ്റാണ്ടിൽ ഉണ്ടാകുന്ന ... അവതാര പുരുഷൻ യഥാർത്ഥ ഗാനഗന്ധർവ്വൻ
@swarnaananth6117
@swarnaananth6117 2 жыл бұрын
Yesss 200%
@SteephenJ-b1y
@SteephenJ-b1y 3 ай бұрын
ദാസേട്ടൻ ഓരേ ഒരു ഗാന ഗന്ധർവ്വൻ നമ്മുടെ ദാസേട്ടൻ 🙏🙏🙏🙏🙏
@sunilkumarsrambbikkal6386
@sunilkumarsrambbikkal6386 2 жыл бұрын
ആ ദൈവത്തെ മുപ്പത്തി ഒന്ന് വർഷം മുൻപ് ഒന്ന് കാണാനും തൊടാനും കഴിഞ്ഞു
@subeeshsukumaran6001
@subeeshsukumaran6001 Жыл бұрын
ഞാനും ഒരു വട്ടം തൊട്ടു
@herbertk.c5046
@herbertk.c5046 7 ай бұрын
എന്നും കേൾക്കാൻ കൊതിക്കുന്ന ശബ്ദം !! മലയാളികൾക്ക് ദൈവം കനിഞ്ഞു നൽകിയ പുണ്യം !!
@RJ-oc7ok
@RJ-oc7ok 4 жыл бұрын
The way he speaks . The base tone...sweet..so sweet...
@sajusajup284
@sajusajup284 3 жыл бұрын
ഗോറി തേരാ എന്ന പാട്ടില് ഓഡിയൻസിനെ നോക്കൂ, കൊച്ചു കുഞ്ഞുങ്ങൾ ശബ്ദഘോഷങ്ങൾക്കിടയിൽ കരഞ്ഞു വിളിക്കുന്നതിനു പകരം സ്വർഗീയമായ ആ സ്വരം കേട്ട് മയങ്ങി കിടന്നുറങ്ങുന്നത് കണ്ടോ, അത് തന്നെ ദാസേട്ടൻ്റെ ശബ്ദത്തിൻ്റെ പ്രത്യേകത
@പക്ഷികളെഇഷ്ടപ്പെടുന്നവൻ
@പക്ഷികളെഇഷ്ടപ്പെടുന്നവൻ 10 ай бұрын
അത് ഇപ്പൊ ബസ്സിൽ പോകുമ്പോളും അംഗണ വാടിയുയിലും കുട്ടികൾ ഉറങ്ങാറുണ്ട് 😁
@subeeshsukumaran6001
@subeeshsukumaran6001 Жыл бұрын
സംഗീതത്തേരിൽ മണ്ണിലിറങ്ങിയ ഗന്ധർവ്വൻ
@radhakrishnan7353
@radhakrishnan7353 10 ай бұрын
ദാസേട്ടൻ എന്ന അത്ഭുത പ്രതിഭ എക്കാലത്തെയും ഗന്ധർവ ഗായകൻ തന്നെ ആണ്. അദ്ദേഹം ഇപ്പോൾ അമേരിക്കയിൽ ആണ് താമസം. അഭിപ്രായം പറയാൻ ഇവിടെ ഉള്ളവർ പണ്ടേ മിടുക്കരാണ്.. 1961.. ൽ കുട്ടുകാർ എന്ന ചിത്രത്തിൽ വയലാർ എഴുതിയ ജാതി ഭേദം മത ദ്വേഷം ഏതു മില്ലാതെ സർവരും , ഇ കവിത പാടിക്കൊണ്ട് സിനിമയിൽ കാല് വെച്ച ആളാണ് നമ്മുടെ ദാസേട്ടൻ, അദ്ദേഹത്തെ പറ്റി അറിയാതെ അഭിപ്രായം പറയരുത്.. നമുക്ക് കഴിയാത്ത പലതും മറ്റുള്ളവർ ചെയുമ്പോൾ അതിൽ അസൂയ പെട്ടിട്ടോ മറ്റോ കാര്യം ഇല്ല. യേശുദാസ് എന്ന ഗാനഗന്ധർവൻ ജനിച്ചതേ പാടാൻ വേണ്ടിയാണു.. ദുരഭിപ്രായം വേണ്ട.. നമ്മുടെ കുറവുകൾ മനസിലാക്കി മുന്നോട്ടു പോകണം..
