നെഗറ്റീവ് വിട്ടുകള. ഇതൊക്കെ കാണാൻ സാധിച്ചതിൽ സന്തോഷം ❤
@Fathimahasi2 күн бұрын
Aaa vaal murich edkayinulle😅
@Theaprilfamilybyanjudivn2 күн бұрын
You are doing a go job kunjatta. Mm abroad vannitt struggle cheyunavaran most students um. Athinteidayilum vedio edukanum self motivation num okke indallo. Cheers❤
@JosnaShaiju-n4j2 күн бұрын
God bless you നന്നായി പഠിക്കുക ഒന്നും മൈൻഡ് ചെയ്യ്ണ്ട ktto❤️❤️❤️❤️❤️
@jobimariyamoommen11872 күн бұрын
Chechii negative കണ്ടിട്ട് മൈൻഡ് ചെയ്യേണ്ട. എനിക്ക് വിഷമങ്ങൾ ഒക്കെ വരുമ്പോൾ ഞാൻ ചേച്ചിയുടെ വീഡിയോ ആണ് കാണുന്നത്. അപ്പോൾ എനിക്ക് ഇതേ പോലെ ഒക്കെ ചെയ്യാൻ പറ്റും എന്ന് വിചാരിക്കും. So many people are proud that now u are in this position . നമ്മൾ അല്ലാതെ സംസാരിക്കുമ്പോൾ തന്നെ എന്തോരം തെറ്റുകൾ സംഭവിക്കുന്നുണ്ട് അത് ഒന്നും മൈൻഡ് ചെയ്യേണ്ട. Love u Chechii ❤
I am a nurse in Irendand from muvattupuza i am really happy for you, i wish i could meet you sometime in somewhere, i really admire your hard work dr. I dont feel like to meet any other youtubers but i strongly wish to meet you someday. Please God.. midukkikuttyato
@sujasara69002 күн бұрын
Don't worry mistakes can happen to anyone just aim to achieve your goal and take the mistakes in a positive mindset those who love you, they will correct it kunja ❤ love you dear.God bless you ❤😊
@malayalivlogs47072 күн бұрын
ഹായ് കുഞ്ഞാറ്റെ.ഞാൻ തുടക്കം മുതലേ കുഞ്ഞാറ്റയുടെ വീഡിയോ കാണാറുണ്ട് വളരെ ഇഷ്ട്ടമാ ❤ ഫാസ്റ്റ് ടൈമാ കമെന്റ് ചെയ്യുന്നേ. ഒരു പാട് കഷ്ടപ്പെടുന്ന തു കണ്ടിട്ടുണ്ട് 😢. ഇപ്പോൾ കാണുബോൾ ഒരു സന്തോഷം തോന്നുന്നു. ഉയരങ്ങളിൽ എത്താൻ കഴിയട്ടെ.❤❤😊. Aneesha
@athulyadevasia36822 күн бұрын
Nalla mol aanu kunjaatta ❤❤❤
@bijialias92952 күн бұрын
Nannayi padichu joli ok nedu.all the best
@sreedevichandran58142 күн бұрын
കുഞ്ഞാറ്റേ മോളെ എനിക്ക് കുഞ്ഞാറ്റയെ വളരെ ഇഷ്ടമാണ് മോളെ പോയ കാര്യങ്ങൾ എല്ലാം നോക്കു നല്ല രീതിയിൽ സാധിച്ചു കിട്ടട്ടെ പിന്നെ മിക്കവും ഇച്ചായൻ ഒക്കെ ഇട്ട് അവിടെ സുഖമായിട്ട് ജീവിക്കാൻ സാധിക്കട്ടെ
@merlingeorge8024Күн бұрын
Chechii u will go more hights just daivaum padathavum nanayitt kazhikam ithrem mathii pna naml arudeyum munnil thalla kunikanda ❤
