വടക്കൻ വീരഗാഥ ഇന്ന് വടകര കീർത്തിയിൽ നിന്നും കണ്ടു.... വേറെ ലെവൽ Experiance
@RoopeshP-vi8sx21 сағат бұрын
36വര്ഷങ്ങള്ക്കു ശേഷം ഇന്ന് വീണ്ടും ഒരു വടക്കൻ വീരഗാഥാ കണ്ടു ❤️❤️❤️
@Roaring_Lion22 сағат бұрын
വടക്കൻ വീരഗാഥ തിയേറ്ററിൽ കണ്ടില്ലെങ്കിൽ നഷ്ടം ആകുമായിരുന്നു😢... എന്താ ഒരു ഫീൽ പറഞ്ഞറിയിക്കാൻ പറ്റുന്നില്ല😊
@Roaring_Lion23 сағат бұрын
ഇടപ്പള്ളി വനിതയിൽ നിന്നും ഇപ്പോൾ വന്നതേയുള്ളൂ.. ഒരു വടക്കൻ വീരഗാഥ. മനസ്സുനിറഞ്ഞു❤ നൂറുശതമാനം സത്യം
@fahadcraftart243122 сағат бұрын
ഇന്ന് കണ്ടു calicut കോർണേഷനിൽ നിന്ന് പറയാൻ വാക്കുകളില്ല 👌🏻👌🏻🔥💥ഒരു വടക്കൻ വീര ഗാഥ 👍🏻
@BijuAbin-vc2ee22 сағат бұрын
🥰 ഇതുപോലൊരു ഗാഥ പറയാനുമില്ല ഇനി വരുകയുമില്ല മമ്മൂട്ടി🥰👌 എം ടി വാസുദേവൻ നായർ. ഹരിഹരൻ സാർ. സ്ക്രീനിൽ 🥰 അത്ഭുതം തന്നെയാണ് കാട്ടിക്കൂട്ടി വച്ചിരിക്കുന്നത്👌 മമ്മൂട്ടി അല്ലാതെ ലോക സിനിമയിൽ ചന്തു. ആവാൻ വേറെ ആരുണ്ട്.. അഭിനയം കൊണ്ടും ശബ്ദം ഗാംഭീര്യം കൊണ്ടും മമ്മൂട്ടിയെ തോൽപ്പിക്കാനാവില്ല മക്കളെ. 🥰👌
@Marhaba225521 сағат бұрын
മമ്മൂട്ടി വെറും തയോളി ആണ്
@rahuljayan242421 сағат бұрын
ഈ അഭിനയം എന്ന് പറയുന്നത് വടക്കൻ വീരഗാഥയിലെ ആണോ തോൽപ്പിക്കാൻ പറ്റില്ല എന്ന് പറഞ്ഞത്, അതോ ടോട്ടലി ആണോ?
@doublegameghy168417 сағат бұрын
@@rahuljayan2424both, do you have any objections. 😅😅😅😅
@basheerc.h6038Күн бұрын
ഇന്നലെ ഖത്തറിലെ ഏഷ്യൻ ടൗൺ സിനിമാസിൽ നിന്ന് ഒരു വടക്കൻ വീരഗാഥ.കണ്ടു യാ മോനെ ഈ പടത്തെ കുറിച്ച് എന്താ പറയാ👌.
@shamsumshamsu678623 сағат бұрын
ഞാനും കരഞ്ഞു പൊയി
@Uthan-fz2pu19 сағат бұрын
@@Marhaba2255ninte aammnte poo aano 😂
@sulfikar.asulfikar.9520Күн бұрын
വടക്കൻ വീരഗാഥ ഗംഭീരം 4k
@NithinmonrojiAppu3 сағат бұрын
ഒരു വടക്കൻ വീരഗാഥ തീയറ്ററിൽ kanan പറ്റി അടിപൊളി experience🔥🔥🔥🔥ikka🔥🔥🔥🔥
@praseencs4122Күн бұрын
VADAKKAN V G New version superb picture and sound quality.🔥🔥🔥
@princeprabhakaran007Күн бұрын
വടക്കൻ വീര ഇന്നെലെ പോയി കണ്ടു 👌🏻👌🏻👌🏻
@MhdSahood23 сағат бұрын
Walitag m🔥m🔥m🔥 മമ്മൂക്ക ❤️🔥
@nopainnogain7460Күн бұрын
Mammookka ❤
@saiduparambil164318 сағат бұрын
ഞാൻ കണ്ടു. കാലിക്കറ്റ്. കൈരളി. യിൽ. നിന്ന് കണ്ടു. ❤❤. സൂപ്പർ 👍🏻👍🏻👍🏻
Jinesh brooo!!! UT outfit kandu padikkk…. Outfit UT orrrrrreeee thijjjjj undaaaaa 🎉
@jineshphilip5976Күн бұрын
😂
@Akash-YNOTКүн бұрын
Machaaanmaaareeeeee ❤
@ruleroffullmoon11 сағат бұрын
