Why you are not able to stay in Kerala or get a nursing degree . You look so young . Why you wasting your life with this kind of job . You look smart and you are smart . I felt so bad when I see your video .
@NjanorupavamMalayali Жыл бұрын
താങ്കളുടെ നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി. ഈ കമന്റ് വായിക്കുമ്പോൾ ആത്മാർത്ഥമായ സ്നേഹവും പരിഗണനയും ഒക്കെ എനിക്ക് feel ചെയ്യാൻ സാധിക്കുന്നുണ്ട്. എനിക്ക് ഡിഗ്രി ഉണ്ട്. Nursingൽ അല്ല commerceൽ ആണ്.ആ ഡിഗ്രി കൊണ്ടു നാട്ടിൽ ജോലി ചെയ്താൽ കിട്ടുന്നതിന്റെ പതിന്മടങ്ങു ശമ്പളം ഇവിടെ ഈ ജോലിയിൽ നിന്ന് ലഭിക്കുന്നുണ്ട്.ഞാൻ ഒരു ഇടത്തരം കുടുംബത്തിൽ ജീവിക്കുന്ന വ്യക്തിയാണ് അത് കൊണ്ട് പണത്തിനു ഒത്തിരി ആവശ്യമുണ്ട്.ഒരുപാട് ആവശ്യങ്ങൾ നിറവേറ്റാൻ, എന്റെ വ്യക്തിത്വത്തെ ആഴപ്പെടുത്താൻ... അങ്ങനെ പലതിനും ഈ ജോലി എന്നെ സഹായിച്ചിട്ടുണ്ട്. കുറച്ചു നാളുകൾ കൂടി ഈ വേഷം എനിക്ക് ആടിയെ പറ്റൂ... അതിന് ശേഷം ഒരുപാട് സ്വപ്നങ്ങൾ എനിക്ക് യാഥാർഥ്യം ആക്കാൻ ഉണ്ട്... എല്ലാം വഴിയേ പറയാം... പ്രാർത്ഥനയിൽ ഓർക്കുക... ഒത്തിരി ഒത്തിരി നന്ദി ❤️❤️❤️
@debbiegeorge91 Жыл бұрын
@@NjanorupavamMalayali proud of you!
@akshaymanoj3606 Жыл бұрын
😂😂
@jollyp964 Жыл бұрын
@@NjanorupavamMalayaliengane aanu language padichathu
@JENISHCJACOB Жыл бұрын
You are doing a great job... even after studying commerce, you opted service job and you are doing it with full committment...hats off...❤
@esack2021 Жыл бұрын
ആ അമ്മച്ചി വളരെ ഭാഗ്യവതിയാണ് ഇത്ര നല്ല മനസ്സുള്ള ഒരു caregiver കിട്ടിയതിൽ, you are proud of my nation, എല്ലാവിധ ആനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്നാശംസിയ്ക്കുന്നു.
@NjanorupavamMalayali Жыл бұрын
❤️❤️
@nimmykurian5302 Жыл бұрын
So proud of you Sini❤❤ ഇത്ര സ്നേഹത്തോടെ സ്വന്തം അമ്മേനെ നോക്കുന്നപോലെ അമ്മച്ചിയുടെ കാര്യങ്ങൾ ചെയ്യുകയും, അമ്മച്ചിയുടെ ഇഷ്ടങ്ങൾ അറിഞ്ഞു എല്ലാം ചെയ്തു കൊടുക്കാൻ സാധിക്കുന്നതും ഒരു blessing ആണ്. പിന്നെ എല്ലാം നല്ല organized ആണ്. പാവം മലയാളിയുടെ one of the best videos ആണ്. എല്ലാവർക്കും ഇതുപോലെ പ്രായമായ മാതാപിതാക്കളെ സ്നേഹത്തോടെയും സന്തോഷത്തോടെയും നോക്കാൻ സാധിക്കട്ടെ.