@sudhavm6963
@sudhavm6963 8 ай бұрын
Addehathinte swabhavathe patti dharalam per paranju kettittundu, ennal addeehathintepattu mosamanennu parayunnavivaradoshikalum undu 👹
@georgejoseph2656
@georgejoseph2656 4 жыл бұрын
Idarathe.....Kalidaraaaaathe. Note how he renders Kalidaraaaathe the first time in the song "Idayakanyake...". That is the MAGIC of Padmavibhushan Dr. K.J.Yesudas.💗🌸💗
@martinjohn9141
@martinjohn9141 2 жыл бұрын
സിനിമാ ലോകത്ത് ഞാൻ ആരാധിക്കുന്ന ദൈവം... ഈ ലോകത്തിന്റെ സ്വന്തം ഗന്ധർവ്വൻ
@swarnaananth6117
@swarnaananth6117 2 жыл бұрын
Awwwww me too
@annievarghese6
@annievarghese6 Жыл бұрын
ഞാനും ദാസേട്ടനെ ആരാധിക്കുന്നു
@maniathekkeyil1055
@maniathekkeyil1055 3 ай бұрын
എന്റെ പ്രിയ ഗായകൻ ദാസേട്ടന് എല്ലാവിധ ആയുരാരോഗ്യശൗഖ്യവും നേരുന്നു.❤❤🥰🙏
@devendrachaudhari5594
@devendrachaudhari5594 2 жыл бұрын
My always favourite singer,.I am from Maharashtra..in 2016 when I was in kerala yesudas sir not meet coz he is not residents in india..
@kkpstatus10
@kkpstatus10 3 жыл бұрын
ദാസേട്ടൻ ❣️
@ashokanashokkumar6482
@ashokanashokkumar6482 4 жыл бұрын
സംഗീത ചക്രവർത്തി: ഇഷ്ടം ദാസേട്ടനെ: പട്ടിണിയിൽ നിന്ന് പട്ട്മെത്തയിൽ എത്തിയ സംഗീതയാത്ര കാലം എത്ര കഴിഞ്ഞാലും ആ സ്ഥാനത്ത് ആരൊക്കെ വന്ന് പോയാലും കാറ്റത്തും, മഴയത്തും ചാഞ്ഞ് പോകാതെ ആ ആൽമരം അങ്ങനെ നിൽക്കും ..
@prasadp8336
@prasadp8336 2 жыл бұрын
ഒരാപൂർവ ഗന്ധർവ്വൻ അദ്ദേഹത്തിന് എല്ലാ ആയുരാരോഗ്യ വും ഭഗവാൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കാം 🙏🙏🙏🙏🙏🙏🙏
@rajagopal4787
@rajagopal4787 4 жыл бұрын
I am blessed to be alive in the times of Sri Yesudas. Please keep him safe Lord!
@royvarghese7324
@royvarghese7324 4 жыл бұрын
ദാസേട്ടൻ ഇല്ലാത്ത ഒരു ജീവിതം ചിന്തിക്കാൻപോലും പറ്റുന്നില്ല. ജഗദീശ്വരൻ അദ്ദേഹത്തിന് ദീർഘായുസ് കൊടുക്കട്ടെ
@santhoshthonikkallusanthos9082
@santhoshthonikkallusanthos9082 2 жыл бұрын
🙏🙏🙏🙏🙏💗💗💗💗💗
@ramum9063
@ramum9063 2 жыл бұрын
👏👏🙏🙏🙏🙏🙏🌹🌹🌹👌
@skstkm
@skstkm 2 жыл бұрын
Beautiful.
