DAY 3 | ORU VADAKKAN VEERAGATHA 4K THEATRE RESPONSE | MAMMOOTTY | SURESH GOPI

  Рет қаралды 17,956

Simple Logic Media

Simple Logic Media

Күн бұрын

#mammootty #sureshgopi #mammookka #oruvadakkanveeragatha #simplelogicmedia
Oru vadakkan veeragatha
Oru vadakkan veeragatha theatre response
3rd day vadakkan veeragatha response
Oru vadakkan veeragatha public review
Mammootty vadakkan veeragatha
Mammookka vadakkan veeragatha
oru vadakkan veeragatha full movie
oru vadakkan veeragatha
oru vadakkan veeragatha songs
oru vadakkan veeragatha movie
oru vadakkan veeragatha dialogue
oru vadakkan veeragatha trailer
oru vadakkan veeragatha interview
oru vadakkan veeragatha malayalam full movie
oru vadakkan veeragatha climax
oru vadakkan veeragatha trailer reaction

Пікірлер: 57
@kochinmusikzone3440
@kochinmusikzone3440 Күн бұрын
എല്ലാവരും ഒരിക്കൽ കൂടി കാണേണ്ട ചിത്രം.. ഒന്നും പറയാനില്ല സൂപ്പർ ❤️👌👌👌👌👌
@User100-s4q
@User100-s4q Күн бұрын
കണ്ടില്ലെങ്കിൽ വലിയ നഷ്ടം തന്നെയാണ്... അത്രയും നല്ല പടമാണ് 👌
@ismailnm4205
@ismailnm4205 18 сағат бұрын
Ente mammooka namichu ❤❤❤❤❤
@prasadkvprasadkv6384
@prasadkvprasadkv6384 Күн бұрын
Ever green classic❤️❤️
@MashoonKk-b5y
@MashoonKk-b5y 20 сағат бұрын
മൂന്നര പതിറ്റാണ്ടിപ്പുറം ചന്തുവിനെ ഒരിക്കൽ കൂടി കാണുമ്പോൾ ചന്തു പഴയ ചന്തുവല്ല .. അന്നത്തെക്കാൾ സ്നേഹം കൊണ്ടു മുറിവേറ്റവനാണ് .. അന്നത്തെക്കാൾ പ്രണയത്തിന്റെ വിഷം തീണ്ടലേറ്റവനാണ് . അടവുകളൊന്നും പുറത്തെടുക്കാനാവാതെ വിരലറ്റം മുറിച്ചു രക്തമൊഴുക്കി ഗുരുനിന്ദയ്ക്കു പ്രായശ്ചിത്തം ചെയ്ത എന്നത്തേക്കാളും വിധേയനാണ് . ചന്തുവിനെപ്പോലെ തോറ്റൊരു ചേകവനെ ഞാൻ കണ്ടിട്ടില്ല ! പുത്തൂരം വീടിന്റെ സമൃദ്ധിയിലേക്ക് വിശന്ന വയറുമായി കാലുകുത്തിയ ദിവസം തൊട്ട് അയാളുടെയുള്ളിലെ അപകർഷതയും അരക്ഷിത ബോധവും എത്ര ചതിക്കപ്പെട്ടാലുമൊടുങ്ങാത്ത തീവ്രമായ പ്രണയ ദാഹവും വിധേയത്വവും ഒരിക്കലും വിജയം കാണാത്ത പ്രതികാരവും മരണത്തിലും അയാളെ അനുഗമിച്ചു . പതിനെട്ടടവും പയറ്റിത്തെളിഞ്ഞിട്ടും ,ചന്തുവിനെത്തോൽപ്പിക്കാൻ ആണായിപ്പിറന്നവരാരും ഈ ഭൂമുഖത്തില്ലെന്നുറപ്പുണ്ടായിട്ടും ഒരങ്കത്തിലും ചന്തു ജയിച്ചില്ല . നാടുറ്റു നോക്കുന്ന ഒരു മഹാ അങ്കത്തിൽ പ്രതിനായകന് തുണപോയ നായകനെ സൃഷ്ട്ടിക്കാൻ, ചരിത്രം മാറ്റിപ്പണിഞ്ഞു സുന്ദരമാക്കാൻ എംടി ക്കല്ലാതെ വേറൊരു മനുഷ്യനും കഴിഞ്ഞിണ്ടാവില്ല . ചരിത്രത്തിലും ചന്തു കല്ലേറിനാൽ മുറിവേറ്റ യോദ്ധാവായിരുന്നില്ലെന്നാരു കണ്ടു .🤔 പാണർ പാടിപ്പതിഞ്ഞ പുകഴ്ത്തു പാട്ടുകളിലെ ചതിയൻ ചന്തുവിന്റെ കളങ്കം മായ്ക്കാൻ കാലം പറഞ്ഞയച്ച നീതിയുടെ പേരാണ് മമ്മൂട്ടി എങ്കിലോ 🤔. മമ്മൂക്ക ! വിജയിച്ച നായകന്മാരാൽ കാലത്തിനൊപ്പം താളമിട്ടു നടത്തം തുടരുന്നു ! അമ്പേ തോറ്റുപോയ ഒരൊറ്റ ചന്തുവിനാൽ ദശാബ്ദങ്ങൾക്കപ്പുറം ,ഒരു പക്ഷെ നൂറ്റാണ്ടിനപ്പുറവും ഓർമ്മിക്കപ്പെടും . ആ മുറിച്ചുരിക ഇപ്പോഴും വിറക്കുന്നുണ്ട് !