Padam already cult classic aanu but Aama muyal teams njangalude veedinte aduthulla theateril release indu, Theateril aal illa padam kanaan. Ithanu parayunnathu ikkaku strong PR work aanu and Influencersinte strong supportum pakshe theateril aal illa
@adhilsha1706Күн бұрын
Malsaram vnm bros ennaale oru gumm ullu raffu bro and jinesh bro😂❤
@rijujose6973Күн бұрын
#AK 's #VidaaMuyarchi has crossed the ₹ 100 Crs Gross Milestone at the WW Box office in 3 days.. 🔥 Of the Rs 100 crore earned worldwide, a huge chunk is contributed by North America
@Rolex_gamer_8118Күн бұрын
Feb 14 MARCO 🔥
@SouthIndianMovies-s8s19 сағат бұрын
2:27 അന്ന് ജനങ്ങൾ കാണികൾ ആയിരുന്നു...😂😂😂
@RajeshKuttan-q9f22 сағат бұрын
Jananayagan thalapathy 💥
@Ikkasigunshotfan23 сағат бұрын
Kathitharikillaa...ikkede national best actor award winning acting kandu kathichathavum
@survivor4447 сағат бұрын
Officer on duty trailer 🔥🔥 പോയി reaction chey
@asharafku763218 сағат бұрын
നിങ്ങളെ ഇഷ്ടമാണ് ആ ഇഷ്ടം ചെളിയിൽ മുങ്ങാതെ നോക്കണം
@PraveenPersonalsКүн бұрын
റഫു ❤️❤️❤️❤️❤️❤️
@himaafshan23 сағат бұрын
At 13:22, this can be considered dark comedy.
@SouthIndianMovies-s8s19 сағат бұрын
0:56 ഒരു മണിക്കൂറൊക്കെ ഉണ്ടായികോട്ടെ...😂😂😂
@SouthIndianMovies-s8s5 сағат бұрын
13:30 pooja hegde, shruti haasan രണ്ട് പേരും ഉണ്ടോ...
@anuragappu4953Күн бұрын
Empuran🥵🔥
@kainottam8499Күн бұрын
വടക്കൻ വീരാ ഗാഥ നിങ്ങൾ കണ്ടു 4k super
@yodude3283Күн бұрын
Beard trim cheytu aa moustache tails trip cheyyaan paadilleeyirunno
@rahuljayan242421 сағат бұрын
വിജയ് ലാസ്റ്റ് പടം കാർത്തിക് സുബ്ബറാജ് എങ്ങാനും മതി ആയിരുന്നു ഇത് ഇപ്പൊ പേര് തൊട്ടു നെഗറ്റീവ് മൂഡ് 😓😓
@Roaring_Lion22 сағат бұрын
നെറ്റ് കിട്ടിയോ എന്നല്ല, സുരേഷ് കുമാർ പറഞ്ഞിട്ടുണ്ട് താരങ്ങളുടെ ഭാഗത്തുനിന്നുള്ള പ്രഷർ കാരണം നിർമ്മാതാക്കൾക്ക് നുണ പറയേണ്ടി വരുന്നുണ്ടെന്ന്...അപ്പോൾ ഈ പറഞ്ഞ ആൾ ആരെന്ന് എല്ലാർക്കും മനസ്സിലായി.trackers വന്നതിൽ പിന്നെ ഒരു കോടിയും ഇല്ല😂😂
@muhammedsafar7253Күн бұрын
Hi
@mygoal834Күн бұрын
Empuran 2000 cr urapp🎉🎉🎉
@abhiachuedits6075Күн бұрын
Hiii
@afshanmhd503623 сағат бұрын
Dark gangster jappan😅
@saleemgu6630Күн бұрын
ഇന്നലത്തെ കിഴി എപ്പിസോഡ് സമനില ആയത് പല ആളുകളും കമന്റിൽ സൂചിപ്പിച്ചു പക്ഷെ നിങ്ങൾ ഇന്നത്തെ കിഴിയിൽ അതിനെ പറ്റി ഒന്നും പറഞ്ഞില്ല
@NoushadAbdulla-bs5wf21 сағат бұрын
ശരിക്കും മച്ചാൻ മാരെ ആര് പറയുന്നത് വിശ്വസിക്കണം എന്ന് പറയാൻ പറഞ്ഞു കോടികൾക്ക് വിലയില്ലാത്ത നാട് കഥ തുടരുക