@pranavpreetha2 күн бұрын
ഈ പറയുന്നവരെക്കാൾ നന്നായി ഇംഗ്ലീഷ് പറയുന്ന കുഞ്ഞാറ്റ യെ എല്ലാരും ഒരു ദിവസം കാണും..തെറ്റുകൾ തിരുത്തി ലക്ഷ്യം മാത്രം മുന്നിൽ കണ്ട് മുന്നോട്ട് പോകുക. All the best
Waiting for the course and details dear kunjatta stay happy
@arunpoornima20172 күн бұрын
Uro ennu parayumbo etra ennu kudi parayane❤❤
@Annaj586312 күн бұрын
Kondu varenda items te oru video cheyamo
@jishavinod15112 күн бұрын
Kunjattayude സംസാരം നല്ല രസാണ് കേൾക്കാൻ vedio എന്നും ഇടണേ ഞങ്ങൾക്കും യൂറോപ്പിൽ എങ്ങനെ ആണെന്ന് അറിയാലോ 😂🥰♥️👍🏻🫂
@sharikaretheesh476310 сағат бұрын
Super ❤
@AryaAmmus-q6q2 күн бұрын
Mikku ok alle kunjattaye kananjit prasnam onnullalo
@Zidhranezaheiza2 күн бұрын
Pickle Indian shopil und tto 😊
@aidensworld2116Күн бұрын
ചിക്കൻ കറി കു നാട്ടിലെ ടേസ്റ്റ് ഇല്ലാതെ ഇരുന്നത് leg maathram വെച്ച് കറി വെച്ചത് കൊണ്ടാണ്.....
@AliceMathew-q5e2 күн бұрын
അപ്പോസ്തോല പ്രവർത്തികളിൽ പറയുന്ന മെലീത്ത ദ്വീപ് ആണ് മാൾട്ട ❤️❤️
@Anzi_sinu2 күн бұрын
Hai chechi fighting 💪 lots of love ❤ video supper aayittund 🥰
@shinythilakan4794Күн бұрын
Kurachu dhivasam kazhijal ellam molku sariyakum
@sarayu_022 күн бұрын
Sausages cut ചെയ്യാതെ കുറച്ച് എണ്ണ ഒഴിച്ച് മൂടിവെച്ചു തിരിച്ചും മറിച്ചും ഇട്ട് വറുത്തെടുക്കാം... പിന്നെ cooking ബട്ടർ ട്യൂബിൽ കിട്ടും... പൊട്ടിച്ചു കഴിഞ്ഞാൽ ഫ്രിഡ്ജിൽ വെച്ചാൽ മതി..
Ayyo mola Negative comments idunnavar idata, mind cheyanda, avida poya dhawthyam anthano athu nokuka God bless you molutty,
@keerthianeesh692 күн бұрын
Hai kunjatta ichayunum mikku anthu parayunnu🥰
@nidhanahasnahas24902 күн бұрын
വാല് 😄😄😄😄
@lailavijayadas34512 күн бұрын
എടാ kunjatta, നന്നായി പഠിച്ച് ഒരു ജോലി ആയിട്ട് മോനെയും, ഇച്ചായനെയും കൊണ്ട് പോകു, പഠിക്കുന്ന സമയം നന്നായി padikku 👍🏻എന്തായാലും പഠനത്തിനായി പുറത്ത് പോയല്ലോ, മിടുക്കി 👌🏻പ്രെഗ്നനസി സമയത്ത് തറയിൽ ഇരുന്ന് തുണി അളവെടുത്തു കട്ട് ചെയ്യുന്നത് കണ്ടപ്പോ സത്യം പറയാല്ലോ ഞാൻ കരഞ്ഞു പോയി kunjatta 😞ഞാൻ പ്രാർത്ഥിക്കുമായിരുന്നു, ഈ കൊച്ചിന് നല്ലൊരു ഭാവി ഉണ്ടാകണെന്ന്, നന്നായി വരുംടാ....... Ok by.