@jaleelchand8233
@jaleelchand8233 20 сағат бұрын
ഈ സിനിമയ്ക്ക് എന്നും പതിനാറിൻറെ തിളക്കം.🎉🎉🎉❤❤❤
@bagavathramchilloutzone6878
@bagavathramchilloutzone6878 Күн бұрын
Wowww 🥰🥰🥰💙💙💙
@abdullatheefp6544
@abdullatheefp6544 Күн бұрын
കളരി വിളക്ക് തെളിഞ്ഞതാണോ.... ഈ പാട്ട് സീൻ കാണുമ്പോൾ മമ്മുക്കയുടെ മേനി അഴക് മാത്രം നോക്കിയവർ ആരൊക്കെ ❤❤❤❤
@bijubalan7651
@bijubalan7651 17 сағат бұрын
Kundanaanalle
@saleemabdul1613
@saleemabdul1613 19 сағат бұрын
മലയാള സിനിമയുടെ മഹാകാവ്യം ഒരു വടക്കൻ വീരഗാഥ
@memy777memy6
@memy777memy6 Күн бұрын
Mammuka ❤
@arunkumarka1809
@arunkumarka1809 17 сағат бұрын
Njan kandu...❤❤... 4k and atmos ... Il... Visuals and pattukal... Okke vere level... Performance nokkiyal... Ellarum...❤❤.... No words to express ❤❤
@KrishnaKumar-sp9lt
@KrishnaKumar-sp9lt Күн бұрын
ഹരിഹരൻ സാറിനെയും എം ടി യെയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല അവരുടെ രണ്ടു മുന്നു ചിത്രങ്ങൾ. കുടി വീണ്ടും കാണാൻ ആഗ്രഹിക്കുന്നു അമ്യതം' ഗമയ ആരണ്യകം പഞ്ചാഗ്നി ഈ സിനിമകൾവീണ്ടും റിലീസ് ചെയ്യാൻ അപേക്ഷിക്കുകയാണ്
@abdulkareemthekkeyil7078
@abdulkareemthekkeyil7078 Күн бұрын
ആ ക്യമറ മാനെ യും ഓർക്കണം ബ്രോ..രാമചന്ദ്ര ബാബു 🙏🙏
@saheedkadavathpeedikayil7068
@saheedkadavathpeedikayil7068 Күн бұрын
100% Good suggestion ❤❤❤❤❤❤.
@faijasfaijasizzaemi310
@faijasfaijasizzaemi310 Күн бұрын
Bettiyitta ബായതണ്ട് എളാപ്പ ഫാൻസ് 😂
@MashoonKk-b5y
@MashoonKk-b5y 20 сағат бұрын
മൂന്നര പതിറ്റാണ്ടിപ്പുറം ചന്തുവിനെ ഒരിക്കൽ കൂടി കാണുമ്പോൾ ചന്തു പഴയ ചന്തുവല്ല .. അന്നത്തെക്കാൾ സ്നേഹം കൊണ്ടു മുറിവേറ്റവനാണ് .. അന്നത്തെക്കാൾ പ്രണയത്തിന്റെ വിഷം തീണ്ടലേറ്റവനാണ് . അടവുകളൊന്നും പുറത്തെടുക്കാനാവാതെ വിരലറ്റം മുറിച്ചു രക്തമൊഴുക്കി ഗുരുനിന്ദയ്ക്കു പ്രായശ്ചിത്തം ചെയ്ത എന്നത്തേക്കാളും വിധേയനാണ് . ചന്തുവിനെപ്പോലെ തോറ്റൊരു ചേകവനെ ഞാൻ കണ്ടിട്ടില്ല ! പുത്തൂരം വീടിന്റെ സമൃദ്ധിയിലേക്ക് വിശന്ന വയറുമായി കാലുകുത്തിയ ദിവസം തൊട്ട് അയാളുടെയുള്ളിലെ അപകർഷതയും അരക്ഷിത ബോധവും എത്ര ചതിക്കപ്പെട്ടാലുമൊടുങ്ങാത്ത തീവ്രമായ പ്രണയ ദാഹവും വിധേയത്വവും ഒരിക്കലും വിജയം കാണാത്ത പ്രതികാരവും മരണത്തിലും അയാളെ അനുഗമിച്ചു . പതിനെട്ടടവും പയറ്റിത്തെളിഞ്ഞിട്ടും ,ചന്തുവിനെത്തോൽപ്പിക്കാൻ ആണായിപ്പിറന്നവരാരും ഈ ഭൂമുഖത്തില്ലെന്നുറപ്പുണ്ടായിട്ടും ഒരങ്കത്തിലും ചന്തു ജയിച്ചില്ല . നാടുറ്റു നോക്കുന്ന ഒരു മഹാ അങ്കത്തിൽ പ്രതിനായകന് തുണപോയ നായകനെ സൃഷ്ട്ടിക്കാൻ, ചരിത്രം മാറ്റിപ്പണിഞ്ഞു സുന്ദരമാക്കാൻ എംടി ക്കല്ലാതെ വേറൊരു മനുഷ്യനും കഴിഞ്ഞിണ്ടാവില്ല . ചരിത്രത്തിലും ചന്തു കല്ലേറിനാൽ മുറിവേറ്റ യോദ്ധാവായിരുന്നില്ലെന്നാരു കണ്ടു .🤔 പാണർ പാടിപ്പതിഞ്ഞ പുകഴ്ത്തു പാട്ടുകളിലെ ചതിയൻ ചന്തുവിന്റെ കളങ്കം മായ്ക്കാൻ കാലം പറഞ്ഞയച്ച നീതിയുടെ പേരാണ് മമ്മൂട്ടി എങ്കിലോ 🤔. മമ്മൂക്ക ! വിജയിച്ച നായകന്മാരാൽ കാലത്തിനൊപ്പം താളമിട്ടു നടത്തം തുടരുന്നു ! അമ്പേ തോറ്റുപോയ ഒരൊറ്റ ചന്തുവിനാൽ ദശാബ്ദങ്ങൾക്കപ്പുറം ,ഒരു പക്ഷെ നൂറ്റാണ്ടിനപ്പുറവും ഓർമ്മിക്കപ്പെടും . ആ മുറിച്ചുരിക ഇപ്പോഴും വിറക്കുന്നുണ്ട് !
@harishsivaramakrishnan7378
@harishsivaramakrishnan7378 21 сағат бұрын
കഴിഞ്ഞ രണ്ടു വർഷമായി ഈ ചാനൽ വീഡിയോസ് ഞാൻ കാണുന്നതാണ്.. എന്തൊരു ഭംഗിയോടെ ആണ് പ്രേക്ഷക പ്രതികരണം ഇവർ നമ്മളിലേക്ക് എത്തിക്കുന്നത്, റിവ്യൂ സിനിമയെ നശിപ്പിക്കുന്നു എന്ന് പറയുന്നവർ ഇതൊക്കെ ഒന്നും കണ്ടു മനസിലാക്കു 👍
@moinkutty5954
@moinkutty5954 Күн бұрын
മലയാളത്തിലെ ആദ്യത്തെ ബാഹുബലി 🎉🎉🎉
@sreekanthsnair-jw8mh
@sreekanthsnair-jw8mh Күн бұрын
മാമാങ്കം.... ആരോമലുണ്ണി.... പടയോട്ടം ✌🏻✌🏻✌🏻അത് കഴിഞ്ഞിട്ട് ആലോചിക്കാം
@jaleelchand8233
@jaleelchand8233 20 сағат бұрын
​@@sreekanthsnair-jw8mhഒരു മൂത്ത (സാധാരണ സംഘികൾ പറയില്ല)സഘിയാണല്ലെ?
@ammucs9802
@ammucs9802 5 сағат бұрын
😁​@@sreekanthsnair-jw8mh
@AnishJos-q3m
@AnishJos-q3m Күн бұрын
സൂപ്പർ 👍👍👍
@saheedkadavathpeedikayil7068
@saheedkadavathpeedikayil7068 Күн бұрын
Always 100% Powerful movie. ❤❤❤❤❤
@shaijuuv5701
@shaijuuv5701 16 сағат бұрын
പണ്ട് പരപ്പനങ്ങാടിയിൽ ഈ സിനിമ വന്നില്ലായിരുന്നു അടുത്ത സ്ഥലമായ ചെമ്മാട് ഉള്ള ദർശന എന്ന ടാക്കീസിൽ ആയിരുന്നു ഈ ചിത്രം വന്നത് ഇന്ന് ഈ തിയ്യേറ്റർ ഓർമ്മയായി അവിടെ നിന്ന് കണ്ടത്. ഇന്നും ഓർക്കുന്നു.
