അമ്മായിഅമ്മയും മരുമോളും നല്ല കൂട്ട്. ഈ കാലത്തൊരു അപൂർവ്വ കാഴ്ച. കൊള്ളാം
@gracetharakan77332 жыл бұрын
"പൂമുഖവാതിൽക്കൽ പൂന്തിങ്കളാകാനൊന്നും വയ്യ." അതു കലക്കി.
@LeafyKerala2 жыл бұрын
😅😄😜🙆
@mayakrishna90022 жыл бұрын
Supr aanu chechi..orothar nammal kaanan vendi anthokeyo kaati kootum kore englishum..... Kore gym umm... Chechi normal life poli🥰🥰
@cibyvarghese7662 жыл бұрын
Innanu ee program kanunnathu nallathayirikkunnu pashe ravileyum rathrilum must aayittum prayer cheyyanam
@sillajose8194 Жыл бұрын
നാട്ടിൻപുറം നന്മകളാൽ സമൃദ്ധം ആനികുട്ടി, love you & your family dear😘😘😘
@LeafyKerala Жыл бұрын
Tq😘😘😘😘
@rameshgopi74532 жыл бұрын
ആനിക്കുട്ടിക്ക്. നാടൻ ഉടുപ്പുകൾ ഇഷ്ടം അല്ലയോ. നന്നായിട്ടുണ്ട്. കുവൈയറ്റിൽ ഞാൻ കണ്ടു മടുത്തു ഈ പാന്റ്റും. ട്ടോപ്പും. നാടൻ ട്ടോപ്പുകൾ ഇടയ്ക്ക്. ഇടണം. കപ്പയും. പന്നിയും. കണ്ടു. കൊതിച്ചു 😘😘😘😋😋
@sahalajaleel2522 жыл бұрын
ഞാൻ ആദ്യമായി ഈ വീഡിയോ കാണുന്നത്. എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഇത് ഏതാ സ്ഥലം. നിങ്ങളുടെ slang കേട്ടിട്ട് ഹൈറേഞ്ച് ഏരിയ ആണ് എന്ന് തോന്നുന്നു. നിങ്ങള് എല്ലാം ഉണ്ടാക്കുന്നതു കാണാൻ നല്ല രസമാണ്. ഏറ്റവും ഇഷ്ടം നിങ്ങളുടെ സംസാരമാണ്.
@SasikalaKeerthi2 жыл бұрын
എനിക്കിഷ്ടപ്പെട്ടു ആനിയമ്മയുടെ day in my life ഏച്ചുകെട്ടലൊന്നുമില്ലാതെ ഒരു സാധാരണദിവസം