@annievarghese6
@annievarghese6 Жыл бұрын
അതെ ദാസേട്ടൻ്റെ ഓരോപാട്ടൂം ശ്രുതിമധുരം
@mollykuttykn6651
@mollykuttykn6651 4 жыл бұрын
ദാസേട്ടനെ ദുഷിച്ചു പറയുന്നവർ ചെവി തുറന്ന് കേൾക്ക്. ഇല്ലാതിരുന്ന കാലത്ത് ആരെങ്കിലും (ഇപ്പോൾ ദുഷിക്കുന്നവർ) അദ്ദേഹത്തിനെ എപ്പോഴെങ്കിലും സഹായിച്ചോ? അദ്ദേഹം ഈ പ്രായത്തിലും ഇത്രയും മധുരമായി പാടുന്നതു കൊണ്ടു ഒരഞ്ചു ശതമാനം ആളുകൾക്ക് ദാസേട്ടനോട് അസൂയ ആണ്.
@kamalprem511
@kamalprem511 3 жыл бұрын
Correct point
@aswins9154
@aswins9154 2 жыл бұрын
അതെ
@josephmx5937
@josephmx5937 2 жыл бұрын
Yes.
@swarnaananth6117
@swarnaananth6117 2 жыл бұрын
100/100
@annievarghese6
@annievarghese6 Жыл бұрын
സത്യം സത്യം സത്യം അദ്ദേഹത്തിന്റെ ഉയർച്ചയിൽ അസൂയമൂത്തവർ ഊളകൾ സ്റ്റേജിൽ പാടാനറിയില്ലെന്നു പരിഹാസം ഈകേൾക്കുന്നതു എന്താണ് ശ്രുതിമധുരം ദാസേട്ട നമിക്കുന്നു
@krishnadasc4647
@krishnadasc4647 4 жыл бұрын
Devasngeetham neeyalle.., kodi pranamam....🙏🙏🙏🌷♥️
@doddabasappabadigera9076
@doddabasappabadigera9076 Жыл бұрын
ಪ್ರಣಾಮಗಳು ಗಾನಗಂಧರ್ವ ದಾಸು ಜಿ, Pranamam Daasettaa.
@bathribathri1500
@bathribathri1500 3 жыл бұрын
I adore him excellent singer I have seen him when he came to our country May God bless him
@mistenterprises1235
@mistenterprises1235 2 жыл бұрын
your country ?
@dj-if3fl
@dj-if3fl 6 жыл бұрын
Divine... voice.... കേരളത്തിന്റെ മഹാഭാഗ്യം....
@anoop2068
@anoop2068 5 жыл бұрын
ഈ ഭാഗ്യം ഇനിയു നമുക്കുലഭിക്കട്ടെ
@jomonthomas5236
@jomonthomas5236 5 жыл бұрын
@@anoop2068 Z
@saradatummalapalli5732
@saradatummalapalli5732 5 жыл бұрын
Gana gandharva, Sri Yesudas I adore his voice since my child hood 🙏🙏🙏🙏🙏
@PETER_PARKER_95
@PETER_PARKER_95 5 жыл бұрын
The son of pure music
@radhakrishnanpk7230
@radhakrishnanpk7230 2 жыл бұрын
മഹാനായ ഗായകൻ....
@cbalachandrannair8710
@cbalachandrannair8710 4 жыл бұрын
Das Sir.God of music.Pranam on his divine foot🙏🙏🙏
@shajivenmoney1
@shajivenmoney1 6 ай бұрын
കോടിക്കണക്കിന് ആസ്വാദകർ ഇദ്ദേഹത്തിന്റെ സർഗ്ഗവൈഭവത്തെ ആരാധിക്കുന്നുണ്ട്. അന്നും, ഇന്നും, എന്നും പകരക്കാരനില്ലാത്ത ഒരു അത്ഭുത സൃഷ്ടിയാണ്. ഒന്നിനേയും ഉൾക്കൊള്ളാൻ കഴിയാത്ത വ്യക്തികളാണ് ഈ പ്രതിഭാസത്തെ വിമർശിക്കുന്നത്. ആ വിമർശനങ്ങക്കെന്നും അദ്ദേഹം സംഗീതത്തിലൂടെ മറുപടി കൊടുത്തിട്ടേയുള്ളു....
@sreejakg7432
@sreejakg7432 Жыл бұрын
ഈശ്വരൻ അനുഗ്രഹിച്ച ജന്മം
@jaykrishnaprakash
@jaykrishnaprakash 4 жыл бұрын
നാദപ്രപഞ്ചം❤
@purushothamankani3655
@purushothamankani3655 2 жыл бұрын
dasettan .. the king of music .. his divine sound and hardworking nature may be the 2 vital ingredients to his success .. an average Keralite is proud of him .. Wish him every success and long life .. may god almighty bless him and his family ..