@NjanorupavamMalayali Жыл бұрын
Thanks Nimmy❤️❤️
@shahidali-zb5qu Жыл бұрын
ആദ്യമായിട്ടാ ഞാൻ ഒരു ഡേ ലൈഫ് വീഡിയോ മുഴുവനായിട്ട് കാണുന്നത് ചേച്ചിയുടെ സിംപിളായിട്ടുള്ള അവതരണം തനിനാടൻ ശൈലിയിൽ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തന്നു അമ്മച്ചിയെ കണ്ടു സന്തോഷം ചേച്ചിയോട് ഒരു പാട് ബഹുമാനം തോന്നി ചേച്ചി❤ ഇഷ്ടം
@NjanorupavamMalayali Жыл бұрын
ഒത്തിരി നന്ദി ❤️❤️
@meghavmeghav-nz5uqАй бұрын
Chechi oru joli redy akkumo 26 age ane plese help
@Mgmg-zw2dw Жыл бұрын
കേരളത്തിൽ ഈ ജോലി ചെയ്യുന്ന സഹോദരി മാരോട് എല്ലാവർക്കും പുച്ഛം.. ഇസ്രായേൽ ആയപ്പോൾ അഭിനന്ദനങ്ങൾ... ഇതൊക്കെ തന്നെ എല്ലാവരും ചെയ്യുന്നത്... Home nurse . mari care giver
@benoyjohn815321 күн бұрын
സിനിയമ്മ ആളൊരു പാവമാണ്.. ഇങ്ങനെയാണ് എന്റെ മകളും.. നാട്ടിലെ വീട്ടിൽ.... പ്രാർത്ഥിക്കാം... 🙏🙏🙏
@NjanorupavamMalayali20 күн бұрын
❤️
@RM-xq4rf Жыл бұрын
By chance ൽ ഈ വീഡിയോ കാണാൻ ഇടയായി വളരെ നല്ലതാണ് !!!
@NjanorupavamMalayali Жыл бұрын
ഒത്തിരി നന്ദി ❤️
@abdulnazer65702 ай бұрын
വളരെ ആത്മാർത്ഥത യോടെ ചെയ്യുന്ന നിങ്ങളുടെ പ്രവർത്തികൾക്ക് ദൈവം തരുന്ന പ്രതിഫലം വളെരെ വലുതാണ് എന്ന നിങ്ങളുടെ വിശ്വാസം. അതിനു ദൈവം അർഹമായ പ്രതിഫലം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എനിക്കു അവതരണം വളരെ ഇഷ്ടമായി. U r a living florence nightingale(ഭൂമിയിലെ ഒരു മാലാഖ 🌷)
@NjanorupavamMalayaliАй бұрын
❤️❤️
@Anieanns Жыл бұрын
സിനി മോളെ നന്നായിരിക്കുന്നു നിന്റെ വിവരണം. എത്ര മനോഹരമായി ഇഷ്ടത്തോടെ നീ ജോലി ചെയ്യുന്നു.what an inspiration and motivation u r giving... കാണുന്ന ഞങ്ങൾക്കും കുറെ കാര്യങ്ങൾ പഠിക്കാനായി . God bless you dear ❤
@NjanorupavamMalayali Жыл бұрын
Thank you so much Chechi ❤️❤️
@mathukuttythomas77398 күн бұрын
