പെണ്ണ് കാണാൻ പോയ വീട്ടിൽ തന്നെ വീണ്ടും കാണാൻ പോയപ്പോൾ 🤩 കുടകിലേക്ക് വീണ്ടും..

  Рет қаралды 376,570

KL BRO Biju Rithvik

KL BRO Biju Rithvik

Күн бұрын

#klbrobijurithvik #reallife #malayalam #kerala #karnataka #villagelife #dayinmylife #kannur #familyvlog #Biju&Kavi #bijurithvik #klbro
വീണ്ടും കവിയുടെ നാട്ടിൽ പോയപ്പോൾ

Пікірлер: 647
@jumiAM
@jumiAM 2 жыл бұрын
*അച്ചോടാ പാവം അമ്മ 😍😘 കവിചേച്ചിയെ കണ്ടപ്പോ പാവം സന്തോഷവും സങ്കടവും കൊണ്ട് എന്തോപോലെ ആയി 😘 ഈ സ്നേഹം എന്നും നിലനിൽക്കട്ടെ* 😍😘
@sunilkumar-gp2th
@sunilkumar-gp2th 2 жыл бұрын
കവിയെ ബിജു കല്യാണം കഴിച്ചതുകൊണ്ട് കവിയുടെ അമ്മയ്ക്കും ആങ്ങളമാർക്കും എല്ലാദിവസവും കാണാൻ പറ്റുന്നു 👍😍
@shylathaaji7418
@shylathaaji7418 2 жыл бұрын
കവി അമ്മക്ക് പകരം ആരും ഇല്ല വല്ലപ്പോഴും അമ്മയുടെ കുടെ നിൽക്കണം
@faisymanavam6774
@faisymanavam6774 2 жыл бұрын
ഈ ലോകത്തിലെനിക്കേറ്റവും ഇഷ്ടമുള്ള ദമ്പതികള്‍...♥♥
@manojjacob6400
@manojjacob6400 2 жыл бұрын
ബിജു ഈശ്വരൻ കനിഞ്ഞു നൽകിയ മുത്ത് ആണ് കവി കാത്തു സൂക്ഷിക്കണേ 🙏🙏🙏🙏🙏🌹🌹🌹🌷🌷🌷👍👍👍👌🏻👌🏻👌🏻😘😘
@aadhiniview7793
@aadhiniview7793 2 жыл бұрын
ബിജു ഭായി നിങ്ങളും നിങ്ങളുടെ കുടുംബവും പ്വോളി ആണ് ട്ടോ 👍👍👍👍
@Achus405
@Achus405 2 жыл бұрын
കവിയുടെ അമ്മ കരയുന്നത് കണ്ടപ്പൊ സങ്കടം വന്നു. പാവം അമ്മ'കുറേ ആയിലെ 'മോളെ കണ്ടിട്ട് അതാവും - എന്തായാലും ഒരടി പൊളി വിഡിയോ ആണ് ട്ടോ👌🏻👌🏻👌🏻👌🏻👌🏻😍😍😍😍😍🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹🌹💯💯💯💯💯
@geethavn7111
@geethavn7111 2 жыл бұрын
അച്ഛനെയും അമ്മയേയും മനസ്സിലാക്കി യാത്ര ചെയ്യുന്ന മോനെയാണ് എനിക്ക് ഏറെ ഇഷ്ടം.
@ranimathew2041
@ranimathew2041 2 жыл бұрын
മണിയേട്ടന്റെ വൈഫ്‌ നല്ല സുന്ദരിയാണ്. പാവം കവിടെ അമ്മ 🥰🥰
@HhhHhh-yp8qu
@HhhHhh-yp8qu 2 жыл бұрын
Masha allah പാവം ഉമ്മ എല്ലാ ഉമ്മ മാരും ഇങ്ങനെ യാ എല്ലാവരെ ഉമ്മ മാർക്കും ആഫിയതുള്ള ദീർഘായുസ് നൽകട്ടെ 🤲
@asmamahammed4473
@asmamahammed4473 2 жыл бұрын
Ameeeeen.ya rabbl.alameen.