Sphadikam, Manichithra thazhu🔥🔥🔥അന്നും ബ്ലോക്ക് ബസ്റ്റർ ഇപ്പഴും 🔥🔥🔥ബ്ലോക്ക് ബസ്റ്റർ ഹിസ്റ്ററി 🔥🔥
@SSFamilyTimeКүн бұрын
വിടാമുയർച്ചി ഒന്നുകൂടെ കട്ട് എഡിറ്റ് ചെയ്യുകയാണെകിൽ 1.45 മിനിറ്റ് മാത്രം മതി... ഇതിൽ ഒതുങ്ങും.. ഫസ്റ്റ് ഹാഫ് വലിച്ചു നീട്ടി റബർബാനന്റ് നീട്ടുന്നത് പോലെയാണ് നീട്ടിയിരിക്കുന്നത്... പിന്നെ എല്ലായിടത്തും കണ്ടു മറിഞ്ഞ എല്ലാ സീനുകളും... നമുക്ക് ചിന്തിക്കാവുന്നതാണ് ഓരോ സീനുകളും വരുന്നത് ഒരു എക്സൈറ്റ്മെന്റ് അല്ലെങ്കിൽ ട്വിസ്റ്റുകൾ ഇതിൽ ഇല്ല
@BINS555Күн бұрын
അന്നും തിയേറ്റർ ഫ്ലോപ്പ് ഇപ്പഴും തിയേറ്റർ ഫ്ലോപ്പ്..... അന്ന് പടം ബിഗ്ബജറ്റ് ആയത് കൊണ്ട് നിർമാതാവിന് നഷ്ടം 😊
@anilkumar.c.m913522 сағат бұрын
300 ദിവസം ഓടിയ സിനിമ ആണ് മയിരെ
@mufeedk410820 сағат бұрын
കുറച്ചല്ല,കുറച്ചും കൂടി ഓവറാ...😂
@Abhishek-wf1jdКүн бұрын
Prabhasinte Kalki vare share 200 cr kittunullu
@SurjithSwaminathan22 сағат бұрын
Edake edake vanne verupikadheaa deaaaa 🫨🫨🫨🫨
@fahadguruКүн бұрын
5:09 എന്തിക്കുരുടൻ - രാത്രി കണ്ണ് കാണാത്ത ആളല്ലേ?
@shinumonkh694421 сағат бұрын
ഗ്രോസ്സ് കിട്ടിയത് പ്രൊഡ്യൂസർ നിങ്ങളോട് പറഞ്ഞിട്ടുണ്ടോ 200 കോടി ലൂസിഫർ പറഞ്ഞു പിന്നെ ഏന്തേ 132 കോടി ആയി അത് പോലെ മധുരരാജ പ്രൊഡ്യൂസർ ഓഫീഷ്യൽ ആയി 100 കോടി പറഞ്ഞു പിന്നെ നിങ്ങൾ എന്താ അത് അംഗീകരിക്കാത്തത് ഈ പോസ്റ്റർ അടിച്ചു വിടുന്നു എന്നല്ലാതെ അദ്ദേഹം പറഞ്ഞ പോലെ ആരും പറഞ്ഞിട്ടില്ല 100 കോടി ക്രോസ്സ് വന്നു എന്ന്
@VineeshKv-vv5jrКүн бұрын
Evideya katthunne enthayalum kottayam ella
@Pvsreekuttan7 сағат бұрын
വടക്കൻ വീരഗാഥാ കാണാടെയ്.. എന്നിട്ട് ഒരു rewie കൂടി ഇട്... നിങ്ങളൊക്കെയല്ലേ ഇത്രയും നല്ല ക്ലാസ്സിക് movie ഒക്കെ പ്രോത്സാഹിപ്പിക്ക്കേണ്ടത്
@dhaneeshabraham310819 сағат бұрын
Evida kottayathonnum kanan oru manushyan um ella.agane vadakkan veeragadhayum polinju
@GovindC-n2bКүн бұрын
Government tax korachaal tanne producers happy avaan chance ind 😂adh pinne nadannath tanne 😴
പാണ്ടിക്കാട് ഉണ്ട്.... കളർ ഗ്രേഡിങ് സൗണ്ട് മിക്സിങ്ങും അപാരമാണ്... ഈ സിനിമ റീ റിലീസിന് പകരം ഇന്നതെ ടെക്‌നിക്, vfx പുതിയ രീതിയിൽ ഷൂട്ട് ചെയ്ത് പുറത്തിറങ്ങിയാൽ above 100 CR പോകും... അക്കോലത്തിലാണ് സ്ക്രിപ്റ്റ്,പാട്ടും, കാസ്റ്റിങ് ഉള്ളത്... അടിപൊളി എക്സ്പീരിയൻസ് ആയിരുന്നു.. കണ്ടപ്പോൾ ചിന്തിച്ചു പോയ കാര്യമാണ്..
@meljojames1746Күн бұрын
എമ്പുരാൻ പൊട്ടിയാൽ ലാലേട്ടൻ ഫിലിം ഇൻഡസ്ട്രിയൽ വാഷ് ഔട്ട് 🤣🤣🤣