@gopalakrishnansubburayalu8995
@gopalakrishnansubburayalu8995 2 жыл бұрын
Thank you very much for posting. Continue to post
@santhoshkaimal-yj9cj
@santhoshkaimal-yj9cj 8 ай бұрын
ഒരിക്കൽ ഞാൻ ജയേട്ടനെ കാണാൻ ഇടയായപ്പോൾ ചോദിച്ചു ദാസേട്ടന്റെ കാര്യം . അദ്ദേഹം എന്നോട് പറഞ്ഞത് ദാസേട്ടൻ കഴിഞ്ഞേയുള്ളു ആരും എന്നാണ് . അദ്ദേഹത്തിന്റെ പാട്ടുകൾ കേട്ടാണ് ഞാനും വളർന്നത് എന്നാണു . അതായത് ജയചന്ദ്രൻ പോലും പറയുന്നു യേശുദാസിന്റെ അതേകാലത്തു അദ്ദേഹത്തിന് സമാന്തരമായി പാടാൻ എനിക്ക് ദൈവം തന്ന ഒരു അവസരമാണ് എന്റെ ജീവിതം എന്നാണു . പലരും ജയചന്ദ്രൻ യേശുദാസിനു എതിരാണ് എന്നൊക്കെ പറയുമ്പോളും ജയചന്ദ്രൻ പറയുന്നത് എന്റെയും കൂടി ഗുരുവാണ് എന്നാണു . പിന്നെ കാലം അതും ഇതും ഒക്കെ പറഞ്ഞു പല കാരണങ്ങൾ ഉണ്ടാക്കിയാലും അദീഹത്തിന്റെ കാലത്തു അദ്ദേഹത്തിന് സമാന്തരമായി എനിക്കും വരാൻ സാധിച്ചല്ലോ എന്നാണു . ഒരിക്കൽ അദ്ദേഹം best പാട്ടിനുള്ള award ദാസേട്ടന്റെ കൈയിൽനിന്നു വാങ്ങിച്ചപ്പോൾ കാല് തൊട്ടു തൊഴുതാണു വാങ്ങിച്ചത് . എന്തൊരു ജന്മങ്ങളാണ് ഇവരൊക്കെ എന്നാലോചിച്ചു പോയി ..
@mathewjose6987
@mathewjose6987 2 ай бұрын
ജയേട്ടൻ ദാസേട്ടന്റെ കാലു തൊട്ടു വന്ദിക്കുന്നത് ഞാനും കണ്ടിട്ടുണ്ട്. തിരുവനന്തപുരത്തു വച്ച്. ജയേട്ടൻ ദാസേട്ടനെ എന്നും ഗുരുസ്ഥാനത്തു കാണുന്ന ഗായകനാണ്. ജനം പലവിധം. അത്രയേയുള്ളൂ.
@JosephAugustine-f6d
@JosephAugustine-f6d Ай бұрын
ജയേട്ടൻ കാല് തൊട്ട് വന്ദിച്ചതല്ലേയുള്ളൂ. Sp ബാലസുബ്രമണ്യം പാദ നമസ്ക്കാരം ചെയ്ത് ഗുരുവിൻ്റെ സ്ഥാനം യേശുദാസിന് കൊടുത്തിട്ടുണ്ടു​@@mathewjose6987
@rahulsurya6948
@rahulsurya6948 5 жыл бұрын
Great dasetta
@babeeshkaladi
@babeeshkaladi Жыл бұрын
നിങ്ങളീ ഭൂമിയിൽ ഇല്ലായിരുന്നെങ്കിൽ നിശ്ചലം ശൂന്യമി ലോകം 🙏🙏
@annievarghese6
@annievarghese6 Жыл бұрын
സത്യം
@ReshmiVU
@ReshmiVU 25 күн бұрын
ഒരിക്കലും നടക്കില്ല എന്നു അറിയാം എന്നാലും ഉള്ളിൽ എപ്പോയും ഉണ്ട് മരിക്കുന്നതിന് മുൻപ് ചിത്ര ചേച്ചി ഒന്ന് കാണണം എന്നു ❤️❤️❤️❤️❤️ pattu കേൾക്കാൻ ഒപ്പം സഫാരി കാണാനും വേണ്ടി ഫോൺ മേടിച്ച njan❤️❤️
@BABA_766
@BABA_766 3 жыл бұрын
👃🐚JAY LOVE PADMASHREE JAY GREAT KING JESUDASJI SALUTE!!!!!!!🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🕉️👍
@harapriyamohanty3272
@harapriyamohanty3272 4 жыл бұрын
Pranama Yesudas Sir
@gangadharanmzion274
@gangadharanmzion274 4 жыл бұрын
Supper dasetta...