@jasmiafsal8118
@jasmiafsal8118 2 жыл бұрын
ആമീൻ 🤲🤲🤲
@harshishamshi9671
@harshishamshi9671 2 жыл бұрын
Aameen 🤲
@remyajithesh3589
@remyajithesh3589 2 жыл бұрын
ആമീൻ🙏🏻
@prasadvelu2234
@prasadvelu2234 2 жыл бұрын
ബിജൂ.... ഇന്നത്തെ വീഡിയോ കണ്ട് വളരെ സന്തോഷം... കവിയെ അമ്മയെ കാണാൻ കൊണ്ടുപോയി. കവിയുടെ അമ്മയെ കണ്ടു. മണിയേട്ടനെ കണ്ടു .. വളരെ പ്രിയപ്പെട്ടവരെ കണ്ടു സന്തോഷം: കൂടുതൽ കുടക് വിശേഷങ്ങൾ പ്രതീക്ഷിച്ചു കൊണ്ട്: സസ്നേഹം👍👍👍💜❤️💜
@nishraghav
@nishraghav 2 жыл бұрын
കുലുക്കി സർബത്ത് തന്ന കുട്ടി സുന്ദരി 😍👌🏻 Rithwik ഈ യാത്ര നന്നായി എൻജോയ് ചെയ്യുന്നുണ്ട് 🥰👍🏻👍🏻👍🏻 എനിക്ക് കാർ ൽ കർണാടക to കേരള യാത്ര എന്നും മടുപ്പിക്കുന്ന ഒന്നാണ്..ട്രെയിൻ ആണ് ഇഷ്ടം 😍നിങ്ങൾ അടിപൊളി ആയി എൻജോയ് ചെയ്യുന്നു.. Super 🥰
@ettayiettan9702
@ettayiettan9702 2 жыл бұрын
Yes train àanu better. ആസ്വദിച്ചു yatra cheyam
@ibyvarghese8272
@ibyvarghese8272 2 жыл бұрын
Bijuvinteum. Kaviudeum. Family. Happy. Family. Kavi. Mole. Ellaavarodum. Kabadamillaathe. Kaannikkunna. Molude. Snehamaannu. Kudumbathinte. Vijayam. Kavi. Mattu. Kuttikallkku. Maadhrkayaannu. Kavikku. Nalla. Runndu. Ammamaare. Kuttiyallo. Athu. Dheivaanugraham. Ammaayi. Ammayyaayittalla. Bijuvinte. Ammaye. Sontham. Ammaye. Pole. Karuthunna. Aa. Ammaum. Sontham. Makale. Ppole. Thanne. Kaannunnuthum. Kshamayideulla. Molude. Ee. Sneham. Ellaavarkkum. Engine. Oru. Ellaam. Othu. Chernnan. Baageyam. Kittullaa. Dheivaanugraham. Kavikkum. Bijuvinum. Kunjinum. Ammamaarkkum. Kudumbaangallkkum. Aarudeum. Kannu. Thattaathirikkatte. Ennum. Ee. Santhoshavum. Samaadhaanavum. Dheivam. Anugrahichu. Tharatte. Ennu. Praarthikkunnu. Ellaa. Sthalangalum. Ulla. Kachavadakkaarkkum. Ningall. Oru. Anugrahamaanu. Ed. Corona. Kaalathu. Kachavadam. Kittaatha. Avare. Koidi. Parichaya. Ppeduthunnathu. Konndu. Avarkkum. Ee. Vedio. Oru. Paraseyamaannu. GOOD. LUCK. GOD. BLESS. YOUR. FAMiLY.