@അധികപ്രസംഗിചുമ്മാതല്ല
@അധികപ്രസംഗിചുമ്മാതല്ല Күн бұрын
ഈ റീ റിലീസ് പടത്തെയും ഡിഗ്രേഡ് ചെയ്യാൻ നടക്കുന്നവർ face book ൽ ഒക്കെ പാത്തും പതുങ്ങിയും നടക്കുന്നുണ്ട്😂
@sajeedsaji6672
@sajeedsaji6672 Күн бұрын
lal fanolykalude gathikedu orkumbol chirivarunnu😂
@Sololiv
@Sololiv Күн бұрын
Degrading കട്ടക്ക് ചെയ്യുന്നുണ്ട്, പടം തീയാണ്,, വടക്കൻ പാട്ട് തുടങ്ങുമ്പോൾ മുതൽ ഒര് തരിപ്പ് ആണ് തിയറ്ററിൽ..പുതിയ പിള്ളേര് പടം കാണും ഉറപ്പ്..
@അധികപ്രസംഗിചുമ്മാതല്ല
@അധികപ്രസംഗിചുമ്മാതല്ല 21 сағат бұрын
@@sajeedsaji6672 😂😂😂 അതെ അതെ. ഇതൊക്കെ 35 വർഷം മുൻപ് ഇറങ്ങി തിയറ്ററിൽ നിറഞ്ഞോടിയ പടമാണ്. ആ സാമാന്യ വിവരം പോലും ഇല്ലാത്ത വാഴകൾ ആണ് പടം പോരെന്നും പറഞ്ഞ് ഇപ്പൊ റീ റിലീസ് ചെയ്തപ്പോൾ ഓടി നടന്ന് ഡീഗ്രേഡ് ചെയ്യുന്നത്🤣.മോഹൻലാൽ ഫാൻസുകാർ ആകാൻ സാദ്ധ്യത ഇല്ല.
@MashoonKk-b5y
@MashoonKk-b5y 20 сағат бұрын
മൂന്നര പതിറ്റാണ്ടിപ്പുറം ചന്തുവിനെ ഒരിക്കൽ കൂടി കാണുമ്പോൾ ചന്തു പഴയ ചന്തുവല്ല .. അന്നത്തെക്കാൾ സ്നേഹം കൊണ്ടു മുറിവേറ്റവനാണ് .. അന്നത്തെക്കാൾ പ്രണയത്തിന്റെ വിഷം തീണ്ടലേറ്റവനാണ് . അടവുകളൊന്നും പുറത്തെടുക്കാനാവാതെ വിരലറ്റം മുറിച്ചു രക്തമൊഴുക്കി ഗുരുനിന്ദയ്ക്കു പ്രായശ്ചിത്തം ചെയ്ത എന്നത്തേക്കാളും വിധേയനാണ് . ചന്തുവിനെപ്പോലെ തോറ്റൊരു ചേകവനെ ഞാൻ കണ്ടിട്ടില്ല ! പുത്തൂരം വീടിന്റെ സമൃദ്ധിയിലേക്ക് വിശന്ന വയറുമായി കാലുകുത്തിയ ദിവസം തൊട്ട് അയാളുടെയുള്ളിലെ അപകർഷതയും അരക്ഷിത ബോധവും എത്ര ചതിക്കപ്പെട്ടാലുമൊടുങ്ങാത്ത തീവ്രമായ പ്രണയ ദാഹവും വിധേയത്വവും ഒരിക്കലും വിജയം കാണാത്ത പ്രതികാരവും മരണത്തിലും അയാളെ അനുഗമിച്ചു . പതിനെട്ടടവും പയറ്റിത്തെളിഞ്ഞിട്ടും ,ചന്തുവിനെത്തോൽപ്പിക്കാൻ ആണായിപ്പിറന്നവരാരും ഈ ഭൂമുഖത്തില്ലെന്നുറപ്പുണ്ടായിട്ടും ഒരങ്കത്തിലും ചന്തു ജയിച്ചില്ല . നാടുറ്റു നോക്കുന്ന ഒരു മഹാ അങ്കത്തിൽ പ്രതിനായകന് തുണപോയ നായകനെ സൃഷ്ട്ടിക്കാൻ, ചരിത്രം മാറ്റിപ്പണിഞ്ഞു സുന്ദരമാക്കാൻ എംടി ക്കല്ലാതെ വേറൊരു മനുഷ്യനും കഴിഞ്ഞിണ്ടാവില്ല . ചരിത്രത്തിലും ചന്തു കല്ലേറിനാൽ മുറിവേറ്റ യോദ്ധാവായിരുന്നില്ലെന്നാരു കണ്ടു .🤔 പാണർ പാടിപ്പതിഞ്ഞ പുകഴ്ത്തു പാട്ടുകളിലെ ചതിയൻ ചന്തുവിന്റെ കളങ്കം മായ്ക്കാൻ കാലം പറഞ്ഞയച്ച നീതിയുടെ പേരാണ് മമ്മൂട്ടി എങ്കിലോ 🤔. മമ്മൂക്ക ! വിജയിച്ച നായകന്മാരാൽ കാലത്തിനൊപ്പം താളമിട്ടു നടത്തം തുടരുന്നു ! അമ്പേ തോറ്റുപോയ ഒരൊറ്റ ചന്തുവിനാൽ ദശാബ്ദങ്ങൾക്കപ്പുറം ,ഒരു പക്ഷെ നൂറ്റാണ്ടിനപ്പുറവും ഓർമ്മിക്കപ്പെടും . ആ മുറിച്ചുരിക ഇപ്പോഴും വിറക്കുന്നുണ്ട് !