@p.k.rajagopalnair2125
@p.k.rajagopalnair2125 10 ай бұрын
K. J. Yesudas, a name synonymous with music, one who gave Malayalam film music a fresh lease of life, a new definition, one can not even dream of Malayalam films with out an Yesudas song in it.Such was the magic behind an Yesudas song, anyone simply get addicted to it, an addiction that continues for the rest of their lives.Yesudas, a singer who has no parallels, a singer of this kind will never be born again for the next thousand years.
@minimol8286
@minimol8286 2 жыл бұрын
ഗന്ധർവ ഗായകൻ ..♥♥💕💕💕💕💕💕
@adidevunni1422
@adidevunni1422 3 жыл бұрын
k j yesudas nu bharatha rathnam kodukanam ayirinnu
@anandpraveen5672
@anandpraveen5672 11 ай бұрын
Aduth labikum
@praveendas1956
@praveendas1956 7 жыл бұрын
god of music....great
@artshantivan1082
@artshantivan1082 5 жыл бұрын
നാദബ്രഹ്മം. .... Ethra kettalum veendum kelkkan thonnunnu
@nayandevmk9739
@nayandevmk9739 4 жыл бұрын
Njn Mam, kanupadikoo!!!! Deciplinil koodi jeevichittanu ippozhum ee abhimanathe ,ahankarathe namukku kanan kazhiyunnath.Illenkil Kalabhavan Mani yeppole nammal dugkhichenem.God blessed....
@ashbin996
@ashbin996 5 жыл бұрын
Thank you for this sir
@usharaghavan2338
@usharaghavan2338 4 жыл бұрын
Ivarrum oru Avataramme🙏🏼🙏🏼Enna bagyam. Inda janmavil nammum avarrudan Jeevichu..Janichu..
@NikhilDr
@NikhilDr 3 жыл бұрын
He's just a human like us,made by The Creator... There is no avataram..if you follow yesudas you won't get anything in particular..but if you follow Yesu-Jesus Christ , you will be saved..
@vrindhavanamkrishnan5327
@vrindhavanamkrishnan5327 2 жыл бұрын
ദാസേട്ടൻ വേണുവേട്ടൻ 💕💕💕💕💕
@pradeepkuttikulangara8069
@pradeepkuttikulangara8069 5 ай бұрын
ദൈവത്തിന്റെ സ്വന്തം ശബ്ദം ദാസേട്ടൻ 🌹🌹🌹
@sasidharannair1818
@sasidharannair1818 2 жыл бұрын
Ayiram kodi namaskaram. Deergaus nerunniu
@itzgrandtwo3169
@itzgrandtwo3169 4 жыл бұрын
... ശ്രീ യേശുദാസ്... സാക്ഷാൽ നാദ ബ്രഹ്മ്മത്തിൻ സാഗരം...
@bjoygeorge4315
@bjoygeorge4315 10 жыл бұрын
JESUDAS____ the LEGEND unparalleled !!!
@franciskundukulam821
@franciskundukulam821 4 жыл бұрын
I feel pity for the Hindi lobby for not having fully utilised the immense talents of Yesudas. The few hindi songs he recorded are evergreen treasures of song lovers...
@siddharthkaknat9148
@siddharthkaknat9148 4 жыл бұрын
Absolutely true, thanks to D-Company. He would have met with the same fate Gulshan Kumar did. Anyway, his life is dearer than his popularity.