@sibijohny3130
@sibijohny3130 2 жыл бұрын
Hf
@nishraghav
@nishraghav 2 жыл бұрын
@@ettayiettan9702 അതെ ❣️
@anju2292
@anju2292 2 жыл бұрын
Ente super senior aayirunnu ee surbath kadayile chechii
@sanasayyidhussain2944
@sanasayyidhussain2944 2 жыл бұрын
കവിയുടെ അമ്മയെയും കുടുംബത്തെയും കാണുമ്പോൾ വല്ലാത്തൊരു സന്തോഷം 👌🏻👌🏻👌🏻🥰❤❤🥰
@__love._.birds__
@__love._.birds__ 2 жыл бұрын
ദുരെ കെട്ടിച്ചു വിട്ടാൽ അമ്മാർക് എപ്പോഴും വിഷമം ആയിരിക്കും കവി എത്തിയപ്പോൾ അമ്മക്ക് ഉണ്ടായ സതോഷം ❤️❤️😍😍😘🥰🥰അമ്മ രണ്ട് അമ്മമാരെയും ഒരുപാട് ഇഷ്ടം 😍
@shahidashahida9883
@shahidashahida9883 2 жыл бұрын
കവിയുടെ സന്ദോഷം കണ്ടു കണ്ണ് നിറഞ്ഞുപോയി. ❤❤ അനൂട്ടിക് നല്ലോണം വിഷമം ആയിട്ടോ 😪
@monairsha8478
@monairsha8478 2 жыл бұрын
Enikkum podinum aaa veettilek
@saburahussain8227
@saburahussain8227 2 жыл бұрын
@@monairsha84786
@sharmilarahul
@sharmilarahul 2 жыл бұрын
രണ്ടു കുടുംബം ഒരേ പോലെ സ്നേഹം ഉണ്ട് രണ്ട് അമ്മമാരും love you family ❤️❤️❤️❤️❤️
@muhammadhidash4010
@muhammadhidash4010 2 жыл бұрын
സന്തോഷത്തോടെ വീട്ടിലേക്ക് അയക്കുന്ന അമ്മായി അമ്മ 🤍🤍🤍🤍🤍
@basheerp6409
@basheerp6409 2 жыл бұрын
കവിയെ കണ്ടപ്പോൾ അമ്മയുടെ സന്തോഷകണ്ണീർ അച്ചോടാ 🥰🥰🥰❤
@BGP0469
@BGP0469 2 жыл бұрын
സന്തോഷവും സങ്കടവും ഒരുമിച്ചു വന്നു,'അമ്മ കരയുന്നെ കണ്ടപ്പോ സങ്കടം വന്നു,സർബത്ത് കൊതി വന്നു.....സൂപ്പർ വീഡിയോ
@ഭദ്രഭാവയാമി
@ഭദ്രഭാവയാമി 2 жыл бұрын
ഞാൻ ഒരു കണ്ണൂർ ഇരിട്ടിക്കാരി ആണ് കൂട്ടുപുഴ ആണ് പ്രോപ്പർ സ്ഥലം ഇരിട്ടി കല്ലുമുട്ടി മാടം ഒക്കെ കൈ വെള്ള പോലെ പരിചയം ആണ് വിരാജ് പേട്ട പോകാറുണ്ട് വെറുതെ പച്ചക്കറി വാങ്ങാൻ കൂട്ടുപുഴ പുതിയ പാലം വന്നത് ഞാൻ കണ്ടിട്ടില്ല ദുബായിലാണ് ഞാൻ എന്റെനാട് കണ്ടപ്പോൾ ഭയങ്കര സന്തോഷം
@supriyasan5342
@supriyasan5342 2 жыл бұрын
നിങ്ങളുടെ video lengthy ആയൊന്നും തോന്നാറില്ല. ഇന്ന് പ്രത്യേകിച്ചു... പെട്ടന്ന് തീർന്ന പോലെ തോന്നി... നാളെ കൂടുതൽ വിശേഷങ്ങൾ കാണിക്കണേ.. ❤
@vrindauk5325
@vrindauk5325 2 жыл бұрын
Kaviyude ammayeyum sahayikanam biju kavi parayathe thanne.. kavi ethra sneham ayita bijunte familye nokunne so kaviyude familyodum ennum angane thanne ayirikanam
@justrelax9964
@justrelax9964 2 жыл бұрын
എന്ത് രസാ നിങ്ങടെ videos കാണാൻ. അമ്മയുടെ കണ്ണ് നിറഞ്ഞപ്പോ ഞാനും കരഞ്ഞുപോയി... നിങ്ങൾക്ക് life ഇൽ എല്ലാ blessings ഉം ഉണ്ടാവട്ടെ...
@sakkenavk8131
@sakkenavk8131 2 жыл бұрын
അനുട്ടിയെ കണ്ടാൽ ഇപ്പോൾ കരയും പോലെ ഉണ്ട് കവിയുടെ അമ്മ കരഞ്ഞത് കണ്ടപ്പോൾ കരച്ചിൽ വന്നു . സാരമില്ല അമ്മേ ദൂരെ ആയാലും മോൾ സന്തോഷത്തോടെ ഇരിക്കുന്നത് എന്നും കാണാലോ
@vaishakhvlog3488
@vaishakhvlog3488 2 жыл бұрын
അമ്മ തനിച്ചായി അനുട്ടി അമ്മമ്നെ നന്നായി നോക്കണണം ❤❤
@sreejilapksreejilashajipk4998
@sreejilapksreejilashajipk4998 2 жыл бұрын
ഈ സ്നേഹം എന്നും നിലനിൽക്കട്ടെ 🥰🥰
@rakhichandra9529
@rakhichandra9529 2 жыл бұрын
കവിടെ ഫാമിലി വീണ്ടും കണ്ടതിൽ സന്തോഷം 💕💕💕
@saradamonivarma4276
@saradamonivarma4276 2 жыл бұрын
സ്വന്തം വീട്ടിലെത്തി അമ്മയെ കണ്ട കവിയുടസന്തോഷം!’മണിയേട്ടന്റെ കർണ്ണാകബിരിയാണി സൂപ്പർ..ഇവരുടെ അടുത്ത ദിവസത്തെ സന്തോഷ കാഴ്ചകൾ ക്കായി കാത്തിരിക്കാം..❤️
@chembarathichembarathi4351
@chembarathichembarathi4351 2 жыл бұрын
അനൂട്ടിക്ക് സങ്കടായി😇 കവി ക്ക് നാടും അമ്മയെയും കണ്ടപ്പോൾ സന്തോഷമായി😍😍
@aryapa6811
@aryapa6811 2 жыл бұрын
സ്നേഹം ഉള്ള ഫാമിലി ഒരുപാട് ഇഷ്ട്ടം 💕💞
@bibinkrishnan5
@bibinkrishnan5 2 жыл бұрын
I love Kavi's Amma, she is a pure soul . She deserves so much of love and care . 💐
@sajishahul765
@sajishahul765 2 жыл бұрын
ബഷീർ ബഷി യുടെ പോലെ യുണ്ടെല്ലോ അടിപൊളി ഇങ്ങനത്തെ യാത്രകൾ കാണാൻ എനിക്ക് ഇഷ്ട്ടമാണ്
@gdcd6094
@gdcd6094 2 жыл бұрын
പാവം അമ്മ കവിയുടെ സഹോദരൻനു എന്നാ പാവം മാണ് എല്ലാവരും എപ്പോഴും സന്തോഷം മായി ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@aniunni969
@aniunni969 2 жыл бұрын
കവിയുടെ അമ്മയെ കണ്ടപ്പോൾ സങ്കടം വന്നു 😘
@soniyabiju5859
@soniyabiju5859 2 жыл бұрын
ഹായ് ബിജുചേട്ടാ കവി നിങ്ങൾ സൂപ്പർ ആണ്. ഞാൻ കൂട്ടുപുഴ കച്ചേരികടവ് ആണ്.
@psr8230
@psr8230 2 жыл бұрын
അമ്മയെ ഒത്തിരി ഇഷ്ടം 😘😘🥰🥰❤❤ കവിയുടെ ചേട്ടനും wife ഉം മോനും super 👌👌👌🥰🥰🥰 happy ആയിരിക്കു 👍👍
@sarasanthosh1970
@sarasanthosh1970 2 жыл бұрын
Once in a month atleast allow kavi to be with her mom...she is very much missing her daughter.... loving mom....God Bless🙏🙏🙏
@jumiAM
@jumiAM 2 жыл бұрын
*കവിയുടെ ഈ ലാളിത്ത്യമുള്ള സംസാരം 👌👌👌 ഞാൻ വീരാജ്പേട്ടക്ക് പോയിട്ടുണ്ട് 😌 നല്ല ഭംഗിയുള്ള സ്ഥലമാണ് അത്* ❤
@tulunadu5585
@tulunadu5585 2 жыл бұрын
വീരാജ്പെട്ടെ കഴിഞ്ഞു കുറെ പോകാനുണ്ട്, മടിക്കേരി kazhinju
@jumiAM
@jumiAM 2 жыл бұрын
@@tulunadu5585 ഞാൻ വീരാജ് പെട്ട പോയിട്ടുണ്ട് എന്നാ പറഞ്ഞെ അത് കഴിഞ്ഞു അങ്ങോട്ട് പോയില്ലെടോ 😒 പോകണമെന്നുണ്ട് 🤗
@tulunadu5585
@tulunadu5585 2 жыл бұрын
@@jumiAM കൂർഗ് (കുടഗ് )ജില്ലയിൽപ്പെട്ട സ്ഥലങ്ങൾ ഒക്കെ നല്ല കാലാവസ്ഥ, ചായ, കാപ്പി തോട്ടങ്ങൾ ഒക്കെയായി അടിപൊളി
@jumiAM
@jumiAM 2 жыл бұрын
@@tulunadu5585 nigal avide ano?
@tulunadu5585
@tulunadu5585 2 жыл бұрын
@@jumiAM അതെ, Dakshin Kannada, ബെൽത്തങ്ങാടിയിൽ
@reshmatkreshmatk1185
@reshmatkreshmatk1185 2 жыл бұрын
അവിടെ ഉള്ളവരോട് നമ്മുടെ അന്വേഷണം പറഞ്ഞേക്കു കവിയുടെ അമ്മ വല്ലാതെ ക്ഷീണിച്ചു
@sakeenagafoor200
@sakeenagafoor200 2 жыл бұрын
കവി എപ്പോഴും ചിരിച്ചിട്ട് മാത്രം കണ്ടിട്ടുള്ളു ആൾ പാവാണല്ലേ നല്ല ഉയർച്ചയിൽ എത്തട്ടെ
@jayalakshmi7620
@jayalakshmi7620 2 жыл бұрын
കവിയുടെ നാട്ടിൽ പോകുന്ന കാര്യം പറഞ്ഞു് കൊതിപ്പിക്കല്ലേ ബിജൂ... എനിക്ക് ഒരുപാടിഷ്ടമാണ് ആ യാത്ര ... അവിടത്തെ കാലാവസ്ഥയും തണുപ്പും എല്ലാം... ❤️❤️❤️ എല്ലാവരേയും എന്റെ അന്വേഷണവും അറിയിക്കണം
@Fcb4ever1
@Fcb4ever1 2 жыл бұрын
Ingane oru mamane kittiya anooty oru bhaghyam ulla kutty aanu 🥰🥰🥰
@naseer7758
@naseer7758 2 жыл бұрын
vri fain famel storiEESGoodplaziyou
@ചെഗുത്താൻ
@ചെഗുത്താൻ 2 жыл бұрын
അമ്മയെ കണ്ണൂരിലേക്ക്.കൊണ്ടുപോകൂ.👍🌹
@sarithababu2745
@sarithababu2745 2 жыл бұрын
അമ്മയുടെ സ്നേഹം കണ്ടു കണ്ണ് നിറഞ്ഞ പോയി ഈ സ്നേഹബന്ധങ്ങൾ എന്നും നില നിൽക്കട്ടെ. പിന്നെ യാത്ര ചെയ്യുമ്പോൾ സ്പീഡ് കുറക്കൂ ❤
@mridujith4565
@mridujith4565 2 жыл бұрын
അച്ചോടാ.. കവിയുടെ അമ്മ...പാവം 🥰 ശെരിക്കും പൊന്നമ്മ 🥰
@soumyamp7965
@soumyamp7965 2 жыл бұрын
കിണ്ണത്തപ്പം കണ്ടപ്പോ കൊതിയായി കവിയേ 😋😋
@jaseenamujeeb4741
@jaseenamujeeb4741 2 жыл бұрын
ഇത് മട്ടൻ...........ഇത് പൊട്ടൻ.....🤣🤣🤣🤣🤣🤣പൊളിച്ചു മോനു.. 🥰😍🥰😍.... Love you all 🥰😍
@rabeeha623
@rabeeha623 2 жыл бұрын
പാവം അമ്മ 😭😭😭😭😭കരയുന്നത് കണ്ടപ്പോൾ സങ്കടം വന്നു
@aswathyvijay9003
@aswathyvijay9003 2 жыл бұрын
കവിയേച്ചി nalla happylanallo....... 🥰🥰🥰♥️♥️♥️♥️♥️♥️♥️അമ്മയെ annekshanam ariyikanae 🥰🥰🥰🥰♥️♥️♥️
@sajeeshpsajeeshp2789
@sajeeshpsajeeshp2789 2 жыл бұрын
നിങ്ങളുടെ ഈ വീഡിയോ കണ്ടാൽ മനസ്സിന് നല്ല സന്തോഷം.. happy life❤️
@nambeesanprakash3174
@nambeesanprakash3174 2 жыл бұрын
അമ്മയും മണിയേട്ടനും എല്ലാരുമായി അടിച്ചു പൊളിക്ക് ❤❤❤
@vlogtube8349
@vlogtube8349 2 жыл бұрын