@JustLuckJustluck
@JustLuckJustluck 12 сағат бұрын
Mammuka**Enna**Prethifaasathinte**NizxalinePolum**Fayapedunna**Yeabhiyanmaaril*Chilar**!!
@saleemabdul1613
@saleemabdul1613 19 сағат бұрын
എംടി സാർ ഹരിഹരൻ പിന്നെ മമ്മൂക്ക പോരെ 👍🔥🔥🔥🔥🔥🔥👍
@prasadkvprasadkv6384
@prasadkvprasadkv6384 Күн бұрын
❤️❤️❤️
@MashoonKk-b5y
@MashoonKk-b5y 20 сағат бұрын
മൂന്നര പതിറ്റാണ്ടിപ്പുറം ചന്തുവിനെ ഒരിക്കൽ കൂടി കാണുമ്പോൾ ചന്തു പഴയ ചന്തുവല്ല .. അന്നത്തെക്കാൾ സ്നേഹം കൊണ്ടു മുറിവേറ്റവനാണ് .. അന്നത്തെക്കാൾ പ്രണയത്തിന്റെ വിഷം തീണ്ടലേറ്റവനാണ് . അടവുകളൊന്നും പുറത്തെടുക്കാനാവാതെ വിരലറ്റം മുറിച്ചു രക്തമൊഴുക്കി ഗുരുനിന്ദയ്ക്കു പ്രായശ്ചിത്തം ചെയ്ത എന്നത്തേക്കാളും വിധേയനാണ് . ചന്തുവിനെപ്പോലെ തോറ്റൊരു ചേകവനെ ഞാൻ കണ്ടിട്ടില്ല ! പുത്തൂരം വീടിന്റെ സമൃദ്ധിയിലേക്ക് വിശന്ന വയറുമായി കാലുകുത്തിയ ദിവസം തൊട്ട് അയാളുടെയുള്ളിലെ അപകർഷതയും അരക്ഷിത ബോധവും എത്ര ചതിക്കപ്പെട്ടാലുമൊടുങ്ങാത്ത തീവ്രമായ പ്രണയ ദാഹവും വിധേയത്വവും ഒരിക്കലും വിജയം കാണാത്ത പ്രതികാരവും മരണത്തിലും അയാളെ അനുഗമിച്ചു . പതിനെട്ടടവും പയറ്റിത്തെളിഞ്ഞിട്ടും ,ചന്തുവിനെത്തോൽപ്പിക്കാൻ ആണായിപ്പിറന്നവരാരും ഈ ഭൂമുഖത്തില്ലെന്നുറപ്പുണ്ടായിട്ടും ഒരങ്കത്തിലും ചന്തു ജയിച്ചില്ല . നാടുറ്റു നോക്കുന്ന ഒരു മഹാ അങ്കത്തിൽ പ്രതിനായകന് തുണപോയ നായകനെ സൃഷ്ട്ടിക്കാൻ, ചരിത്രം മാറ്റിപ്പണിഞ്ഞു സുന്ദരമാക്കാൻ എംടി ക്കല്ലാതെ വേറൊരു മനുഷ്യനും കഴിഞ്ഞിണ്ടാവില്ല . ചരിത്രത്തിലും ചന്തു കല്ലേറിനാൽ മുറിവേറ്റ യോദ്ധാവായിരുന്നില്ലെന്നാരു കണ്ടു .🤔 പാണർ പാടിപ്പതിഞ്ഞ പുകഴ്ത്തു പാട്ടുകളിലെ ചതിയൻ ചന്തുവിന്റെ കളങ്കം മായ്ക്കാൻ കാലം പറഞ്ഞയച്ച നീതിയുടെ പേരാണ് മമ്മൂട്ടി എങ്കിലോ 🤔. മമ്മൂക്ക ! വിജയിച്ച നായകന്മാരാൽ കാലത്തിനൊപ്പം താളമിട്ടു നടത്തം തുടരുന്നു ! അമ്പേ തോറ്റുപോയ ഒരൊറ്റ ചന്തുവിനാൽ ദശാബ്ദങ്ങൾക്കപ്പുറം ,ഒരു പക്ഷെ നൂറ്റാണ്ടിനപ്പുറവും ഓർമ്മിക്കപ്പെടും . ആ മുറിച്ചുരിക ഇപ്പോഴും വിറക്കുന്നുണ്ട് !