മൂന്നു പേരും ഇപ്പൊൾ സുഖമായി ഇരിക്കുന്നു എന്നു വിശ്വസിക്കുന്നു.ദൈവം നിങ്ങളെ എല്ലാവരേയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.ഞാനും ഒരു പ്രവാസിയായിരുന്നു . അതുകൊണ്ട് പ്രവാസജീവിതത്തിൻറെ ബുദ്ധിമുട്ടുകൾ എനിക്കു നന്നായി മനസ്സിലാകും.മോളുടെ പ്രായത്തിൽ നിന്നും രണ്ടു വയസ്സു കുറവുള്ള ഒരുമകൾ എനിക്കുണ്ട് .ഭർത്താവിനൊപ്പം Australia- Sydni യിൽ ആണ്.അടുത്ത വർഷം April ൽ അവർ നാട്ടിൽ വരുന്നുണ്ട്. പിന്നെ ഇസ്രായേലിലെ ജീവിതം ഇസ്രായേൽക്കാരുടെ ജീവിത ശൈലികൾ ഒക്കെ ചുരുങ്ങിയ പരിധിയിൽ ചെയ്തത് വളരെ ഹൃദ്യവും, മനോഹരവും ആയിരുന്നു. വി. ബൈബിളിൽ പറഞ്ഞിരിക്കുന്ന പാത്രങ്ങളുടെയും, കലങ്ങളുടെയും ക്ഷാളനം മുതലായ കാര്യങ്ങൾ എന്താണെന്ന് അറിയുവാൻ താൽപര്യമുണ്ട് , സമയമുള്ളപ്പോൾ അതൊന്ന് അറിയിച്ചാൽ ഉപകാരമായിരുന്നു. പ്രാർത്ഥനയോടെ ഒരു എളിയ സഹോദരൻ🙏🙏
@NjanorupavamMalayali8 күн бұрын
പുതിയ പാത്രങ്ങൾ (പ്ലാസ്റ്റിക് അല്ല )അവർ സിനഗോഗിൽ കൊണ്ട് പോയി ഇങ്ങനെ ചെയ്തിട്ട് മാത്രമാണ് പാകം ചെയ്യാൻ ഉപയോഗിക്കാറുള്ളൂ. ഞാൻ ഇപ്പോൾ ഇസ്രായേലിൽ അല്ല. അത് കൊണ്ട് ഈ കാര്യം വീഡിയോ എടുത്തു കാണിക്കാൻ സാധിക്കില്ല.ഇത്രയും നല്ലൊരു കമന്റ് ഇട്ടതിനു ചേട്ടന് പ്രത്യേകം നന്ദി പറയുന്നു ❤️❤️
@mathukuttythomas77397 күн бұрын
എനിക്കുനൽകിയ വിവരണത്തിനു വളരെ നന്നി. Europe ഉൾപ്പെടെ പല വിദേശരാജ്യങ്ങളിലും , പോയിട്ടുണ്ടെങ്കിലും, Holy Land-ൽ പോകുവാൻ ഇതുവരെ സാധിച്ചിട്ടില്ല. ഒരിക്കൽ പോകാമെന്നു കരുതുന്നു. കർത്താവു് നമ്മെ എല്ലാവരേയും,അനുഗ്രഹിക്കട്ടെ .പിന്നെ കുഞ്ഞുവാവയും, ഭർത്താവും സുഖമായിരിക്കുന്നു എന്ന വിശ്വാസത്തോടെ പ്രാർത്ഥനാപൂർവം എളിയ സഹോദരൻ🙏🙏
@NjanorupavamMalayali7 күн бұрын
എത്രയും വേഗം ദൈവം അതിന് അനുഗ്രഹിക്കട്ടെ. ഞങ്ങൾ ദൈവാനുഗ്രഹത്താൽ സുഖമായിരിക്കുന്നു.
@mariammavarghese7370 Жыл бұрын
സിനീ മോളെ ഗോഡ് ബ്ലെസ് you❤❤🎉🎉🎉
@NjanorupavamMalayali Жыл бұрын
Thank you❤️
@CINTYTANTO Жыл бұрын
Sini... Vdo full kandu..no artificiality in it..ഒരുപാട് കഴിവുകൾ ഉണ്ട്..ഒപ്പം സഹനുപൂതി ഉള്ള ഒരു മനസ്സും.. really ammachi is lucky 2 hav u there..
@NjanorupavamMalayali Жыл бұрын
ഒത്തിരി നന്ദി ❤️❤️
@abdulhakeem979 Жыл бұрын
You r so dedicated and sincere in ur duties. God bless u dear... Prayers for ur well-being.