@anithabs9501
@anithabs9501 4 жыл бұрын
There was a news at that period that there was a murder attempt against him by hindi lobby.... I'm not sure about its genuineness
@srisri-qd1dg
@srisri-qd1dg 3 жыл бұрын
@@anithabs9501 murder attempt for him?
@anithabs9501
@anithabs9501 3 жыл бұрын
@@srisri-qd1dg അങ്ങനെ കേട്ടിട്ടുണ്ട്. കിഷോർ കുമാറായിരുന്നു പിന്നിലെന്നും പറയുന്നുണ്ട്. കേട്ടുകേൾവിയാണ് കേട്ടോ 🙂
@srisri-qd1dg
@srisri-qd1dg 3 жыл бұрын
@@anithabs9501 write in English i don't understand Malayalam
@babudevassy6091
@babudevassy6091 2 жыл бұрын
Das Sir the Greatest 🙏🙏🙏🙏❤❤❤❤
@lightoflifebydarshan1699
@lightoflifebydarshan1699 2 жыл бұрын
*Legend yeshudas* 🌷🌷🌷🌷🌷🌷
@chandrikadevi4156
@chandrikadevi4156 10 ай бұрын
🙏A "blessed individual shining as a star in his field"!!!!!❤
@hariharanc616
@hariharanc616 4 жыл бұрын
World super star yesudas
@deepudeeply2110
@deepudeeply2110 6 жыл бұрын
dasettan nammude bhagyam
@mathewelayadath3872
@mathewelayadath3872 7 жыл бұрын
May god give him long healthy life 🙏
@mathewelayadath3872
@mathewelayadath3872 7 жыл бұрын
Hi
@ratheeshkvratheesh3467
@ratheeshkvratheesh3467 5 жыл бұрын
നാദബ്രഹ്മം...
@aluk.m527
@aluk.m527 4 жыл бұрын
ഈ മനുഷ്യനെയാണല്ലോ കുറേപ്പേർ അഹങ്കാരിയും സ്വാർത്താനുമൊക്കെയാക്കുന്നത്, കഷ്ടം അവരുടെ മനസ്സ് അത്രയ്ക്കു.... എന്താ പറയ..??
@annievarghese6
@annievarghese6 4 жыл бұрын
അത്ദാസേട്ടന്റെ.ഉയർച്ചയിലുള്ള.അസൂയകൊൻടാമാത്റമാണ്.അദ്ദേഹംഇതൊന്നുംമൈൻട്ചെയ്യുന്നില്ല.സംഗീതംമാത്റമാണ്.അദ്ദേഹത്തിന്സംഗീത മാണ്ജീവിതം.
@kamalprem511
@kamalprem511 3 жыл бұрын
Athu kure velivum bodhavum illaaththa teams aanu. Avarkkokke legends ne therivilikkaan maathrame ariyoo
@anjoommuhammedhidas1710
@anjoommuhammedhidas1710 5 ай бұрын
അത് മലയാളികളുടെ ഒരു പൊതുസ്വഭാവമാണ്.ചിലരെ അങ്ങ് പൊക്കിവെക്കും വേറെചിലരെ അങ്ങ് താഴ്ത്തിക്കെട്ടും. നടി ഷീലയോടും ഉണ്ട് ചിലർക്ക്ംഇങ്ങനെയൊരു മനോഭാവം
@Sivaprasanth112
@Sivaprasanth112 4 жыл бұрын
ഗന്ധർവ നാദം
@appusappus5123
@appusappus5123 4 жыл бұрын
Samsarikumbozhum enthu nalla shabdham anu Dasettante
@anandpraveen5672
@anandpraveen5672 8 ай бұрын
Ente swantham dasetan
@SrinivasanR-ys5xm
@SrinivasanR-ys5xm 8 ай бұрын
Das ettan gana gandharvan i heard him sing concerts many times I have prostrate him and I have got his blessings,das ettan kept his hand my head and said to me nanay varu mone.
@brmilan1
@brmilan1 10 жыл бұрын
great work...well done.
@kamronshah
@kamronshah 3 жыл бұрын
Yesudas-ji singing Dil Ke Tukde Tukde Karke a cappella 28:58
@santhumk5733
@santhumk5733 3 жыл бұрын
200000000 oraal maathram adhu ente dhaassettan maathram ente prenamam
@Factsagainstpropoganda
@Factsagainstpropoganda Жыл бұрын
Sanghikal kelk.. manushyan mathangale srushtichu ..
@nidhilnarayanan4636
@nidhilnarayanan4636 2 жыл бұрын
One and only yesudas
@aravindsankar6023
@aravindsankar6023 3 жыл бұрын
Can anyone upload the second part of this interview?
@saraswathikr1844
@saraswathikr1844 12 күн бұрын
ദാസേട്ടന് നമസ്കാരം
@rajeshpsperumana616
@rajeshpsperumana616 8 жыл бұрын
Daseetttttttttttt............
@ThilakanandanCachilat
@ThilakanandanCachilat 3 ай бұрын
ദാസേട്ടൻ്റെ സംഭാഷണത്തിൻ്റെ നൈർമല്യവും അദ്ദേഹത്തിൻ്റെ വിനീതമായ ഭാവവും ശ്രദ്ധിക്കൂ. അദ്ദേഹം അനശ്വരനായ ഗന്ധർവ്വനാണ്. നശ്വരനായ മനുഷ്യനല്ല. അദ്ദേഹം നാദശരീരമാണ്. നാദബ്രഹ്മം തന്നെ . ആ നാദ ബ്രഹ്മത്തിൽ വിനീതരായി ലയിച്ചിരിക്കുക മാത്രമേ നമുക്കു കരണീയമായുള്ളൂ.
@saayvarthirumeni4326
@saayvarthirumeni4326 3 жыл бұрын
Full upload chyuu
@sasidharannair1818
@sasidharannair1818 2 жыл бұрын
Old is gold
@Diru92
@Diru92 5 жыл бұрын
Living legend 🌹💕
@anr1983
@anr1983 10 жыл бұрын
pls upload rest of the part.
@ravinathan739
@ravinathan739 3 жыл бұрын
Voice of God
@amalmadhu8372
@amalmadhu8372 5 жыл бұрын
great
@DREAM_RIDER77
@DREAM_RIDER77 4 жыл бұрын
Part 2 Upload please 🤗🤗🤗
@anithanair7741
@anithanair7741 4 жыл бұрын
Pranam to you
@krishnadasc4647
@krishnadasc4647 4 жыл бұрын
gaanagandharvan swaragalil minukkupani nannayi cheyyum. athu eppozhum madurikkum♥️ gandhrvanadam ethra kettalum mathiyavilla.♥️pranamam🙏♥️🌹🌹🌹🌹💯💯💯💯💯💯💯
@latestyoutubevideosservice5851
@latestyoutubevideosservice5851 8 жыл бұрын
DIVINE IS MUSIC BEST EXAMPLE BY A SONG BY SONGDASAN MUSICDASAN
@ull893
@ull893 5 жыл бұрын
I really liked mammootys words
@abhijithsagar4398
@abhijithsagar4398 5 жыл бұрын
ഇന്ത്യൻ സംഗീതത്തിന്റെ സുകൃതം.
@_Isaikku-Naan-Adimai
@_Isaikku-Naan-Adimai 4 жыл бұрын
I miss you spb Sir😭😭
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 25 күн бұрын
ശ്രീ യേശുദാസ ശാസ്ത്രീകൾ🙏🙏🙏🙏
@shodjishbp3570
@shodjishbp3570 3 жыл бұрын
🙏🙏🙏❣️
@suresht1192
@suresht1192 5 жыл бұрын
Divasathil oru neramikingilum ee swaram kettilangil enikku purnatha kittilla
@drjayan8825
@drjayan8825 4 жыл бұрын
🙏🙏💛💚🧡💜💙🙏🙏
Samagamam with V. Dakshinamoorthy | EP:14| Amrita TV Archives
58:27
Amrita TV Archives
Рет қаралды 183 М.
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
YESUDAS OLD INTERVIEW | Flashback Pictures |MALAYALAM
5:17
Flashback Pictures
Рет қаралды 53 М.
HARI MURALEERAVAM YESUDAS mp4
10:19
Baiju Augustine
Рет қаралды 638 М.
Exclusive Interview with K. J. Yesudas
27:29
Tv New
Рет қаралды 327 М.
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН