Day In My Life കുടകിലെ അമ്മ വീട്ടിൽ പോയ ഒരു ദിവസം🤩തുമ്പ ചെന്നാഗിതെ"🤩

  Рет қаралды 292,729

KL BRO Biju Rithvik

KL BRO Biju Rithvik

2 жыл бұрын

#klbrobijurithvik #reallife #malayalam #karnataka #klbro #bijurithvik #kannur #dayinmylife #familyvlog
family vlog

Пікірлер: 406
@sujith.p.rsujithramakrishn7211
@sujith.p.rsujithramakrishn7211 2 жыл бұрын
Bro, ഭാര്യവീടും, അവിടത്തെ പ്രകൃതി രമണീയമായ കാഴ്ചകളും കൊതിപ്പിക്കുന്നതായിരുന്നു. 👌. പിന്നെ എടുത്തു പറയാനുള്ളത് മണിച്ചേട്ടന്റെ വിരുന്നു സൽക്കാരം. തിരിച്ചുപോരുമ്പോൾ അവരുടെ മുഖത്തെ വിഷമം നമ്മളെയും വേദനിപ്പിച്ചു. ഒരു നല്ല കുടുംബചിത്രം കണ്ടപോലെ ഫീൽ ചെയ്തു. നന്ദി.
@chithramurali6929
@chithramurali6929 2 жыл бұрын
2 അമ്മമാരും ആണ് കവിയുടെയും ബിജുവിന്റെയും life ന്റ ഐശ്വര്യം ❤🥰
@saradamonivarma4276
@saradamonivarma4276 2 жыл бұрын
എസ്റ്റേറ്റിലെകാഴ്ചകൾ മനോഹരം... സ്വന്തംവീട്ടിൽ നിന്നുപോന്നപ്പോൾ അമ്മയെപിരിയുന്ന കവിയുടെ സങ്കടം.. തിരിച്ചു വന്നപ്പോൾ അമ്മായി അമ്മയെ കണ്ട സന്തോഷം! ജീവിതം അങ്ങിനെയാണല്ലോ...എപ്പോഴും സന്തോഷം ഉണ്ടാകട്ടെ ഈ കുടുംബത്തിന്
@devikakr3084
@devikakr3084 2 жыл бұрын
കാട്, കാപ്പി, കാന്താരി, കുരുമുളക്, കളിക്കുട്ടിയാകുന്ന കവി, കണ്ണിനു കുളിരേകുന്ന കാഴ്ച്ച. ശാന്തം സുന്ദരം, അമ്മേ പ്രകൃതി മനോഹരി
@a2zdots465
@a2zdots465 2 жыл бұрын
കവി ചേച്ചി ഭാഗ്യം ഉള്ള കുട്ടിയാ... കാരണം നല്ല സ്നേഹം ഉള്ള ഒരു അമ്മയും അതിനപ്പുറം സ്നേഹം ഉള്ള അമ്മായിഅമ്മയും, ഉള്ളത് കൊണ്ട് 😍😍
@nafsivlog9917
@nafsivlog9917 2 жыл бұрын
2 അമ്മമാരും സൂപ്പർ. കവിയുടെ നാട് അടിപൊളി 😍🥰.
@sundaranmanjapra7244
@sundaranmanjapra7244 2 жыл бұрын
നിഷ്കളങ്കരും സ്നേഹസമ്പന്നരും ഭാഗ്യവാമാരുമായ ദമ്പതികൾ..
@bettybejoy1786
@bettybejoy1786 2 жыл бұрын
കവി lucky ആണ്, full support ulla Biju ettan, nall sneham ulla brothers, snehanithi aya amma ellarum. നാട്ടിലും നല്ല family💕 God bless you and your family💕
@sunithadileep4172
@sunithadileep4172 2 жыл бұрын
മണിയേട്ടന്റെ സംസാരം കേൾക്കാൻ അടിപൊളി. സ്നേഹമുള്ള ഏട്ടൻ ... കാണാൻ നല്ല ഭംഗിയുള്ള സ്ഥലവും 🥰
@sindhuraju7602
@sindhuraju7602 2 жыл бұрын
2 അമ്മമ്മാരും സൂപ്പർ ദൈവം നിങ്ങളെ ഉയ്യരങ്ങളിൽ എത്തികട്ടെ പ്രാർത്ഥിക്കുന്നു
@chandramathikvchandramathi3885
@chandramathikvchandramathi3885 2 жыл бұрын
എല്ലാം കണ്ടു. വരാൻ നേരം അമ്മയെ കണ്ടപ്പോൾ വേദനയായിപ്പോയി.
@ArunSCool
@ArunSCool 2 жыл бұрын
Amma & kavi so innocent.... Cute family ✨
@sumalatha4995
@sumalatha4995 2 жыл бұрын
കവി പറഞ്ഞതുപോലെ വീട്ടിൽ പോയി തിരിച്ചു വരുമ്പോൾ അമ്മയെപിരിയുമ്പോൾ സങ്കടം വരും 🥰🥰🥰🥰
@smithavijayan1841
@smithavijayan1841 2 жыл бұрын
രണ്ടു ദിവസത്തിനുശേഷം അമ്മയെകണ്ടപ്പോൾ വളരെ സന്തോഷമായി കൂടെ കുലയോടുകൂടിയുള്ള പൂക്കളും 🥰
@ramsooryoo5621
@ramsooryoo5621 2 жыл бұрын
എന്താ ഭംഗി പൂക്കൾ കൊതിയാവുന്നു നല്ല അമ്മ സൂപ്പർ എന്തൊരു സ്നേഹം മോളോട് പാവം അമ്മ മണി ഏട്ടനും ചേച്ചി കുട്ടികൾ സൂപ്പർ
@sumithsureshsumith4647
@sumithsureshsumith4647 2 жыл бұрын
രണ്ടു അമ്മമാർക്കും എന്റെ എല്ലാവിധ ആശംസകൾ പറയണം.. വീഡിയോ അടിപൊളി ആവുന്നുണ്ട് ഇപ്പോൾ നിങ്ങളെ വീഡിയോ കണ്ടില്ലേ ഒരു സങ്കടം ആ 💐💐💐💐💐💐💐
@reshmakandyanmattannur1373
@reshmakandyanmattannur1373 2 жыл бұрын
കവിയുടെ നാടും വീടും അവിടുത്തെ കാഴ്ചകളൊക്കെ കാണിച്ചപ്പോൾ ഞങ്ങൾ അവിടെ എത്തിയതുപോലെ തോന്നി. നല്ല കാഴ്ചകൾ കാണിച്ചു തന്നത് ഒരുപാടിഷ്ടമായി
@sushamasurendran5448
@sushamasurendran5448 2 жыл бұрын
Enthu രസം ആ നാട് kaanan സ്നേഹ മുള്ള kudumpam. തിരിച് ponnappol അമ്മേ kandappol sankadam വന്നു
@chimmuchimmu7837
@chimmuchimmu7837 2 жыл бұрын
എന്തായാലും കാർ വാങ്ങിയൊണ്ട് സുഗായിട്ട് എല്ലാടേം പോകാൻ എളുപ്പായി അല്ലെ ❤️👍👍👍👍💕💕
@remyaprakash5688
@remyaprakash5688 2 жыл бұрын
കവിയുടെ വീടും നാടും അമ്മയും ഏട്ടനും ഏച്ചിയും സൂപ്പർ കണ്ടപ്പോൾ സന്തോഷം ആയി
@Achus405
@Achus405 2 жыл бұрын
പൊന്നമ്മയേയും -കാർത്തിയമ്മയേയും ഒരു പാടിഷ്ടം😍😍😍😍😍🥰🥰🥰🥰🥰
@chembarathichembarathi4351
@chembarathichembarathi4351 2 жыл бұрын
കുടക് കാഴ്ചകൾ സൂപ്പർ ആയിട്ടുണ്ട്💚💚
@saransaran1308
@saransaran1308 2 жыл бұрын
നല്ല രസമുണ്ട് കവിയുടെ നാടും വീടും എല്ലാം ♥️
@anjuannmathew
@anjuannmathew 2 жыл бұрын
Really haven’t seen an innocent and beautiful couple like this; and you have a lovely blessed family ❤️ othiri sneham mathram😊
@sumodhsamuel9497
@sumodhsamuel9497 2 жыл бұрын
Athimanoharamaya video, ammayodu yethra paranjappol sangadam vannu ❤❤kavikku kettipidichu oru umma kodukkamayirunnu❤❤ividuthe ammayum pavam ❤❤❤blessed family ❤❤jeena
@NehaNoushad
@NehaNoushad 2 жыл бұрын
വീഡിയോയുടെ അവസാനം അമ്മയെ കണ്ടപ്പോൾ സന്തോഷായി.ലവ് യു ammaa
@vijayanabudhabi777
@vijayanabudhabi777 2 жыл бұрын
കവിത യുടെ അമ്മക്ക് വളരെ അധികം വിഷമം വന്നു കവിത വരുമ്പോൾ നല്ല സ്‌നേഹമുള്ള അമ്മയ്ന്ന് നല്ല വീഡിയോ.. കുടക് നല്ല വീഡിയോ വിന് കാത്തിരിക്കുന്നു
@dreamheaven3243
@dreamheaven3243 2 жыл бұрын
അടിപൊളി...കുടുകിലെ വീട് നല്ല ഭംഗിയുണ്ട്...നിറയെ ചെടികൾ 🥰🥰
@azeemsworld5771
@azeemsworld5771 2 жыл бұрын
തിരിച്ചു വരുമ്പോൾ അമ്മക്കും ചേട്ടനും ഒരുമ്മ കൊടുക്കാമായിരുന്നു
@kamalampkd4464
@kamalampkd4464 Жыл бұрын
കവിയെപ്പോലെ ഒരു മരുമകളെ ആരും ഇഷ്ടപെടും നിഷ്കളങ്കമായ കുട്ടിയാണ് കവി അവതരണം അതിലും മെച്ചം 👌👍മോളെ 🌹
@nayanaperiya5638
@nayanaperiya5638 2 жыл бұрын
അമ്മയെയും anuttiyeyum vilichoo, മൂന്ന് പേരും അടിച്ചു polikkuttoo 💓💓💓
@thasniyarashid6746
@thasniyarashid6746 2 жыл бұрын
ബിജുവേട്ടൻ ഇന്ന് ഫുൾ thug aanallo😃😃😃😃
@arifasalam9285
@arifasalam9285 2 жыл бұрын
അടിപൊളി 👌👌👌👌 വീണ്ടും അമ്മയെ കണ്ടു ❤❤❤
@roopasureshroopasura3043
@roopasureshroopasura3043 2 жыл бұрын
തിരിച്ച് പോകുന്നത് കണ്ടപ്പോ സങ്കടം തോന്നി പാവം അമ്മ♥♥♥♥
@hematk1967
@hematk1967 2 жыл бұрын
നിങ്ങളുടെ വീട്ടിലെ അംഗങ്ങൾ ഞങ്ങളുടെയു० പ്രിയപ്പെട്ടവരായി കൊണ്ടിരിക്കുന്നു.
@adhilaliyaadhil3326
@adhilaliyaadhil3326 2 жыл бұрын
Kavide maniyettan amma nalla sneham ullavar 👍👍👍👍👍👍👍👍
@roosiyanaazeez4172
@roosiyanaazeez4172 2 жыл бұрын
Kavii adipolyayittund estatum chedikalum okke 👌👌👌
@vandanasubish5908
@vandanasubish5908 2 жыл бұрын
Ee video കണ്ടപ്പോ ഒരുപാട് happy aayi
@vedavlogs9269
@vedavlogs9269 2 жыл бұрын
Valare nalla kudumbam..... Adipoli
@Noomuslogam501
@Noomuslogam501 2 жыл бұрын
Nalla bhangyulla sthalangal ..adipoli 👏🏽👏🏽👍👍👍☺️
@radhamurali7620
@radhamurali7620 2 жыл бұрын
പേര് മനസ്സിലായി, കാർത്യായണി അമ്മ, പൊന്നമ്മ ഈ പേരുകളിൽ ഞാൻ വഴിപാട് കഴിക്കും 🙏🏻🙏🏻🙏🏻
@sindhuabhilash6842
@sindhuabhilash6842 2 жыл бұрын
Haiiii..... Super🥰🥰🥰🥰🥰 God bless you🙏🙏🙏🙏🙏❤❤❤kure.. Nalla aalukal.... 🙏🙏🙏
@abcfamilyvlogs
@abcfamilyvlogs 2 жыл бұрын
Kodagile kazchagal poli❤ njan adutha masam pogunund🥰🥰
@manjusha3640
@manjusha3640 2 жыл бұрын
കാർത്തിയമ്മയെ കണ്ടപ്പോൾ സന്തോഷം ആയി🥰😘
@vktech415
@vktech415 2 жыл бұрын
എന്തു രസമായിരുന്നു കവിയുടെ വീടും നാടും👍👍👍
@rasilulu4295
@rasilulu4295 2 жыл бұрын
പൊന്നമ്മ നല്ല സ്നേഹമുള്ള അമ്മ 👍👍👍👌👌👌👌👌🥰🥰🥰🥰❤❤
@bainulnushiya2805
@bainulnushiya2805 2 жыл бұрын
Kavithechik ee hairstyle nalla bhangi und😍😍😍
@user-pj3tq7gb5z
@user-pj3tq7gb5z Жыл бұрын
എനിക്ക് ബിജു ചേട്ടനെയും കവി ചേച്ചീനെ ഒരുപാട് ഇഷ്ടമാണ് 🥰🥰
@nasrakitchenworld5265
@nasrakitchenworld5265 2 жыл бұрын
അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ എന്താന്ന് അറിയില്ല കണ്ണ് നിറഞ്ഞു പിന്നെ കവി അമ്മയെ കുറച്ച് ദിവസം ഇവിടെ കൂട്ടി താമസിപ്പിക്കണം 😊
@safiyaabdukt2675
@safiyaabdukt2675 2 жыл бұрын
Kazhincha video nalla rasayi
@nasrakitchenworld5265
@nasrakitchenworld5265 2 жыл бұрын
@@safiyaabdukt2675 🤔
@rdxgaming4350
@rdxgaming4350 2 жыл бұрын
കാപ്പിയും കുരുമുളകും മരങ്ങളും ഒക്കെയായി പഴയ ഒരുപാട് ഓർമയിലേക് പോയി. 😞നന്നായിരുന്നു വീഡിയോ 👍🏻👍🏻
@manuramya1600
@manuramya1600 2 жыл бұрын
Maniyettn Amma 🥰🥰🥰
@ukeerthika8304
@ukeerthika8304 2 жыл бұрын
Kavi chechiyum ammayude snehavum😍😍😍😍😍💕💕💕💕💕💕💕🙏🙏🙏🙏🙏🙏🙏🙏
@dilshithbindya4915
@dilshithbindya4915 2 жыл бұрын
Super im from coorg somavarapete......kore ayit kodagil vannadin shesham nallonam enjoy cheydu kavi eachiyum and biju ettanum.....kavi eachiyude amma ettanu spr ann enike vayangara sandosha ayi eto.....❤️ enike randeperum vayangara ista.....lov u both
@rashidagafoor2547
@rashidagafoor2547 2 жыл бұрын
പൂക്കൾ ഒരു രക്ഷയുമില്ല 💛💛💛
@sudhasudh8972
@sudhasudh8972 2 жыл бұрын
ഒരുപാട് ഒരുപാട്. ഇഷ്ടം ആയി. കവിയുടെ വിടും. നാടും. വീടുകരെയും. ❤❤❤❤
@shylajajojikumar5576
@shylajajojikumar5576 2 жыл бұрын
കവി നാട്ടിലെത്തിയപ്പോ കൊച്ചുകുട്ടിയായി. നല്ല രസമുണ്ട്.
@sajithakv590
@sajithakv590 2 жыл бұрын
Kavinte churidhar supr polichu
@soudairshad9082
@soudairshad9082 2 жыл бұрын
Andhayalum ninghle sandhosham kaanumbol jhaghlkkum valare sandosham tonunnu jeevidavasaanam vare inghnethanne nilanilkkatte ilvyu 👍👍👍👍❤❤❤❤❤
@Rajeevnambeesanmattannur
@Rajeevnambeesanmattannur 2 жыл бұрын
ഭംഗിയുള്ള പൂക്കൾ ഒരിക്കലും കൊഴിയരുത് എന്നാഗ്രഹിക്കുന്നതു പോലെയാണ് നമ്മളെ ഇഷ്ടപ്പെടുന്ന സ്നേഹബന്ധങ്ങളും .............
@aqsa4694
@aqsa4694 2 жыл бұрын
കവി ഭൂതകണ്ണാടിയും binakularum രണ്ടാണ്. നിങ്ങളുടെ എളിമയാണ് എല്ലാർക്കും ഇഷ്ടം ട്ടോ. സിമി നാസറുദ്ധീൻ ആലപ്ര.
@shijinaniju6429
@shijinaniju6429 2 жыл бұрын
കവിചേച്ചിടെ... Kattafan..... അമ്മുമ്മ മിസ് ചെയ്യുന്നു ഈ വീഡിയോ... ൽ.... Spr videoo.... Waiting nxt video
@bindhuhari1120
@bindhuhari1120 2 жыл бұрын
Super vlog ayirunnu.
@anjanam4669
@anjanam4669 2 жыл бұрын
Adyayittu avanavante Caril athoru parayan pattatha oru anubhavam aanu Maniyettan ishtam anweshanam parayane biju
@roshinicantony1821
@roshinicantony1821 2 жыл бұрын
Very nice video 💕💕.kavi you are very lucky both mothers are very nice 💕💕
@vibinab4683
@vibinab4683 2 жыл бұрын
ഞാൻ വയനാട്ടിൽ ആണ് താമസിക്കുന്നത് . അച്ഛന്റെ നാട് കുടകിലാണ് ഗോണികുപ്പ. അവിടെപോയാൽ എസ്റ്റേറ്റ് കാണാനും അതിലുടെ നടക്കാനും മാക്സിമം ശ്രെമിക്കാറുണ്ട് ഞാൻ.
@vasanthysivadas7337
@vasanthysivadas7337 2 жыл бұрын
Super kavi and Biju Rithivk💓💓💓👌
@meenu..2572
@meenu..2572 2 жыл бұрын
Kurach days kavik avide nilkamayirunnu.dooram kuduthal ayath kond idakonnum pokan pattillalo.ammak okke prayamayi varikayalle..kudakil ninnu ingot ponnapol entho vishamam pole..2 days njangalum avide ayirunnu..iniyum kanam ennu pratheeskshikkunnu 🥰
@thasleemarashid4923
@thasleemarashid4923 2 жыл бұрын
അതെന്നെ നാട്ടിൽ ammak അടുത്ത് അങ്കി അമ്മ ഒക്കെ ഇല്ലേ.. കുറച്ച് days കവി nikkamayirunnu.
@myworld4324
@myworld4324 2 жыл бұрын
സ്വന്തം നാടും വീടും പെണ്ണിന് എന്നും നൊസ്റ്റാൾജിയ ആണ്. കവി വിഷമിക്കേണ്ട ഇനിയും പോകാമല്ലോ❤️
@kunjikurumbithumbivlogs898
@kunjikurumbithumbivlogs898 2 жыл бұрын
God bless you dears ❤️❤️
@jayajose6946
@jayajose6946 2 жыл бұрын
Kudaku manoharam
@selinammasaji8874
@selinammasaji8874 2 жыл бұрын
Njangalude nattil coffee parikkumbol çhuvattil green net virikkum
@jesuschristmariyajoseph2021
@jesuschristmariyajoseph2021 2 жыл бұрын
Maniyettante goly superrrrr
@rafeektpsafsal2
@rafeektpsafsal2 2 жыл бұрын
കാർത്തിയമ്മേനെ കാണാൻ കൊതിയായിരുന്നു 🌹🌹🌹🌹
@marythomas188
@marythomas188 2 жыл бұрын
ഈ അമ്മയെ കാണാൻ കൊതിയായി ❤️
@mpsudheendranmp7089
@mpsudheendranmp7089 2 жыл бұрын
കവിയുടെ വീടും നാടും കാണാൻ നല്ല ഭംഗി
@kavithakannan2057
@kavithakannan2057 2 жыл бұрын
ആ വീഡിയോസ് ഒക്കെ സൂപ്പർ 👏👏❤❤👍കാർത്തി അമ്മയെ കണ്ടു 🥰❤👍
@shinykesav9756
@shinykesav9756 2 жыл бұрын
Made for each other couple
@lizythomas3827
@lizythomas3827 2 жыл бұрын
Really beautiful..
@Adilameen1232
@Adilameen1232 2 жыл бұрын
Superayi
@neemamolmol8626
@neemamolmol8626 2 жыл бұрын
ആങ്ങളയുപെങ്ങളും സൂപ്പർ 👋👌
@parimalavelayudhan7141
@parimalavelayudhan7141 2 жыл бұрын
Hi biju monte vediokayi ennum kathirikua makkalde sandhoshavum snehavum ennum undavatte ❤️😍
@reshmabiju9357
@reshmabiju9357 2 жыл бұрын
ഞാൻ കണ്ടു ഞാനേ കണ്ടുള്ളു അത് പൊളിച്ചു🤩
@adhilaliyaadhil3326
@adhilaliyaadhil3326 2 жыл бұрын
Bijunte ammaye miss cheyyunn biju rithvik hai
@maryjoy6706
@maryjoy6706 2 жыл бұрын
Hai orupad eshtam
@ambikadevic2412
@ambikadevic2412 2 жыл бұрын
Ellavareum nalla esttam
@joseph.a.t3558
@joseph.a.t3558 2 жыл бұрын
സൂപ്പർ......
@kesiyakephin4727
@kesiyakephin4727 2 жыл бұрын
സൂപ്പർ സൂപ്പർ 😍😍😍😍😍👌👌👌👌👌
@kuttusworld3795
@kuttusworld3795 2 жыл бұрын
Vlog adipoli👌👌
@jeenedughat
@jeenedughat 2 жыл бұрын
Astonishing to see 60 variety of 🍷 ❤. Like the vedio and kudakku
@nvijayan6872
@nvijayan6872 2 жыл бұрын
Super Hero🌹🌹🥰
@archanarajeev861
@archanarajeev861 2 жыл бұрын
Kavichechi ee hair style ahntto nallath..
@HhhHhh-yp8qu
@HhhHhh-yp8qu 2 жыл бұрын
മണിഏട്ടൻ 👌
@naseebahashim2970
@naseebahashim2970 2 жыл бұрын
kavee.ee hair style aan nallath.✌️😍
@Goodtimesyoutubeshorts
@Goodtimesyoutubeshorts 2 жыл бұрын
Orupaadu sneham orupaadu eshtam...
@aryapa6811
@aryapa6811 2 жыл бұрын
അടിപൊളി 💞
@santhoshandfamily
@santhoshandfamily 2 жыл бұрын
ഹായ് മുത്തുമണികളെ എന്നും ഇങ്ങളെ ഇഷ്ട്ടം ❤️❤️❤️❤️❤️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️❤️❤️❤️❤️❤️❤️
@gaudham6574
@gaudham6574 2 жыл бұрын
Kavi Amma my Amma❤️
@AshaBhatFoodVlogs
@AshaBhatFoodVlogs 2 жыл бұрын
Nalla bangi ind njagal original koorgil poyittund ammaye nalla ishtamayi
@swathyvipin62
@swathyvipin62 2 жыл бұрын
My fam 🤗❤️🤲
@neethusanoj2308
@neethusanoj2308 2 жыл бұрын
അമ്മക്ക് സന്തോഷം ആയി മക്കളെ കണ്ടപ്പോൾ കവിക്ക് പൊന്നമ്മയെ മിസ്സ്‌ ചെയ്യുന്നുണ്ടാകും 🥰🥰🥰🥰🥰
@rajilav226
@rajilav226 2 жыл бұрын
💯👌l super Adipoil
Cute Barbie Gadget 🥰 #gadgets
01:00
FLIP FLOP Hacks
Рет қаралды 47 МЛН
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 4,4 МЛН
WHO DO I LOVE MOST?
00:22
dednahype
Рет қаралды 27 МЛН
We Got Expelled From Scholl After This...
00:10
Jojo Sim
Рет қаралды 30 МЛН
Which water gun will you get it?
0:26
YJTOYNIKOLA
Рет қаралды 9 МЛН
Please be kind🙏
0:34
ISSEI / いっせい
Рет қаралды 43 МЛН
Cute 😱🐒🍭💞
0:11
Tuğkan Efe
Рет қаралды 9 МЛН
Спас девушку от местного бандита | #shorts
0:59
diaansssss.filmss
Рет қаралды 4,9 МЛН
Мальчик Который Должен Тихо Ходить 😱🔥
0:57
Смотри Под Чаёк
Рет қаралды 2,8 МЛН