@NjanorupavamMalayali Жыл бұрын
Thank you so much❤️
@sreelatha642 Жыл бұрын
ഇങ്ങനെ ഒരു വീഡിയോ കാണാൻ സാധിച്ചതാൽ . ഒത്തിരി സന്തോഷം. ഇനിയും ഇങ്ങനെ ഉള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു. ഇനി എന്നാണ് നാട്ടിൽ വരുന്നത്.
@NjanorupavamMalayali Жыл бұрын
ഒത്തിരി നന്ദി ചേച്ചി. ഇത് പോലത്തെ വീഡിയോ ചെയ്യാൻ ശ്രമിക്കാം കേട്ടോ ❤️ നാട്ടിൽ വരുന്ന കാര്യം ഒന്നും തീരുമാനിച്ചിട്ടില്ല 😂
@thomasmathew9080 Жыл бұрын
Israel lila nursing care about kurichu arivillayirunu first time. Nammuda ammachiya nokumpolla thana any waythanku and God bless you🌹.
@santhoshk.andrews7002 Жыл бұрын
Dedicated Malayalikkutty🎉...so loving...caring... and humanitarian 🎉🎉🎉..Lord Jesus BLESS you ❤❤
@NjanorupavamMalayali Жыл бұрын
Thank you so much❤️❤️
@santhoshk.andrews7002 Жыл бұрын
@@NjanorupavamMalayali you are most welcome dear
@rittyjames786 Жыл бұрын
ഞാൻ ആദ്യ മായി കാണുന്നു എനിക്കും വിഷമം തോന്നി what to do ,God Bless u You are a good nurse,even though you are not a nurse You are a good companion, A good daughter.. God is with you..finish your job as early as you can,you have a good future.
@NjanorupavamMalayali Жыл бұрын
Thank you so much Ritty❤️❤️❤️
@vjp459 Жыл бұрын
You done a good job doing videos verywell 👍👍 നാച്ചുറൽ ആയുള്ള വീഡിയോകൾ ആണ് നല്ലത്, ഒരു പോരായ്മയും തോന്നിയില്ല congratulations 👍👍
@angelmathew Жыл бұрын
Unexpectedly kandatha ee video... Your sound and presentation is so nice.... God bless
@NjanorupavamMalayali Жыл бұрын
Thank you so much❤️❤️
@Prem.donjuan Жыл бұрын
അനുഗ്രഹം ഉണ്ടാവട്ടെ sister
@NjanorupavamMalayali Жыл бұрын
❤️
@sangeethanair6882 Жыл бұрын
സിനി എന്നും നല്ലത് varrtte മോള്❤
@lovelyvs2243 Жыл бұрын
Sini great job appreciate your sincerity and loving mentality god bless you and sweet ammachi
@NjanorupavamMalayali Жыл бұрын
Thank you so much dear lovely ❤️
@GracePeace Жыл бұрын
Saw it by chance... Appreciate your sincere and loving care for the elderly ammachi...
@NjanorupavamMalayali Жыл бұрын
Thank you so much❤️
@tastytips-binduthomas1080Ай бұрын
You are so dedicated , let God bless you !!! Sweet smile !!
Thank you so much❤️❤️എനിക്കും കമന്റ് ഒത്തിരിയൊത്തിരി ഇഷ്ടായി 😍
@SalyJames-s5wАй бұрын
May Jesus bless u mole, അമ്മച്ചീടെ അനുഗ്രഹം മോൾക്കുണ്ടാവും
@NjanorupavamMalayali29 күн бұрын
❤️
@praveenindia1935 Жыл бұрын
കേരളത്തിൽ ഇതുപോലെ ജോലിക്ക് ആത്മാർഥത ഉള്ളവരെ കിട്ടില്ല.എല്ലാവർക്കും വെളിയിൽ പോയി ജോലി ചെയ്യാൻ ആണ് ഇഷ്ടം.അത് എത്ര ബുദ്ധിമുട്ടുള്ള ജോലിയും.
@lifeunedited_byrathikaprАй бұрын
താങ്കളുടെ തെറ്റിദ്ധാരണ
@marythomas2189 Жыл бұрын
Hello dear child.. Your video is a window to the outerworld. You do your job with utmost care and dedication. You are beautiful and genuine too.. That sheet with elastic is fitted sheet.Expecting more informative videos..I appreciate your personality. 🙏💞
@NjanorupavamMalayali Жыл бұрын
Thank you so much Chechi ❤️❤️ Your words are something special 😍😍
@zeenaravi2823 Жыл бұрын
Appreciate your sincere and loving care for ammach
@NjanorupavamMalayali Жыл бұрын
❤️
@satheesh269 Жыл бұрын
Shalom Israel May God bless everyone our brothers and sisters working in Holy Land Israel🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱 Amen🙏🙏🙏 hallelujah praise our God jesus Christ hallelujah your vlogs are watching very good
@NjanorupavamMalayali Жыл бұрын
Thank you❤️
@augustinethomas5406 Жыл бұрын
Dear sister you will be cared by God
@NjanorupavamMalayali Жыл бұрын
Thank you❤️
@YoOngI.sEcRet.OraNgE Жыл бұрын
Ente ponne najn first time anu vedios kanunne. Najum Israel pokan nokunnindarunnu. Enthayalum kollam to .ipo oru karyam manasilaui ithu oru joli alla namuku kitunna oru new life anu. Oru joli ayi kandu cheyyan pattulla oru family member or swantham makal ayi jeevikane patu .
@NjanorupavamMalayali Жыл бұрын
Thank you❤️
@aprilrainceations2455 Жыл бұрын
She is very kind and lovely . I know her from my childhood. She was my schoolmate. Keep going dear❤️
@NjanorupavamMalayali Жыл бұрын
Hi, Thank you❤️❤️ may I know who is this please??
@nithinedk1699Ай бұрын
Hi sini chechi.. ningalude video ellam valare ishtam anu❤️❤️
@NjanorupavamMalayaliАй бұрын
Thank you❤️
@sumam612 Жыл бұрын
Good video. U r a hardworking woman. If one forth is this much, 100% will amount to a herculean task. MGBU girl ♥️♥️♥️♥️
@NjanorupavamMalayali Жыл бұрын
Thank you Sumaanti❤️❤️may God bless you too.
@rahulthomas Жыл бұрын
Ellam camerayil thuranu kanikan Ulla cheriya oru chammallum vishamavum facil kanan und ,saramilla thangaludey kashttapadum kaneerum daivam kuppiyil shegarichu kazhinju , Ente prarthanayil Ulla oru niyogam thangalku Nalla bhavi undakan Vendi ayirikum , God bless you..
@NjanorupavamMalayali Жыл бұрын
ഒത്തിരി നന്ദി ❤️ എന്നും പ്രാർത്ഥനയിൽ ഓർക്കണമേ
@rahulthomas Жыл бұрын
Theerchayayum
@darvitechvlog2944 Жыл бұрын
ഇത്രയും നിഷ്കളങ്കമായ ഒരു പെൺകുട്ടിയെ ഞാൻ കണ്ടിട്ടില്ല, നല്ല സ്വഭാവമുള്ള സത്യസന്തത ഉള്ള വ്യക്തിത്വം god bless you 🥰🙏❤
@NjanorupavamMalayali Жыл бұрын
😂❤️
@thomaspanickeroommen3540 Жыл бұрын
God iട good all the time.May God bless you abundantly.
@NjanorupavamMalayali Жыл бұрын
❤️
@Elizabeth-hp8wx Жыл бұрын
Great work ethics sini which may lead you to successful life.
@NjanorupavamMalayali Жыл бұрын
Thank you dear❤️
@thenaatyas6852 Жыл бұрын
കൊള്ളാം.. God bless You.. 🙏🙏
@NjanorupavamMalayali Жыл бұрын
Thank, you❤️
@saifudeensainulabdeen6890 Жыл бұрын
സത്യം പറഞ്ഞാൽ നിങ്ങൾ നല്ലൊരു പരിചാരകയെ അല്ല, മുത്തശ്ശിയും ചെറുമകളും പോലെ ❤❤❤💕
@NjanorupavamMalayali Жыл бұрын
ഒത്തിരി നന്ദി ❤️
@annammazachariah7032 Жыл бұрын
Its ahard job,mentally as well as physically. Are u paid well? Its a round the clock job.Really really hard ! You treat the mama very well, I can see. God bless 🙏 .
@NjanorupavamMalayali Жыл бұрын
Thank you Chechi ❤️
@susanvarghese9841 Жыл бұрын
God has promised that He will bless those who bless Israel
@NjanorupavamMalayali Жыл бұрын
Thank you Susan❤️❤️
@annephilip5515 Жыл бұрын
Lord be with you ,Sini
@NjanorupavamMalayali Жыл бұрын
Thank you chechi❤️
@bintusaravarghese5014 Жыл бұрын
Chechiii first time annu video kannunnathh.... Othiri ishtam ayiii.... May God bless you🥰❤❤
@NjanorupavamMalayali Жыл бұрын
Thank you so much❤️
@agnesthomas5068 Жыл бұрын
God Bless you so much Sinimol.
@NjanorupavamMalayali Жыл бұрын
Thank you Chechi ❤️❤️
@renukarajesh6896 Жыл бұрын
You deeds , your words , your thoughts and you are really great and cute. I like you so....much...God bless you dear .
The cover of the bedding is called comforter or Quilt according to their thickness. You are a very sweet girl Sini.
@NjanorupavamMalayali Жыл бұрын
Thank you ചേച്ചി ❤️Quilt എന്ന വാക്ക് ഞാൻ എപ്പോളും മറന്നു പോകും. Comforter എന്നും പറയാമെന്നു അറിയില്ലായിരുന്നു. എനിക്ക് comforter എന്ന വാക്ക് കൂടുതൽ ഇഷ്ടപ്പെട്ടു. ഓർക്കാൻ എളുപ്പമുണ്ട് 😄
@neckverses Жыл бұрын
That's bedspread.... Quilt is one stuffed with cotton used in winter...
@remaprem2178 Жыл бұрын
മോളെ ദൈവം അനുഗ്രഹിക്കട്ടെ
@NjanorupavamMalayali Жыл бұрын
Thank you❤️❤️❤️
@sudheshmadhavan522324 күн бұрын
That blanket is called Comforter.
@NjanorupavamMalayali15 күн бұрын
👍🏾❤️
@remyajames82094 ай бұрын
God bless you dear!!
@NjanorupavamMalayali4 ай бұрын
താങ്ക് യു ❤️
@susammamc3489 Жыл бұрын
Nannayirikunnu mole daivam anugrhikatte
@NjanorupavamMalayali Жыл бұрын
❤️
@anivarughese4027 Жыл бұрын
You are a nice person and i noticed a very good thing that you are replying everyone 's comments.
@NjanorupavamMalayali Жыл бұрын
Thank you so much for your compliment ❤️❤️
@paulsonxavier3262 Жыл бұрын
May God bless you and family. Shalom Ammachi and Israel 🌹💕🙏🌹
@NjanorupavamMalayali Жыл бұрын
Shalom aleichem❤️
@saidalavi8822 Жыл бұрын
ചേച്ചി ഒരു കാര്യം ഓർക്കുന്നത് ന്നത് നല്ലതാണ് 60 ലക്ഷം യുദരെ കൊന്നൊട്ടക്കിയത് ഹിറ്റലർ എന്ന സത്യകൃസ്ത്യാനിയായിരുന്നു ബാക്കി വന്ന യു ർക്കു അഭയം നൽകിയവരാണ് മുസ്ലിംകളായ ഫലസ്തീനികൾ അവർ ഇപ്പോൾ സ്വന്തം രാജ്യത്തെ അഭയാർത്ഥികളാക്കിയതും ബ്രിട്ടനും അമേരിക്കയാക്ക മുള്ള സത്യകൃസ്ത്യാനികളാണ് ലോകത്ത് കൂട്ടക്കൊലകൾ മുനും കുരിശിന്റെ പേരു പറഞ്ഞ അക്രമ പ്രവർത്തിച്ച സം ഇന്ത്യയിലടക്കം കുത്തിത്തിരുണ്ടാക്കി മുസ്ലിംകൾക്കെതിരെ ശമിക്കുന്നതും കൃ സങ്കികൾ സംഹാദരിയും ഒന്നു ചിന്തിക്കു
@vomanvoman9538 Жыл бұрын
May Almighty God bless your all endeavours
@NjanorupavamMalayali Жыл бұрын
Thank you❤️
@marykuttycyriac4426 Жыл бұрын
God bless youmole.,lnformativeveedio
@NjanorupavamMalayali Жыл бұрын
Thank you❤️
@ashwin5394 Жыл бұрын
Nalla molu👌👌👌🙏🙏🙏 may god bless you
@NjanorupavamMalayali Жыл бұрын
Thank you ആന്റി ❤️❤️
@ashwin5394 Жыл бұрын
@@NjanorupavamMalayali aunti annannu macilayalo thaku molu achuvinte amma
@geethaabraham4874 Жыл бұрын
❤️മോളെ god bless u🙏
@NjanorupavamMalayali Жыл бұрын
❤️
@kuntharayilthomas668 Жыл бұрын
Sini work hard be sincere You will achieve your goal
@NjanorupavamMalayali Жыл бұрын
Thank you❤️❤️
@sureshk4145 Жыл бұрын
enthu joliyum cheyyan madiyillatha moluus nee oru paduyarangalil ethatte God bless you
@sureshk4145 Жыл бұрын
❤
@tessyshajan9289 Жыл бұрын
God bless you sini....
@NjanorupavamMalayali Жыл бұрын
Thank you❤️
@rufossamuel1852 Жыл бұрын
God bless you Sini mol, Anyways you are taking good care of that mother..
@NjanorupavamMalayali Жыл бұрын
Thank you❤️❤️
@kjjoseph6688 Жыл бұрын
God bless you Sini
@NjanorupavamMalayali Жыл бұрын
Thank you❤️
@ansammaantony4856 Жыл бұрын
നിഷ്‌കളങ്കയായ പാവം മലയാളി. സിനിയുടെ എല്ലാ V.D.O യുംതന്നെകാണാറുണ്ട് ഇതും ഇഷ്ട്ടമായി 😂
@NjanorupavamMalayali Жыл бұрын
Thank You❤️❤️
@mohammedbadusha85 Жыл бұрын
പാവം മലയാളി ഒരു സ്നേഹമുള്ള മലയാളിയാണ്
@NjanorupavamMalayali Жыл бұрын
😄❤️
@marythomas8193Ай бұрын
God bless you Sinimolee
@NjanorupavamMalayaliАй бұрын
❤️❤️
@mohanankanniparamba6592 Жыл бұрын
Big salute to you ❤❤❤
@harikumar1859 Жыл бұрын
വീഡിയോ വളരെ നന്നായിരുന്നു
@NjanorupavamMalayali Жыл бұрын
Thank You ❤️
@krishnanair7883 Жыл бұрын
Hi sini sughalle nalla alukalkke daivam unde koode by take care ❤
Fitted sheet...for beds Duvet or comforter for covering oneself
@NjanorupavamMalayali Жыл бұрын
Thank you❤️❤️
@jhonsonkuriyappilly4398Ай бұрын
സിനി God blues you 👑👑👑👑
@NjanorupavamMalayaliАй бұрын
❤️❤️
@jobymathew622Ай бұрын
സിനിയെ പോലെ ഒരു കെയർ ടേക്ക് കെയർ കിട്ടിയ അമ്മച്ചിടെ ഭാഗ്യം ❤
@NjanorupavamMalayaliАй бұрын
❤️
@sherinamathew7616 Жыл бұрын
Great sini God bless
@NjanorupavamMalayali Жыл бұрын
Thanks Sherina❤️❤️May God bless you too😍
@SumaSuma-hb8pr Жыл бұрын
എൻറെ അയൽപക്കത്തുനിന്ന് ഒരാൾ കഴിഞ്ഞ ദിവസം ഇസ്രയേലിൽ പോയി രോഗിയെ നേക്കാൻ 12 ലക്ഷം രൂപ മുടക്കി
@nasarudeene5825 Жыл бұрын
Weldon best video congrats
@NjanorupavamMalayali Жыл бұрын
Thank you❤️
@madhuk1838 ай бұрын
നല്ല വീഡിയോ❤
@NjanorupavamMalayali8 ай бұрын
Thank you
@anandgopanag1535 Жыл бұрын
Chechi God bless you
@NjanorupavamMalayali Жыл бұрын
Thank you Anand❤️
@srsr8839 Жыл бұрын
Hai dear this is too much for you we can understand stand it is original I think your a professional nurse any way nice video and appreciating for the hard working mind
@NjanorupavamMalayali Жыл бұрын
Hi, Thank you so much❤️. ഞാൻ നേഴ്സ് അല്ല, Degree ചെയ്തത് B.Com ആണ്. പക്ഷേ ഇപ്പോൾ caregiver ആണ് 😄.
Hai sini ❤. Today is the first time I saw your video it's very good.Thank you.❤
@NjanorupavamMalayali Жыл бұрын
Thank you Roshini❤️
@mathukuttythomas773910 күн бұрын
Super ❤
@NjanorupavamMalayali9 күн бұрын
Thank you❤️
@thomaskutty3797 Жыл бұрын
സിനിയുടെ parents ജീവിച്ചിരിപ്പുണ്ടോ, അവരെ പൊലെ തന്നെ ആ അമ്മെച്ചിയെയും സ്നേഹിക്കുന്നതിലും കരുതുന്നതിലും ഒത്തിരി appreciate ചെയ്യുന്നു. ഒരു കാര്യം ഓർക്കുക, സിനി പ്രായമാകുമ്പോൾ സിനിയെ ശുശ്രൂഷിക്കാൻ ദൈവം ഉറപ്പായിട്ടും ഒരാളെ ഒരുക്കും ഉറപ്പാ കേട്ടോ. ദൈവത്തിൻ്റെ സ്വന്തം ജനത്തിലെ ഒരാളെയാ നോക്കുന്നേ അതുകൊണ്ട് special blessings കിട്ടുന്നെ കേട്ടോ.bye.
@NjanorupavamMalayali Жыл бұрын
എന്റെ parents ജീവിച്ചിരിപ്പുണ്ട്. പക്ഷേ grand parents ആരും ഇപ്പോൾ ഇല്ല. ഈ അമ്മച്ചിയെ കാണുമ്പോൾ ഞാൻ എന്റെ മരിച്ചു പോയ അമ്മച്ചിമാരെയാണ് ഓർക്കുന്നത്. Thank you so much❤️🥰
@Themanwithholywounds Жыл бұрын
@@NjanorupavamMalayali നമുക്ക് വിവാഹം കഴിച്ചാലോ ❤
@steezylil6911 Жыл бұрын
@@Themanwithholywounds Sheri enna
@mahmoodkalai9024 Жыл бұрын
മനുഷ്യർ മൊത്തം ദൈവത്തിന്റെ ജനതയാണ്. യേശുവിനെ കുരിശിലേറ്റിയത്കൊണ്ടാണോ ജൂതന്മാർ മാത്രം ദൈവത്തിന്റെ സന്ധത്തിയായത്?
@Themanwithholywounds Жыл бұрын
@@mahmoodkalai9024 അത് മനസിലാക്കാൻ മമ്മദ് ന്റെ വാപ്പാകും അള്ളാക്കും വരെ കഴിഞ്ഞില്ല തീവ്രവാദി 🐖🤣
@DrLinta123Ай бұрын
Njan first time annu video kanunnathu.. Othiri estum ayi. ❤️Njan ithuvare karuthiyathu sabath ennathu Sunday ennanu.Thank you