ഞാനീ വീഡിയോ രണ്ട് പ്രാവശ്യം കണ്ടു. കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല.👍
@saathisaathib8392
@saathisaathib8392 2 жыл бұрын
Kaviyude Veedum veettukarum Okke nalla aalkkaranu Biju nalla manasinte udama thks a lot all of you ❤🙏
@sheejapradeep3395
@sheejapradeep3395 2 жыл бұрын
അമ്മയെ കണ്ടപ്പൊ കവിയുടെ സന്തോഷം🤩🤩🤩
@ramsooryoo5621
@ramsooryoo5621 2 жыл бұрын
Kavikku ഒത്തിരി സന്തോഷം ഉണ്ട് മുഖം കണ്ടാൽ അറിയാം പൂർണ്ണ ചന്ദ്രൻ ന്റെ പ്രകാശം. Kavide അമ്മ സന്തോഷം കൊണ്ട് കരയുന്നു മണി ചേട്ടൻ ചേച്ചി ellavaridum ഞങ്ങളുടെ അനുഷണം പറയണേ ബിജു ആൻഡ് കവി.
@beenaev542
@beenaev542 2 жыл бұрын
പെൺമക്കൾ കല്യാണം കഴിഞ്ഞ് സ്വന്തം വീട്ടിൽ പോകുമ്പോൾ ഭയങ്കര സാന്താഷമായിരിക്കും
@bindusureshkumar3852
@bindusureshkumar3852 2 жыл бұрын
Avideyum ettathiyammayum kavindr ammayum nalla snehathila😍😍😍😍
@sindhusudhakar191
@sindhusudhakar191 2 жыл бұрын
Vedeo super 👌 pavam Amma, Kaviye kandappol sankadam ayi 😥 super, natural family ❤️
@bindhubabu6156
@bindhubabu6156 2 жыл бұрын
Pavam Amma kaviye kandappol sankadam ayi natural family
@LekhaS-j6h
@LekhaS-j6h 10 ай бұрын
കവി വീട്ടിൽ വന്നപ്പോൾ അമ്മയുടെ സ്നേഹം എല്ലാവരും നന്നായിട്ടുണ്ട് നല്ല വീഡിയോ ആയിരുന്നു, God Bless you 🥰❤️❤️❤️
@shobhanayar9239
@shobhanayar9239 2 жыл бұрын
നിങ്ങളുടെ സന്തോഷം കണ്ടു കണ്ണ് നിറഞ്ഞു 🥰
@susheelaks9841
@susheelaks9841 2 жыл бұрын
പാവം കവിയുടെ അമ്മ കരയുന്നു❤️❤️❤️😘😘😘
@minhauv2857
@minhauv2857 2 жыл бұрын
നിങ്ങളുടെ വീഡിയോ സൂപ്പർ ആണ്. ബിജു ഏട്ടൻ നല്ല സപ്പോർട്ട് ആണ് കവി ചേച്ചിക്.
@shailajavelayudhan8543
@shailajavelayudhan8543 2 жыл бұрын
Ammayum kaviyum സന്തോഷത്തിന്റെ നിമിഷങ്ങൾ
@nishasajeer5710
@nishasajeer5710 2 жыл бұрын
സ്നേഹമുള്ള family🥰🥰🥰🥰എന്നും നിലനിൽക്കട്ടെ.
@abhikrishnar1419
@abhikrishnar1419 2 жыл бұрын
നല്ല പോലെ അടിച്ചു പൊളിക്കു ബിജു യേട്ടാ . കവി, എല്ലാവരും🙏🙏
@subha.p.subha.p5043
@subha.p.subha.p5043 2 жыл бұрын
കണ്ണൂരിൽ നിന്ന് കർണാടക യിലേക്ക് കടന്നപ്പോ ബിജു വിളിച്ചു "പടച്ചോനെ ഇങ്ങള് കാത്തോളീ "ന്ന്..
@rayees30
@rayees30 2 жыл бұрын
അമ്മ കുറെ നാൾ ആയി കണ്ടപ്പോൾ ഉള്ള സംകടം കണ്ടോ.🥲. അതാണ് അമ്മ 😍
@nibibabynibibaby9570
@nibibabynibibaby9570 2 жыл бұрын
Kaviyude amma paavam😢😢😘😘😘😘
@femina2484
@femina2484 2 жыл бұрын
വീഡിയോയിൽ പേട്ടയിൽ എന്റെ ഉപ്പയുടെ ജേഷ്ഠൻ റെ വീട് ഈ വീഡിയോ കാണാൻ സാധിച്ചു
@preethip5780
@preethip5780 2 жыл бұрын
Kaviyude family kandappol santhodham♥️♥️
@neethusanoj2308
@neethusanoj2308 2 жыл бұрын
കവി നാട്ടിൽ പോകുന്നത് നോക്കി ഇരിപ്പായിരുന്നു എന്തോ ഒരു സന്തോഷം ആണ് ആ നാട് കാണാൻ എനിക്ക് ഒരുപാട് ഇഷ്ടം ആണ് യാത്രകൾ ബട്ട്‌ നടക്കാറില്ല നിങ്ങളിലൂടെ അത് സാദ്യം ആകുന്നു love u kavi നാളത്തെ വീഡിയോക്ക് കട്ട വെയ്റ്റിങ് ❤️❤️❤️❤️
@jayasreegopinath2867
@jayasreegopinath2867 2 жыл бұрын
What a surprise!!!!!.... ഞാനും ഇന്ന് മടിക്കേരി വന്നിരുന്നു.....💜💜💜💜
@sindhuabhilash6842
@sindhuabhilash6842 2 жыл бұрын
Haiiiii..... Adipoli... Happy ayitoo..... God bless you🙏🙏🙏 ennum nallathuvaratteee.. Veetukare kandappol.. Happy😁😁😁😁 ayitto
@aadhiniview7793
@aadhiniview7793 2 жыл бұрын
2nd പാർട്ട്‌ വെയ്റ്റിംഗ് ബിജു ഭായി..,
@thedrawingworld2503
@thedrawingworld2503 2 жыл бұрын
കവിനെപ്പോലെയുള്ള ഒരു നാത്തൂനും കവിക്ക് കിട്ടി
@behappywithmyfamily6128
@behappywithmyfamily6128 2 жыл бұрын
ആ പെൺ കുട്ടി പെങ്ങളെ മോളാണോ സൂപ്പർ. All സൂപ്പർ
@bharathi2012t
@bharathi2012t Жыл бұрын
Love from hyderabad to whole family
@satharmanikoth9252
@satharmanikoth9252 2 жыл бұрын
വീരാജ് പേട്ട എത്തുമ്പോൾ തന്നെ കോഫി പൗഡറിന്റെ മണം തുടങ്ങും
@sreelathanair4343
@sreelathanair4343 2 жыл бұрын
Hai Kavi puthiya kammal ittallo😀ella amma marum oru poleyanu makkale kanathrunnu kanumbol emotional avum😌❤
@aswathiminish8191
@aswathiminish8191 2 жыл бұрын
Kavi chechiyude..speaking superb..oru rkshyilla..😍🤩
@deepthilk643
@deepthilk643 2 жыл бұрын
കാര്യമായ അപ്പം അതാ വെല കൂടുതൽ 😄😄😄👍
@alabinvb3930
@alabinvb3930 2 жыл бұрын
Allaperum orumichu kazhichirunuvenkil (Kavi Amma) Happy ayirunu God bless you
@sheebavbsheeba7938
@sheebavbsheeba7938 2 жыл бұрын
Kaviku entha happy ആണ് energy കുറവ് undo vaitamins ഒക്കെ കഴിക്കണം... Opperation കഴിഞ്ഞത് അല്ലേ 🥰🥰🥰
@bijithababu3198
@bijithababu3198 2 жыл бұрын
Enthinte opertiona kazhinje onnum parayamo🤔
@induprakash01
@induprakash01 2 жыл бұрын
വീരാജ്പേട്ട. പണ്ട് സ്ഥിരം പോയിരുന്ന കാലം ഓർത്തു. ചേച്ചി കൂടെ റിട്ടയർ ( ഹൈസ്കൂൾ അധ്യാപിക ആയിരുന്നു )ചെയ്തു വന്ന ശേഷം പിന്നെ അങ്ങോട്ട് പോയില്ല.
@manirajtn2853
@manirajtn2853 2 жыл бұрын
ബിജുവിന്റെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ മുതൽ കവിതയുടെ ആ സന്തോഷം അത് ഒന്ന് വെറെ തന്നെയാ,
@catlove12345
@catlove12345 2 жыл бұрын
അമ്മയുടെ അടുത്ത് ഒരുപാട് വൈകാതെ പൊയ്ക്കൂടേ 😥😥😥😥😥. അമ്മയെ കണ്ടപ്പോ ഒരുപാട് സങ്കടായി ട്ടോ 😰😰😰😰
@zeenathzeenathyahoo7212
@zeenathzeenathyahoo7212 2 жыл бұрын
Kavi bayangara happy anallooo
@adasserypauly1427
@adasserypauly1427 2 жыл бұрын
ഈ ചക്കര കുട്ടനെ ഇങ്ങനെ സീറ്റ്ബെൽറ്റ് ഇടാതെ കൊണ്ട് പോകരുത് നാട്ടിലെ റോഡ് യാത്ര വളരെ അപകടകരം അല്ലേ???? ഒരു ഡ്രൈവർ ചേട്ടാ,,,,, നിങ്ങൾ ഇങ്ങനെ ഇനി കുട്ടപ്പന്റെ കൊണ്ടുപോകരുതേ 🙏🙏
@sakeenagafoor200
@sakeenagafoor200 2 жыл бұрын
ചേട്ടൻ നല്ല കേറിങ്ങാ നല്ല കപ്പിൾസ് ഒരുപാടു കാലം ഇങ്ങനെ സന്തോഷത്തോടെ മുന്നോട്ട് പോട്ടെ
@sandhyakp4978
@sandhyakp4978 2 жыл бұрын
കവി ഭയങ്കര ഹാപ്പിയിലാണ് പാവം anutty😔നല്ല സങ്കടണ്ട് അതിന്...
@myworld4324
@myworld4324 2 жыл бұрын
Kavi happy happy aay. പാവം അമ്മക്ക് എന്തൊരു സന്തോഷം.❤️🌷
@Kiranck1
@Kiranck1 2 жыл бұрын
Biriyani super Palakkad and Coimbatore same engane thane undakarulathe.
@bobysaji3727
@bobysaji3727 2 жыл бұрын
Kavi molke santhoshamayi biju rithikmon molud veettil eallavarum sugamayirikkunnuvo❤❤❤❤🌹🌹🌹
@kavyaasokan8069
@kavyaasokan8069 2 жыл бұрын
Paavam kaviyechiyude Kai poyttndavum bijuvetta oru phone holder medich vekkane Caril.. orupad ishtanu yellareyum 😘adipoli family ❤️❤️❤️🔥
@chithramurali6929
@chithramurali6929 2 жыл бұрын
Bijuvintayum kaviyudayum family super ❤🥰
@safarinaseer1957
@safarinaseer1957 2 жыл бұрын
കവിയുടെ രണ്ട് അമ്മയും സൂപ്പർ
@vlognilgiri7869
@vlognilgiri7869 2 жыл бұрын
ബിജു 🌹🌹🌹ഏട്ട..... സൂപ്പർ 👍👍👍👍👍എല്ലാ ആശംസകളും..... നിലഗിരി ഗൂഡല്ലൂരിൽ നിന്നും 🌹🌹🌹🌹🌹🌹
@shibikp9008
@shibikp9008 2 жыл бұрын
Ningalude vedios kannumbol orupadu santhosha kaviyude amma😍😍😍
@sujampsujamp326
@sujampsujamp326 2 жыл бұрын
Kavi kazhinja divasam vangiya puthiya kammal aanallo👌👌
@sulaighap8259
@sulaighap8259 2 жыл бұрын
രണ്ടു അമ്മമാരും സൂപ്പർ.ഭാഗ്യമുണ്ട് കവി. എന്നുംനിലനിൽകട്ടെ ഈ സ്നേഹം....
|Vazhi|വഴി||Sanju&Lakshmy||Enthuvayith||Malayalam Comedy Video||Sketch Video||UltimateFun||
12:49
Enthuvayith(എന്തുവായിത്)
Рет қаралды 238 М.