Da chicken onnu masala thecbu fry aakitu onnu curry vechu nokku... Kurachu days irikum
@anubabu57902 күн бұрын
God bless you ❤
@FathimaAjmal-s3g2 күн бұрын
Really I liked ur videos so much❤
@leemaanto32762 күн бұрын
Kunjatta haircut cheyyu.
@rajlaxminair24992 күн бұрын
Eda we know it’s difficult for u bcz u left ur son family all back home it’s all okay all for the bright future Starting struggle ayirikum but sheri avum u r very brave lady ❤❤❤
@ffputtugaming40192 күн бұрын
മിടുക്കി കുട്ടിയാണ് കുഞ്ഞാറ്റ ലക്ഷ്യത്തിൽ കുറച്ചു നിൽക്കുവാ നെഗറ്റീവ്സ് ഒന്നും നോക്കേണ്ട
@sunijohn12782 күн бұрын
Full cost etra ayi Europe il vanathu
@JinumoljamesAchu2 күн бұрын
നെഗറ്റീവ് നോക്കുവേ വേണ്ട കല്ലി പല്ലി അത്രേയുള്ളു.
@SaleemaBeevi-n3l2 күн бұрын
Thalararuth❤❤🎉🎉
@sajeerasalam43682 күн бұрын
മാൾട്ടയിൽ എവിടെയാ നിങ്ങൾ???
@ushashalu24142 күн бұрын
Kunjatte😍🥰😘😘😚
@dhanyasubhadran52242 күн бұрын
ഏത് course ആ പഠിക്കുന്നത് എന്നാ ക്ലാസ്സ് തുടങ്ങുന്നത്
Iniyum ithupolathee videos idanae... Student visaku family kondupokan patumo
@arvlogs18882 күн бұрын
Enthina padikunne
@RosemaryAkash-gd8ic2 күн бұрын
Avide entha job
@johnjoseph8922Күн бұрын
Super 👍🏼
@salinibiju48792 күн бұрын
നെഗറ്റീവ് mind ആക്കണ്ട vedio എന്നും ഇടണേ, കുഞ്ഞാറ്റക്ക് ഇതുപോലെ ഒരു വെള്ള pet ഉണ്ടായിരുന്നില്ലേ
@Kunjatta_echayan2 күн бұрын
🥹🥹🥹
@hashirmon82062 күн бұрын
Entha padikunnath
@dreamworlddreamworld87172 күн бұрын
vlog kanditt orupad per chodikunnu.enganeyanu europilek poyath.eth course aanu .ethra cash chilavay ennoke.athinonnum reply koduthitilla.daily kure videos idunund.subscribersne viddyakunnath sheriyalla.poya karyangale patti reveal cheyan enthu kondanu oru budhimutt ennu manasilakunilla.aarenkilum europilek varumennu vicharichano.arelum rekshapedunnel rekshapedatt ennu chinthik.kure videosil kand orupad per chodichekunnath.baki videos idan ariyam.ithine patti idan mathrem detailing kittunille.enik europe varanda karyamilla.njn oru government school teacher aanu.ningaldeyoke enthiru manas aanu.aarellam aa video predhikshich irikunundakum.
@baneetjoy27682 күн бұрын
Comment kandit ningalkku thannne any details ariyan thalparyam annnanalloo thonnunnath.Why u getting upset fast.She can decide if she want to say or not nobody can force her for nothing.Kanan thalparyam illenkil skip the cideo
@dreamworlddreamworld8717Күн бұрын
@@baneetjoy2768 thanik enthelum preshnam undo .undel than ente comment skip cheythere
@shifanakt98952 күн бұрын
Avde eath course aanu?
@shivikasuresh2 күн бұрын
സോസേജ് പറഞ്ഞാൽ എന്താ 🤔
@ramananx72 күн бұрын
God bless you❤❤️❤️🩹🥰😍
@jismypaul78052 күн бұрын
മിക്കു വാവക്ക് സുഖം ആണോ miss youu mikkuuuuuuu❤❤❤❤❤😍😍😍😍😍