@gireeshvg3960
@gireeshvg3960 Күн бұрын
It's an Epic classic film. ചുരുക്കം ചില രംഗങ്ങൾ പ്രിൻ്റ് ക്വാളിറ്റി കൊണ്ട് റിമാസ്റ്ററിംഗിൽ ക്ലിയർ ആക്കാൻ പറ്റിയിട്ടില്ല എന്നതൊഴിച്ചാൽ വീഡിയോ ക്വാളിറ്റി നന്നായിരുന്നു. Atmos സൗണ്ട് പ്രതീക്ഷിച്ചതിലും നന്നായിരുന്നു . തിയറ്ററിൽ മിസ്സ് ചെയ്യാൻ പാടില്ലാത്ത പടം.
@cm_here
@cm_here Күн бұрын
@kizhisserivlog9797
@kizhisserivlog9797 20 сағат бұрын
36 വർഷം ഇപ്പോഴും തിളങ്ങി നിൽക്കുന്ന അത്ഭുതം
@princeprabhakaran007
@princeprabhakaran007 Күн бұрын
ഇന്നലെ പോയി കണ്ടു 👌🏻👌🏻
@MashoonKk-b5y
@MashoonKk-b5y 20 сағат бұрын
മൂന്നര പതിറ്റാണ്ടിപ്പുറം ചന്തുവിനെ ഒരിക്കൽ കൂടി കാണുമ്പോൾ ചന്തു പഴയ ചന്തുവല്ല .. അന്നത്തെക്കാൾ സ്നേഹം കൊണ്ടു മുറിവേറ്റവനാണ് .. അന്നത്തെക്കാൾ പ്രണയത്തിന്റെ വിഷം തീണ്ടലേറ്റവനാണ് . അടവുകളൊന്നും പുറത്തെടുക്കാനാവാതെ വിരലറ്റം മുറിച്ചു രക്തമൊഴുക്കി ഗുരുനിന്ദയ്ക്കു പ്രായശ്ചിത്തം ചെയ്ത എന്നത്തേക്കാളും വിധേയനാണ് . ചന്തുവിനെപ്പോലെ തോറ്റൊരു ചേകവനെ ഞാൻ കണ്ടിട്ടില്ല ! പുത്തൂരം വീടിന്റെ സമൃദ്ധിയിലേക്ക് വിശന്ന വയറുമായി കാലുകുത്തിയ ദിവസം തൊട്ട് അയാളുടെയുള്ളിലെ അപകർഷതയും അരക്ഷിത ബോധവും എത്ര ചതിക്കപ്പെട്ടാലുമൊടുങ്ങാത്ത തീവ്രമായ പ്രണയ ദാഹവും വിധേയത്വവും ഒരിക്കലും വിജയം കാണാത്ത പ്രതികാരവും മരണത്തിലും അയാളെ അനുഗമിച്ചു . പതിനെട്ടടവും പയറ്റിത്തെളിഞ്ഞിട്ടും ,ചന്തുവിനെത്തോൽപ്പിക്കാൻ ആണായിപ്പിറന്നവരാരും ഈ ഭൂമുഖത്തില്ലെന്നുറപ്പുണ്ടായിട്ടും ഒരങ്കത്തിലും ചന്തു ജയിച്ചില്ല . നാടുറ്റു നോക്കുന്ന ഒരു മഹാ അങ്കത്തിൽ പ്രതിനായകന് തുണപോയ നായകനെ സൃഷ്ട്ടിക്കാൻ, ചരിത്രം മാറ്റിപ്പണിഞ്ഞു സുന്ദരമാക്കാൻ എംടി ക്കല്ലാതെ വേറൊരു മനുഷ്യനും കഴിഞ്ഞിണ്ടാവില്ല . ചരിത്രത്തിലും ചന്തു കല്ലേറിനാൽ മുറിവേറ്റ യോദ്ധാവായിരുന്നില്ലെന്നാരു കണ്ടു .🤔 പാണർ പാടിപ്പതിഞ്ഞ പുകഴ്ത്തു പാട്ടുകളിലെ ചതിയൻ ചന്തുവിന്റെ കളങ്കം മായ്ക്കാൻ കാലം പറഞ്ഞയച്ച നീതിയുടെ പേരാണ് മമ്മൂട്ടി എങ്കിലോ 🤔. മമ്മൂക്ക ! വിജയിച്ച നായകന്മാരാൽ കാലത്തിനൊപ്പം താളമിട്ടു നടത്തം തുടരുന്നു ! അമ്പേ തോറ്റുപോയ ഒരൊറ്റ ചന്തുവിനാൽ ദശാബ്ദങ്ങൾക്കപ്പുറം ,ഒരു പക്ഷെ നൂറ്റാണ്ടിനപ്പുറവും ഓർമ്മിക്കപ്പെടും . ആ മുറിച്ചുരിക ഇപ്പോഴും വിറക്കുന്നുണ്ട് !
@YazeenHajara
@YazeenHajara Күн бұрын
36 വർഷം
@ratheesane7343
@ratheesane7343 Күн бұрын
Kalarivakkuganamnallathapakshemammutintebodypora jayettan anengilsupper
@BadBoy-wm6sp
@BadBoy-wm6sp Күн бұрын
ജയേട്ടൻ കുറച്ചു കോമാളിത്തരം കാണിക്കും, ജയൻ കൂട്ടിയാൽ കൂടില്ല,
@MashoonKk-b5y
@MashoonKk-b5y 20 сағат бұрын
മൂന്നര പതിറ്റാണ്ടിപ്പുറം ചന്തുവിനെ ഒരിക്കൽ കൂടി കാണുമ്പോൾ ചന്തു പഴയ ചന്തുവല്ല .. അന്നത്തെക്കാൾ സ്നേഹം കൊണ്ടു മുറിവേറ്റവനാണ് .. അന്നത്തെക്കാൾ പ്രണയത്തിന്റെ വിഷം തീണ്ടലേറ്റവനാണ് . അടവുകളൊന്നും പുറത്തെടുക്കാനാവാതെ വിരലറ്റം മുറിച്ചു രക്തമൊഴുക്കി ഗുരുനിന്ദയ്ക്കു പ്രായശ്ചിത്തം ചെയ്ത എന്നത്തേക്കാളും വിധേയനാണ് . ചന്തുവിനെപ്പോലെ തോറ്റൊരു ചേകവനെ ഞാൻ കണ്ടിട്ടില്ല ! പുത്തൂരം വീടിന്റെ സമൃദ്ധിയിലേക്ക് വിശന്ന വയറുമായി കാലുകുത്തിയ ദിവസം തൊട്ട് അയാളുടെയുള്ളിലെ അപകർഷതയും അരക്ഷിത ബോധവും എത്ര ചതിക്കപ്പെട്ടാലുമൊടുങ്ങാത്ത തീവ്രമായ പ്രണയ ദാഹവും വിധേയത്വവും ഒരിക്കലും വിജയം കാണാത്ത പ്രതികാരവും മരണത്തിലും അയാളെ അനുഗമിച്ചു . പതിനെട്ടടവും പയറ്റിത്തെളിഞ്ഞിട്ടും ,ചന്തുവിനെത്തോൽപ്പിക്കാൻ ആണായിപ്പിറന്നവരാരും ഈ ഭൂമുഖത്തില്ലെന്നുറപ്പുണ്ടായിട്ടും ഒരങ്കത്തിലും ചന്തു ജയിച്ചില്ല . നാടുറ്റു നോക്കുന്ന ഒരു മഹാ അങ്കത്തിൽ പ്രതിനായകന് തുണപോയ നായകനെ സൃഷ്ട്ടിക്കാൻ, ചരിത്രം മാറ്റിപ്പണിഞ്ഞു സുന്ദരമാക്കാൻ എംടി ക്കല്ലാതെ വേറൊരു മനുഷ്യനും കഴിഞ്ഞിണ്ടാവില്ല . ചരിത്രത്തിലും ചന്തു കല്ലേറിനാൽ മുറിവേറ്റ യോദ്ധാവായിരുന്നില്ലെന്നാരു കണ്ടു .🤔 പാണർ പാടിപ്പതിഞ്ഞ പുകഴ്ത്തു പാട്ടുകളിലെ ചതിയൻ ചന്തുവിന്റെ കളങ്കം മായ്ക്കാൻ കാലം പറഞ്ഞയച്ച നീതിയുടെ പേരാണ് മമ്മൂട്ടി എങ്കിലോ 🤔. മമ്മൂക്ക ! വിജയിച്ച നായകന്മാരാൽ കാലത്തിനൊപ്പം താളമിട്ടു നടത്തം തുടരുന്നു ! അമ്പേ തോറ്റുപോയ ഒരൊറ്റ ചന്തുവിനാൽ ദശാബ്ദങ്ങൾക്കപ്പുറം ,ഒരു പക്ഷെ നൂറ്റാണ്ടിനപ്പുറവും ഓർമ്മിക്കപ്പെടും . ആ മുറിച്ചുരിക ഇപ്പോഴും വിറക്കുന്നുണ്ട് !
@SubuKzp
@SubuKzp Күн бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@JustLuckJustluck
@JustLuckJustluck 12 сағат бұрын
THOLPICKAAN**OrickalumAaVoollaNerkuNer***!!EnnaalKallaThirakathagal**Prejeripickaan**Aagunnundu******
@hareendranec5865
@hareendranec5865 Күн бұрын
Don't compare OVV with Bahubali, OVV way above Bahubali
@MashoonKk-b5y
@MashoonKk-b5y 20 сағат бұрын
മൂന്നര പതിറ്റാണ്ടിപ്പുറം ചന്തുവിനെ ഒരിക്കൽ കൂടി കാണുമ്പോൾ ചന്തു പഴയ ചന്തുവല്ല .. അന്നത്തെക്കാൾ സ്നേഹം കൊണ്ടു മുറിവേറ്റവനാണ് .. അന്നത്തെക്കാൾ പ്രണയത്തിന്റെ വിഷം തീണ്ടലേറ്റവനാണ് . അടവുകളൊന്നും പുറത്തെടുക്കാനാവാതെ വിരലറ്റം മുറിച്ചു രക്തമൊഴുക്കി ഗുരുനിന്ദയ്ക്കു പ്രായശ്ചിത്തം ചെയ്ത എന്നത്തേക്കാളും വിധേയനാണ് . ചന്തുവിനെപ്പോലെ തോറ്റൊരു ചേകവനെ ഞാൻ കണ്ടിട്ടില്ല ! പുത്തൂരം വീടിന്റെ സമൃദ്ധിയിലേക്ക് വിശന്ന വയറുമായി കാലുകുത്തിയ ദിവസം തൊട്ട് അയാളുടെയുള്ളിലെ അപകർഷതയും അരക്ഷിത ബോധവും എത്ര ചതിക്കപ്പെട്ടാലുമൊടുങ്ങാത്ത തീവ്രമായ പ്രണയ ദാഹവും വിധേയത്വവും ഒരിക്കലും വിജയം കാണാത്ത പ്രതികാരവും മരണത്തിലും അയാളെ അനുഗമിച്ചു . പതിനെട്ടടവും പയറ്റിത്തെളിഞ്ഞിട്ടും ,ചന്തുവിനെത്തോൽപ്പിക്കാൻ ആണായിപ്പിറന്നവരാരും ഈ ഭൂമുഖത്തില്ലെന്നുറപ്പുണ്ടായിട്ടും ഒരങ്കത്തിലും ചന്തു ജയിച്ചില്ല . നാടുറ്റു നോക്കുന്ന ഒരു മഹാ അങ്കത്തിൽ പ്രതിനായകന് തുണപോയ നായകനെ സൃഷ്ട്ടിക്കാൻ, ചരിത്രം മാറ്റിപ്പണിഞ്ഞു സുന്ദരമാക്കാൻ എംടി ക്കല്ലാതെ വേറൊരു മനുഷ്യനും കഴിഞ്ഞിണ്ടാവില്ല . ചരിത്രത്തിലും ചന്തു കല്ലേറിനാൽ മുറിവേറ്റ യോദ്ധാവായിരുന്നില്ലെന്നാരു കണ്ടു .🤔 പാണർ പാടിപ്പതിഞ്ഞ പുകഴ്ത്തു പാട്ടുകളിലെ ചതിയൻ ചന്തുവിന്റെ കളങ്കം മായ്ക്കാൻ കാലം പറഞ്ഞയച്ച നീതിയുടെ പേരാണ് മമ്മൂട്ടി എങ്കിലോ 🤔. മമ്മൂക്ക ! വിജയിച്ച നായകന്മാരാൽ കാലത്തിനൊപ്പം താളമിട്ടു നടത്തം തുടരുന്നു ! അമ്പേ തോറ്റുപോയ ഒരൊറ്റ ചന്തുവിനാൽ ദശാബ്ദങ്ങൾക്കപ്പുറം ,ഒരു പക്ഷെ നൂറ്റാണ്ടിനപ്പുറവും ഓർമ്മിക്കപ്പെടും . ആ മുറിച്ചുരിക ഇപ്പോഴും വിറക്കുന്നുണ്ട് !
@bagavathramchilloutzone6878
@bagavathramchilloutzone6878 Күн бұрын
ജോയ് തിയേറ്റർ ഇപ്പോൾ ഇല്ല
@technicalsupporter-1
@technicalsupporter-1 Күн бұрын
അതിനെന്താ. ഉള്ള അവിടെ പോയി കാണണം
@sree-tr8uk
@sree-tr8uk Күн бұрын
Mt യുടെ ഭാവന 😂
@SubuKzp
@SubuKzp Күн бұрын
😂😂😂😂😂😂😂
@Dileepettan-fans
@Dileepettan-fans 12 сағат бұрын
Onnum parayanilla ejjathi vaana padam.ivante padangal ipozhum theater l poyi kanunavarundo ?🤣🤣🤣
@RoshanJoseph-f6x
@RoshanJoseph-f6x Күн бұрын
യേശുദാസിന്റെ മാജിക്കൽ സിംഗിംഗ് എന്താരുന്നു എന്ന് ഇന്നത്തെ പിള്ളേർക്ക് അറിയാൻ പോയി ഈ പടം കാണുക.. അത് പോലെ SG 🔥
@minisanu6137
@minisanu6137 Күн бұрын
💓
@SabuKoya-jc8ye
@SabuKoya-jc8ye Күн бұрын
❤️👍
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН